കൽക്കട്ടയിലെ കലാപം | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 197

  • @babuthomas7690
    @babuthomas7690 2 місяці тому +210

    ബംഗ്ലാദേശി, രോഹിന്ഗ്യൻ നുഴഞ്ഞുകയറ്റക്കരെ സ്വാഗതം ചെയ്തു അവർക്ക് രേഖകൾ സംഘടിപ്പിച്ചു കൊടുത്തില്ലേ, അനുഭവിക്കുക

    • @EmbarkMlpm
      @EmbarkMlpm 2 місяці тому

      തെറ്റിനെ തെറ്റായി കാണാതെ അവിടെ മതവും വംശവും ഊഹിച്ചെടുക്കുന്ന വർഗ്ഗീയവാദി

    • @purushothamankani3655
      @purushothamankani3655 2 місяці тому +6

      നുഴഞ്ഞു കേറ്റക്കാരുടെ വോട്ട്കൂടെകൊണ്ടാണ് wb ൽ mamta ജയ്യിച്ചു വരുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്

    • @92015install
      @92015install 2 місяці тому

      ആ പാവം Dr ആണോ സ്വാഗതം ചെയ്തത്

  • @kalkki9789
    @kalkki9789 2 місяці тому +157

    ഈ വാർത്ത മ്മടെ ചാനലുകളിൽ വലുതായിട്ട് ആഘോഷിക്കുന്നില്ല, എന്തരോ എന്തോ, മതേതരം തകരാതിരിക്കട്ടെ.

    • @deepakss4431
      @deepakss4431 2 місяці тому +4

      It's because
      കൊല്ലപ്പെട്ടത് ഒരു doctor അണ്
      Who cares about doctors😢

    • @ahambhramasmii
      @ahambhramasmii 2 місяці тому

      No
      Because it happened in Indi alliance ruling state
      That's the reality
      ​@@deepakss4431

  • @jishnuskrishnan1152
    @jishnuskrishnan1152 2 місяці тому +126

    " ഷെയ്ക്ക് ഹസീനയല്ല, ഈ ദൂർഭൂതത്തെയായിരുന്നു വലിച്ചിറക്കി നാട് കടത്തെണ്ടിരുന്നത്, ദൂഷ്ട😡😡😡😡😡😡😡

    • @rajesh703
      @rajesh703 2 місяці тому +7

      ദീദിയെ മാറ്റി ഷേക്ക്‌ ഹസീനയെ ഭരണം ഏൽപ്പിച്ചാൽ പോലും ഇതിലും ഭേദമായിരിക്കും

    • @raadhamenont8760
      @raadhamenont8760 2 місяці тому

      Avale Pakistan el vitanam
      Boarder katathi vitanam

    • @raadhamenont8760
      @raadhamenont8760 2 місяці тому

      Delhi case is different
      No political interference waz there
      Here we doubt everything

    • @bijoypillai8696
      @bijoypillai8696 2 місяці тому

      എന്നിട്ട് രണ്ടു ഗുജറാത്തി ചെകുത്താൻമാർ അധികാരം പിടിച്ചു ആർമാധിക്കും..

    • @jishnuskrishnan1152
      @jishnuskrishnan1152 2 місяці тому

      "ഓഹൊ, എന്ന് വെച്ചാൽ കണ്ട ബംഗ്ലളി ജിഹാദികളുടെ അഴിഞ്ഞാട്ടത്തിന് ബംഗ്ലൾ ഇനിയും നിന്ന് കൊടുക്കണമായിരിക്കും😏😏😏😏

  • @JoseGeorge
    @JoseGeorge 2 місяці тому +90

    7000 ത്തോളം ആൾക്കാരെ കൂട്ടി തെളിവ് നശിപ്പിക്കാൻ നോക്കി എന്നുള്ള ഒരു ഒറ്റ കാര്യം കണക്കിൽ എടുത്താൽ തന്നെ മനസ്സിലാവും അവിടം ഭരിക്കുന്ന സർക്കാരിന് ഇതിൽ എന്തോ പങ്ക് ഉണ്ടെന്ന്.
    വക്കീൽ സാർ അത് പരാമർശിക്കാതെ ഇരുന്നത് അപ്രതീക്ഷിതം ആയിപ്പോയി!

    • @unnikrishnankannery8054
      @unnikrishnankannery8054 2 місяці тому +4

      വക്കിൽ ആരാ മോൻ
      കാറ്റ് അനുസരിച്ച് തുപ്പാനും തുറാനും നന്നായി അറിയാം.

    • @prasadp8067
      @prasadp8067 2 місяці тому +2

      ഇന്ത്യ മുന്നണി ആയി പോയ്‌ അല്ലെ കാണാമായിരുന്നു

  • @pillaithampi9627
    @pillaithampi9627 2 місяці тому +85

    എം ഡിക്ക് പഠിക്കുന്ന ഡോക്ടർ സബ്മിറ്റ് ചെയ്ത തീസിസ് പാസാക്കാൻ ബന്ധപ്പെട്ടവർ കൈക്കൂലി ആവശ്യപ്പെട്ടുവെന്നും ഈ ലേഡി ഡോക്ടർ അതിന് തയ്യാറല്ലായിരുന്നു എന്നും കൈക്കൂലി ആവശ്യപ്പെട്ട കാര്യം പബ്ലിഷ് ചെയ്യുമെന്ന് നിർഭയത്തോടെ പറഞ്ഞു എന്നുമാണ് അറിയാൻ കഴിഞ്ഞത്.
    ലേഡി ഡോക്ടർ ഇക്കാര്യങ്ങൾ പുറത്ത് പറയാതിരിക്കാൻ വേണ്ടിയാണ് അവരെ കൊല്ലപ്പെടുത്തിയത്. ഉന്നതർക്ക് പങ്കുള്ളതാണ് തീസിസ് പാസാക്കാൻ ഉള്ള കൈക്കൂലി.
    ഈ കൊലപാതകത്തിൽ മന്ത്രിക്ക് വരെ പങ്കുണ്ട് എന്നറിയുന്നു.

    • @bijoypillai8696
      @bijoypillai8696 2 місяці тому

      BJP എത്രയോ കാലമായി TMC സർക്കാരിനെ മറിച്ചിടാൻ ശ്രമിക്കുന്നു.. CPM നേ കൂട്ടുപിടിച്ചു. എല്ലാ തീവ്രവാദവും പയറ്റി.. നടപ്പില്ല

    • @neenaalex5857
      @neenaalex5857 2 місяці тому +4

      Enthoru duritham 😢 ellathineyum vedivechukolluka

  • @BalachandranPillai-g1x
    @BalachandranPillai-g1x 2 місяці тому +87

    ആന്ധ്ര പ്രദേശിൽ ചെയ്തതുപോലെ വിചാരണപോലും ചെയ്യാതെ കൊന്നുകളയുക.

    • @Kooloth
      @Kooloth 2 місяці тому +2

      Podo

    • @jameskuntharayil6778
      @jameskuntharayil6778 2 місяці тому

      Hyderabad model....

    • @elizabethvarghese5511
      @elizabethvarghese5511 2 місяці тому

      കുറ്റം ചെയ്യാത്തവരെ ശിക്ഷിക്കാൻ ഉള്ള നല്ല മാർഗമാണ് ഇത്. കുറ്റം ചെയ്തവർ രക്ഷപ്പെടുകയും ചെയ്യും.
      കോടതികൾ എന്തിനാണ്?
      ആന്ധ്രയിൽ, മേൽപ്പറഞ്ഞ കേസിൽ, പൊലീസിന് ഉണ്ടായ തെറ്റ് മറച്ചു പിടിക്കാൻ ആണ് കൂട്ടക്കൊല നടത്തിയത്.
      ജനഗണമന എന്ന സിനിമ കാണൂ.

  • @manikantannairb
    @manikantannairb 2 місяці тому +128

    പീഡനം നടന്നത് യുപിയിലോ ഗുജറാത്തിലോ ആയിരിക്കണം എങ്കിൽ കാണാമായിരുന്നു കേരളത്തിലെ രണ്ട് മുന്നണികളും മാപ്രകളും കൂടി ആഘോഷമാക്കിയേനെ ഇതിപ്പൊ നമ്മുടെ ദീദിയായി പോയ്

    • @ABM257
      @ABM257 2 місяці тому +20

      പരമസത്യം

    • @Indian1992
      @Indian1992 2 місяці тому +15

      👍👍👍

    • @ManojP-ns9cg
      @ManojP-ns9cg 2 місяці тому +8

      സത്യം

    • @bijoypillai8696
      @bijoypillai8696 2 місяці тому +2

      എങ്കിൽ വാർത്ത പുറത്ത് വരില്ല .

    • @babuvillamthanam583
      @babuvillamthanam583 2 місяці тому +2

      😢

  • @pbharshan7690
    @pbharshan7690 2 місяці тому +38

    സാധാരണ ഒരു പുരുഷൻ കേവലം അഞ്ചു മില്ലിലിറ്റർ മാത്രം പുറപ്പെടുവിക്കുന്ന 'സാധനം' നൂറ്റൻപത് മില്ലിലിറ്റർ ആണ് അവരിൽ നിന്നും പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ കിട്ടിയത്. എന്നിട്ടും ഒരു പ്രതിയെ മാത്രം കണ്ടെത്തിയ പോലീസിനെ സമ്മതിച്ചു കൊടുക്കണം.

  • @rajeevjohny7947
    @rajeevjohny7947 2 місяці тому +15

    ബംഗാളിൽ പോരാതെ നമ്മുടെ രാജ്യത്തെ ഭരിക്കാൻ വന്ന ആളാണ് മമത. അവരോടു കൂടെ കൂട്ട് മുന്നണി ഉണ്ടാക്കിയ പാർട്ടികർക്കും ഉത്തരവാദിത്തം ഉണ്ട്.

  • @gopinathannairmk5222
    @gopinathannairmk5222 2 місяці тому +25

    പ്രതി എത്ര ക്രൂരമാണെങ്കിലും
    ജാമ്യം കൊടുക്കണം
    എന്നാണല്ലൊ നമ്മുടെ
    സുപ്രീം കോടതിയുടെ നിലപാട്.

  • @prarthanajanani829
    @prarthanajanani829 2 місяці тому +100

    ഞാൻ കൽക്കട്ടയിൽ 6മാസം മുൻപ് പോയിരുന്നു.- 60 കൊല്ലം പുറകിൽ തന്നെ. റോഡായാലും വീടായാലും വാഹനങ്ങളായാലും എല്ലാം.. മൊത്തം ജീവിത നിലവാരം .-
    അതാണ് കമ്മികൾ ഉണ്ടാക്കി വെച്ച വികസനവും മമത പിന്തുടരുന്നതും -
    Note അൽ കേരളത്തിൽ മാപ്രകൾക്ക് ഗർജിക്കണ്ട😄

    • @Ms007arun
      @Ms007arun 2 місяці тому +10

      Most Unhygienic Place.

    • @bijoypillai8696
      @bijoypillai8696 2 місяці тому

      ബിജെപി സൈബർ കൂലി

    • @ravic724
      @ravic724 2 місяці тому +1

      There is no change in the life of an average citizen there except that like any other state all have the luxury of a mobile. Otherwise the hungry look on the face of people is a worrisome sight on the streets and gullies of Kolkatta and other towns. The state of villages can be imagined.

    • @NIJESHNARAYANAN-lb7oe
      @NIJESHNARAYANAN-lb7oe 2 місяці тому +5

      35 വർഷത്തെ ഇടതുഭരണം

    • @Rahulrahul-vc4ci
      @Rahulrahul-vc4ci 2 місяці тому

      സത്യം ഡൽഹിക്കൽ തിരക്ക് ആണ് ചില സ്ഥലങ്ങളിൽ വോട്ടിനു വേണ്ടി ആളെ കുത്തി കേറ്റി നശിപ്പിച്ചു കൊണ്ടിരിക്കുവാണ്..

  • @bhangarukurple1067
    @bhangarukurple1067 2 місяці тому +13

    നമ്മുടെ മസ്തിഷ്ക്കം തന്നെ ഹൈജാക്ക് ചെയ്യപ്പെടുന്നു എന്നുള്ളതിന് ഉത്തമ ഉദാഹരണം ആണ് മമത ദീദി കാണിക്കുന്ന പ്രഹസനം.

    • @thulasishankar8243
      @thulasishankar8243 2 місяці тому

      ഇന്ന് ഇതു കേട്ടപ്പോൾ ഗോവിന്ദചാമിയെ ഓർത്തു അവൻ്റെ ശിക്ഷ കഴിഞ്ഞോ?

  • @mohandaskallammakkel7501
    @mohandaskallammakkel7501 2 місяці тому +13

    രാജ്യത്തെല്ലായിടത്തും ഇതൊക്കെ നടക്കുന്നുണ്ട് എന്ന വക്കീലിൻ്റെ പരാമർശം ശരിയല്ല - ന്യായം നടത്തേണ്ടവർ വേട്ടക്കാർക്കൊപ്പം കൂടുന്നതാണ് പ്രശ്നം

  • @sweetcafe1948
    @sweetcafe1948 2 місяці тому +13

    Sir ഇത് ഒരു ചെറിയ കാര്യം അല്ല എങ്ങനെ ഡോക്ടർമാർ പണി ചെയ്യും. അവരുടെ സേവനം നമ്മൾക്കാണ് ആവശ്യം ഏത് രാത്രിയിലും.

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 2 місяці тому +68

    ഇവിടെ മാമമാധ്യമങ്ങൾക്ക് ഈ വിഷയം അന്തിചർച്ച ഇല്ല കാരണം നടന്നത് ഉത്തരപ്രദേശിൽ അല്ല

    • @sarunkumar6753
      @sarunkumar6753 2 місяці тому

      രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ്‌ 😆

    • @harikumarpillaiharikumarpi1507
      @harikumarpillaiharikumarpi1507 2 місяці тому

      @@sarunkumar6753 അങ്ങേരെ തേച്ച പാരമ്പര്യം ആണ് അവർക്ക് ഉള്ളത്, ഇപ്പോൾ ഹിന്ദു വിരുദ്ധതയാണ് പ്രധാനകച്ചവടം എന്നാൽ അത് പൊട്ടി, ഹിന്ദുക്കൾ പണികൊടുത്തു അടക്കിവാണ ഒന്നാം സ്ഥാനം നഷ്ട്ടപെട്ടു

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ 2 місяці тому +8

    രാഹുൽ ജീവിച്ചിരിപ്പുണ്ടോ ആവോ ഈ സംഭവം ഒന്ന് അറിഞ്ഞ മട്ടില്ല അങ്ങോട്ടു ഇതുവരെ പോയിട്ടില്ല പ്രതിപക്ഷ നേതാവാണത്രേ
    കെ സി വേണുഗോപാലേ താങ്കൾ എന്തെങ്കിലും എഴുതി കൊടുക്കു പപ്പുമോൻ പറയട്ടെ

  • @divakaranmd7543
    @divakaranmd7543 2 місяці тому +10

    അവസാനം ഇത് മുഴുവൻ കേന്ദ്രത്തിൻ്റെ തലക്ക് വക്കും. ഇപ്പോൾത്തന്നെ അതിനുള്ള ഗൂഢശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. മമത പ്രകടനക്കാരുടെ കൂടെ കൂടിയത് അതിൻ്റെ തുടക്കമാണ്.

  • @rajeevanparambathagro7686
    @rajeevanparambathagro7686 2 місяці тому +29

    പ്രതികളെ രക്ഷപെടുത്താൻ
    സർക്കാർ ശ്രമിച്ചു എന്നതാണ് കലാപത്തിന്
    കാരണം എന്ന വസ്തുത
    സാർ പറഞ്ഞില്ല

  • @sankarankarakad7946
    @sankarankarakad7946 2 місяці тому +17

    ഏതായാലും നാട് ഇതുവരെ "തലകുനിച്ചില്ല"(സംഭവം മോദിയുടെ ഇൻഡ്യയിൽ അല്ലല്ലോ)

  • @radhakrishnanmk9791
    @radhakrishnanmk9791 2 місяці тому +7

    ആ principal ഒരു പരാതി നൽകി ഇല്ല!പോലീസ് കേസ് എടുത്തു!
    അപകട മരണം! അയാള് ആൾമഹത്യ ആണ് എന്ന് പറഞ്ഞു ഭയാനക നാട്!
    ടാഗോർ വിവേകാനന്ദൻ ശ്രീരാമ കൃഷ്ണൻ സുബാഷ് ചന്ദ്ര ബോസ് എല്ലാം ഓർമകൾ മാത്രം
    കരയുക ബംഗാൾ😮

  • @haridasv261
    @haridasv261 2 місяці тому +13

    ആവർത്തിച്ചുള്ള കേസുകളിൽ പ്രതിയാകുന്നവർ എങ്ങനെയാണ് പെട്ടന്ന് ജാമ്യത്തിൽ ഇറങ്ങുന്നത് ? നമ്മുടെ നിയമർ നിയമഞ്ജർ ഇത്രയും അധ:പതിച്ചോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജനങ്ങൾക്ക് കോടതികളിലുള്ള വിശ്വാസം തന്നെ നഷ്ടപ്പെട്ടു. നിലവിൽ പ്രതിയും ഇരയും അരാച്ചാരും എല്ലാം നിയമഞ്ജർ തന്നെ എന്ന അവസ്ഥ.

  • @sijuchanath
    @sijuchanath 2 місяці тому +5

    വക്കീൽ സീർ നിങ്ങൾ ഈ സംഭവത്തിൽ കുറച്ച് കൂടി കാര്യങ്ങൾ ചേർക്കേണ്ടതായിരുന്നു. ആ ഹോസ്പിറ്റൽ പ്രിൻസിപ്പൽ ആദ്യം പറഞ്ഞത് ഇത് ആത്മഹത്യ ഏനാണ് പിന്നെ ഈ സംഭവത്തിന്റെയും രണ്ടാം ദിവസമായ ആ ഡോക്ടർ കൊലചെയ്യപ്പെട്ട സ്ഥലം അത് പൊളിച്ചു rennovate ചെയ്യാൻ നോക്കി

  • @arithottamneelakandan4364
    @arithottamneelakandan4364 2 місяці тому +16

    ❤❤❤❤❤❤ ബംഗ്ലാദേശിലെ കലാപം ഉണ്ടായതുമായി ബംഗാൾ കലാപത്തിനും ബന്ധമുണ്ട് എന്നു തോന്നുന്നു. ഡൽഹിയിലേയ്ക്ക് കലാപം പടർന്നു ഇന്ത്യയിൽ ആരാജകത്വം ഉണ്ടാകാൻ കൊതിയ്ക്കുന്നു അയൽ രാജ്യങ്ങൾ BJP -- CPM പ്രശ്നം ഉണ്ടാവുമെങ്കിലും!

  • @girijanair348
    @girijanair348 2 місяці тому +4

    തീർച്ചയായിട്ടും നമ്മുടെ നിയമങ്ങൾ കർശനമാക്കണം. സീരിയൽ കില്ലേഴ്‌സ് ഇനെ 24 hours follow ചെയ്യുന്ന police വേണം. ക്യാമെറസ് ഹോസ്പിറ്റലിൽ എല്ലാ ഇടത്തും വയ്ക്കണം. ഇത്തരം ഹീന കൃത്യങ്ങൾ ചെയ്യുന്നവരുടെ വിധി 3 മാസത്തിനുള്ളിൽ തീർക്കണം, അങ്ങിനെ ഒക്കെ ആകുമ്പോൾ കുറ്റ കൃത്യങ്ങൾ വളരെ അധികം കുറയും. 😢

  • @rajendranedappally2237
    @rajendranedappally2237 2 місяці тому +11

    നിയമമില്ല നാട്ടിൽ എന്തും നടക്കും

  • @chandrasekharana9831
    @chandrasekharana9831 2 місяці тому +3

    ക്രമ സമാധാനം ഒരു സാധനമല്ല കാണാൻ കഴിയുകയില്ല അതു ഒരു സ്ഥിതി യാണ് ജയശംകർ സാർക്കു വിനീതമായി ഓർമ്മിപ്പിക്കുന്നു

  • @AsokGopalannair
    @AsokGopalannair 2 місяці тому +2

    നമ്മുടെ ഫാവി പ്രധാന മന്ത്രി യെ പറ്റി അത്ര അഭിനന്ദന പര മല്ലാത്ത ഒരു വാർത്ത blitz എന്നാ ബംഗ്ലാദേശി മാധ്യമത്തിൽ കണ്ടു. സർ ന്റെ opinion തേടുന്നു

  • @French1907
    @French1907 2 місяці тому +3

    മമതയുടെ കട്ടയും പടവും രണ്ടു ദിവസത്തിനുള്ളിൽ മടക്കും.!!
    ചൂഡ് ചൊറിച്ചിലൊന്നും ഇനി കാര്യമാക്കുന്നില്ല..!!

  • @chethankumar555
    @chethankumar555 2 місяці тому +8

    Kerala media doesn't know till now this... Because it is in Indi alliance state

  • @royk1920
    @royk1920 2 місяці тому +2

    ക്രൂരമായി അജ്ഞാതർ വധശിക്ഷ നടപ്പാക്കുക

  • @Nasu1986
    @Nasu1986 2 місяці тому +5

    കേരളത്തിൽ സർക്കാർ ആശുപത്രിയിൽ അല്ലെ വന്ദന ദാസിനെ കൊന്നത്.. അതു ഒക്കെ എല്ലാരും മൂടി വെച്ച്. 🌹ആരോഗ്യ വകുപ്പ് എന്ത് നടപടി എടുത്തു കേരളത്തിൽ 🌹

  • @CGN-unni
    @CGN-unni 2 місяці тому +4

    മമതയേ ശരിക്ക് വക്കീൽ സാറിന് അറിയില്ലന്ന് തോന്നുന്നു

  • @NIJESHNARAYANAN-lb7oe
    @NIJESHNARAYANAN-lb7oe 2 місяці тому +1

    ഇവിടെ
    നീതിയും
    ന്യായവും
    ഇല്ല

  • @HidenHiden-b6v
    @HidenHiden-b6v 2 місяці тому +7

    പ്രതിപക്ഷരാജപപ്പു എവിടെ.... ഞാൻ ദൈവവിശ്വാസി അല്ലാത്തതുകൊണ്ട് ജ്യോത്സനെ കാണുവാൻ പോയില്ല.... പ്രതിസ്ഥാനത്തെ ബിജെപിക്കാരൻ ആയിരുന്നെങ്കിൽ അല്ലെങ്കിൽ ബിജെപി ഭരിക്കുന്നത് എങ്കിൽ ഓടിച്ചാടി വന്നേനെ..... ഇനി കാര്യത്തിലേക്ക് കടക്കാം വർഷങ്ങൾക്കു മുമ്പ് അദ്വാനി വധശിക്ഷ കൊണ്ടുവന്ന എന്ന് പറഞ്ഞപ്പോൾ ലോകത്തെല്ലാരും പ്രത്യേകിച്ച് ഇന്ത്യയിൽ ആളുകൾ ഇളകി അധ്വാനിയെ കണ്ടം വഴി ഓടിച്ചു..... ബഹുമാനപ്പെട്ട കോടതി ആറു മാസത്തിനകം കേസ് തീർപ്പാക്കി മരണം വരെയുള്ള വധ ശിക്ഷ പ്രതിക്ക് ഉറപ്പാക്കണം എന്ന് ലോകത്തിലെ എല്ലാ ആളുകളും ആഗ്രഹിക്കുന്നു.... അല്ലാത്തപക്ഷം ഇത് തുടർന്നുകൊണ്ടേയിരിക്കും... ഇന്ത്യയിൽ വെളിച്ചത്ത് വരാത്ത കുറെയധികം ബലാത്സംങ്ക കേസുകൾ ഉണ്ടെന്ന് ഞാൻ കരുതുന്നു നട്ടെല്ലുള്ള ഭരണാധികാരികൾ ഈ കേസുകളെല്ലാം വെളിച്ചത്ത് കൊണ്ടുവരണമെന്ന് അപേക്ഷിക്കുന്നു

    • @jacobct771
      @jacobct771 2 місяці тому

      Pappu ninta matavan😅

  • @kumara1691
    @kumara1691 2 місяці тому +1

    . നിരവധി യുട്യൂപ്പ് ചാനലുകൾക്കു വേണ്ടി അദ്ധ്വാനിക്കുന്നതു കൊണ്ടാകും നല്ല ക്ഷീണം ഉണ്ട്.
    കൽക്കട്ട സംഭവം വെറുമൊരു സാധാരണ ബലാൽസംഗ കേസായി മാത്രം തോന്നിയതും വസ്തുതകൾ എല്ലാം പഠന വിധേയമാക്കുന്ന പതിവ് ശൈലി ഉപേക്ഷിക്കേണ്ടി വന്നതും അത്ഭുതപ്പെടുത്തി.
    വേലി തന്നെ വിളവ് തിന്നുന്നുവെന്ന തോന്നൽ ബലപ്പെടുത്തും വിധമുള്ള ധൃതി പിടിച്ച പണികളെപ്പറ്റിയോ ബന്ധുക്കൾക്ക് അധികാരികളിൽ നിന്ന് ലഭിച്ച ആദ്യ വിവരങ്ങളെപ്പറ്റിയോ സൂചിപ്പിക്കാമായിരുന്നു.
    സ്ഥിരമായി കേൾക്കുമായിരുന്ന , സ്വീകാര്യമായി തോന്നിയിരുന്ന അവലോകനങ്ങളോട് വിട.

  • @vasudevankk1845
    @vasudevankk1845 2 місяці тому +6

    നല്ല നിയമങ്ങളുടെ അപര്യാപ്തത .എൻകൗണ്ടർ എന്ന ദൗത്യം പോലീസ് ഏറ്റെടുക്കണം.

  • @RadhakrishnanMM-h9c
    @RadhakrishnanMM-h9c 2 місяці тому +2

    പ്രതിഷേധക്കാർക്കൊപ്പം നിന്ന് പ്രതിഷേധിക്കുന്ന മമതയുടെ രാഷ്ട്രീയ ഉടായിപ്പ് ആണ് ഈ ലോകം കണ്ട ഏറ്റവും വലിയ കോമഡി..... 😂😂😂

  • @rajasekharannair1845
    @rajasekharannair1845 2 місяці тому +1

    വക്കീൽ ഇത് സാമാന്യ വൽക്കരിക്കുകയാണ്.

  • @renjuchandran1250
    @renjuchandran1250 2 місяці тому +3

    വാർത്ത കൊടുക്കുമ്പോൾ സംഭവം എന്താണെന്ന് കൂടി പറയടാ...

  • @anilnair6273
    @anilnair6273 2 місяці тому

    👍

  • @roshinisatheesan562
    @roshinisatheesan562 2 місяці тому +1

    പ്രതിപക്ഷ നേതാവ് ഈ നാട്ടിൽ ഇല്ലേ? കഷ്ടം🙏🙏

  • @rajajjchiramel7565
    @rajajjchiramel7565 2 місяці тому

    Good evening Sir

  • @bertinwilliam382
    @bertinwilliam382 2 місяці тому

    നമ്മുടെ നിയമ വ്യവസ്ഥ ഇനിയും തിരുത്തപ്പെടണം കുറ്റവാളികൾ കർശനമായ ശിക്ഷക്ക് വിധിക്കപ്പെട്ടെങ്കിൽ മാത്രമേ ഇത്തരം അഥമ പ്രവർത്തികൾ കുറയൂ. കുറ്റവാളികൾക്ക് ഇന്ന് ജയിൽ സുഖാവസാകേന്ദ്രങ്ങൾ ആണ് - തെണ്ടി നടന്നിരുന്ന ഗോവിന്ദ ചാമിയെ പോലുള്ള കുറ്റവാളികളെ കണ്ടാൽ മനസിലാവും. വധശിക്ഷ പോലുള്ള ശിക്ഷ വിധിച്ചാൽ സമയപരിധിക്കുള്ളിൽ നടപ്പാക്കണം - രണ്ടോ മൂന്നോ മാസത്തിനുള്ളിൽ. നമ്മുടെ നാട്ടിൽ കാണുന്നത് ഈ സമരകോലകലം കഴിഞ്ഞു കുറ്റവാളിയുടെ മനുക്ഷ്യ അവകാശത്തിനും, സുരക്ഷക്കും മുൻ‌തൂക്കം കൊടുക്കുന്ന, വാദിക്കുന്ന നിയമ സംവിധാനവും മനുക്ഷ്യാവകാശ കമ്മീഷൻ പോലുള്ള വെള്ളാനകളും നാടിന്റെ ശാപമായി മാറിക്കൊണ്ടിരിക്കുന്ന ദുരവസ്ഥ മാറണം.

  • @sidhu11859
    @sidhu11859 2 місяці тому

    6:56 😂😂😂😢👍

  • @rajeev9383
    @rajeev9383 2 місяці тому

    മമത സർക്കാർ വോട്ട് ബാങ്ക് ലക്ഷ്യമാക്കി 1.5 കോടി ബംഗ്ലാദേശി കുടിയേറ്റകാർക്ക് പൌരത്വം കൊടുത്തു.. അതിന് ശേഷം ബംഗാൾ സംഘർഷ ഭൂമിയായി മാറി..ബംഗാളിലെ സന്ദേഷ്കാലിയിൽ നമ്മൾ കണ്ടത് നൂറുകണക്കിന് ഹിന്ദു സ്ത്രീകളെ TMC നേതാവ് ഷാജഹാൻ ഷെയ്ക്കും കൂട്ടാളികളും കൂടി ബലാത്സംഗം ചെയ്യു.. എന്നിട്ട് മമത സർക്കാറിന് വല്ല ഷീണവും സംഭവിച്ചോ?? അതാണ്‌ വോട്ട് ബാങ്കിന്റെ ശക്തി.. കേന്ദ്ര സർക്കാർ ആദ്യം ചെയ്യേണ്ടത് പൌരത്വ നിയമം കാര്യക്ഷമമായി നടപ്പാക്കുകയെന്നതാണ്... മാതൃരാജ്യത്തെ തകർക്കാൻ വരുന്നവർക്ക്‌ തിരിച്ചറിയൽ രേഖകൊടുത്ത് വോട്ട് ബാങ്ക് സൃഷ്ട്ടിക്കുന്ന എല്ലാ സംസ്ഥാന സർക്കാരിനും മറുപടിയാകുന്ന നടപടി...

  • @sunilkumarc5833
    @sunilkumarc5833 2 місяці тому

    സാറ് എന്താ കേരളത്തിലെ സർക്കാർ ആശുപത്രിയിലെ അക്രമണങ്ങൾ ചെറുതായി കാണുന്നത് പല ആശുപത്രിയിലും അവസ്ഥ കൽക്കട്ടയിലേത് പോലെ തന്നെയല്ലേ

  • @anithaanil6175
    @anithaanil6175 2 місяці тому +4

    One among the worst analysis by Advt. He is trying to protect Deedi. He is doing the same thing that Malayalam media following.

  • @RithinRithi-s3p
    @RithinRithi-s3p 2 місяці тому +3

    Mamata as a Women's should not keep the cm post. She should be pulled down by bringing president rule.

  • @maneeshachathoth
    @maneeshachathoth 2 місяці тому

    Unfortunately u didn’t mention the whole scenario ……

  • @danicletus7486
    @danicletus7486 2 місяці тому +3

    Mamatha should resign,let another chief minister come

  • @ramiahseshan8370
    @ramiahseshan8370 2 місяці тому +1

    If this had happened in UP what will be oppositions action both outside & inside Parliament

  • @sakkeertm2006
    @sakkeertm2006 2 місяці тому

    Same issue JARKAND also.
    Better watch Out of focus same subject 👍👍

  • @mathewjoseph9190
    @mathewjoseph9190 2 місяці тому +2

    Check cctv and quick punishment to the guilty.

  • @rajeevankp952
    @rajeevankp952 2 місяці тому

    സിദ്ധാർഥ്ൻ കേസ് എന്തായി

  • @vamu19
    @vamu19 2 місяці тому

    Governor Bose is very useful 😢

  • @vikkymikky1
    @vikkymikky1 2 місяці тому

    I request you to kindly do a post about Barun ... of Sutia

  • @edamullasudhakaran7876
    @edamullasudhakaran7876 2 місяці тому +2

    Mamtha' W Bengal became another Begladesh😂

  • @mathewas6978
    @mathewas6978 2 місяці тому

    Thiruvananthapuravum. Guntabharanatthilthanneyalle

  • @sivarajan3399
    @sivarajan3399 2 місяці тому +1

    സിബിഐ , സിദ്ധാർത്ഥ് കേസ് പോലെ അന്വേഷിക്കാൻ തീരുമാനം.

  • @vamu19
    @vamu19 2 місяці тому

    Bengal might become another Bangladesh

  • @vamu19
    @vamu19 2 місяці тому

    Laws have power but law enforcing agencies lack will power 😢

  • @viswanathanpillai4905
    @viswanathanpillai4905 2 місяці тому +1

    ഈ ഭൂതം കാരണഭൂതന്റെ അനിയത്തി ആണോ

    • @kailasnath4369
      @kailasnath4369 2 місяці тому

      VISWATHINTE NATHAN AAYA pilla - -CKU ARIYARUTHO BHOOTHATHINTE KAARIAM... ENTHAAYAALUM ANGERU BHOOTHMALLA ......

  • @athulkrishnan.k4084
    @athulkrishnan.k4084 2 місяці тому +1

    Why modi is silent 😢😢

  • @catchmeifyoucan.8376
    @catchmeifyoucan.8376 2 місяці тому

    വൃത്തികെട്ട ജുഡ്ജി മാർ സുപ്രിം കോടത്തിയിൽ ഉള്ളിടത്തോള ഇന്ത്യയിലെ എല്ലാ ക്രിമിനലുകളും സുരക്ഷിതമാണ്

  • @vamu19
    @vamu19 2 місяці тому

    Hospital is unsafe for doctors, good for principal 😮

  • @manujohn3603
    @manujohn3603 2 місяці тому

    Unnav, hathras, don't forget these places

  • @rajendrannair3278
    @rajendrannair3278 2 місяці тому

    വകീൽ കുറച്ചു നാളുകൾക്കു ശേഷം ആണ് പിണറായിയേയും സിപിഎം നെയും വിട്ടു ഒരു വീഡിയോ ചെയ്യുന്നത്.

  • @ngopikolkata294
    @ngopikolkata294 2 місяці тому

    വസ്തുതകൾ മനസിലാകാതെയോ അറിയാതെയോ ആണ് താങ്കൾ പ്രതികരിച്ചത്

  • @SivaPrasad-zy1ci
    @SivaPrasad-zy1ci 2 місяці тому

    When the number of followers of Adharma is greater than that of Dharma, it will happen, like in Kerala and West Bengal.

  • @balanpuliyasseri
    @balanpuliyasseri 2 місяці тому

    The criminals and gundas rappers they know atlast they will get relief from supreme court

  • @Nasu1986
    @Nasu1986 2 місяці тому +1

    വ്യാജ മരുന്ന് കമ്പനിയും ആ ഹോസ്പിറ്റലിന്റെ ഉന്നതങ്ങളിൽ ഉള്ളവന്മാരും മമത പാർട്ടിക്ക് ബന്ധം ഉണ്ട് 🌹

  • @musthafamundakkal716
    @musthafamundakkal716 2 місяці тому +1

    മൊച്ചയുടെ ബഡായികൾ

  • @kannankothila1684
    @kannankothila1684 2 місяці тому

    Judges and advocates have a negative roles in this kind of activities . Why they are giving parole to the culprits.

  • @NationFirst-u3l
    @NationFirst-u3l 2 місяці тому

    Bengalil muzhuvan Bangladesh il ninnu ulla sudappikal annu...

  • @jamesvplathodathil798
    @jamesvplathodathil798 2 місяці тому +1

    ഉത്തരാഖണ്ഡിലെ Nurse ൻ്റെ ക്രൂര മാനഭംഗ കൊലപാതകത്തെക്കുറിച്ച് , നാളെയെങ്കിലും ശങ്കരേട്ടൻ എന്തെങ്കിലും പറയും എന്ന്, പ്രതീക്ഷിക്കാം .!

    • @JackeyKutan
      @JackeyKutan 2 місяці тому +1

      അതിലെ പ്രതിയെ പിടിച്ച് റിമാൻഡ് ചെയ്തു

    • @jamesvplathodathil798
      @jamesvplathodathil798 2 місяці тому

      @@JackeyKutan സുഹൃത്തേ ജാക്കി, BJP സര്ക്കാർ ആയതുകൊണ്ടാണോ , ബംഗാൾ വാർത്തയുടെ പ്രാധാന്യം, ഉത്തരാഖണ്ഡ് വാർത്തയ്ക്ക് ഇല്ലാതെ പോയത് .? Narendra Modi/ Rahul Gandhi/ Pinarayi Vijayan ആരെങ്കിലും ഭരിക്കട്ടെ ; പക്ഷേ, തട്ടിപ്പ് രാഷ്ട്രീയക്കാരുടെ മൂടു താങ്ങികൾ ആകരുത്, പൗര ബോധമുള്ള ഒരാളും .

    • @jamesvplathodathil798
      @jamesvplathodathil798 2 місяці тому +1

      @@JackeyKutan എന്താണ് Reply message, delete ചെയ്തത് .? ആദ്യം മനുഷ്യനാകണം ; പിന്നെയാണ്, ജാതിയും മതവും രാഷ്ട്രീയവും ഒക്കെ .!

  • @SaalimPulukkul
    @SaalimPulukkul 2 місяці тому

    Sir kuttavaliyekurich onnum mindadirun

  • @NationFirst-u3l
    @NationFirst-u3l 2 місяці тому

    Sandeshkhali Sheikh Shajahan tottu thudagum

  • @SusmithaSudheesh
    @SusmithaSudheesh 2 місяці тому

    Father and krishi m

  • @shahanasamal4014
    @shahanasamal4014 2 місяці тому

    Docters maalagamaar aanu. Avare samrakshikkanam. Prathikale ellavareyum kollanam

  • @jayakrishnanmp6626
    @jayakrishnanmp6626 2 місяці тому

    What has happened..
    And even now happening..
    Since oct 7..? That is not..
    Consensual 😔.. No body
    Least bothered? Why?
    Is that liberation of women?

  • @danicletus7486
    @danicletus7486 2 місяці тому

    She is not fit for the post

    • @bijoypillai8696
      @bijoypillai8696 2 місяці тому

      ഗുജറാത്ത് വംശഹത്യ നടത്തിയ വ്യക്തി ഇപ്പൊൾ രാജ്യം ഭരിക്കുന്നു... ഫോട്ടോ ഷൂട്ട് വീരൻ

  • @SreerajS2020
    @SreerajS2020 2 місяці тому

    Mamtha ayathokondu Indi alliance vva thurakkathilla 😂

  • @ramachandrants430
    @ramachandrants430 2 місяці тому

    Open aayi kollsnsm

  • @rajeshr-tk4nu
    @rajeshr-tk4nu 2 місяці тому

    Mamata is crazy. Many a things are happening without her knowledge ..

  • @BocsoMammad
    @BocsoMammad 2 місяці тому +6

    Boori Momota 🚽🚽🚽🚽🚽🚽🚽🚽🚽🚽🚽

  • @asiahgas5812
    @asiahgas5812 2 місяці тому

    Adyam shaikh hasina ippol mamata bannerjee, bangali thalakalude yamaraj

  • @sanilkallickad3704
    @sanilkallickad3704 2 місяці тому +6

    മമതാ ബാനർജിയും തൃണമൂൽ കോൺഗ്രസും ഇന്ത്യ മുന്നണിയുടെ ഭാഗമാണ് ഇന്ത്യ മുന്നണിയെ തകർക്കുവാൻ ചില ചിത്ര ശക്തികൾ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് മമിതാബാനർജിക്ക് പിന്തുണ നൽകിക്കൊണ്ട് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളും ഇന്ത്യയിലെ രണ്ടു മുന്നണികളും മമതാ ബാനർജിക്ക് പിന്തുണ അറിയിച്ചുകൊണ്ട് പന്തം കൊളുത്തി പ്രകടനം നടത്തുക

    • @Indian1992
      @Indian1992 2 місяці тому +5

      മമതാ ബാനർജി ഇൻഡി മുന്നണിയിലോ ആര് പറഞ്ഞു 😂

    • @yasodha-zk6fd
      @yasodha-zk6fd 2 місяці тому +1

      Kaliyakkiyathalle

    • @RockyRock-vv3ex
      @RockyRock-vv3ex 2 місяці тому

      TMC is not in Indi Alliance.

    • @Rajkerala46
      @Rajkerala46 2 місяці тому

      ഇൻഡി സഖ്യത്തിന് പിന്നെ എങ്ങനെ ആണ്‌ 237 സീറ്റ് കിട്ടുന്നത് 😆. ഇലക്ഷന് ഒറ്റയ്ക്ക് മത്സരിച്ചെങ്കിലും വോട്ടിംഗ് ശേഷം മമ്മത ഇൻഡി മുന്നണിയിൽ തിരിച്ച്‌ വന്നിരുന്നു 😂

    • @Rajkerala46
      @Rajkerala46 2 місяці тому

      ​@@RockyRock-vv3exവെറുതെ ഒന്ന് ഗൂഗിൾ ചെയ്യ്തു നോക്കൂ സംശയം മാറി കിട്ടും

  • @meerakumar100
    @meerakumar100 2 місяці тому

    Drug sex and organ trafficking mafia was functioning in RG KAR medical hospital with the help of principal and tmc pollitians

  • @mashoodkutty
    @mashoodkutty 2 місяці тому

    Gusti platers are harrased.unnao victims relatived died in accident

  • @bijup9259
    @bijup9259 2 місяці тому

    Pandujyothibaduparanjirunnuivalcharsoubrrdaanennu

  • @SreerajS2020
    @SreerajS2020 2 місяці тому

    eth eppam UP yo Gujarat annekkil Kerala media muzhvan nerom parajukonderunne 😂

  • @josevj2318
    @josevj2318 2 місяці тому

    Mamata knows that nobody ccan change her . If dismissed she will come back because a commited vote bank behind here because of appeasement

  • @ThomasTEapen
    @ThomasTEapen 2 місяці тому

    He is justifying Mamata and criminals as nd rapes by commonising it.

  • @ibrahimkm7488
    @ibrahimkm7488 2 місяці тому

    Vakeel a. E Vargeya Chanal Allatha Vara Onnum ella ???Vakeel Sawthm Chanal thudagu?????

  • @venugobal8585
    @venugobal8585 2 місяці тому

    😂But.. Vakkeel Sir... Mamatha banergy is also a, lady,,,

  • @mohannair3632
    @mohannair3632 2 місяці тому

    Madam Mamata insulted our Anand Bose by accusing him of a rapist. Mamatha paid daily wage laday workers for a manipulated case Anand Bose

  • @baburajan1844
    @baburajan1844 2 місяці тому

    Mamata Banerji is the most arrogant n cruel woman n political leader in India!! It's a shame that such a heartless n brutal woman is a CM of a big state!! Not only goondas n mafias are ruling the state, govt under Mamata has been giving full protection to all criminals, esp TMC goons. The honest n poor are paying the price!!

  • @renjithkumar2276
    @renjithkumar2276 2 місяці тому

    useless Modi . He should dismiss Mamatha Government . she know , modi will not do anything

  • @GNN64
    @GNN64 2 місяці тому

    Manipur Manipur ENN mongunna JIHADI commies ellam malathil olicho?

  • @nazirrukshana442
    @nazirrukshana442 2 місяці тому +1

    Sanghi shankara