ഉൾക്കാട്ടിൽ പുറം ലോകവുമായി ബന്ധമില്ലാതെ 3 ദിവസം | Periyar Tiger Trail 2 Night Stay Part1 | DotGreen

Поділитися
Вставка
  • Опубліковано 19 лис 2024

КОМЕНТАРІ • 907

  • @noufalyou
    @noufalyou 2 роки тому +89

    ജീവിതം ജീവിക്കാൻ തുടങ്ങിയപ്പോ മുതലുള്ള ആഗ്രഹം... കാടിന്റെ നടുവിൽ ഇത്തിരി കാലം ജീവിക്കണം ❤️ഈ വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ടു 💯

  • @azlamspeaking
    @azlamspeaking 2 роки тому +301

    Wild Life ഇഷ്ടപ്പെടുന്നവർക്ക് ഇതിനേക്കാൾ നല്ലൊരു മലയാളം ചാനൽ നിലവിൽ ഉണ്ടോ എന്ന് സംശയമാണ്! Keep up the great work!

  • @moonshine6276
    @moonshine6276 2 роки тому +22

    കണ്ടത് മനോഹരം ഇനി കാണാനുള്ളത് അതിലേറെ മനോഹരമാകുമെന്ന് കരുതുന്നു..😊കണ്ടിട്ട് കൊതിവരുന്നു. പെട്ടിയുമെടുത്ത് വിട്ടാലോ എന്നൊരു തോന്നൽ 😍

    • @DotGreen
      @DotGreen  2 роки тому +3

      Yes koodathal manohara kwzhchakal varunnu 😍 onnum alochikkanda start cheytho 😊

    • @vineeth5104
      @vineeth5104 2 роки тому

      Same bro😁

  • @niyasali7749
    @niyasali7749 2 роки тому +20

    സൂപ്പർ ബ്രോ എല്ലാ യാത്രയുടെയും വീഡിയോസ് ഒന്നിന് ഒന്ന് മെച്ചം
    എന്തയാലും കാട്ടിലൂടെയുള്ള യാത്ര തുടരട്ടെ അടുത്ത വീഡിയോകായ് കട്ട വെയ്റ്റിംഗ് 😍

    • @DotGreen
      @DotGreen  2 роки тому +1

      Thank you 😍 theerchayayum kadum oinne edakku nadum 😍

  • @ushakumari4787
    @ushakumari4787 2 роки тому +3

    ഇത്രയും റിസ്ക് എടുത്ത് ഈ വീഡിയോ കാണിച്ചു തരുന്നതിന് എങ്ങനെയാണ് നന്ദി പറയുന്നത്. ദൈവത്തിന്റെ എല്ലാ അനുഗ്രഹവും കൂടെ ഉണ്ടാകും.

    • @DotGreen
      @DotGreen  2 роки тому +1

      Thank you 😊😊

  • @Fatboy2255.
    @Fatboy2255. 2 роки тому +10

    കാടിന്റെ മനോഹര കാഴ്ച്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന Dotgreen❤

    • @DotGreen
      @DotGreen  2 роки тому +1

      🥰🥰 thanks chetta 😊

  • @dreamer5611
    @dreamer5611 2 роки тому +25

    Next level vdo bro❤️
    No baground music.. unwanted talks etc..jst nature things..
    Addicted to your vdos bro❤️🔥

    • @DotGreen
      @DotGreen  2 роки тому +2

      Thank you 😍😍🙏🏻

    • @sudheesh3172
      @sudheesh3172 2 роки тому

      @@DotGreen hiiii chettaaannnn

  • @finalnote3217
    @finalnote3217 2 роки тому +3

    ഇത്ര അടിപൊളിയായിട്ട് അവതരിപ്പിക്കുന്ന ഒരു ചാനെൽ മലയാളിത്തിൽ വേറെ ഉണ്ടാവാൻ സാധ്യത illa❤️🔥

    • @DotGreen
      @DotGreen  2 роки тому

      ❤️❤️ thanks for the motivation ❤️

  • @archangelajith.
    @archangelajith. 2 роки тому +25

    Wow !! Exciting ❤️. I always wanted to do this Tiger Trail trekking at Periyar Tiger Reserve as I already had done mountain trekking years ago . Great video buddy. Loved it 😀👍

    • @DotGreen
      @DotGreen  2 роки тому +2

      You must do this.. I think the best in kerala 😊

    • @archangelajith.
      @archangelajith. 2 роки тому +2

      @@DotGreen Yeah I should, that's evident from this video. Great sightings and divine atmosphere of the wild !! I can imagine how you felt !! 👍❤️

  • @farismuthu8812
    @farismuthu8812 2 роки тому +1

    ശെരിക്കും മറ്റു channel vedio കാണുന്നതിനേക്കാൾ മികച്ച അനുഭവം തന്നതിന് bro ക്ക് വളരെ നന്ദി so ഇനിയും ഇത്പോലെത്തെ vedio ക്ക് wait ചെയ്യുന്നു

    • @DotGreen
      @DotGreen  2 роки тому

      Thank you 😊
      Theerchayum varunnundu ithupolathe videos iniyum 👍🏻

  • @afaworld8649
    @afaworld8649 2 роки тому +3

    ഒരുപാട് നാളായി ഇങ്ങനൊരു ട്രിപ്പ് പോവണം എന്ന് വിചാരിക്കുന്നു ഇതുവരെ നടന്നിട്ടില്ല ഈ വീഡിയോ കണ്ടപ്പോ വീണ്ടും ആഗ്രഹം കൂടി ...

    • @DotGreen
      @DotGreen  2 роки тому +1

      Kannum pootti book cheyyu, part2 video undu, details athilundu.. 👍🏻

  • @destheyo
    @destheyo 2 роки тому +22

    This is what we expect from a nature explorer. You are nailing it. With you👍

    • @DotGreen
      @DotGreen  2 роки тому

      😊😊 thank you 👍🏻

  • @kingsman045
    @kingsman045 2 роки тому +4

    Hemme !!!! ജിംബ്രലക്ക എപ്പിസോഡ്
    Loved it ❣️❣️❣️

    • @DotGreen
      @DotGreen  2 роки тому

      😍 thank you bro 😊

  • @mohammedashraf3972
    @mohammedashraf3972 2 роки тому +1

    , സൂപ്പർ ഭായ്, അടിപൊളി, മനോഹരമായ ദൃശ്യാവിഷ്കാരം , അതു പോലെ മനോഹരമായ വിവരണവും. ഒരുപാടിഷ്ടായി.

    • @DotGreen
      @DotGreen  2 роки тому

      Thank you 😍 second part vannittund 😍

  • @vineethvijayan2259
    @vineethvijayan2259 2 роки тому +4

    കിടിലൻ 😍
    അടുത്ത വീഡിയോക്ക് കാത്തിരിക്കുന്നു ❤️

  • @Shaluvlogs123
    @Shaluvlogs123 2 роки тому +1

    Jungle book ലെ മൗഗ്ലി യെ പോലെ കൊടും കാട്ടിൽ പോയി ജീവിക്കുമ്പോൾ കിട്ടുന്ന സുഖം അത്‌ വേറെ ലെവൽ തന്നെയാണ്... 👌🏻👌🏻മനുഷ്യർ കാട് വെട്ടി നാട് ആക്കി മൃഗങ്ങൾ ക്ക് പകരം മൃഗങ്ങളെ പോലെ ആയി മാറി

    • @DotGreen
      @DotGreen  2 роки тому

      😄 മൗഗ്ലിയെപ്പോലെ അല്ലെങ്കിലും, കാട്ടിൽ താമസിക്കുന്നതൊരു സുഖമാണ്.. 😊👍🏻

  • @aboosaboo3738
    @aboosaboo3738 2 роки тому +4

    Wooovvv ഒരു രക്ഷയും ഇല്ല super bro,🥰🥰🥰

  • @parvathikannan1964
    @parvathikannan1964 2 роки тому +2

    Excellent അടുത്ത വീഡിയോ ഉടനെ തന്നെ പോരട്ടെ....

    • @DotGreen
      @DotGreen  2 роки тому +1

      Thanks, part2 mostly will be on next Thursday

  • @JourneysofSanu
    @JourneysofSanu 2 роки тому +7

    ഒരു രക്ഷയുമില്ല ....കിടിലൻ എപ്പിസോഡ് ..katta waiting for the second part✌️

    • @DotGreen
      @DotGreen  2 роки тому

      Thanks da 😊😊

  • @ղօօք
    @ղօօք 2 роки тому +1

    സൂപ്പർ ബ്രോ 👍🏻 ഞാൻ വയനാട് കാടിന്റെ സമീപത്തുതന്നെ താമസിക്കുന്ന ആളാണ് പക്ഷെ ഇതുപോലെ മൃഗങ്ങളെ ഇത്ര അടുത്ത് കണ്ടിട്ടില്ല.

    • @DotGreen
      @DotGreen  2 роки тому +1

      😊😊 thank you 👍🏻

    • @DotGreen
      @DotGreen  2 роки тому

      😊😊 thank you 👍🏻

  • @wanderluststories1235
    @wanderluststories1235 2 роки тому +10

    Happy to see these all from periyar❤❤❤. Thnq bro for this wonderful visuals

    • @DotGreen
      @DotGreen  2 роки тому +1

      Thanks 😊👍🏻

  • @viralstones2478
    @viralstones2478 2 роки тому +1

    Vivaranavum dhrishya bangiyum vellam kondu video nallatha ..kandirikkam ..super bro

  • @sahal.m.a2228
    @sahal.m.a2228 2 роки тому +3

    Full romacham kanunnavrk indekil ith neritt kanda bro de avshta😍😍 part 2 waiting

    • @DotGreen
      @DotGreen  2 роки тому +1

      Kidilan experience anu.. Tiger trail must ayittu pokendathanu 😊👍🏻

    • @sahal.m.a2228
      @sahal.m.a2228 2 роки тому +1

      @@DotGreen mm nokette

  • @rejincr6151
    @rejincr6151 2 роки тому +1

    Bro super .chettane watch tower video kanda njn avide poyath chettande ella videos kanarund super anu eniyum ethupole kattile stay trucking videos eniyum prathishikunnu 👍🏾

    • @DotGreen
      @DotGreen  2 роки тому

      Thanks, keep watching.. More videos on the way 😊👍🏻

  • @amalchandra2198
    @amalchandra2198 2 роки тому +3

    Pure nature video without any disturbing bgms n talkings. Thkns wtng fr the nxt part. Seen so many videos abt periyar tiger trail still ech videos are fav bcz of thos wonderful trekking path. Will visit onedy

    • @DotGreen
      @DotGreen  2 роки тому

      😍❤👍🏻👍🏻

  • @vinutvtravelvlog2044
    @vinutvtravelvlog2044 2 роки тому +2

    ഒരു രക്ഷയില്ലാത്ത സ്ഥലം അടിപൊളി

  • @SyamVarmaNationalist
    @SyamVarmaNationalist 2 роки тому +6

    Very good to see such videos,all the best wishes !! Hope your videos serve as an inspiration for ours and future generations to protect our treasure which is our forests and the flora and fauna. Western Ghats is a national treasure.

  • @malayalees83
    @malayalees83 2 роки тому +2

    ബ്രോ വളരെ മനോഹരമായിരിക്കുന്നു.. വർണിക്കാൻ വാക്കുകൾ ഇല്ല.. ഒട്ടും വെറുപ്പിക്കാതെ യുള്ള അവതരണം 👌👌👌😍😍😍😍😍 ബുക്കിങ് വിവരങ്ങൾ ഒന്ന് പറയാമോ

    • @DotGreen
      @DotGreen  2 роки тому +1

      Thank you 😊
      Per head 10K for 2 night.. Periyartigerreserve. org websitil book cheyyam, koodathal details 2nd and 3rd partil undu 😊👍🏻

    • @malayalees83
      @malayalees83 2 роки тому +1

      @@DotGreen thank u bro😍😍

  • @rajesh...m5228
    @rajesh...m5228 2 роки тому +6

    സൂപ്പർ. ഇതുപോലുള്ള wild life വീഡിയോ സ് പോരട്ടെ... ♥️♥️

    • @DotGreen
      @DotGreen  2 роки тому

      Yes varunnundu orupadu, idakku family trippun 😊 illel wildlife nadakkoola 😀

  • @sherin210
    @sherin210 2 роки тому +1

    Bro താങ്ങളുടെ വീഡിയോ ആദ്യമായി കണ്ടതാണ്... സൂപ്പർ ആയി വിവരണം തന്നു. നന്നായി ഇഷ്ടപ്പെട്ടു. ഞാൻ നെയ്യാർ വന്യജീവി സാങ്കേതിലെ ഫാൻ ആണ്. അവിടെത്തെ വീഡിയോ ഇടണേ...

    • @DotGreen
      @DotGreen  2 роки тому

      Thank you 😊
      Avde forest stay or trekking options undo? Details ariyamo?

  • @unnisbhasi1127
    @unnisbhasi1127 2 роки тому +5

    Kidu bro 🔥🔥... Waiting for second part

    • @DotGreen
      @DotGreen  2 роки тому

      😊😊😊 👍🏻👍🏻

  • @sunithk7218
    @sunithk7218 2 роки тому +2

    പറയാൻ വാക്കുകളില്ല 👌👌❤❤ amazing വീഡിയോ.... Wildlife വിഡിയോസ് Favourite ലിസ്റ്റിൽ 1st ഇനി ഈ സീരീസ് ആയിരിയ്കും ❤❤❤🥰🥰🥰 അടിപൊളി bro 🔥🔥

  • @MilesMealsNMore
    @MilesMealsNMore 2 роки тому +4

    We didn't even know about this until we saw this video. Nice work bro. Keep creating❤

  • @anuajith4460
    @anuajith4460 3 місяці тому +1

    Nthelm danger oke ndavan chance ndo walking edel..ella videos adi poli aanu 💕

    • @DotGreen
      @DotGreen  3 місяці тому

      Thank you 😊
      angane pothuve onnum sambavikkarilla pakshe onnum sambavikkilla ennu 100% parayanum patilla

  • @anvarbasheer3804
    @anvarbasheer3804 2 роки тому +3

    Hope you guys will bring us more mesmerizing visuals of the jungle.Great work 👌👌👌

    • @DotGreen
      @DotGreen  2 роки тому

      Yes sure 😊👍🏻

  • @musicallyamal20
    @musicallyamal20 2 роки тому +1

    വീഡിയോ തീരരുതേ എന്നാഗ്രഹിച്ചു അത്രയും മനോഹരം ..keep going bro 👍♥️♥️😊😊

    • @DotGreen
      @DotGreen  2 роки тому

      Ithinte second part innu release ayittundu 😍

  • @JOJOUNCLEBLOGS
    @JOJOUNCLEBLOGS 2 роки тому +3

    SUPERB video. Thank you 👍

    • @DotGreen
      @DotGreen  2 роки тому +1

      Thanks a lot 😊

  • @rameshgopi7453
    @rameshgopi7453 2 роки тому +1

    അടിപൊളി. കുവൈയറ്റിൽ ഇരുന്നു ചൂടത്തു കാണുബോൾ നമ്മുടെ പാരിയാർ ഇത്ര സുന്ദരി യോ 😘😘😂😂. അടിപൊളി. കലക്കി. കുറച്ചു പേടി ഉണ്ടാരുന്നോ നടന്നു പോകാൻ

    • @DotGreen
      @DotGreen  2 роки тому

      Hey pediyonnumilla munpu palavattam periyar poyittundu athukondu okayarunnu 😊

  • @nihalnizamudeen6376
    @nihalnizamudeen6376 2 роки тому +3

    what a feel love nature and the music of nature good presentation 👍🏻subscribed

  • @sudhin7419
    @sudhin7419 2 роки тому +1

    bro channel ippozha kandathu video superb iniyum ithupolulla wild life video predheekshikkunnu🔥🔥❤️❤️❤️

    • @DotGreen
      @DotGreen  2 роки тому +1

      😊 sure iniyum undavum.. Already kure videos channelil undu

    • @sudhin7419
      @sudhin7419 2 роки тому +1

      innu muthal ella videosum kaanum👍👍

  • @thecrusader6401
    @thecrusader6401 2 роки тому +4

    Those tents are not very safe. Especially from tigers and leopards which can leap over that trench very easily.A 16-18 feet high metal net fencing should be used to completely secure the compound.

    • @DotGreen
      @DotGreen  2 роки тому +1

      Yes true, but usually animals wont come if there is human presence.. But littlebit of risk there..

  • @farshadthikkodifarshad4761
    @farshadthikkodifarshad4761 2 роки тому +1

    Visited periyar tiger reserve today itself... Nice and beatifull experiances.... Stay safe Be happy... Thanks...

    • @DotGreen
      @DotGreen  2 роки тому

      😍❤❤👍🏻

  • @dtmfthomas9331
    @dtmfthomas9331 2 роки тому +3

    The forest is more beautiful than our city.

  • @vipindevak8168
    @vipindevak8168 2 роки тому +1

    Thanks bro ethu polulla super videos kaanaan pati

    • @DotGreen
      @DotGreen  2 роки тому

      😍😍 stay tuned more on the way 👍🏻

  • @Francis.Thomas
    @Francis.Thomas 2 роки тому +3

    Simply superb...

  • @jijikottiath9686
    @jijikottiath9686 2 роки тому +2

    25 വർഷം മുമ്പ് ഞാൻ പോയിട്ടുണ്ട്...
    അവിടുത്തെ ഗസ്റ്റ് ഹൗസിലാണ് താമസിച്ചത്...
    ട്രെക്കിങ്ങിന് പോയപ്പോൾ അഞ്ചുപേർ പിടിച്ചാൽ കിട്ടാത്ത ഒരു മരം കണ്ടു...
    ഒരിക്കലും മറക്കാത്ത ഒരു ട്രിപ്പ് ആയിരുന്നു അത്...

    • @DotGreen
      @DotGreen  2 роки тому

      ആഹാ 25 വർഷം മുൻപ് ഇവിടെ ട്രെക്കിങ്ങ് ചെയ്തിട്ടുണ്ടോ.. നൈസ് 👌👌

  • @rajaramchelledurai8817
    @rajaramchelledurai8817 2 роки тому +6

    You rock man.. you are choosing awesome places. Even though I don't know Malayalam, i enjoy your videos. you are covering nice locations... i don't miss your videos.. i became a fan of your vedios..

    • @DotGreen
      @DotGreen  2 роки тому +2

      ❤😍😍 thank you.. I ill try to add subtitles later 😊

  • @sumeshjoseph2471
    @sumeshjoseph2471 2 роки тому +1

    കണ്ടിരുന്നു പോയി സൂപ്പർ..

    • @DotGreen
      @DotGreen  2 роки тому

      Thanks 😍, ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വന്നിട്ടുണ്ട്

  • @Saifazhikode
    @Saifazhikode 2 роки тому +4

    Waiting for 2nd part

    • @DotGreen
      @DotGreen  2 роки тому

      Next Thursday, mostly 😊👍🏻

  • @maheshm-ic9it
    @maheshm-ic9it 2 роки тому +1

    പൊളി.... അടുത്ത വീഡിയോയ്ക്കായി വെയിറ്റിങ്...❣️

  • @shameemali9046
    @shameemali9046 2 роки тому +3

    Wild life video 🔥🔥👍
    Super 😎

  • @yasirashi
    @yasirashi 2 роки тому +1

    അവടെ പോയത് പോലുള്ള ഫീൽ താങ്ക്സ് ബ്രോ 👍🏻👍🏻

    • @DotGreen
      @DotGreen  2 роки тому +1

      Thank you 😍 part2 vannittund 👍

  • @arshad4142
    @arshad4142 2 роки тому +4

    കാടും dot green 🌏💚

  • @TravelStation2
    @TravelStation2 2 роки тому +1

    ആദ്മായാണു കാണുന്നെ എനി എപ്പോളും കാണും അത്രക്കു നന്നയിട്ടുണ്ട്

    • @DotGreen
      @DotGreen  2 роки тому

      Thanks bro 😊👍🏻

  • @mindalteringmaterial
    @mindalteringmaterial 2 роки тому +5

    Amazing work as always. Cos it is right up my alley, your forest videos are my favourite. Keep it rolling and keep up the good work my friend. Have booked 3 days in Thekkady including one at the watch tower for early June. Wet or dry the creatures in there won't fail to delight :)

    • @DotGreen
      @DotGreen  2 роки тому +1

      Great 😊👌🏻👌🏻 With Monsoon it would be even better... 👌🏻

  • @gafoorpullat2282
    @gafoorpullat2282 2 роки тому +1

    ഇന്നാണ് ചാനൽ കാണുന്നത് fbയിൽ കാണലുണ്ട് .എല്ലാം പൊളി✌️🔥😍

    • @DotGreen
      @DotGreen  2 роки тому +1

      Thanks 😊 ella videosm samayam pole kanane 😊👍🏻

    • @gafoorpullat2282
      @gafoorpullat2282 2 роки тому +1

      @@DotGreen ഞങ്ങൾ പ്രവാസികൾക്ക് ഇതൊക്കെ അല്ലെ ഒരു ആശ്വാസം തീർച്ചയായും കണ്ടിരിക്കും. ഇനി മുതൽ ഇഷ്ടപ്പെട്ട ഒരു ചാനലും കൂടെ✌️🔥😍

    • @DotGreen
      @DotGreen  2 роки тому

      @@gafoorpullat2282 😍😍

  • @MrVettooran
    @MrVettooran 2 роки тому +3

    Super bro... 🥰 post more details plz

    • @DotGreen
      @DotGreen  2 роки тому

      Details there in description

  • @rajeevudayan1626
    @rajeevudayan1626 2 роки тому +2

    ❤️🔥🔥🔥Malayalikalude discovery channel😁
    Nice video.

    • @DotGreen
      @DotGreen  2 роки тому

      Haha 😄😭😊😍

  • @teddyabraham3289
    @teddyabraham3289 2 роки тому +4

    Awesome video as always. Eagerly waiting for the next episode 👏👏👏

    • @DotGreen
      @DotGreen  2 роки тому

      ❤❤ part2 will be coming on Thursday 12 pm

  • @jamesbond6864
    @jamesbond6864 2 роки тому +1

    വൈകിയാണ് ചാനൽ കണ്ടത്.. ഇപ്പോൾ addicted 💕

  • @rajeeshraveendran2550
    @rajeeshraveendran2550 2 роки тому +4

    Nice video bro. Please include the date visited. Because ppl who want to visit this place will get entirely different experience based on the climate condition

    • @DotGreen
      @DotGreen  2 роки тому +1

      Okay, normally i don't delay videos more than 2-3 weeks.. This is was done on may 1st week..

  • @asifmt3658
    @asifmt3658 2 роки тому +1

    Wildlife vidios superrr nigada Chanel iniyum vijayikkatta ashasakale

  • @robisvlog3043
    @robisvlog3043 2 роки тому +3

    Waiting for part 2😍😍

  • @Aslamrcsvlog
    @Aslamrcsvlog 2 роки тому +1

    ഇത് കലക്കി bro 🤩👍

    • @DotGreen
      @DotGreen  2 роки тому

      Thank you 😊👍🏻

  • @sandhyasajeev2525
    @sandhyasajeev2525 2 роки тому +4

    Sprrrrr♥️😍

  • @homebotique245
    @homebotique245 2 роки тому +1

    Kidu ചാനൽ💐💐💐
    Dot Green എന്ന name ചേഞ്ച്‌ ചെയ്ത് Green dot
    ആക്കിയാലോ 😄

    • @DotGreen
      @DotGreen  2 роки тому

      Thanks 😊
      Green Dot entha?

  • @manuvm1000
    @manuvm1000 2 роки тому +6

    Can you please suggest a same trip for family. 2+2, if not in Kerala . Reachable from Bangalore in car..Please (gratful if with tariffs also).

    • @DotGreen
      @DotGreen  2 роки тому +1

      Parambikkulam offers options for family as well, please check the website for more details. Most of the government wild stays dont allow kids below 12.
      Pleaese check the family trip playlist from this channel as well..

    • @manuvm1000
      @manuvm1000 2 роки тому

      @@DotGreen Thank You

  • @unaisektkt6879
    @unaisektkt6879 2 роки тому +2

    മാനോഹരമായിരിക്കുന്നു.. 👍

  • @Arshuminu
    @Arshuminu 2 роки тому +1

    കിടു vlog, ഇതൊക്കെയാണ് vlogs👌

    • @DotGreen
      @DotGreen  2 роки тому

      😍 thank you, ithinte second part undu channelil 😊👍🏻

  • @dildarbatha5680
    @dildarbatha5680 2 роки тому +5

    Really enjoyed bro💛 how much for trucking?

    • @DotGreen
      @DotGreen  2 роки тому

      8400 for 2 nights, details there in the description

    • @shameershaaz347
      @shameershaaz347 2 роки тому

      @@DotGreen any discount

    • @DotGreen
      @DotGreen  2 роки тому

      @@shameershaaz347 no this is a government stay (wildlife department )

  • @abhilashnt6606
    @abhilashnt6606 2 роки тому +1

    ബ്രോ. വീഡിയോ സൂപ്പർ ആയിട്ടുണ്ട്... ❤❤

    • @DotGreen
      @DotGreen  2 роки тому

      😊😊🙏🏻😍

  • @nibujohn8583
    @nibujohn8583 2 роки тому +4

    ❤❤👌👌

  • @sanups9746
    @sanups9746 2 роки тому +1

    അടിപൊളി video അടുത്തതിന് കട്ട വെറ്റിങ്ങ്......

  • @rajeevmr2334
    @rajeevmr2334 2 роки тому +3

    Superb💚

  • @natureloverindia6409
    @natureloverindia6409 2 роки тому +1

    Zooming cam കൊള്ളാം 👌👌👌

  • @kuttapayiii
    @kuttapayiii 2 роки тому +4

    Wow ❤️ tiger trail 😍😍

  • @klmallu.
    @klmallu. 2 роки тому +1

    Super video
    Enikkum ingane onn expirence cheyyanam.
    Othiri aaghrahaman 😍

  • @mijuindus220
    @mijuindus220 2 роки тому +2

    Superrrrrrrrrrr ആയിരുന്നുട്ടോ... നേരിട്ട് കണ്ട ഒരനുഭൂതി... Booking Details പറയുമോ? ഇതിൻ്റെ ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.

    • @DotGreen
      @DotGreen  2 роки тому +1

      Thanks 😊 booking details descriptionil undu 👍🏻

  • @lijithvazhayil6947
    @lijithvazhayil6947 2 роки тому +1

    Bront vedio kande kazhinjal.. Manasine kulirma.. 🥰🥰🥰

    • @DotGreen
      @DotGreen  2 роки тому

      Thanks 😊 athanu enikkum vendathu 😊❤

  • @sreethupm9051
    @sreethupm9051 2 роки тому +1

    Poli video... Nice place 😍 but kaatinagath kaadinode cherna tharathil ulla tend gal aayirnu nalladh. Plastic tarpaulin uchidhamayi thoniyilla

    • @DotGreen
      @DotGreen  2 роки тому +1

      Angane arunnel nallatharunnu 😊

  • @choondakaranfishing1183
    @choondakaranfishing1183 2 роки тому

    Supper video chetta💖
    Skip cheyathe kanduu..kandu kazijapooo manasinu oru kulirma💖💖💖💖💖

    • @DotGreen
      @DotGreen  2 роки тому

      Thank you 😍😍😍

  • @anoopkurian7454
    @anoopkurian7454 2 роки тому

    സൂപ്പർ ഇതാണ് ഞാൻ കാത്തിരുന്നത്

  • @vigneshpv319
    @vigneshpv319 2 роки тому

    ഇതുപോലുള്ള wild life videos പ്രതീക്ഷിക്കുന്നു

    • @DotGreen
      @DotGreen  2 роки тому

      Sure 👍🏻👍🏻

  • @alfiyasalahudeen9262
    @alfiyasalahudeen9262 2 роки тому +2

    Exciting video 💗supr....ithinte rate um booking cheyyunna enganeyann koody parayo....ningalk pokanam ennund🥰

    • @DotGreen
      @DotGreen  2 роки тому

      Video muzhuvan kandilla alle 😄, videiyude avsanam kanikkunnundu, detailsm ellam descriptionil undennu 👍🏻

  • @patriciafernandez4768
    @patriciafernandez4768 2 роки тому +1

    Superb experience,enjoyed the whole trekking details.

  • @amalj4756
    @amalj4756 2 роки тому +1

    Bear grylls ഇന്റെ video കാണുന്നതുപോലെ ഉണ്ട് കാടിന്റെ ഭംഗി 💞💞💞💞💞

    • @DotGreen
      @DotGreen  2 роки тому +1

      😄🙏🏻😍

  • @mpdbrothers..9020
    @mpdbrothers..9020 2 роки тому +1

    ഏട്ടാ Dreem ആണ് ഇത് പോലെ,,, നടക്കും എന്ന് വിചാരിക്കുന്നു 🥰🥰🥰🥰🥰🥰....

    • @DotGreen
      @DotGreen  2 роки тому

      Pinnallathe nadakkum

  • @suvedhcs2941
    @suvedhcs2941 2 роки тому +1

    Super avatharanam.
    Bro aa zoom chaitha Nikon nte camera ethaanu bro ?

    • @DotGreen
      @DotGreen  2 роки тому

      😊 nikon coolpix p900

  • @fawasnalakath1993
    @fawasnalakath1993 2 роки тому +1

    Video Adipoli Ishtay😍😍😍😍😍

  • @apntraveller1974
    @apntraveller1974 2 роки тому

    ആദ്യമായിട്ടാണ് കാണുന്നത് അടിപൊളി

    • @DotGreen
      @DotGreen  2 роки тому

      Thanks 😊👍🏻

  • @shujahbv4015
    @shujahbv4015 2 роки тому +1

    ഞാൻ ആദ്യം ആയി കാണാൻ തുടങ്ങിയ വ്ലോഗ് എന്ന് പറയുന്നത് തന്നെ നമ്മുടെ സുജിത് ഭക്തൻ ടെ ആണ് പിന്നെ അഷ്‌റഫ്‌ ikka എബിൻ ജോസ് മല്ലു ശബരി ദി ട്രാവലർ ശബരി ഏട്ടൻ ടെ വീഡിയോ മെയിൻ ആയിട്ട് ഇത് പോൽ ഉള്ള കാഴ്ചകൾ ആണ് അത് മുടക്കാർ ഇല്ല എനിക്ക് തോന്നുന്നു നടന്നു കൊണ്ട് ഉള്ള വീഡിയോ ആണ് ഏറ്റവും danger അത്തരം വീഡിയോ യിൽ ഞാൻ കണ്ടതിൽ വെച്ച് വാക്കുകൾ പറയുമ്പോളും കാഴ്ച്ചകൊണ്ടും ഏറ്റവും നന്നായി താങ്കൾ വീഡിയോ ചെയ്തു കുറെ animals നെയും കാണാൻ പറ്റി super

    • @DotGreen
      @DotGreen  2 роки тому

      Thank you 😍😊👍🏻👍🏻

    • @DotGreen
      @DotGreen  2 роки тому

      Njanum Sujith bhakthan vlogs kandanu thudangiyathu... Pinne sabari chettante videos mudangathe kanarundu 😍

  • @SASIMEDIA007
    @SASIMEDIA007 2 роки тому +1

    Video colour grade cheytha onnukoodi poliyakum bro
    ❤️

    • @DotGreen
      @DotGreen  2 роки тому

      Chryyan ariyilla, any suggestion to learn that? Is it easy?

  • @hafsasworld5863
    @hafsasworld5863 2 роки тому

    Ningaku prakrithi nalla aasodhikam koode njangalum enikum ithu polethe place povan ishtaanu

    • @DotGreen
      @DotGreen  2 роки тому

      ❤😍👍🏻👍🏻

  • @MoonWalker842
    @MoonWalker842 2 роки тому +1

    Enikkum ithupole ponam ennund❤️
    Keep it up😘

    • @DotGreen
      @DotGreen  2 роки тому

      😊😊👍🏻👍🏻

  • @Philip152
    @Philip152 2 роки тому +1

    Suprb, adventurous, I was searching for such videos. Thanks so much.

    • @DotGreen
      @DotGreen  2 роки тому

      Thank you 😊 there are many such videos in the channel 😊👍🏻 more to come..

  • @philly.5976
    @philly.5976 2 роки тому +1

    Great video 👏👏👏... കാട്❤️

  • @Fayismalappuram
    @Fayismalappuram 2 роки тому +1

    Ella video ഒന്നിന് ഒന്നിന് മെച്ചം, 🔥

  • @sajan5555
    @sajan5555 2 роки тому +1

    ഈ ചാനൽ ഇന്നാണ് കാണുന്നത്.. കുറച്ച് അപകടം പിടിച്ച യാത്ര ആണ്.. മോനേ സൂക്ഷിക്കണം.. എന്റെ കൊച്ചിന്റെ പ്രണയമേ നിനക്കുള്ളു.. അത്‌ കൊണ്ട് ആണ് മോനേ എന്ന് വിളിച്ചത്

    • @DotGreen
      @DotGreen  2 роки тому

      😊😊 okay sure 👍🏻

  • @muhammedanees8388
    @muhammedanees8388 2 роки тому +1

    Ithpole nammakk povan pattoo.. Vedio adipoli aayittund

    • @DotGreen
      @DotGreen  2 роки тому

      ആർക്കും പോകാം.. സെക്കന്റ്‌ പാർട്ട്‌ വീഡിയോയിൽ ഡീറ്റെയിൽസ് ഉണ്ട് 😊👍🏻

  • @shibimoses4189
    @shibimoses4189 2 роки тому +1

    Wow super സ്ഥലം അടുത്ത വീഡിയോ.2nd part ഉടനെ വരുമെന്നുള്ള പ്രതീക്ഷയോടെ.കാത്തിരിക്കുന്നു
    താമസിക്കുന്ന തിനുളള ചാർജ് ( cash ) എത്ര യാണന്ന് പറയണെ .

    • @DotGreen
      @DotGreen  2 роки тому +1

      Charge, booking ellam descriptionil undu, in detail 😊👍🏻