ടൈഗർ റിസർവിനുള്ളിൽ ഒരു രാത്രി അതും ട്രെഞ്ചും ഇലക്ട്രിക്ക് ഫെൻസിങ്ങും ഇല്ലാതെ | Ambuli Illam | 4K UHD

Поділитися
Вставка
  • Опубліковано 28 сер 2024
  • Explore the serene wilderness of Ambuli Illam, nestled within the heart of the Annamalai Tiger Reserve. This immersive forest stay offers a rare opportunity to experience the untamed beauty of nature up close.
    Priced at ₹3500+ tax for two people, with an option to accommodate an additional member for ₹1000 extra, each of the four rooms ensures comfort amidst the wild. Booking your stay is convenient through the ATR Pollachi website: www.atrpollach...
    Ambuli Illam is renowned for its breathtaking landscapes and abundant wildlife sightings, promising an unforgettable retreat into the lap of nature. Discover the magic of Annamalai Tiger Reserve like never before, where every moment is filled with the sights and sounds of the forest. Watch this video to enjoy an adventure unlike any other, where tranquility meets the thrill of encountering nature's finest.
    Cameras Used in this video : Panasonic Lumix G9 Mark ii with Leica 100-400, Leica 12-60mm, iPhone14, Gopro11
    DotGreen Facebook Page : / dotgree
    DotGreen Instagram : / dotgreen_channel
    DotGreen WhatsApp Channel : www.whatsapp.c...
    Watch similar videos from DotGreen
    1. Stuart Bungalow Anamalai Tiger Reserve : • ടൈഗർ റിസർവിനുള്ളിലുള്ള...
    2. Nelliyampathy Ayurvalley Farm Stay Periyachola : • 21km Through Dense For...
    3. Mudumalai Safari : • Mudumalai Tiger Reserv...
    4. PG Palya Safari, Karnataka : • PG Palya Forest Safari...
    5. Nagarhole - Nanachi Safari - • 12 Hours of Wildlife E...
    6. Gavi -Kochu Pamba IB - • Gavi Forest Stay - Koc...
    7. Gir National Park Safari, Gujarat : • സിംഹങ്ങളുടെ കാട്ടിൽ | ...
    8. Ranthambore Safari : • Tiger Hunt - Ranthambo...
    9. Jhalana Leopard Safari : • പുള്ളിപ്പുലി Blue Bull...
    10. Bandipur JLR new Video : • Tiger Hunts a Wild Gau...
    11. Athirappilly New Trekking and Jeep Safari : • അതിരപ്പിള്ളിയിലെ പുതിയ...
    12. Valparai road Trip : • Valparai - A Drive int...
    13. Arippa Forest Stay : • കുട്ടിത്തേവാങ്ങിനെ(Sle...
    14. Nanachi Safari : • കടുവ ഇരപിടിക്കാൻ ശ്രെമ...
    15. Thekkady boating and Trekking : • തേക്കടിയിൽ ഒരു ദിവസം |...
    16. Tusker Inn Forest Lodge, Wayanad : • ബാൽക്കണിയിൽ ഇരുന്നു വന...
    17. Stuart Bungalow, Anamalai Tiger Reserve : • ടൈഗർ റിസർവിനുള്ളിലുള്ള...
    18. Parambikulam Tiger tracing : • Tiger killing കടുവയെ പ...
    19. Periyar Tiger Trail Season-3 Part-1 : • ഉൾക്കാട്ടിൽ ടെന്റടിച്ച...
    20. Periyar Tiger Trail Season-3 Part-2 : • ഇന്ത്യയിലെ ഏറ്റവും Bes...
    21. Periyar Tiger Trail Season-2 : • Periyar Tiger Trail - ...
    22. Jungle camp Vallakkadavu : • Jungle Camp - Best Wil...
    23. Ibex Stays & Trails, Valparai (Mistly) - • Best Forest Stay in Va...
    24. AGB Shivnivas Talanar, Valparai : • Valparai Talanar Estat...
    25. Bandipur Safari Lodge old : • Bandipur Tiger Reserve...
    #Ambuliillam #AnamalaiTigerReserve #foreststay #DotGreen

КОМЕНТАРІ • 252

  • @jamaludheenaa4827
    @jamaludheenaa4827 Місяць тому +55

    മക്കളേ, എനിക്ക് നിങ്ങളോട് അസൂയതോന്നുന്നു.കാരണം നിങ്ങളെ support ചെയ്യാൻ ആളുണ്ടല്ലോ. എന്ന്- 1989മുതൽ കേരളം, തമിൾനാട്, കർണാടക കാടുകളിലേക്ക് 'matador'ടെമ്പോയിൽ യാത്രചെയ്‌ത ഞാനും, ഇപ്പോഴും കൂടെയുള്ള എന്റെ ചങ്കുകളും. ഒരു ഫോൺപോലുമില്ലാത്ത കാലം.അന്നൊക്കെ കാടിനുള്ളിൽ വണ്ടിയിലാണുറക്കം. ഭയന്ന് മൂത്രമൊഴിച്ചിട്ടുണ്ട്.മോന്റെ അവതരണവും, വീഡിയോകളും നന്നാവുന്നുണ്ട്.❤

    • @finchesworld3392
      @finchesworld3392 Місяць тому

      😂

    • @finchesworld3392
      @finchesworld3392 Місяць тому +3

      Ni ninte veedinte aduth ulla kuttikaatil poyittundo kunne

    • @DotGreen
      @DotGreen  Місяць тому +8

      Thank you chetta 😊👍 1989 il Kadu kayarukannu paranjal heavy arinnirikkumallo 👌👌

    • @jamaludheenaa4827
      @jamaludheenaa4827 Місяць тому +8

      @@DotGreen അന്ന് ഇന്നത്തേതുപോലുള്ള നിയന്ത്രണങ്ങൾ വളരെ കുറവായിരുന്നല്ലോ. ആ കാര്യത്തിൽ ഞങ്ങൾ ഭാഗ്യവാന്മാരാണ്..

    • @user-ln1nl2kt4r
      @user-ln1nl2kt4r Місяць тому

      ​@@jamaludheenaa4827നിയന്ത്രണം ഓക്കേ ഇപ്പൊ അടുത്ത് അല്ലെ വന്നത് ഞാൻ എന്റെ ആൾട്ടോ കാർ യാത്ര ചെയ്തു അതിൽ തന്നെ ഉറക്കം എല്ലാം ഈ അടുത്ത ആണ് ആൾട്ടോ വിറ്റത്

  • @prajitharajesh828
    @prajitharajesh828 Місяць тому +3

    ഓരോ video യും ഒന്നിനൊന്നു മികച്ചത്. കാടും, മൃഗങ്ങളും മഴയും, കോടയും, എല്ലാം സമ്മേളിക്കുന്ന അതിമനോഹരമായ video.

    • @DotGreen
      @DotGreen  Місяць тому +1

      Thank you 😍❤️

  • @shijil3825
    @shijil3825 Місяць тому +12

    💚💚 അമ്പുള്ളി ഇല്ലത്തിനെ കുറിച്ച് അറിയുന്നത് ഇതിന് മുൻപ് ശബരിയുടെയും ഓഫ്‌ ബീറ്റ് ട്രാവലറിന്റെയും വീഡിയോ കണ്ടിട്ടാണ്.ഈ സീസണിൽ നല്ല പച്ചപ്പ് ഉള്ള കാട് കാണാൻ നല്ല ഭംഗി ഉണ്ട്. മൺസൂൺ സീസണിൽ വന്യ ജീവികളെ കാണാൻ ഏറ്റവും ചാൻസ് ഉള്ള സ്ഥലങ്ങളിൽ ഒന്നാണ് അമ്പുള്ളി ഇല്ലം. 💚💚

    • @DotGreen
      @DotGreen  Місяць тому +3

      അതേ ഹെവി സ്ഥലമാണ് ഞാനും അവരുടെ വീഡിയോസ് വഴിയാണ് ആദ്യം അറിയുന്നേ

  • @psubair
    @psubair Місяць тому +1

    നല്ല വീഡിയോ. ഗ്രീനറിയും മൃഗങ്ങളും ഒന്നിച്ചു ചേരുന്ന നല്ല ഒന്നാന്തരം കോമ്പിനേഷൻ. താമസ സ്ഥലത്തെ ആമ്പിയൻസ് അതി ഗംഭീരം . വീഡിയോ ക്ലാരിറ്റിയും ഉന്നത നിലവാരത്തിൽ . അഭിനന്ദനങ്ങൾ.

    • @DotGreen
      @DotGreen  Місяць тому

      Thank you ❤️😍🙏

  • @shibugeorgegeorge4878
    @shibugeorgegeorge4878 Місяць тому +3

    അംബുളി ഇല്ലം ആദ്യമായിട്ട് കേൾക്കുവാണെ...അതിമനോഹരം.. 👌🏻.
    വാൽപ്പാറ വഴിയാണോ പറമ്പിക്കുളം പോയത്. അതെങ്ങനെ

    • @DotGreen
      @DotGreen  Місяць тому

      thank you 😊 valapara - pollachi (town pokanda) - Amamalai - topslip - parambikulam

  • @user-ln1nl2kt4r
    @user-ln1nl2kt4r Місяць тому +2

    നിങ്ങളുടെ വീഡിയോ കാണാൻ പ്രത്യേകം രസം ആണ് ബ്രോ

  • @shameera1024
    @shameera1024 Місяць тому +2

    ഈ ക്യാമറയും ആയിട്ട് മുമ്പ് പോയ സ്ഥലത്ത് ഒക്കെ ഒന്നുകൂട പോണം കിടിലം വിഷ്വൽ ❤ (shefi)

  • @Fool335
    @Fool335 Місяць тому +1

    With the reference of your video, i have choosen the package with Harees and Nidhin, truely amazing the way harees organized it is really remarkable.

    • @DotGreen
      @DotGreen  Місяць тому

      😊❤️ nice to hear that
      yeah they are the best in doing this

  • @ARKentertainments2255
    @ARKentertainments2255 Місяць тому

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വൈൽഡ് ലൈഫ് സ്റ്റേ, ❤️ ഇനിയും പോകാൻ ആഗ്രഹിക്കുന്നു.🥰

    • @DotGreen
      @DotGreen  Місяць тому

      @@ARKentertainments2255 yes nice stay anu 😊

  • @abymathew5102
    @abymathew5102 28 днів тому

    Brilliant video would be nice if you could show details on the facilities on accommodation and food

    • @DotGreen
      @DotGreen  28 днів тому

      @@abymathew5102 thanks
      it is there in the video

  • @ananthusr924
    @ananthusr924 Місяць тому +1

    അടിപൊളി ❤️👍

    • @DotGreen
      @DotGreen  Місяць тому +1

      Thank you ❤️

  • @archangelajith.
    @archangelajith. Місяць тому +1

    Beautiful places and animal sightings 🥰👍

    • @DotGreen
      @DotGreen  Місяць тому +1

      ❤️😊 yes

  • @iamhere4022
    @iamhere4022 Місяць тому

    കാടിന്റെ പച്ചപ്പ് 🌿💚☘️🤩.. Superb🌿

  • @vaishnavianandhu3348
    @vaishnavianandhu3348 Місяць тому +1

    Kanyakumari forest onnu vidio cheyyamo

    • @DotGreen
      @DotGreen  Місяць тому

      Avde etha forest? 🤔

  • @rahanasmalayil8362
    @rahanasmalayil8362 Місяць тому +1

    Njanum koode sanjaricha poloru feelanu bro✨ ❤️ from Qatar

    • @DotGreen
      @DotGreen  Місяць тому

      Thank you ❤️😊😍

  • @naseebvlogs
    @naseebvlogs 14 днів тому

    Nice video👍 nalla animal presens

    • @DotGreen
      @DotGreen  14 днів тому

      @@naseebvlogs thank you ❤️

  • @varghesemathew5191
    @varghesemathew5191 Місяць тому +1

    Amazing...
    as always.👍🌹

    • @DotGreen
      @DotGreen  Місяць тому

      thank you ❤️

  • @najeebmampilly
    @najeebmampilly Місяць тому +1

    നല്ല അവതരണം...നേരിൽ കണ്ടപോലെ...പിന്നെ ഒരു കാര്യം അത് കാട്ട് പോത്തല്ല കാട്ട് കാളയാണ്..കാട്ടി എന്ന് പറയും...അമ്പളി ഇല്ലത്തിൽ റൂം എങ്ങനെ ബുക്ക് ചെയ്യാം

    • @DotGreen
      @DotGreen  Місяць тому +1

      Thank you 😊
      yes this is indian wild gaur - kattukala enna usage nilavil illa - keralathil kattupothu ennu vilikkunnathu ithineyanu - kaatti ennathu tribal bhasha aanu - booking link descriptionil undu 👍

  • @sidhuusid
    @sidhuusid Місяць тому

    Since this is your latest trip, kindly help with some information
    1. How's road from Vazhachal to Valparai now
    2. What's the exact route from Valparai to Anamalai. Is it the normal route via Pollachi? If not what's the route and is it okay for a Sedan to go

    • @DotGreen
      @DotGreen  Місяць тому +1

      1. Road is not that good towards malakkappara end
      2. There is a shortcut immediately after the aliyar checkpost - immediate left after check post but it ill be difficult for a sedan- not sure if there is a good road there as we took the google map route

  • @olivianair2284
    @olivianair2284 Місяць тому +1

    Valparai...superb aanu.

    • @DotGreen
      @DotGreen  Місяць тому

      Yes

    • @olivianair2284
      @olivianair2284 Місяць тому

      @@DotGreen ambulli illam safe aano for family?

    • @DotGreen
      @DotGreen  Місяць тому +1

      @@olivianair2284 night kuttikaleyum kondu purathu irangathirikkuka

  • @Travel.wildlife.nature
    @Travel.wildlife.nature Місяць тому

    Bro ithedutha camera ethanu...gopro aano

    • @DotGreen
      @DotGreen  Місяць тому

      Gopro11, iphone14, lumix g9 mark2

  • @SubramanyanMani-kd4nc
    @SubramanyanMani-kd4nc Місяць тому

    എന്തൊരു മനോഹാരിത ഭംഗി ❤️❤️❤️❤️

    • @DotGreen
      @DotGreen  Місяць тому +1

      😊❤️❤️

  • @wanderluststories1235
    @wanderluststories1235 Місяць тому

    Trip adipoliyayirunnu❤❤

  • @musicwinder_yt
    @musicwinder_yt Місяць тому

    Nice video 👍 good place

    • @DotGreen
      @DotGreen  Місяць тому

      Thank you 😍❤️

  • @prasannakumaran6437
    @prasannakumaran6437 Місяць тому

    പാലക്കാട് വരുകയാണെങ്കില്‍ അടുപ്പിച്ച് കമ്പാലത്തറ/വെങ്കലക്കയം എന്നി രണ്ട് ഡാമുകളുണ്ട്.എന്‍റെ വീടിനടുത്താണ് അതിന്‍റെ ഒരു ഡ്രോണ്‍ ഷൂട്ട് വേണമായിരുന്നു.പിക്കോളിന്‍ പുതിയ വണ്ടിയെടുത്തപ്പോള്‍ വന്നിരുന്നു

    • @DotGreen
      @DotGreen  Місяць тому

      ആണോ? ഞാൻ drone use ചെയ്യാറില്ല

    • @prasannakumaran6437
      @prasannakumaran6437 Місяць тому

      @@DotGreen ഓകെ

  • @manikandanvp6973
    @manikandanvp6973 Місяць тому +1

    🥰🥰😍 beautiful

  • @mathewjohn3126
    @mathewjohn3126 Місяць тому

    ഒരു രക്ഷയുമില്ല ഹെവി 🤔

  • @thanoossoul
    @thanoossoul Місяць тому +3

    ഞാൻ ഇൻഡോണേഷ്യയിൽ ജോലി ചെയുന്ന ആളാണ്. താങ്കൾ തീർച്ചയായും വരേണ്ട place ആണ് komodo island in ഇൻഡോണേഷ്യ..,
    Greetings from Sumatra ❤️

    • @DotGreen
      @DotGreen  Місяць тому +1

      ❤️❤️ aaha - komodo dragons ulla sthalamano? bhayankara expensive arikkille trip mothathil

    • @thanoossoul
      @thanoossoul Місяць тому +2

      @@DotGreen yes..expensive aanu

    • @Shanojkousthubha-wi1jw
      @Shanojkousthubha-wi1jw Місяць тому +1

      Aah 🥰njanum kaathirikkam 👍👍

    • @DotGreen
      @DotGreen  Місяць тому

      @@Shanojkousthubha-wi1jw 🤓

  • @kappithaan
    @kappithaan Місяць тому

    Bike il pogaan allowed aano stay il ? Parambikulath bike allowed alla enn kettitt und?

    • @DotGreen
      @DotGreen  Місяць тому

      Bike allowed alla

  • @user-rk7om5jw6t
    @user-rk7om5jw6t Місяць тому +1

    Shabari chettante video kandittund❤

    • @DotGreen
      @DotGreen  Місяць тому

      Yes njanum kandirunnu ❤️

    • @user-rk7om5jw6t
      @user-rk7om5jw6t Місяць тому +1

      @@DotGreen aadhyamokke shabari chettante video aanu kooduthal kandirunnath. athilude yaan ningalude videos kanan thudangiyath.ippol dotgreen & pikolins vibe aanu main😍🙌

    • @DotGreen
      @DotGreen  Місяць тому

      @@user-rk7om5jw6t ❤️😊🙏

  • @mathewsbiju620
    @mathewsbiju620 Місяць тому

    Bro e morning safari enjane ann book chaithath through online anno atho avide chennit avarode paranjal mathioo?

    • @DotGreen
      @DotGreen  Місяць тому +1

      Avde chennittu paranjal available anenkil kittum

    • @mathewsbiju620
      @mathewsbiju620 Місяць тому

      @@DotGreen ok bro thank you

  • @Sudeepmp-m1w
    @Sudeepmp-m1w 23 дні тому

    നല്ല വീഡിയോ അമ്പുള്ളി ഇല്ലം liquor കൊണ്ടുപോകാൻ പറ്റുമോ

    • @DotGreen
      @DotGreen  23 дні тому

      Illa checkpost il idakku checking undavarundu

  • @aneesh47
    @aneesh47 Місяць тому

    Atr pollachi websitil find out cheyan patunnilla... This ambulli illam. Any tips to find

    • @DotGreen
      @DotGreen  Місяць тому

      plz check the link in video description - in that accommodations - Ambuli illam

  • @user-ew8qr7jk4v
    @user-ew8qr7jk4v Місяць тому

    നല്ല വീഡിയോ ആയിരുന്നു ബ്രോ നന്ദി

    • @DotGreen
      @DotGreen  Місяць тому

      @@user-ew8qr7jk4v thank you ☺️

  • @peace3114
    @peace3114 Місяць тому

    Thank you 🎉

  • @user-le2yb7sc1q
    @user-le2yb7sc1q 4 дні тому

    Website il keritt book chyan enahne ennu kanunnilla pls reply

    • @DotGreen
      @DotGreen  4 дні тому

      Website athra user friendly alla, accommodations il undu motham onnu thalpi nokkiyal kittum ambuli illam

  • @Sudhirahanavlog
    @Sudhirahanavlog Місяць тому

    കണ്ടു കൊണ്ട് ഇരിക്കുന്നു 🥰

  • @OffBeatTravellers
    @OffBeatTravellers Місяць тому +2

    സൂപ്പർ എക്സ്പീരിയൻസ് ആയിരുന്നു❤

    • @DotGreen
      @DotGreen  Місяць тому

      😍❤️ athe🙏

  • @gooseberry9755
    @gooseberry9755 Місяць тому

    ഇഷ്ട്ടം പോലേ ....❤❤😍😍

  • @immalikoshimochulandi8340
    @immalikoshimochulandi8340 Місяць тому

    bro solo pokumpol minimum more than 1 ulla programs engane aanu online book cheyyunnathu...? enik book cheyyanam ennundu but 2 perde book cheyyane sadhikkuvullallo.. plz give me a suggestion?

    • @DotGreen
      @DotGreen  Місяць тому

      @@immalikoshimochulandi8340 ethu program anu? Minimum 2 peru venda program anel bakki nammal pay cheyyendi varum alillenkil

  • @anumedia1052
    @anumedia1052 Місяць тому

    Supper stay 🔥Sunday njanum undayirunnu parambikulam

    • @DotGreen
      @DotGreen  Місяць тому +1

      @@anumedia1052 aha nice 👌

    • @anumedia1052
      @anumedia1052 Місяць тому

      ​@@DotGreen💚

  • @shihasro
    @shihasro Місяць тому

    Family ayit pillerarit povan pattya placce parayu bro,from Thrissur

    • @DotGreen
      @DotGreen  Місяць тому

      just check family trip playlist

  • @travelvideos180
    @travelvideos180 Місяць тому

    നല്ല സ്ഥലം സൂപ്പർ

    • @DotGreen
      @DotGreen  Місяць тому

      @@travelvideos180 yes 😊

  • @AbhilashAbhi-vb3bf
    @AbhilashAbhi-vb3bf Місяць тому

    Nice and excellent video 🎉🎉

  • @tijojoseph9894
    @tijojoseph9894 Місяць тому

    Adipoliiiii views ❤❤❤

  • @satharuty
    @satharuty Місяць тому

    Marvelous. Excellent presentation

    • @DotGreen
      @DotGreen  Місяць тому

      Thank you 😊❤️

  • @A1438-2
    @A1438-2 Місяць тому

    ❤❤superb

    • @DotGreen
      @DotGreen  Місяць тому

      Thank you ❤️

  • @haseebmohd5090
    @haseebmohd5090 Місяць тому

    Bro wayanadil idhe pole family ay nikkan patye oru resort suggest cheyyamo pls

    • @DotGreen
      @DotGreen  Місяць тому

      Tusker Inn video channelil undu kandu nokkoo
      Sighing guaranteed alla

  • @realpravi
    @realpravi Місяць тому

    പൊളിയെ ❤️❣️❣️

  • @fujairvlr4361
    @fujairvlr4361 Місяць тому

    നല്ല വീഡിയോ 👍👍❤

    • @DotGreen
      @DotGreen  Місяць тому

      ❤️❤️ thanks

  • @Finds_new_roads
    @Finds_new_roads Місяць тому

    Interested. . ,❤ nice..

  • @mohammedkutty3785
    @mohammedkutty3785 Місяць тому

    Super Vedio 👍🏻

  • @Peerbux999
    @Peerbux999 Місяць тому +1

    Hi bro... ബ്രോ കണ്ണൂർകാരനാണോ? തളിപ്പറമ്പ് എവിടെയാണ്? ഞാനും തളിപ്പറമ്പുകാരനാണ് 😃

    • @DotGreen
      @DotGreen  Місяць тому

      Yes Alakode anu ☺️
      Evdeyanu?

    • @Peerbux999
      @Peerbux999 Місяць тому

      @@DotGreen ഞാൻ ചെമ്പന്തൊട്ടി...ഇവിടെ പരിചയക്കാരുണ്ടോ?

    • @DotGreen
      @DotGreen  Місяць тому

      @@Peerbux999 yes avde kuravhu friends undu - njan Sreekandapuram SES il aanu degree padichathu

    • @Peerbux999
      @Peerbux999 Місяць тому

      @@DotGreen ഞാനും ses ആണ് പഠിച്ചത് 😃.... ഏത് ബാച്ച്?

    • @DotGreen
      @DotGreen  Місяць тому

      @@Peerbux999 2006 pass out

  • @sajeesh992
    @sajeesh992 Місяць тому

    സൂപ്പർ,👍👍

  • @Hajrstones-12
    @Hajrstones-12 11 днів тому

    Hi bro ജീപ്പ് സഫാരി വേണേൽ മുൻകൂട്ടി ബുക്ക്‌ ചെയ്യണമോ?

    • @DotGreen
      @DotGreen  11 днів тому

      മുൻകൂട്ടി ബുക്ക്‌ ചെയ്താൽ ഉറപ്പിക്കാം അല്ലേൽ available ആണെങ്കിൽ spot booking കിട്ടും

  • @gokular6702
    @gokular6702 Місяць тому

    Karadiyee vedioil kandillalloo

    • @DotGreen
      @DotGreen  Місяць тому

      Karadi clip ente kayyilninnu missayi abadhathil delete ayi, appol njan arinjilla edit cheyyanirikkumbola pinne recover cheyyan patiyilla appozhekkum cardil vere kure write cheythu poyirunnu - koodeyundarunnavarude videosil undu - Wanderlust stories and offbeat traveller youtube channels

  • @shuhaibpazheri1988
    @shuhaibpazheri1988 Місяць тому

    Mobile network undo?

    • @DotGreen
      @DotGreen  Місяць тому

      Undu gio n bsnl but signal valare weak anu

  • @sajidmallu8919
    @sajidmallu8919 Місяць тому

    Awesome bro

  • @user-ss9nt3tn6l
    @user-ss9nt3tn6l Місяць тому

    സ്റ്റേയിൽ ചെക്ക് ഇൻ ചെയ്തിട്ട് ...പറമ്പിക്കുളം സഫാരി പോയ് വരുമ്പോൾ 6 മണി കഴിയുമല്ലോ ? തിരിച്ച സ്റ്റേയിലെക് പോകുന്നതിന് എന്തെങ്കിലും റെസ്ട്രിക്ഷൻ ഉണ്ടോ ?

    • @DotGreen
      @DotGreen  Місяць тому +1

      Annu njangal stay il inform cheythittanu poyathu - officially allowed anonnariyilla

    • @user-ss9nt3tn6l
      @user-ss9nt3tn6l Місяць тому

      @@DotGreen ok

  • @user-xb7rg3eh6j
    @user-xb7rg3eh6j Місяць тому

    broo..what is sore sport?

    • @DotGreen
      @DotGreen  Місяць тому

      That red spot on the neck-its cause is unknown. Some people suggest it might be related to pheromones, while others think it could be due to bugs; however, neither explanation is scientifically proven.

  • @robisvlog3043
    @robisvlog3043 Місяць тому

    Must visit place aallo...

  • @praveencs6903
    @praveencs6903 Місяць тому

    Bro video poli 🔥🔥👌💚

    • @DotGreen
      @DotGreen  Місяць тому

      Thank you ❤️

  • @sunandinikalanchath1919
    @sunandinikalanchath1919 Місяць тому

    Beautiful vedio

  • @biotechppm6823
    @biotechppm6823 Місяць тому

    സൂപ്പർ ❤

  • @nithinm.a639
    @nithinm.a639 20 днів тому

    Hai bro room book chithu family ayi pokunathinu prb elalloo with kids but booking 2 adults anu athinu prb onnum elalloo

    • @DotGreen
      @DotGreen  20 днів тому

      Avde kuttikalaeyum kondu vannathu kandittundu so i think no problem but call them and check once. Kuttikaleyum kondu poyal nannayi sredhikkanam ishtampole animals ulla sthalamanu especially night

    • @nithinm.a639
      @nithinm.a639 19 днів тому

      Thankz for your reply
      One more thing ​food breakfast mathramalle include ullu . Lunch dinner food nu ulla items nammal evdunnu vangum topslip il kanuvo @@DotGreen

    • @nithinm.a639
      @nithinm.a639 14 днів тому

      Bro kidilam trip ayirunnu thankz bro. Bro ude kariyam okke avduthe care taker paranju bear vanathokke .

  • @ajir7490
    @ajir7490 Місяць тому

    Super

    • @DotGreen
      @DotGreen  Місяць тому

      thank you 😊😍

  • @anoopcharuvil3109
    @anoopcharuvil3109 Місяць тому

    ഇനിയെന്നാ നോർത്ത് ഈസ്റ്റ്‌ വീഡിയോ ഒക്കെ കാണാൻ പറ്റുക??

    • @DotGreen
      @DotGreen  Місяць тому +1

      Udaneyilla but undavum

  • @rajan.puliyoor9628
    @rajan.puliyoor9628 Місяць тому

    Powlichu ❤❤❤

    • @DotGreen
      @DotGreen  Місяць тому

      Thank you ❤️

  • @ajiths8598
    @ajiths8598 Місяць тому

    Bike allowed aano

    • @DotGreen
      @DotGreen  Місяць тому +1

      Alla bike allowed alla

  • @karthikp3947
    @karthikp3947 Місяць тому

    Super ❤❤❤

    • @DotGreen
      @DotGreen  Місяць тому

      ☺️ thank you

  • @charlesthomasjasmi9562
    @charlesthomasjasmi9562 Місяць тому

    Super❤❤

  • @syamkrishna5162
    @syamkrishna5162 Місяць тому

    Nice ❤

  • @aswinpm4079
    @aswinpm4079 Місяць тому +1

    ❤🎉

  • @vishnusuresh1757
    @vishnusuresh1757 Місяць тому

    super ❤️❤️❤️

  • @sajeesh992
    @sajeesh992 Місяць тому

  • @anumedia1052
    @anumedia1052 Місяць тому

    💚

  • @Excite-99
    @Excite-99 Місяць тому

    5 perku എത്ര വരും stay

    • @DotGreen
      @DotGreen  Місяць тому

      3 per maximum oru roomil so randu room vendi varum rate details videoyil undu

  • @cerulean-production
    @cerulean-production Місяць тому

    poli bro🥰

  • @thomaskuttyjames7016
    @thomaskuttyjames7016 Місяць тому

    Annaa😍

    • @DotGreen
      @DotGreen  Місяць тому

      😍❤️❤️🙏

  • @bennaansoor6940
    @bennaansoor6940 Місяць тому

    എന്താ റേറ്റ് totel resot അടക്കം

    • @DotGreen
      @DotGreen  Місяць тому

      Videoyil detailed ayitu parayunnundu

  • @Faisaltirur838
    @Faisaltirur838 Місяць тому

    Poli ❤❤

  • @user-gi9zl3rd3j
    @user-gi9zl3rd3j Місяць тому

    💚🌿

    • @DotGreen
      @DotGreen  Місяць тому

      @@user-gi9zl3rd3j ❤️😍

  • @soorajsajeevan8896
    @soorajsajeevan8896 Місяць тому

    Agod pona vazhi vandide adi thattana prashanam indi

    • @DotGreen
      @DotGreen  Місяць тому

      @@soorajsajeevan8896 mm height kuranja vandikku mathrame ulloo - ecosport, Kiger okke easyayi pokum

  • @premjithparimanam4197
    @premjithparimanam4197 Місяць тому

    ഇ സ്ഥ്ലം ആദ്യം കണ്ടത് ശബരി ചേട്ടന്റെ വിഡിയോയിൽ ആണ്

    • @DotGreen
      @DotGreen  Місяць тому

      ❤️☺️👍🏻

  • @Gireesh_NM
    @Gireesh_NM Місяць тому

    Kdiu❤

    • @DotGreen
      @DotGreen  Місяць тому

      thanks❤️😍

  • @mathewsjose7139
    @mathewsjose7139 Місяць тому

    👏🏻👏🏻👏🏻

    • @DotGreen
      @DotGreen  Місяць тому

      Thanks😊❤️

  • @abey0729
    @abey0729 Місяць тому

    💚💚💚

  • @salahudeenp8040
    @salahudeenp8040 Місяць тому

    ❤😍

  • @user_ashik.24...
    @user_ashik.24... Місяць тому

    ❤❤

  • @Riyasck59
    @Riyasck59 Місяць тому

    ❤❤❤❤

    • @DotGreen
      @DotGreen  Місяць тому

      ❤️❤️😍

  • @vinutvtravelvlog946
    @vinutvtravelvlog946 Місяць тому

    അപ്പോൾ നാല് ചാനൽ ഒരേ വിഡിയോ പ്രദിശിക്കാം

  • @PraveenPP-yi6li
    @PraveenPP-yi6li Місяць тому

    💚💚💚💚💚

    • @DotGreen
      @DotGreen  Місяць тому

      ❤️❤️❤️

  • @sainulabidyes7198
    @sainulabidyes7198 Місяць тому +1

    Engane book cheyam contact number

    • @DotGreen
      @DotGreen  Місяць тому

      link video descriptionil undu
      booking details okke vidoeyilum parayunnundu

  • @walkwithzebinzz
    @walkwithzebinzz Місяць тому

    🥰🥰🥰❤️

    • @DotGreen
      @DotGreen  Місяць тому

      ❤️❤️😍

  • @AjithKumar-qr7yi
    @AjithKumar-qr7yi Місяць тому

    Vannallo vanamaala

  • @user-ht4zj3wg3g
    @user-ht4zj3wg3g Місяць тому

    Room absaloutly dirty. Smell bad no hot water last weak we stay same house. Water came inside the water

    • @DotGreen
      @DotGreen  Місяць тому

      We got it very neat and clean, am showing that in this video

  • @athux_krixna
    @athux_krixna Місяць тому +1

    Valparai🥹🍃

  • @travelvideos180
    @travelvideos180 Місяць тому

    മസ്സായിമാരാ കാണിക്കുമോ

    • @DotGreen
      @DotGreen  Місяць тому

      @@travelvideos180 theerchayayum 😊

  • @rageshkg6534
    @rageshkg6534 Місяць тому

    Bro നിങ്ങളുടെ ഫോൺ no തരുമോ plz

  • @ShinShine-ij3ji
    @ShinShine-ij3ji Місяць тому

    കാട്ടു പോത്ത് അല്ല ചേട്ടാ കാട്ടി അത് മതി 🙏🏼

    • @DotGreen
      @DotGreen  Місяць тому

      @@ShinShine-ij3ji കാട്ടി ഒരു കാടൻ ഭാഷയാണ് -
      പോരാത്തേന് ആ വലിയ ജീവിയെ കാട്ടി എന്ന് വിളിക്കുമ്പോ എന്തോ ഒരു സുഖമില്ല
      പിന്നെ ഇതിനെ കണ്ടപ്പോ മുതൽ കാട്ടുപോത്ത് എന്ന് പറഞ്ഞു പഴകി അത് കൊണ്ട് എനിക്ക് ഇത് മതി

    • @ShinShine-ij3ji
      @ShinShine-ij3ji Місяць тому

      @@DotGreen കാട്ടി ഒരു കാടൻ ഭാഷയുമല്ല അതിന്റെ പേര് അതാണ് നിങ്ങളുടെ വീഡിയോ കാണുന്ന ആളാണ് ഞാൻ എനിക്ക് ഇഷ്ടവുമാണ് പക്ഷെ ഓരോന്നിനും അതിന്റെതായ പേരുണ്ട് അറിഞ്ഞുകൊണ്ട് എന്തിനാണ് തെറ്റിദ്ധാരണ ഉണ്ടാക്കുന്നത് Indian wild Gaur അല്ലാതെ Indian wild buffalo അല്ല അതിനെ കാണണമെങ്കിൽ ഗുജറാത്തിലോ മറ്റോ ചെല്ലണം ചേട്ടാ

    • @DotGreen
      @DotGreen  Місяць тому

      @@ShinShine-ij3ji ഞാൻ നിങ്ങളോട് അങ്ങനെ വിളിക്കണമെന്ന് പറഞ്ഞില്ലാലോ - ഇത് wild gaur ആണെന്ന് എനിക്ക് നന്നായി അറിയാം - നിങ്ങൾക്കും അറിയാം ഇത് പോത്ത് വർഗ്ഗമല്ലെങ്കിലും ഇതിനെ കേരളത്തിൽ വിളിക്കുന്നത് കാട്ടു പോത്തെന്നാണ് എന്ന് - ഇനിയിപ്പോ ആരൊക്കെ എന്തൊക്ക പറഞ്ഞാലും ഞാൻ ഇതിനെ മാറ്റി വിളിക്കാൻ ഉദ്ദേശിക്കുന്നില്ല - കേരളത്തിൽ ഇവൻ കാട്ടുപോത്ത് തന്നെ

    • @ShinShine-ij3ji
      @ShinShine-ij3ji Місяць тому

      @@DotGreen കേരളത്തിലായാലും ലോകത്ത് ഇവുടെയായാലും ഇവൻ ഒറ്റ പേര് കാട്ടി 🔥

    • @DotGreen
      @DotGreen  Місяць тому

      @@ShinShine-ij3ji 😁👍