Star Magic Flowers | EP

Поділитися
Вставка
  • Опубліковано 4 жов 2024
  • KENME ONLINE ENGLISH WhatsApp ലൂടെ ഇംഗ്ലീഷ് പഠിക്കാം, കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്ത്
    വാട്സ്ആപ്പിൽ ബന്ധപ്പെടൂ: wa.me/91813788...
    90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
    ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
    ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App..
    play.google.co...
    Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
    For online shopping visit : www.myg.in
    കേന്ദ്ര സർവീസ് നിയമനത്തിനായി സ്റ്റാഫ്‌ സെലെക്ഷൻ SSC CGL/ CHSL പരീക്ഷക്ക് വേണ്ടിയുള്ള ഓൺലൈൻ കോച്ചിംഗ് ലസാഗു ആപ്പ് ആരംഭിച്ചിരിക്കുന്നു
    കേരള പി എസ് സി യുടെ +2 /ഡിഗ്രി യോഗ്യതയുള്ള തസ്തികകളിലേക്കുള്ള പ്രാഥമിക പരീക്ഷയുടെ പരിശീലനവും ലഭ്യമാണ്
    To know more about coaching :
    bit.ly/Lasagua...
    bit.ly/Lasaguai...
    ബേസ് മുതൽ പഠിച്ച് ഒരു സർക്കാർ ജോലി നേടൂ.
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 3,3 тис.

  • @sankaranvlogs2342
    @sankaranvlogs2342 3 роки тому +5360

    Thankyou Guys😍😍😍

  • @ismailmadbro5102
    @ismailmadbro5102 3 роки тому +2136

    പിഷാരടി ചേട്ടൻ തന്നെ ആണ് ഇതുവരെ വന്നതിൽ നല്ല pwoli ഗസ്റ്റ്‌

    • @harithakumar8583
      @harithakumar8583 3 роки тому +7

      Pinnallahh❤❤❤❤

    • @ismailmadbro5102
      @ismailmadbro5102 3 роки тому +29

      Pishu ഉള്ളപ്പോ കാണാൻ വേറെ എന്തോ പ്രതേക ഫീൽ

    • @ismailmadbro5102
      @ismailmadbro5102 3 роки тому +4

      Ippo അവർക്കുതന്നെ അങ്ങനെ തോന്നി തുടങ്ങീട്ടുണ്ടാവും @Rocki

    • @vaishakhv7861
      @vaishakhv7861 3 роки тому +1

      Pinnallahh super alle 😍😍😍

    • @shibil9657
      @shibil9657 3 роки тому +10

      Chakochanum nalloru gust aayirunnu

  • @ragildas1641
    @ragildas1641 3 роки тому +418

    ബിനു ചേട്ടാ പൊളിച്ചു കൗണ്ടർ മഴ ആയിരുന്നു കൂടെ പിഷു മെന്റലിസ്റ്റ് അടിപൊളി

  • @Jishnuooooooo
    @Jishnuooooooo 3 роки тому +283

    മെന്റലിസം വേറെ ലെവൽ ആയി 💗💗💗. അതും ബിനുച്ചേട്ടനെ വെച്ച്. 😂😂😂

  • @sreelekshmib8917
    @sreelekshmib8917 3 роки тому +149

    Mentalist അനന്ദു.... Very talented.❤️❤️..
    Sankaran... Energy pack...😘😘
    Anukutty ❤️shiyas ikka❤️Binu chettan❤️pishu..❤️

  • @shihabms4054
    @shihabms4054 3 роки тому +158

    ബിനു ചേട്ടൻ ഒരു രക്ഷയും ഇല്ല😘😘😘... Chance കിട്ടുമ്പോൾ ഈ counter friends നിടയിൽ അടിക്കാറുണ്ട്... എന്റെ സ്വന്തം പോലെ 😁😁

  • @Thanziltsalim
    @Thanziltsalim 3 роки тому +661

    ഗെയിംസ് കളിക്കാൻ പുലി അസീസ് ഇക്ക ആണ്, കൗഡർ അടിക്കാൻ ബിനു ചേട്ടൻ, സ്കിറ്റ് ചെയ്യാൻ തങ്കു, പാവത്താൻ ഷിയാസ്, മണ്ടി അനു

    • @adhilvadakkan4968
      @adhilvadakkan4968 3 роки тому +30

      എല്ലാവരും കിടുവല്ലെ.. നോബി ചേട്ടൻ ഇല്ലാത്ത കുറവ് ബിനു ചേട്ടൻ നികത്തുന്നു

    • @sreejishsreeji7452
      @sreejishsreeji7452 3 роки тому +6

      സത്യം

    • @bishrshameena27
      @bishrshameena27 3 роки тому +5

      Crct 😁

    • @binubaby4649
      @binubaby4649 3 роки тому +6

      Sutheechettan❤️❤️

    • @shafeermon9156
      @shafeermon9156 3 роки тому +5

      Thangu & shiyas ❤✌

  • @mr._._.unique5162
    @mr._._.unique5162 3 роки тому +615

    ആര് എന്ത് പറഞ്ഞാലും നോ എന്ന് പറയാതെ എന്തിനും ഏതിനും മുൻപന്തിയിൽ നിക്കുന്ന ഷിയാസ് ആണ് എന്റെ ഹീറോ ❤

  • @muhammadzeeshan2787
    @muhammadzeeshan2787 3 роки тому +68

    ഈ പരിപാടിയിൽ എനിക്ക് ഏറ്റവും ഇഷ്ടം ഇതിന്റെ റിയാലിറ്റി ആണ്..സീൻ ഫ്ലോപ്പ് ആയാലും അത് കട്ട്‌ ചെയ്യില്ല എന്നതാണ് ഇതിന്റെ പ്രതേകത 💯❤

  • @ksa7010
    @ksa7010 3 роки тому +2859

    നമ്മുടെ കുട്ടിശങ്കരന് സ്റ്റാർ മാജിക് വേദിയിൽ പങ്കെടുക്കാൻ അവസരം നൽകിയ സംഘാടകർക്ക് ഒരു നിറഞ്ഞ കൈയ്യടി 👏👏

    • @SrxpuDude
      @SrxpuDude 3 роки тому +12

      ഗഫൂർക്ക ❤️

    • @raseenraseen3432
      @raseenraseen3432 3 роки тому +4

      Hii

    • @shanuvenchempu8842
      @shanuvenchempu8842 3 роки тому +4

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊😊

    • @charlztechy6707
      @charlztechy6707 3 роки тому +5

      ❤❤

    • @സുഗുമാരകുറുപ്പ്-ര9റ
      @സുഗുമാരകുറുപ്പ്-ര9റ 3 роки тому +7

      എഗ്ഗ പാത്താലുംനീ😂😂😂

  • @muthumonredme3020
    @muthumonredme3020 3 роки тому +223

    എന്റെ പൊന്നെ എന്നാ magic ആണ് ല്ലേ ഇന്നത്തെ like മുഴുവനും magition ന് കൊടുക്കണം 👍👍

  • @merryramsal7500
    @merryramsal7500 3 роки тому +106

    ബിനു ചേട്ടാനാ കൊണ്ടു ഒരു രക്ഷയിലാ അതു പോലെ എല്ലാവരും സൂപ്പർ പ്രോഗ്രാം

  • @shamobitech3999
    @shamobitech3999 3 роки тому +116

    ഇതു പോലെ ചെറിയ ചെറിയ താരങ്ങളെ കൊണ്ട് വരുന്ന സ്റ്റാർ മാജിക്‌നു ആകട്ടെ ഇന്നത്തെ കയ്യടി 😍😍😍👏👏👏

  • @muhammedsadik2017
    @muhammedsadik2017 3 роки тому +356

    ഒരു നിക്കർ ട്രൗസർ കൊണ്ട് തരംഗം സൃഷ്ടിച്ച ശങ്കരൻ Rocks❤️❤️😄😄

  • @athiradevu8027
    @athiradevu8027 3 роки тому +82

    അനന്ദു പൊളിച്ചു. ഞാൻ കണ്ണ് അടക്കാതെ നോക്കി ഇരുന്നു. അത്രക്ക് അടിപൊളി. 🥳🥳

    • @melvincherian552
      @melvincherian552 3 роки тому

      ചെറിയൊരു Hen ആണല്ലേ 😂

    • @faizaworld6676
      @faizaworld6676 3 роки тому

      @@melvincherian552 hen all nalla assal kozhi

    • @zaynscorner4754
      @zaynscorner4754 3 роки тому

      ua-cam.com/video/H1kpebzCnj4/v-deo.html

  • @Sou-miya86
    @Sou-miya86 3 роки тому +398

    ന്റെ ബിനുചേട്ടാ ഒരു രക്ഷയും ഇല്ല 😂😂😂😂😂😂മനസ്സറിഞ്ഞു ചിരിക്കുന്നഒരു പ്രോഗ്രാം❤️ പ്രവാസിയ്ക്ക് കിട്ടുന്ന ഒരു നിധി തന്നെയാണീ പ്രോഗ്രാം❤️
    ശ്രീവിദ്യ ഇഷ്ട്ടം ❤️

    • @ashkaraju560
      @ashkaraju560 3 роки тому +2

      അതുപോലെ...വേറൊരു പ്രവാസി

    • @akashvijayan1296
      @akashvijayan1296 3 роки тому +8

      Binu chettan sreevidya combo paruth ishtam

    • @vkpn________6914
      @vkpn________6914 3 роки тому

      ഇതിന്റെ പിന്നിലെ രഹസ്യം അറിയാൻ താൽപര്യം ഉള്ളവർ ഇങ്ങുപോര് !!! ഇത് സത്യമാണ്
      👇👇👇👇👇👇👇👇👇👇👇
      last pisharady ചെട്ടൻ കാണിച്ച mentelist Anandu വിൻന്റെ instagram post കേൾക്കണം “ exclusive for starmagic ....- she will think 🤔 the word dream “ so , 110 page ആയിരിക്കുമെന്നും അതിൽ dream first word ആണെന്നും ആദ്യമേ planed ആണ് അവിടെ എത്തിക്കുകമാത്രമാണ് അവിടെ ചെയ്തത് ...
      1. Stop എന്ന് പറയാൻ anu നോട് പറയുന്നുണ്ട് but , നമുക്കറിയാം stop എന്നുപറയാൻ തന്നെ 1sec time എടുക്കും so , lip movements നൊക്കിയാൽ പുള്ളി ഉദ്ദേശിക്കുന്ന സ്ഥലത്ത് card വെക്കാൻ പറ്റും !! പുള്ളിക്ക് മാത്രം മനസിലാക്കാൻ പറ്റുന്ന രീതിയിൽ ഒരു mark 110 page ഇൽ വെച്ചിട്ടുണ്ട്
      2. Actually , avide 110 page already കീറിട്ടുണ്ട് അത് ആദ്യം കൊണ്ടുവന്ന കുപ്പിക്കകത്താണ് എന്നാലും magic നു വേണ്ടി ഒരു ചെറിയ പീസ് മാത്രമാണ് അവിടെ ഉള്ളത് 5:02 ഇൽ പുള്ളി book പിടിച്ചിരിക്കുന്നതും , കാണിച്ചുകൊടുക്കുന്നതും ഒരു ചെറിയ തുമ്പു മാത്രം അതിനു ശേഷം ഒരു card വെച്ചില്ല അതിനുശേഷം 5:04-5:09 വരെ slow motion hand movements ഒക്കെ watch ചെയ്താൽ കാണാം ഒരു സാദനം table ഇന്റെ മുകളിൽ വെക്കുന്നുണ്ട് അത് ആദ്യം കാണിച്ച card ഒപ്പം 110 page cheriya piece (ഒരു card കൊണ്ട് hide ചെയ്യാൻ പറ്റുന്ന വലിപ്പമുള്ള page ഇന്റെ തുമ്പു മാത്രമാണ് അവിടെ ഉള്ളത് )
      ഇതാണ് സംഭവം എല്ലാം അറിഞ്ഞു കൊണ്ട് അഭിനയിക്കും !! പുള്ളിക്ക് നന്നായി അഭിനയിക്കാൻ അറിയാതതുകൊണ്ട് എനിക്ക് മനസിലായി ......😝😝😝
      👉പറയാൻ എളുപ്പം ആണേലും ഇത് സ്റ്റേജിൽ ചെയ്യാൻ ബുദ്ധിമുട്ടാണ് നല്ല practice ഒക്കെ വേണം .... Hats off അനന്ദു ....👏👏🏻👏🏿

    • @ammooscreations9716
      @ammooscreations9716 3 роки тому +1

      Athe ryt

    • @ammooscreations9716
      @ammooscreations9716 3 роки тому +1

      Ningal ente channel onnu kaanu ua-cam.com/video/JuC3BWO-GUY/v-deo.html
      Video ishtttapettal kattakk koode nikku

  • @ayyappanpodiyan937
    @ayyappanpodiyan937 3 роки тому +229

    കുട്ടിശങ്കരനും അവന്റെ ചേട്ടനും super .. അനന്ദുവിന്റെ ശബ്ദം super... Star magic അതിലും 👌👌👌👌👌👌👌super... Super..

  • @krishnakripam.g.6106
    @krishnakripam.g.6106 3 роки тому +663

    ശരിക്കും ഇന്നത്തെ താരം അനന്ദു ആണേ🤩🤩🤩🤩🤩🤩🤩 നമ്മുടെ യുവ ചേട്ടനെ തോപ്പിക്കുന്ന performance ആണെന്ന് തോന്നിയ വരുണ്ടോ?

    • @malayaligaming8645
      @malayaligaming8645 3 роки тому +1

      @@maneeshak6756 p

    • @serieshub193
      @serieshub193 3 роки тому +1

      athu kandal ariyelle fake anennu....kashttam..

    • @fousiyailyas1507
      @fousiyailyas1507 3 роки тому +1

      No

    • @vishnus5668
      @vishnus5668 3 роки тому +1

      Randu perum poli aa

    • @vishnus5668
      @vishnus5668 3 роки тому

      @@serieshub193 poda myrea ninekkenthariyam mentalisam enthanennariyillengil athe paranja porea athe padichitte nee para fake ano allayo enne

  • @muman7221
    @muman7221 3 роки тому +473

    അസീസ്‌ക ഷിയാസ്ക കോംബോ പൊളി ആണ്...... ബിനുച്ചേട്ടൻ ഒരേ പൊളി... 😎

    • @nishauh577
      @nishauh577 3 роки тому +1

      33.53 ൽ ലക്ഷ്മി നടന്നു വരുന്നതൊരു നാഗവല്ലി ലുക്കിലല്ലേ 😀😀😀😀

  • @sajafathima4749
    @sajafathima4749 3 роки тому +2596

    അനന്തു ഫാൻസ്‌ like adi...💙
    👇
    👇പവർ വരട്ടെ...😍)

    • @ff-yx8ob
      @ff-yx8ob 3 роки тому +7

      Ethu ananthu

    • @venugopala9177
      @venugopala9177 3 роки тому +4

      @@ff-yx8ob inathe ep kandittille.....??

    • @anujasolomon6488
      @anujasolomon6488 3 роки тому +8

      Anandhu and shankaran really talented....❣️

    • @Anzuuu77
      @Anzuuu77 3 роки тому +4

      Raihu ബ്രോഹ്...❤🔥

    • @Rerori
      @Rerori 3 роки тому +4

      ബ്രൊ ഞാൻ വന്നു എനിക്ക് സബ്സ്ൿരിബ് തരൂ മറക്കല്ലെ കാത്തിരികാം തിരിച്ചും ചയ്യുംvaur

  • @faizaltk9707
    @faizaltk9707 3 роки тому +76

    ന്റെ പൊന്നോ ബിനു ചേട്ടൻ ചിരിപ്പിച്ചു കൊല്ലും 😆😆😆😆😆😆ബിനു ചേട്ടൻ &ശ്രീ വിദ്യ poliiiiiii 😍😍🌹🌹🌹🌹🌹🌹🌹

  • @rajeshalathur2289
    @rajeshalathur2289 3 роки тому +1418

    പിഷു പറഞ്ഞ പോലെ ഗെയിം സ്പിരിറ്റ്‌ ഉള്ള ഒരേ ഒരു ആൾ ഉള്ളു അത് നമ്മുടെ അസിസ്ക്കയാണ്.... 🔥🔥🔥🔥🔥

    • @musfarmvkd2265
      @musfarmvkd2265 3 роки тому +16

      Aseeskka ❤️💋💋💋

    • @surumisumi2593
      @surumisumi2593 3 роки тому +16

      നവീൻ ചേട്ടനും ജസീലയും ഒന്നും ഇല്ലാത്തത് കൊണ്ടാണ്

    • @jamsheelajamshi7692
      @jamsheelajamshi7692 3 роки тому +11

      Aseeskaa

    • @diyafathima6827
      @diyafathima6827 3 роки тому +6

      Yes

    • @yusafcvm513
      @yusafcvm513 3 роки тому +14

      ശരിയാ എന്നും അസീസ്ക്ക 💪💪💪💪💪

  • @latheeshputhiyottil5862
    @latheeshputhiyottil5862 3 роки тому +20

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പരിഹസിച്ചാലും ചിരിച്ചുകൊണ്ട് നേരിടുന്ന ഷിയാസിൽ നിന്നും അനു വിൽനിന്നും നമുക്ക് ഒരുപാട് പഠിക്കാനുണ്ട്. 💕💕 എന്തെങ്കിലും ചെയ്യാൻ തുനിയുമ്പോൾ മറ്റുള്ളവർ എന്ത് ചിന്തിക്കും... അവർ എന്നെ പരിഹസിക്കുമോ... എന്നൊക്കെ ചിന്തിച്ച് ജീവിതത്തിൽ ഒന്നും ചെയ്യാൻ പറ്റാതെ ഒതുങ്ങിപ്പോയ ഒരുപാടാളുകൾ നമുക്കിടയിൽ ഉണ്ടാവാം. അങ്ങനെയുള്ളവർക്ക് ഒരു റോൾമോഡടലാണ് നമ്മുടെ ഈ മുത്തുമണികൾ 💕

  • @reshadmon7772
    @reshadmon7772 3 роки тому +123

    ആർക്കും കേറി എന്തും പറയാം. സുധി അണ്ണനെ. അത് അയാൾ പോസ്റ്റീവായി എടുക്കുന്നു എന്നതാണ്. കിടു ❤️😍

  • @RoNoGiRL-tm9ec
    @RoNoGiRL-tm9ec 3 роки тому +143

    അനുകുട്ടിടെ ചിരി 😄❣️Anukutty പെരുത്തിഷ്ടം ❤️തങ്കു വന്നിട്ട് ഇവര് എല്ലാരും കൂടെയുള്ള ഒരു സ്കിറ്റ് ചെയ്യണേ..... Starmagic uyir😍
    #Anukutty chunkz

  • @sahlakvk1067
    @sahlakvk1067 3 роки тому +161

    ഷാഫിക്കാ ഫാൻസ് ലൈക്‌ pls 😍😍ഇക്കാനെ കൊണ്ട് ഒരു pattunde പഠിക്കണമെന്ന് ആഗ്രഹം ഉള്ളവരുണ്ടോ 😍yuvayum ഉണ്ടാകണമായിരുന്നു 😍തങ്കുനേ miss ചെയ്യുന്നൊരുണ്ടോ😥അനു തങ്കു കോംബോ വേണം pls ബിനു ചേട്ടൻ പിശു 😂😂🤣🤣

  • @amalantony7638
    @amalantony7638 3 роки тому +483

    ശ്രീവിദ്യ ചേച്ചി ഇപ്പോൾ സംസാരിക്കുന്നില്ല... അതെന്നാ ന്നേ... ബിനു ചേട്ടനും ശ്രീവിദ്യ ചേച്ചിയും ആയി ഉള്ള കെമിസ്ട്രി നന്നായി വർക് ഔട്ട് ചെയ്യുന്നുണ്ടാർന്നു..

    • @sajirmanayath9969
      @sajirmanayath9969 3 роки тому +16

      ഇടക്ക് ഗ്യാപ്പിൽ അങ്ങ് കയറി അങ്ങ് മെഴുകും. കാത്തിരിക്കാം, ന്തായാലും നിർത്താതെ സംസാരിക്കുന്നില്ലേ അത് മതി,😊

    • @harithakumar8583
      @harithakumar8583 3 роки тому +10

      Ahangaram karanam aa...full tharkkutharam

    • @ciaptenindia9211
      @ciaptenindia9211 3 роки тому

      ഇനി വല്ല കയ്യബദ്ധവും മറ്റും🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

    • @ൻ്റുപ്പൂപ്പാക്ഒരുആനണ്ടാറ്ന്ന്
      @ൻ്റുപ്പൂപ്പാക്ഒരുആനണ്ടാറ്ന്ന് 3 роки тому +7

      @@harithakumar8583 ന്താടോ.. ഒന്ന് പോടോ.. മുത്താണ് ശ്രീവിദ്യ ചേച്ചി ❣️😍

    • @sreevishnusa1560
      @sreevishnusa1560 3 роки тому +1

      @@ciaptenindia9211 nthonnnn

  • @unnimadhavan8003
    @unnimadhavan8003 3 роки тому +101

    Anukutty binu chettan sreevidya Aishuu❤❤❤

  • @nabeelk9864
    @nabeelk9864 3 роки тому +604

    Game തോറ്റാലും അത് പക്കാ കോമഡി രൂപത്തിൽ എടുക്കുന്ന ബിനു ചേട്ടൻ ആണ് എനിക്ക് ഏറ്റവും പ്രിയം..

  • @afsanaafsu7852
    @afsanaafsu7852 3 роки тому +271

    ബിനു ചേട്ടന്റെ കൗണ്ടർ poli ഇന്നത്തെ എപ്പിസോഡ് കണ്ടിട്ട് ഒരുപാട് ചിരിച്ചു 🤣🤣🤣🤣🤣😘

  • @jabirhussain9256
    @jabirhussain9256 3 роки тому +254

    ബിനു അണ്ണൻ ഒരു രക്ഷയും ഇല്ല ഗയ്‌സ് 😜😜😜😜ആളു പൊളി ആണ് ഗയ്‌സ് 🔥🔥🔥🔥🔥

  • @bijeeshbalankl536
    @bijeeshbalankl536 3 роки тому +92

    2:56അനു കുട്ടിയുടെ മുഖം 🤩

  • @zimplezmart6404
    @zimplezmart6404 3 роки тому +219

    പിഷാരടി ചിരിക്കുന്നത് കാണുമ്പോൾ ആണ് ഏറ്റവും കൂടുതൽ ചിരി വരുന്നത് 😂😂😂

    • @ministatus71
      @ministatus71 3 роки тому +2

      സെരിയാണ് ഗയ്‌സ് 😂

    • @zaynscorner4754
      @zaynscorner4754 3 роки тому

      ua-cam.com/video/H1kpebzCnj4/v-deo.html

  • @muhammedjabir9264
    @muhammedjabir9264 3 роки тому +13

    Srevidya.. 🥰🥰🥰😘😘...Annu... Thanku.... 💥

  • @thebestismessi7140
    @thebestismessi7140 3 роки тому +295

    ബിനുചേട്ടൻ പതിവ് പോലെ ഇന്നും തകർത്തു...😂😂🤣🤣🤣

  • @friendsing9991
    @friendsing9991 3 роки тому +32

    ബിനു ചേട്ടനും പിഷാരടി ചേട്ടനും Star magic ന്റെ സ്വർണ്ണ മുത്തുകളാണ്...

  • @VismayLH
    @VismayLH 3 роки тому +105

    ബിനു ചേട്ടാ ഒരു രക്ഷയുമില്ല super counters💓💓💓

  • @adarsh9915
    @adarsh9915 3 роки тому +62

    Shankarante ചേട്ടന്റെ പെർഫോമൻസ് കലക്കി എന്ന് തോന്നുന്നവർ ഇല്ലെ....

  • @baluvkm9778
    @baluvkm9778 3 роки тому +174

    അനന്തുവിന്റെ മാസ്മരിക പ്രകടനം ഇഷ്ടപ്പെട്ടവർ ഇവിടെ കൂടിക്കോ 👌❤️❤️❤️👌👌👌👌❤️❤️❤️👌❤️👌❤️👍👍👍

  • @rashidaka4314
    @rashidaka4314 3 роки тому +165

    ഇന്നത്തെ എപ്പിസോഡ് പൊളിച്ചു 👌👌👌
    ബിനു ചേട്ടൻ and pishu ചേട്ടൻ
    ശ്രീവിദ്യ and ഹന്ന 🥰🥰

    • @shanuvenchempu8842
      @shanuvenchempu8842 3 роки тому

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊😊

    • @TrollXop
      @TrollXop 3 роки тому +2

      Hanna alla sprite😂😂

  • @rajeshpr9625
    @rajeshpr9625 3 роки тому +91

    സ്വാസിക എന്നാണ് ഷോയിൽ വരുന്നത്. ഒരു പാട് നാളായി സ്വാസികയെ കണ്ടിട്ട്. വല്ലാതെ miss ചെയ്യുന്നു ❤️❤️#AKSFA 💪💪💪🔥🔥🔥🔥

  • @ajayaju1810
    @ajayaju1810 3 роки тому +23

    🙏🙏അനന്ദു ബ്രോ നേരിട്ടു ഒന്നു കാണാൻ കൊതിയാവുന്നു.. അത്രക്കും ഇഷ്ടപ്പെട്ടു താങ്കളുടെ പ്രകടനം 🙏👌👌👌

  • @ruksanajinshad6983
    @ruksanajinshad6983 3 роки тому +113

    എന്തു പറഞ്ഞാലും ചിരിച്ചു കൊണ്ടു പോസിറ്റീവ് മൈൻഡിൽ എടുക്കുന്ന വെയ്ക്തികൾc സിയാസ് ആൻഡ് അനു ❤❤❤❤പിശു കൗണ്ടർ 👏👏👏 ചിരിച്ചു ചിരിച്ചു ഒരു വഴി ആയി😂😂kuttishankaran😘😘😘😘

  • @shamlafathima6605
    @shamlafathima6605 3 роки тому +324

    മെന്റലിസ്റ്റ് തകർത്തു ഇനിയും കൊണ്ട് വരണം

  • @anshadpavalla775
    @anshadpavalla775 3 роки тому +19

    Binu chetan +azeezka +thangu + pisharadi= the big star magic 😍😍

  • @fasilfaisi3441
    @fasilfaisi3441 3 роки тому +164

    എന്റെ പൊന്നോ ബിനു ചേട്ടാ ചിരിപ്പിച്ചു ഒരു വഴിയാക്കി 🤣🤣🤣

  • @sunilnr5187
    @sunilnr5187 3 роки тому +67

    പിഷാരടി എന്നും വേണം അടിമാലി ചേട്ടൻ പൊളിച്ചു

  • @vishnunathr7152
    @vishnunathr7152 3 роки тому +75

    തങ്കുനെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു 💞💞💓💓❤️❤️❤️❤️❤️തങ്കു എത്രയും പെട്ടന്ന് തിരിച്ചു വരട്ടെ 💞💞💓❤️❤️❤️

  • @gopikrishnan9774
    @gopikrishnan9774 3 роки тому +147

    ബിനു ചേട്ടന്റെ മെന്റലിസ്റ്റ് ടെസ്റ്റ്‌ അടിപൊളി. ബിനു ചേട്ടന്റെ ഗെയിംസ് അടിപൊളി.

  • @shananasrin8912
    @shananasrin8912 3 роки тому +31

    Anu❤❤❤❤ muth❤ 😍

  • @anything6339
    @anything6339 3 роки тому +150

    ബിനു ചേട്ടന്റെ ഡയലോഗ് repeat adichkandavar ഉണ്ടോ🥰

  • @muhammedjasir.k685
    @muhammedjasir.k685 3 роки тому +369

    പാവം സുധി ചേട്ടൻ
    ആര് എത്ര കളിയാക്കിയാലും ചിരിച്ചു നിൽക്കുന്നു

    • @syambro5877
      @syambro5877 3 роки тому +7

      കളിയാക്കാൻ അറിയുന്നവർക്ക് പറ്റിയ പരിപാടി ആണിത്,

    • @najeedrahmanmoothedath5472
      @najeedrahmanmoothedath5472 3 роки тому +3

      അതിനെ പറ്റുള്ളൂ.. വെറുതെ ഉറക്കം തൂങ്ങി നിൽക്കുന്നു സങ്കടം തോന്നുന്നു പുള്ളിയെ കാണുമ്പോൾ

    • @roymark9017
      @roymark9017 3 роки тому +1

      സുദിച്ചേട്ടൻ ചുമ്മാ കിടന്ന് ചിരിക്കുകയാ 🙄🙄🙄🙄എന്തെങ്കിലും കൗണ്ടർ അടിച്ചെങ്കിൽ സൂപ്പർ ആയേനെ

  • @കമന്റോളിഷിബു
    @കമന്റോളിഷിബു 3 роки тому +76

    എന്റെ പൊന്നു ടാവേ ബിനുചേട്ടൻ ഒരു രക്ഷയും ഇല്ല

  • @anureet6075
    @anureet6075 3 роки тому +59

    പറയാതെ വയ്യ... അനന്ദു ന്റെ മാജിക്‌ കണ്ടപ്പോൾ നമ്മുടെ യുവ ഒന്നും അല്ലന്നു തോന്നിപോയി...😂

  • @shaheerzahi6029
    @shaheerzahi6029 3 роки тому +42

    ബിനുഅടിമാലി ചേട്ടൻ💞💞ശ്രീ വിദ്യ💞💞
    last pwoliii🔥💞💞

  • @shacreation9752
    @shacreation9752 3 роки тому +214

    എങ്ങനെ നോക്കിയാലും ഇവിടെ വന്നു എപ്പോ കാഴ്ച കണ്ടാലും ഇവിടുത്തെ ഏറ്റവും വല്യ അതെലറ്റ് അത് അസീസ് ആണ്:പിശാരടി വെൽ said 🔥🔥🔥

  • @anjanageorge7363
    @anjanageorge7363 3 роки тому +42

    4:34
    ദൈവം മേളിൽ നൂൺ ഷോ കാണാൻ നിക്കുന്നതല്ല
    ബിനു ചേട്ടൻ..... പൊളിച്ചു 🤣🤣🤣🤣
    #LOVEFROMKOTTAYAM ❤️❤️❤️

  • @shreeharisasidharan3171
    @shreeharisasidharan3171 3 роки тому +88

    ബിനു ചേട്ടൻ ഒരു രക്ഷയും ഇല്ല ❤️❤️🔥🔥

  • @pastergamingvlog
    @pastergamingvlog 3 роки тому +59

    ഇങ്ങേർകട മെന്റലിസം ഒരു രെക്ഷയും ഇല്ല വേറെ ലെവൽ ❌️❌️❌️

  • @AmbilyAjeesh
    @AmbilyAjeesh 3 роки тому +17

    Shiyas oru pwoli dialogue adichatha, binu chettan spot il athangu comedy aakki 🤣🤣🤣😁😁😁💪

  • @zn3039
    @zn3039 3 роки тому +173

    അപ്‌ലോഡ് മാമൻ ഇന്ന് നേരത്തെ അപ്‌ലോഡ് ആകിയതിൽ സന്തോഷിക്കുന്നവരുണ്ടോ.....
    ഇങ്ങനെ വേണട്ടോ എന്നും.....

    • @shanuvenchempu8842
      @shanuvenchempu8842 3 роки тому +1

      സുഹൃത്തേ എന്റെ വീഡിയോ ഒന്നു കാണാമോ. കണ്ടവരെല്ലാം നല്ല അഭിപ്രായം ആണ് പറയുന്നത്. സുഹൃത്തേ ഒന്ന് കണ്ടു നോക്ക്. ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 😊😊😊😊😊

  • @sajafathima4749
    @sajafathima4749 3 роки тому +285

    അനന്ദുവിന്റെ മാജിക് ഇഷ്ട്ടപ്പെട്ടവർ
    ഉണ്ടോ?👇👇

    • @sreejishsreeji7452
      @sreejishsreeji7452 3 роки тому +1

      ഉണ്ടോ എന്ന് ചോദിക്കരുത് ബ്രോ

    • @saleemmvvelom1157
      @saleemmvvelom1157 3 роки тому +1

      Magic alla

    • @MrLeejew
      @MrLeejew 3 роки тому +2

      This magic I again stress magic (not mentalism) is already in British got talents show, I remember in 2016 semifinal or final. Already the trick is revealed long back. The only difference is he included an Instagram story. There is no micro or macro expressions involved.

  • @hy-ry9ur
    @hy-ry9ur 3 роки тому +6

    Sreevidya @binuadimali ❤️❤️❤️combo. ഉള്ളത് കൊണ്ടാണ് ശരിക്കും ഇത് കാണുന്നത്..

  • @jincysunasu6453
    @jincysunasu6453 3 роки тому +41

    ബിനുചേട്ടൻ ശ്രീവിദ്യ സൂപ്പർ🥰🥰. എന്റെ പോസിറ്റീവ് enargiyanu ee vedhi super🥰🥰🥰👍👍👍👍

  • @nissanbmww
    @nissanbmww 3 роки тому +17

    Binuchettanum pisharadiyum powli👍😁😁😁👍❤️❤️

  • @akshayaanil7474
    @akshayaanil7474 3 роки тому +13

    എന്തൊക്കെ പറഞ്ഞാലം ഗെയിം സ്പിരിറ്റ് ഇൽ അസീസ് ഇക്കയും ഷിയാസ് ഇക്കയും ചെറിയ സീൻ ആണേലും..... സത്യത്തിൽ അസീസ് ഇക്കയ്ക്ക്‌ ഷിയാസ് നെ ഭയങ്കര ഇഷ്ടം ആണ്.... 😍😍😍എനിക്ക് അങ്ങനെ തോന്നി....🙃🙃🙃🙃

  • @minimol697
    @minimol697 3 роки тому +198

    Star മാജിക്‌ ഇല്ലാത്ത കാര്യമേ ഓർക്കാൻ വയ്യാ 😪
    തങ്കു & അനു ഫാൻസ്‌ ഇല്ലേ 😘

  • @arfatharfy9628
    @arfatharfy9628 3 роки тому +21

    Chinnu chechi ❤anu chechi fans ❤❤❤❤
    Randalum Cutie aayitund. Hair style and custom 👌👌👌💖💖 #aklnfc

  • @manjugeorge3549
    @manjugeorge3549 3 роки тому +4

    Assissikka..thante teaminu kodukkunna support super..good teamleaderinu ulla oru upahaaram kodukkanam..

  • @yahya5485
    @yahya5485 3 роки тому +124

    അനുക്കുട്ടി😍😍😍😍👍
    ബിനുചേട്ടൻ😍😍😍👍
    ഷിയാസ്😍😍😍😍👍
    ലക്ഷ്മി😍😍😍😍👍

  • @unaisksd
    @unaisksd 3 роки тому +93

    അനന്ദു ന്റെ മാജിക്‌ ഇജ്ജാതി ഒരു രക്ഷയും ഇല്ല 🥰

  • @mummus2607
    @mummus2607 3 роки тому +19

    ബിനുചേട്ടനോടുള്ള മുഹബ്ബത്ത് കൂടാണല്ലോ 😍😍❤️❤️

  • @jamsheerahammed7122
    @jamsheerahammed7122 3 роки тому +386

    യുവയെയും അനന്ദുവിനെയും ഒരു episodel കൊണ്ട് വരണം എന്നുള്ളവർ അടിക്ക്
    👇

  • @anujaalias6292
    @anujaalias6292 3 роки тому +19

    Binu chettan counter 😆😆Assekka spirit, nalla chiri🔥Shiyas pavam😊Thanku chettan koode venom😍

  • @mujeebchelakkal1826
    @mujeebchelakkal1826 3 роки тому +2

    അസീസ്ക്ക പൊളിയാണ് 👌👌👌👌👍👍👍

  • @sarathtg6508
    @sarathtg6508 3 роки тому +115

    ഈ ബിനു അടിമാലി ഒരു രക്ഷയില്ലാട്ടാ

  • @sanshadktk7147
    @sanshadktk7147 3 роки тому +89

    ബിനു ചേട്ടന്റെ ലാസ്റ്റ് സോങ് സൂപ്പർ 🙏🙏

  • @velusamy588
    @velusamy588 3 роки тому +4

    Binu chetta.kalaki ananthunte mentalisum nice

  • @naha444
    @naha444 3 роки тому +125

    ബിനു ചേട്ടാ... ആ ചൂണ്ട കണ കോമഡി കേട്ട് ചിരിച്ചു ഞാൻ വീണു

    • @ammubalan7922
      @ammubalan7922 3 роки тому

      😂😂

    • @khan-vloggertips4441
      @khan-vloggertips4441 3 роки тому

      🤣🤣🤣🤣

    • @sreejishsreeji7452
      @sreejishsreeji7452 3 роки тому +2

      അതിനേക്കാൾ എനിക്ക് കൂടുതൽ ഇഷ്ടയത് anapindam ആണ് 😂😂

    • @manoj22257
      @manoj22257 3 роки тому

      @@sreejishsreeji7452 🤣🤣🤣🤣🤣🤣🤣

  • @sameerudheenk6381
    @sameerudheenk6381 3 роки тому +27

    ശങ്കരനും അനന്തു വും പൊളിച്ച് 👍
    ❤️👍👏👏👏👏👏👏👏👏👏👏👏👏👏

  • @shinycharles3808
    @shinycharles3808 3 роки тому +2

    Wow അസിസ്ക്ക 💪💪💪😀😀🌹

  • @yadunathk8388
    @yadunathk8388 3 роки тому +57

    അനുമോൾ പൊളിയാണ്. അനുകുട്ടിയെ ആദ്യം തൊട്ടേ ഒത്തിരി ഇഷ്ടാണ്. Anumol fans👇👇👇👇

  • @amviy
    @amviy 3 роки тому +554

    സുമേഷ്( റാഫി )..... കൊണ്ടു വരണം
    ഈ വേദിയിൽ

  • @Joker-um2wl
    @Joker-um2wl 3 роки тому +52

    ഇന്നലത്തെ കളിക്ക് ചാട്ടവാറടി ഇല്ലായിരുന്നു, അതെന്താ ബിനുചെട്ടന്റേം ഷിയാസിന്റേം ടീം ജയിക്കുമ്പോ അതൊന്നും ഇല്ലാത്തത്..അതൊരു മര്യാദകേടാണ്

  • @mahinibrahim505
    @mahinibrahim505 3 роки тому +264

    Shafi-ക്കാ ജീവിതം ഒന്നേയുളളൂ song പാടൂ please

  • @aneeshashafeek374
    @aneeshashafeek374 3 роки тому +11

    ഷാഫിക്ക അടുത്ത എല്ലാ എപ്പിസോഡിലും കൊണ്ട് വരണം 🌹🌹🌹🌹

  • @AJAYGHOSHDAYAL
    @AJAYGHOSHDAYAL 3 роки тому +776

    പിഷാരടി അടിമാലി ഈ രണ്ട് പേരെയും ചേർത്ത് പിടിച്ചോ.... വിട്ട് കളഞ്ഞാൽ നഷ്ട്ടം മാത്രമാണ് സ്റ്റാർ മജിക്കിന്...

    • @roymark9017
      @roymark9017 3 роки тому +21

      പിഷാരടി എന്നും കാണില്ല അടിമാലി അസിസ് ഇക്ക പോയാൽ സ്റ്റർമാജിക് പോയി

    • @vkpn________6914
      @vkpn________6914 3 роки тому +3

      ഇതിന്റെ പിന്നിലെ രഹസ്യം അറിയാൻ താൽപര്യം ഉള്ളവർ ഇങ്ങുപോര് !!! ഇത് സത്യമാണ്
      👇👇👇👇👇👇👇👇👇👇👇
      last pisharady ചെട്ടൻ കാണിച്ച mentelist Anandu വിൻന്റെ instagram post കേൾക്കണം “ exclusive for starmagic ....- she will think 🤔 the word dream “ so , 110 page ആയിരിക്കുമെന്നും അതിൽ dream first word ആണെന്നും ആദ്യമേ planed ആണ് അവിടെ എത്തിക്കുകമാത്രമാണ് അവിടെ ചെയ്തത് ...
      1. Stop എന്ന് പറയാൻ anu നോട് പറയുന്നുണ്ട് but , നമുക്കറിയാം stop എന്നുപറയാൻ തന്നെ 1sec time എടുക്കും so , lip movements നൊക്കിയാൽ പുള്ളി ഉദ്ദേശിക്കുന്ന സ്ഥലത്ത് card വെക്കാൻ പറ്റും !! പുള്ളിക്ക് മാത്രം മനസിലാക്കാൻ പറ്റുന്ന രീതിയിൽ ഒരു mark 110 page ഇൽ വെച്ചിട്ടുണ്ട്
      2. Actually , avide 110 page already കീറിട്ടുണ്ട് അത് ആദ്യം കൊണ്ടുവന്ന കുപ്പിക്കകത്താണ് എന്നാലും magic നു വേണ്ടി ഒരു ചെറിയ പീസ് മാത്രമാണ് അവിടെ ഉള്ളത് 5:02 ഇൽ പുള്ളി book പിടിച്ചിരിക്കുന്നതും , കാണിച്ചുകൊടുക്കുന്നതും ഒരു ചെറിയ തുമ്പു മാത്രം അതിനു ശേഷം ഒരു card വെച്ചില്ല അതിനുശേഷം 5:04-5:09 വരെ slow motion hand movements ഒക്കെ watch ചെയ്താൽ കാണാം ഒരു സാദനം table ഇന്റെ മുകളിൽ വെക്കുന്നുണ്ട് അത് ആദ്യം കാണിച്ച card ഒപ്പം 110 page cheriya piece (ഒരു card കൊണ്ട് hide ചെയ്യാൻ പറ്റുന്ന വലിപ്പമുള്ള page ഇന്റെ തുമ്പു മാത്രമാണ് അവിടെ ഉള്ളത് )
      ഇതാണ് സംഭവം എല്ലാം അറിഞ്ഞു കൊണ്ട് അഭിനയിക്കും !! പുള്ളിക്ക് നന്നായി അഭിനയിക്കാൻ അറിയാതതുകൊണ്ട് എനിക്ക് മനസിലായി ......😝😝😝
      👉പറയാൻ എളുപ്പം ആണേലും ഇത് സ്റ്റേജിൽ ചെയ്യാൻ ബുദ്ധിമുട്ടാണ് നല്ല practice ഒക്കെ വേണം .... Hats off അനന്ദു ....👏👏🏻👏🏿

  • @sh__4d350
    @sh__4d350 3 роки тому +142

    അസീസ്ക്ക വന്നപ്പോ കുറച്ചു കൂടി power ആയി 😍👌🤩

    • @shyamavs4155
      @shyamavs4155 3 роки тому +6

      കുറച്ചു കുടി അല്ല അസിസ് ഇക്ക ഉണ്ടെലെ പവർ ഒള്ളു

    • @surumisumi2593
      @surumisumi2593 3 роки тому

      ആര് പറഞ്ഞു

  • @sanafpovvalofficial4195
    @sanafpovvalofficial4195 3 роки тому +27

    പിശാരടിച്ചേട്ടനും ബിനുചേട്ടനും ചിരിപ്പിച്ചു കൊല്ലും😂😂😂

  • @zn3039
    @zn3039 3 роки тому +130

    ഉച്ചയൂണ് കഴിഞ്ഞു നല്ല സുഖായിട്ട് ബെഡിൽ കിടന്നു കാണുന്നവരുണ്ടോ

    • @siyad732
      @siyad732 3 роки тому

      നിന്റെ മാജ ഞ്ഞമോ പണി എടുത്ത് മരിക്കുന്നേ und 😖

    • @rivekarichu8737
      @rivekarichu8737 3 роки тому

      ❣️🙋‍♀️

  • @alluahammed
    @alluahammed 3 роки тому +82

    അസീസ്ക്കായുടെ gaming സ്പിരിറ്റ്‌ 😍💯👌🔥

  • @manik1367
    @manik1367 3 роки тому +9

    അസിസ് ഇക്ക തകർത്തു സൂപ്പർ. ഗെയിം പൊളിച്ചു. എപ്പിസോഡ് പൊളിച്ചടുക്കി
    #AKANOFC

  • @FavasManu
    @FavasManu 3 роки тому +523

    പിഷു - അടിമാലി കോമ്പോ ഇഷ്ടമുള്ളവർ വന്നേ 😍😍

  • @shamsudheenpshamsudeen7464
    @shamsudheenpshamsudeen7464 3 роки тому +85

    ശ്രീവിദ്യ ബിനു അടിമാടി ചാട്ടവാർ അടി കണ്ട് ഒരു പാട് ചിരിച്ചു . അനന്തു പൊളിച്ചു , ഈ അടുകാലത്ത് വന്ന എപ്പിസോഡുകൾ ഒന്നിന് ഒന്ന് മെച്ചം

  • @ArunRaj-zr1yu
    @ArunRaj-zr1yu 3 роки тому +13

    എന്റെ പൊന്നു ബിനു ചേട്ടാ..... 🙏🙏🙏🙏 വയ്യ ചിരിക്കാൻ...

  • @nazersha603
    @nazersha603 3 роки тому +18

    Chaythanyaye mattanam anu mathram mathi ivide
    Anu power 💪💪💪

    • @hayza4679
      @hayza4679 3 роки тому +5

      Anukkuttyyyyyyyy 💖💖💖

  • @prashobkpavithran1290
    @prashobkpavithran1290 3 роки тому +81

    ചൂണ്ടകണ കോമഡി പൊളി.😆😆😆 (ബിനുച്ചേട്ടൻ ഒരു രക്ഷയുമില്ല 😍😍😍

  • @ckRiN09
    @ckRiN09 3 роки тому +7

    Binu chettan shri vidhya combo ...vere level 😘😘😘😬😬😀😀😀🤭

  • @vargheesekj6862
    @vargheesekj6862 3 роки тому +19

    സ്റ്റാർ മാജിക്ക് എപ്പിസോഡ് വേറെ ലെവൽ ആയി മാറിയിരിക്കുന്നു അനുചേച്ചി ഇഷ്ട്ടം ❤️അനുചേച്ചി ഉയിര് ❤️🥰🥰🥰😘😘😘

  • @HariShankar-oy3ur
    @HariShankar-oy3ur 3 роки тому +111

    Anu thanku combo ഇഷ്ടമുള്ളവരുണ്ടോ.