Star Magic Flowers | EP

Поділитися
Вставка
  • Опубліковано 29 вер 2024
  • 90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
    ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
    ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App..
    play.google.co...
    Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
    For online shopping visit : www.myg.in
    Chavaramatrimony.com മലയാളികൾക്കായുള്ള നമ്പർ 1 ക്രിസ്ത്യൻ മാട്രിമോണിയൽ
    Register now:
    www.chavaramat...
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 2,9 тис.

  • @123-RUN
    @123-RUN 3 роки тому +337

    കൊല്ലം ഷാഫി ക്കയെ വീണ്ടും കൊണ്ട് വരണം ട്ടൊ ഇത് ഞങ്ങൾ star magic ഫാൻസിന്റെ ഒര് അഭ്യർത്ഥനയാണ് 😍👍

  • @rashidm8566
    @rashidm8566 3 роки тому +259

    ഞാനിന്നും ഗൾഫിലാണളിയാ
    പ്രവാസി song ഷാഫി കൊല്ലം
    സ്റ്റാർ മാജിക്കിൽ പാടണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ?.…

  • @manifestmedia9235
    @manifestmedia9235 3 роки тому +41

    തങ്കുവിന് പകരം തങ്കു മാത്രം 🔥🔥🔥really miss you thanku😢

  • @megacrafttamil4422
    @megacrafttamil4422 3 роки тому +3

    Srividya super counter.....

  • @bijipaul9098
    @bijipaul9098 3 роки тому +3

    അടിപൊളി... 👍👍👍ചാട്ട അടി തന്നെ ആണ് കിടു 👍👍. ബിനുവിന്റെ കൌണ്ടർ ഒരു രക്ഷയും ഇല്ലാട്ടോ.... ശ്രീവിദ്യ 😅😅😅

  • @shaluk9230
    @shaluk9230 3 роки тому +49

    തങ്കുവിന്റെ കാൽ റെഡി ആയോ ടീമേ....

  • @shanipoolakka1533
    @shanipoolakka1533 3 роки тому +14

    തങ്കു ചേട്ടനെ മിസ്സ് ചെയ്യുന്നു

  • @SaleemSaleem-hb3ev
    @SaleemSaleem-hb3ev 3 роки тому +4

    Tangu..... എന്താ. വരാതെ..... 🌹🌹🌹🌹🌹🌹🌹

  • @bhadrababu6451
    @bhadrababu6451 3 роки тому +105

    ചിന്നു ചേച്ചി ഷിയാസ് ഇക്ക ഫാൻസ്‌ ലൈക് അടി😍😍👍
    ചിന്നു ചേച്ചിടെ ഡ്രസ്സ്‌ അടിപൊളി❤︎❤︎❤︎
    ചിന്നു ചേച്ചി ഇഷ്ടം❤︎❤︎❤︎

  • @badaigamers7396
    @badaigamers7396 3 роки тому +11

    സ്റ്റാർമാജിക്‌ അടിക്ട്സ് ഇബടെ come on😌😌😌👇🏻👇🏻
    എന്തിനും ഏതിനും
    " ലെ അസീസ്ക" :- ഹ ഹ ഹ ഹ 😆😆🤣🤣

  • @ashii0755
    @ashii0755 3 роки тому +18

    Thanguvine vegam kond varanam ennullavar like adikku👍

  • @omansalalah4901
    @omansalalah4901 3 роки тому +4360

    കൊല്ലം ഷാഫികയെ ഇഷ്ടം ഉള്ളവർ അങ്ങട് നീലം മുകുവ 👍

    • @pp2788
      @pp2788 3 роки тому +14

      താടി കളയണ്ടായിരുന്നു

    • @thoyyibhathechu2481
      @thoyyibhathechu2481 3 роки тому +7

      Njan

    • @ashnasalm9021
      @ashnasalm9021 3 роки тому +6

      ♥️❤️👍👌

    • @bachi_mubasheer1873
      @bachi_mubasheer1873 3 роки тому +14

      ഇതു നമ്മുടെ തങ്കു ചെയ്യണ്ട വേഷം ആയിരിന്നു. അല്ലെ? 💪👇👇

    • @Cr-ll8nt
      @Cr-ll8nt 3 роки тому +5

      💓

  • @drakkula1850
    @drakkula1850 3 роки тому +1627

    കൊല്ലഠ ഷാഫിയുടെ ഫാൻസ് ഇവിടെ ലൈക്കടിച്ച് പോട്‌😘😘😘

    • @arakkalabu4543
      @arakkalabu4543 3 роки тому

      Pooooori mone kurachu likukal ninde polady ttallayuode pootthil chirakada pooora allagil ninde pone hang avvom tayuolymone

    • @arakkalabu4543
      @arakkalabu4543 3 роки тому

      നിൻറെ തള്ളടാ പൂർ വേഗം പോയി നോക്കിക്കോ നീ നിൻറെ തള്ളയുടെ പൂറ്റിൽ അടിക്കുന്ന തായി ചിന്തിക്കുക poooori mone

  • @ssreekesh6841
    @ssreekesh6841 3 роки тому +1430

    കൊല്ലം ഷാഫിയുടെ fans ആരെങ്കിലും ഒണ്ടോ 👇

  • @shafnadshaz923
    @shafnadshaz923 3 роки тому +173

    ഇവിടെ Dayaanakk🔥😍 ഫാൻസ്‌ ഇല്ലേ..😊.Dayaannyunde fans adi like😍💋💋

  • @mohammeda8691
    @mohammeda8691 3 роки тому +2102

    കൊല്ലം ഷാഫിയെ ഇഷ്ടമുള്ളവർ ലൈക്‌... 👍😍

  • @sangeethaponnappan7460
    @sangeethaponnappan7460 3 роки тому +300

    ഷാഫിക്കാ ❤️❤️❤️❤️❤️അസിസിക്ക ❤️❤️❤️ബിനു ചേട്ടൻ ❤️❤️❤️സുധി ചേട്ടൻ ❤️❤️❤️ശശു ❤️❤️❤️ഷിയാസ് ❤️❤️❤️

    • @abdullahch1205
      @abdullahch1205 3 роки тому +8

      Ithil etavum ishttam azee&shafi

    • @sangeethaponnappan7460
      @sangeethaponnappan7460 3 роки тому +3

      @@abdullahch1205 സത്യം ❤️❤️

    • @salimmonu3890
      @salimmonu3890 3 роки тому +6

      @@abdullahch1205 എനിക്ക് അസീസ്ക്ക shafi ബിനു ഇവരെ ഭയങ്കര ഇഷ്ടം ആണ്

    • @faslakp7005
      @faslakp7005 3 роки тому +1

      Shafikka, shiyasikka 🔥

    • @cmkjack2890
      @cmkjack2890 2 роки тому

      Ikka

  • @ibrahimbadusha6431
    @ibrahimbadusha6431 3 роки тому +80

    ശശാങ്കൻ നല്ല പെർഫോമൻസ് ചെയ്തു എന്താ ആരും അൻദേഹത്തെ അംഗീകരിക്കാത്തത് 😔

  • @NILGIRIMALAYALI
    @NILGIRIMALAYALI 3 роки тому +360

    ടോവിനോ തോമസിനെ കൊണ്ട് വരണം എന്നുള്ളവർ ലൈക് 😍😍🥰🥰

  • @abdullamaliyekal6627
    @abdullamaliyekal6627 3 роки тому +570

    ശഷുവിന്റെ charlin chaplin figure ഇഷ്ട പ്പെട്ടവർ ഇവിടെ like cheyyu 👇

  • @shifashifu3868
    @shifashifu3868 3 роки тому +266

    ബിനു & ശ്രീവിദ്യ, തല്ല് കൂടുന്നത് കാണാൻ കാത്തിരിക്കുന്നോര്ണ്ടോ....🤩🥳🥳🤩💕💕💕

    • @MinshadRejina
      @MinshadRejina Місяць тому +1

      ❤♥️♥️♥️♥️♥️♥️🤍🤍🤍🤍💟💟💟👍💛🤎💜💋🌹🌻🌼💚❤❤❤❤

    • @NasarudeenSakeer
      @NasarudeenSakeer 12 днів тому

      ഇല്ല
      ആ നാറിയാ ഈ പരുപാടിയുടെ ഏറ്റവും വലിയ തോൽവി

  • @shareefkp2052
    @shareefkp2052 3 роки тому +230

    ഷാഫികനെ കൊണ്ട് ഐസ് ബക്കറ്റ് ചാലജ് ചെയ്യിപ്പിക്കണം. ഒന്ന് ഐസിൽ കിടന്നു ഷാഫിക്ക പടണം😂 എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ👍മ്യൂസിക് ഇല്ലാതെ ഷാഫിക്ക പാടിയാലും എന്തു ഫീല്ല 😍

  • @nainakallatra1240
    @nainakallatra1240 3 роки тому +92

    ഷിയാസ്❤️❤️🤩👏🏻
    ഷാഫിക്ക super voice 👏🏻👏🏻👏🏻❤️❤️❤️
    ലച്ചു❤️❤️❤️
    അസീസ്ക്ക❤️❤️❤️
    അനുകുട്ടി❤️❤️❤️

  • @apsara722
    @apsara722 3 роки тому +88

    ശശങ്കനെ ആർക്കും vende🙄🙄ശശങ്കൻ ഇഷ്ടം ❤️💯

  • @ABIDH-sk4cv
    @ABIDH-sk4cv 3 роки тому +842

    ഷാഫിക്ക സ്റ്റാർ മാജിക്കിൽ നിന്നും പോകരുത് എന്നുള്ളവർ ഓരോ ഞെക്ക് ഞെക്കിട്ട് പോയാൽ മതിട്ടോ 🙏നമ്മളെ സ്വന്തം ഷാഫിക്ക അല്ലെ ഇഷ്ടത്തിന് പാട്ടും കേൾക്കാം നമുക്ക് 😄

  • @rashiiida267
    @rashiiida267 3 роки тому +412

    കൊല്ലം ഷാഫിയുടെ ഓരോ പാട്ട് എല്ലാ എപ്പിസോഡിലും വേണമെന്നുള്ളവർ 👍👍👍

    • @Oneworld-R
      @Oneworld-R 3 роки тому

      👍🏻👍🏻👍🏻

  • @mukeshkidukki2837
    @mukeshkidukki2837 3 роки тому +383

    ശശാങ്കൻ ചേട്ടൻ തകർത്തു തിമിർത്തു അടിപൊളി 😘😘😘♥️♥️♥️♥️👌👌👌👌 എന്നാലും തങ്കു ഇല്ലാത്തത് ഒരു വിഷമം☹️☹️☹️

  • @shamnu143
    @shamnu143 3 роки тому +422

    ഷാഫിക്ക ഈ ഫ്ലോറിൽ എന്നും വേണം എന്നാ പൊളിക്കും യോജിക്കുന്നവർ ഇവിടെ ലൈക്ക് അടിച്ചേ 💪🏼😊💪🏼

  • @musthafamusthu5917
    @musthafamusthu5917 3 роки тому +714

    ഈ പരുപാടിയിലെ എല്ലാരേയും ഇഷ്ടപെടുന്ന ആരെങ്കിലും ഉണ്ടോ

  • @ലാലേട്ടൻ-ഠ4ജ
    @ലാലേട്ടൻ-ഠ4ജ 3 роки тому +596

    ഈ show ഒരു episod പോലും മുടങ്ങാതെ കാണുന്ന എത്ര പേരുണ്ട് ഇവിടെ ❤️
    ........
    എല്ലാവരും ഒന്നിനൊന്നു മെച്ചം👏🥰

  • @Arjun-we6lu
    @Arjun-we6lu 3 роки тому +330

    അസീസിക്കയോട് എന്തോ വല്ലാത്തൊരു ഇഷ്ടമാണ്🥰❤
    Assisikka fans 👍 👇

  • @shinygeorge417
    @shinygeorge417 3 роки тому +52

    ഷിയാസ് ഈണത്തിൽ പാട്ടു പാടാൻ പഠിച്ചു

  • @aaseqhuii6581
    @aaseqhuii6581 3 роки тому +51

    Sree vidhya😍 .... ഇഷ്ടമുള്ളവർ

  • @rahul.m.s571
    @rahul.m.s571 3 роки тому +106

    ഷിയാസിക്ക ഈടെ ആയിട്ടു കൌണ്ടർ കൂടുന്നുണ്ട് 😂😂

  • @Pathuz_vlogzz
    @Pathuz_vlogzz 3 роки тому +739

    സുരാജേട്ടനെ ഈ വേദിയിൽ കൊണ്ട് വരണം എന്ന് ആഗ്രഹമുള്ളവർ അടി ലൈക്

  • @vineethbbinu2028
    @vineethbbinu2028 3 роки тому +47

    ശശാങ്കൻ ചേട്ടൻ്റെ ചാപ്ലിൻ ഒരു രക്ഷയും ഇല്ല ചേട്ടാ പൊളിയായിട്ടുണ്ട് ❣️💓💗💗💗🔥❣️💓💓🥰

  • @akashvijayan1296
    @akashvijayan1296 3 роки тому +406

    ചാട്ടവാർ സമയത്ത് ബിനു ശ്രീവിദ്യ കോംബോ wait ചെയ്യുന്നവർ ഉണ്ടോ???

    • @shafianzy3065
      @shafianzy3065 3 роки тому +3

      Yes...😆😆😆😆

    • @hariffirah2643
      @hariffirah2643 3 роки тому +2

      Yes😀😂

    • @niyazmuhammed510
      @niyazmuhammed510 3 роки тому +4

      Yes😁😁

    • @raze301
      @raze301 3 роки тому +3

      Yes😅

    • @sajirmanayath9969
      @sajirmanayath9969 3 роки тому +7

      യെസ്. അതല്ല അതിന്റെ ഹൈലൈറ്റ്, അവിടെയാണ് ബിനു &ശ്രീവിദ്യ കൌണ്ടർസ് വാരി വിതരുക ❤❤❤.

  • @shafeek1826
    @shafeek1826 3 роки тому +347

    Sashu nu fans ille? Entha kaanan look illathath kondano...sashune ishtamullavar please ivide varu...sashunte Charlie Chaplin poli...😍♥️

    • @goblin2753
      @goblin2753 3 роки тому +9

      ആരുപറഞ്ഞു ലുക്ക്‌ ഇല്ല എന്ന്

    • @sruthisnair2109
      @sruthisnair2109 3 роки тому +4

      Sashuu super anee😍😍😍

    • @cmshebeeb2668
      @cmshebeeb2668 3 роки тому +5

      cute aanu shashu

    • @atheenaraj6445
      @atheenaraj6445 3 роки тому +4

      Shashu poli alle😁😇💥💥💥

    • @shafeek1826
      @shafeek1826 3 роки тому +2

      @@goblin2753 njan ella episode lum comments nokkumbo sashune patty kanarilla..ennitt njan idum..♥️😍

  • @Agnostic6889
    @Agnostic6889 3 роки тому +187

    ശശു പൊളിച്ചു....charlie ചാപ്ലിന്റെ മാനരിസം വളരെ നന്നായി ചെയ്തു🔥👍
    ശശു fans like 👍❤️

  • @Florasz_00
    @Florasz_00 3 роки тому +2183

    ജയസൂര്യ യെ കൊണ്ടുവരണം എന്നുള്ളവർ ഉണ്ടോ?❤️

  • @Drgym-y6b
    @Drgym-y6b 3 роки тому +113

    ഷാഫി സൂപ്പർ ആവുന്നു. പിന്നെ ഗെസ്റ്റ് ആയി ഹരീഷ് കണാരനെ കൊണ്ട് വരണം

  • @ashrafachu1195
    @ashrafachu1195 3 роки тому +28

    💞 അനുക്കുട്ടിയെ നോക്കി ഷാഫിക്ക പാടിയ 🎶മലരേ... നിന്നെ... കിനാവു കണ്ടുറങ്ങി ഞാൻ...🎵🎤എന്ന പാട്ട് പൊളിയായിരുന്നു.💕അനുക്കുട്ടിയുടെ അഭിനയത്തിൽ ഷാഫിക്കാന്റെ ഒരു ആൽബ ഗാനം കണ്ട പോലെ ഫീൽ ചെയ്തു...Super Song😍. 💘Anukutty Cute💘. 💞 Anukutty ഇഷ്ട്ടം 💞.

  • @mamarakuthibabaputhamkolam1863
    @mamarakuthibabaputhamkolam1863 3 роки тому +177

    കൊല്ലം ഷാഫി രണ്ടു വരി പാടുന്നത് കേൾക്കാൻ ❤❤❤❤❤❤❤

  • @sinushinta6055
    @sinushinta6055 3 роки тому +500

    ബിനുചേട്ടൻ ശ്രീവിദ്യ ഫാൻസ്‌.. ഇവരുടെ ജോഡി ഇഷ്ടമുള്ളവർ ഒരു ലൈക്‌ അടിച്ചിട്ട് പോയെ...

    • @vibykj1155
      @vibykj1155 3 роки тому +11

      ഒന്ന് പോടേയ് അതൊരു കൊച്ചു കുട്ടിയ

    • @akhil_vichu1995
      @akhil_vichu1995 3 роки тому +3

      Sree counter poliya

    • @sinushinta6055
      @sinushinta6055 3 роки тому +1

      @@vibykj1155 ഇയാള് എന്തുവാ വിചാരിച്ചേ...🤔

    • @sinushinta6055
      @sinushinta6055 3 роки тому +2

      @@akhil_vichu1995 പിന്നല്ലാതെ.... ശ്രീവിദ്യ ഉയിരാണ്....

  • @ലാലേട്ടൻ-ഠ4ജ
    @ലാലേട്ടൻ-ഠ4ജ 3 роки тому +400

    പൊന്ന് നോബി big boss ഇൽ നിൽക്കാതെ ഇങ്ങ് പോരെ 😁...
    .....
    എത്ര പേർക്ക് ഇങ്ങനെ തോന്നുണ്ട്😁😆

  • @israelblog3473
    @israelblog3473 3 роки тому +234

    ഷാഫി കൊല്ലം സോങ് ഇഷ്ടമുള്ളവർ ലൈക് ❤

  • @unnimadhavan8003
    @unnimadhavan8003 3 роки тому +25

    Anukutty sreevidya binu chettan❤❤❤

  • @മിന്നൽലോലൻ-ഫ6ങ
    @മിന്നൽലോലൻ-ഫ6ങ 3 роки тому +228

    നമ്മുടെ കൊസു സുധി ചേട്ടനെ ഇഷ്ടമുള്ളവർ ഇല്ലേ.!😁😁💛💚

    • @haneefa.p1331
      @haneefa.p1331 3 роки тому +9

      സുധി ചേട്ടൻ മുത്തല്ലേ ❤❤

  • @Hafsa_747
    @Hafsa_747 3 роки тому +409

    Shashuunte aa kaalum vechulla step pwoli aayirunnu . Aa step ishttappettavar undo ivide 😂😂

    • @Poojagupta12525
      @Poojagupta12525 3 роки тому +1

      ua-cam.com/video/6ENF8icNLB0/v-deo.html✨

  • @nikkientertainments9474
    @nikkientertainments9474 3 роки тому +77

    ശശു ആണ് ഈ എപിസോടിലെ താരം എന്ന് പറയുന്നവര് ആരൊക്കെ...

  • @vipinnathvk9627
    @vipinnathvk9627 3 роки тому +61

    സുധിയണ്ണന്റെ ബലൂൺ പൊട്ടിക്കൽ 😆🤣🤣🤣... ശ്രീവിദ്യയുടെ തഗ്ഗ്‌ 🤣🤣👌👌👍👍

    • @fazalnibraz7
      @fazalnibraz7 3 роки тому +3

      One and only counter queen 🔥

  • @josephpaulson4084
    @josephpaulson4084 3 роки тому +39

    👬എല്ലാവരും ചേർന്ന് ഒരു സ്ക്രിപ്റ്റ് ചെയ്യണം ന്ന് ആഗ്രഹം ഉള്ളവർ ഇണ്ടോ 🤷‍♂️... ശശു വേറെ ലെവൽ ആയി 😂😂.. ബിനു ചേട്ടന്റെ കോമഡി 🤗🤣😂😂

  • @hayza4679
    @hayza4679 3 роки тому +31

    Anukkuttttyyyy uyiirrrrrr 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘 😘

  • @vijoyjoseph2702
    @vijoyjoseph2702 3 роки тому +8

    ബിനു ചേട്ടൻ and ശ്രീവിദ്യ കോമ്പിനേഷൻ spr അതുപോലെ തന്നെ അസ്സിസ് ഇക്ക and ഷിയാസ്

  • @mohamedfayis5298
    @mohamedfayis5298 3 роки тому +10

    ഞങ്ങളുടെ കൗണ്ടർ റാണി ശ്രീവിദ്ധ്യാക്കീ ജയ്.......🔥😍

  • @soumyaajith6899
    @soumyaajith6899 3 роки тому +447

    കൊല്ലം ഷാഫിയെ ഇഷ്ടമുള്ളവരുണ്ടോ 👇

  • @roshnijoy2309
    @roshnijoy2309 3 роки тому +13

    Anu ❤️❤️❤️
    Lekshmi chechi.ishtam..💕💕😘😘😘😘
    Thanku.... miss u....
    Binu adimali...powli...counter king💝💝💝💘💝💘💘💝💘💘
    Sree vidhya 💟💌💋

  • @ciniactioncomic1285
    @ciniactioncomic1285 3 роки тому +113

    അനു ഷിയാസ് ബിനുചേട്ടൻ 👍

    • @noorjahannoorjahan9170
      @noorjahannoorjahan9170 3 роки тому +7

      Anu&shiyas

    • @Kannan_makeeryam
      @Kannan_makeeryam 3 роки тому +7

      ബിനു ചേട്ടൻ, അനുകുട്ടി, ഷിയാസ് ഇക്കാ 😍❤️🤣

  • @shaluk9230
    @shaluk9230 3 роки тому +238

    കണ്ടാലും കണ്ടാലും മതി വരാതെ ഒരേ ഒരു ഷോ അങ്ങനെ ഇഷ്ടപെടുന്ന എത്ര പേരുണ്ട് ഇവിടെ

  • @PrakashPrakash-um5ji
    @PrakashPrakash-um5ji 3 роки тому +57

    തങ്കുവിനെ വിളിക്കു അദ്ദേഹം വെറുതേ വന്നിരുന്നാൽ മതി എന്നാലേ starmagic പൂർണ്ണമാകു പ്ലീസ്സ് തങ്കുവിനെ കൊണ്ടു വരൂ ......

  • @Thanziltsalim
    @Thanziltsalim 3 роки тому +35

    തങ്കു നു പകരം വെക്കാൻ ആരുമിലല്ലോ

  • @vidhyavinod4018
    @vidhyavinod4018 3 роки тому +75

    തങ്കു ഉണ്ടായിരുന്നെങ്കിൽ സാജോണ് ചേട്ടന്റെ ദൃശ്യം പോലീസ് വേഷം ചെയ്തേനെ..അല്ലെ??
    തങ്കു വേഗം വരു..❤️❤️

  • @mujeebmohamed2525
    @mujeebmohamed2525 3 роки тому +49

    Sreevidya binu adimaly combo ishtamullavarundo🔥😍❤️❤️

  • @njhvlogs6816
    @njhvlogs6816 3 роки тому +27

    ഷിയാസ് ഇക്കയും അസീസ് ഇക്കയും ഒരു ടീമിൽ വരണം 😁

  • @varghesevadakken6780
    @varghesevadakken6780 3 роки тому +2

    Binu chettan, Asis ikka, Shashu, Kollam shafi, Chaithanya, Dayana, Sreevidya, Anna, Lakshmi, --- super..
    Idaykku Swasika, Mrudula, ennivareyum add cheithal nannakum..

  • @pratheeshkp6434
    @pratheeshkp6434 3 роки тому +696

    തങ്കുവിനെ സപ്പോർട്ട് ചെയ്യുന്നവർ എവിടെ കാമോൺ #Tpk പവർ

  • @shortfilimonly4847
    @shortfilimonly4847 3 роки тому +605

    അസീസ് ഇക്കാനെ ഇഷ്ടപ്പെടുന്നവർ ഇവിടെ ആരും ഇല്ലേ 😍🤩🤩

  • @VismayLH
    @VismayLH 3 роки тому +68

    ബിനു ചേട്ടനാ നിങ്ങൾ വേറെ ലെവൽ കൗണ്ടർസ് ആണ്. Last കോംബോ സൂപ്പർ 😂😂😂

  • @jamalmanupajamalmanupa8878
    @jamalmanupajamalmanupa8878 3 роки тому +36

    ജിമ്മൻ നവീൻ ചേട്ടനെ തിരിച്ചുകൊണ്ടു വരുക
    നവീൻ ചേട്ടനെ മിസ്സ് ചെയ്യുന്നവർ
    തായേ നീല മുക്കി പ്രതിഷേധിക്കൂ

  • @muhammedshameem2945
    @muhammedshameem2945 3 роки тому +62

    ടോവിനോ തോമസ്നെ ഈ വേദിയിൽ കൊണ്ട് വരണം എന്നുള്ളവർ ലൈക് അടി

  • @shantybiju8407
    @shantybiju8407 3 роки тому +36

    ശ്രീവിദ്യ ഒരു രക്ഷയുമില്ല... കിടിലം കൗണ്ടർ 😂😂😂😂

  • @muhammedmusthafa6231
    @muhammedmusthafa6231 3 роки тому +35

    ഒരൊറ്റ ചോദ്യം മാത്രം...
    തങ്കു എപ്പോ വരും 🙄???
    ആ വിടവ് നികത്താനാവുന്നില്ലല്ലോ...

  • @niyaspth3817
    @niyaspth3817 3 роки тому +8

    ശശാങ്കൻ നന്നായി ചെയ്തു... But ഇത് നമ്മുടെ തങ്കുവാണ് ചെയ്തിരുന്നതെങ്കിൽ ഈ skit ന്റെ Range വേറെ ലെവൽ ആകുമായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല..

  • @jeenjoseph9043
    @jeenjoseph9043 3 роки тому +131

    തങ്കു ചേട്ടനെ ഒരു പാട് മിസ്സ് ചെയ്യുന്നു. സ്റ്റാർ മാജിക്കിന്റെ നെടുംതൂൺ നമ്മുടെ തങ്കു തന്നെ. തങ്കു ഇഷ്ടം ... തങ്കു ഉയിർ - - - -#Tpk

  • @shananasrin8912
    @shananasrin8912 3 роки тому +38

    Anu❤❤❤❤muth😘😘😘😘😘😘cute😍😍😍😍😍uyir😍🔥🔥🔥🔥

  • @abelsambiju9647
    @abelsambiju9647 3 роки тому +31

    എന്തൊക്കെയായാലും ലാസ്റ്റ് Binu ചേട്ടൻ sreevidya ചേച്ചിയുടെയും ചാട്ടവാർ അടി കാണാനാ രസം 😍sreevidya chechii uyir💕💕 (A K S C🔥)

  • @baijupreetha1536
    @baijupreetha1536 3 роки тому +112

    സ്റ്റാർ മാജിക്കിൽ ഓരോരുത്തരും സൂപ്പർ ആരെയും പേരെടുത്ത് പറയാൻ പറ്റില്ല അത്രയ്ക്ക് സൂത്രം തങ്കു ഒരുപാട് മിസ്സ് ചെയ്യുന്നു അനുകുട്ടി കലക്കി പൊളിച്ചു ❤❤❤❤❤👌

  • @none-hp2if
    @none-hp2if 3 роки тому +31

    തങ്കുവിനെ കൊണ്ട് vaaaa, 🥵🥵🥵🥵🥵😬😬😪😪😪😪ഇല്ലേ ഈ പരിപാടി കാണുന്നത് ഞാൻ നിർത്തുവാ 😒😒😒

  • @twenty-one3475
    @twenty-one3475 3 роки тому +166

    Shaffika രണ്ടുവരി പാടുന്നുണ്ടോ ന്ന് നോക്കുന്നുന്നവർ ❣️

  • @zn3039
    @zn3039 3 роки тому +882

    ബിനു ചേട്ടൻ പ്രത്യേകം പേരിട്ടു വിളിക്കുന്ന സീരിയൽ നടൻ യുവയെ മിസ്സ് ചെയ്യുന്നവർ undo😒😒

  • @rafip194
    @rafip194 3 роки тому +121

    തങ്കു സ്റ്റാർ മാജിക്കിൽ ഇനി എന്നാണ് വരുന്നത് തങ്കുവിനെ മിസ് ചെയുന്നുണ്ട്🌹🌹🌹

  • @smileyartistic2222
    @smileyartistic2222 3 роки тому +21

    ബിനു അടിമാലി V/S ശ്രീവിദ്യ 💕 സൂപ്പർ കോമ്പിനേഷൻ 😄

  • @suryavinoj3759
    @suryavinoj3759 3 роки тому +28

    ശശു നമ്മുടെ മുത്താണ് ശശു പൊളിച്ചു 😘😘😘😘😘😘😘തങ്കു കൂടി വേണം missing തങ്കു😥

  • @jibunababu8101
    @jibunababu8101 3 роки тому +41

    ചിന്നുചേച്ചി അനുകുട്ടി ഷിയാസ് ഇക്ക ഇഷ്ടം ❤❤❤❤

  • @renjithraveendran6858
    @renjithraveendran6858 3 роки тому +116

    അനു വിന്റെ ചാട്ടയടി സൂപ്പർ ഷാഫിക്ക പാട്ട് പൊളിച്ചു

  • @mithununni2806
    @mithununni2806 3 роки тому +62

    തങ്കച്ചൻ ചേട്ടനെ വല്ലാണ്ട് മിസ്സ് ചെയ്യുന്നു ഒപ്പം തങ്കു വിനെ സ്ക്രിപ്റ്റ് We Love U തങ്കു 😘💕❤🥰😍♥💞

    • @Poojagupta12525
      @Poojagupta12525 3 роки тому

      ua-cam.com/video/6ENF8icNLB0/v-deo.html🩸

  • @naslanaja598
    @naslanaja598 3 роки тому +6

    thanku chettane orupaadu miss cheyyunnu

  • @Kuttappi-bd5gm
    @Kuttappi-bd5gm 3 роки тому +39

    മ്മ്‌ടെ ശശു ചാപ്ലിൻ കിടുക്കി 👌👌👌
    സൂപ്പർ പെർഫോമൻസ് 😍😂😂😂

  • @shamshisworld5077
    @shamshisworld5077 3 роки тому +63

    ഇന്നത്തെ ചാട്ട അടി ഷിയാസ് അസിസ്കാ അനു ഷാഫിക്ക സൂപ്പർ

  • @asiyanowfal9675
    @asiyanowfal9675 3 роки тому +34

    തങ്കുവിന്റെ കാൽ സുഖമായി പെട്ടന്ന് തിരിച്ചു വരാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി തന്നെ പ്രാർത്ഥിക്കുന്നു.🥰🥰🥰🥰#TPK

  • @mibinbabu9322
    @mibinbabu9322 3 роки тому +17

    ശശൂ വേഷം കൊള്ളാം പക്ഷെ ഡയലോഗ് പോരാ... തങ്കു അവിടെ score ചെയ്യും... Miss u തങ്കു 😍😍😍

  • @ragildas1641
    @ragildas1641 3 роки тому +26

    ഡയാന യെ ഫയങ്കര ഇഷ്ടം ആണ് എന്നാ പിന്നെ കല്യാണം കഴിക്ക് ഷിയാസ് തഗ്

  • @jallupayyanur7662
    @jallupayyanur7662 3 роки тому +139

    ഷാഫിക്ക വന്നതുമുതൽ program കാണാൻ തുടങ്ങിയവർ ഇവിടെ ലൈക് 😍

    • @salimmonu3890
      @salimmonu3890 3 роки тому +2

      അതിനു മുമ്പേ ഞാൻ കാണാറുണ്ടോ

    • @inspiretravelexplore4457
      @inspiretravelexplore4457 3 роки тому

      പ്രകൃതി സൗധര്യം ആസ്വദിച്ച കൊണ്ടൊരു പുലരി അതും അറബ് നാട്ടിൽ
      ua-cam.com/video/aS8OERGlVmA/v-deo.html

  • @rolex990i
    @rolex990i 3 роки тому +89

    *ബിനുചേട്ടൻ ഇല്ലാത്ത സ്റ്റാർ magic ഉപ്പില്ലാത്ത കഞ്ഞി പോലെ ആയിരിക്കും🤧തങ്കു കൂടെ വന്ന set*

  • @meghnajayesh3683
    @meghnajayesh3683 3 роки тому +79

    ശശു ഫാൻസ്‌ ഉണ്ടോ...
    ശശുന്റെ ചാപ്ലിൻ പൊളിയേ 👌👌👌👏👏

  • @harshacnair3798
    @harshacnair3798 3 роки тому +41

    തങ്കു ചേട്ടൻ ആണെങ്കിൽ ഒന്നും കൂടെ പൊളിക്കും..... Miss u thanku chetta.... 🤗

  • @ancymuhammed7255
    @ancymuhammed7255 3 роки тому +28

    Enik koodipoyal 2 like athre ollu. Feeling besmam😥😥

  • @sakeersakeer8484
    @sakeersakeer8484 3 роки тому +5

    Lakshmiyudem shiyasintem oru dance kanannu agarahikunnavarundo

  • @sahlakvk1067
    @sahlakvk1067 3 роки тому +77

    Yuva തങ്കു miss youu😥😔ഷാഫിക്ക 😍😍
    ചാക്കോച്ചനേം ശാലിനിയെം കൊണ്ടുവരാമോ plssss🙏🙏🙏🙏🙏🙏ഇങ്ങനെ ആഗ്രഹം ഉള്ളവരുണ്ടോ

  • @വിഷ്ണു-ഠ1റ
    @വിഷ്ണു-ഠ1റ 3 роки тому +115

    ശശാഗാൻ ചേട്ടന്റെ ചാർലി ചാപ്ലിൻ അടിപൊളി 😍തങ്കു ചേട്ടനെ മിസ്സ്‌ ചെയുന്നു 👑കിങ് 👑