Edapalayam Watch Tower | Ep 1 | Periyar Tiger Reserve | Inside the Forest with Wild Animals

Поділитися
Вставка
  • Опубліковано 26 жов 2022
  • Periyar Tiger Reserve, is a protected forest area in the mountainous Western Ghats of Kerala located in the districts of Idukki and Pathanamthitta. Lot of ecotourism options are available in the forest for tourists and you can book through the official website mentioned below. Today we are staying at Edapalayam watch tower which is situated inside the tiger reserve. The chance of animal sightings are very high in this place.
    കേരളത്തിലെ ആദ്യത്തെ കടുവാസങ്കേതം ആയ പെരിയാർ കടുവാസങ്കേതത്തിലേ കാടിന് അകത്തുള്ള ഒരു വാച്ച് ടവറിൽ സ്റ്റേ ചെയ്തു അതിനു ചുറ്റും ഉള്ള കാഴ്ചകൾ ആണ് ഈ വീഡിയോയിൽ ഉള്ളത്. ആനയും കാട്ടിയും കരടിയെം എല്ലാം കാണാൻ ചാൻസ് ഉള്ള ഈ സ്ഥലത്തു താമസിക്കുന്നത് തന്നെ ഒരു പ്രത്യേക ഫീൽ ആണ്. ഇവിടുത്തെ Official website ൽ ഉള്ള ഓരോ Tourist Activities ഉം ഓരോ വീഡിയോ ആയി ഈ ചാനലിൽ കാണാം.
    Second Episode - • Watch Tower Stay Insid...
    Torch used - amzn.to/3X6HJmQ
    Nikon z30 - amzn.to/3BQHMcJ
    GoPro Hero 10 - amzn.to/45pJGhM
    For Book the stay - www.periyartigerreserve.org
    New10 vlogs. ‪@new10vlogs‬
    / @new10vlogs
    എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ you can message me in instagram / pikolins.vibe
    e-mail : cholin.joy@gmail.com
    Watch the 30 seconds trailers at ‪@pikvisuals‬
    / @pikvisuals
    A 4K cinematic travel video in Malayalam - Pikolins Vibe
    Focusing only on Nature and Forest Wildlife stories.
    Camera - Video recorded with Nikon Z 30, Lens Nikon z 100-400, GoPro Hero 7 & iPhone 12

КОМЕНТАРІ • 912

  • @shameershameer6682
    @shameershameer6682 Рік тому +251

    ഈ ശബ്ദം ദൈവം എന്നും നിലനിർത്തട്ടെ❤️

  • @Jozephson
    @Jozephson Рік тому +105

    താങ്കൾ ഈ ചെയ്യുന്നത് ക്രൂരത ആണ്.. എന്നെപോലെ കാട്ടിൽ പോകാൻ ആഗ്രഹിക്കുന്നവരെ 💯 വീട്ടിൽ ഇരുത്തി സംതൃപ്തി തരുന്ന ദൃശ്യങ്ങൾ.. 👏👏👏 Thanks again for this memorable moments 😍

    • @Pikolins
      @Pikolins  Рік тому +14

      Ha ha. Thank you so much bro ❤️

    • @lisam837
      @lisam837 Рік тому +4

      ഇതിൽ താത്കാലിക സംതൃപ്തി തോന്നിയാൽ മതി...താങ്കൾ എന്തായാലും പോകണം...നിമിഷങ്ങൾക്കിടയിൽ തന്നെ പറഞ്ഞറിയിക്കാനാവാത്തവിധം വ്യത്യസ്തമായ അനുഭവങ്ങളാണ് അവിടെ കാത്തിരിക്കുന്നത്...

    • @sharathhc690
      @sharathhc690 Рік тому +2

      Jungle safari ishtam athum night

    • @sunilap6192
      @sunilap6192 3 місяці тому

      🤣🤣🤣🤣👍വേഗം പോകാൻ സാധിക്കട്ടെ

  • @irfanirfoo2183
    @irfanirfoo2183 Рік тому +7

    ടിവിയിൽ നിങ്ങളുടെ വീഡിയോ play ചെയ്താൽ അത് വരെ ഫോൺ തോണ്ടി ഇരിക്കുന്ന വീട്ടുകാർ മുഴുവനും ഫോൺ മാറ്റി വെച്ച് വീഡിയോ കണ്ട് കൊണ്ട് ഇരിക്കും.......നല്ല അവതരണം ....ഇനിയും ഇതുപോലെ ഒരു വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നു

    • @Pikolins
      @Pikolins  Рік тому

      Ohh. Lovely comment ❤️ വളരെ സന്തോഷം ബ്രോ. Thank you

  • @akhilpasok5869
    @akhilpasok5869 Рік тому +11

    1:12 ഒരു രക്ഷയും ഇല്ലാത്ത വ്യൂ... വീഡിയോ സൂപ്പർ ആയിരുന്നു 🔥🔥🔥

  • @Nisar5916
    @Nisar5916 Рік тому +8

    ഒരിക്കലെങ്കിലും കാടിനുള്ളിൽ താമസിക്കണം... എന്ന് ആഗ്രഹിക്കും പോലെ ഉള്ള വീഡിയോ,, ❤️❤️

  • @vineshmadhavan7331
    @vineshmadhavan7331 Рік тому +8

    Pikolin vibes.. Dot green.. New10 Vlogs.. ഈ ചാനലൊക്കെ വിഷ്വൽസ് എന്ന വാക്കിൻ്റെ പര്യായങ്ങളാണ്..💟💟

    • @Pikolins
      @Pikolins  Рік тому +2

      😍 Loves bro. Thank you so much

  • @nidheeshpurushothaman6043
    @nidheeshpurushothaman6043 Рік тому +2

    ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് പക്ഷെ ഒറ്റ വീഡിയോയിൽ താങ്കൾ എന്നെ..................................................
    ഒരു രക്ഷ ഇല്ലാത്ത കിടിലോസ്‌കി സാധനം 🥰🥰🥰🥰🥰🥰🥰

    • @Pikolins
      @Pikolins  Рік тому

      Thank you so much 🥰

  • @DotGreen
    @DotGreen Рік тому +18

    Amazing visual treat ❤❤ 👌🏻👌🏻 enne oru varsham purakilekku kondu poyi 😍😍😍
    Sam bro ithra pedithondanarunno 😄 enikkum varanam ningalude koode 😊
    Thanks for the mention bro ❤
    Waiting for the part2

    • @Pikolins
      @Pikolins  Рік тому +6

      Thank you so much Bibin bro 😍

    • @sampurushothaman1315
      @sampurushothaman1315 Рік тому +2

      Njan mathramalla pedichath😁. Saturday video varunnunde. Kandu nokkane arokke pedichu ennu😂😁

    • @shebinabhraham7666
      @shebinabhraham7666 Рік тому +2

      Yup bro, watch tower adhyam aayi kamdath, broyude channl aanu💟

    • @DotGreen
      @DotGreen Рік тому +1

      @@sampurushothaman1315 aha athu seri 😄 video poratte 😊

    • @DotGreen
      @DotGreen Рік тому +2

      @@shebinabhraham7666 ❤😊

  • @rajupothuval4661
    @rajupothuval4661 Рік тому +12

    കാടിനുള്ളിലെ കാഴ്ചകൾ എത്ര കണ്ടാലും മതി വരില്ല.എന്നും പുതിയ കാഴ്ചകൾ തരുന്ന bro യ്ക്ക് ഒരുപാട് നന്ദി. വീണ്ടും വരിക 🥰🥰🥰🥰👌👌

    • @Pikolins
      @Pikolins  Рік тому +1

      Thanks bro 🥰 ഇത്തരം കാഴ്ചകളുമായി വീണ്ടും വരും ❤️

  • @nidheeshmanikandan5430
    @nidheeshmanikandan5430 Рік тому +21

    കണ്ട് തീർന്നപ്പോൾ അവിടെ പോയി അനുഭവിച്ചൊരു ഫീൽ...ഒന്നും പറയാനില്ല...Keep going...Good luck❤️🔥 ഇനിയും ഒരുപാട് യാത്രകൾ ചെയ്യാനും അത് ആളുകളിലേക്ക് എത്തിക്കാനും സാധിക്കട്ടെ...💞😍

  • @jitheshperingode6903
    @jitheshperingode6903 Рік тому +3

    മനോഹരമായ സ്ഥലവും വീഡിയോയും അഭിനന്ദനങ്ങൾ 🥰🥰

  • @muhammedshaffiy7181
    @muhammedshaffiy7181 Рік тому +3

    New10 vlog il ningale kanda muthal waiting aayirunuu... For your video... Rand channel um pwoli yaan... അസാധ്യ views ആണ് നിങ്ങടെ രണ്ട് പേരുടെയും വീഡിയോസ് ഇൽ ഉള്ളത്... 👌👍

    • @Pikolins
      @Pikolins  Рік тому +1

      Thank you so much bro 🥰

  • @arafathm9668
    @arafathm9668 Рік тому +4

    ഒരു suggestion ഉണ്ട് - ആദ്യമുള്ള ആ intro ഒഴിവാക്കാമായിരുന്നു. കാണാൻ ഭംഗി ഉണ്ടെങ്കിലും thrill അങ്ങ് നഷ്ടപെടുന്ന പോലെ.. Though beautiful video🙌🏼🙌🏼❤️

    • @Pikolins
      @Pikolins  Рік тому +2

      Thanks for the suggestion bro. Intro ഇനി ചെറുതാക്കാൻ ശ്രമിക്കാം.

    • @arafathm9668
      @arafathm9668 Рік тому +1

      @@Pikolins 🙌🏼🥳💙

  • @peace3114
    @peace3114 Рік тому +1

    കാത്തിരുന്ന വീഡിയോ, Thanks

  • @rafeeqk7866
    @rafeeqk7866 Рік тому +2

    മച്ചാനെ നിങ്ങളുടെ അവതരണം തകർപ്പൻ ആണ്

  • @TasticTravel
    @TasticTravel Рік тому +4

    sharikkum oru visual treat thanneyaanu colin bro sammanichath, visual quality and narration excellent
    waiting for next episode, happy to see both of you

    • @Pikolins
      @Pikolins  Рік тому +1

      Thank you so much bro 😍

  • @harishng1988
    @harishng1988 Рік тому +8

    loved your presentation..enjoying each moment..from a nature lover..💙💙💙💙💙💙

  • @aswathisreejith1402
    @aswathisreejith1402 Рік тому +2

    Hlooo video kandu super. Adipoli. Waiting for the next video. Sam paalam cross cheyyunnth adipoli 😃😍😍😍😍😍

  • @Myworld-kt1nx
    @Myworld-kt1nx Рік тому +2

    ഈ അടുത്താണ് വീഡിയോസ് കാണാൻ തുടങ്ങിയത്..... ഓരോ വിഡിയോസും കാണുമ്പോൾ അടുത്തത് കാണാനുള്ള ഇഷ്ടം കൂടുന്നു....... Thank u.... ഇതുപോലെ ഇനിയും ഒരുപാട് വീഡിയോസ് ചെയ്യാൻ കഴിയട്ടെ

    • @Pikolins
      @Pikolins  Рік тому

      Thank you so much 🥰

  • @user-yv5jd5el2n
    @user-yv5jd5el2n Рік тому +3

    വിഡിയോ കണ്ട് ആഗ്രഹം തീർക്കുന്ന ഞാൻ... Tnkz broo🥰🥰🥰

  • @AmalaAnusVlog
    @AmalaAnusVlog Рік тому +8

    Such an amazing video brother...😊👌 കഴിഞ്ഞ വർഷം പോയി അവിടെ സ്റ്റേ ചെയ്ത ആ ഒരു ഫീൽ ഇന്ന് വരെ പോയിട്ടില്ല😍❤️.. Little bit Expensive ..But.. പോയി കഴിഞ്ഞാൽ ഒരിക്കലും നമ്മൾ നിരാശപ്പെടേണ്ടി വരില്ല..😍🐂🐘🦌🐒🐅🐺🐻🦊🐆🐦🦜🦩

    • @Pikolins
      @Pikolins  Рік тому

      അതെ. 🥰👍🏻

  • @radhinps6331
    @radhinps6331 Рік тому +1

    താങ്ക്സ് ബ്രോ, ഇതു പോലൊരു കാഴ്ച സമ്മാനിച്ചതിന്ന്

  • @rojasmgeorge535
    @rojasmgeorge535 Рік тому +1

    അതി മനോഹരം.... ഉഗ്രൻ... അനുമോദനങ്ങൾ

  • @ronaldojxavier
    @ronaldojxavier Рік тому +8

    Your sound and visuals💫,keep this quality man❤️🔥

    • @Pikolins
      @Pikolins  Рік тому +1

      Thank you so much bro 😍

  • @SK-wp6bn
    @SK-wp6bn Рік тому +3

    Addict aayi poyi bro. lots of love from Dubai

  • @sirajsiru6497
    @sirajsiru6497 Рік тому +1

    കാട് ❤❤❤❤അതിന്റെ ഫീൽ അത് വേറെതന്നെ ❤❤❤❤ i love forest ❤അടിപൊളി വീഡിയോ 👏👍

  • @JacobTJ1
    @JacobTJ1 7 місяців тому

    Another beautiful video

  • @meenasureshbabu7274
    @meenasureshbabu7274 Рік тому +3

    Beautiful video, I was longing to see the place where poor Arikomban was sent, I got an idea how the life inside the forest is. Thank you so much for your journey. Keep up the good work 👍💐

    • @Pikolins
      @Pikolins  Рік тому

      Loves. Thank you ❤️

  • @kalaakaran_media
    @kalaakaran_media Рік тому +5

    5 days ആയിട്ട് കാത്തിരിക്കുവായിരുന്നു ❤️❤️❤️❤️❤️

  • @Chirag_Sajimon
    @Chirag_Sajimon Рік тому +2

    മനോഹരം 👌🤗 അടുത്ത എപ്പിസോഡ് വെയ്റ്റിംഗ് ❤️

  • @deepakh7027
    @deepakh7027 Рік тому +1

    അവതരണ ശൈലിയും ശബ്ദവും ഒരു രക്ഷയുമില്ല... ഇനിയും ഇതുപോലെ ഉള്ള നല്ല ഒരുപാട് വീഡിയോ പ്രതീക്ഷിക്കുന്നു... ഞാനും കാടും മലയും ഒരുപാട് സഞ്ചരിക്കാനും ആസ്വദിക്കുകയും ചെയുന്ന ഒരു പ്രവാസി ആണ് നാട്ടിൽ വന്നിട്ടു വേണം ഇത് പോലെ പോവാൻ തങ്ങളുടെ വീഡിയോ ശെരിക്കും inspire ചെയുന്നു ❤

    • @Pikolins
      @Pikolins  Рік тому

      Thank you so much ❤️ നാട്ടിലെത്തിയിട്ട്‌ ഇങ്ങനെയൊക്കെ യാത്ര പോകൂ

  • @thoughtmachine6176
    @thoughtmachine6176 Рік тому +8

    I'm just going to say thank you to you for this amazing video.. i usually don't like travel vlogs because they spend more time talking about the food and bed than what they see.. you have shown justice to this amazing place with this video.. good job.. good god bless you..

    • @Pikolins
      @Pikolins  Рік тому

      Thank you so much ❤️

  • @mithranmm5758
    @mithranmm5758 Рік тому +3

    Wow...
    Visual treat ❤️❤️❤️

  • @manojk3113
    @manojk3113 Рік тому +3

    Visual quality is outstanding 👌🏻.. Keep going

  • @baatkarlo
    @baatkarlo Рік тому +2

    Incredible! Thank you for posting!

  • @arunbalan........7063
    @arunbalan........7063 Рік тому +1

    എന്റെ പോന്നോ ഈ വീഡിയോ ഒരു രക്ഷയും ഇല്ല എന്നാ ഭംഗിയാ കൂടെ ഇങ്ങടെ വോയിസ്‌ ഉം 😍😍✌️

  • @mohammedramsheed1569
    @mohammedramsheed1569 Рік тому +3

    Addicted to your videos 🖤👏

  • @abhilashs4703
    @abhilashs4703 Рік тому +3

    First 🎉

    • @Pikolins
      @Pikolins  Рік тому

      First comment 😁😍

  • @saidalavimk9577
    @saidalavimk9577 Рік тому +1

    ഈ വീഡിയോ എന്ത് നല്ല വീഡിയോ അടിപൊളിയായിട്ടുണ്ട് നല്ലൊരു കാലാവസ്ഥ ഇനിയും ഇതേപോലെ വീഡിയോ ചെയ്യാൻ സാധിക്കട്ടെ 👍👍👍

    • @Pikolins
      @Pikolins  Рік тому

      Thank you so much bro 🥰

  • @User27187
    @User27187 Рік тому

    ഒരു രക്ഷയുമില്ല excellent bro

  • @adarshprakash2508
    @adarshprakash2508 Рік тому +4

    that sunrise frame ❤️😍

  • @nansym.p1089
    @nansym.p1089 Рік тому +8

    To be frank, ഈ വീഡിയോ കണ്ട് കഴിഞ്ഞാൽ ആർക്കായാലും ഒരു comment ഇടാതിരിക്കാൻ തോന്നില്ല. Really it was a visual treat😍. The video and its every visuals are awesome❤❤. While watching this video, my mind felt very happy and relaxed. താങ്കളുടെ youtube വീഡിയോസിന്റെ ഒരു സ്ഥിരം viewer ആയതുകൊണ്ട് തന്നെ ഈ വീഡിയോ കണ്ട് കഴിഞ്ഞപ്പോൾ 💯% satisfaction ആണ് തോന്നിയത്. I have liked the music along with the visuals and also your smile😁👌. May you be able to make many trips to know the forest and nature like this and bring it to us❤.

    • @edwingeorge5578
      @edwingeorge5578 Рік тому +1

      Amazing video , excellent presentation ❤inspiring a-lot🎉

    • @Pikolins
      @Pikolins  Рік тому +2

      Thank you so much 😍 viewers നു ഇഷ്ടാവുന്നുണ്ടെന്ന് അറിയുന്നത്‌ തന്നെ സന്തോഷമാണ് ❤️

  • @rosilykappani3577
    @rosilykappani3577 Рік тому

    എനിക്ക് യാത്ര ചെയ്യാൻ വയ്യാത്തതുകൊണ്ട് ഇത് ഒരു വലിയ ഉപകാരമായി താങ്ക്യൂ ആസ്വദിച്ചു കണ്ടു

  • @nivyasyaman6924
    @nivyasyaman6924 Рік тому +1

    Onnum parayan ella super super chetta. Keep going

  • @Sunilpbaby
    @Sunilpbaby Рік тому +3

    5:30
    The “sore” spot
    Many times when I am on safari in the forests of India, I hear someone exclaim, usually in alarm, that there is a wounded deer over there. 99% of the time this ends up being a Sambar with a large open sore oozing blood on the ventral surface of the neck. This is a common sight, but despite that, scientists do not know what it is, or why it happens! It is always visible but is most obvious and ‘oozy’ in the rutting season, from November to December. Because of this seasonal fluctuation, it is thought to be some kind of gland, and the ooze coming out of it is not actually blood but a fluid that may act as some kind of pheromone. It is a still a mystery, and not one is entirely sure what it is, what it is for and why it happens. It is important to note it is present on both male and female deer.
    After many attempts, I managed to get a clean shot of the sore spot on this doe. It is out of season and not oozing, but is still very pronounced.
    copy internet

    • @Pikolins
      @Pikolins  Рік тому +1

      Thank you so much for the info ❤️

  • @gokulgovind0074
    @gokulgovind0074 Рік тому +3

    New10 vlogile sam chettanalle koode

  • @uncountable.dreams
    @uncountable.dreams 10 місяців тому

    Thank you for the great video and English subtitles ❤

  • @swathyvijith5935
    @swathyvijith5935 Рік тому +1

    എൻ്റെ ചേട്ടാ കൊതിപ്പിക്കല്ലേ 👍🏻👍🏻❤super👍🏻

  • @JasminNooruniza
    @JasminNooruniza Рік тому +1

    Beautiful video.. njan marappattiye ippazha kanunne.. ith vare video yil polum kandittillaa.. loved it😍

  • @sampurushothaman1315
    @sampurushothaman1315 Рік тому +2

    Powlichu bro. Heavy visuals🥰🥰 oru rekshayumilla. 😊

  • @_Afoodies_queen_
    @_Afoodies_queen_ Рік тому +1

    Awww.....no words ... literally addicted to this vibes🥰 Mind blowing 🥳🥳

    • @Pikolins
      @Pikolins  Рік тому

      Thank you so much 🥰

  • @visaganilkumar8076
    @visaganilkumar8076 Рік тому +1

    @news10vlogs മലയാളത്തിൽ നല്ല quality യോടുകൂടി കാടിൻ്റെ നല്ല Videos ഇടുന്ന അപൂർവം channel ഇൽ ഒന്നാണ്... Great vdo Cholun bro ❤️.. #Travel_with_Nature

  • @ArtcraftPhotography
    @ArtcraftPhotography Рік тому +2

    Wow ഒരു rakshem ഇല്ലാത്ത കാഴ്ചകൾ.ആ sunrise ഒക്കെ കണ്ടൽതന്നെ ഫുള്ളി relaxed ആവും.വീഡിയോ ക്വാളിറ്റി ഒന്നും പറയാനില്ല.

    • @Pikolins
      @Pikolins  Рік тому

      Thank you so much 😍

  • @kuttappanv.s2659
    @kuttappanv.s2659 Рік тому

    Sooper presentation
    Erunn kand pokumm
    Dot green ❤️

  • @Leoo642
    @Leoo642 Рік тому +2

    Super vedio bro skip cheyyan thonnilla ❤️🤗

  • @psychoboy1665
    @psychoboy1665 Рік тому +1

    Amazing video,. Super explanation

  • @mohammedjabir8510
    @mohammedjabir8510 Рік тому

    കടിനോടൊപ്പം ആ ശബ്ദവും ആസ്വദിച്ചു 🥰

  • @soniyaniya9924
    @soniyaniya9924 Рік тому +2

    Wait cheyyumayirunnu viedio ku vendi . Nirashapeduthiyilla nalla viedio 🙌🤝👍

    • @Pikolins
      @Pikolins  Рік тому

      Thank you so much 🥰

  • @ashiqueashi8424
    @ashiqueashi8424 Рік тому +1

    Poli videos anne chettante wildlife kannani agraham ollavarike super informations ane videosi koodi kettunathe so poli

  • @apple26834
    @apple26834 Рік тому +2

    Great video. Excell In all departments including camera and description. These type of quality channels has to be promoted. Keep up the good work.

    • @Pikolins
      @Pikolins  Рік тому

      Thank you so much for your support ❤️

  • @user-gi9zl3rd3j
    @user-gi9zl3rd3j 6 місяців тому +1

    നിങ്ങളുടെ 3 പേരുടെയും വീഡിയോ സൂപ്പർ ആണ്

    • @Pikolins
      @Pikolins  6 місяців тому +1

      Thank you ❤️

  • @gokullambacity4243
    @gokullambacity4243 Рік тому

    Oru rakshem illa kidu... 👌👌👌👌👌

  • @riyas105riyas6
    @riyas105riyas6 Рік тому +2

    വീഡിയോ quality 👏👏👏

  • @kuttusanarmy680
    @kuttusanarmy680 Рік тому +2

    First time ah njn ee channel kanunne first time thanne eshtapettu ❤️

    • @Pikolins
      @Pikolins  Рік тому

      Thank you so much 🥰

  • @aravindhms9317
    @aravindhms9317 Рік тому

    അടിപൊളി വീഡിയോ ❤️. Waiting for the next part.

  • @vlogs9860
    @vlogs9860 Рік тому +2

    All time favourite vlog UA-cam channel 💕

    • @Pikolins
      @Pikolins  Рік тому

      Thank you so much അരുൺ ബ്രോ ❤️

  • @aryavyshakh8815
    @aryavyshakh8815 Рік тому +1

    Relax cheyyaan thonnumbo ith ingane irunnu kaananam 🥰.

  • @lisam837
    @lisam837 Рік тому +1

    കണ്ണും മനസ്സും നിറഞ്ഞു....
    🤩❤

  • @zakariyaafseera333
    @zakariyaafseera333 Рік тому

    Vere vere level Entha Manoharam entha oru proudi 😘😍🤩

    • @Pikolins
      @Pikolins  Рік тому +1

      Thank you bro ❤️

  • @raghunathan6928
    @raghunathan6928 Рік тому +1

    Nice.. Bros... Super.. Scenes.. avatharanam... Wishes 👍💞takecare...

    • @Pikolins
      @Pikolins  Рік тому

      Thank you so much Raghu bro 😍

  • @paramesh8804
    @paramesh8804 Рік тому +1

    Vishualsum aa Voice overum ...enth rasama 😍😍

  • @safarfriends3831
    @safarfriends3831 Рік тому +1

    സൂപ്പർ ആയിട്ടുണ്ട് ട്ടോ
    തെരുവിൽ നിന്നും സഹൃദയൻ

    • @Pikolins
      @Pikolins  Рік тому

      സഹൃദയാ 🥰

  • @jaik9321
    @jaik9321 Рік тому

    Thanks for helping people who can't go there to see it real along with natural sounds...Great Camera work ...

  • @sanjuac2262
    @sanjuac2262 Рік тому +2

    The first ever video of yours that i watched. A video that i started watching casually during a time off from work. Brain rested…ഒരു മഴയിൽ നനഞ്ഞ സുഖം! Subscribed. Looking forward to more.

    • @Pikolins
      @Pikolins  Рік тому

      Thank you so much ❤️

  • @ask.003
    @ask.003 Рік тому +1

    ഒരുപാട് ഇഷ്ടായി.. Keep going and stay safe Brother🥰🥰

    • @Pikolins
      @Pikolins  Рік тому

      Thank you Abhijith ❤️

  • @syamkumarsyamkumar3535
    @syamkumarsyamkumar3535 Рік тому +2

    ❤❤polichu, waiting for next episode

  • @unaisparambayil4401
    @unaisparambayil4401 Рік тому

    Adipoli visual & sound experience ❤

  • @linojraphel6161
    @linojraphel6161 Рік тому +1

    സൂപ്പർ എപ്പിസോഡ് 👍👍

  • @aneeshras
    @aneeshras Рік тому +2

    such an interesting narrative ! beautiful visualization to...keep going bro

  • @mallubritz9589
    @mallubritz9589 Рік тому

    kollam bro nalla feel ayirunnu 😍😍😍

  • @admissionguide2009
    @admissionguide2009 Рік тому +1

    Presentation vere level .
    Ariyathe agad kettu athil layich irunnu povum. God bless u brother😍😍

  • @muhammedbilal9621
    @muhammedbilal9621 Рік тому +1

    അടുത്ത എപ്പിസോഡ്നായി കാത്തിരിക്കുന്നു ❤❤❤

  • @jdk445
    @jdk445 Рік тому +1

    Super visuals...
    Wonderful video..
    Waiting for new updates..
    From OMAN 🇴🇲 🇮🇳

  • @v4jcreation517
    @v4jcreation517 Рік тому

    ശരിക്കും ഈ അവതരണം ആദ്യം മുതൽ അവസാനം വരെ പിടിച്ചിരുത്തും.... Super 👏👏👏

    • @Pikolins
      @Pikolins  Рік тому

      Thank you so much 🥰

  • @poojaprahlad96
    @poojaprahlad96 Рік тому +2

    മനസ്സുകൊണ്ട് വല്ലാതെ ആഗ്രഹിച്ചു പോവുകയാണ് ഇങ്ങനെ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ ഇങ്ങനെ ജീവിത ആസ്വദിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നൊക്കെ❤❤,എന്തായാലും ഒരുപാട് ഒരുപാട് നന്ദിയുണ്ട് വീഡിയോസിന്❤

    • @Pikolins
      @Pikolins  Рік тому +2

      ഇങ്ങനെ യാത്രകൾ ചെയ്യാൻ സാധിക്കട്ടെ.. 👍🏻 Thanks

    • @user-kb2fe7ly3e
      @user-kb2fe7ly3e 11 місяців тому

      Yes

  • @gooseberry9755
    @gooseberry9755 Рік тому +1

    നിങ്ങൾ രണ്ടും പൊളി ആണ്... ❤❤
    ഇനി അങ്ങോട്ട് ഇത് പോലെ ഒരു മിച്ചു യാത്രകൾ ചെയുക... നിങ്ങൾ ഇടുന്ന വിഡിയോകൾ എത്രകണ്ടാലും ഒരു ബോറിങ്ങും ഇല്ല മടുക്കുകയും ഇല്ല.. പൊളി... ❤🥰😘

  • @Arachakancom
    @Arachakancom Рік тому +2

    ഈ ചാനെൽ കണ്ടേ ഇന്ന് evng ആണ് അപ്പോ തൊട്ട് ഓരോ വീഡിയോ കാണുന്നു നൈസ് 🥰🥰time ipo 1 ayi

    • @Pikolins
      @Pikolins  Рік тому

      Thank you so much bro.. Loves ❤️

  • @rahuljs917
    @rahuljs917 Рік тому +1

    Waiting for next episode bro.... can t wait so long time bro. what a narration and quality visuals..😍😍😍😍😍😍

    • @Pikolins
      @Pikolins  Рік тому

      Thank you so much 🥰

  • @ArunSharmaSubramanian
    @ArunSharmaSubramanian Рік тому +1

    Getting addicted! Weekend must watch aayit mari tudangi ...
    Keep it up bro!

    • @Pikolins
      @Pikolins  Рік тому +1

      Thank you so much bro ❤️ Loves 🥰

  • @ManojKumar-nh8gw
    @ManojKumar-nh8gw Рік тому +1

    Kidilan frame bro..aa green tone super..

  • @nms6325
    @nms6325 Рік тому +2

    Skip cheyyathe kaanunna oru chanal😍🥰😘

  • @JiginaArun
    @JiginaArun Рік тому +1

    മൃഗങ്ങളെ കുറിച്ച് കുറെ കര്യങ്ങൾ അറിയാൻ കഴിയുന്നത് നിങ്ങളുടെ വീഡിയോ കണ്ടിട്ടാണ്...മരപട്ടിയെ ഒക്കെ കാണുന്നത് നിങ്ങളുടെ വീഡിയോയിലൂടെ ആദ്യമായിട്ട്...സംഭവം അടിപൊളി👌👌👌 ഒട്ടും ബോർ അടിക്കാതെ കണ്ടൂ.

    • @Pikolins
      @Pikolins  Рік тому

      Thank you so much Jigina 😍🥰

  • @prasannakumarannair43
    @prasannakumarannair43 Рік тому +2

    "Great" simple and sweet presentation.

  • @pranavantony1424
    @pranavantony1424 Рік тому

    Excellent video quality... 😍 and nice presentation.. Superb😘 keep it up

    • @Pikolins
      @Pikolins  Рік тому

      Thank you so much bro ❤️

  • @antoanto1130
    @antoanto1130 Рік тому +1

    ഗംഭീര വിഡിയോ 👌👌👌❤❤❤

  • @sreerags121
    @sreerags121 Рік тому

    Nice video broo... really appreciate u..keep going 🐾❤️❤️

  • @prabhathvs2940
    @prabhathvs2940 Рік тому

    I truly love your channel. Keep doing the best work

    • @Pikolins
      @Pikolins  Рік тому

      Thank you so much 🥰

  • @jithinjoy3152
    @jithinjoy3152 Рік тому +1

    Bro, amazing video, really super. Keep it up 🥰🥰

    • @Pikolins
      @Pikolins  Рік тому

      Thank you Jithin ❤️

  • @ntorqlover3972
    @ntorqlover3972 Рік тому +1

    Kidilan vedio

  • @archanadinesan5096
    @archanadinesan5096 Рік тому +1

    Brohh Supperb visuals and you're sound🌹🧎‍♀️