അയ്യപ്പൻ അയ്യനാർ തന്നെയാണ് : Interview with Dr M. G. S. Narayanan

Поділитися
Вставка
  • Опубліковано 16 вер 2024
  • ശബരിമലയിലെ ക്ഷേത്രത്തിനു അയ്യായിരത്തോളം വർഷങ്ങളുടെ പഴക്കമുണ്ടെന്ന് വാദിക്കുന്നവർ പ്രശസ്ത ചരിത്രകാരനായ എം ജി എസ് നാരായണന്റെ വാക്കുകൾ ശ്രദ്ധിക്കുക...ചരിത്രരേഖകൾ പ്രകാരം കേരളത്തിലെ ഏറ്റവും പഴക്കമുള്ള ക്ഷേത്രത്തിനു പോലും ആയിരം വർഷങ്ങളുടെ പഴക്കമേയുള്ളൂ...1950 കൾ വരെ ഒരു ചെറിയ ക്ഷേത്രമായിരുന്നു ശബരിമല...ശബരിമലയിലെ അയ്യപ്പ പ്രതിഷ്ഠ അയ്യനാർ എന്ന തമിഴ് പ്രാദേശിക ദൈവത്തിൽ നിന്നും ഉണ്ടായതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കേരളത്തിലെ ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ട ചരിത്ര വസ്തുതകൾ അവതരിപ്പിക്കുകയാണ് എം ജി എസ്.

КОМЕНТАРІ • 190

  • @skariapothen3066
    @skariapothen3066 3 роки тому +4

    I had a neighbor who used to go to Sabarimala from the early 1950s, I can recall. We used to go and watch their Kettumurukku.

    • @Truevideoz
      @Truevideoz Рік тому

      You must be in പത്തനംതിട്ട area or near..1960 there was a temple burning in ശബരിമല

  • @prakashk.p9065
    @prakashk.p9065 Рік тому +2

    തൊണ്ണൂറു വര്‍ഷം മുമ്പ് വ്രതം അനുഷ്ഠിച്ച ശേഷം എന്റെ അച്ഛന്‍ ശബരിമല യില്‍ പോയിട്ടുണ്ട്. തലമുറകള്‍ അതു തുടര്‍ന്നു പോകുന്നു. കൂടുതലും അബദ്ധം.

  • @manomohanant8438
    @manomohanant8438 5 років тому +21

    1953 ൽ എന്റെ ജ്യേഷന് വീട്ടിൽ വച്ച് അയ്യപ്പൻ വിളക്ക് കഴിച്ച് ചോറ് കൊട്ത്ത് ശബരിമലക്ക് പോയിട്ടുണ്ട്
    അന്ന് നിലക്കൽ പ്രശ്നമില്ല
    ഞാൻ വള്ളുവനാട്ടുകാരനാണ്
    അതുകൊണ്ട് സാറിനെ കണ്ടാൽ ആരെങ്കിലും അദ്ദേഹത്തോട് പറയണം ശബരിമലക്ക് പോക്ക് തൊടങ്ങീത് അതിന്റെ ശേഷമല്ല എന്ന്
    മാത്രമല്ല 86 വയസ്സുള്ള എന്റെ വല്യമ്മടെ കുട്ടിക്കാലത്ത് അവരുടെ അമ്മയുടെ അമ്മാമ മലക്ക് പോയിരുന്നു എന്ന് കേട്ടിട്ടുണ്ട്
    അപ്പൊ 85 കൊല്ലത്തെ പഴക്കം എനിക്കറിയാം

    • @saleenamohan1758
      @saleenamohan1758 5 років тому +5

      I born in 1952 My father used to go to Sabarimala before his marriage also. He may be the dupe of the historian

    • @chandlerminh6230
      @chandlerminh6230 4 роки тому +6

      ആരും പോയിരുന്നില്ല എന്നല്ല അർത്ഥം അത്ര പ്രധാനം ആയിരുനില്ല ശബരിമല ദർശനം...

    • @ulfricstormcloak8241
      @ulfricstormcloak8241 3 роки тому +1

      @@chandlerminh6230 no temple in kerala was a popular place of gathering. Stringent caste restrictions prevented it

  • @AbdulRasheed-xm3pk
    @AbdulRasheed-xm3pk 3 роки тому +2

    മനുഷ്യൻ മരിച്ചാലും വെറുതെ വിടില്ല ജീവിച്ചിരിക്കുമ്പോൾ മനുഷ്യനോട് മനുഷ്യന് സ്നേഹമില്ല എങ്കിലും മരിച്ചു കഴിഞ്ഞാൽ ആണ് സ്നേഹം കൂടുക അങ്ങനെ ചരിത്രം ഒരുപാട് ദൈവങ്ങളെ ഉണ്ടാക്കി ഉണ്ടാക്കി ഈ ദൈവത്തിന്റെ സാന്നിധ്യം നിലവിൽ വന്നതോടുകൂടി ദൈവങ്ങൾ തമ്മിലുള്ള തർക്കം ആയി മാറി ഇപ്പറഞ്ഞ ദൈവങ്ങളുമായി ഇന്ന് മനുഷ്യൻ പോരാട്ടത്തിലാണ് മനുഷ്യൻ ആരാണെന്ന് കണ്ടുപിടിക്കാൻ കഴിയാത്തത് കൊണ്ടുതന്നെ മനുഷ്യന്റെ ആരാധനകൾ എല്ലാം പലവിധം ആയി മാറുകയും പല തട്ടുകളായി മാറുകയും പല അനാഥാലയങ്ങളിൽ ഏക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ് പ്രകൃതിയുമായി യാതൊരു ചിന്തയും ഇല്ലാത്ത മനുഷ്യൻ അന്ധവിശ്വാസങ്ങളിലും കൂടി ഏറ്റുമുട്ടലും മരണങ്ങളും അരാജകത്വം തമ്മിലടിയും മനുഷ്യന്റെ ജോലിയായി മാറിക്കൊണ്ടിരിക്കുകയാണ് കടന്നുകയറ്റവും പിടിച്ചുപറിയും തുടങ്ങിയ കാലം തൊട്ട് എങ്ങോട്ട് ആകാശവും ഭൂമിയും വ്യക്തികൾ പങ്കെടുക്കുകയും മനുഷ്യൻ ഭൂമിയിൽ ജീവിക്കാനുള്ള അവകാശങ്ങൾ ഇല്ലാതാവുകയും ചെയ്തു മനുഷ്യൻ ആരാണ് എന്ന് കണ്ടുപിടിക്കാൻ സമയമില്ലാത്ത മനുഷ്യൻ ഇന്ന് ദൈവങ്ങൾക്കു വേണ്ടി ഏറ്റുമുട്ടി കൊണ്ടിരിക്കുകയാണ് ഇത് തിരുത്താൻ മനുഷ്യനായി ഇല്ല എങ്കിൽ വരും തലമുറയ്ക്ക് വലിയ വലിയ വിപത്തുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്,..

  • @bibinjacquard9274
    @bibinjacquard9274 5 років тому +8

    അദ്ദേഹം പറഞ്ഞ ഒരു കാര്യം വളരെ സത്യമാണ് - ധർമ്മ ശാസ്താവ് എന്നാൽ
    ധർമ്മ- ശാസന-ദാതാവ്
    അതായത് ധർമ്മ ശാസനകൾ നൽകുന്നയാൾ അത്
    ബുദ്ധ ധർമ്മ ശാസനകൾ ആകാം.
    വിശ്വാസത്തിനു ലോജിക് ഇല്ല എന്നതും ശ്രദ്ധേയം.
    സ്ത്രീകൾക്ക് അവിടെ പ്രവേശനം ഇല്ലാതിരുന്നത് നിബിഡ വനം ആയിരുന്നത് കൊണ്ട് മാത്രമാണ്.
    അല്ലാതെ സ്ത്രീകളെ കണ്ടാൽ വൃതശുദ്ധി ഒലിച്ചു പോകാൻ തക്കവണ്ണം ലോലഹൃദയനല്ല അയ്യപ്പൻ. പണ്ട് ആദി - മലവാസികളായ ആൾക്കാർ പരിപാലിച്ചിരുന്ന ഒരു കാവ് അത് ക്ഷേത്രമായിരുന്നില്ല, പിന്നീട് ബ്രാഹ്മണ ആധിപത്യത്തിന്റെ മൂർധന്യ അവസ്ഥയിൽ കൈവിട്ടു പോയ ഒരു കീഴാള ദൈവ സന്നിധി ആണത്. കൊല്ലം മലനട ക്ഷേത്രം പോലെ. കേരളത്തിലെ ഏക ദുര്യോധന (സുയോധനൻ) ക്ഷേത്രം എന്ന നിലയിൽ ശബരിമലയേക്കാൾ പ്രശസ്തി കൈവരുമായിരുന്ന ഒരു ദേവസ്ഥാനം, അവിടുത്തെ മൂർത്തി സുയോധനൻ ആയതുകൊണ്ട് ആരെങ്കിലും ദർശനത്തിനു എത്തിയില്ലെങ്കിലോ എന്ന് കരുതി മലനട അപ്പൂപ്പൻ എന്നാണ് കുറവ സമുദായക്കാർ ആ മൂർത്തിയെ വിളിച്ചത്.
    പണ്ട് ശബരിമല സന്നിധിയിൽ രാജകുടുംബത്തിലെ സ്ത്രീകൾ ഭടന്മാരുടെ കാവലിൽ എത്തിയിരുന്നു എന്നത് പകൽ പോലെ സത്യമാണ്. അന്ന് കൊള്ളക്കാരുടെയും വന്യമൃഗങ്ങളുടേയും ആക്രമണം ഭയന്നാണ് സ്ത്രീകൾ പോകേണ്ട എന്ന രീതി കൊണ്ടു വന്നത്. ഇപ്പോൾ ആധുനിക കാലത്ത് ഇത്തരത്തിൽ ഒരു സ്ത്രീ വിലക്ക് ഭരണഘടനയെ പല്ലിളിച്ചു കാട്ടുന്നു എന്ന് നിരീക്ഷിച്ചത് കൊണ്ടാണ് Apex Court ഇങ്ങനെയൊരു വിധി പ്രഖ്യാപിച്ചത്.
    ചില ആൾക്കാരുടെ രോദനം കേട്ടാൽ ചിരി വരുന്നു.
    ബാലിശമായ ചില കാരണങ്ങൾ കണ്ടെത്തി ആണധികാരത്തിന്റെ വൃത്തിഹീനമായ മാമൂലുകൾ മുറുകെ പിടിക്കാൻ വെമ്പൽ കൊള്ളുന്നവരാണ് ദിവ്യമായ സ്വാമി മന്ത്രത്തെ തെരുവിൽ മുദ്രാവാക്യമാക്കി മാനഭംഗം ചെയ്യുന്നത്. അന്ന് പ്രശ്നം കൊള്ളക്കാരും വന്യമൃഗങ്ങളും ആയിരുന്നെങ്കിൽ ഇപ്പോൾ ആ സ്ഥാനത്തു മുഖം മറച്ചു ശരണം വിളി തെറി വിളിയായി രൂപാന്തരം വരുത്തി ആക്രമിക്കാൻ വെമ്പൽ പൂണ്ടു നിൽക്കുന്ന നാമജപക്കാർ എന്ന കൃമികൾ എന്ന വ്യത്യാസം മാത്രമേ ഉള്ളൂ.
    ഇത് പറയാൻ എനിക്ക് അവകാശമുണ്ട്
    21 കൊല്ലം മല ചവിട്ടിയ ഒരു യുവ ഗുരുസ്വാമി എന്ന നിലയിൽ.
    മറുപടിയുണ്ടെങ്കിൽ വരാം ആശയപരമായിരിക്കണം തെറിവിളിക്കാൻ ആണെങ്കിൽ ഞാൻ ഇല്ല.
    - എന്ന് ഒരു അധ്യാപകൻ

    • @appum9484
      @appum9484 4 роки тому

      വന്യ മൃഗങ്ങൾ പുരുഷന്മാരെയും, കുട്ടികളെയും upadravikkille സാറെ

  • @sidharthk4808
    @sidharthk4808 3 роки тому +8

    MGS says temple construction in Kerala started in AD 800 or later, but there are historic evidences about several temples built much earlier! For example, Kodungallur temple was built by Cheran Chenguttuvan (188-244 AD), and Thirumandhankunnu temple in AD 303.
    A book written in 1893 by two British liuentenants Benjamin Swain Ward and Peter Eyre Conner mentioned pilgrimage to Sabarimala temple. MGS says Sabarimala pilgrimage started only in 1950s or 60s!

    • @alexanderordinary2110
      @alexanderordinary2110 2 роки тому +2

      yes, pilgrimage to mala started much before. there is record that people used to walk from as far as gujarat, at least 200 years ago to sabarimala!!

    • @Truevideoz
      @Truevideoz Рік тому

      That's the new sanghi versions..there is no proof..Hindu religion cane down in form of Brahmins after 8th to Kerala..the temple s might be like a stone not in a form which we see... he says that

    • @rasputin774
      @rasputin774 Рік тому +1

      He said no proof available

    • @sauravsuresh6388
      @sauravsuresh6388 3 місяці тому

      They must be small shrines, not structured temples

    • @donvtor24
      @donvtor24 Місяць тому

      Budhist structures in deep forest according to their tradition of isolation. Temples are built either on their own property or among villages not isolated remote locations because people visit regularly or do poojas everyday.

  • @chandlerminh6230
    @chandlerminh6230 4 роки тому +5

    തലശ്ശേരി അണ്ടലൂർ കാവിൽ നിന്ന് ബോധി സത്വ പ്രതിമ കിട്ടിയിട്ടുണ്ട്....
    ഇപ്പൊ അവിടെ രാമൻ ആണ് മെയിൻ...

  • @roshindaniel4806
    @roshindaniel4806 4 роки тому +5

    Karumadi Kuttan, Mavelikara Buddha junction, Kondiyoor mavelikara, Buddha from pattanam excavation,etc most of these buddha statue were found from temples and rivers. some in half destroyed stage. And he is saying there was no buddism in kerala

    • @donvtor24
      @donvtor24 Місяць тому

      Budhist structures in deep forest according to their tradition of isolation. Temples are built either on their own property or among villages or city centres not isolated remote locations because people visit regularly or do poojas everyday.

  • @sudheer.t.sudheer.t.4217
    @sudheer.t.sudheer.t.4217 5 років тому +22

    കൊടുങ്ങല്ലൂർ ഭഗവതിക്ഷേത്രം കീഴാള ക്ഷേത്രമാണെന്നു മാത്രം വ്യക്തമായി പറഞ്ഞു.

    • @s.rpschub5230
      @s.rpschub5230 5 років тому +2

      നിങ്ങൾ കീഴാളനാണോ

    • @sudheer.t.sudheer.t.4217
      @sudheer.t.sudheer.t.4217 5 років тому +3

      SaR MeDiA ആണെങ്കിൽ

    • @s.rpschub5230
      @s.rpschub5230 5 років тому +6

      @@sudheer.t.sudheer.t.4217 ആണെങ്കിൽ എന്നില്ല... മാനസികമായി അങ്ങനെ ആണ്..
      സ്വയം കീഴാളനെന്ന് കരുതുന്നവനെ ആർക്കു രക്ഷിക്കാനാകും.. എല്ലാത്തിലും കീഴാള -മേലാള വിഭജനം കാണുന്ന അപകർഷതാ ബോധത്തിനുടമകൾ...

    • @sudheer.t.sudheer.t.4217
      @sudheer.t.sudheer.t.4217 5 років тому +5

      SaR MeDiA അടിസ്ഥാന വിഭാഗമായതിൽ ഞാൻ അഭിമാനിക്കുന്നു...

    • @s.rpschub5230
      @s.rpschub5230 5 років тому +4

      @@sudheer.t.sudheer.t.4217 അതൊക്കെ ഓരോരുത്തരുടെയും മാനസിക നിലക്ക് അനുസരിച്ചിരിക്കും... കേരള സമൂഹം ഇതെല്ലാം കഴിഞ്ഞ നൂറ്റാണ്ടിൽ ഉപേക്ഷിച്ചുകഴിഞ്ഞു... മേലാള സത്വവും കീഴാള സത്വവും കൊട്ടിഘോഷിച്ചുനടക്കേണ്ടവർക്ക് ആവാം... അല്പം പക്വത കൈവന്നവർ ഇതിലൊക്കെ കടിച്ചുതൂങ്ങാതിരുന്നാൽ അവരുടെയൊക്കെ മക്കളെങ്കിലും ഇത്തരം വിഭജന വിഭാഗീയ ചിന്താഗതികൾക്കടിമകളാവാതിരിക്കും...

  • @harizvlog654
    @harizvlog654 5 років тому +41

    കേരളത്തിൽ ബുദ്ധമതപാരമ്പര്യം ഇല്ലായിരുന്നൂ എങ്കിൽ കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ നിന്നു കിട്ടിയ പഴക്കം ചെന്ന ബുദ്ധ പ്രതിമകൾ വിദേശത്തു നിന്നും ഇറക്കുമതി ചെയ്തതാണോ.???

    • @sureshckannur7760
      @sureshckannur7760 5 років тому +5

      എവിടെ നിന്നാണ് ബുദ്ധ പ്രതിമകൾ കിട്ടിയത് ?!

    • @sreejithkallattayil9786
      @sreejithkallattayil9786 4 роки тому +3

      Evde evde prathima evde... 🤔

    • @vishnups5849
      @vishnups5849 4 роки тому +3

      Karumadi kutan

    • @roshindaniel4806
      @roshindaniel4806 4 роки тому +3

      @@sreejithkallattayil9786 Karumadi kuttan, Mavelikara buddha Junction, kondiyoor, Kayamkulam palace etc

    • @ROSHMOHAN1234
      @ROSHMOHAN1234 2 роки тому

      ബുദ്ധ പ്രതിമകൾ കിട്ടാൻ പാടാ. കാരണം ബുദ്ധ വിഗ്രഹം എല്ലാം തല്ലിപൊട്ടിച്ചുകളയുന്നു എന്താണ് കാരണം എന്നറിയില്ല. 1996ൽ പോലും ശാസ്താംകോട്ടയിൽ ഒരു ബുദ്ധപ്രതിമ നശിപ്പിച്ചു കളഞ്ഞു

  • @haridasp0046
    @haridasp0046 4 роки тому +2

    ക്രിസ്തുവിനു മുൻപ് കേരളത്തിൽ നില നിന്നത് പ്രകൃതി ആരാധനയുമായി ബന്ധപ്പെട്ട ദ്രാവിഡ മതമായിരുന്നു. പിന്നീട് മൗര്യ സാമ്രജ്യത്തിന്റെ വ്യാപനത്തോടെ കേരളത്തിൽ ബുദ്ധ ജൈന മതങ്ങൾ ആവിർഭവിച്ചു. ബുദ്ധ, ജൈന മതങ്ങളാണ് കേരളത്തിലെ ആദ്യ വിദ്യാഭ്യാസ പ്രചാരകർ ലിപി സമ്പ്രദായവും കലപ്പ ഉപയോഗിച്ചുള്ള പരിഷ്‌കൃത കൃഷി സമ്പ്രദായവും ആരംഭിച്ചത് ബുദ്ധ ജൈന മിഷിനറിമാരാണ്. ക്ഷേത്ര നിർമാണം ആരംഭിച്ചതും ബുദ്ധ ജൈന മതക്കാരാണ്. നിലവിലുള്ള സാമൂഹിക സാംസ്‌കാരിക വ്യവസ്ഥയുടെ അടിസ്ഥാനം ബുദ്ധ ജൈന മതങ്ങളാണ്. ഇതൊക്കെ മറച്ചു വച്ചുകൊണ്ടു എന്ത് ചരിത്ര മാണ് എം ജി എസ്‌ പറയുന്നത്.

  • @KumarKumar-eg7ve
    @KumarKumar-eg7ve 5 років тому +15

    വഴ വഴ കൊഴ കൊഴ എന്ന മട്ടിൽ ഒരു confidence ഇല്ലാത്ത മറുപടി. Great historian !!!!!!!!!!!!!!!!

  • @johnmathews6723
    @johnmathews6723 5 років тому +22

    അബദ്ധങ്ങൾ ആണല്ലോ സാറേ കൂടുതലും. കേട്ടിട്ട് ചരിത്രം വളച്ചൊടിക്കാനുള്ള രഹസ്യ അജൻഡയുടെ മണമടിക്കുന്നു. പ്രത്യേകിച്ചും ബൗദ്ധ പാരമ്പര്യം സംബന്ധിച്ച പരാമർശത്തിൽ

    • @barbarika706
      @barbarika706 5 років тому

      Pooran anu.. Communist pooran

    • @ManuSMohan
      @ManuSMohan 4 роки тому +3

      @@barbarika706 വിവരമില്ലായ്മ പറയാതെ ചേട്ടാ ഇതൊന്നു കേട്ട് നോക്കൂ ua-cam.com/video/jfizxC81ERg/v-deo.html

    • @sharikrishnan8651
      @sharikrishnan8651 4 роки тому +1

      Pullide valil kettan pattya oru charitrakaran undo ivde

    • @0401ksrajesh
      @0401ksrajesh 4 роки тому +2

      തിരിച്ചു പറയാൻ താങ്കളുടെ പക്കൽ അരോക്കെയോ പറഞ്ഞു കേട്ട കഥകൾ മാത്രം അല്ലേ ഒള്ളു

    • @0401ksrajesh
      @0401ksrajesh 4 роки тому +4

      @@barbarika706 മണ്ടത്തരം പറയാതെ, ഇദ്ദേഹം അറിയപ്പെടുന്നു ഒരു കമ്മ്യുണിസ്റ്റ് വിരോധി അണ്

  • @jithugopi6471
    @jithugopi6471 4 роки тому +1

    Memoir of the survey of the travancore cochin read the book

  • @thomasjohn838
    @thomasjohn838 5 років тому +2

    Clear records not available. Historians would say what they heard or to the extent they could collect/gather details, leaving scope for multiple interpretations. Some say Babri Masjid was built after demolishing temple, while others say there was no temple at all. We must concentrate on issues where records available and leave the rest to interpretations as may be felt more convenient for people.

    • @arithottamneelakandan4364
      @arithottamneelakandan4364 9 місяців тому

      Khshethram - field to cultivate. there will be one diety in the middle of the field. but strict costoms took place very late.

  • @s.rpschub5230
    @s.rpschub5230 5 років тому +7

    ചോദ്യം ചോദിക്കുന്ന ആൾക്ക് എന്തൊക്കെയാണ് ചോദിച്ചുമനസ്സിലാക്കേണ്ടത് എന്നതിനെക്കുറിച്ചൊക്കെ അല്പം ധാരണ ഉണ്ടായിരിക്കേണ്ടതായിരുന്നു... പ്രത്യേകിച്ചും ചരിത്രത്തിൽ ഇത്രയും പാണ്ഡിത്യമുള്ള എംജിഎസ് നെ പ്പോലെ ഒരാളെ തൊട്ടടുത്തു കിട്ടുമ്പോൾ....

  • @saikiran9072
    @saikiran9072 5 років тому +30

    ഓച്ചിറ ബൗദ്ധ കേന്ദ്രത്തിൽ നിന്ന് രാജാവ് ബൗദ്ധരെ കൊന്നൊടുക്കുകയും ബാക്കിയുള്ളവരെ പണ്ടാരികളായി നാടുകടത്തുകയും ചെയ്ത ശേഷം ഓച്ചിറ ക്ഷേത്രമാക്കി മാറ്റിയ ചരിത്രം ഇദ്ദേഹം ഒളിച്ചു വെക്കുകയാണോ? ഇദ്ദേഹം പറയുന്ന ചില കാര്യങ്ങൾ ചരിത്രവിരുദ്ധമാണ്. കേരളത്തിൽ നിന്ന് ബുദ്ധപ്രതിമകൾ കണ്ടെത്തിയതൊക്കെ വെറുതേയാണോ?

    • @sureshckannur7760
      @sureshckannur7760 5 років тому +2

      നുണ പറയരുത് ....എവിടെ നിന്നാണ് ബുദ്ധപ്രതിമകൾ കിട്ടിയത് ? ഹിന്ദുക്കളും ബുദ്ധന്മാരും തമ്മിൽ എവിടെയും സംഘട്ടനം ഉണ്ടായിട്ടില്ല !ബുദ്ധക്ഷേത്രം തകർത്തു എവിടെയും ഹിന്ദു ക്ഷേത്രം പണിതിട്ടില്ല ! മുസ്ലിം രാജാക്കന്മാരാണ് ബുദ്ധന്മാരെ കൂട്ടക്കൊല ചെയ്തത് ! നളന്ദ സർവകലാശാല എങ്ങനെ തകർന്നുവെന്ന് ഗൂഗിൾ ചെയ്തു നോക്കു !

    • @muhsinmusthafa4788
      @muhsinmusthafa4788 4 роки тому +4

      @@sureshckannur7760 പുഷ്യമിത്ര ശുണ്ഗ്രൻ എന്ന രാജാവിനെ കുറിച്ച് കേട്ടിട്ടുണ്ടോ. അയാളാണ് ബുദ്ധന്മാരെ കൊന്നു തള്ളിയ രാജാവ്. എന്ത് പറഞ്ഞാലും മുസ്ലിങ്ങളുടെ തലയിൽ കെട്ടി വെക്കുന്ന ഈ പ്രവണത ഒന്ന് കുറക്കാൻ ശ്രമിക്കൂ സൂർത്തെ

    • @abdullakoya2521
      @abdullakoya2521 4 роки тому +1

      Correct.....He always says that Aryans or Brahmins came to kerala and started civilised villages for the first time. It was in 8 or 9 th century. He rejects every other evidences that proves a literate civilised society lived here before 8 th century. Most probably they followed Buddhism or Jainism

    • @ulfricstormcloak8241
      @ulfricstormcloak8241 3 роки тому +3

      @@muhsinmusthafa4788 പുഷ്യമിത്ര സുംഗൻ ജീവിച്ചിരുന്നത് ഇന്നത്തെ ബീഹാറിൽ ആണ്. അത് കേരളത്തിലാണോ?

    • @rasputin774
      @rasputin774 Рік тому

      @@sureshckannur7760 karumadikuttan ആരാണ്

  • @varasarah
    @varasarah 3 роки тому

    very interesting

  • @vijaymvilas
    @vijaymvilas 5 років тому +1

    പ്രതീക്ഷയോടെ വന്നു നിരാശയോടെ മടങ്ങുന്നു..... ക്ഷേത്ര കാര്യങ്ങളില് വളരേ പണ്ടു മുതല്ക്കേ ഭരണാധികാരികള് ഇടപെട്ടിരുന്നു...... പ്രധിഷേധം ഇപ്പമാത്രമാണ് തുടങ്ങിയത് പോലും.... അത് ശരിയാണ് പക്ഷേ ആ ഭരണാധികാരികളും വിശ്വാസികളായിരുന്നു. അല്ലതെ ഇന്നത്തേപ്പോലേ അവിശ്വാസികളായ ഭരണാധികാരികള് ക്ഷേത്രം പിടിച്ചെടുക്കാന് ശ്രമിച്ചിരുന്നില്ലാ...

  • @bharatis7608
    @bharatis7608 5 років тому +11

    ബാലിശമായ ചോദ്യങ്ങൾക്കു ബാലിശമായ മറുപടികൾ!

    • @0401ksrajesh
      @0401ksrajesh 4 роки тому +3

      താങ്കൾ കേട്ടിട്ടുള്ള പഴം കഥകളും അന്ധ വിശ്വാസങ്ങളും ഇതും ഐ യോജിച്ചു പോകുന്നില്ല അല്ലേ

  • @rajendran7506
    @rajendran7506 5 років тому +14

    വ്യക്തതയില്ലാത്ത വിവരണം .

  • @Abhi-wy1ok
    @Abhi-wy1ok 5 років тому +11

    M. G. S വലിയ ഒരു ചരിത്രകാരൻ ആണ് അദ്ദേഹത്തോട് കൃത്യമായി ചോദ്യം ചോദിക്കാത്തതാണ് പ്രശ്നം

    • @bijumohan
      @bijumohan  5 років тому +2

      അറിയാത്ത കാര്യത്തെ കുറിച്ച് അഭിപ്രായം പറയുന്നത് മോശമല്ലേ.

    • @Abhi-wy1ok
      @Abhi-wy1ok 5 років тому +2

      @@bijumohan . M. G. S. നാരായണന്റെ പുസ്തകങ്ങൾ വായിക്കുകയും പല ഇന്റർവ്യൂകൾ കണ്ടിട്ടുമുണ്ട് ഇത്രയും മോശം ഒരെണ്ണം ആദ്യമായിട്ടാണ് കാണുന്നത് എനിക്ക് അറിയാമോ ഇല്ലയോ താൻ അങ്ങ് തീരുമാനിച്ചോ. Worst interview മറ്റുള്ള അഭിപ്രായങ്ങളും വ്യത്യസ്ഥമല്ലല്ലോ ഇതും അറിയാന്മേലാഞ്ഞിട്ട കേട്ടോ പണ്ഡിത ശ്രേഷ്ഠ 😂

    • @bijumohan
      @bijumohan  5 років тому +4

      ഇന്റർവ്യൂ ചെയ്തയാൾ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ചരിത്രാദ്ധ്യാപകനും മധ്യക്കാല കേരളത്തിന്റെ ചരിത്രത്തിൽ ഗവേഷണം നടത്തിയ ആളുമാണ്. അദ്ദേഹം വളരെ ഷാർപ്പ് ആയ ചോദ്യങ്ങളാണ് ചോദിച്ചത്. ഇന്റർവ്യൂ സമയത്ത് അവിടെ ഉണ്ടായിരുന്ന ഒരാൾക്ക് മാത്രമേ എന്താണ് നടന്നതെന്ന് അറിയാൻ കഴിയൂ. അല്ലാതെ അഭിപ്രായം പറയുന്നത് ശരിയല്ല എന്നാണ് ഉദ്ദേശിച്ചത്. നിങ്ങളുടെ അറിവിനെ അളക്കാനല്ല അങ്ങനെ പറഞ്ഞത്.. വീഡിയോ കണ്ടതിന് നന്ദി.
      പിന്നെ നിങ്ങളുടെ ആക്ഷേപഹാസ്യം നന്നായിട്ടുണ്ട്.

    • @Abhi-wy1ok
      @Abhi-wy1ok 5 років тому

      @@bijumohan ചേട്ടാ പുള്ളി നല്ല അറിവുള്ള ആളാകും പക്ഷെ ഒരു ഊർജസ്വലത പ്രോഗ്രാമിന് ഇല്ല. MGS സാറിന്റെ പ്രായാധിക്യവും ആകാം. എന്തോ ഒരു വിരസത ഉണ്ട് പ്രോഗ്രാമിന് അത് എന്താണ് എന്ന് നിങ്ങൾ തന്നെ പഠിക്കുക. ഞാൻ ഒരു cynic ഒന്നും അല്ല എനിക്ക് അങ്ങനെ തോന്നി

    • @bijumohan
      @bijumohan  5 років тому +4

      @@Abhi-wy1ok വിമർശനത്തിൽ ഒരു ശരിയുണ്ട് പക്ഷെ അതിൽ അവതാരകന് വലിയ പങ്കില്ല . MGS വലിയ ചരിത്രക്കാരനും പ്രായത്തിന്റെ പ്രശ്നങ്ങൾ ബാധിച്ചു തുടങ്ങിയോ എന്നൊരു സംശയം അസ്ഥാനത്തല്ല

  • @thoma7873
    @thoma7873 5 років тому +14

    നവോധാനത്തിലൂടെ നേടിയത് ഇപ്പോള്‍ പിറകോട്ടു പോകുമ്പോള്‍ അത് പെന്‍ഡുലം പോലെ തിരിച്ചു പോകുന്നതാണെന്നാണ് MGS. അതെന്താണ് സാര്‍ ? യൂറോപ്പിലൊന്നും ഈ പെന്‍ഡുലം ഇല്ലേ ? അവിടെയൊന്നും ഇങ്ങനെ തിരിച്ചു പോകുന്നില്ലല്ലോ ?

    • @vyshnavv2209
      @vyshnavv2209 5 років тому +2

      ella sthalathum thiruchu povunnundu, example americayil ipozhum 13 statesil ipozhum padippikunnath lokam undayitt 5000 years matre ayitullu ennanu

    • @midhunpvarrier4724
      @midhunpvarrier4724 5 років тому

      Europe lum far right political groups und

    • @s.rpschub5230
      @s.rpschub5230 5 років тому +4

      കറക്റ്റാണ് thomasir... യൂറോപ്പിലൊക്കെ ഇപ്പോ ചർച്ചുകൾ എല്ലാം പൂട്ടിക്കൊണ്ടിരിക്കുകയാണ്...

    • @peasonpsn
      @peasonpsn 5 років тому

      പഴയ കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിൽ ഇപ്പോൾ അവിടുത്തെ ജനത വീണ്ടും ക്രിസ്തു വിശ്വാസത്തിലേക്ക് തിരിച്ചുപോകുന്നുണ്ട്. യൂറോപ്പിൽ ഇപ്പോൾ മുസ്‌ലിം മതം വളർന്നു വരുന്നുണ്ട്

    • @mithunraj7735
      @mithunraj7735 5 років тому

      Yes in Europe also it is happening. 2 days back CNN released a survey report on comeback of antisemitism in Europe and US.

  • @dr.mathewsmorgregorios6693
    @dr.mathewsmorgregorios6693 2 роки тому

    Sabarimala pilgrimage was well-known during my childhood and lakhs and lakhs of people were were used to go not after the Nilackal Cross issues held in l980's. Please don't distorts the antiquity of the ancient temple in Kerala.

  • @highfive55
    @highfive55 5 років тому +5

    ചരിത്രം പറഞ്ഞു തുടങ്ങി അവസാനം to and fro motion പറഞ്ഞു physics.ൽ നിർത്തിയത് അപാരം. Newton's 3rd law കൂടി പറയാമായിരുന്നു.

  • @thomastanthony2630
    @thomastanthony2630 5 років тому +2

    Dispute with Christians after the recovery of a wooden cross hidden under the soil, happened in 1974 or so. The temple was burnt in 1950 or so. The casual reply of MGS is very disappointing.

  • @aneeshgbanerjee
    @aneeshgbanerjee 5 років тому +5

    His inclination to the right wing is view is clearly visible in his opinion about the influence of Budhism...Since Budhism was perhaps more left oriented as Hindus are concerned...LOL

    • @abhimenon801
      @abhimenon801 4 роки тому +3

      Bullshit. this guy isn't left or right. He is center and congressi. And buddhism is hindusism offshooot. Even Buddhists accept this.

  • @axiomservice
    @axiomservice 3 роки тому +4

    ചരിത്രം പറഞ്ഞാല്
    ഭക്തരുടെ കുരു പോട്ടും
    ഹലിലകും.
    ഭയത്തിൽ നിന്ന് ഭക്തി
    ഉണ്ടാക്കുന്നു...
    അല്ലാതെ എന്താണ് ഭക്തി

  • @m.g.r.satheesan1293
    @m.g.r.satheesan1293 Рік тому

    This man is a Communist , I doubt from his talks... If not please excuse me.. because I was the shortest and the only differently abled देवांग boy of the College He was Our History (Social Studies: a must for PDC 1st & 2nd Groups) Teacher: Kerala University's - in The Zamorin's Guruvayurappan College - Pokkunnu:Kozhikode-Calicut. He gave us: Maths Group: 3 or 4 Classes During 1964 ~1965. But Proud To Say His Class Lectures were very Good. We enjoyed it veryMuch Ofcourse.

  • @sulaimankuttypkv
    @sulaimankuttypkv 5 років тому +2

    വേറെ എവിടേയും ശരണം വിളി ഇല്ലല്ലോ സർ

    • @jibishnair
      @jibishnair 5 років тому +2

      sulaiman kutty ദേവി ശരണം

    • @barbarika706
      @barbarika706 5 років тому +1

      Mental anu paavam onnum parayanda

    • @sumeshchandran705
      @sumeshchandran705 5 років тому

      ഈ ഡോക്ടർ സാറ് ആ പൊത്തകം വായിച്ചുകാണില്ല, പോരാത്തതിന് ഓർമ്മപ്പിശകും വല്ലാതെ അലട്ടുന്നുണ്ടാവും.. പാവം..

  • @rahulrajv.t5118
    @rahulrajv.t5118 5 років тому +1

    എടപ്പാൾ സ്ഥിതി ചെയ്യുന്ന ശുകപുരം ദക്ഷിണാമൂർത്തി അമ്പലം ആണോ ഉദ്ദേശിച്ചത്?

  • @prasanthn8728
    @prasanthn8728 5 років тому

    kshetrathinu mumb kaavukl aarnu mashe

  • @binukj7970
    @binukj7970 Рік тому +2

    ശബരിമല ക്ഷേത്രം ബുദ്ധക്ഷേത്രമാണെന്ന വാദം പൊളിഞ്ഞല്ലോ😂 ബുദ്ധമതത്തിന് കേരളത്തിൽ ഒരു സ്വാധീനവുമുണ്ടായിരുന്നില്ല എന്നു തന്നെയാണ് എം.ജി.എസ് പറയുന്നത്😂

    • @binukj7970
      @binukj7970 Рік тому +1

      ശബരിമല ക്ഷേത്രം ബുദ്ധക്ഷേത്രമാണെന്ന വാദം പൊളിഞ്ഞല്ലോ😂 ബുദ്ധമതത്തിന് കേരളത്തിൽ ഒരു സ്വാധീനവുമുണ്ടായിരുന്നില്ല എന്നു തന്നെയാണ് എം.ജി.എസ് പറയുന്നത്😂

    • @binukj7970
      @binukj7970 Рік тому

      mgs -ന്റെ ഓർമ്മ ഒരു മലബാറുകാരന്റെ ഓർമ്മയാണ്. ക്ഷേത്രം തിരുവിതാംകൂറിലാണ് ആ നിലയ്ക്ക് എം.ജി.എസിന്റെ ഓർമ്മ ഒരു വിദേശിയുടെ ഓർമ്മയാണ്😂

  • @ameyaroy8669
    @ameyaroy8669 2 роки тому

    Place.dont ask him questions he always favours traditionalism

  • @123shibin
    @123shibin 5 років тому

    Rashtreeyam kshetrangalil idapettittudavum,
    pakshe aviswasikalude idapedal angeekarikkan pattilla...
    enthu parayunnu ennathu matram alla... aaru parayunnu ennathum important anu...

  • @terleenm8892
    @terleenm8892 5 років тому +5

    വയസ്സ് ബാധിച്ചു തുടങ്ങി

  • @radhakrishnanpp1122
    @radhakrishnanpp1122 9 місяців тому

    പല കാര്യത്തിലും അഭിപ്രായത്തിൽ യോജിക്കാൻ പ്രയാസം - പക്ഷെ ചരിത്ര കാരൻമാർ എല്ലാം തെളിവിന്റെ അടിസ്ഥാസനത്തിലെ അഭിപ്രായം പ്രകടിപ്പിക്കുകയുള്ളൂ

  • @gopalanadithyan9226
    @gopalanadithyan9226 3 роки тому

    1950 നു ശേഷം മാത്രമേ ശബരിമലക്കു ആളുകൾ കൂടുതലായി വന്നു തുടങ്ങി ഉള്ളു. അതുവരെ മല അരയർ അമ്പലപ്പുഴ കാർ, അലങ്ങാട്ടുകാർ തുടങ്ങി ബ്രാമണ പുരോഹിതൻ മാർ പൂജ നടത്തി യിരുന്ന ക്ഷേത്രങ്ങളിൽ പ്രവേശനം നിഷേധിച്ചിരുന്ന ജാതികരാനവിടെ വന്നു കൊണ്ടിരുന്നത്. അയ്യപ്പൻ മല അരയ ദാമ്പതികളായ കരിമല അരയന്റെയും കറുത്തമ്മയുടെയും മകനാണ് . അയ്യപ്പൻ എന്ന പേരിട്ടതും കഴുത്തിൽ ചെറിയ മണി കെട്ടി കൊടുത്തതും അയ്യപ്പന്റെ അച്ഛനും അമ്മയും ആണ് മറവ പടയെ പേടിച്ചു പൊന്നമ്പല മേട്ടിലെ ഗുഹയിൽ കഴിയുയുമ്പോൾ ആണ് അയ്യപ്പന്റെ ജനനം. അല്ലാതെ പന്തളം കൊട്ടാരത്തിൽ വന്ന ശേഷം അല്ല അയ്യപ്പൻ എന്ന് പേരിട്ടതും കഴുത്തിൽ മണി കെട്ടി കൊടുത്തതുംകുട്ടികളുടെ കഴുത്തിൽ അല്ലങ്കിൽ അരയിൽ മണികെട്ടി കൊടുക്കുന്ന ആചാരവും മല അരയരുടെ ഇടയിൽ നില നിന്നിരുന്ന താണ്. പേര് ചോദിച്ചാൽ പറയാൻ പ്രായമായ മുതിർന്ന കുട്ടിയെ ആണ് രാജാവും പരിവാരങ്ങളും ചേർന്നു പിടിച്ചു കൊണ്ടു പോയത് ശബരിമല ക്കു ചുറ്റുമുള്ള 18 മലകളിലും ജീവിച്ചിരുന്നതും മല അരയൻ മാറായിരുന്നു.1960 നു ശേഷം ആണ് ഫോറെസ്റ്റ് ഡിപ്പാർട്മെന്റും ദേവസംബോർഡും ചേർന്ന് ഇവരെ കുടി ഇറക്കി വിട്ടതും. അതുവരെ ശബരിമല യിലെ പ്രധാന അഭിഷേകം
    മല അരയ വെളിച്ചപ്പാട് നടത്തി പോന്ന തേൻ അഭിഷേകം തന്നെ ആയിരുന്നു വെളിച്ചപ്പാട് തേൻ അഭിഷേകത്തിന് വരുമ്പോൾ തന്ത്രിയും പരിവാരങ്ങളം ശ്രീകോവിൽ നു വെളിയിൽ ഇറങ്ങി നിൽക്കു മായിരുന്നു.1900 )മാണ്ടിനു മുമ്പ് ഒരു ബ്രഹ്മണനും 18) പടി കയറിയിട്ടില്ല. 1908 യിൽ ക്ഷേത്രം പുതുക്കി പണി കഴിഞ്ഞു പുന പ്രതിഷ്ഠ നടത്താൻ ഒരു ബ്രാമണ നെ ഈ നാട്ടിൽ നിന്നും കിട്ടാതെ യാണ് തിരുവിതാംകോർ രാജാവ് ആന്ധ്രയിൽ പോയി 1910 ഇൽ താഴമൺ കുടുംബത്തെ മൊത്തമായി ഇറക്കി പുനപ്രതി ഷ്ട നടത്തിയത്. വനവാസി ആയ അയ്യപ്പന് ജീവിച്ചിരുന്ന കാലത്തും തേൻ വളരെ ഇഷ്ടമായിരുന്നു. അത് കൊണ്ടു കൂടി യാണ് മല അരയ വെളിച്ചപ്പാട് തേൻ അഭിഷേകം പ്രധാന വഴി പാടായി നടത്തിപ്പൊന്നത്.1967 )വരെയും നിലനിന്നു വന്ന ഈ ആചാരം നിർത്തി കളഞ്ഞത് ബ്രാമണ പൗരോഹിത്യത്തിന്റെ നെറികെട്ട കുറ്റകരമായ ആചാര ലംഘനമാണ്. തേൻ അഭിഷേകം പുനസ്ഥാപിക്കുക
    സ്വാമി ശരണം....

    • @kinginivaisukinginivaisu6653
      @kinginivaisukinginivaisu6653 3 роки тому

      Seriyayya charitram ariyan tirayatha sthalamilla ethinu charitrathil Oru telivum Ella arkkum e ayyappante karyathe Patti vekthamayA Oru kadayo karyamo parayan ella

  • @learntodayleadtomorrowl.t.
    @learntodayleadtomorrowl.t. 5 років тому +2

    Pallus ആരാധനയും ശിവലിംഗ കെട്ടി ഇരുത്തി അടക്കുന്ന ഒരു ജനത ഉണ്ടായിരുന്നോ? ശിവ വിശ്വാസികൾ ആര്യൻ (ഇന്റോ യുറേസിൻ അല്ലാത്ത)ഈജിപ്ത് മേശപോട്ടോമിയ ഒക്കെ ജീവിച്ചിരുന്ന ആര്യൻ ആണോ ഈ സംസ്കാരം കൊണ്ടു വന്നത് 60000വർശമുന്പുവന്ന ആദിവാസി ജനതയിൽ ഇവയൊന്നും ആകുന്നുമില്ല ഇന്നത്തെ കാലഘട്ടത്തിൽ വിമര്ശവും അവകാശവാദവും ഉയർത്തുന്നുയെങ്കിലും അവരും സംഗരമായി മാറിയ ജനവിഭാഗം ആയിരിക്കില്ലേ

  • @vaswin9408
    @vaswin9408 5 років тому +2

    M.G.S പോളിച്ചു

  • @geethangeethan7151
    @geethangeethan7151 5 років тому

    Ore sangathi thanne thirichum marichum paranjal allengil aavarthichal ulkrishtam aakilla.

  • @ramanankp8052
    @ramanankp8052 5 років тому

    received little information ,unbiased .This has been expecting from an aged, educated person. kodungallor is said to be Bhudhavihar.They were driven from there.There is no mention about such things.

  • @NallaSAMAYAMWithANAND
    @NallaSAMAYAMWithANAND 5 років тому

    Hai mgs sir big salute

  • @maheshvaishnav9416
    @maheshvaishnav9416 5 років тому +2

    സാർ പറയുന്നു കേരളത്തിൽ ക്ഷേത്രങ്ങളുടെ ആരംഭം 8,9 നൂറ്റാണ്ടുകളോടു കൂടി ആണെന്ന്. പിന്നെ എങ്ങനെയാണ് സാർ പാരമ്പര്യവാദികൾ നമ്മുടെ ക്ഷേത്രങ്ങൾക്ക് രണ്ടായിരത്തിൽപരം വർഷങ്ങളുടെ പഴക്കം അവകാശപ്പെടുന്നത്?

    • @MrSyntheticSmile
      @MrSyntheticSmile 5 років тому +1

      He says most temples, not all.

    • @rasputin774
      @rasputin774 Рік тому

      പറയുന്നവർക്ക് എന്തും പറയാലോ😅

  • @allwynajith8693
    @allwynajith8693 4 роки тому

    Time 2l century y r u cearching letter card now tuchmobile&net work, today worship in spirit and truth search this way Last u can real God ,is Jesus Christ l am not way but Inu Love your brother as you'rself.this is worship.

  • @velayudhanananthapuram6138
    @velayudhanananthapuram6138 5 років тому +13

    ഇദ്ദേഹം ചരിത്റകാരനാണോ ? ഒരു സംശയം.

    • @stonks0719
      @stonks0719 5 років тому +1

      He is an Indian historian, academic and political commentator. He headed the Department of History at Calicut University and later served as the First Member Secretary and as the Chairman of the Indian Council of Historical Research.

    • @rahulpharidas
      @rahulpharidas 5 років тому

      Verthe onnu Wikipediail nokkya mathi MGS aranu ennu ariyam

    • @ulfricstormcloak8241
      @ulfricstormcloak8241 3 роки тому

      Hes the greatest malayali historian in a long while.

  • @alexanderarrakkel3724
    @alexanderarrakkel3724 4 роки тому

    Sthreekal enthukondu Sabarimalayil poyi kooda? Sabari mala kshetram oru kaatinakathaayirunnu. Avide vanya jeevikalude aerae vihaarum undaayirunnu. 41 divasathe vrutham anushtikkanam 18aam padi chavittanamengil. Oru 1970sil polum angotaekku nalla roadilla. Vrutham edukkumbol madhyam, maamsam, lahiri padaarthangal enniva varjichu venum pokuvaan. Maamsathinte gandhum vannaal puli urappaayum irangum. Athupole raekthathinte gendham pulikku irangaan oru kaaranamaanu.
    Pinne, Pambayile kuli, athinu prathyeka kulimuri illa. Praayamulla sthreeyakumbol oru buddhimuttilla. 25um 30um vayasulla oru sthreeyude avastha athallalo. Pandu napkins illa. Aarthavam ulla oru penkuttyiyo sthreeyo avide poyal, puliyude kaaryum parayano? Innu saahacharyangal maari. Bus kshetramvare chellum. Kaattil pulikal nanne kuravaanu. Aethoru nagarathil oru kshethrathil pokum poleyeyullu. Sarkaaru bhoomi eduthitunde. Avide sthreekalkku kulicchu kayari pogaam. 41 divasathe vrutham innu churukkam paeru maathramae edukkukayullu. Athilum vellam cheythu. Munpu pottunna naalikaeram verum karingallael koodiyaanu ozhukunnathu. Innu evideyaanu karingallu? Ithaanu sathyum. Kaettum ketty Sabarimalakku, Kallum mullum swaamikkae. Angane aayi runny. Thiruvaabharanam Pandalatthuninnum shirassilaeri, aadi paadi, Erumaeliyum pinne Pambayil oru mungikuliyum. Vazhikal taarumilla onnu mills. Aake kaanana paatha maathrum. Aethu sthreekku pokanum. Innathe netakkanmaarkku 2 aazcha panikkum aa vazhikal kandaal. Innipol sannidhaanathinte padikkal vare bus chellum. Erumaeliyil ella vandiyum nirutthuka. Sabarimalayil pokandiyavar -- ethra koodiyavar aayikollatte -- nadannu pokanonnu paranje, appol kaanaam.

  • @sharafudeensharafudeen9919
    @sharafudeensharafudeen9919 5 років тому

    Sir your curectly messages
    18,_mala for adivasi area
    Jothy villaku (adivasi)
    Pathalam kottaram handle this area ,villaku&pulliyum Janam -albhudham,mmai kaddu
    Kattil Ladies-nu safety ellatha -kallam ,this is aytham')
    (Ayyappan bhrammajary)
    Today telling people's
    Read more, think more

  • @DanShs303
    @DanShs303 2 роки тому +1

    കേരളത്തിൽ ബുദ്ധപാരമ്പര്യത്തിന്റെ ശേഷിപ്പുകൾ ഇല്ലന്നത് പൂർണമായ വിശ്വാസമാണോ..... ഇന്ന് മാവേലിക്കരയിൽ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ബുദ്ധ വിഗ്രഹം എങ്ങിനെയുള്ളതാണ് എന്നാണ് അങ്ങയുടെ വിശദീകരണം.......?

  • @annihilatormahadev3115
    @annihilatormahadev3115 5 років тому +2

    പോസ്റ്റ്‌ മാനേ... പോയി സ്വാമി നിർമലാനന്ദ ഗിരി യുടെ വാക്കുകൾ കേൾക്ക്...

  • @dr.challiyilvipin3249
    @dr.challiyilvipin3249 5 років тому +2

    സവർണ്ണനായ ചരിത്രകാരൻ അവർണ്ണരുടെ പാരമ്പര്യം മനഃപൂർവ്വം മറന്നു പോയി അല്ലെങ്കിൽ ആർക്കോ വേണ്ടി ഓക്കാനിക്കുന്നു.‌കഷ്ടം. ഇങ്ങേർടെ പെരുമാൾസ്‌ ഓഫ്‌ കേരള‌ വായിച്ചാൽ ചിരി വരും!

    • @addz7210
      @addz7210 4 роки тому

      മരയൂള ജാതിപ്രാന്താ ആഗ്രഹിക്കാത്തത് പറയുമ്പോ സവർണ്ണൻ -അവർണൻ, കോൺസ്പിരസി കഥകൾ ,എം ജി എസിന്റെ ക്വാളിഫിക്കേഷൻ നിഷ്പക്ഷത ചോദ്യം ചെയ്യാൻ പുതിയ അവതാരം
      അവർണ്ണരുടെ പാരമ്പര്യം !! എന്തോ പാരമ്പര്യം ? ഗോത്രം തിരിഞ്ഞു തമ്മിൽ തല്ലി കൊന്നോണ്ട് ഇരുന്നതോ? ഇപ്പളും ഇവിടെ എല്ലാവരും ജാതി ഗോത്ര കുമ്പാരങ്ങൾ അല്ലെ !! തമ്മിൽ തീട്ടം എറിയാൻ നേരം മാത്രം ഒരു കുട കീഴിൽ നില്കും , ബ്രിട്ടീഷ് കാർ അല്ലെ ഇവിടെ വല്ലോ പുരോഗതി ഉണ്ടേ അതുകൊണ്ടു വന്നിട്ടുള്ളത് സംഭവം പൈസ അടിച്ചോണ്ട് പോയെങ്കിലും

    • @ulfricstormcloak8241
      @ulfricstormcloak8241 3 роки тому +1

      ബൗദ്ധ സ്വാധീനം എങ്ങനെയാണ് അവർണ മതമാവുന്നത് അതും എട്ടാം നൂറ്റാണ്ടിൽ??

  • @MegaGodparticle
    @MegaGodparticle 5 років тому +1

    evide. onnum ella..evide undaythoke anacharangal.. onum ellatha kure thanthaku pirakathavar anu ningalum njangalum alle?

  • @learntodayleadtomorrowl.t.
    @learntodayleadtomorrowl.t. 5 років тому +1

    സർ നേരുതെ പറഞ്ഞിരുന്നതുകേരളത്തിൽ ad യിൽ പോലും ജനവാസം ഇല്ലായിരുന്നുയർന്നു കേരളം നദിയും കാടും ആയിരുന്നു എന്നാണ് പക്ഷെ ഇപ്പോൾ കോഴിക്കോട് ഒരു nannagadi കണ്ടു അതിന്റെ പഴക്കം 2500 വര്ഷമെന്നു പ്രാഥമിക നിഗമനം .ആദിവാസി അതായത് ആൻഡമാൻ ട്രൈബൽസ് പോലെ ആയിരുന്നിരിക്കുമോ?പിന്നീട് വന്ന സമൂഹം ആയുരിക്കുമോ ഈ വിശ്വാസത്തിന്റെ പ്രചാരകർ മലയരയർ പണ്ടാരം അവരുടെ ജീവിതത്തിൽ ആരെക്കെയോ മാറ്റിമറിച്ചു സംസ്കാരം നല്കിയുണ്ടായ മാറ്റമല്ലേ.nature of travancore ഇൽ ഇടപഴകാത്ത ജന വിഭാഗം അവരെ അടിമയാക്കി മേറുക്കിയത് ആകില്ലേ

  • @Globalfusionfood
    @Globalfusionfood 5 років тому

    eddeham living legend anu...arukum adikam ariatha oru alanu iddeham....

  • @jafarsadiquep1674
    @jafarsadiquep1674 5 років тому +1

    അവസാനം പരാമർശിച്ച ചാഞ്ചാട്ടം കൊണ്ട് മാത്രമാണോ നവോത്ഥന മൂല്യങ്ങൾ ഇടിവ് സംഭവിക്കുന്നത് അതോ വിക്ടോറിയൻ മൊറാലിറ്റി യുടെ ഭാഗമായി അടിച്ചേൽപിക്കപ്പെട്ട ഒരു കപട നവോത്ഥാന ചിന്താഗതിയുടെ ഭാഗമായിട്ടാണോ ? അടിച്ചേൽപ്പിക്കുന്നതും ഉൾതിരിഞ്ഞു വരുന്നതും രണ്ടും രണ്ടല്ലേ

    • @carcare8832
      @carcare8832 5 років тому +1

      ഇവിടെ കേരളത്തിൽ ചരിത്രകാരന്മാർ ,മാധ്യമസുഹൃത്തുക്കൾ ,,എഴുത്തുകാർ ,രാഷ്ട്രീയനേതൃത്വങ്ങൾ ..വൈദേശിക ദൈവാരാധനയുടെ ഭാരതത്തിലെ അംബാസ്സിഡർമാർ ഇവരെല്ലാംകൂടി പറയുന്നതും പ്രചരിപ്പിക്കുന്നതും കേട്ടാൽ തോന്നും ഭൂമി ഉണ്ടായിട്ട് 500 വർഷമേ ആയിട്ടുള്ളു എന്ന് !! 3300 BCE -ഹാരപ്പ സംസ്‍കാരം മുതൽ ലോകത്തെ ആദ്യത്തെ ഭക്ഷയെന്ന് അനൗദ്യോഗികമയി പ്രഖ്യാപിച്ചിട്ടുള്ള തമിഴും തമിഴ്‌വംശവും ചരിത്രകാരന്മാർ മറക്കുന്നതിനു കരണംമറ്റൊന്നുമല്ല അവർ ചരിത്രംപഠിക്കുന്ന ഭാക്ഷ ഇംഗ്ലീഷ് ആയതുകൊണ്ടുതന്നെ .ഇംഗ്ലീഷിന് 1500 വർഷത്തെ പഴക്കമേ ഉള്ളു അതും ഇന്നുകാണുന്ന ഇംഗ്ലീഷല്ല മറിച്ചു angio -saxon എന്ന ഗ്രാമ്മറില്ലാത്ത Germanic ഗോത്രഭാക്ഷ . അതായതു തമിഴ് സംസാരിച്ചുകൊണ്ട് അണ്ണാച്ചിമാർ വരമ്പത്തൂടെ നടന്നകാലത്തു ഇംഗ്ലീഷുകാർ ഞരമ്പിലൂടെ പോലും ഓടിത്തുടങ്ങീട്ടില്ല .പിന്നെ എന്തോന്നു ചരിത്രം ?
      ജെപി കൊടുമൺ

  • @mohananraghavan8607
    @mohananraghavan8607 5 років тому

    കേരളം എന്ന സ്ഥലം ഉണ്ടായതെന്നാണ് അവതാരകൻ ?

  • @gdp4791
    @gdp4791 5 років тому

    Let him be free .. pls do not ask questions.. respect old age

    • @barbarika706
      @barbarika706 5 років тому

      Athe Eni etra kaalam kurakkana.. Chaavarayi

  • @rajeevjoshy8319
    @rajeevjoshy8319 5 років тому

    ulla satyangal paranja MGS Narayanan nu oru jai.

  • @swaraj547
    @swaraj547 5 років тому +1

    nayaru charithram padichaal ath nampoorte sambandham varaye povu
    keezhalante charithram kaaanilla

    • @swaraj547
      @swaraj547 5 років тому +1

      @@Nithin90 thaan pranju tharanda sooodra

    • @swaraj547
      @swaraj547 5 років тому +1

      @@Nithin90 ninte viswasam nine perunayil ninu rakhikkatte

  • @shankarkurup7444
    @shankarkurup7444 5 років тому +1

    Exceedingly boring with hardly new insights to convey and how Ayyappa is certified to be none but Aiyyanar is emphasised in a flat until convincing way. A waste of time. Regarding antiquity of temples why he omitted reference to Sri padmanabha swami temple or Sri vallabha temple thiruvalla is rather annoying. Historian of MGS'S eminence and erudition is not expected to be so careless

    • @shankarkurup7444
      @shankarkurup7444 5 років тому

      Even Ward and Conner in the beginning of 19th century testify about the presence of 10000 to 15000 pilgrims during Makaravilaku festival. The English were careful observers and chroniclers. Sabarimala had acquired some prominence by then.

  • @jijivarghese332
    @jijivarghese332 5 років тому +1

    Not saying anything both of them spend time fruit lessly

  • @kannanskreshidershan2615
    @kannanskreshidershan2615 5 років тому +1

    പ്രായം കാരണം ആണോ എന്ന് അറിയില്ല എന്തായാലും ഇദ്ദേഹം പറയുന്നത് പലതും തെറ്റ് ആണ്, നമ്മുടെ വീടുകളിൽ ഉള്ള അപ്പുപ്പൻമാർ അവരുടെ അപ്പുപ്പന്മാർ ശബരിമലയിൽ പോയ കാര്യം പറയും

  • @sabarisankaranarayanan9875
    @sabarisankaranarayanan9875 4 роки тому

    So then pandalan 4 what

  • @sajivenamsaji3320
    @sajivenamsaji3320 5 років тому

    endinpdo

  • @gdp4791
    @gdp4791 5 років тому

    Who is this fellow

  • @axiomservice
    @axiomservice 3 роки тому

    Narayan sir Sathyam parayunnu..

  • @user-su7ym2gr1g
    @user-su7ym2gr1g 5 років тому +1

    ഈ കിളവൻ സവര്ണനാണ് അതിനാൽ അവൻ ബ്രാഹ്മണന് തന്റെ പൂർവിക സ്ത്രീകളെ കൂട്ടികൊടുത്ത കഥകളെ പറയു .ബുദ്ധമദ്ദകരെ ആര്യൻ കിഴടക്കി അത്രേയുള്ളു
    .

  • @shibutharakan2
    @shibutharakan2 5 років тому

    Chilappathigaram belongs to 3rd century. It was proven

  • @mohandaspkolath6874
    @mohandaspkolath6874 Рік тому +2

    സർ, താങ്കൾ ചരിത്രകാരനും പണ്ഡിതനും ഒക്കെയാണ്. എന്ന് കരുതി മണ്ടത്തരം എഴുന്നള്ളിക്കരുത്.
    കേരളത്തിൽ ബുദ്ധ സ്വാധീനത്തിന്റെ ജീവിക്കുന്നതെളിവുകൾ ധാരാളമുണ്ട്.പെരുമ്പാവൂർ കല്ലിൽ ക്ഷേത്രം. ബുദ്ധ ജൈന വിഹാരങ്ങൾ പിൽക്കാലത്ത് ക്ഷേത്രങ്ങളായി.കൂടൽമാണിക്യം ഭരതക്ഷേത്രം' ജൈന മുന്നി ഭരതനാണ്.രാമസോ ഭരൻ ഭരതനല്ല'
    തിരുനെല്ലി ജൈനക്ഷേത്രം. ചമ്രവട്ടം ശാസ്താ ക്ഷേത്ര o
    ശാസ്താവ് ബുദ്ധനാണ്.കരുമാടിക്കുട്ടൻ ബുദ്ധനാണ്. എന്തിന് ? കൊടുങ്ങല്ലൂർ ശബരിമല വരെ ബുദ്ധ സ്വാധീനം കാണാം.
    തല മുറിഞ്ഞതും, കൈകാൽ ഇല്ലാത്തതുമായ ധാരാളം ബുദ്ധവിഗ്രഹങ്ങൾ കേരളത്തിൽ പലേടത്തും കണ്ടടുത്തിട്ടുണ്ട്. ബ്രാഹ്മണ ഹിന്ദു പൗരോഹിത്യം തല്ലിയുടച്ച് പുഴയിലും കുളത്തിലും കാട്ടിലും എറിഞ്ഞതാണ്.ഇപ്പോ അതൊക്കെ ഹിന്ദു ദൈവമായി മാറുകയും പുതിയ കഥകൾ തട്ടിക്കൂട്ടുകയും ചെയ്യുന്നു
    താങ്കൾ പറയുന്നത് ചരിത്രപരമായ തെറ്റാണ് സർ, താങ്കൾ കോഴിക്കോടിനെപ്പറ്റി ചരിത്രം എഴുതിയിട്ടുണ്ട്.ഞാൻ യോജിക്കുന്നു. 100 % ശരിയാണ്. ചരിത്ര സത്യങ്ങളാണ്. പക്ഷെ ഇത്.......

    • @ith8335
      @ith8335 Рік тому

      Ate💯👍👍

  • @meonearth2809
    @meonearth2809 5 років тому

    Inaccurate and incomplete. Ayyappa custom closely resembles with buddhist practises. Arya is the name of budha used all over india. In kerala too budha was know as arya or araya. There are many places in kerala with arya or araya all pointing to budhist presence. Even palli is also places where budhist vihara existed. The followers of araya or arya deva are called arayar. In kerala two araya group are there arayas of coastal which is mix up local origin and sinhala / Lankan tamil ancestry. Another group is mala arayar . Many places in forest have arya . For example arayanjavu, aryanadu etc. Most of the these places old ayyappa temple. These place have good association of ayyappa temple also point in that direction. Arrival of present day hinduism in kerala is between 8th and 12 century. However local culture and custom existed before in kerala is absorbed into that hinduism. That's why we have different kind of practises in temple even after so much influence of brahman practises. Kodungallor temple was budhist temple. It looks like it's being converted into hindu temple after sankara charya defeated Buddhism and official acceptance hinduism by kings

    • @Nithin90
      @Nithin90 5 років тому +1

      There is no such history that Sabarimala was a Buddhist temple. According to the folk song of the 'Mala Arayan' tribals, they have migrated to the forests of Kerala towards the close of the 12th century C.E from Madurai (Tamil Nadu) due to political compulsion and the 'Mala Arayans' were the first tribals in Kerala to be converted to Christianity by English missionaries whereas according to the traditional Kerala history, It is Parashurama who consecrated the shrine for 'Lord Shastha' in the western ghats for the protection and well-being of Keralites in antiquity hence even the groups now classified/castefied as SC/OBC/DALITS were also allowed in this temple since known history.
      Malayalis referred to Tamilans or the people of Tamil Nadu as 'Pandi, Chola, and Konga' in Kerala records. Only you have Tamil ancestry. The 'Kerala, Chola, Pandya' Kings of the Sanskrit scripture's (i.e puranas) and Kerala grammatical works (i.e lilathilakam) are referred to as 'Sera, Sola, Pandiya' in the non-sanskrit Tamil grammatical and mythological religious works (i.e sangam literature's, divya prabandham, periyapuranam) but Kerala and Tamil Nadu were two different communities that developed in the adjacent regions of the western ghats with commonality in the dynasty of Kings (i.e Keralaputhra) hence the politics, language, social system, religious practices, social customs, architecture, festivals, arts etc of Keralam were all quite distinct from Tamil region since earliest known history.
      There are phonetic modifications of Sanskrit words in all the regional languages of India since known literary history including your mother tongue Tamil (ex. mukam, neelam, idayam, manithan etc). In fact, the terms Tamil, Tamila, Damila etc in the Dravidian languages of South India including Malayalam and the Prakrit languages of North India including Pali are the transliteration of 'Dramila' in Sanskrit meaning 'adjoining the seas' or the southernmost region of Bharata (i.e Indian subcontinent) adjoining the ocean and similarly the word 'Palli' in the Dravidian languages of South India and Prakrit languages of North India is another Sanskrit derived term meaning a 'village/house' since even before the advent of Buddhism in India thereby the house or the Place of Education in Kerala was known as 'Ezhuthupalli' in Old Malayalam (i.e Keralabhasha). It has nothing to do with Buddhists as they were a minority religious group in Kerala along with Jains, Christians and Muslims in Kerala history.
      The non-hindu Malayalis and fake Malayalis like you only want to establish the myth that it was the 'Buddhist missionaries' from Tamil Nadu and Sri Lanka and 'Christian missionaries' from Middle East and Europe who brought education and economic prosperity to Kerala as History. You are Pathetic!

  • @sunithaaneesh164
    @sunithaaneesh164 5 років тому

    Andhonnadeyith

  • @sajeevanek9414
    @sajeevanek9414 3 роки тому +1

    വ്യക്തമായ ഒരു ചോദ്യമോ വ്യക്തമായ ഒരു മറുപടി ഇല്ല എന്തൊക്കെയോ വിളിച്ചു പറയുന്നു

  • @soniakanara2245
    @soniakanara2245 5 років тому +2

    The nose blowing is irritating.

  • @muralinair1488
    @muralinair1488 5 років тому

    How boring his reply!!! Is he a scholar? He has no specific knowledge of Sabarimala.

  • @rajanachuthan7462
    @rajanachuthan7462 4 роки тому

    കെ സ്ലർ രോഗം
    പകലും ഇരുട്ടണ്

  • @asokanbhaskaran6611
    @asokanbhaskaran6611 5 років тому

    Not up to the expectation of a scholar.

  • @johnjohn-mg1ff
    @johnjohn-mg1ff 5 років тому

    എട്ടാം നൂറ്റാണ്ടിലെ സ്വാമിയെ ശരണമയ്യപ്പ

  • @sskrishn8879
    @sskrishn8879 3 роки тому +1

    പ്രായാധിക്യം കൊണ്ടായിരിക്കാം .. അസത്യങ്ങൾ വിളിച്ച് പറയുന്നു.

  • @alvyatheist9992
    @alvyatheist9992 4 роки тому

    അബദ്ധങ്ങൾ ആണല്ലോ

  • @ravinair6887
    @ravinair6887 5 років тому +2

    അയാൾ ഒരു കമ്യൂണിസ്റ്റാണു്... അയാൾ പറയുന്നതിനു് ഞങ്ങൾ ഹിന്ദുക്കൾ പുല്ലു വിലയേ കൊടുത്തിട്ടുള്ളു

    • @barbarika706
      @barbarika706 5 років тому

      Myarandi ennu nammude naatil parayum ittara kaare

  • @davidjegan23
    @davidjegan23 5 років тому

    His history knowledge is Very poor. Yes. Did not meet the expectations.

    • @daffodils1000
      @daffodils1000 5 років тому +1

      Ha ha ha.. Sir, You don't know who M.G.S is.

  • @CommonAadmi
    @CommonAadmi 5 років тому

    This person is making a statement that temple worship is only 1200 years old. He speaks later that the architecture in the present form is 1200 years old. So he is confusing people, probably temples in its present architectural form is 1200 years old. However, temple worship is followed for more than 10000 years.
    He is creating doubts in the minds of common people when there are temples which are even 5000 years old like Guruvayoor, THIRUVALLA VALLABHA SWami, Sri Padmanabha swami temple.
    And In Gujarat, where Dwaraka was found in the sea, it is estimated to be more than 10-12 years by experts. Watch this : ua-cam.com/video/nQZFS9Hij0M/v-deo.html

    • @sunilputhan6282
      @sunilputhan6282 5 років тому +1

      This guy is that ichr Marxist diseased idiot.. A famous one who has worked deligently to denigrate the Hindu civilization. These criminals have done serious damage of misinformation for 70 years.. Whole agenda is to destroy the majority traditions completely so that the divisive politics can be done.. A community does not get unified.. You see all this propagation frantic from their end..

  • @vnmgman2117
    @vnmgman2117 5 років тому

    വിവരമുള്ള ആരെയും കിട്ടി യില്ലേ ചർച്ചക്ക് കാണികൾ മണ്ടന്മാർ അല്ലകെട്ടോ. ചീഞ്ഞ ഒരു വഴക്കചർച്ച ....

    • @carcare8832
      @carcare8832 5 років тому

      ഇവിടെ കേരളത്തിൽ ചരിത്രകാരന്മാർ ,മാധ്യമസുഹൃത്തുക്കൾ ,,എഴുത്തുകാർ ,രാഷ്ട്രീയനേതൃത്വങ്ങൾ ..വൈദേശിക ദൈവാരാധനയുടെ ഭാരതത്തിലെ അംബാസ്സിഡർമാർ ഇവരെല്ലാംകൂടി പറയുന്നതും പ്രചരിപ്പിക്കുന്നതും കേട്ടാൽ തോന്നും ഭൂമി ഉണ്ടായിട്ട് 500 വർഷമേ ആയിട്ടുള്ളു എന്ന് !! 3300 BCE -ഹാരപ്പ സംസ്‍കാരം മുതൽ ലോകത്തെ ആദ്യത്തെ ഭക്ഷയെന്ന് അനൗദ്യോഗികമയി പ്രഖ്യാപിച്ചിട്ടുള്ള തമിഴും തമിഴ്‌വംശവും ചരിത്രകാരന്മാർ മറക്കുന്നതിനു കരണംമറ്റൊന്നുമല്ല അവർ ചരിത്രംപഠിക്കുന്ന ഭാക്ഷ ഇംഗ്ലീഷ് ആയതുകൊണ്ടുതന്നെ .ഇംഗ്ലീഷിന് 1500 വർഷത്തെ പഴക്കമേ ഉള്ളു അതും ഇന്നുകാണുന്ന ഇംഗ്ലീഷല്ല മറിച്ചു angio -saxon എന്ന ഗ്രാമ്മറില്ലാത്ത Germanic ഗോത്രഭാക്ഷ . അതായതു തമിഴ് സംസാരിച്ചുകൊണ്ട് അണ്ണാച്ചിമാർ വരമ്പത്തൂടെ നടന്നകാലത്തു ഇംഗ്ലീഷുകാർ ഞരമ്പിലൂടെ പോലും ഓടിത്തുടങ്ങീട്ടില്ല .പിന്നെ എന്തോന്നു ചരിത്രം ?
      ജെപി കൊടുമൺ

  • @SivaPrasad-zy1ci
    @SivaPrasad-zy1ci 5 років тому +4

    He has lot of Trash knowledge .

    • @barbarika706
      @barbarika706 5 років тому

      He eats d same so don't expect good from such an ass

  • @suberkp9402
    @suberkp9402 5 років тому

    😂😂😂😂

  • @sumeshchandran705
    @sumeshchandran705 5 років тому

    അയ്യേ, ഇങ്ങേരെത്തൊന്നു ഡാക്കിട്ടറാനഡെ..? നാല് കാശിനു വിവരമില്ലെന്ന് തോന്നുന്നില്ല, വാടകക്ക് പ്രസംഗിക്കുന്ന ഡാക്കിട്ടര്... കഷ്ട്ടം..!!!

  • @rajanachuthan7462
    @rajanachuthan7462 4 роки тому

    ചരിത്ര പടുവിന് കെസ്ലർ രോഗം

  • @barbarika706
    @barbarika706 5 років тому

    Poyi chaavada...

  • @sajivenamsaji3320
    @sajivenamsaji3320 5 років тому

    Ivan. aarane

  • @humbleshine
    @humbleshine 5 років тому

    ചരിത്രദുരന്തം