അന്നത്തെ directors മോഹൻലാൽഇന്റെ കഴിവുകൾ ഉപയോഗിച്ച് നല്ല സിനിമകൾ ഉണ്ടാക്കി......... ഇന്നത്തെ directors മോഹൻലാൽഇന്റെ starvalue and fanbase വെച്ചു കുറേ കാശു ഉണ്ടാകുന്നു.....
സേതുമാധവൻ. കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജകുമാരന്റെ കഥ അന്ന് മനസ്സിലേൽപ്പിച്ച മുറിവ് ഇന്നും അതേപോലെ തന്നെ.പിന്നിട് മോഹന്‍ലാല്‍ എന്ന നടന്‍ വിസ്മയങ്ങളുടെ ഒരു വർണ്ണലോകം തന്നെ തുറന്നു തന്നുവെങ്കിലും എനിക്ക് എന്നും പ്രിയപ്പെട്ടത് സേതുമാധവൻ തന്നെ. ആ സേതുമാധവനില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഈ മനുഷ്യനെ ഇത്രയ്‌ക്ക് ഇഷ്ടപ്പെടില്ലായിരുന്നു.
കരയാതെ എങ്ങനെയാണ് അത് കണ്ട്തീർക്കാൻ ആവുക. അച്ഛനോടുള്ള സ്നേഹം അമ്മയോടുള്ള സ്നേഹം സാക്ഷാൽക്കരിക്കാൻ പറ്റാതെ പോയ പ്രണയം, ആ സമയത്ത് ഉള്ള ആ പാട്ടും. ഒരു വെക്തിയുടെ തകർന്ന സ്വപ്നങ്ങൾ അങ്ങനെ എന്തെല്ലാം.... ഏട്ടൻ ജീവിക്കുമ്പോൾ തിലകൻ ചേട്ടൻ കട്ടക്ക് കട്ടക്ക് കൂടെ നിൽക്കുന്നു . ജീവിതം എനിക്ക് കൈവിട്ട് പോവുകയാണമ്മേ ആ ഡയലോഗ്.. പാടത്തിലൂടെ ഉള്ള നടത്തം, ഷർട്ട്,ഷർട്ട്ബട്ടൺ ഫുൾ ഇടാത്തത്, ഷർട്ട് കോളർ, മുണ്ട് അങ്ങനെ എല്ലാം 👌👍 ഒറ്റ പാട്ട് സീൻ മതി 👍👍👍👌ഇപ്പോഴും മനസ്സിൽ തറച്ചു നിൽക്കുന്നു ഈ സിനിമയും അതിലെ കഥാപത്രങ്ങളും ❤️❤️❤️
ഹൃദയം തൊട്ടറിയുന്ന ഒരുപാട് scene climax, ദേവിയോട് യാത്ര പറയുന്നത്, വീട്ടിൽ നിന്നിറങ്ങുമ്പോൾ തിലകൻ ചേട്ടന്റെ മോനെ എന്ന വിളി, ജയിലിൽ തിലകൻ ചേട്ടൻ ഭക്ഷണം കൊണ്ട് കൊടുക്കുന്ന scene അങ്ങനെ ഒരുപാട് മുഹൂർത്തങ്ങളുടെ സംഗമം
പറയാൻ വാക്കുകൾ ഇല്ല ജീവിക്കുക ആയിരിന്നു ഈ സിനിമയിൽ😍 ലാലേട്ടൻ.😍 ജീവിത കാലഘട്ടത്തിൽ പല നടന്മാരുടെയും ആരാധകനായിട്ടുണ്ട്. ചെറുപ്പത്തിൽ അടിപിടിയോടുള്ള ഇഷ്ട്ടം മൂലം സുരേഷ് ഗോപിയോടായിരുന്നു ആരാധന പിന്നീട് എപ്പോയോ ആരാധന മമ്മൂക്കയിലെത്തി അത് വേറെ ഒന്നും കൊണ്ടല്ല ലാലേട്ടനെക്കാളും സൗദര്യം മമ്മുക്കക്കായിരുന്നു. ഈ പറഞ്ഞ കാരണങ്ങൾ മാത്രമാണ് ഞാൻ ഒരു നടനിൽ ശ്രദ്ധിച്ചിരുന്നത്. പിന്നീട് കാര്യബോധം വന്നതിൽ പിന്നെ നടനിലുള്ള അഭിനയകഴിവിനോടായി ആരാധന.. അതിൽ പിന്നെ നല്ലത് ആര് ചെയ്താലും അംഗീകരിക്കും
ലാലേട്ടനും തിലകൻ ചേട്ടനും ഒന്നിച്ചപ്പോൾ എല്ലാം മലയാളികൾക്ക് മനോഹരമായ അഭിനയപ്രാധാന്യമുള്ള കലാസൃഷ്ടികളാണ് ലഭിച്ചിട്ടുള്ളത്.........ഇവർ രണ്ടുപേരും അച്ഛനും മകനുമായി ജീവിച്ചു വിസ്മയിപ്പിച്ച പടം......... കിരീടം......All Time Classic Of Mollywood 💯❤️
ഈ സിനിമയിൽ നല്ലപോലെ അഭിനയിക്കുന്ന ആരെയും എനിക്ക് കാണാൻ പറ്റിയില്ല...പക്ഷെ എല്ലാവരും ഈ കഥയിൽ നല്ലപോലെ ജീവിച്ചു..കാണിച്ചു ..ഒരു യഥാർത്ഥ ജീവിതംപോലെ..എല്ലാവരെയും നമിച്ചു ലാലേട്ടനെ പ്രതേകിച്ചു..
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഈ പടം TV യിൽ വന്നാൽ കാണാൻ പേടിയായിരുന്നു... കീരിക്കാടൻ എന്ന വില്ലനെ മോഹൻലാലിന് തോൽപിക്കാനാവില്ല എന്ന ചിന്ത.. ഒര് ഭയം, ആഹ് അതൊക്കെ ഒരു കാലം.....
കിരീടം ശരിക്കും സംഭവിച്ച കഥയാണ്.തിരവനന്തപുരത്ത് എന്തോ ജീവിച്ച ഒരാളുടെ കഥ .സിനിമ ആയപ്പോൾ കുറെ മാറ്റങ്ങൾ വരുത്തി.ഇതിൽ എടുത്തു പറയേണ്ട പ്രകടനം തിലകൻ സാറിന്റേം ലാലേട്ടന്റേം ആണ് .എത്ര മാത്രം ആ കഥാപാത്രത്തിനോട് നീതി പുലർത്തി എന്നതാണ്.തിലകൻ സാർ ഇതിൽ അഭിനയിക്കുമ്പോൾ വേറെ ഏതോ പടത്തിൽ അഭിനയിക്കുക ആണ്. ഒരുപാട് നിർബന്ധം കൊണ്ടാണ് അദ്ദേഹം കിരീടത്തിൽ അഭിനയിച്ചത് . അദ്ദേഹം അഭിനയിച്ച സിനിമയിലെ breakinte സമയത്ത് കാറിൽ പോയി അദ്ദേഹത്തെ കിരീടത്തിന്റെ സെറ്റിൽ കൊണ്ടു വരും അവിടെ വന്ന് ശേഷം അഭിനയിക്കണ്ട സീൻ എന്താണ് എന്ന് just നോക്കി പെട്ടെന്ന് തന്നെ ആ കഥാപാത്രമായി മാറി അഭിനയിക്കുക ആയിരുന്നു അദ്ദേഹം.Such a legend 👌💞💟
Noufal Pc over acting ayyirunnu athu kondalle jurry 9 seen. Aduthukanichu megastar mamuttyku aa varshathe national award koduthu😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
തിലകൻ, മുരളി, ഒടുവിൽ ഉണ്ണികൃഷ്ണൻ, കൊച്ചിൻ ഹനീഫ, തിക്കുറിശ്ശി, കുണ്ടറ ജോണി, ശ്രീനാഥ്, ശങ്കരാടി,മാമുക്കോയ ഫിലോമിന,കവിയൂർ പൊന്നമ്മ ഓർമ്മയിൽ നമ്മുടെ പ്രിയപ്പെട്ടവർ
മുപ്പത്തിരണ്ട് വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ജീവൻ തുടിക്കുന്ന ഓരോ കഥാപാത്രം! ഓരോ സീനിലും നമ്മൾ സംഭവിക്കരുതെ എന്ന് വിചാരിക്കുന്നത് മനസിലാക്കാൻ കഴിഞ്ഞ ലോഹി എന്ന കഥാകൃത്തു സൃഷ്ട്ടിച്ച കഥ!! കിരീടം എന്ന ചിത്രം ഒരു ഇതിഹാസമാണ് ❤️❤️❤️
ഒരു തവണയെ ഫുൾ ആയി കണ്ടിട്ടുള്ളു.. പിന്നീട് എത്ര തവണ കാണാൻ ശ്രമിച്ചാലും.. ഉള്ളിന്റെയുള്ളിൽ ഒരു വിങ്ങലാണ്.. കാണാൻ പറ്റുന്നില്ല.. മുഴിവിപ്പിക്കാൻ പറ്റാത്ത സിനിമ... എന്തോ, വീണ്ടും കാണേണമെന്നുണ്ടെങ്കിലും പറ്റുന്നില്ല...
എനിക്കു.... കുട്ടിക്കാലത്തു കരഞ്ഞിട്ടുണ്ട്... പിന്നെ എന്റെ അച്ഛനും അമ്മയും കല്യാണം കഴിഞ്ഞു പോയി കണ്ട മൂവി ആണ് കിരീടം.... അത് ഈ വെള്ളിയാഴ്ച ടീവിയിൽ വന്നപ്പോഴു പറഞ്ഞു..അവരുടെ ഒക്കെ ഒരു ഭാഗ്യം തീയേറ്ററിൽ പോയി കണ്ടല്ലോ....
കലാഹൃദയമുള്ള ഒരാൾക്കും ഈ സിനിമയ്ക്ക് ഡിസ് ലൈക്ക് ചെയ്യാനാകില്ല. കാരണം, ഈ സിനിമയുടെ കഥയും അതിലെ കഥാപാത്രങ്ങളുടെ ബന്ധത്തിൻ്റെ വൈകാരിക തീവ്രതയും സമൂഹത്തിൻ്റെ ഒറ്റപ്പെടുത്തലും നഷ്ടപ്രണയവും ഗാനങ്ങളും അതിനെല്ലാമുപരി മോഹൻലാൽ, തിലകൻ എന്നീ അഭിനയ പ്രതിഭകളുടെ അഭിനയ മികവ് ഇതെല്ലാം കണ്ടിട്ടും ഈ സിനിമയെ ഇഷ്ട്ടപ്പെടുന്നില്ലെങ്കിൽ ഒന്നുകിൽ അയാൾ മനപ്പൂർവ്വമോ, മറ്റു കലാകാരന്മാരെ ആരാധിക്കുന്നവരോ, ആസൂയക്കാരോ ആയിരിക്കും തീർച്ച. ഓർക്കേണ്ട ഒന്നുണ്ട്, ഇവിടെ മോഹൻലാൽ എന്ന വ്യക്തിത്വത്തെയല്ല മറിച്ച് ആ വ്യക്തിയുടെ കഴിവിനെയാണ് നോക്കികാണ്ടേണ്ടത്. അല്ലാതെ ഇതിനേക്കാൾ നന്നായി മമ്മുക്ക ചെയ്യും മറ്റേയാൾ ചെയ്യും എന്ന് പറയുമ്പോൾ ഒന്നോർക്കണം ഇദ്ദേഹം അഭിനയത്തിൻ്റെ "Extream" ആണ്. ഡയലോഗ് പറഞ്ഞാൽ മെഗാസ്റ്റാറോ സൂപ്പർസ്റ്റാറോ ആവാം പക്ഷേ മുഖത്തെ ഭാവാഭിനയം (വാനപ്രസ്ഥം) വാക്കിലും ( ചിത്രം) നോക്കിലും (കിരീടം) എന്തിന് വിരല്ത്തുമ്പിൽ പോലും (ദശരഥം) അഭിനയത്തിൻ്റെ മഹേന്ദ്രജാലം തീർക്കാൻ ഇദ്ദേഹത്തിനല്ലാതെ മറ്റൊരാൾക്കും സാധ്യമല്ല. (He prooved that). അപ്പോ പിന്നെ The Complete actor, നടന വിസ്മയം തുടങ്ങിയ വിശേഷണങ്ങൾക്ക് അദ്ദേഹം അർഹനല്ലേ ? (ഒരുപാട് പുരസ്കാരങ്ങളും ബഹുമതികളും വച്ച് ആളുകളെ അളക്കരുത് ).
32 years of കിരീടം...👑 മലയാളികളെ ഇത്രയും നൊമ്പരപ്പെടുത്തിയ മറ്റൊരു കഥാപാത്രം ഉണ്ടോ എന്ന് സംശയമാണ്. ജീവിതം ഒരു ചില്ല് പാത്രം പോലെ കൈയ്യില്‍ നിന്നും വീണുടഞ്ഞ് പോയവന്‍. അച്ഛന്‍റെ തെമ്മാടി സേതുവില്‍ നിന്ന് ഒരു ഗുണ്ടയിലേക്കും പിന്നെ കൊലപാതകിയിലേക്കും വിധി കൈപിടിച്ച് വലിച്ച് കൊണ്ട് പോയവന്‍. മോഹന്‍ലാല്‍ എന്ന നടന്‍റെ അസാധ്യ പ്രകടനം എന്ന് പറയുന്നതിനേക്കാള്‍ എളുപ്പം സേതുമാധവനായി ജീവിച്ചത് മോഹന്‍ലാല്‍ എന്ന നടനാണ് എന്ന് പറയുന്നതായിരിക്കും. കിരീടവും സ്വന്തം ജീവിതവും നഷ്ടപ്പെട്ടവന്‍റെ കഥ. തിലകന്‍ എന്ന അതുല്യ പ്രതിഭയുടെ അവിസ്മരണീയ പ്രകടനം. കഥയിലുടെ നീളം വന്ന് പോയ കഥാപാത്രങ്ങളെല്ലാം ഓര്‍മകളില്‍ ഇന്നും... പക്ഷേ സേതു... 💔 ഓര്‍മ്മകളില്‍ മറക്കാന്‍ മനപ്പൂര്‍വം ശ്രമിക്കുന്ന ദുഃഖം. തന്‍റേതെന്ന് മനസ്സില്‍ എഴുതിയ പെണ്ണ് മറ്റൊരുവന്‍റെ താലി അണിഞ്ഞ് പോയപ്പോള്‍ ഒരു നിസ്സഹായനായി നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ടവന്‍. ആഗ്രഹിക്കാഞ്ഞിട്ടും ആയുധം കൈയ്യിലെടുക്കേണ്ടി വന്നവന്‍. ജീവിതം ഒരു വെള്ളത്തുള്ളി പോലെ കൈക്കുമ്പിളില്‍ നിന്നും ചോര്‍ന്ന് പോയവന്‍...😥 ക്ലൈമാക്സിലെ ആ പ്രകടനം😱 എന്ത് പറഞ്ഞാ എന്‍റെ പൊന്ന് ലാലേട്ടാ അതിനെ വര്‍ണിക്കേണ്ടത്..🙏 മലയാളത്തിന്‍റെ നൊമ്പരത്തിന്; കിരീടത്തിന്., ഒരു തെരുവില്‍ എല്ലാം നഷ്ടപ്പെട്ട് കൊലപാതകിയുടെ മുള്‍ കിരീടം തലയിലേറ്റ് വാങ്ങിയ സേതുവിന് ഇന്ന് 32 വയസ്സ്....!!! #32_Years_of_Kireedam 👑 ലാലേട്ടന് ♥
This is drama dear...just cinematic..never will be in real life. Who the hell is a pc in our system? The time and location betrays them...they could have made a Tamil movie instead!
01:56:00 നമ്മൾ പിരിയുകയാണ്. ഞാൻ മരിച്ചു പോയാൽ എന്റെ അച്ഛനെക്കണ്ടു നീ പറയണം ലോകത്തൊരാളെയും ഞാനിത്രമാത്രം സ്നേഹിച്ചിട്ടില്ലെന്നു. എല്ലാ മോഹങ്ങളും ഞാൻ തകർത്തു. മാപ്പു പറഞ്ഞൂന്നു പറയണം. 😥😪
ഒരുതവണയെ കണ്ട് മുഴുമിപ്പിച്ചിട്ടുള്ളു... പിന്നീട് എത്ര ശ്രമിച്ചിട്ടും നടന്നിട്ടില്ല.. അഭിനയിക്കാൻ അറിയാത്ത ഒരാൾ ജീവിച്ച് കാണിച്ചുതന്നതുകൊണ്ടാകാം. എവിടെയോ ഒരു വിങ്ങലാണ് എന്നും സേതുമാധവൻ..ഒപ്പം സമൂഹം എന്ന വില്ലനോടുള്ള ഭയവും...💔
സിബി മലയിൽ - ലോഹിദാദാസ് കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും മികച്ച ഒരു സിനിമ...ഓരോ കഥാപാത്രങ്ങളും ജീവിച്ചു കാണിച്ചു തന്ന സിനിമ..സേതുമാധവനെ മലയാളികളുടെ ഉള്ളിൽ എക്കാലവും ഒരു വിങ്ങലാക്കിയ മോഹൻലാലിൻറെ അഭിനയ പാടവം...ഒറ്റപ്പേര് -കിരീടം..
ജീവിതത്തിൽ വിജയം കൈവരിക്കാന്‍ ശ്രമിച്ചിട്ടും കഴിവ് ഉണ്ടായിട്ടും വിധിയും സാഹചര്യവും പ്രതികൂലമായി തോറ്റു പോയ ഒരുപാട് ആളുകളുടെ പ്രതിരൂപം ആണ് സേതുമാധവൻ. നമ്മുടെ സമൂഹത്തില്‍ ഒരുപാട് സേതുമാധവന്‍മാർ ജീവിക്കുന്നു. ഇനിയും ഉണ്ടായി കൊണ്ട് ഇരിക്കുന്നു.
മാനുഷ്യ മൂല്യങ്ങളെ വളരെ പച്ചയായി ചിത്രീകരിച്ച മലയാള ചലച്ചിത്രം. ലാലേട്ടന്റെയും, തിലകൻ സാറിന്റെയും അവിസ്മരണീയ പ്രകടനം മലയാളികളുടെ മനസ്സിൽ നിന്നും മാഞ്ഞു പോകില്ല:........:
ലാലേട്ടാ നിങ്ങളെ നമിച്ചു 🙏അവസാന ആ scene ഒരു രക്ഷയുമില്ല.. ലാലേട്ടൻ ഈ സിനിമയിൽ ജീവിക്കുന്നദ് pole.. നേരിൽ കാണുന്ന ഫീലിംഗ് 👌👌👏👏ഈ സിനിമ കണ്ട് ഡിസ്‌ലൈക്ക് ചെയ്യുന്നവർ പൊയി ullikk..... ചെയ്യാൻ പറ
ഇന്ന് ഈ സിനിമ കാണുന്നത് സേതുമാധവനെ കാണാനല്ല ...... ജോസേട്ടനെ കാണാ നാണ് ...നിങ്ങൾക്ക് വേണ്ടി ഇന്ന് വീണ്ടും ഈ സിനിമ കാണുന്നു .. കീരിക്കാടന് വിട ❤ REST IN POWER MR:MOHANRAJ .❤
ഒരു വ്യക്തി ജീവിക്കുന്ന ചുറ്റുപാടുകൾ ആ വ്യക്തിക്ക് വരുത്താവുന്ന മാറ്റങ്ങൾ വളരെ വലുത് ആണ്. ആയതിനാൽ ജാഗരൂഗരായിരിക്കുക. സാഹചര്യങ്ങൾ എപ്പോഴും നല്ല വണ്ണം മനസ്സിലാക്കാൻ ശ്രദ്ധിക്കണം. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ വളരെയേറെ . അതുപോലെ സ്നേഹിക്കുന്നവർ ഒരിക്കലും വേറെ ബന്ധങ്ങൾക്ക് പോകരുത്. ജോലി ലഭിച്ചിട്ട് കല്യാണം കഴിക്കാം എന്ന് ഒരിക്കലും വിചാരിക്കരുത്. ജീവിതം ഒന്നേ ഉള്ളൂ. എത്രയും ചെറുപ്പത്തിലേ കല്യാണം കഴിച്ചു ജീവിക്കുന്നുവോ അത്രയും നല്ലത്. വിവാഹ ജീവിതം നേരത്തേയാകണം. അത് നിങ്ങളെ നല്ലൊരു വ്യക്തിയാക്കി മാറ്റും.
" ഞാനും ഉണ്ടെടാ സേതു തിരിച്ചടിക്കാനാണെങ്കിൽ തിരിച്ചടികാം " ജീവിതം തകരുന്ന അവസരത്തിൽ സ്വെന്തം കുടുംബം പോലും nokathe2കൂടെ നിൽക്കുന്ന യദാർത്ഥ നാട്ടുപുറത്തെ ചങ്ക് .
ഇപ്പോഴും സിനിമകൾ ഇറങ്ങുന്നുണ്ട്. ഹിറ്റാകുന്നുണ്ട് . പക്ഷെ ഇത് നൂറ്റാണ്ടു കൾ കഴിഞ്ഞ് ഇറങ്ങിയാലും ഗംഭീര വിജയം നേടുകയും കാലങ്ങളോളം മനസിൽ തങ്ങി നിൽക്കുകയും ചെയ്യുന്ന സിനിമ
ൻ്റെ തിലകൻ ചെട്ടാ.... നിങ്ങളെപോലെ ഒരാള് ദൈവമെ ഇനി ഉണ്ടാവില്ലാല്ലോ!!!! കഥാപാത്രമണ് എന്ന കാര്യം പോലും കൈവിട്ട് പോവുന്ന ചില രംഗങ്ങൾ ഇത് എന്തോരു മനുഷ്യൻ😳....😔😧😭😭😭😭
ഒരു മനുഷ്യന്റെ നിസ്സഹായതയും ദൈന്യതയും ഇത്രയും ഒറിജിനൽ ആയി ഒരു സിനിമയിലും കണ്ടിട്ടില്ല. സേതുമാധവനെ നമുക്ക് തന്ന ലോഹി സർ നു, സേതു മാധവനായി ജീവിച്ച ലാലേട്ടന്...🙏🙏🙏😍 ഇത് പോലുള്ള ജീവിക്കുന്ന സിനിമകൾ ഇനിയുണ്ടാവില്ല
എന്റെ അച്ഛന്റെയും അമ്മയുടെയും കല്യാണം കഴിഞ്ഞു അവരു പോയി കണ്ട മൂവി ആണ് കിരീടം.... അത് എപ്പോളും ടീവിയിൽ വന്നാലും അവര് പറയും....ഈ വെള്ളിയാഴ്ച ടീവിയിൽ വന്നപ്പോഴും പറഞ്ഞു... അവരുടെ ഒക്കെ ഒരു ഭാഗ്യം ഈ മൂവി തീയേറ്ററിൽ പോയി കണ്ടല്ലോ??? 😘അമ്മ, അച്ഛാ നിങ്ങൾ ഭാഗ്യ ഉള്ളവരാണ് 😘😘😘ഉമ്മാ
🥲😭 ഒരു വിങ്ങലോടെ അല്ലാതെ ഈ സിനിമ കണ്ടുത്തീർക്കാനാവില്ല... 💯 തന്റെ കാരണങ്ങളാലല്ലാതെ, സ്വന്തം ജീവിതം കൈവിട്ടു പോവുന്ന അവസ്ഥ... സമൂഹം ഒരാളെ മോശമായി ചിത്രീകരിച്ചു ഒറ്റപ്പെടുത്തുന്ന സാഹചര്യത്തിന്റെ പൂർണ്ണ രൂപം "സേതുമാധവൻ" 🙌 കിരീടം & ചെങ്കോൽ ഹൃദയസ്പർശിയായ ജീവിതഗന്ധിയായ സിനിമകൾ 💎👍 Teriffic, Stellar Performance By Mohanlal 💎🔥 Natural Acting At It's Peak 👍
അമ്മേ ജീവിതം എനിക്ക് കൈ വിട്ട് പോകുന്നു എന്ത് ചെയ്താലും വലിയ തെറ്റിലാ അവസാനിക്കുന്നത് എന്തായി തീരുമെന്ന് എനിക്ക് ഉറപ്പ് പറയാൻ വയ്യ......... കവിയൂർ പൊന്നമ്മക്ക് ഡൈലോഗ് പറയാൻ വയ്യാതെ വിങ്ങി പോയ ഭാഗം Ufff...... 😍😍😘😘😘Lalettaaaaa......
അന്നത്തെ directors മോഹൻലാൽഇന്റെ കഴിവുകൾ ഉപയോഗിച്ച് നല്ല സിനിമകൾ ഉണ്ടാക്കി......... ഇന്നത്തെ directors മോഹൻലാൽഇന്റെ starvalue and fanbase വെച്ചു കുറേ കാശു ഉണ്ടാകുന്നു.....
athum oru vakakke kollaatha cinemakal.😪
Hero Mohanlal - Sethumadhavan
Anti hero Mohanraj- keerikkadan jose ie kireedam
മോഹൻലാലിന് വേണം എങ്കിൽ selective ആയി ചെയ്യാമല്ലോ.
Sir oru nalla cinema undakku
Drishyam 2
ഞാൻ മമ്മൂക്ക ഫാൻ ആണ്
പക്ഷെ സത്യം പറഞ്ഞാൽ ഇന്ന് ഈ പടം കണ്ടപ്പോഴും കണ്ണ് നിറഞ്ഞു
ലാലേട്ടൻ എന്നും അടിപൊളിയാണ്
സത്യം
Yes ❤️
Mammunnide addi
@@ot2uv nee ndhina tayoli mamootye parayunne... Jimittnte andi thaangi nadanoo poori
@@ajaymenon8766 palethoori myran mammadh
മലയാള സിനിമയിൽ എക്കാലത്തെയും മികച്ച ചിത്രം.. ലാലേട്ടൻ ജീവിച്ചു കാണിച്ചു..
ഹൃദയം
അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു ഏതൊക്കെയാണ് സിനിമ രോമാഞ്ചം 🔥🔥😍👌
സേതുമാധവൻ.
കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജകുമാരന്റെ കഥ അന്ന് മനസ്സിലേൽപ്പിച്ച മുറിവ് ഇന്നും അതേപോലെ തന്നെ.പിന്നിട് മോഹന്‍ലാല്‍ എന്ന നടന്‍ വിസ്മയങ്ങളുടെ ഒരു വർണ്ണലോകം തന്നെ തുറന്നു തന്നുവെങ്കിലും എനിക്ക് എന്നും പ്രിയപ്പെട്ടത് സേതുമാധവൻ തന്നെ.
ആ സേതുമാധവനില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഈ മനുഷ്യനെ ഇത്രയ്‌ക്ക് ഇഷ്ടപ്പെടില്ലായിരുന്നു.
*വർഷങ്ങൾ എത്ര കഴിഞ്ഞാലും സേതുമാധവൻ ഒരു വിങ്ങലായി മനസ്സിൽ അവശേഷിക്കും .......... ആ ഗാനവും*
Atheeeee
Athe,,,. 😔
സത്യം
അതെ
തീർച്ചയായും 💪
നായകൻ അമാനുഷികനല്ല അവനും പതനം ഉള്ളവനാണെന്നു തെളിയിച്ച സിനിമ. ലാലേട്ടൻ വിസ്മയം തീർത്തു കളഞ്ഞു
സിബി മലയിൽ enn paranja oru aalkkudi und chetta cheriya oru credit angotum kodukku😊
You
MOHNLAL
@@thomasshelby2594 LOHIDHA DAS
👍
കീരിക്കാടൻ ജോസ് കിടിലൻ വില്ലൻ.
ആ നടനും കൂടി ആ പടത്തിന്റെ വിജയത്തിൽ നായകനോളം പങ്കുണ്ട്.
അതെ
Sholey Cinimayile Villan Amjadh khanepole
ജയരാജ്
Correct
1:56:40ഞാൻ മരിച്ചുപോയാൽ എന്റെ അച്ഛനെ കണ്ടു നീ പറയണം ലോകത്ത് ഒരാളെയും ഞാൻ ഇത്ര മാത്രം സ്നേഹിച്ചിട്ടില്ല!🙏🙏🙏
❤️
പഴയ കാല സിനിമകളുടെ , വികാര തീവ്രത ഒരു പടത്തിനും കിട്ടൂല,
മോഹൽ ലാലും, തിലകനും
മത്സരിച്ച ഭിനിയിച്ച ചിത്രം
കീരിക്കാടൻ ജോസും നല്ല അഭിനയം
കാഴ്ച വെച്ചു,
Y
മോഹൻലാൽ-തിലകൻ - കവിയൂർ പൊന്നമ്മ കോംബോ ഇഷ്ടപ്പെടുന്നവർ അടി ലൈക്ക്
കരയാതെ എങ്ങനെയാണ് അത് കണ്ട്തീർക്കാൻ ആവുക. അച്ഛനോടുള്ള സ്നേഹം അമ്മയോടുള്ള സ്നേഹം സാക്ഷാൽക്കരിക്കാൻ പറ്റാതെ പോയ പ്രണയം, ആ സമയത്ത് ഉള്ള ആ പാട്ടും. ഒരു വെക്തിയുടെ തകർന്ന സ്വപ്നങ്ങൾ അങ്ങനെ എന്തെല്ലാം.... ഏട്ടൻ ജീവിക്കുമ്പോൾ തിലകൻ ചേട്ടൻ കട്ടക്ക് കട്ടക്ക് കൂടെ നിൽക്കുന്നു . ജീവിതം എനിക്ക് കൈവിട്ട് പോവുകയാണമ്മേ ആ ഡയലോഗ്.. പാടത്തിലൂടെ ഉള്ള നടത്തം, ഷർട്ട്,ഷർട്ട്ബട്ടൺ ഫുൾ ഇടാത്തത്, ഷർട്ട് കോളർ, മുണ്ട് അങ്ങനെ എല്ലാം 👌👍 ഒറ്റ പാട്ട് സീൻ മതി 👍👍👍👌ഇപ്പോഴും മനസ്സിൽ തറച്ചു നിൽക്കുന്നു ഈ സിനിമയും അതിലെ കഥാപത്രങ്ങളും ❤️❤️❤️
ഹൃദയം തൊട്ടറിയുന്ന ഒരുപാട് scene climax, ദേവിയോട് യാത്ര പറയുന്നത്, വീട്ടിൽ നിന്നിറങ്ങുമ്പോൾ തിലകൻ ചേട്ടന്റെ മോനെ എന്ന വിളി, ജയിലിൽ തിലകൻ ചേട്ടൻ ഭക്ഷണം കൊണ്ട് കൊടുക്കുന്ന scene അങ്ങനെ ഒരുപാട് മുഹൂർത്തങ്ങളുടെ സംഗമം
ഞാനെന്ന വ്യക്തിയെ കടുത്ത ലാലേട്ടൻ ആരാധനാക്കി മാറ്റിയതിൽ ഏറിയ പങ്കു വഹിച്ച സിനിമ കാലമേ ഇനി ഉണ്ടാകുമോ ഇതു പോലെ ഒരു അവതാരം ലാലേട്ടാ 😍😍😍😍😍
എന്റെ ലാലേട്ടൻ സേതുമാധവൻ ആയാണ് ജീവിക്കുന്നത്
കീരിക്കാടൻ ജോസിന്റെ അത്ര തന്നെ വരുന്ന ഐറ്റം.. പരമേശ്വരൻ 🔥ജോണി എന്ന നടന്റെ ഏറ്റവും കിടിലൻ റോൾ
ഇതൊക്കെ ആണ് മക്കളെ സിനിമ അഭിനയം എന്താണ് എന്ന് കാണിച്ചുതന്നില്ലേ ലാലേട്ടൻ 😍മലയാളത്തിന്റെ സ്വതം അഭിനയകുലപതി ലാലേട്ടൻ 😘😘ഇഷ്ടം ❤
ലൂസിഫറും ഒടിയനുമൊക്കെ കണ്ടിട്ടല്ല ലാലേട്ടനെ നിങ്ങൾ വിലയിരുത്തേണ്ടത്. സേതുവായും തോമയായും ബാലേട്ടനായുമൊക്കെ നിറഞ്ഞ് നിന്നിരുന്നൊരു കാലമുണ്ടായിരുന്നു.
Ee lattettana nammukee innee nashattappettu😩😩
Sethumathavan Thomachayan athaanu....mansilaayo
Mangalasheey Neelakandan
Mangalassery neelakandante thattu thaanu thanne irikkum
@@legends9402 lalettane alla nashtapettathu nalla directors ine aanu epo evide nalla directors script writer's okke ullathu😭🥲😌
പറയാൻ വാക്കുകൾ ഇല്ല ജീവിക്കുക ആയിരിന്നു ഈ സിനിമയിൽ😍 ലാലേട്ടൻ.😍
ജീവിത കാലഘട്ടത്തിൽ പല നടന്മാരുടെയും ആരാധകനായിട്ടുണ്ട്. ചെറുപ്പത്തിൽ അടിപിടിയോടുള്ള ഇഷ്ട്ടം മൂലം സുരേഷ് ഗോപിയോടായിരുന്നു ആരാധന പിന്നീട് എപ്പോയോ ആരാധന മമ്മൂക്കയിലെത്തി അത് വേറെ ഒന്നും കൊണ്ടല്ല ലാലേട്ടനെക്കാളും സൗദര്യം മമ്മുക്കക്കായിരുന്നു. ഈ പറഞ്ഞ കാരണങ്ങൾ മാത്രമാണ് ഞാൻ ഒരു നടനിൽ ശ്രദ്ധിച്ചിരുന്നത്.
പിന്നീട് കാര്യബോധം വന്നതിൽ പിന്നെ നടനിലുള്ള അഭിനയകഴിവിനോടായി ആരാധന.. അതിൽ പിന്നെ നല്ലത് ആര് ചെയ്താലും അംഗീകരിക്കും
2021 സേതുമാധവനെ കാണാൻ വന്നവർ. കണ്ണീരോടെ അല്ലാതെ ഈ സിനിമ കണ്ട് തീർക്കാൻ പറ്റില്ല.
ലാലേട്ടനും തിലകൻ ചേട്ടനും ഒന്നിച്ചപ്പോൾ എല്ലാം മലയാളികൾക്ക് മനോഹരമായ അഭിനയപ്രാധാന്യമുള്ള കലാസൃഷ്ടികളാണ് ലഭിച്ചിട്ടുള്ളത്.........ഇവർ രണ്ടുപേരും അച്ഛനും മകനുമായി ജീവിച്ചു വിസ്മയിപ്പിച്ച പടം.........
കിരീടം......All Time Classic Of Mollywood 💯❤️
ജീവിതത്തിൽ ഒറ്റപ്പെടുമ്പോൾ സേതുമാധവനെ ഓർമവരാറുണ്ട്
Correct
Sathyam
ഞാനും.
Enikum...
Sathyam 100%
സേതുമാധവന്റെ മുൾകിരീടത്തിനു മുപ്പതാണ്ട്..
30 years of "Kireedam"
Who watching this after 30 years?
Me forever
Xv
Me seeing in2020 after 30years
കിരീടത്തിന്റ അർത്ഥം താങ്കൾ പറഞ്ഞപ്പോൾ ആണ് മനസിലായത്
സത്യത്തിൽ തിലകൻ ( അച്ഛന്റെ ) മുൾ കിരീടം ആണ് മോഹൻ ലാൽ ( Makan)
ഈ സിനിമയിൽ നല്ലപോലെ അഭിനയിക്കുന്ന ആരെയും എനിക്ക് കാണാൻ പറ്റിയില്ല...പക്ഷെ എല്ലാവരും ഈ കഥയിൽ നല്ലപോലെ ജീവിച്ചു..കാണിച്ചു ..ഒരു യഥാർത്ഥ ജീവിതംപോലെ..എല്ലാവരെയും നമിച്ചു ലാലേട്ടനെ പ്രതേകിച്ചു..
ഇതിൽ കൂടുതൽ എന്ത് നഷ്ടമാണ് വരാനുള്ളത് കുടുംബം,ആഗ്രഹിച്ച ജോലി,സ്നേഹിച്ച പെണ്ണ്
ഞാൻ മമ്മൂക്ക fans ആണ് പക്ഷേ ഇതിൽ ലാലേട്ടന്റെ അഭിനയം ഒരു രക്ഷയും ഇല്ലാ ufffff ......
👍
എന്നെ അത്ഭുതപെടുത്തിയ 3 സിനിമ...കിരീടം,സ്‌ഫടികം,ദേവാസുരം...
kalapani & guru also.
Chenkol also
you missed Dasaradham
guru Oscar nominated film
chenkol vittu broooo
ജീവിതം എനിക്ക് കൈവിട്ടു പോകുന്നു അമ്മേ..
ഉഫ് ആ ഡയലോഗ്😭😭😭
1:26:18 💔
🎭
അതെ, വല്ലാത്ത ഒരു വിങ്ങൽ ആണ് ആ ഡയലോഗ്, 👍
💔
🥹🥹🥹
എല്ലാവരും ജീവിക്കുകയായിരുന്നു....... ഇത് പോലൊരു സിനിമ ഇനി സ്വപ്നങ്ങളിൽ മാത്രം
പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഈ പടം TV യിൽ വന്നാൽ കാണാൻ പേടിയായിരുന്നു... കീരിക്കാടൻ എന്ന വില്ലനെ മോഹൻലാലിന് തോൽപിക്കാനാവില്ല എന്ന ചിന്ത.. ഒര് ഭയം, ആഹ് അതൊക്കെ ഒരു കാലം.....
അച്ഛനെ തൊട്ടാൽ ഏതു മകനാ നോക്കി നിൽക്കാൻ പറ്റുക . ഇതിൽ ആരാ കുറ്റകാരൻ മകനാണോ അല്ല ,മകൻ si അകാൻ ആഗ്രഹിച്ച അച്ഛനാണോ അല്ല . സമൂഹമാണ് ഇതിൽ തെറ്റുകാർ
വളരെ വളരെ ശെരിയാണ്
Adhenganee??
@@ot2uv thante thalayil entha
സൊസൈറ്റി വെറും .........
@@mujeebrahman8397 😀
എനിക്കെല്ലാം നഷ്ടപ്പെടുകയാണ്... നീയും എനിക്ക് നഷ്ടപ്പെടണം.... നെഞ്ച് പൊട്ടിപ്പോയി ലാലേട്ടാ
തോന്നുമ്പോൾ തോന്നുമ്പോൾ വന്നു കാണുന്നവർ ഇവിടെ ലൈക്
☺🙌🙌
Avide Nnamal seduvinte aliyanavanam. Eee dailog evdeya Eee moviyil
31 years of kireedam
🔥
@@rahimakshara1314 ee padathilalla
എന്റെ ലാലേട്ടാ.... അഭിനയത്തിന്റെ തമ്പുരാന് ഒരു ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു.... exactly....u r a COMPLETE ACTOR...
കിരീടം ശരിക്കും സംഭവിച്ച കഥയാണ്.തിരവനന്തപുരത്ത് എന്തോ ജീവിച്ച ഒരാളുടെ കഥ .സിനിമ ആയപ്പോൾ കുറെ മാറ്റങ്ങൾ വരുത്തി.ഇതിൽ എടുത്തു പറയേണ്ട പ്രകടനം തിലകൻ സാറിന്റേം ലാലേട്ടന്റേം ആണ് .എത്ര മാത്രം ആ കഥാപാത്രത്തിനോട് നീതി പുലർത്തി എന്നതാണ്.തിലകൻ സാർ ഇതിൽ അഭിനയിക്കുമ്പോൾ വേറെ ഏതോ പടത്തിൽ അഭിനയിക്കുക ആണ്. ഒരുപാട് നിർബന്ധം കൊണ്ടാണ് അദ്ദേഹം കിരീടത്തിൽ അഭിനയിച്ചത് . അദ്ദേഹം അഭിനയിച്ച സിനിമയിലെ breakinte സമയത്ത് കാറിൽ പോയി അദ്ദേഹത്തെ കിരീടത്തിന്റെ സെറ്റിൽ കൊണ്ടു വരും അവിടെ വന്ന് ശേഷം അഭിനയിക്കണ്ട സീൻ എന്താണ് എന്ന് just നോക്കി പെട്ടെന്ന് തന്നെ ആ കഥാപാത്രമായി മാറി അഭിനയിക്കുക ആയിരുന്നു അദ്ദേഹം.Such a legend 👌💞💟
''എനിക്കെല്ലാം നഷ്ടപ്പെടുകയാണ്..നീയും എനിക്ക് നഷ്ടപ്പെടണം അല്ലെങ്കിൽ നീ എനിക്കൊരു ബാധ്യത ആയി തീരും'' - സേതുമാധവൻ
Super Movie
ഇയാൾക്ക് വാങ്ങുന്ന പ്രതിഫലത്തിനുള്ള അഭിനയം കാഴ്ചവച്ചാൽ പോരെ എന്തിനാ ഇങ്ങനെ ജീവിച്ചു കാണിക്കണേ. ഓഹ് എന്ത് മനുഷ്യനാണിത്
Kopp aanu
Powlich ikka “iyyalk kittuna predifAlathinulla abinayam kazhcha vecha pore “ ❤️
@@മുഹമ്മദ്ആണ്എന്റെപ്രവാചകൻ poi chavada kunne.poi adaarlove erunn kaan
Noufal Pc over acting ayyirunnu athu kondalle jurry 9 seen. Aduthukanichu megastar mamuttyku aa varshathe national award koduthu😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁
@@ratheeshratheesh2326 kireedathe trollunna ore oru Malayali nee ayirikum.sycho ied ninne sammaikanam
എന്താണ് ജീവിതം എന്ന് ഈ സിനിമ മനോഹരമായി കാണിച്ചു തന്നിരിക്കുന്നു ' കിരീടവും ചെങ്കോലും പ്രേക്ഷക മനസ്സിൽ ലാലേടേന്ന് വലിയ സ്ഥാനം എല്ല കാലത്തും ഉണ്ടാവും
ഇത്രയൊക്കെ സിനിമ ഇറങ്ങിയിട്ടും കണ്ടിട്ടും .. സേതുമാധവനോളം മനസ്സിൽ പതിഞ്ഞ ഒരു നായക കഥാപാത്രം എനിക്ക് ഉണ്ടായിട്ടില്ല എന്നതാണ് സത്യകഥ
തിലകൻ, മുരളി, ഒടുവിൽ ഉണ്ണികൃഷ്ണൻ, കൊച്ചിൻ ഹനീഫ, തിക്കുറിശ്ശി, കുണ്ടറ ജോണി, ശ്രീനാഥ്, ശങ്കരാടി,മാമുക്കോയ ഫിലോമിന,കവിയൂർ പൊന്നമ്മ ഓർമ്മയിൽ നമ്മുടെ പ്രിയപ്പെട്ടവർ
Edited yesterday!
@@sreeram1978 No Today Any problem u
മുപ്പത്തിരണ്ട് വർഷം കഴിഞ്ഞിട്ടും ഇപ്പോഴും ജീവൻ തുടിക്കുന്ന ഓരോ കഥാപാത്രം! ഓരോ സീനിലും നമ്മൾ സംഭവിക്കരുതെ എന്ന് വിചാരിക്കുന്നത് മനസിലാക്കാൻ കഴിഞ്ഞ ലോഹി എന്ന കഥാകൃത്തു സൃഷ്ട്ടിച്ച കഥ!! കിരീടം എന്ന ചിത്രം ഒരു ഇതിഹാസമാണ് ❤️❤️❤️
എല്ലാ സിനിമകളും....പ്രണയം, വിരഹം...അങ്ങനെ.....അച്ഛൻ മകൻ ബന്ധം ഇത് മാത്രം. .....
ഒരു തവണയെ ഫുൾ ആയി കണ്ടിട്ടുള്ളു.. പിന്നീട് എത്ര തവണ കാണാൻ ശ്രമിച്ചാലും..
ഉള്ളിന്റെയുള്ളിൽ ഒരു വിങ്ങലാണ്.. കാണാൻ പറ്റുന്നില്ല..
മുഴിവിപ്പിക്കാൻ പറ്റാത്ത സിനിമ... എന്തോ, വീണ്ടും കാണേണമെന്നുണ്ടെങ്കിലും പറ്റുന്നില്ല...
എനിക്കു.... കുട്ടിക്കാലത്തു കരഞ്ഞിട്ടുണ്ട്... പിന്നെ എന്റെ അച്ഛനും അമ്മയും കല്യാണം കഴിഞ്ഞു പോയി കണ്ട മൂവി ആണ് കിരീടം.... അത് ഈ വെള്ളിയാഴ്ച ടീവിയിൽ വന്നപ്പോഴു പറഞ്ഞു..അവരുടെ ഒക്കെ ഒരു ഭാഗ്യം തീയേറ്ററിൽ പോയി കണ്ടല്ലോ....
drink vodka and watch
ഇതിൽ ഒന്നും പറയാനില്ല. വാക്കുകൾ ഇഷ്ടം പോലെ ഉണ്ട്... അഭിനയവും ഈ കഥയും.
idil thilakan chetante abinyathin avard kodkanamayirunu
ശരിയാണ്.
വീണ്ടും കാണാനുള്ള ചങ്കുറപ്പ് ഇല്ല.
സേതുമാധവൻ മലയാളിക്ക് എന്നും ഒരു വിങ്ങലാണ്
Nghanoru mamooka ഫാൻ ആണ്.. but ഈ പടത്തിൽ ലാലേട്ടൻ ജീവിച്ചു.. ലാലേട്ടന്റെ ഏറ്റവും നല്ല സിനിമ കിരീടം ആണ്..
.....
കലാഹൃദയമുള്ള ഒരാൾക്കും ഈ സിനിമയ്ക്ക് ഡിസ് ലൈക്ക് ചെയ്യാനാകില്ല. കാരണം, ഈ സിനിമയുടെ കഥയും അതിലെ കഥാപാത്രങ്ങളുടെ ബന്ധത്തിൻ്റെ വൈകാരിക തീവ്രതയും സമൂഹത്തിൻ്റെ ഒറ്റപ്പെടുത്തലും നഷ്ടപ്രണയവും ഗാനങ്ങളും അതിനെല്ലാമുപരി മോഹൻലാൽ, തിലകൻ എന്നീ അഭിനയ പ്രതിഭകളുടെ അഭിനയ മികവ് ഇതെല്ലാം കണ്ടിട്ടും ഈ സിനിമയെ ഇഷ്ട്ടപ്പെടുന്നില്ലെങ്കിൽ ഒന്നുകിൽ അയാൾ മനപ്പൂർവ്വമോ, മറ്റു കലാകാരന്മാരെ ആരാധിക്കുന്നവരോ, ആസൂയക്കാരോ ആയിരിക്കും തീർച്ച. ഓർക്കേണ്ട ഒന്നുണ്ട്, ഇവിടെ മോഹൻലാൽ എന്ന വ്യക്തിത്വത്തെയല്ല മറിച്ച് ആ വ്യക്തിയുടെ കഴിവിനെയാണ് നോക്കികാണ്ടേണ്ടത്. അല്ലാതെ ഇതിനേക്കാൾ നന്നായി മമ്മുക്ക ചെയ്യും മറ്റേയാൾ ചെയ്യും എന്ന് പറയുമ്പോൾ ഒന്നോർക്കണം ഇദ്ദേഹം അഭിനയത്തിൻ്റെ "Extream" ആണ്. ഡയലോഗ് പറഞ്ഞാൽ മെഗാസ്റ്റാറോ സൂപ്പർസ്റ്റാറോ ആവാം പക്ഷേ മുഖത്തെ ഭാവാഭിനയം (വാനപ്രസ്ഥം) വാക്കിലും ( ചിത്രം) നോക്കിലും (കിരീടം) എന്തിന് വിരല്ത്തുമ്പിൽ പോലും (ദശരഥം) അഭിനയത്തിൻ്റെ മഹേന്ദ്രജാലം തീർക്കാൻ ഇദ്ദേഹത്തിനല്ലാതെ മറ്റൊരാൾക്കും സാധ്യമല്ല. (He prooved that). അപ്പോ പിന്നെ The Complete actor, നടന വിസ്മയം തുടങ്ങിയ വിശേഷണങ്ങൾക്ക് അദ്ദേഹം അർഹനല്ലേ ? (ഒരുപാട് പുരസ്കാരങ്ങളും ബഹുമതികളും വച്ച് ആളുകളെ അളക്കരുത് ).
32 years of കിരീടം...👑
മലയാളികളെ ഇത്രയും നൊമ്പരപ്പെടുത്തിയ മറ്റൊരു കഥാപാത്രം ഉണ്ടോ എന്ന് സംശയമാണ്. ജീവിതം ഒരു ചില്ല് പാത്രം പോലെ കൈയ്യില്‍ നിന്നും വീണുടഞ്ഞ് പോയവന്‍. അച്ഛന്‍റെ തെമ്മാടി സേതുവില്‍ നിന്ന് ഒരു ഗുണ്ടയിലേക്കും പിന്നെ കൊലപാതകിയിലേക്കും വിധി കൈപിടിച്ച് വലിച്ച് കൊണ്ട് പോയവന്‍. മോഹന്‍ലാല്‍ എന്ന നടന്‍റെ അസാധ്യ പ്രകടനം എന്ന് പറയുന്നതിനേക്കാള്‍ എളുപ്പം സേതുമാധവനായി ജീവിച്ചത് മോഹന്‍ലാല്‍ എന്ന നടനാണ് എന്ന് പറയുന്നതായിരിക്കും. കിരീടവും സ്വന്തം ജീവിതവും നഷ്ടപ്പെട്ടവന്‍റെ കഥ. തിലകന്‍ എന്ന അതുല്യ പ്രതിഭയുടെ അവിസ്മരണീയ പ്രകടനം. കഥയിലുടെ നീളം വന്ന് പോയ കഥാപാത്രങ്ങളെല്ലാം ഓര്‍മകളില്‍ ഇന്നും...
പക്ഷേ സേതു... 💔
ഓര്‍മ്മകളില്‍ മറക്കാന്‍ മനപ്പൂര്‍വം ശ്രമിക്കുന്ന ദുഃഖം. തന്‍റേതെന്ന് മനസ്സില്‍ എഴുതിയ പെണ്ണ് മറ്റൊരുവന്‍റെ താലി അണിഞ്ഞ് പോയപ്പോള്‍ ഒരു നിസ്സഹായനായി നോക്കി നില്‍ക്കാന്‍ വിധിക്കപ്പെട്ടവന്‍. ആഗ്രഹിക്കാഞ്ഞിട്ടും ആയുധം കൈയ്യിലെടുക്കേണ്ടി വന്നവന്‍. ജീവിതം ഒരു വെള്ളത്തുള്ളി പോലെ കൈക്കുമ്പിളില്‍ നിന്നും ചോര്‍ന്ന് പോയവന്‍...😥
ക്ലൈമാക്സിലെ ആ പ്രകടനം😱
എന്ത് പറഞ്ഞാ എന്‍റെ പൊന്ന് ലാലേട്ടാ അതിനെ വര്‍ണിക്കേണ്ടത്..🙏
മലയാളത്തിന്‍റെ നൊമ്പരത്തിന്;
കിരീടത്തിന്., ഒരു തെരുവില്‍ എല്ലാം നഷ്ടപ്പെട്ട് കൊലപാതകിയുടെ മുള്‍ കിരീടം തലയിലേറ്റ് വാങ്ങിയ സേതുവിന് ഇന്ന് 32 വയസ്സ്....!!!
#32_Years_of_Kireedam 👑
ലാലേട്ടന്‍ ♥
തിലകൻ സാറിനു രാമപുരത്തേക്കു ട്രാൻസ്ഫർ കിട്ടേണ്ടായിരുന്നു എന്ന് ആഗ്രഹിച്ചവർ...
Njan
Thilakan onnu manassuvechal theeraavunna problems undaavuu
Im from ramapuram. 😁😁😁
This is drama dear...just cinematic..never will be in real life. Who the hell is a pc in our system? The time and location betrays them...they could have made a Tamil movie instead!
Ok
അതി ഗംഭീരം.. ഞാനിന്നുവരെ മുഴുമിപ്പിച്ചിട്ടില്ല... കാണാനുള്ള Ampere ഇല്ലാ..
Aswwinii Balkrishnan s sister... 😪😪😪😪
😇
Ambiyer veno
ഈ ചിത്രത്തിന്റെ മുൻനിരയിലും അണിയറയിലും പ്രവർത്തിച്ചവരാണ് മലയാള സിനിമയുടെ കിരീടത്തിന് അർഹരായിട്ടുള്ളവർ....
ജീവിതത്തിൽ ആർക്കും ഇത് പോലെ സേതുമാധവൻ പോലെ നിർഭാഗ്യ പരീക്ഷണം ഉണ്ടവാതിരിക്കട്ടെ
Njan unde😢
കിരീടം എന്ന ഈ സിനിമയെപറ്റി കേട്ടിട്ടുണ്ടെങ്കിലും ആദ്യമായി ഇന്നാണ് കാണുന്നത് 29/5/2021
3/8/2021
11/9/2021
21/09/2021
ഇത്രേം കാലം കാണാത്തത് കഷ്ടമാണ്
സിനിമ ഇറങ്ങിയത് മുതൽ ഈ 2021 ലും
Endinu വേണ്ടിയാ ...ഇവരെ പിരിച്ചത്..... ലോഹി ഏട്ടാ...😥 butyfull move... ഇതുപോലെ ഉള്ള കഥകൾ ..ഇനി എഴുത്ത പെടാൻ ...ലോഹി ഇല്ല ഓർക്കുമ്പോൾ.....
തിലകൻ, മോഹൻലാൽ രണ്ട് അതുല്യ കലാകാരൻമാർ ചേർന്നപ്പോൾ പടം സൂപ്പർ ഹിറ്റായി. പിന്നെ ഈ പടത്തിനു unlike ഇട്ട...... മകളെ എന്താ പറയുക
Unlike cheythavanmar high class tholvikal..
Please add sibi malayil and lohidadas too❤
മലയാള സിനിമയുടെ അഭിമാനം ഈ സിനിമ, ഒരു കാലത്തും മറക്കാനാകാത്ത ലാലേട്ടന്റേയും, തിലകൻ സാറിന്റേയും അഭിനയം,... ശക്തനായ വില്ലൻ കീരിക്കാടൻ ജോസേട്ടൻ,...
മലയാളസിനിമയുടെ 'വിധി പോലും വിറച്ച നിമിഷം " സോതുമാധവൻ THE FEELING OF HISTORY
Thilakan കവിയൂർ പൊന്നമ്മ മോഹൻലാലിൻറെ അച്ഛനും അമ്മയായും ഇവർ കയിഞ്ഞേ വേറെ ആളുള്ളൂ.സൂപ്പർ combo ആണ്
2020 സേതുമാധവനെ കാണാൻ വന്നവർ ഉണ്ടോ.......
Oova..!!
Vkumar Nac indey
@@greeshmabalakrishnan4417
Hi.......
Njj ippazha kannan
@@sahithababu3116
Hi.....
തിലകനെ അഭിനയത്തിൽ വെല്ലാൻ ആർക്കും പറ്റില്ല ജീവിച്ചു അവാർഡ് കൊടുക്കേണ്ട ഐറ്റം
Mammuni vaanam ayirkm mohanlal is better than mammooty 🔥🔥
@@Forza_Italia7Randu perum valare Nalla actors aanu. Endhina suhruthe ingane okke?
@@Forza_Italia7 നിന്റുമ്മാനെ ഊക്കുന്നത് ലാലാപ്പനാണോട തായോളിക്കമകനെ
@@ajeshk.r8443 alla guhan.. 💚💚
No one can come close to Mohanlal acting..he is awesome ♥️
01:56:00
നമ്മൾ പിരിയുകയാണ്.
ഞാൻ മരിച്ചു പോയാൽ
എന്റെ അച്ഛനെക്കണ്ടു നീ പറയണം ലോകത്തൊരാളെയും ഞാനിത്രമാത്രം സ്നേഹിച്ചിട്ടില്ലെന്നു.
എല്ലാ മോഹങ്ങളും ഞാൻ തകർത്തു.
മാപ്പു പറഞ്ഞൂന്നു പറയണം.
😥😪
കരയിപ്പിച്ചു ☹️😪
ഒരുതവണയെ കണ്ട് മുഴുമിപ്പിച്ചിട്ടുള്ളു...
പിന്നീട് എത്ര ശ്രമിച്ചിട്ടും നടന്നിട്ടില്ല..
അഭിനയിക്കാൻ അറിയാത്ത ഒരാൾ ജീവിച്ച് കാണിച്ചുതന്നതുകൊണ്ടാകാം.
എവിടെയോ ഒരു വിങ്ങലാണ് എന്നും സേതുമാധവൻ..ഒപ്പം സമൂഹം എന്ന വില്ലനോടുള്ള ഭയവും...💔
Heart wrenching performance by Shri Mohanlal and others.can not imagine a movie like this in any other language.long live Mohanlal ji. Jai mahakaal.
Watching Lal Etta's film is like living an entire life. A journey worth admiring with all its ups and downs. Lal Ettan Thakarthu, Gambeeram..❤
സിബി മലയിൽ - ലോഹിദാദാസ് കൂട്ടുകെട്ടിൽ പിറന്ന എക്കാലത്തെയും മികച്ച ഒരു സിനിമ...ഓരോ കഥാപാത്രങ്ങളും ജീവിച്ചു കാണിച്ചു തന്ന സിനിമ..സേതുമാധവനെ മലയാളികളുടെ ഉള്ളിൽ എക്കാലവും ഒരു വിങ്ങലാക്കിയ മോഹൻലാലിൻറെ അഭിനയ പാടവം...ഒറ്റപ്പേര് -കിരീടം..
ജീവിതത്തിൽ വിജയം കൈവരിക്കാന്‍ ശ്രമിച്ചിട്ടും കഴിവ് ഉണ്ടായിട്ടും വിധിയും സാഹചര്യവും പ്രതികൂലമായി തോറ്റു പോയ ഒരുപാട് ആളുകളുടെ പ്രതിരൂപം ആണ് സേതുമാധവൻ. നമ്മുടെ സമൂഹത്തില്‍ ഒരുപാട് സേതുമാധവന്‍മാർ ജീവിക്കുന്നു. ഇനിയും ഉണ്ടായി കൊണ്ട് ഇരിക്കുന്നു.
മാനുഷ്യ മൂല്യങ്ങളെ വളരെ പച്ചയായി ചിത്രീകരിച്ച മലയാള ചലച്ചിത്രം. ലാലേട്ടന്റെയും, തിലകൻ സാറിന്റെയും അവിസ്മരണീയ പ്രകടനം മലയാളികളുടെ മനസ്സിൽ നിന്നും മാഞ്ഞു പോകില്ല:........:
ലാലേട്ടാ നിങ്ങളെ നമിച്ചു 🙏അവസാന ആ scene ഒരു രക്ഷയുമില്ല.. ലാലേട്ടൻ ഈ സിനിമയിൽ ജീവിക്കുന്നദ് pole.. നേരിൽ കാണുന്ന ഫീലിംഗ് 👌👌👏👏ഈ സിനിമ കണ്ട് ഡിസ്‌ലൈക്ക് ചെയ്യുന്നവർ പൊയി ullikk..... ചെയ്യാൻ പറ
ലാലേട്ടാ ഇങ്ങൾ നന്മളെ ഖൽബു തകർത്തു കളഞ്ഞല്ലോ..😭
ഇന്ന് ഈ സിനിമ കാണുന്നത് സേതുമാധവനെ കാണാനല്ല ...... ജോസേട്ടനെ കാണാ നാണ് ...നിങ്ങൾക്ക് വേണ്ടി ഇന്ന് വീണ്ടും ഈ സിനിമ കാണുന്നു .. കീരിക്കാടന് വിട ❤ REST IN POWER MR:MOHANRAJ .❤
ഞാനും ജോസിനെകാണാനാണ് വന്നത്
ഒരു വ്യക്തി ജീവിക്കുന്ന ചുറ്റുപാടുകൾ ആ വ്യക്തിക്ക് വരുത്താവുന്ന മാറ്റങ്ങൾ വളരെ വലുത് ആണ്. ആയതിനാൽ ജാഗരൂഗരായിരിക്കുക. സാഹചര്യങ്ങൾ എപ്പോഴും നല്ല വണ്ണം മനസ്സിലാക്കാൻ ശ്രദ്ധിക്കണം. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ വളരെയേറെ . അതുപോലെ സ്നേഹിക്കുന്നവർ ഒരിക്കലും വേറെ ബന്ധങ്ങൾക്ക് പോകരുത്. ജോലി ലഭിച്ചിട്ട് കല്യാണം കഴിക്കാം എന്ന് ഒരിക്കലും വിചാരിക്കരുത്. ജീവിതം ഒന്നേ ഉള്ളൂ. എത്രയും ചെറുപ്പത്തിലേ കല്യാണം കഴിച്ചു ജീവിക്കുന്നുവോ അത്രയും നല്ലത്. വിവാഹ ജീവിതം നേരത്തേയാകണം. അത് നിങ്ങളെ നല്ലൊരു വ്യക്തിയാക്കി മാറ്റും.
" ഞാനും ഉണ്ടെടാ സേതു തിരിച്ചടിക്കാനാണെങ്കിൽ തിരിച്ചടികാം " ജീവിതം തകരുന്ന അവസരത്തിൽ സ്വെന്തം കുടുംബം പോലും nokathe2കൂടെ നിൽക്കുന്ന യദാർത്ഥ നാട്ടുപുറത്തെ ചങ്ക് .
One of the best films in the WORLD. the acting and dialogues are supremely well done!!!! oh my god!!!
Tru
Shihab Shuhaib
aksm.
Agree with u
What's your good name
Ee padam oru vingalannu kaiathum ദൂരത്തിൽ. നിന്നാണ് sethumadavanu തന്റെ ജീവിതം nashtapettathu 😔😔😔
ഇപ്പോഴും സിനിമകൾ ഇറങ്ങുന്നുണ്ട്. ഹിറ്റാകുന്നുണ്ട് . പക്ഷെ ഇത് നൂറ്റാണ്ടു കൾ കഴിഞ്ഞ് ഇറങ്ങിയാലും ഗംഭീര വിജയം നേടുകയും കാലങ്ങളോളം മനസിൽ തങ്ങി നിൽക്കുകയും ചെയ്യുന്ന സിനിമ
ൻ്റെ തിലകൻ ചെട്ടാ.... നിങ്ങളെപോലെ ഒരാള് ദൈവമെ ഇനി ഉണ്ടാവില്ലാല്ലോ!!!! കഥാപാത്രമണ് എന്ന കാര്യം പോലും കൈവിട്ട് പോവുന്ന ചില രംഗങ്ങൾ ഇത് എന്തോരു മനുഷ്യൻ😳....😔😧😭😭😭😭
ഒരു മനുഷ്യന്റെ നിസ്സഹായതയും ദൈന്യതയും ഇത്രയും ഒറിജിനൽ ആയി ഒരു സിനിമയിലും കണ്ടിട്ടില്ല. സേതുമാധവനെ നമുക്ക് തന്ന ലോഹി സർ നു, സേതു മാധവനായി ജീവിച്ച ലാലേട്ടന്...🙏🙏🙏😍 ഇത് പോലുള്ള ജീവിക്കുന്ന സിനിമകൾ ഇനിയുണ്ടാവില്ല
കീരിടം എപ്പോ കണ്ടാലും ഒരു തേങ്ങലോടെ അല്ലാതെ കണ്ടു തീർക്കാൻ കഴിയില്ല
ഒരാളുടെ ജീവിതത്തിൽ നടക്കുന്നതു പോലെയുള്ള കഥയാണ്. നല്ല മൂവി. വളരെ യധികം ഇഷ്ട്ടപ്പെട്ടു
I am Karnataka Mysore I am big fan of Mohanlal sir I love Kerala I love Malayalam language Mohanlal sir fans like place thanks
ജീവിച്ചിരിക്കുന്ന ഇങ്ങനെ എത്ര എത്ര സേതുമാരുണ്ടിവിടെ.... ജീവിതം പച്ചക്ക് കാണിച്ചു തന്ന സിനിമ...
Epic movie!!! Cant say anything more than than.... Will we see anything like that again ? No. Miss those late 80s and 90s... Best days of life !!!
We wil never see such movies again...neither see such good songs again
എറ്റവും നല്ല അഭിനയം നമ്മുടെ കൊച്ചിൻ ഹനിഫ തന്നെ സുപ്പർ
Olakka
Kochi haneefa mosham alla but ee filim il nigalde vilayiruthal comedy aaayind
2019....arelum undo
Yes.ReleaseAyapoKandu..2019ennuVeendum.
ys chinju...
Njan eppol kandu 23/3/2019 shenniyaycha
Undalloo
Yhaa..
എങ്ങനെ ആണ് ഇത്രക് വിഷമിപ്പിക്കാൻ പറ്റുക കഥ ആയാലും കരഞ്ഞു പോയി പല വട്ടം എന്തിനാണ് സേതുവിനോട് ഇത്രയും ദേഷ്യം . ലോഹിദാദാസിനു 😪😪😪😪
ലോഹിതദാസ് മറക്കാൻ ആവാത്ത കലാകാരൻ
ഈ സിനിമ ഇപ്പൊ ഇറങ്ങി ഇരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നവർ ലൈക്ക്
കളക്ഷൻ റെക്കോർഡുകൾ തകർത്തേനെ ഈ മോഹൻലാലിനെയാണ് ഇഷ്ടം 👍
എന്ന ഫിലിം ആണ്...എപ്പോ കണ്ടാലും ഉള്ളിൽ ഒരു നീറ്റൽ ആണ്
ഒരു നീറ്റലോടെ മാത്രേ ഇപ്പോഴും ഇത് കണ്ട് തീർക്കാൻ പറ്റൂ.....
സേതു മാധവന് ഇന്നേക്ക് 31 വയസ്സ് (07-07-1989)❤️
Dpil ullathu ningal thanne ano?😊
Parayula?😔🙇♂️
2020ൽ ഈ മൂവി കാണാൻ എന്നെ പോല്ലെ എത്ര പേരുണ്ട്
*Mohanlal and thilakan awesome acting OMG😘*
ലോകം കണ്ട ഏറ്റവും മികച്ച നടൻ ആണ് മോഹൻലാൽ
എന്താ പറയാ ഒന്നും പറയാനില്ല അത്ര മനോഹരം I LOVE THIS FILM
ലാലേട്ടന്റെ പഴയ പടങ്ങൾ കാണാൻ വന്നതാ..ആദ്യം ദശരഥം, പിന്നെ താളവട്ടം,ഇപ്പോ കിരീടം...എന്ത് മനുഷ്യൻ ആപ്പാ..☹️ലാലേട്ടാ ഐ ലവ് യൂ😘😘😘😘
കിരീടം സദയം വേറെ ലെവൽ പടം ലാലേട്ടന്റെ മാസ്മരിക പ്രകടനം
എന്റെ അച്ഛന്റെയും അമ്മയുടെയും കല്യാണം കഴിഞ്ഞു അവരു പോയി കണ്ട മൂവി ആണ് കിരീടം.... അത് എപ്പോളും ടീവിയിൽ വന്നാലും അവര് പറയും....ഈ വെള്ളിയാഴ്ച ടീവിയിൽ വന്നപ്പോഴും പറഞ്ഞു... അവരുടെ ഒക്കെ ഒരു ഭാഗ്യം ഈ മൂവി തീയേറ്ററിൽ പോയി കണ്ടല്ലോ??? 😘അമ്മ, അച്ഛാ നിങ്ങൾ ഭാഗ്യ ഉള്ളവരാണ് 😘😘😘ഉമ്മാ
Lucky Parents
nja 8 il December il Christmas pareeksha kazhinjappo kanda cinema anu
വിരഹം മനസ്സിൽ ഉണ്ടെങ്കിൽ ആരും ഇത് കാണാല്ലെട്ടോ 😇ചങ്ക് പൊട്ടി പോവുന്നു 😇
most epic movie in malayalam.......lalettan.......the world is admiring ur talent
🥲😭 ഒരു വിങ്ങലോടെ അല്ലാതെ ഈ സിനിമ കണ്ടുത്തീർക്കാനാവില്ല... 💯 തന്റെ കാരണങ്ങളാലല്ലാതെ, സ്വന്തം ജീവിതം കൈവിട്ടു പോവുന്ന അവസ്ഥ... സമൂഹം ഒരാളെ മോശമായി ചിത്രീകരിച്ചു ഒറ്റപ്പെടുത്തുന്ന സാഹചര്യത്തിന്റെ പൂർണ്ണ രൂപം "സേതുമാധവൻ" 🙌 കിരീടം & ചെങ്കോൽ ഹൃദയസ്പർശിയായ ജീവിതഗന്ധിയായ സിനിമകൾ 💎👍 Teriffic, Stellar Performance By Mohanlal 💎🔥 Natural Acting At It's Peak 👍
അമ്മേ ജീവിതം എനിക്ക് കൈ വിട്ട് പോകുന്നു എന്ത് ചെയ്താലും വലിയ തെറ്റിലാ അവസാനിക്കുന്നത് എന്തായി തീരുമെന്ന് എനിക്ക് ഉറപ്പ് പറയാൻ വയ്യ.........
കവിയൂർ പൊന്നമ്മക്ക് ഡൈലോഗ് പറയാൻ വയ്യാതെ വിങ്ങി പോയ ഭാഗം
Ufff...... 😍😍😘😘😘Lalettaaaaa......
അമ്പോ..........ചരിത്രം പിറന്ന ലാലേട്ടന്റെ എറ്റവും മികച്ച സിനിമകളിൽ ഒന്ന്..... 👍👍👍👍