Chenkol Malayalam Full Movie | Mohanlal | Apsara | Thilakan | Lohithadas | Johnson | Sibi Malayil

Поділитися
Вставка
  • Опубліковано 3 жов 2024
  • Directed by : Sibi Malayil
    Written by : A. K. Lohithadas
    Produced by : N. Krishnakumar
    Starring : Mohanlal,Thilakan,Surabhi,Mohan Raj
    Cinematography : Venu
    Edited by : L. Bhoominathan
    Music by : Johnson
    Production company : Kripa Films
    Distributed by : Kripa,V.A.P.
    Release date : 10 December 1993
    #malayalamnewmovies movies #mohanlalmovies #mohanlal
    #malayalammovies #malayalamsuperhits #malayalamhitmovies
    Welcome to CENTRAL TALKIES UA-cam Channel
    CENTRAL TALKIES is the leading player in the Indian Music industry
    OFFICE @ 1C-143,KALPATARU GARDENS, ASHOK NAGAR, NEAR EAST WEST FLYOVER,KANDIVALI EAST,MUMBAI-400101
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ

КОМЕНТАРІ • 359

  • @UnniKuttan-es7iu
    @UnniKuttan-es7iu 10 місяців тому +192

    സമൂഹത്തിന് ഒരാളെ മറ്റൊരാളാക്കി മാറ്റാനുള്ള കഴിവ് ഉണ്ടെന്ന് കാണിച്ചു തന്ന രണ്ടു ചിത്രങ്ങൾ.

  • @renjithr9706
    @renjithr9706 7 місяців тому +401

    2024 ലും കാണുന്നവർ ഇവിടെ വാ... 😌

    • @binukrishnan535
      @binukrishnan535 3 місяці тому +3

      ❤❤❤

    • @vineeshshambhu
      @vineeshshambhu 2 місяці тому +1

      വന്നു. ഇനി സിനിമ കണ്ടോട്ടെ👍

    • @amlcow8980
      @amlcow8980 11 днів тому

      Njn vara ni kuninj nikk 😊

  • @RFtrolls
    @RFtrolls 10 місяців тому +125

    ഞായറാഴ്ച ദിവസം ടീവിയിൽ ഈ പടം വന്നാൽ ഉമ്മ മാറ്റാൻ സമ്മതിക്കില്ല... അവരുടെ ഓകെ fav പടങ്ങൾ ആണ് ഇതൊക്കെ ❤🔥

  • @jobyabraham6320
    @jobyabraham6320 Рік тому +143

    ജീവിതം അല്ലേ സേതു മാധവൻ എല്ലാം നഷ്ട്ട പെട്ടവൻ ഇതുപോലെ ഒരു സിനിമ എഴുതാൻ അരുണ്ട് ലോഹി സർ പ്രണാമം

  • @iamdeepak__
    @iamdeepak__ Рік тому +228

    പഴകും കൂടുതോറും വീര്യം കൂടുന്നത്
    കിരീടം ❤
    ചെങ്കോൽ ❤

    • @Bharadam
      @Bharadam 9 місяців тому +5

      Kireedam 200 divasam hoodi

    • @vibinvibindas2303
      @vibinvibindas2303 9 місяців тому +4

      വീര്യം കൂടിയത് തന്നെ ഇനി കൂടനില്ല സൂപ്പർ movie

  • @dijithe8827
    @dijithe8827 7 місяців тому +47

    സേതുമാധവൻ എന്നും ഒരു
    നൊബരം ആണ് കാലം ഇനി എത്ര കഴിഞ്ഞാലും മനസ്സിൽ നിന്ന് ഒരിക്കലും അത് മാഞ്ഞുപോവില്ല മോഹിച്ചത് എല്ലാം നഷ്ടപ്പെട്ട്
    ഒടുവിൽ സ്വന്തം ജീവനും നഷ്ടപ്പെട്ട സേതുമാധവൻ നമ്മളെ കരയിപിച്ച് കടന്നു പോയിട്ട് കാലം ഒരുപാട് ആയിരിക്കുന്നു മറക്കില്ല സേതുമാധവാ നിന്നെ നീ ബാക്കിവെച്ചിട്ട് പോയ
    ഓർമ്മകള ഇനിയും ഒരു
    സേതുമാധവൻ ഇവിടെ ഉണ്ടാകാതിരിക്കട്ടെ

  • @KKAUTOMOBILESMINIATURES
    @KKAUTOMOBILESMINIATURES 13 днів тому +6

    RIP കവിയൂർ പൊന്നമ്മ 🌹🌹🌹

  • @sajithbalan85
    @sajithbalan85 24 дні тому +8

    മലയാളം എന്നല്ല ഇന്ത്യൻ സിനിമയിൽ മോഹൻലാൽ എന്ന നടന വിസ്മയത്തിന് മാത്രം കഴിയുന്ന വേഷം... പഴകിയാലും വീര്യം കൂടുന്ന കഥാപാത്രം.... ലാലേട്ടൻ തിലകൻ 💞💞💞

  • @VYBCTV
    @VYBCTV 2 місяці тому +20

    കിരീടത്തിൽ ലാലേട്ടൻ്റെ മികച്ച പെർഫോമൻസ് അവസാന സീനുകളിൽ മാത്രമായിരുന്നു എങ്കിൽ ചെങ്കോലിൽ ആദ്യം തൊട്ട് അവസാനം വരെ അപാര പെർഫോമൻസ് ആയിരുന്നു. അന്ന് ശരാശരി വിജയമായി ഒതുങ്ങി പോയ ചെങ്കോൽ തൊണ്ണൂറുകളിൽ ഇറങ്ങിയ മികച്ച 100 ചിത്രങ്ങളിൽ ആദ്യ 50 എണ്ണത്തിൽ പെടും. മോഹൻലാൽ - ലോഹിതദാസ് - സിബി മലയിൽ ക്ളാസിക് ചെങ്കോൽ കിരീടതിനേക്കാൽ മികച്ചതാണ്. വില്ലൻ്റെ കുടുംബക്കാർക്കും ദുഃഖങ്ങൾ ഉണ്ട് എന്ന് കാണിച്ച് തന്ന ചുരുക്കം ചിത്രങ്ങളിൽ ഒന്ന്. തിലകൻ, ശാന്തി കൃഷ്ണ, സുരഭി, സ്ഫടികം ജോർജ്ജ്, ഷമ്മി തിലകൻ, കൊച്ചിൻ ഹനീഫ, കവിയൂർ പൊന്നമ്മ, ഉഷ, ശിവജി, കരടി ആൻ്റണി, (പേരറിയില്ല) മേഘനാഥൻ എന്നിവരും വളരെ നന്നായി അഭിനയിച്ചു.

  • @amalrajmr9476
    @amalrajmr9476 11 місяців тому +122

    തീയേറ്ററിൽ വീണ്ടും വരാൻ ആഗ്രഹിക്കുന്നവർ ഉണ്ടോ

    • @Beast1122codm
      @Beast1122codm 2 місяці тому +2

      Nthin avdey orunn karayaanaa😢

    • @soulsvlog524
      @soulsvlog524 2 місяці тому +1

      എല്ലാവർക്കും വേണ്ടി ഞാൻ വിഷമിക്കുന്നുണ്ട് ☹️☹️🔥🔥🔥🔥🔥🔥

    • @ayaanfaizaneesh4896
      @ayaanfaizaneesh4896 25 днів тому

      illa

  • @shihabshihab3769
    @shihabshihab3769 Рік тому +156

    കിരീടെത്തെക്കാൾ എനിക്ക് ഇഷ്ടപെട്ട സിനിമ, എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല

  • @jitheshjithesh920
    @jitheshjithesh920 Рік тому +59

    ലോഹിതദാസ്, ജോൺസൺ..... മൺമറഞ്ഞു പോയ മഹാപ്രതിഭകൾക്ക് മുന്നിൽ കൂപ്പുകൈ.... 🙏🙏🌹🌹

  • @sagarsuresh9451
    @sagarsuresh9451 Рік тому +269

    ഇത് സിനിമയാണെന്ന് മാത്രം പറയരുത് ഞാൻ വിശ്വസിക്കില്ല 🙏🏻🙏🏻

  • @adwaith.ud.777
    @adwaith.ud.777 8 місяців тому +46

    ചെങ്കോലും കിരീടവും നഷ്ടപ്പെട്ട രാജകുമാരന്റെ കഥ ഇവിടെ അവസാനിക്കുന്നു......!

    • @albertthamby3177
      @albertthamby3177 15 днів тому

      രാജകുമാരൻ പ്രേക്ഷക ഹൃദയങ്ങളുടെ കിരീടവും ചെങ്കോലും ആയി അനശ്വരൻ ആണ്

  • @princelyjibeeshjibi3896
    @princelyjibeeshjibi3896 7 місяців тому +26

    കോഴിക്കോട് കൈരളി ❤തിക്കും തിരക്കിലും കണ്ട സിനിമ ❤❤അതൊക്കെ ഒരുകാലം

  • @sharafabdulmajeed3431
    @sharafabdulmajeed3431 11 місяців тому +52

    ട്രാജഡിയുടെ അതിപ്രസരം എന്ന് പലരും പറയുമെങ്കിലും കിരീടത്തേക്കാൾ ഇഷ്ട്ടം ചെങ്കോൽ ആണ്..ജീവിതം ചിലപ്പോൾ ഇങ്ങനെയൊക്കെയാണ്.. ഒരു വശത്ത് നിന്ന് പൊളിഞ്ഞു തുടങ്ങിയാൽ മൊത്തം തകർന്നു തരിപ്പണമായിട്ടേ എല്ലാം അവസാനിക്കൂ..കിരീടത്തേക്കാൾ ലാലേട്ടന്റെ ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ ഈ സിനിമയിലാണെന്ന് തോന്നിയിട്ടുണ്ട്.ഒരു പ്രശ്നത്തിനും നിൽക്കാതെ സമാധാനത്തോടെ എന്തെങ്കിലും ജോലി ചെയ്ത് കുടുംബം നോക്കാൻ ആഗ്രഹിക്കുന്നു.. ഒരു ഗതിയും ഇല്ലാതെ വരുമ്പോ വലിയൊരു ചട്ടമ്പിയായി മാറുന്നു.. ലോഡ്ജ് മുറിയുടെ വാതിൽ തുറന്നു വരുന്ന അച്ഛനെ കാണുമ്പോ അത് വരെ സേതുമാധവൻ എടുത്തണിഞ്ഞ വീര നായക പരിവേഷമെല്ലാം അഴിഞ്ഞു വീഴുന്നു..തകർന്ന് പോയതെല്ലാം കൂട്ടി ചേർത്ത് വീണ്ടും ജീവിതം തിരിച്ചു പിടിക്കാം ശ്രമിക്കുമ്പോൾ വിധി വീണ്ടും തന്റെ ക്രൂരമായ വിനോദം സേതുമാധന്റെ മുന്നിൽ പുറത്തെടുക്കുന്നു.. സേതുമാധവന്റെ നിരാശകൾ,നിസ്സഹായതകൾ, പ്രതീക്ഷകൾ, പ്രതിസന്ധികൾ അങ്ങനെ എല്ലാ വികാരങ്ങളും ലാലേട്ടൻ ഗംഭീരമായി അഭിനയിച്ചു ഫലിപ്പിച്ചു

    • @Faazthetruthseeker
      @Faazthetruthseeker 7 місяців тому +4

      കിരീടം വളരെ മനോഹരമായ സ്ക്രിപ്റ്റിൽ ഉണ്ടായ ദുരന്തപര്യവസായിയായ ഒരു സിനിമയാണെങ്കിൽ ചെങ്കോൽ ഉരുകിത്തിളയ്ക്കുന്ന ലാവ പോലെയാണ് , കൂടുതൽ വൈകാരികമായ സംഭാഷണങ്ങളും രംഗങ്ങളും ഉള്ളത് ചെങ്കോലിൽ ആണെന്ന് എനിക് തോന്നുന്നു.

    • @AmalViswanatan
      @AmalViswanatan 6 місяців тому

      ​@@Faazthetruthseekerപക്ഷേ കിരീടം വലിയ വിജയമായിരുന്നു ഈ സിനിമ തിയറ്ററുകളിൽ വൻ ദുരന്തമായിരുന്നു

  • @manis32599
    @manis32599 11 місяців тому +41

    51:00 ജോണി ചേട്ടൻ്റെ പരമേശ്വരൻ ഒരു പ്രതീകമാണ് ❤ ഒരുകാലത്ത് കാട് വിറപ്പിക്കുന്ന കൊമ്പനെപ്പോലെ ജീവിച്ചു പിൽക്കാലത്ത് നിസ്സഹായനായി ജീവിതം തള്ളിനീക്കേണ്ടി വരുന്ന ഇത്തരം ഒരുപാട് പരമേശ്വരന്മാർ നമുക്ക് ചുറ്റും ഒരുപാടുണ്ട്

  • @rajeeshrajeesh5239
    @rajeeshrajeesh5239 10 місяців тому +48

    ലോഹിതദാസിനെ പോലൊരു എഴുത്തുകാരൻ ഇനി ഉണ്ടാകില്ല ❤പ്രണാമം സർ 🌹🌹🌹🌹🌹🌹🌹🌹

  • @archanasp6330
    @archanasp6330 Рік тому +90

    കിരീടത്തേക്കാൾ ചെങ്കോൽ കൊള്ളാം എന്നൊരു തോന്നൽ, തെറ്റാണു, അറിയാം, കിരീടം ഇല്ലാതെ എന്ത് ചെങ്കോൽ. പക്ഷേ അപ്പൂർവ സിനിമ

    • @Faazthetruthseeker
      @Faazthetruthseeker 7 місяців тому +8

      തെറ്റാണ് എന്ന് തോന്നുന്നില്ല.കിരീടം വളരെ മനോഹരമായ സ്ക്രിപ്റ്റിൽ ഉണ്ടായ ദുരന്തപര്യവസായിയായ ഒരു സിനിമയാണെങ്കിൽ ചെങ്കോൽ ഉരുകിത്തിളയ്ക്കുന്ന ലാവ പോലെയാണ് , കൂടുതൽ വൈകാരികമായ സംഭാഷണങ്ങളും രംഗങ്ങളും ഉള്ളത് ചെങ്കോലിൽ ആണെന്ന് എനിക് തോന്നുന്നു.

    • @syamsagar439
      @syamsagar439 6 місяців тому +7

      തോന്നലല്ല, യാഥാർഥ്യം.

  • @cricktubemedia9234
    @cricktubemedia9234 3 місяці тому +20

    എല്ലാവരും സേതുമാധവനെ വാനോളം പുകഴ്ത്തുമ്പോൾ അറിയപ്പെടാതെ പോകുന്ന Powerful Lady character ലത❤️🙌

  • @vishak8954
    @vishak8954 2 місяці тому +6

    2024 ലും കാണുന്നവർ ഇണ്ടോ ❤️

  • @SaiFudeenKamar-r5t
    @SaiFudeenKamar-r5t Місяць тому +4

    Njan oru mammootty ഫാൻ Aanu pakshe mohanlal Ethil അഭിനയം 👍

  • @mypeppa1588
    @mypeppa1588 Рік тому +33

    നിങ്ങളാണോ ഞങ്ങടെ അച്ഛൻ 😢നിങ്ങളെയാണോ ഞാൻ അച്ഛാ എന്ന് വിളിച്ചത് 😢സ്നേഹിച്ചത് 😢മാനിച്ചത് 😢ആരാധിച്ചത് 😢ഹൗ ഇതൊക്ക സിനിമ എന്ന് പറയരുത് ആരുടെയൊക്കെയോ ജീവിതം ആണ് ഇത് 😥ലോഹിദാദാസ് ❤❤ലാൽ sir ❤തിലകൻ സർ ❤ജോൺസൻ മാഷ് ❤

  • @abhijithmk698
    @abhijithmk698 11 місяців тому +116

    കുണ്ടറ ജോണി ചേട്ടന്റെ മരണ ശേഷം ഒരിക്കൽക്കൂടി പരമേശ്വരനെ കാണാൻ വന്നവരുണ്ടോ?

  • @JohnWick-tt5uv
    @JohnWick-tt5uv Рік тому +33

    ബെസ്റ്റ് sequel in the ഹിസ്റ്ററി of മലയാളം സിനിമ,,, ലോഹിദദാസ് സർ പൊളി ആണ്,,,,, ഗ്രേറ്റ്‌ പെർഫോമൻസ് by all the actors,,,,,,, കിരീടം ഉം ചെക്കോൽ ഉം ഒറ്റ അടിക്കു കാണണം,,,,, പൊളി direction and മ്യൂസിക്,,, camera പൊളി,,,

  • @untamedVagabond
    @untamedVagabond 9 місяців тому +28

    While kireedam is emotional, chenkol is double emotional

  • @ലോറി.മനാഫ്
    @ലോറി.മനാഫ് 28 днів тому +3

    കിരീടത്തിലെ ദുരവസ്ഥ അല്ല
    ചെങ്കോലില്‍.
    തന്‍റേടി ആയ സേതു❤

  • @sreejith8959
    @sreejith8959 8 місяців тому +52

    തിലകന്റെ ദുരഭിമാനമാണ് എല്ലാത്തിനും കാരണം

    • @adarshk.p9526
      @adarshk.p9526 8 місяців тому +4

      സ്വന്തം മകൻ വഴി പിഴച്ചു പോയപ്പോ പിന്നെ അഭിമാനിക്കണം ആയിരുന്നോ

    • @A.R.U.N.J.35007
      @A.R.U.N.J.35007 6 місяців тому +18

      Swantham makan thettu cheyan undaya kaaranam manasilakathe, cheyatha kuttam cheythu ennu karuthi makane manasikamayi thalarthi kalanja durabhimaaniyaya achan aanu thilakan

    • @blacklover880
      @blacklover880 2 місяці тому +1

      ​ആ തെറ്റ് ചെയ്തത് ആർക്ക് വേണ്ടിയാ

    • @emperor9882
      @emperor9882 5 днів тому

      ​@@adarshk.p9526 പിഴച്ചത് എപ്പോ മുതൽ ആണെന്ന് കൂടി പറ എല്ലാത്തിനും തുടക്കം ഇടുന്നത് തിലകന്റെ കഥാപാത്രം തന്നെ ആണ്

  • @manukunju9327
    @manukunju9327 4 місяці тому +5

    സേതു മാധവൻ അങ്ങനെ ഒരുപാട് കഥപാത്രം one and only മോഹൻ ലാൽ എന്റെ നിങ്ങളുടെ ലാലേട്ടൻ ❤️❤️❤️❤️

  • @padmakumarm3137
    @padmakumarm3137 Рік тому +35

    തിലകൻ സാർ...🥲കൊച്ചിൻ ഹനീഫ...👌ഷമ്മി തിലകൻ 🔥

  • @PrakashMajor
    @PrakashMajor 7 місяців тому +15

    പറയാൻ വാക്കുകൾ ഇല്ലാത്ത ഒരു സിനിമ ❤

  • @ARDcreations46333
    @ARDcreations46333 8 місяців тому +14

    പണ്ട് 14 കൊല്ലം മുമ്പൊക്കെ ചെങ്കോൽ ഏഷ്യാനെറ്റിൽ വരുമ്പോൾ ഫുൾ സീൻസ് ഉണ്ടാരുന്നു ഇപ്പോൾ ടിവിയിൽ വരുമ്പോൾ ചില scenesum ക്ലൈമാക്സിലെ ചില fight ഷോട്ടുകൾ കട്ടിങ് ആണ് 🙂 എന്തായാലും ഇന്നും മലയാളികളുടെ മനസ്സിൽ വിങ്ങലായ കഥാപാത്രം സേതുമാധവൻ😢 ലാലേട്ടൻ ❤️💥

  • @hannathannu2536
    @hannathannu2536 Місяць тому +5

    എല്ലാത്തിനും കാരണക്കാരൻ അച്ഛൻ മാത്രം......

  • @alvingcherian
    @alvingcherian 6 місяців тому +22

    Sathyathil തിലകൻ mla yude മോനോട് poy sorry പറഞ്ഞിരുന്നെങ്കിൽ ramapurathottu transfer avillarunnu കൊലപാതകവും നടക്കില്ല്ലാരുന്നു aa family happy ആയിരുന്നേനെ. Just like a butterfly effect oru ചെറിയ തീരുമാനം മതി എല്ലാം മാറി മറിയാൻ

    • @vineeshshambhu
      @vineeshshambhu 2 місяці тому +2

      തിലകന്റെ വാശി.

  • @maheshtk4599
    @maheshtk4599 2 місяці тому +2

    എല്ലാം അതുല്യ നടന്മാർ ഒപ്പം മികച്ച തിരക്കഥാകൃത്തും മികച്ച സംവിധായകനും മികച്ച ഗാനങ്ങളും എല്ലാം സൂപ്പർ

  • @UshaKumari-ox4gu
    @UshaKumari-ox4gu 2 місяці тому +4

    ഇതൊക്കെ വീടും തിയേറ്ററിൽ വരണം എന്ന് ആഗ്രഹിക്കുന്നു നല്ലപോലെ വീടും തിയേറ്ററിൽ ഓടും ഉറപ്പ് 🙏🏻

  • @rahulrahuladiparambu6214
    @rahulrahuladiparambu6214 4 місяці тому +27

    1:32:10 സേതുമാധവന് എല്ലാം നഷ്ടമായ ആ സ്ഥലം എന്റെ നാട് തിരുവനന്തപുരം ആര്യനാട് 🥰🥰

    • @anandhucm382
      @anandhucm382 4 місяці тому +4

      ഇപ്പോൾ എല്ലാം മാറി അല്ലെ ആ പഴയ നാട് ❤

    • @rahulrahuladiparambu6214
      @rahulrahuladiparambu6214 3 місяці тому

      ​@@anandhucm382ആ മരം ഇപ്പോഴും ഉണ്ട് ബാക്കിയെല്ലാം മാറി 😢😢

    • @rahulrahuladiparambu6214
      @rahulrahuladiparambu6214 3 місяці тому

      ​@@anandhucm382ആ അൽ മരം ഉണ്ട് ഇപ്പോൾ

    • @DucatiIi-x2x
      @DucatiIi-x2x 18 днів тому

      ​@@anandhucm382kireedam paalam ipozhum ond. Vellayani

  • @maheshcm2653
    @maheshcm2653 Місяць тому +2

    മോഹൻലാലിനെ കളിയാക്കുന്നവർ ഇതൊക്കെ കണ്ടിട്ട് വേണം വിലയിരുത്താൻ❤️

  • @jayadevan2393
    @jayadevan2393 Рік тому +30

    ഇതാണ് റിയലിസ്റ്റിക് ❤

  • @UshaKumari-ox4gu
    @UshaKumari-ox4gu 2 місяці тому +2

    അഭിനയിക്കുകയല്ല ആരുടെയോ ജീവിതം അതാണ് ഇത് അങ്ങിനെ പറയാനേ കഴിയു തിലകൻ സർ ലാലേട്ടൻ 🙏🏻നമിക്കുന്നു നിങ്ങൾക്കുമുന്നിൽ

  • @amsunathp5554
    @amsunathp5554 6 місяців тому +11

    1:31:19 that transition...❤❤ neelakandan thelinju varunnu

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 День тому +2

    മോഹൻ ലാൽ... ഈ പ്രതിഭ.. ഈ ലോകത്തിൽ.. പകരം വെക്കാൻ.. ഇല്ല ലാലേട്ടാ... 🙏🙏🙏നമിക്കുന്നു അങ്ങയുടെ.. അസാമാന്യ.. അഭിനയത്തിന് മുന്നിൽ നമിക്കുന്നു ഒരായിവട്ടമെങ്കിലും

  • @sajanvatakara
    @sajanvatakara Місяць тому +1

    മോഹൻലാലിനെ കൊണ്ട് മാത്രമെ ഇതിനു കഴിയൂ big salute Lalettan❤

  • @akhilv.v4222
    @akhilv.v4222 Рік тому +45

    ഒരു ജീവിതം പറിച്ചുവച്ച കഥ

  • @manump6583
    @manump6583 6 місяців тому +5

    Ee film il ellavarkum avaravare thanne kaanan patum. Lohi.. lalettan .. all ❤

  • @IsraelfarminglifepeopleinIndia
    @IsraelfarminglifepeopleinIndia Місяць тому +1

    സിനിമ പോലെ വളരെ വേദനപികുന്ന കമെന്റ്സും അറിയാതെ കണ്ണു നിറയും 🥲🥲

  • @Ani-gi1pf
    @Ani-gi1pf 7 місяців тому +8

    Jeevithathe velluvilicha 2 cinemakal...kireedavum, chenkolum🙇‍♂️🙇‍♂️🙏🙏👍👍👏👏

  • @AjithKumar-k5u4y
    @AjithKumar-k5u4y Рік тому +26

    🙏🙏🙏🙏ചെങ്കോൽ 🙏🙏🙏🙏സേതുമാധവൻ 🙏🙏🙏🙏മോഹൻലാൽ 🙏🙏ജീവിച്ചു അഭിനയിച്ച സിനിമ 🌹👍👍🌹l

  • @anandhucm382
    @anandhucm382 4 місяці тому +4

    What a movie സേതുമാധവൻ എന്താ അഭിനയം ❤

  • @adarshks6860
    @adarshks6860 3 місяці тому +2

    ലാലേട്ടന്റെ ഈ ഒരു അഭിനയം ഇന്നത്തെ തലമുറക്ക് കാണുവാൻ സാധിച്ചില്ലെങ്കിൽ അതവരുടെ നഷ്ട്ടം തന്നെ ആണ് 😢

  • @abdulhakkim8569
    @abdulhakkim8569 Місяць тому +1

    ഒഹ്ഹ്ഹ് എന്തൊരു സിനിമയാണ് എല്ലാ കതപാത്രങ്ങളും സൂപ്പർ ആയിട്ടുണ്ട് 🎉🎉

  • @SaiFudeenKamar-r5t
    @SaiFudeenKamar-r5t Місяць тому +1

    Ee Film കാണുമ്പോൾ oru പിടച്ചിൽ Aanu നെഞ്ചിൽ ♥️

  • @ajo4129
    @ajo4129 28 днів тому +2

    ശങ്കരാടിയുടെ കയ്യിൽ നിന്നും കത്ത് മേടിക്കുന്ന സീൻ മുഖ ഭാവം പോലെ കൈകളും അഭിനയിക്കുന്നു പഴയ മോഹൻലാൽ അവസാനം ആ കുഞ്ഞിനെയും കൊണ്ടുവരുന്ന സീനും ഒരു സാധാരണ ജീവിത കഥയക്കി ❤😢

  • @Bishnu_244
    @Bishnu_244 Рік тому +12

    Sad akunne ore oru movie lalettan thilakan the best actors😢😢😢😢😥😥😭😭

  • @Abhi36949
    @Abhi36949 28 днів тому +3

    34:43 the Real GOAT തിലകൻ ചേട്ടൻ 🔥

  • @Am__fx__337
    @Am__fx__337 Рік тому +36

    Vintage lalettan 🙂✨️

  • @RasikT-e2b
    @RasikT-e2b Рік тому +36

    ചെങ്കോൽ (1993) റിലീസ് ഡിസംബർ 10 ♥️

  • @humans6978
    @humans6978 Місяць тому +3

    ജീവിതത്തിൽ എല്ലാം നഷ്ടം ആയി അവൻ മടങ്ങുകയാണ്

  • @SubiI-q8u
    @SubiI-q8u Місяць тому +3

    ഈ സിനിമയോട് ഒപ്പം നിൽക്കാൻ വേറെ സിനിമ ഉണ്ടോ?

  • @sarathsurendran3653
    @sarathsurendran3653 3 місяці тому +10

    കരയാൻ എനിക്ക് ചെങ്കോൽ തന്നെ വേണം. വെറുതെ പറയുന്നതല്ല കരഞ്ഞിട്ട് തന്നെയാ പറയുന്നേ...

    • @mattworld8752
      @mattworld8752 22 дні тому +1

      Satyam. Action drama alla. Emotional journey extended.

  • @tokyo8153
    @tokyo8153 4 місяці тому +7

    2026 ൽ കാണുന്നവരുണ്ടോ 😌🥰

  • @sindhurajsindhu7812
    @sindhurajsindhu7812 2 місяці тому +2

    ലാലേട്ടാ ഇങ്ങനെ ഉള്ള കാണാൻ വിഷമമാണ് 🥰മുഴുവൻ കാണില്ല

  • @reenabenni660
    @reenabenni660 3 місяці тому +13

    ലാസ്റ്റ് അതിൽ ഏറ്റവും ക്രൂരൻ ആയ ജോസിന്റെ അനിയനെ കൊന്നിട്ട് ജയിലിൽ പോയാൽ മതി ആയിരുന്നു... കാമുകി ഇന്ദു, ഫാമിലി... സേതുവിന്റെ വീട്ടിൽ... സേതു ശിക്ഷ കഴിഞ്ഞു വരുന്ന കാത്തിരിക്കുന്നു... ഇങ്ങനെ നിറുത്തി ഒരു ക്ലൈമാക്സ്‌ മതി ആയിരുന്നു 🤦🏻‍♀️🤦🏻‍♀️ഇത് ഇപ്പൊ മലയാളിയുടെ മനസ്സിൽ എന്നും ഒരു നീറ്റൽ ആയി കിടക്കും 😰😰

    • @sreerajcalicut
      @sreerajcalicut 3 місяці тому

      😂😂😂

    • @vineeshshambhu
      @vineeshshambhu 2 місяці тому +1

      അതും നന്നാകുമായിരുന്നു. ജയിലിൽ നിന്ന് വീണ്ടും വന്ന് കുടുംബത്തിൽ ഇന്ദുവിനോടും അമ്മയോടും മറ്റുള്ളവരോടും ഒപ്പം ജീവിച്ചുകൊണ്ടുള്ള ഒരു പര്യവസാനം. ഇതിപ്പോൾ ലാലേട്ടന്റെ കുടുംബക്കാരും, ഇന്ദുവിന്റെ കുടുംബക്കാരും അനാഥരായി പോയില്ലേ 🥲🥲

    • @agneysree1852
      @agneysree1852 Місяць тому

      ജീവിതം അത്ര മാധുര്യം ഉള്ള ഒന്നല്ലല്ലോ എല്ലാവർക്കും.. അത്കൊണ്ട് തന്നെ അല്ലെ ഇത് വെറും ഒരു സിനിമ ആയി ആർക്കും കാണാൻ കഴിയാത്തത്.. റിയാലിറ്റി ഇതുപോലെ ക്രൂരമായിരിക്കും.. പോരാത്തതിന് അതൊരു മോറൽ ആണ്.. ഇനിയുമൊരു സേതു ഉണ്ടാവരുത് എന്ന്..

    • @agneysree1852
      @agneysree1852 Місяць тому

      ജീവിതം അത്ര മാധുര്യം ഉള്ള ഒന്നല്ലല്ലോ എല്ലാവർക്കും.. അത്കൊണ്ട് തന്നെ അല്ലെ ഇത് വെറും ഒരു സിനിമ ആയി ആർക്കും കാണാൻ കഴിയാത്തത്.. റിയാലിറ്റി ഇതുപോലെ ക്രൂരമായിരിക്കും.. പോരാത്തതിന് അതൊരു മോറൽ ആണ്.. ഇനിയുമൊരു സേതു ഉണ്ടാവരുത് എന്ന്..

    • @ajo4129
      @ajo4129 28 днів тому

      അതാണ് സിനിമ കഥ എഴുക്കുന്ന കല ഇന്നും നമ്മൾ നെഞ്ചു നീറി കർമിക്കുന്നതിൻ്റെ കാരണം

  • @muhammadhisham4001
    @muhammadhisham4001 Рік тому +17

    Ith kanumbhol ippoyathe cinemaye verukkunnu😢😢

  • @sharangsharu5079
    @sharangsharu5079 4 місяці тому +5

    Ithile sethumadavane aanu aniku istam. Kiredam oru classic movie aahnelu athu vere league. Pashe chenkol classum, massum ind, ithile writing aniku kiredatekaal istamanu. Kidu endingum

  • @varghesegeorgec3723
    @varghesegeorgec3723 День тому +1

    കീരിക്കാടൻ ജോസ് മരിച്ചു എന്നറിഞ്ഞ് വീണ്ടും ചെങ്കോൽ കണ്ട ശേഷം എഴുതുന്ന കമൻ്റ്😢

  • @UshaKumari-ox4gu
    @UshaKumari-ox4gu 2 місяці тому +9

    മനസ്സറിയാതെ ആണേലും മകന്റെ ജീവിതം ഇതുപോലെയുള്ള ആകാൻ കാരണം അച്ഛൻ തന്നെ അല്ലെ aa m l a യുടെ മകന്റെ വണ്ടി അതുമുതൽക്ക് അല്ലെ ee പ്രേശ്നങ്ങൾക്കൊക്കെ തുടക്കം കുറിച്ചത്

  • @xxxK858
    @xxxK858 8 місяців тому +5

    1.11.16 oru scene undu ...athanu ithil ettavum mikcha scene... Really touching 😢

  • @hardikpandya7421
    @hardikpandya7421 6 місяців тому +8

    1:33:31 പലരുടെയും ജീവിതത്തിൽ ഒരുപാട് സാമ്യം ഉള്ള വാക്കുകൾ. 👍🏻

  • @keralaworld559
    @keralaworld559 Місяць тому +1

    Oh ഇതിൽ ജീവിക്കുകയായിരുന്നു തിലകൻ സർ ❤️

  • @ashwinmp.
    @ashwinmp. 7 місяців тому +7

    നടനവിസ്മയം❤❤❤

  • @pravaranmula8863
    @pravaranmula8863 3 місяці тому +4

    Mohanlal jose ne kuthiyitt ചവക്കുന്ന ഒരു രംഗം ഉണ്ട്....ആ സീൻ.....legend

  • @praveenthomas392
    @praveenthomas392 Місяць тому +1

    ഇതു പോലത്തെ ഒരു സിനിമ ഞാൻ ഇടതുവരെ കണ്ടിട്ടില്ല ❤❤

  • @tebstebs100
    @tebstebs100 Рік тому +23

    Acting wise ചെങ്കോൽ is better than kireedom...

    • @Faazthetruthseeker
      @Faazthetruthseeker 7 місяців тому +1

      കിരീടം വളരെ മനോഹരമായ സ്ക്രിപ്റ്റിൽ ഉണ്ടായ ദുരന്തപര്യവസായിയായ ഒരു സിനിമയാണെങ്കിൽ ചെങ്കോൽ ഉരുകിത്തിളയ്ക്കുന്ന ലാവ പോലെയാണ് , കൂടുതൽ വൈകാരികമായ സംഭാഷണങ്ങളും രംഗങ്ങളും ഉള്ളത് ചെങ്കോലിൽ ആണെന്ന് എനിക് തോന്നുന്നു.

  • @ushab5300
    @ushab5300 Місяць тому +1

    Kandathi vechu best movie parayan tonni,first muthal vedana tonni sadharana jeevitham great movie 🎉🎉

  • @sonyrobin8868
    @sonyrobin8868 5 місяців тому +6

    1:01:14 തിലകന്റെ ആ നോട്ടവും, ആ bgm മും ❤

    • @99hari55
      @99hari55 3 місяці тому

      സങ്കടം വരും 😢

    • @vipinab750
      @vipinab750 2 місяці тому

      കരഞ്ഞു പോകും നടന്ന് പോകുന്നത് കാണുമ്പോള്‍

  • @amalkp4934
    @amalkp4934 3 місяці тому +5

    അഭിനയിക്കാൻ പറഞ്ഞ ജീവിച്ചു കാണിച്ച സിനിമ

  • @jithinmk9098
    @jithinmk9098 11 місяців тому +10

    Favorite movie ever❤

  • @mubarakmub4445
    @mubarakmub4445 Місяць тому +1

    Anik attavum ishtapetta kadhapatharam mohanlal ser 🌹🌹🌹🌹🌹🌹

  • @irfanhabeeb9146
    @irfanhabeeb9146 Рік тому +20

    Ennik josenekaalum karadi antonye aanu mass thooniyath... Lalettane adikumbol full realistic aayirunu.. 💯❤️🔥

    • @SaileshKSaileshK
      @SaileshKSaileshK 6 місяців тому +3

      Yess,,his name jojan kanjani,,terrific villain,,,than keerikkadan

    • @Faazthetruthseeker
      @Faazthetruthseeker 6 місяців тому

      എനിക്ക് കിരീടത്തിലെ പരമേശ്വരൻ ന്റെ പെർഫോമൻസ്‌ ആണ് ഇഷ്ടമായി തോന്നിയത് അതിൽ സേതുമാധവനോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട് " രക്ഷപെട്ട് പൊയ്ക്കോ ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ നിന്റെ കയ്യും കാലും വെട്ടിയെറിഞ്ഞില്ലെങ്കിൽ ഈ പരമേശ്വരൻ സ്വയം കുത്തി മരിക്കുമെടാ...". ,🔥🔥🔥

  • @aswindev1939
    @aswindev1939 4 місяці тому +4

    2031 Il kanunnavar undo ?

  • @basheerashraf4738
    @basheerashraf4738 5 годин тому

    മനുഷ്യന്റെ മതം ചികയാത്ത കലഘട്ടത്തിൽ ഇറങ്ങിയ യഥാർത്ഥ ജീവിതം

  • @Ani-gi1pf
    @Ani-gi1pf 3 місяці тому +3

    Chenkol annu athra vijayaikkathathinte karanam emotionsinte athiprasaram aayrunnu....kudumba prekshakarku palarkum ith theateril kandirikka pattyillaaa...pakshe ipo kanumbol aanu manasilavunnath athokke ee cinemakku aavshyam aayrunnu..aa emotions aanu ee cinemaye Kireedathekkal mukalilekku ethikkunnath..koodathe performancesum entammoooo vere level🙏🙏🤷‍♂️🤷‍♂️🙇‍♂️🤷‍♂️🤷‍♂️🙇‍♂️👏👏🙇‍♂️👍🙇‍♂️👏👏🙇‍♂️🙇‍♂️👏

  • @SoloTraveller-r9c
    @SoloTraveller-r9c Місяць тому +1

    What an originality in acting Lalettan and Thilakan

  • @bindurajyamuna6582
    @bindurajyamuna6582 Рік тому +11

    ശരിക്കും ഇഷ്ടംമാണ് സിനിമ മാത്രംമല്ല എല്ലാം ഒരാളെ ഉറങ്ങിയകിടന്ന മനസ്സിൽ ഓർമ്മകൾ വെളിച്ചം പടർത്തുന്ന എത്ര അനുഭവംമാണ് എന്റെ മുന്നിൽ തുറക്കുന്നത് എല്ലാം അറിയുന്നു പക്ഷേ ഇപ്പോഴും ഉള്ളിൽ ഭയംമാണ് ജീവിതം സിനിമ തന്നെയാണ് ഒരേന്നും കാണുപ്പോൾ ഇഷ്ട്ടംകൂടുന്നു എന്താ എന്നു അറിയില്ല എത്ര ഒഴിമറിയാലും ചിലഇഷ്ടം നമ്മൾ പോലും അറിയാതെ നമ്മളെ തേടി വരുന്നു എന്താ എന്നു എത്ര ആലോചിച്ചു ഒരുപിടി കിട്ടുന്നില്ല 🙏🙏💖💘💖💞💕💞,❤️🌹❤️

    • @bindurajyamuna6582
      @bindurajyamuna6582 Рік тому

      എന്താ വിഡും പുറകിലേക്ക് ഒരു എത്തി നോട്ടം ഓർമ്മകൾ എന്നും ഒരു സുഖംമാണ് ഓർക്കുപോൾ ഒരു പുതു ജീവൻ എവിടെയോ മാടിവിളിക്കുന്നു വല്ലത്ത ഫിൽ എന്താ എന്നു ഒരു പിടികിട്ടുന്നില്ല ഏതൊ ഒരു ശക്തി എനിക്ക് ചുറ്റും വിടാതെ പിൻതുടരുന്നോ എന്നു ഒരു തോന്നൽ ആലോചിടെ ഒരു പിടിയില്ല 🙏❤️🙏❤️🌹🌹❤️❤️💞❤️❤️👍👍

  • @akki_thandar3863
    @akki_thandar3863 2 місяці тому +2

    What a classic masterpiece!!!

  • @akbarsiddik3420
    @akbarsiddik3420 Рік тому +21

    കിരീടം follow up രീതിയിലും
    ചെങ്കോൽ behind രൂപത്തിലും

  • @bibinbaby8877
    @bibinbaby8877 7 місяців тому +5

    Ee manushyan achane snehicha pole ,pinne athupoloru achanum venam😢

  • @sreejithk.p4284
    @sreejithk.p4284 9 місяців тому +7

    സേതൂന് ഗൾഫിൽ പോകാമായിരുന്നല്ലോ ഒരു എന്നോട് പറയാമായിരുന്നില്ലേ.. ഞാൻ നാട്ടിൽ ഉണ്ടായിരുന്നില്ല

  • @manukunju9327
    @manukunju9327 4 місяці тому +4

    മഹാ പ്രതിഭ തിലകൻ sir നമിക്കണം അതുല്യ പ്രതിഭ 😞

  • @haripanangad07
    @haripanangad07 4 місяці тому +6

    ജീവിതത്തിന്റെ ഒഴുക്ക് ഒട്ടും സ്വഭാവികമല്ലെന്നും അത് നമ്മുടെ ചതുരങ്ങൾക്കുള്ളിൽ നിൽക്കാതെ പിടി വിട്ടു പോകുമെന്നും ബോധ്യപ്പെടുത്തുന്നതിൽ ലോഹിതദാസിനോളം പോന്ന എഴുത്തുകാർ മലയാള സിനിമയിൽ നന്നേ കുറവായിരുന്നു.
    ചെങ്കൊലിലെ ഈ സീനിന്റെ പേരിൽ എല്ലാവരും ലോഹിതദാസിനെ കുറ്റപ്പെടുത്തുന്നതെ കേട്ടിട്ടുള്ളു. ആദർശ ധീരനായ അച്യുതൻ നായർ ഇത് ചെയ്യുമോ, ആ കഥാപാത്രത്തെ നശിപ്പിച്ചു കളഞ്ഞു എന്നൊക്കെ. പക്ഷെ ലോഹി എഴുതിയതിൽ ഏറ്റവും കടുപ്പമുള്ള,ഉള്ള് മരവിച്ചു പോയ ഒരു രംഗമായാണ് ഇപ്പോഴും ഇതിന് മനസ്സിൽ സ്ഥാനം.
    സേതുവിന്റെ റിയാക്ഷനിൽ തന്നെ ഉണ്ട് സിനിമ കാണുന്ന മുഴുവൻ പ്രേക്ഷകരുടെയും അന്ധാളിപ്പ്. അവിശ്വസനീയത.
    ഭാവങ്ങളെ വളരെ subtle ആയി കൺവെ ചെയ്യുന്ന മോഹൻലാലിന്റെ നോട്ടം മാത്രം മതി ആ അവസ്ഥയുടെ കാഠിന്യം വരച്ചിടാൻ.
    വാതിൽ വലിച്ചടച്ചതിനു ശേഷം പിന്നെ അച്യുതൻ നായരേ നമ്മൾ കാണുന്നില്ല.ഒരു നോട്ടം കൊണ്ട് പോലും കുറ്റസമ്മതത്തിനും ന്യായീകരണത്തിനും നിൽക്കാതെ പ്രാണൻ വെടിഞ്ഞു പോയ അയാളുടെ ശവമടക്കിന്റെ ദൃശ്യങ്ങളിലേക്കാണ് സിബിയും ലോഹിയും നമ്മെ വലിച്ചിടുന്നത്.അതാണ് ലോഹി അച്യുതൻ നായരോട് കാണിച്ച നീതി. അദ്ദേഹത്തെ പോലെയുള്ള ഒരു എഴുത്തുകാരന് മാത്രം സാധിക്കുന്ന ഒന്ന്. ആ ദൃശ്യങ്ങൾക്ക്‌ അകമ്പടിയായി ' ചേതോവികാരമേ നിറയു വേണ്ടുമെൻ ലോലമാം സന്ധ്യയിൽ ' എന്ന ഈണം കൂടി വന്നു വീഴുമ്പോൾ ഏത് കഠിനഹൃദയന്റെയും നെഞ്ചിൽ ഒരു പിടപ്പ് ഉണ്ടാകും.
    കിരീടത്തോളം പ്രിയപ്പെട്ടത് തന്നെയാണ് ചെങ്കോലും. ❤️

  • @Manoj4-v5y
    @Manoj4-v5y 7 днів тому +1

    Nobody can surpass Thilakan

  • @UnmeshChandran
    @UnmeshChandran 11 місяців тому +6

    Lohi sir ayi enikju samsarikkan kaHinju oru maha bhagyam...

  • @NidhinJosep
    @NidhinJosep 7 місяців тому +7

    ingane ok ulla nayakaneyum kadhayeyum Anu ngangal lalettannil innu pratheeshikkunnathu

  • @Its_nagato_Chan
    @Its_nagato_Chan Рік тому +6

    ആ പോലീസുകാരന്റെ .. ഡയലോഗ്... ശ്രീനാഥാ ലോ... പറഞ്ഞത്.

  • @Mskrubspqutr
    @Mskrubspqutr 24 дні тому +1

    Classic❤❤❤❤❤

  • @jomon3609
    @jomon3609 25 днів тому +1

    സേതു & ഹൈദ്രോസ് 🔥

  • @Butterfly11186
    @Butterfly11186 8 місяців тому +4

    Both movies are Gems of malayalam movie❤

  • @Ratheesh0078
    @Ratheesh0078 8 місяців тому +9

    1:31 transformation 🔥🔥

  • @sumithavm5755
    @sumithavm5755 Місяць тому +1

    My favrt❤❤❤❤❤❤❤❤❤❤