S MEDIA VISION
S MEDIA VISION
  • 6
  • 2 686 603
♦️SHAPE to NEXT♦️ON LINE PRE- SCHOOL♦️2023 JUNE Batch ലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു...*
whatsapp Link 👇
wa.link/qfiwm4
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
*കുഞ്ഞു മനസ്സിനെ അടുത്തറിയൂ... അവർക്കായി പൂമൊട്ടുകൾ വിരിയട്ടെ...*
*Shape to next (1year) വിജയകരമായ മൂന്നാം ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു...*
☄️☄️☄️☄️☄️☄️☄️☄️☄️☄️
*"കുട്ടികൾ മഞ്ഞുതുള്ളി പോലെ പരിശുദ്ധരായി പിറന്നു വീഴുന്നു. മഞ്ഞുതുള്ളി എവിടെ പതിക്കുന്നുവോ, അതിൻ്റെ ഭാഗമാവുന്നു. അത് ചെളിയിലാണെങ്കിൽ അതിൻ്റെ ഭാഗമാകുന്നു, അതല്ല ശുദ്ധജലമൊഴുകുന്ന പുഴയിലാണെങ്കിൽ അതിൻ്റെ ഭാഗമാവുന്നു. അതുപോലെ തന്നെയാണ് കുട്ടികളും, അവർ എത് ചുറ്റുപാടിൽ പിറന്നു വീഴുന്നുവോ.. അതിലൊരാളായി മാറുന്നു."*
👨‍👩‍👧‍👦പ്രിയ രക്ഷിതാക്കളെ..
നമുക്ക് കിട്ടിയ വരദാനമല്ലേ നമ്മുടെ
മക്കൾ?
അവരെ സമൂഹത്തിലെ നന്മമരമായി മാറ്റാൻ ഓരോരുത്തരും ആഗ്രഹിക്കുന്നില്ലേ..?
ആദ്യം നമ്മിൽ മാറ്റം വരുത്തി ആ മാറ്റം മറ്റുള്ളവരിൽ പ്രതിഫലിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ??
ഇതാ ഒരുങ്ങുന്നു
♦️ *SHAPE to NEXT* ♦️
♦️ *ON LINE PRE- SCHOOL♦️*
♦️ *2023 JUNE Batch* ♦️
*താരമായി വളരട്ടെ നമ്മുടെ മക്കൾ*
രണ്ടു വയസ്സ് മുതൽ അഞ്ചര വയസ് വരെയുള്ള കുട്ടികൾക്ക് കളികളിലൂടെയും പ്രകൃതിയെ അനുഭവിച്ചറിഞ്ഞുമുള്ള പഠന രീതി.നമ്മുടെ പിഞ്ചോമനകളെ കൺകുളിർമ്മയുള്ള മക്കൾ ആക്കി മാറ്റുന്നതിന് വേണ്ടി നവാവിൻ നിങ്ങൾക്കു മുന്നിൽ ഇതാ ഒരുക്കുന്നു...
*NAWAWIN SHAPE ONE YEAR* *PROGRAM....*
നമ്മുടെ മക്കളെ പഠിപ്പിക്കാതെ പഠിക്കുന്നവർ ആക്കാം.
Age അടിസ്ഥാനത്തിൽ 3 levels ആണ് ഉള്ളത്..
*Level 1*🌸 (age 2 to 3.5 )
*Level 2* 🌸(3.5 to 4.5)
*Level 3*🌸 (4.5 to 5.5)
*Level-3* കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് വേണ്ടി *Advance Level*
അക്കാദമിക്സിന് പുറമെ കുട്ടികളുടെ fine motor gross motor development,nature walk എന്നിവയിൽ focus ചെയ്യുന്നു. Behaviour development ന് വേണ്ടി story, problem solving skills , brain Gym,eye hand co-ordination വേണ്ടിയിട്ടുള്ള ആക്ടിവിറ്റീസ് തുടങ്ങിയവ കൊടുക്കുന്നു..
VAK, LSRW എന്നീ മെത്തേഡ്സിനെ മുൻനിർത്തിക്കൊണ്ട് രൂപകല്പന ചെയ്യപ്പെട്ടതാണ് ഷേപ്പ് .അതിനു വേണ്ടി തയ്യാറാക്കപ്പെട്ട ഒരു മെറ്റീരിയൽ ബോക്സ് ആണ് *Shape Box.* കുട്ടികൾക്ക് അക്കാഡമിക്കലി അറിയേണ്ട എല്ലാ മെറ്റീരിയൽസും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗെയിംസിലൂടെയും ആക്ടിവിറ്റീസിലൂടെയും മക്കളിൽ പല കാര്യങ്ങൾ എത്തിക്കുക എന്നതാണ് ഈ ബോക്സിലൂടെയുള്ള ഉദ്ദേശം.
എന്തൊക്കെയാണ് ഷേപ്പ് ബോക്സിൽ ഉള്ളത്??
Alphabet Flash cards( English, Arabic, Malayalam, Hindi),Number flash cards,Picture cards,Worksheet,Colouring sheets,Activity materials,Colours and paints,Shape t-shirt,Balloons etc..
*നമ്മുടെ വീടാകുന്ന കൊച്ചു പൂന്തോട്ടത്തിലെ ചിത്രശലഭങ്ങൾക്കു മധുരമുള്ള തേൻ നുകരാൻ അവസരം ഒരുക്കുന്നു നമ്മുടെ Nawawin shape....*🌹
*വരൂ നമുക്കു നമ്മുടെ കൊച്ചു ശലഭങ്ങളെ ധീരതയോടെ മുന്നോട്ട് നയിക്കാം......*💪
Переглядів: 573

Відео

ഈ ആയത്ത് ഓതി ഊതിയാൽ മക്കൾക്ക് ഒരു ബുദ്ധിമുട്ടും വരില്ല |
Переглядів 1,2 тис.3 роки тому
For more videos subscribe this UA-cam channel #ua-cam.com/channels/mLj.html... #Speech, #Malayalam Islamic Speech Islamic #Prabhashanam മലയാളം, #Latest Islamic Speech 2020, #New Speech 2020, #islamic ടിപ്സ്, #islamic സ്പീച്, #new islamic സ്പീച്, #Malayalam islamic speech, #new Islamic സ്പീച്, #2020 Latest islamic സ്പീച്, #Malayalam Islamic Speech 2020, #ഇസ്ലാമിക്‌ Prabhashanam Malayalam, #മതപ്ര...
മക്കളില്ലാത്തവരോട് ഖുർആൻ പറഞ്ഞത് | Safuvan Saqafi Pathappiriyam
Переглядів 6703 роки тому
For more videos subscribe this UA-cam channel #ua-cam.com/channels/mLj.html... arivin nilav songs Tharattupaatt താരാട്ട് പാട്ട് tharattu paat അറിവിന്‌ നിലാവ് #arivin nilav #arivinnilav Safvan saqafi pathapiriyam Safuvan saqafi pathapiriyam songs Mix songs in arivin nilav Sad songs സഫ്വാൻ സഖാഫി പത്തപ്പിരിയം Arivin nilav songs mix #VoiceofSafuvanSaqafiPathappiriyam #ArivinnilavLive #safwan_saqafi...
അറിവിൻ നിലാവ് ഉസ്താദിന്റെ ബദർ പാട്ട് | SAFUVAN SAQAFI BADAR SONG IN ARIVIN NILAV |
Переглядів 27 тис.3 роки тому
റംസാൻ നിലാവ് Arivin Nilave safuvan saqafi pathapiriyam badr song saqafi pathapiriyam song about badar Badar song in ramazan nilav For more videos subscribe this UA-cam channel #ua-cam.com/channels/mLj.html... അറിവിന്‌ നിലാവ് #Mix songs in arivin nilav #Sad songs #arivin nilav #arivinnilav #Safvan saqafi pathapiriyam #Safuvan saqafi pathapiriyam songs #സഫ്വാൻ സഖാഫി പത്തപ്പിരിയം #Arivin nilav son...
ARIVIN NILAV SONGS | അറിവിൻ നിലാവ് SONGS | Arivin nilav safuvan saqafi pathapiriyam Songs
Переглядів 95 тис.3 роки тому
For more videos subscribe this UA-cam channel #ua-cam.com/channels/mLjeb2zf-jcI4HnRXt3DuA.html അറിവിന്‌ നിലാവ് #Mix songs in arivin nilav #Sad songs #arivin nilav #arivinnilav #Safvan saqafi pathapiriyam #Safuvan saqafi pathapiriyam songs #സഫ്വാൻ സഖാഫി പത്തപ്പിരിയം #Arivin nilav songs mix Copyright Disclaimer: Under Section 107 of the Copyright Act 1976, allowance is made for "fair use" for pur...
Arivin Nilav Tharattupaatt | അറിവിൻ നിലാവ് താരാട്ട് പാട്ട് | Safuvan saqafi pathapiriyam
Переглядів 2,6 млн3 роки тому
For more videos subscribe this UA-cam channel #ua-cam.com/channels/mLjeb2zf-jcI4HnRXt3DuA.html arivin nilav songs Tharattupaatt താരാട്ട് പാട്ട് tharattu paat അറിവിന്‌ നിലാവ് #arivin nilav #arivinnilav Safvan saqafi pathapiriyam Safuvan saqafi pathapiriyam songs Mix songs in arivin nilav Sad songs സഫ്വാൻ സഖാഫി പത്തപ്പിരിയം Arivin nilav songs mix Copyright Disclaimer: Under Section 107 of the Cop...

КОМЕНТАРІ