ലാലേട്ടൻ..🥲💔അത്രമേൽ ഈസി ആയിട്ടാണ് ഇങ്ങനെയൊക്കെ അഭിനയിക്കുന്നെ. .മലയാളികൾക്ക് ഒരു മോഹൻലാൽ ഉണ്ടായിരുന്നു..ഏതൊരു റോളും തന്മയത്തോട് കൂടി അഭിനയിക്കുന്ന ഒരു നടൻ..❤നല്ല സ്ക്രിപ്റ്റുകൾ പുള്ളിയെ തേടി ഇപ്പൊ എത്തുന്നില്ല.എങ്ങനെ അഭിനയിച്ച ആളാണ്..😢❤തിലകൻ ചേട്ടൻ ❤😢
51:25 ജോണി ചേട്ടൻ്റെ പരമേശ്വരൻ ഒരു പ്രതീകമാണ് ❤ ഒരുകാലത്ത് കാട് വിറപ്പിക്കുന്ന കൊമ്പനെപ്പോലെ ജീവിച്ചു പിൽക്കാലത്ത് നിസ്സഹായനായി ജീവിതം തള്ളിനീക്കേണ്ടി വരുന്ന ഇത്തരം ഒരുപാട് പരമേശ്വരന്മാർ നമുക്ക് ചുറ്റും ഒരുപാടുണ്ട്
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരിക്കലും പകരം വെക്കാൻ കഴിയാത്ത മഹാ സംഭവം...... ഇതിന് വേണ്ടി വർക്ക് ചെയ്യ്ത....... എല്ലാവർക്കും നന്ദി............ ശ്രീ തിലകൻ സാർ......... കവിയൂർ പൊന്നമ്മ അമ്മ........ പിന്നെ നമ്മുടെ സ്വന്തം മംഗലശ്ശേരി നീലകണ്ഠൻ സാറും......... എല്ലാവർക്കും നന്ദി....... ഒരു പാട് ഇഷ്ടമാണ് എന്നും എപ്പോഴും സൂപ്പർ സ്റ്റാർ
തിരക്കഥാകൃത്തിന് ഒരൽപ്പം മനുഷ്യത്വം നിറഞ്ഞ കാരുണ്യം സേതുമാധവനോട് കാണിക്കാമായിരുന്നു. ഓർക്കുമ്പോൾ തന്നെ ജീവിതത്തെ പേടിപ്പെടുത്തുന്ന വിധിയുടെ നോവാണ് സേതുമാധവൻ.
അതെ കിരീടവും ചെങ്കോലും നഷ്ടപ്പെട്ട ഒരു രാജകുമാരൻ
ലാലേട്ടന് പകരം ലാലേട്ടൻ മാത്രം ❤❤❤❤
ഇനി ഉണ്ടാവുമോ ഇതുപോലെ ഒരുനടനും ഇതുപോലെ ഒരു സിനിമയും ,ലാലേട്ടൻ ,,❤️😍
മോൺസ്റ്റർ ഇറങ്ങി 😂😂
@@muhammad.thariq7743 angna sadhikunnu bayi. Kasttam..
സേതുമാധവൻ ഒരു പാട് ഇഷ്ടം മറക്കില്ല ഈ സിനിമ നമ്മുടെ ലാലേട്ടൻ ❤❤❤❤❤❤❤❤❤❤❤❤❤️❤️❤️❤️
കിരീടം കണ്ടു കഴിഞ്ഞ ഉടനെ ചെങ്കോൽ കാണുന്ന ഞാൻ 😊
Mee too
Mee too😂
Mee too 9/10/2024
ഞാനും ഒരിക്കൽ കണ്ടു്.
സെഡ് ആയി
കിരിക്കാടൻ ജോസേട്ടൻ. അതേഹത്തിന്റെ മരണശേഷം. കാണാൻ വന്നവരുണ്ടോ.🙏
S
ലാലേട്ടൻ..🥲💔അത്രമേൽ ഈസി ആയിട്ടാണ് ഇങ്ങനെയൊക്കെ അഭിനയിക്കുന്നെ. .മലയാളികൾക്ക് ഒരു മോഹൻലാൽ ഉണ്ടായിരുന്നു..ഏതൊരു റോളും തന്മയത്തോട് കൂടി അഭിനയിക്കുന്ന ഒരു നടൻ..❤നല്ല സ്ക്രിപ്റ്റുകൾ പുള്ളിയെ തേടി ഇപ്പൊ എത്തുന്നില്ല.എങ്ങനെ അഭിനയിച്ച ആളാണ്..😢❤തിലകൻ ചേട്ടൻ ❤😢
2024ൽ കാണുന്നവരുൺ ണ്ടോ
3000 ayalaum kaanum
Yes 😊
Yes
വരുൺ മരിച്ചില്ലേ
15.10.24
2.18.am
Mumbai
ഇന്നത്തെ സിനിമ-കലാകാരന്മാരിൽ ആരെങ്കിലുമൊരാൾ ഒരു കിരീടത്തിനോ ഒരു ചെങ്കോലിനോ ഉള്ള സ്ക്രിപ്റ്റ് എഴുതുമെന്ന് തോന്നുന്നില്ല. ലോഹിതദാസ് സർ🙏♥️
Mackingilulla vethyaasamevullu cinema yude gramar onnu thanne
QQ p
@@imzareng8587 😂😂😂😂
@@imzareng85879:28
👍
ടാ കീരികാടൻ ജോസ് ആണായിരുന്നടാ, നീ ഒകെ കുറുക്കനോണ്ടായതാ.., അത് കഴിഞ്ഞിട്ടുള്ള fight എന്റമ്മോ നല്ല നാടൻ അടി, പൊളി സാധനം .....
കിരീടം സ്വപ്നം ആണെങ്കിൽ ചെങ്കോൽ ജീവിതം ആണ്.... ലോഹി മാജിക് ലാലേട്ടൻ ഇജ്ജാതി അഭിനയം... ഇനി ഒരിക്കലും വരാൻ ഒരു ചാൻസ് ഇല്ലാത്ത പടം
51:25 ജോണി ചേട്ടൻ്റെ പരമേശ്വരൻ ഒരു പ്രതീകമാണ് ❤ ഒരുകാലത്ത് കാട് വിറപ്പിക്കുന്ന കൊമ്പനെപ്പോലെ ജീവിച്ചു പിൽക്കാലത്ത് നിസ്സഹായനായി ജീവിതം തള്ളിനീക്കേണ്ടി വരുന്ന ഇത്തരം ഒരുപാട് പരമേശ്വരന്മാർ നമുക്ക് ചുറ്റും ഒരുപാടുണ്ട്
ആദ്യം മോൺസ്റ്റർ, ആറാട്ട് എന്നൊക്കെ പറഞ്ഞു ട്രോളാൻ വന്നതാണ് but വെറുതെ മൂവി മുഴുവൻ കണ്ടുനോക്കിയതാ, കരഞ്ഞു പോയി 🥹. What a Movie 🫡, മോഹൻലാൽ 💎
ഇതും ഒരു മാസ്സ് ആണ് ........... നല്ലൊരു തിരക്കഥ ഉണ്ടെങ്കിൽ ... കോടികൾ മുടക്കണ്ട ആവശ്യം ഇല്ല
രണ്ടാം ഭാഗം എടുത്ത് സിനിമയിൽ ഇത്രയും റിയലിറ്റിക് ആയിട്ട് പകർന്നാടിയ വറേ ഒരു മൂവിയും മലയാളത്തിൽ ഇല്ല 🔥
എല്ലാവര്ക്കും വേണ്ടി ഞാൻ വിഷമിക്കുന്നുണ്ട്... തീയാണ്....തീകുടുക്കയാണ് നെഞ്ചിൽ... അറിയുമോ...അറിയില്ല... ഹൃദയസ്പർശിയായ സംഭാഷണം...
ലോഹിതദാസ് 🙏🙏🙏🙏
മോഹൻലാൽ terrific performance of the master actor👍👍👍. ഹോ....... ശെരിക്കും അദ്ദേഹം ജീവിക്കുകയായിരുന്നു...
സേതുമാധവൻ 😍
ഒരിത്തിരി കരുണ കാണിക്കാമായിരുന്നു ലോഹിതദാസ് സാറിന് സേതുവിനോട്...
😭😭😭😭😭😭😭😭😭
😢😢😢😢😢
എൻ്റെ കഥയാണ് 'പക്ഷേ മരിച്ചില്ല പൊരുതിനിന്നു. ഇപ്പോൾ മിൽട്രിയിൽ ബ്രിഗേഡിയൻ
@@army12360anoop മനസിലായില്ല....എന്താണ് ഉദ്ദേശിച്ചത്
Hrdayam kondu aalochichaal shariyaanu; pakshe mattoru reethiyil aalochichaal, ithu valare practical aaya, neethipoorvakamaaya climax aanu; bcoz:
1. Lalettan anubhavikkendathinte maximum anubhavichu; pinne Kure nalla jeevithavum naattil thirichu vanna shesham jeevichu; Sethumadhavan enna nalla manushyante Kaalam athreyulloo…
2. Jeevichirunnaalum, Keerikkaadan family orikkalum Lalettane veruthe vidaan pokunnilla; Kalyanam engaanum kazhinjirunnel aa penkuttikkum Shanthikrishnayude athe vidhi ( vidhava) aakumaayirunnu!! Orithiri krooram aaya Vidhi aanenkilum aa Ammayum makkalum kanneerode baakki jeevitham jeevichu kaanum ennu samaadhaanikkaam!!
3. Practical aayi aalochichaalum, Karadi Antony & 3 brothers nte kayyil ninnu Lalettan almost 2 pere konnittu jeevanode rakshappedunnathu logically nadakkilla, pinne Hero aayathu kondu Angane kadhaye Shubham aakkaan Ithu mattoru saadaa script writer alla, saakshaal Lohithadas aanu!! 😀😀😎😎🙏🙏
4. Vaaleduthavan vaalaale ennu parayum pole, onnil pizhachaal moonnu ennu parayum pole ( first Lalettan escaped from Keerikkaadan, 2nd time in the hands of Porter Gunda gong), third time um aayussinte balam kondu Lalettan ennalla oru Gunda/ naayakanum rakshappedilla; in fact, 2nd time il thanne Chora vaarnnu marikkendathaayirunnu Lalettan;
5. Last but not the least, paavam Thilakan chettan swargathil thante ettavum priyappetta puthrane kaathu kaathu irikkunnundaakum; onnu kettippidikkaan, onnu snehikkaan; Kaviyoor Ponnammaykku 3 Makkal aduthu undu; paavam Thilakan chettan ottaykku alle Swargathil… 😰😰🙏🙏🙏
@@army12360anoop❤❤❤
മോഹൻലാൽ എന്ന നമ്മുടെ എല്ലാം സ്വരൂപം ഇത്രയും മികച്ച ഒരു നടനെ കൊന്നു തിന്നു ഒപ്പം നിൽക്കുന്ന ആളുകൾ
സൂപ്പർ പാട്ടും 🔥🔥 അതുപോലെ തന്നെ സിനിമയും 👌👌👌
അങ്ങനെ അവസാനം കാണാൻ കൊള്ളാവുന്ന നല്ല ഒരു print കിട്ടി, thanks guys ❤️🙏🏼
ചോരയുടെ മണമുള്ള രണ്ടു സിനിമകൾ : കിരീടം, ചെങ്കോൽ.
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരിക്കലും പകരം വെക്കാൻ കഴിയാത്ത മഹാ സംഭവം...... ഇതിന് വേണ്ടി വർക്ക് ചെയ്യ്ത....... എല്ലാവർക്കും നന്ദി............ ശ്രീ തിലകൻ സാർ......... കവിയൂർ പൊന്നമ്മ അമ്മ........ പിന്നെ നമ്മുടെ സ്വന്തം മംഗലശ്ശേരി നീലകണ്ഠൻ സാറും......... എല്ലാവർക്കും നന്ദി....... ഒരു പാട് ഇഷ്ടമാണ് എന്നും എപ്പോഴും സൂപ്പർ സ്റ്റാർ
E a quieter
.mo
എൻ്റെ ജീവിത കഥ.😢😢😢
ഇത് ഒരു ജീവിതം എല്ലാവരും സൂപ്പർ❤
ഇപ്പോഴതെ മോഹൻലാലിൻറെ അഭിനയവും പണ്ടത്തെ അഭിനയവും കാണുമ്പോൾ സങ്കടം വരുന്നു 🙂
ചെങ്കോൽ ഇറങ്ങിയ സമയത്തെ പരസ്യം ഇപ്പോഴും ഓർമ്മ ഉണ്ട്. കടാരതിളക്കം കണ്ടു ഭയന്ന് ഓടിയ പഴയ സേതുമാധവൻ അല്ല കൊന്നും കൊടുത്തും അറപ്പു മാറിയ രാമപുരം സേതുമാധവൻ
അന്ന് കാണുമ്പോൾ ഇത്രയും കണ്ണുനീർ വന്നിട്ടില്ല 😢 വല്ലാത്ത ഒരു സിനിമയാണ് ലാൽ ഏട്ടൻ ❤
കീരീടം സിനിമയിൽ തിലകൻ mla യുടെ മകനോട് മാപ് പറഞ്ഞിരുന്നെങ്കിൽ മോഹന്ലാലില്ന് ee ഗതി വരില്ലായിരുന്നു 😅😅
ഇനി പറഞ്ഞിട്ടെന്താ കാര്യം??? എല്ലാം കഴിഞ്ഞില്ലേ.... സാരമില്ല പോട്ടെ😂😂😂
ആMLA അന്ന് ആ ഇലക്ഷനിൽ ജയിച്ചില്ലായിരുന്നെങ്കിൽ....
😁
ആ രാഷ്ട്രീയക്കാരനെ ജയിപ്പിച്ചു mla ആക്കിയ വോട്ടർമാരാണ് ഇതിന്റെ ഉത്തരവാദികൾ 😊
Enki kireedom chenkolum onnum namk kanan pattillarnn🚶♂️
ഒരു മനുഷ്യന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥകൾ മനോഹരമായി അവതരിപ്പിച്ച സിനിമ. ജീവിതത്തിന്റെ കയ്പ്പേറിയ നിമിഷങ്ങൾ 💔
ആരുമില്ലേ🙋♂️ 2024...??❤️❤️
15.10.24.
2.02.am
Mumbai
🙋
ഇതൊക്കെയാണ് സിനിമ 👌✌️🥰
"പിടിച്ച വഴിക്ക് കിട്ടിയില്ലെങ്കിൽ പോണവഴിയ്ക്ക്..."
സേതുമാധവൻ
😢😢😢
" കരടി വെലസിയ സ്ഥലാ...നമ്മളവടെ പുലിയായിട്ടെറങ്ങണം. "
ഹൈദ്രോസ് 😂😂😂
ഇത് പഴയ സേതുമാധവൻ അല്ല, കൊണ്ടും കൊടുത്തു ം പേര് തികഞ്ഞവനാ.....
Thilakan chettan super performance 🙏
ഈ ഒരു ലാലേട്ടനെ ഇന്ന് കാണാൻ കഴിയുന്നില്ല ഒരു സിനിമയിലും.. വല്ലാതെ അധഃപതിച്ചു 😢😢
😊😊😊😊
prayam kannu ennadu manasilaku
I cant remember the no of times I have watched Kireedom and Cengkol........ Both movies very difficult to forget in my life.
Sethumadhavan .
കിരിടംവും
ചേക്കൊലും. നഷ്ടപ്പെട്ട.സെതൂമതവൻ.22.2.2023.ബുധൻ.
എല്ലാം എന്റെ തെറ്റാണ്... ഞാൻ വേദനിപ്പിച്ചു വേദനിപ്പിച്ചു കൊന്നു... ഈ ഡയലോഗ് പറയുമ്പോളത്തെ പത്തർച്ചെയും ഭാവവും... Hooooo 🙏🏾🙏🏾🙏🏾
മധുരം ജീവാമൃത ബിന്ദു...😢
"ലോഹിതദാസ് " എന്ന് സ്‌ക്രീനിൽ തെളിയുന്നത് കാണാൻ കാത്തിരുന്ന കാലം......
Sethumadhavan ellam thirichukittunna onnaayirunnu ee cinema enkil nannayene❤
Pranamam Thilakan,Cochin Haneefa, Sreenath , Sivaji , Sankaradi , William Dicroose 🙏
46:37 uttavar nammale dukhipikumboyum
55:28 nammal drohichavar nammale rekshikunnu😢❤
Oru jeevitham kaanunnathu pole lohi sir nte cinemakal kanfu kaxhiuumbol charectorsine miss cheyyunnu 🥰
കണ്ണ് നിറയാതേ ഈ പാട്ട് കേൾക്കാൻ പറ്റില്ല
.. 😢
Pain of every man 1:33:36 😭😭😭
Chumma alla ingere complete actor ennu vilikkunnath... Aa hotel scene il aniyathiye kaanunna sethu.. achane kurichu paranju karayunna scene okke.. ☺️
ചെങ്കോൽ (1993) ♥️
😢😢
ഓവർ ആക്കി കുളമാക്കി ' തിലകൻ ആന്മഹത്യ ചെയ്യരുതായിരുന്നു. ''
പെണ്ണ് കാണലോടെ ഒരവസാനം വന്നിരുന്നെങ്കിൽ ഈ സിനിമ വേറേ ലെവൽ ആയേനേ.
Keeridam + chenkol = chestpain😢
Nan oru mamooka aradakan enik kireedethekal ishtapetta cinima ithan ,😢😢😢
എന്റെ ലാലേട്ടാ നമിച്ചു❤❤❤❤❤❤❤❤❤❤❤
1:34:15 ഒന്നും ശെരിയാവൂല എന്നതാണ് സത്യം 😢😢
ഇതാണ് പടം, അനശ്വര കലാകാരൻ മാർ അണിനിരന്ന റിയൽ പടം
Moral story , don't get any contact with bad people , ignore and move away .
ജീവിതത്തിൽ ഒരുപാട് പ്രതി സന്ധി സമയം ആയ ഇപ്പൊ എൻ്റെ പ്രശ്നം ഒന്നും അല്ല എന്ന് മനസ്സിലാക്കാൻ ഞാൻ ഈ സിനിമ കണ്ട് തീർത്ത്.. എനിക് വിജയിക്കണം.. shamon 2023😊
there is no sequel like this happened in indian cinema industry ..... its difficult to judge kireedom or chenkol is better
ദൈവമേ ഇത്തരമൊരു സാഹചര്യം ജീവിതത്തിൽ ആർക്കും നേരിടേണ്ടി വരല്ലേ
48:30 ❤❤❤❤
Very nice film, Congratulation
Climax 😢
നല്ല കിടിലൻ climax
ഇത് സിനിമ അല്ല ജീവിതമാണ്
Aa😭
ith cinema an enn vishvasikan pattunilla❤❤
എനിക്കിഷ്ടപ്പെട്ട പടമാണ് കിരീടം😘👌👌
Hydross❤
ഇത് കാണുമ്പോ ഒരു വിങ്ങൽ മനസ്സിന് 😪
😢😢😢😢😢😢😢😢
Mohanlal ettavum nannayi abhinayich two movies Sadayam and Chenkol
Super movie 😘❤️
Oh antho padava..❤
Thilakan what a actor
Exactly
❤️❤️❤️❤️
Last 😭😭😭😭😭😭😭😭
1:18:25 Mohanlal saw Keerikkadan Jose's Photo
1:44:03 ആരെങ്കിലും ശ്രദ്ധിച്ചോ തിലകൻ ചേട്ടൻ ഒരു നിമിഷം മകനെന്ന നിലയിൽ മോഹൻ ലാലിനെക്കാൾ ഷമ്മിയെപറ്റി ഓർത്ത് നിന്ന രംഗം
1:39:28 🎉🎉🎉
കനകലതയെ ജഗതി ഒഴിവാക്കി പെരട്ട ' ആ കുടുബത്തിന് ആഘാതം എൽപ്പിച്ചു.
2025 ൽകാണുന്നവർ ഉണ്ടോ
ലോഹി ഓവറായി sentiment ആക്കി ചെങ്കോൽ
Oh vannu political correctness boran
Verum oru commercial cinema thalathil aalochichaal thaankal paranjathu shariyaanu;
Pakshe, ee krooramaaya, pachayaaya yaathaarthyam aanu ee kadhayude jeevan!! Kireedathinekkaalum oru padi mele, the best sequel in Malayalam film history ennu 100 peru comment cheyyaan kaaranam Ithra shakthamaaya, oru dayayum daakshinyavum illaathe , kuthazhinju poyaal jeevitham ethra bhayaanakavum vrithi kettathum aakaam ennu kaanichu tharunna ee strong script & kadha aanu… 😀😀🙏🙏🙏
Pinne onnu koodi: Ithu oru paadhapusthakam aanu chilarkku:
1. Thilakan chettane pole durabhimaanam vachu pularthunnavarkku
2. Lalettan nu pattiya pole eduthu chaadi abadhdham cheyyunnavarkku; Ennittu aa Naadu vittu pokaathe pinnem pinnem jeevanu bheeshani ulla aa nashicha naattil thanne oru obsession aayi nilkkunnavarkku
3. Pennungalkku ( avarude jeevitham ethra chathikkuzhikal niranjathu aanennum, Latha ye pole nashikkaan oru Nimisham mathi ennum thirichariyaan); athu pole Indu vine pole maanam kaathu jeevikkunnathu ethra paadulla pani aanennu manassilaakaan!
😀😀🙏🙏🙏
Kireedam, Chenkol. Vatsalyam.... Hooooo yenthoru movies aaanu.........Orikkalum Marakkilla athilulla oro sceenum...
കീരികാടൻ ആന്റണി❤❤
❤❤❤❤❤🎉❤🎉😢❤😢❤❤
Thilakan mohanlal supper
കവിയൂർ പൊന്നമ്മ 😢😢😢
💕💕💕💕💕മാസ്സ് മൂവീസ് 💞💞💞💞💞💞💞
Mohan Lal good acting
Tamil Ajith ultimate acting.
Tamilians making their own happiness 😂
Ee mohanlal yevide
Onnum parayan illa class movie
🙏🙏🙏🙏🙏♥️♥️👌👌👌♥️💋💋💋♥️♥️👌🤘✌️✌️❤️🙏🙏🙏🙏👌♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
വൻ സ്ക്രിപ്റ്റ്
ഇതിന്റെ അടുത്ത part undo
The story is completed with this movie.
Real life
ആ പാട്ട് ഒന്നു പാടുമോ 😭😭
സേതു ❤
തിരക്കഥാകൃത്തിന് ഒരൽപ്പം മനുഷ്യത്വം നിറഞ്ഞ കാരുണ്യം സേതുമാധവനോട് കാണിക്കാമായിരുന്നു. ഓർക്കുമ്പോൾ തന്നെ ജീവിതത്തെ പേടിപ്പെടുത്തുന്ന വിധിയുടെ നോവാണ് സേതുമാധവൻ.
👍👍👍😔😔😔
Real life👍🏻
ലാൽ ഒന്നു അല്ല ഇതിൽ തിലകൻ്റെ അഭിനയത്തിൻ്റെ മുമ്പിൽ '
Good film
ഈ സിനിമ ഡയറക്ടർ നെ ഒന്ന് കാണണം 🥹