തുടകത്തിലെ അന്നയുടെ ഡാൻസ് ഒരേ പൊളി 🔥🔥🔥🔥 ശ്രീവിദ്യയും ബിനു ചേട്ടനും പിന്നെ ഒന്നും പറയാനില്ല 👌👌👌👌 ബിനീഷ് ബാസ്റ്റിന്റെ സ്വകാര്യം 😂😂😂👌👌 ടിനി ടോമിനെ വേണ്ട വിധത്തിൽ ഉപയോഗിച്ചു 👍👍 എല്ലാം കൊണ്ടുംഅടിപൊളി എപ്പിസോഡ് 👌👌👌
യെസ് ബിനുചേട്ടനൊക്കെ പെട്ടന്ന് മുഖം മാറും ആരെങ്കിലും ഇങ്ങോട്ട് കളിയാക്കിയാൽ.. തന്നെ കളിയാക്കിയാൽ പോലും ചിരിച്ച് സപ്പോർട്ട് ചെയ്യുന്ന ആളുകൾ ആണ് അസീസിക്ക,സുധി ചേട്ടൻ,തങ്കു ഒക്കെ..❤
പക്ഷെ anu. Aishu. Sreevidya. ഇവർക്കാർക്കു. ഒരു diolog പോലുമില്ലലോ. മൈക്ക് പിടിച്ചു erup കൗണ്ടർ അടിക്കുമ്പോൾ ചിരിക്കുക. പിന്നെ gamil കാണും പിന്നെ chatta അടി കൊള്ളാനും. പാവം
ഇത്രയും വല്ല്യ ഷോ ആയിട്ട് എന്ത് കോപ്പി right ഇഷ്യൂ. പൈസ ഇറക്കി കളിക്കണം,വേറെ song ഇടുന്നുണ്ടല്ലോ, എന്തായാലും വളരെ മോശമായി. ആദ്യമായി വന്നു പെർഫോമൻസ് ചെയ്ത കുട്ടിയെ ഇങ്ങനെ നിരാശപെടുത്തെരുതാർന്നു.
സുധി ചേട്ടനെ കുറിച് എന്ത് പറഞ്ഞിട്ടും ചിരി അല്ലാതെ ഒന്നും മറുത്ത് പറയാതെ ഇരിക്കുന്ന സുധി ചേട്ടൻ ആണ് എന്റെ ഹീറോ
Crct
Pulli poliyalle...❤️
@@shabnajaleel7821 uvavadss
സത്യം
@@athulsabu6495 endhu puli epo eliyayi pashanam shajide opam ellapo puli epo aalu eliyayi epo binu adi maaali lesham ahamkaram endu avanu adimaliku
രമേശ് പിഷാരടി ചേട്ടൻ വന്നപ്പോൾ star magic വേറെ ലെവൽ ആയി
എത്ര കളിയാക്കിയാലും ചിരിച്ചോണ്ട് നിൽക്കുന്ന സുധി ചേട്ടൻ ആണ് real hero
🌹
വേറെ കഴിവ് ഒന്നും ഇല്ല, അതു കൊണ്ട് തന്നെ മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാനെ നിവൃത്തിയുള്ളൂ
Ath kariym
@@sanjusasidharan6627 ഒരു കഴിവും ഇല്ലാതെ ഈ satar magic ന്റെ ഫ്ലോറിൽ വന്നു നിക്കോ mr സകലകല വല്ലവൻ sanju setta🤧
Thanku & sudhichettan uyiree🥳🥳
ടിനി ടോം പാടിയ പാട്ടിനേക്കാൾ നിലവാരമുണ്ട്. ഷിയാസിന്റെ മുത്തേ സത്തിനു
ua-cam.com/video/OEmamU2mOXw/v-deo.html..
Njammade alayakonda
😂😂😂
അയ്യോ ബിനു ചേട്ടന്റെയും ശ്രീവിദ്യ യുടെയും ആ ഒരു combo ഭയങ്കരം തന്നെ ഒരുപാട് ചിരിച്ചു 🤣🤣🤣🤣
🤣
Enikum avare orupade ishtam ane.
Enikk chiri vannilla
😀
Vrpkkls
ഗെയിമിനെക്കാൾ ഇവരുടെ കൗണ്ടറും ചാട്ടയടിയും ഇഷ്ടപ്പെടുന്ന ഞാൻ 💥💥അങ്ങനെയുള്ളവർ ആരൊക്കെ ഉണ്ട്
ഞാനും 🤩
E ചാട്ട അടി പ്രാകൃതം അല്ലേ? മറ്റൊരാളെ vedanipikenda avshayumndo game l.
Sportsman spirit is തോൽവിയും ജയവും ഒരു പോലെ accept ചെയ്യുന്നത് ?
ഞാനും
👌
Hi
ഇമ്മാതിരി ഒരു പരിപാടി ഒരു ചാനലിനും അവകാശപ്പെടാൻ ഇല്ല അത് തന്നെയാണ് സ്റ്റാർ മാജിക്കിൻ്റെ വിജയവും..♥️♥️♥️
അതെ 🤩🤩🤩
ദയവു ചെയ്തു ഒരു അപേക്ഷയാണ് ഇമ്മാതിരി ചളി കളെ ഇനി കൊണ്ടുവരികയാണെങ്കിൽ ഇനി സ്റ്റാർ മാജിക് കാണുകയില്ല ഒരു ലൈക്കും ചെയ്യുകയുമില്ല ഇത് സത്യമാണ്
Myre paripaadi
സുധി ചേട്ടൻ.... ഒരു പാവമാ.... I like it....🥰😍
ഈശ്വര ഞങ്ങളെ ടീമിലെ കോഴിക്കൂട് തുറന്നു.
ശ്രീവിദ്യ മാസ്സ് ടാ 😍
ഒറങ്ങുവാണ് പോലും😡. സ്റ്റാർ മാജിക്കിന്റെ സിഗ്‌നചർ സ്റ്റെപ് ഇത്ര ഗാംഭീര്യത്തോടെ ചെയ്യാൻ ഇന്ന് വരെ 😍സുധി ചേട്ടനെ😍പോലെ ഒരുത്തനും വളർന്നിട്ടില്ല
Athe pulliye eppazhum ingane uranguvanu uranguvanu ennu paranju kaliyakkaruth
Correct ellarum athehathe mathramanallo ingane kaliyakkunne sudhi chettan poliyan
Nte ponnaliya sathyam
Yes
Yes👏👏👏👏👏
ജയസൂര്യയെ കൊണ്ട് വരണം എന്നുള്ളവർ നീലം മുക്കുക😍
അത് ആരാ?
🥴
@@cmshebeeb2668 🙄🙄
@@cmshebeeb2668 😅😅
Like കിട്ടാൻ ഉള്ള idea അല്ലേടാ കള്ള
നമ്മുടെ ശരണ്യ ക്കു വീണ്ടും സർജറി വേണ്ടി വരുന്നു.. എല്ലാവരും അവൾക്കായി പ്രാർത്ഥിക്കണം...
ഒരു ദിവസം ശരണ്യയെ guest ആയി star magic ഇൽ കൊണ്ട് വരണം..
ua-cam.com/video/OEmamU2mOXw/v-deo.html..
ശരണ്യ ഇന്ന് നമ്മളെ വിട്ടു പോയി 😭😭
😭😭😭😭😭
ചിന്നു ചേച്ചിയുടെ പരസ്യം skip cheyyunna എത്ര പേരുണ്ട്
ഞാനും
ഞാനുണ്ട് 😁
Njnum
ഞാനും
എനിക്ക് അത് എന്താണുപോലും അറിയില്ല.😎
തുടകത്തിലെ അന്നയുടെ ഡാൻസ് ഒരേ പൊളി 🔥🔥🔥🔥
ശ്രീവിദ്യയും ബിനു ചേട്ടനും പിന്നെ ഒന്നും പറയാനില്ല 👌👌👌👌
ബിനീഷ് ബാസ്റ്റിന്റെ സ്വകാര്യം 😂😂😂👌👌
ടിനി ടോമിനെ വേണ്ട വിധത്തിൽ ഉപയോഗിച്ചു 👍👍
എല്ലാം കൊണ്ടുംഅടിപൊളി എപ്പിസോഡ് 👌👌👌
Annayudeyum tinitom nteyum dance introil onnichu mathi aayirunnu samayam kalan vendi randu rethiyil ulla intro randu dance athrayum time poyi
@@jijomonk5464 ഞാനും അങ്ങനെ ചിന്തിച്ചു 👍👍
ബിനു ചേട്ടന്റെ കൗണ്ടർ ടൈമിംഗ് ഒരു രക്ഷയും ഇല്ല മോനെ 💓💓🔥❣️❣️❣️😍🥰🥰🥰
❤
😍😍😍
😍
@@sushantsinghforever8965 🥰🥰😍🥰🥰
അന്നയുടെ ആ ഇക്ക വിളി നല്ല രസണ്ട് കേൾക്കാൻ 😍🥰🥰🥰
ഹേയ്... ഞങൾ ഫോണിൽ കാണുന്നവർക്ക് വേണ്ടി പാട്ട് അതത് തന്നേ ഇടുക 🙏🙏🙏🙏
Copyright strike kittum
കോപ്പിറൈറ് സ്ട്രൈക്ക്
ചാനൽ അടിച്ചു പോകും
Copyright
Copyright strike kittum he... 😂
പുതിയതായിട്ട് ആരൊക്കെ വന്നാലും പഴയ ആളുകളെ ഒഴിവാക്കരുത്💕
അതെ 👍
ഫ്ലോറിൽ ആളുകളെ കൊള്ളേണ്ടേ ... ഹ. ഹഹഹ
avarkk ipoll thirakkan
@@shabeebthasni0016 അതും ശരിയാണ് 😂
Athan power😍👍
ബിനു അടിമാലി ഫാൻസ് കം 👍👍👌👌👌
അടിമാലി ഫുൾ ഡബിൾ മീനിങ് ആണ് അല്ലാതെ കോമഡി ഇല്ല
Die hearts fana. Uff uyirrrrrrrrrrrrrrr😍😍😍😍💪💪💪💪💪💪💪💪💪💪oru membership kittan chance undo
Katta fann...💪🔥❤❤
@@vlogeraab3866 enikkum
ഈ പ്രോഗ്രാം ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് നമ്മുടെ മണിച്ചേട്ടൻ ആണ് 💯💯💯💯💯💯💯💯💯
എന്തിനും ഏതിനും ചിരിച് സപ്പോർട്ട് നൽകുന്ന അസീസ്ക്കാന്റെ മനസ്സ് ആരും കാണാതെ പോവരുത്..😆😆😆
😂
യെസ് ബിനുചേട്ടനൊക്കെ പെട്ടന്ന് മുഖം മാറും ആരെങ്കിലും ഇങ്ങോട്ട് കളിയാക്കിയാൽ..
തന്നെ കളിയാക്കിയാൽ പോലും ചിരിച്ച് സപ്പോർട്ട് ചെയ്യുന്ന ആളുകൾ ആണ് അസീസിക്ക,സുധി ചേട്ടൻ,തങ്കു ഒക്കെ..❤
😍
Azeeska uyir
@@farsanafarsan5524 enikkum
കൌണ്ടർ കിംഗ് ബിനു ചേട്ടന്റെ കൂടെ കട്ടക്ക് പിടിച്ചു നിക്കുന്ന ശ്രീവിദ്യക് ഒരു കുതിരപ്പവൻ 😍😍
ശ്രീവിദ്യ ബിനു ചേട്ടൻ combo 👏👏👏
ടിനി ടോമിന്റെ പാട്ട് skip ചെയിതുകണ്ടവർ ഇവിടെ കമോൺ ....🙌🙏
🤣🥴
Vadhaha😂
ഈ എപ്പിസോഡ് തന്നെ കണ്ടില്ല പിന്നല്ലേ 😄👍
@@Amirtk682 എന്തോ ആ മൈരെനെ ഇഷ്ടമില്ല
yes
"ഇപ്പൊ ചിരിയ്ക്കാൻ ഉള്ളത് സ്റ്റാർ മാജിക് തന്നെയാണ് "binu"s spontaneity is the humorous moments 😘😘😘
അനു ഷിയാസ് തങ്കു നെൽസൺ ചേട്ടൻ 😔😔😔😔😔ഇവരും പിന്നെ പിഷാരടി ചേട്ടൻ എന്നും വേണം
tiny tomine ishtamillathavar undo
ഉണ്ട്
@@jijokrishnanlr1787 hha jada aanu
Yes 4 peoples are missing
Nelson ozhichu baaki ellaarum okay.
എനിക്ക് മാത്രമാണോ shafi kollam വന്നപ്പോ കൂടുതൽ ഇഷ്ടപെട്ടത്
സുധി ചേട്ടൻ അടിപൊളിയാണ് കളിയാക്കരുത് ആര്😪 നല്ലൊരു മനസ്സിന്റെ ഉടമയാണ് എന്തുപറഞ്ഞാലും ചിരിച്ച് കൊണ്ടിരിക്കും അതാണ് സുധി ചേട്ടൻ👍
കിഷോർ ഏട്ടനെ, യുവ , തങ്കു , നോബി ഇവരെയെല്ലാം ഒരുപാട് miss ചെയ്യുന്നു.....
Siva??
നോബി വരില്ല അയാൾ big boss ഇൽ പോയി 😭
Siva ??
Did you mean yuva?
pisharidi?
പിഷു ഉണ്ടെങ്കിൽ കോമഡി മിനിമം ഗ്യാരണ്ടീ 💯👏🏻
നമ്മുടെ സുധി ചേട്ടൻ ഫാൻസ് ഉണ്ടൊ❤️❤️
Sudhi chettan maranamass .
Yes sudhi chettan uyir😍😍😍
പുള്ളി കൊള്ളൂല
കോമഡി
Yes❤
Binu adimali shri vidya combo😍😍
ലക്ഷ്മി ചേച്ചി ❣️
ശ്രീ വിദ്യ ❣️
ബിനു അടിമാലി ❣️
തങ്കു ❣️
അസീസ് ❣️
സുധി ചേട്ടൻ ❣️
ശശു ❣️
നെൽസൺ ❣️
അനു ❣️
നോബി ❣️
ഐഷു ❣️
സാധിക ചേച്ചി ❣️
ഷിയാസ് ❣️
നവീൻ ചേട്ടൻ ❣️
ഡയാന ❣️
യുവ ❣️
മൃദുല ❣️
ഇവർ ഉണ്ടാവണം എപ്പോഴും ❣️പൊളി ഇതാണ് ❣️
യുവ ❣️മൃദുല ❣️
വീണ്ടും വരണം ❣️❣️
Sreevidya ❣
Sree vidhya♥
കിഷോർ ചേട്ടനും
Thangu chetanum
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അത് ചിരിച്ചു ഏറ്റവാങ്ങുന്ന സുധി ചേട്ടൻ💖💖💖💖
Spot Counter adikkan ariyatha sudhi chettan..
അയ്യോ..ബിനു അടിമാലി
ഒരു രക്ഷയുമില്ല....സൂപ്പർ
👍👍👍👍👌👌👌
Binu. Chettan. Super. Ikka. Super
ബിനു ചേട്ടൻ ശ്രീവിദ്യ പൊളി ❤😍😍😍.... അണ്ണാ വന്നു അടിക്കാൻ പിടിച്ചപ്പോ ബിനു ചേട്ടൻ sreena nokkiyat 😂🤣🤣🤣
എന്റെ പൊന്നോ ബിനു ചേട്ടൻ ശ്രീവിദ്യ ഒരു രക്ഷയില്ലാട്ടോ കൗണ്ടർ അടിച്ചു ചിരിപ്പിച്ചു konnu🤣🤣🤣
തങ്കച്ചൻചേട്ടൻ അനു... ബിനുചേട്ടൻ ശ്രീവിദ്യ...... ദാ... പുതിയ ജോഡി അസീസിക്കാ അന്ന... 💕
Anna,Bastin....
Anu chechi, shiyas ikka, Thangu 😞 Missing 😞😞
ജയറാം ee വേദിയിൽ വന്നാൽ പൊളിക്കില്ലേ വന്ന് കാണാൻ ആഗ്രഹം ഉള്ളവർ ഒന്ന് കളർ ആക്കണേ
ua-cam.com/video/OEmamU2mOXw/v-deo.html..
Anu Kutty, Shiyas Broi, ThanKu Annan , Aishu .. ,ശ്രീവിദ്യ മോൾ ഇവർ ഇല്ലാതെ സ്റ്റാർ magic complete ആകില്ല...
ഐഷു 💪❤
പക്ഷെ anu. Aishu. Sreevidya. ഇവർക്കാർക്കു. ഒരു diolog പോലുമില്ലലോ. മൈക്ക് പിടിച്ചു erup കൗണ്ടർ അടിക്കുമ്പോൾ ചിരിക്കുക.
പിന്നെ gamil കാണും പിന്നെ chatta അടി കൊള്ളാനും. പാവം
ua-cam.com/video/OEmamU2mOXw/v-deo.html..
Adimaly illenki star magic rating keepottan.. Athre ollu. Binu Chettanan nte hero😍☺
Mimicry yile athulya prathibhasam ... Tini Tom.. Aarde ochayum swantham ochayil anukarichu kanikkana Lolathe eka Mimicry "kolaakaaran" 😝😝
ശ്രീവിദ്യ , തങ്കു ഉയീര് ❤️❤️❤️
തങ്കുവിനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്....❤️
വലിയ ബോഡിയും മസിലും ഉണ്ടെന്നേ ഉള്ളു കുഞ്ഞു പിള്ളേരെടെ മനസ് ആണ് ഷിയാസ് ഇക്ക ഉയിർ ❤️❤️❤️
Shariya😍😍
💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕
Uyir
Binu chettan, sreevidhya, azees ikka inn powlich🤗🤟🤟🤟😻😻😻😻😻😻😻
ഡാൻസ് സമയത്ത് പാട്ട് മാറ്റുന്നത് ശരിയാവുന്നില്ല എന്ന് അഭിപ്രായമുള്ളവർ എത്രപേരുണ്ട്
Copyright
അതാണ് ഏതായാലും പാട്ട് ഇടുന്നുണ്ട് എന്നാ പിന്നെ അത് തന്നെ അങ്ങ് ഇട്ടുടെ
Entinaanna ingane paatt mattunne...bore aakunnu..🙄..avarude lip sink kaanumbol ariyam vere paat aaannu🙄
Avide idunna pattu ittal copyright varum
Episode full ayitt pokum
Sss..
ആരൊക്കെ കിടന്നുകൊണ്ട് യുട്യൂബിൽ സ്റ്റാർ മാജിക്ക് കാണുന്നു എന്നെ പോലെ
അനുവിനെ കാണുന്നില്ലലോ?
അനുകുട്ടി ഷിയാസ് എവിടെ.☹️
അന്നയും ആദിലും D4 ഡാൻസ് ഉള്ള പേയർ പൊളി ❤❤ ഈ ഡാൻസ് കണ്ടപ്പോൾ അത് ഓർമ വന്നു ❤❤
അന്നയുടെ ഡാൻസ് സൂപ്പർ 🤩🤩
ബിനുച്ചേട്ടൻ.ശ്രീവിദ്യ 😀😀😀
Anu kutty ❤️❤️Shiyas ikkaa❤️❤️
പെരുത്തിഷ്ടം 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
പുതിയ ഗസ്റ്റ് നെ കണ്ടപ്പോൾ ആദ്യം ഉപ്പും മുളകിലെ നീലു ചേച്ചിയെ പോലെ തോന്നിയവർ ഉണ്ടോ 💝🤩
ശരിക്കും
വാസൻ eye care ഒന്ന് ഓർത്തു വെച്ചൂളു
@@salmansathar853 വാസൻ eye care മാത്രമല്ല ഒരുപാട് വേറെയും eye speciality hpspitals und 😏
@@akhilaraj9574 അമ്പടി ജിഞ്ചിനകടി
@Muthu Nasi അയിന്
ബിനു ചേട്ടൻ അസീസ്ക്ക ഇഷ്ടം ഒരു രക്ഷയും ഇല്ല
😍😍😍
ഷിയാസ് വന്നില്ലെങ്കിലും ഇക്കയുടെ പേര് പറയാത്ത എപ്പിസോഡ് വളരെ ചുരുക്കം ആയി
അത് ശരിയ
ബിനുചേട്ടൻ & ശ്രീവിദ്യ കോമ്പോ പൊളിയാണ് ❤❤❤❤❤❤❤❤
എനിക്കും അങ്ങനെ തോന്നിയിട്ടുണ്ട്
❤️Shiyasikka ❤️ Anu ❤️ഇല്ലാത്ത
Episode kanan oru ഇതില്ല😭😭😭😭
ഷിയാസ് മുത്തേ സത്തേ Full പാടുന്നത് കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടാ
❤️കിഷോർ ഏട്ടൻ ,ഷിയാസ് ഇക്ക, സുധി ചേട്ടൻ, ബിനു അടിമാലി ❤️
തങ്കു, ബിനു ചേട്ടൻ 💓💓💓
Binu chettan loading.. sreevidhya and team nokkiko 😘😂😂😂😂
അടിമാലി ചേട്ടൻ ഫാൻസ് 😍🔥
ആ ടിനി ടോം രസമില്ല പിഷാരടിയെ കൊണ്ടു വായോ
Tini myran enth chali aanu...verm koora
ടിനിയെ ആക്ഷേപിച്ച് നെഗറ്റീവ് കമൻ്റിടുന്നതിന് നാം സ്വയം വിലയിരുത്തുക,,,
ബിനുഅടിമാലി sreevidya combo ❤ പൊളി
പുതിയ കൊച്ച് അന്നയ്ക്ക് ഒരു നീലു ചേച്ചി(ഉപ്പും മുളകും ) ചായക്കച്ചാൽ... ♥️♥️♥️
Sreevidya uyiran ❤
(AKSC)❤
ഒന്ന് മുതൽ 320 വരെ epi യൂട്യൂബിൽ നിന്ന് മാത്രം കണ്ടവർ ❤❤❤
👇
👇
Nobiye verupp ullavar like adikkuka 👍
Ente vtl tv illa frndz paranj kand thudangiyatha ippo addict Aayi😍😍😍
ഒന്നുപോലും ഒഴുവാക്കിയിട്ടില്ല 💪❤
@@vishnudas6999 enthin verup?
Tv ഇല്ലെടോ
അന്നയുടെ ഡാൻസ് കണ്ടപ്പോഴാണ് സോഷ്യൽ മീഡിയ ഇളക്കി മറിച്ചു കൊണ്ടിരിക്കുന്ന കൊച്ചു മിടുക്കി Vriddhi Vishal♥️ മുത്തിനെ ഓർമ വന്നത് കൊണ്ടുവായോ pls 🙏
Sreevidya ijjathi counter 🔥😅👏
Sreevidya chechi uyir 😍💕💥🔥😍😍😍
Counter queen😅😍💥
Ikkaneyum anu chechieyum miss ചെയ്തു 😁
Anune orupad miss cheythutto😔😔
ശ്രീവിദ്യ പൊളിച്ചു
അടിപൊളി ❤️❤️❤️❤️ (AKSC)
Oru chaaya pazhampori oru vada oru ada
ഹരിശ്രീ അശോകൻ,ഇന്ദ്രൻസ്......... അങ്ങനെ ഉള്ളവരെ കൊണ്ടു വരോ
ഷിയാസ് ഇക്ക, അനു കുട്ടി, തങ്കു... ഇവരെ miss ചെയ്യുന്നു..🥰🥰
ശ്രീ വിദ്യ ❣️ബിനു അടിമാലി ❣️കോമ്പോ ഒരു രക്ഷയുമില്ല ❣️poli😘
Poli
സുധി ചേട്ടൻ ഫാൻസ് ഇല്ലേ ഇതിൽ ആരും ❤❤
Ondallo...njn..😍
Sreevidya binu combo 😍😍😍💥💥💕💕
ബിനു ചേട്ടാ നിങ്ങൾ ഒരു രെക്ഷയുമില്ല 💓💓💓
Binu and Naveen fans
പുതിയതായി വന്ന Anna chechi യ്ക്ക് ഉപ്പും മുളകിലെ നീലു ചേച്ചിയുടെ Shape ഉണ്ട്
Anu Thankachen Binu adimali fans like button adike power kanikoooo💪💪💪💪
ബിനു ചേട്ടൻ ഒരു രക്ഷയുമില്ല. COUNTER KING. ❤️❤️❤️
Star magic വേറെ level ആണ് എന്ത് പണി മാറ്റി വെച്ച് കാണുന്ന ഏക show Binu chettan ഉയിർ
ബിനുചേട്ടനും ടീമും ഇന്ന് തകർത്തു ടീമേ......😂😂😂😂
Shiyas, anu, thanku miss cheyyunnavar ivde varooo....
Chaithanya yumm venmm
Nalla miss cheythu
Mic താഴെ വീണു പൊട്ടിയെന്നു പറഞ്ഞിട്ട് അതെടുത്തു check ചെയ്തു കൊടുത്ത azees ഇക്കാക്ക് ഒരുപാട് സ്നേഹം ♥️♥️♥️♥️
ബിനുഅടിമാലി ചേട്ടൻ....... ഉയിർ 😍😍
*സുധി ചേട്ടൻ ❤തങ്കച്ചൻ❤ജീഷിൻ ❤നവീൻ ❤ഷിയാസ് ❤*
Nelson chettan koodi
Ever green combo
അനു ഷിയാസ് എവിടെപ്പോയി.
മിസ്സ് യു.
അനുവിനെ MISS ചെയ്യുന്നു 😔
ഇന്ന് രസം ഇല്ല 😏
Anu chechi miss cheyyunnu😟😟😟
കിഷോർ ചേട്ടൻ ഇല്ലാത്തത് ഭയങ്കര നഷ്ടം ആണ് ഇടക്ക് ചേട്ടന്റെ പാട്ട് അടിപൊളി ആയിരുന്നു
അസീസ് ഇക്കാനെ,നമ്മുടെ സ്വന്തം തങ്കൂനെ ഇവരെ ഇഷ്ടപ്പെടുന്നവർ ഇവിടെ ആരെങ്കിലും ഉണ്ടോ 😍🤩🤩🤩🤩
Azeez ikkaa❤️❤️
കണ്ണൂർ സലീം എന്ന മഹാനായ കലാകാരൻ ചെയ്ത നല്ല ഒരു ഗാനമാണ് "മുത്തേ സത്തെ " എന്ന പാട്ട് അത് ഏത് അളിഞ്ഞ കോമഡി യുടെ പേരിലായാലും ഇത്ര അവഹേളിക്കുന്നത് നല്ലതല്ല
Only thanku❤️🔥
Only aseeska
ആരൊക്കെ വന്നാലും തങ്കു ഇല്ലാത്തത് കൊണ്ട് ഒരു രസം ഇല്ല 😔
❤️
ഈ സ്റ്റേജിൽ നേരിട്ട് പോണം എന്ന് ആഗ്രഹം ഉള്ളവർ ഉണ്ടോ എന്നെപോലെ ❤️❤️❤️❤️❤️❤️
Illallo
No
Eniykund...ennit chennu 2 counterum parayanam...
Pinnallahthe
♥️♥️♥️🤩
Anu chechi $ shiyas ikka miss u lot and there fans like this comment
Anu ok shiyaz aara anu thanku kk
Anu
ua-cam.com/video/-V7zm6FD5Oo/v-deo.html
Yes misssing
Shiyas ikka fans ....👍
ഹരീഷ് കണാരൻ നെ കൊണ്ട് വരണം എന്നുള്ളവർ ലൈക് അഡിക്
ua-cam.com/video/OEmamU2mOXw/v-deo.html..
Hareesh kanaaran cheetan vannaal polikkum🙌
Nna pinne polikkm
ആ ഡാൻസിനു ശെരിക്കുമുള്ള പാട്ട് തന്നെ ഇവിടെയും ഇടൂ ഞങ്ങളും ഇത് കാണാൻ അല്ലെ ഇവിടെ വരുന്നേ
കോപ്പി റൈറ്റ് ഇഷ്യു ആണ്
copyright
ഇത്രയും വല്ല്യ ഷോ ആയിട്ട് എന്ത് കോപ്പി right ഇഷ്യൂ. പൈസ ഇറക്കി കളിക്കണം,വേറെ song ഇടുന്നുണ്ടല്ലോ, എന്തായാലും വളരെ മോശമായി. ആദ്യമായി വന്നു പെർഫോമൻസ് ചെയ്ത കുട്ടിയെ ഇങ്ങനെ നിരാശപെടുത്തെരുതാർന്നു.
സുധി ചേട്ടനെ കളിയാക്കാൻ വേണ്ടിയുള്ള ഉറക്കം കൗണ്ടർ ഓവറാകുന്നു.. 😬
ശ്രീവിദ്യ ഫാൻ. ❤️❤️❤️❤️😍😍😍😍😍😍🥰🥰🥰🥰🥰🥰
Lakshmi priya....nobi chettan....nelson chettan evare miss cheyunnavar indooo💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗💗