The Interviewer should be careful not to put words and ideas in to the interviewees mouth. The MSG Narayanan was very calm and clear in his statement and he backed his opinion with clear insights and simple speech and this is appreciable.
Interviewer should allow others to talk.. Interviewer is really irritating.. If he is having some views let him do a solo talk show. Or call Hindu sabha and do a cross.. Don't make it like Arnab Show..
Most scholars believe Hinduism started somewhere between 2300 B.C. and 1500 B.C. in the Indus Valley, near modern-day Pakistan. But many Hindus argue that their faith is timeless and has always existed. Unlike other religions, Hinduism has no one founder but is instead a fusion of various beliefs. ( Source google.com) ക്രിസ്തുവിനു മുൻപ് 2300 വര്ഷം മുൻപ് ഹിന്ദു മതം ഇന്ത്യയിൽ നിലനിന്നതായി പറയുന്നു . അപ്പോൾ അവരൊന്നും മനസ്‌കരല്ലായിരുന്നോ ??
സഹോദരാ, ഹിന്ദു മതം എന്നോന്നില്ല. 1821ൽ ബ്രിട്ടീഷ്കാർ ഭാരത്തിന്റെ ചരിത്രം രചിക്കാൻ ശ്രമിച്ചപ്പോൾ മാത്രമാണ് ഹിന്ദു മതം, ബുദ്ധ മതം തുടങ്ങി സനാധനധർമ്മ വിശ്വാസത്തെ വേർത്തിരിച്ച് മതം എന്ന ഒരു രീതിയിൽ എഴുതി ചേർത്തത്. ഭാരതത്തിൽ ഉണ്ടായിരുന്നതും ഇപ്പോൾ ഉള്ളതും സനാധനധർമ്മ വിശ്വാസം ആണ്. ബ്രിട്ടീഷ്കാർക്ക് അന്ന് വരെ പരിചിതമായ മതങ്ങൾ സെമസ്റ്റിക്ക് മതങ്ങൾ ആയ കൃസ്തീയ, ജ്യൂത, ഇസ്ലാമിക മതങ്ങൾ മാത്രമാണ്. അതിനാൽ തന്നെ സനാധനധർമ്മ വിശ്വാസത്തേയും, അതേ ചട്ടകൂടിന്റെ ഉള്ളിൽ ആക്കാൻ ശ്രമിച്ചതിന്റെ ഭാഗമാണ് ഹിന്ദു , ബുദ്ധ തുടങ്ങിയ മതങ്ങൾ.
അദ്ദേഹം നെഹ്രുവിനെ ആദരിക്കുന്നു. കുടുംബാധിപത്യത്തിലുപരി കഴിവില്ലാത്തവരെ എഴുന്നള്ളിച്ചു നടക്കുന്നതിനാണ് എതിർപ്പ് ചരിത്രബോധമോ രാജനീതിയോ മനസ്സിലാക്കാത്തവരെ ആ മോഡി മഹാനാണ് കുഴപ്പം RSS ന്റെ ഒരു വിഭാഗവും വ്യവസായികളുമാണ്.
Mgs നെ കുറിച്ചു നിനക്ക് എന്ത് അറിയാമെടാ.... ബിജെപി യുടെ പരിപാടിയിൽ ടിപ്പുവിനെ കുറിച്ചു ഹിന്ദുവിരുദ്ധൻ എന്നു പറഞ്ഞപ്പോൾ അതേ വേദിയിൽ വി മുരളീധരനെ ചരിത്രം നിരത്തി ഖണ്ഡിക്കുകയും അവരെ ആ പ്രസംഘം മുഴുവൻ അതേ വേദിയിൽ വിമർശിക്കുകയും ചെയ്ത മഹാനായ ചരിത്രകാരൻ ആണ് MGS
@@215bilal9 മതഭ്രാന്തൻ എന്ന് ടിപ്പുവിനെ വിശേഷിപ്പിക്കുന്നു എന്ന് ചിലർ പറയുന്നു എന്നാണു എംജീഎസ് നാരായണൻ പറഞ്ഞത്. അത് മുരളീധരൻ പറഞ്ഞു എന്നല്ല. അതെ വേദിയിൽ മുരളീധരൻ ഒരിക്കലും ടിപ്പുവിനെ മത ഭ്രാന്തൻ എന്ന് വിളിച്ചിട്ടില്ല എന്നാണ് എന്റെ അറിവ്. മീഡിയ വൺ തന്നെ കാണിക്കുന്ന വിഡിയോയിൽ അങ്ങിനെ മുരളീധരൻ പറയുന്നതായിട്ടില്ല. ഉണ്ടെങ്കിൽ അതൊന്നു കാണിക്കുക. ഞാനും അത് തപ്പി നടക്കുകയാണ്.
A Great Historian... ഇതു പോലെ സത്യസന്ധനായ ഒരു ചരിത്രകാരൻ ഇനി ഇന്ത്യയിൽ ഉണ്ടാകുമോ..
വ്യക്തമായി കാര്യങ്ങളെ വിശദീകരിച്ചു, MGS great
Interviewer is wicked and rude.mgs.is calm and clear.his views are correct and factual.we salute you mgs.
അറിയ പ്പെടുന്ന ചരിത്ര കാരനെ സംസാരിക്കാൻ ഇന്റർവ്യൂ ചെയ്യുന്നവൻ അനുവദിക്കുക?
The Interviewer should be careful not to put words and ideas in to the interviewees mouth. The MSG Narayanan was very calm and clear in his statement and he backed his opinion with clear insights and simple speech and this is appreciable.
mgs rockzz great man big salute.....
Ente adhidhi alla. Nammalude adhithi ennu parayuka.
Interview or Interruption?
അദ്ദേഹം പറഞ്ഞത് സംഭവിച്ചു കൊണ്ടിരിക്കുന്നു.
നിങ്ങൾ ഉദ്ദേശിക്കുന്ന ഉത്തരം കിട്ടണം എങ്കിൽ cpm കൂലി പ്രസംഗം നടത്തുന്ന
ആരെങ്കിലും ആയിരിക്കും നല്ലത്. Sunil p ഇളയിടം അതിന് പറ്റും
അത് നീന്റെ തെന്നാൽ മാത്രം prasad LP
@Prasad L P.. 👍🏻👍🏻
Make this program at least 1 hour
Jihadi Channel miserably failed to Put his word on MGS mouth....
Media one ചാനലിന് mgsനെ വിളിച്ചു അക്കിടി പറ്റിയോ
അവർക്ക് ആള് മാറിപ്പോയി.. ആരോടാണ് സംസാരിക്കുന്നതെന്നു ഓർത്തില്ല
Media like this or all similar ones cannot misguide or dictate politics anymore, bharath will be always and for ever remain firm on sanathan dharm 🙏💪💪
No cast system : minus Varnasramam-all are correct. can you agree Sanaathana dharmam with humanity and without castes ?
Interviewer should allow others to talk.. Interviewer is really irritating.. If he is having some views let him do a solo talk show. Or call Hindu sabha and do a cross..
Don't make it like Arnab Show..
ഉണ്ണിയെ കേട്ടാലറിയാം നാട്ടിലെ കാര്യം പോക്കാണെന്ന്!
The Interviewer is unaware of any history, and interviewing a historian. he just wants mr.MGS to criticize Mr.Modi and not succeeded .
MGS will chang ehis stand now in 2019????????????????????????? It is changed now...:)
Politics or history
MGS lost his clarity on subject.....................
Most scholars believe Hinduism started somewhere between 2300 B.C. and 1500 B.C. in the Indus Valley, near modern-day Pakistan. But many Hindus argue that their faith is timeless and has always existed. Unlike other religions, Hinduism has no one founder but is instead a fusion of various beliefs. ( Source google.com) ക്രിസ്തുവിനു മുൻപ് 2300 വര്ഷം മുൻപ് ഹിന്ദു മതം ഇന്ത്യയിൽ നിലനിന്നതായി പറയുന്നു . അപ്പോൾ അവരൊന്നും മനസ്‌കരല്ലായിരുന്നോ ??
സഹോദരാ, ഹിന്ദു മതം എന്നോന്നില്ല. 1821ൽ ബ്രിട്ടീഷ്കാർ ഭാരത്തിന്റെ ചരിത്രം രചിക്കാൻ ശ്രമിച്ചപ്പോൾ മാത്രമാണ് ഹിന്ദു മതം, ബുദ്ധ മതം തുടങ്ങി സനാധനധർമ്മ വിശ്വാസത്തെ വേർത്തിരിച്ച് മതം എന്ന ഒരു രീതിയിൽ എഴുതി ചേർത്തത്.
ഭാരതത്തിൽ ഉണ്ടായിരുന്നതും ഇപ്പോൾ ഉള്ളതും സനാധനധർമ്മ വിശ്വാസം ആണ്.
ബ്രിട്ടീഷ്കാർക്ക് അന്ന് വരെ പരിചിതമായ മതങ്ങൾ സെമസ്റ്റിക്ക് മതങ്ങൾ ആയ കൃസ്തീയ, ജ്യൂത, ഇസ്ലാമിക മതങ്ങൾ മാത്രമാണ്. അതിനാൽ തന്നെ സനാധനധർമ്മ വിശ്വാസത്തേയും, അതേ ചട്ടകൂടിന്റെ ഉള്ളിൽ ആക്കാൻ ശ്രമിച്ചതിന്റെ ഭാഗമാണ് ഹിന്ദു , ബുദ്ധ തുടങ്ങിയ മതങ്ങൾ.
ഈവയസാംകാലത്തുംഇത്രക്ക് കോൺഗ്രസ് വിരോധംആവശൃമുണ്ടോ?ഇത്രമോദിഭക്തിആവശൃമുണ്ടോ?ചരിത്രകാരൻഎന്നുതാങ്കളുണ്ടാക്കിയപേരുവിക്രുതമായില്ലേ?
ഒരിക്കലും ഇല്ല. അദ്ദേഹം മോദിഭക്തനല്ല. പിന്നെ കോൺഗ്രസിനെ പറ്റി പറഞ്ഞത് സത്യമാണ്
അദ്ദേഹം നെഹ്രുവിനെ ആദരിക്കുന്നു. കുടുംബാധിപത്യത്തിലുപരി കഴിവില്ലാത്തവരെ എഴുന്നള്ളിച്ചു നടക്കുന്നതിനാണ് എതിർപ്പ് ചരിത്രബോധമോ രാജനീതിയോ മനസ്സിലാക്കാത്തവരെ ആ മോഡി മഹാനാണ് കുഴപ്പം RSS ന്റെ ഒരു വിഭാഗവും വ്യവസായികളുമാണ്.
We need non bias historians..
not pure RSS supporting historian's like him
He never supported RSS
RSS historian
Mgs നെ കുറിച്ചു നിനക്ക് എന്ത് അറിയാമെടാ....
ബിജെപി യുടെ പരിപാടിയിൽ ടിപ്പുവിനെ കുറിച്ചു ഹിന്ദുവിരുദ്ധൻ എന്നു പറഞ്ഞപ്പോൾ അതേ വേദിയിൽ വി മുരളീധരനെ ചരിത്രം നിരത്തി ഖണ്ഡിക്കുകയും അവരെ ആ പ്രസംഘം മുഴുവൻ അതേ വേദിയിൽ വിമർശിക്കുകയും ചെയ്ത മഹാനായ ചരിത്രകാരൻ ആണ് MGS
ആധുനിക ചരിത്രപഠനത്തിന്റെ കേരളത്തിലെ പിതാവ് ആണ് MGS
Sudappi ചാനലിൽ വിളിച്ചു വരുത്തി പ്രസംഗിപ്പിച്ചത് എന്തിനാ? MGS ആരാണെന്നു എങ്കിലും അറിയുമോ