Uppum Mulakum 3 | Flowers | EP # 83

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 1,2 тис.

  • @ananyaalluzz631
    @ananyaalluzz631 3 місяці тому +1024

    ഗൗരി അമ്മായിയെ അലമാരയുടെ മുകളിൽ കേറ്റാൻ സമയമായി😂♥️

    • @AnuGeorge-r8q
      @AnuGeorge-r8q 3 місяці тому +38

      Gowri have very rude to keshu

    • @anoopkr115
      @anoopkr115 3 місяці тому +28

      Onnu kettunnathu nallathanu

    • @DivyanKD-g1h
      @DivyanKD-g1h 3 місяці тому +15

      Offcourse 😂

    • @Tony-c9e1k
      @Tony-c9e1k 3 місяці тому +7

      😂😂😂😂

    • @TomandjerryAbi-h7o
      @TomandjerryAbi-h7o 3 місяці тому +21

      സമയമായി വരുന്നുട് whating ആണ് അലെ kashu and shiva😂

  • @rosevijayansarma
    @rosevijayansarma 3 місяці тому +451

    ഗൗരി അമ്മായിയെ അലമാരയുടെ മുകളിൽ കേറ്റുന്ന എപ്പിസോഡ് വേണം 😂

  • @agpzworldbyagp
    @agpzworldbyagp 3 місяці тому +68

    23:17 കുട്ടുമാമൻ തുടങ്ങി ഇട്ട സോറി പാട്ട് കലക്കി. ലെച്ചുന് കിട്ടിയ വലിയ അടി 😂😅❤

    • @ToofaanWholesale
      @ToofaanWholesale Місяць тому +1

      ABLFPUNHOGKGL OFOFKFJTNVL SIRJRBCIHBVL KFYBGOFNHPGM TOVPVKIBHUFBC LGKTBCKYNV CKFKFJGMHPUMHIFNVL KCLUNHLIGO DIRHHPVGKYNHL TOGJNHPNGKGNVK SEHHIFNHIGNL OFOJBVKFNB AITJGOGNHKGNHIUNJ INVKCKG SHFITBHPHCNGKJ SIRHHOGBV ALFOJBCLHNVL LGLGKIBHL FJRBVITNHOH LGOUNVKFMG GJRBGKYBGJFNCLHPIMH KFJDKFLGPONHL PINHLINKGNH EIGLUNHLINVFBGK CJTBCITBHL CUTBGLUNLPNIIMBP LHLJMVL EBGLYNLHLINVPONH FIDNHL KFBCKFNVLTNVLHPINHL

  • @Scooby-3-q
    @Scooby-3-q 3 місяці тому +177

    എത്രയൊക്കെ സീസൺ വന്നാലും ഫസ്റ്റ് സീസൺ പോലെ ആകില്ല ഉപ്പുംമുളകും ഇപ്പോഴും പഴയ എപ്പിസോഡ് കാണുന്നവരുണ്ടോ ?❤❤

    • @athusamiathira-sc4rr
      @athusamiathira-sc4rr 3 місяці тому +2

      Und.first episode muthal kaanunnund.

    • @KassimShaan
      @KassimShaan 3 місяці тому +2

      Njan und

    • @aswathyhari7650
      @aswathyhari7650 3 місяці тому +3

      Yes

    • @arszz7080
      @arszz7080 3 місяці тому +1

      Illa🙏

    • @Scooby-3-q
      @Scooby-3-q 3 місяці тому +2

      @@athusamiathira-sc4rr pazhath enthu rasam an ippo pandath pole comedy illa ippo serial polea ayii

  • @prithvi969
    @prithvi969 3 місяці тому +105

    ലച്ചു കവിത വായിച്ചപ്പോൾ കല്യാണരാമനിൽ നവ്യ നായർ ചെന്തെങ്ങു കവിത വായിച്ചത് ഓർത്തു

    • @ancycherian3368
      @ancycherian3368 3 місяці тому +1

      V

    • @vaishnaviravindran8217
      @vaishnaviravindran8217 2 місяці тому +1

    • @ToofaanWholesale
      @ToofaanWholesale Місяць тому +1

      DONGPFHGUYNGO SIGPHKINGL EKGLUBGLGNCL TOBGIFNHLMGJG PGIFKYBHLHBFKTBJ JGJFNVLCMCKUBCL PNGOUNHIFBG

    • @ToofaanWholesale
      @ToofaanWholesale Місяць тому +1

      LIDO PCJRBHOYJHIT OCIRJGOTJHPHP OGIRJHPOMK RJGPUBHKFBCL OFBHPUBVL AOFPGNHKTBCPVP TOBGKINHK INVKFMHLKMBLKPP OFNGOTBJPONHL LGIRJGPDJRBG KGKGNLINGLHMV PHLINHLFNHK AURBHPUBCKFNK PHHPJBGKGNV COYNHPHFMGK

  • @PradheeshPradheesh-i5x
    @PradheeshPradheesh-i5x 3 місяці тому +332

    ഇവർ ശരിക്കും അച്ഛനും അമ്മയും മക്കളും ആണോ ഇവർക്കു അഭിനയികൻ അറിയില്ല ജീവിക്കുവാ പാറു വരെ ❤❤❤❤❤

    • @sreenivasantm3500
      @sreenivasantm3500 3 місяці тому +7

      അതാണ് വഉപ്പും മുളകിൻ്റെ വിജയം

    • @SeleenaMoideen-e5d
      @SeleenaMoideen-e5d 3 місяці тому +4

      ഈ അമ്മായിക്കൊരൂപണീം ഇല്ലേ എന്തിനാ ഈ പാത്രം

    • @MALLU_KADUVA
      @MALLU_KADUVA 3 місяці тому

      ആ തൈര് food ന്നു ഒകെ പറഞ്ഞില്ലേ 😢വീട്ടിലെ food കഴിച്ചിട്ട് എത്ര നാളായി

    • @remarajan
      @remarajan 3 місяці тому +1

      Give respect take respect

    • @ToofaanWholesale
      @ToofaanWholesale 3 місяці тому +1

      @@SeleenaMoideen-e5d bkr

  • @ShajiK-yk7bh
    @ShajiK-yk7bh 3 місяці тому +60

    Lachu keshu combo super poli 🥰❤😊🎉🎉

  • @arszz7080
    @arszz7080 3 місяці тому +98

    പാറുമോളെ അഭിനയം ഇപ്പൊ സൂപ്പറാണ് 👍ഒറിജിനലായി തോന്നുന്നു 👌👍എനിക്കൊത്തിരി ഇഷ്ട്ടാ മോളെ 😘😘😘

    • @ToofaanWholesale
      @ToofaanWholesale Місяць тому +1

      AZKGOGNHPYNHGKHP PFOUNGID CURNGMGBGOYNGL SORBGLGONGKUNHPIM PHGONVLLB LGOUNLONVL SODITNGPUNVKFBGL OFIYBGLP PUNGKTMHLINHL VJRBHKYBV LGJRBGLYBVLHBCLJNHL KFKUNVLJGL SIRHFKFMHPUNGL

  • @asharafkp3384
    @asharafkp3384 3 місяці тому +82

    ഇവിടെ എന്താ പ്രശ്നം എന്ന് ചോദിക്കാൻ വരുന്ന കുട്ടുമാമനും
    കേശുവിനെ ട്രോളുന്ന ലച്ചുവും
    എന്താ ശ്രീ എന്ന് പറയുന്ന അമ്മായിയും
    എന്ത് പറഞ്ഞാലും ചെന്നൈ എന്ന് പറയുന്ന ശിവയും ഇതാണ് ഉപ്പും മുളകും

    • @Rashid.ARashi
      @Rashid.ARashi 3 місяці тому +6

      Lachu to kuzhipalam

    • @Hope-li3pw
      @Hope-li3pw 3 місяці тому +6

      "ഇനി ഞാൻ ഇവിടെ നിന്നാൽ വല്ലോം പറഞ്ഞുപോവും. ഞാൻ അടുക്കളേൽ പോണ്."
      - നീലു (when അണ്ണാക്കിലെ പിരി വെട്ടുമ്പോൾ)

    • @MuhammedBasheerMuhammedbas-s8y
      @MuhammedBasheerMuhammedbas-s8y 3 місяці тому

      short form
      of uppum mulakum

  • @jshameerjamal104
    @jshameerjamal104 3 місяці тому +4

    ഗൗരി എന്ന കഥാപാത്രം കുറച്ചുമുമ്പ് വരണ്ട കഥാപാത്രമായിരുന്നു സൂപ്പർ അഭിനയം അടിപൊളി മുടിയൻ ഒഴിച്ചു ബാക്കി എല്ലാവരും അടിപൊളിയാണ്❤

  • @sniyapachu1010
    @sniyapachu1010 3 місяці тому +74

    Ippo shivanteyum keshuventeyum bond kuraju I am missing their bond how many of them are missing their bond 😊

    • @Nada123_e
      @Nada123_e 3 місяці тому +2

      Correct

    • @ToofaanWholesale
      @ToofaanWholesale Місяць тому +1

      DOFKUBHPOVGLKMH KGKGBGIGN JFBVKFNHLFKHLUN AURBHOINVPGPKGLGL KYNHPHNVL KHITNGKHNVMJNVK IFNVIFBHL TOVLILVKGNJ OGKGNVPOBH ONHPCFJGNHKINHK RBHPLGPJNK

  • @lateeflateef3214
    @lateeflateef3214 3 місяці тому +11

    Keshu shiva pandathe bond miss cheyyunavar undoo😊

  • @abhilashkerala2.0
    @abhilashkerala2.0 3 місяці тому +15

    Lachu sorry sorry sorry😂😂😂😂kili pooya lachu😂😂😂❤
    Last sorry song tune supy❤❤❤
    Balu anna❤❤
    Paru❤❤
    Neelu chechi❤❤❤
    Keshu ❤
    To all ❤❤❤

  • @rajagopalrajapuram8940
    @rajagopalrajapuram8940 3 місяці тому +4

    കണ്ണ് നിറഞ്ഞു, ഹൃദയം നിറഞ്ഞു, മനസ് നിറഞ്ഞു. ❤️❤️❤️❤️🌹🙏പറഞ്ഞാൽ തീരില്ല അത്രമേൽ ഇഷ്ടം ❤️❤️ഇന്നത്തെ താരം ലച്ചു ശിവാനി ❤️🌹

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 3 місяці тому +83

    നീലു 'അമ്മ ബാലു ചേട്ടനും കോമ്പോ ഇഷ്ടം ഉള്ളവർ

  • @Sherinz_world
    @Sherinz_world 3 місяці тому +78

    ഉപ്പും മുളകും എല്ലാ എപ്പിസോഡും മുടങ്ങാതെ കാണുന്നവർ ഉണ്ടോ... 🧐

  • @arrkarrk7664
    @arrkarrk7664 3 місяці тому +20

    കുറേ കാലങ്ങള്‍ക്ക് ശേഷം ഉപ്പും മുളകും കണ്ട് ചിരിച്ചു 😅😅

    • @msd785
      @msd785 2 місяці тому

      💯

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr 3 місяці тому +23

    I want keshu lechu gouri parukutty and shivani bonding episodes

  • @_Gamer__yt__2.0_
    @_Gamer__yt__2.0_ 3 місяці тому +34

    ഇന്നത്തെ സോറി എപ്പിസോഡ് സൂപ്പർ ആയിരുന്നു 😂😂😂😂😅

  • @user-lk9le4hh7dle
    @user-lk9le4hh7dle 3 місяці тому +10

    Merlin and keshu combo very nice♥️❤️‍🔥💞

  • @talkingandentertainmentsho4563
    @talkingandentertainmentsho4563 3 місяці тому +736

    ഓവർ ആയി വെറുതെ ചൊറിയുന്ന അമ്മായിയെ
    അലമാരിയുടെ മുകളിൽ കയറ്റാൻ ആയി എന്ന് തോന്നുന്നു

  • @superpayyans1554
    @superpayyans1554 3 місяці тому +132

    ഇന്ന്❤❤ ലെച്ചു ❤സ്കോർ ചെയ്തു😂😂

    • @tezla-s3n
      @tezla-s3n 3 місяці тому +1

      എന്നാ ഒരു പേപ്പർ ഇടാം

    • @Noora-yv9pm
      @Noora-yv9pm 3 місяці тому

      Mmmm

    • @vyshakabishek6780
      @vyshakabishek6780 3 місяці тому

      nee oragikondano kandath lechu myre

  • @rituparna7714
    @rituparna7714 3 місяці тому +5

    അമ്മായിയെ അലമാരിയുടെ മുകളിൽ കയറ്റി ഒരു എപ്പിസോഡ് ഉടനെ വേണം എന്നുള്ളവർ ലൈക് 👍🏻

  • @ushaushafranics3557
    @ushaushafranics3557 3 місяці тому +68

    ഗൗരി.. ഇച്ചിരി ഓവറാ

    • @ToofaanWholesale
      @ToofaanWholesale Місяць тому +1

      SIEHGIFNHPONHO LGLGPNGL COTNHPGNCKF PVLONHJFNGK TOGKGNHKGKHL KGKCPPNVLU RJGPHGKGNCKJBVL DOGPHJGKUNG PGPGNVKGNJ ROBCKUBKFBJ KHOHNVKGNM PCPGNVLHNHL DIRJGIGNGLB VITBVLINHKINHL KHPHKFJGITJLI RJGPYBGKTNVLJNBPHNH VDJGL OGJFNMBKFBHKGJC

  • @Eda__mwone__
    @Eda__mwone__ 3 місяці тому +13

    Balu annan fans indo👀👀👀

  • @Geethuzzzzz
    @Geethuzzzzz 3 місяці тому +75

    Neelu എപ്പോഴും ബാലുവിനെ തള്ളിക്കളയുന്നത് നിർത്തണം,സീസൺ 1 ലെപ്പോലെ നിങ്ങള് ലോഹ്യത്തിൽ പോകുന്നതാണ് ഞങ്ങൾക്കിഷ്ടം❤

    • @Geethuzzzzz
      @Geethuzzzzz 3 місяці тому +1

      @JustMe-w4z അങ്ങനെയല്ല കുട്ടീ,ബാലു സ്നേഹത്തോടെ സംസാരിക്കാൻ വരുമ്പോ,വയസ്സായി എന്ന് പറഞ്ഞു മാറ്റി നിർത്തുന്നതിനെയാണ് പറഞ്ഞത്....

    • @Geethuzzzzz
      @Geethuzzzzz 3 місяці тому +2

      @JustMe-w4z അയാൾ,ഉത്തരവാദിത്തം ഉള്ള ഒരു ഭർത്താവ് തന്നെയാണ്...(എന്തു ജോലിക്കും അയാള് പോകാറുണ്ടല്ലോ,ഇപ്പൊ സ്ഥിരം ജോലിയും ഉണ്ട്). Neelu ജോലിക്ക് പോകുമ്പോൾ അയാൾ ആയിരുന്നു,ഇലക്ട്രോണിക്സ് വർക്കിൻ്റെ ഇടയിലും കുട്ടികളെ നോക്കിയിരുന്നത്,ഇത്രയും നല്ല മക്കളായി അവരെ വളർത്തി കൊണ്ടുവന്നില്ലേ....ബാലുവിന് ഈ ലോകത്ത് ഏറ്റവും വലുത് ഭാര്യയും മക്കളും ആണെന്ന് neelu തന്നെ പറയുന്നുണ്ടല്ലോ....

  • @mehnazzuwena6564
    @mehnazzuwena6564 2 місяці тому +1

    Lachuveee enn baluvinte vili……ufffff❤❤❤

  • @fliqgaming007
    @fliqgaming007 3 місяці тому +23

    ഞാനും ഒരു sorry പറയുന്നു..
    എപ്പിസോഡ് കാണാൻ ഒരു അരമണിക്കൂർ വൈകി 😂
    അവസാനത്തെ sorry പാട്ട് 😂🔥

  • @chandrika_pt
    @chandrika_pt 3 місяці тому +2

    ഇപ്പോൾ കുറേ ആയി ബാലുവിനെ കാണാൻ നല്ല ഭംഗിയാണ് 😍😍

  • @nisamudeent
    @nisamudeent 3 місяці тому +10

    ലച്ചു ഫോണിൽ കൂടി സോറി പറയിപ്പിച്ചപ്പോൾ "സദാനന്ദൻ്റെ സമയം " സിനിമ ഓർമ വന്നവരുണ്ടോ😂😂😂

  • @ashnasabu1558
    @ashnasabu1558 3 місяці тому +131

    ഒരു ആവശ്യവും ഇല്ലാതെ ഒരു അമ്മായി 🤭

    • @Harinair-np3hw
      @Harinair-np3hw 3 місяці тому +4

      athe eppozum mattuollavarude kuttavum kandupidichu nadakum

    • @kingofkings5600
      @kingofkings5600 3 місяці тому +2

      First okke pinnem kozhappam illarnnu ippo orupad bore character aanu

    • @aryaroopesh8174
      @aryaroopesh8174 3 місяці тому

      😡😡😡😡😡😡😡😡😡😡😡😡😡😡😡😡ammmayi kku entha kozhappom

  • @parthibansachin5137
    @parthibansachin5137 3 місяці тому +18

    When lachu❤comes in thumbnail, it's a blockbuster🎉🎉🎉

  • @vijayanvi9755
    @vijayanvi9755 3 місяці тому +41

    Mudiyane isttamullavar like cheyyo plss ❤

  • @gopikamvk5751
    @gopikamvk5751 3 місяці тому +1

    പാറുക്കുട്ടി അസാധ്യ അഭിനയം...👏👏👌❣️

  • @SalmavSakeer
    @SalmavSakeer 3 місяці тому +11

    Ee episode lechun vediyullathann en thoniyavarundo ❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 місяці тому +2

    *no one can replace balu's acting💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @safeenashf4793
    @safeenashf4793 3 місяці тому +169

    ഗൗരി അമ്മായി കുറച്ച് ഓവർ ആകുന്നുണ്ട് എന്ന് തോന്നുന്നവർ ആരൊക്കെ 😮

    • @Noora-yv9pm
      @Noora-yv9pm 3 місяці тому +2

      Me

    • @RemaRemadevi-e8p
      @RemaRemadevi-e8p 3 місяці тому +3

      ഇല്ലാ

    • @AsrafIndia
      @AsrafIndia 3 місяці тому +5

      എനി ഗൗരി അമ്മായയുടെ മേൽകിട്ട് കേർ നിങ്ങകെന്തും വെറെ പണി ഇല്ലല്ലേ 😡😤

    • @TomandjerryAbi-h7o
      @TomandjerryAbi-h7o 3 місяці тому

      അട അങ്ങന അടിച് കയറി വരട് 😂

    • @remshidkizhakkayilaachi
      @remshidkizhakkayilaachi 3 місяці тому +1

      Illa

  • @sajeerktsajeer
    @sajeerktsajeer 3 місяці тому +38

    മുടിയൻ റിഷിയെ തിരിച്ചു കൊണ്ടുവരണം
    ഉപ്പും മുളകും ഇഷ്ടം

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 3 місяці тому +23

    നീലു അമ്മ ഇഷ്ടം ഉള്ളവർ ഉണ്ടോ

  • @a.s.m.arelaxing523
    @a.s.m.arelaxing523 3 місяці тому +137

    ഗൗരിയുടെ നടപ്പിലും എടുപ്പിലും സംസാരത്തിലും ഒക്കെ നല്ല അഹങ്കാരം ഫീൽ ചെയ്യുന്നു

    • @Noora-yv9pm
      @Noora-yv9pm 3 місяці тому +4

      Mmmm yes

    • @GirijaLakshmi123
      @GirijaLakshmi123 3 місяці тому +7

      Entho gowriye enikkum estamalla mattullavarodulla estam kondu kanunnu

    • @sinijohn7525
      @sinijohn7525 3 місяці тому +1

      Sathyam

  • @MAHETHILAK
    @MAHETHILAK 3 місяці тому +30

    07:30 shivante karanam noki orennam kodukkanm aayirunnu😂😂

  • @Adhiyoghi-u1l
    @Adhiyoghi-u1l 3 місяці тому +7

    ചെറിയ ഒരു ഓർമ്മവന്നു കുട്ടിക്കാലം 😢

  • @VismayaVismaya-b3t
    @VismayaVismaya-b3t 3 місяці тому +30

    ലച്ചുന്റെ സ്വഭാവം ഇപ്പോൾ ഇഷ്ട്ടപ്പെടാത്തവർ ഉണ്ടോ

  • @AflahBash-ld8py
    @AflahBash-ld8py 3 місяці тому +1

    Paru mol ippo full active aan 😘😘😘🥰🥰

  • @goldfish4823
    @goldfish4823 3 місяці тому +32

    ഉപ്പും മുളകും എന്താ ഇങ്ങനെ.. ആയിപ്പോയി
    ഇതിലും നല്ലത്. അളിയൻസ്. ആണ് എന്ന് തോന്നുന്നവർ ആരെങ്കിലും ഉണ്ടോ

  • @BibinBalakrishnan-nd1dr
    @BibinBalakrishnan-nd1dr 3 місяці тому +7

    Keshu and parukutty combo super

  • @FREEK-5959
    @FREEK-5959 3 місяці тому +419

    Keshu fans come

  • @ravikumarpillai357
    @ravikumarpillai357 3 місяці тому +1

    ഗൗരി നല്ല അഭിനയം, കഥാപാത്രത്തിനു യോജിച്ച കുട്ടി. എല്ലാ ഭാവുകങ്ങളും നേരുന്നു. 🙏

  • @prajithasudesh2872
    @prajithasudesh2872 3 місяці тому +7

    പാറു പറഞ്ഞത് സത്യം

  • @ShajiK-yk7bh
    @ShajiK-yk7bh 3 місяці тому +22

    Lachu chechi acting very nice 😊❤🎉

  • @sheeba8001
    @sheeba8001 3 місяці тому +10

    എന്തിനാ ഈ അമ്മായി ആവസ്യമില്ലാത്ത കാര്യങ്ങളിൽ ഇടെപെടുന്ന ഈ സ്വഭാവം മറ്റേണം എന്ന് തോന്നുന്നവർ ഉണ്ടോ

    • @sinijohn7525
      @sinijohn7525 3 місяці тому

      Ammayiye ee serial il ninnu mattanam

  • @prakasanv3912
    @prakasanv3912 3 місяці тому +10

    പാറുക്കുട്ടി സൂപ്പർലച്ചു സൂപ്പർ

  • @JOJOPranksters-o6p
    @JOJOPranksters-o6p 3 місяці тому +12

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @simplestyleszumeees
    @simplestyleszumeees 3 місяці тому +3

    ശങ്കരൻ അപ്പൂപ്പൻ കരഞ്ഞ് പറഞ്ഞിട്ടും എന്താ ആര്യനാട് എല്ലാവരും പോവാത്തത്. ആര്യനാട് പോകുന്ന ഒരു എപ്പിസോഡ് വേണം

  • @Chippling
    @Chippling 3 місяці тому +19

    Ippo lachoonte kutty kallu evide(nandhooty )😁😂

  • @SaliA-c7w
    @SaliA-c7w 3 місяці тому +8

    ദിയ കുട്ടിയെ കൊണ്ടുവരൂ 🙏🙏🙏🙏🙏🙏

  • @abishankara7107
    @abishankara7107 3 місяці тому +3

    Missing mudiyan chattan 😔😔😔

  • @Ayishaa164
    @Ayishaa164 3 місяці тому +2

    Uppum mulakum uyirrrr❤😘😍🔥🔥

    • @ImAfriii
      @ImAfriii 3 місяці тому

      🕺🕺🕺

  • @anuanil1769
    @anuanil1769 3 місяці тому +64

    ലച്ചുവും , ശിവയും , Gouri യും കുറച്ച് over ആണ്

    • @habeebmvl1465
      @habeebmvl1465 3 місяці тому +5

      ഗൗരി, അമ്മാവൻ over

  • @umaratheesh9708
    @umaratheesh9708 2 місяці тому +1

    Keshu in 9:49 😂😂😂😂😂😂😂😂

  • @rebelson5883
    @rebelson5883 3 місяці тому +3

    ബാലുവിന്റെയും നീലുവിന്റെയും പ്രണയത്തെ നിങ്ങൾ ഇങ്ങനെ "വയസ്സ് എത്രയായി എന്ന് ഓർമ്മയുണ്ടോ " എന്ന ചോദ്യത്തിൽ തളച്ചിടരുത്.😢

  • @arszz7080
    @arszz7080 3 місяці тому +1

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ 👍👍👌😂😂

  • @bijuvettiyar9282
    @bijuvettiyar9282 3 місяці тому +25

    ശിവാനി മോൾ ❤️പാറു മോൾ 🥰🥰🥰❤️🥰🥰രണ്ടാളും ഒരുപാട് ഇഷ്ട്ടം

  • @nazeervayyanam8429
    @nazeervayyanam8429 2 місяці тому +1

    Nalla suprbb ep ❤🎉😂

  • @suryathapasya2886
    @suryathapasya2886 3 місяці тому +74

    പണ്ടുമുതലേ കണ്ട് തുടങ്ങിയത് കൊണ്ട് ഇപ്പഴും കാണുന്നു... പക്ഷെ ഇങ്ങനെ വെറുപ്പിക്കൽ ഒഴിവാക്കിയാൽ നന്നായിരുന്നു.... കുടുംബത്തിൽ നിന്ന് പുറത്തേയെക്ക് ഇടയ്ക്കൊക്കെ മാറ്റം വേണം...

  • @Aashvimol
    @Aashvimol 3 місяці тому +1

    14:20 14:23 എന്ത് മനോഹരമായ കാഴ്ച ❤

  • @nivya44
    @nivya44 3 місяці тому +97

    പാറുക്കുട്ടി ഫാൻസ്‌ ഇല്ലെ🥰

  • @rajeevrajeevrajan3282
    @rajeevrajeevrajan3282 3 місяці тому +40

    കഥയുടെ ക്ഷാമം ഉപ്പും മുളകിനെ ബാധിച്ചു ഈ എപ്പിസോഡ് വീണ്ടും തെളിയിച്ചു

  • @ramsproductions6541
    @ramsproductions6541 3 місяці тому +1

    11:03 *ചാച്ചി...* കൊച്ചീലെ ഭാഷ ടെ ശൈലില് പറയണ കേട്ടാ...😍😁

  • @MUHINULHAQP.K
    @MUHINULHAQP.K 3 місяці тому +63

    എനി മുതൽ ഞാറാഴ്ചയും എപ്പിസോഡ് ഉണ്ടാകുമോ.ഇന്നലെ എപ്പിസോഡ് വന്നത് എനിക്ക്‌ ഇന്നാണ് അറിഞ്ഞത്...

    • @zoom_fire.7
      @zoom_fire.7 3 місяці тому +2

      Undavum ennanu channel il paranjath

    • @FaisalKoramba
      @FaisalKoramba 3 місяці тому

      അതിന് കാരണമുണ്ട് സുഹൃത്തേ ഇപ്പോൾ ഉപ്പും മുളകും വളരെ ബോറാണ് കാണുന്നില്ല

  • @libinnambiar9969
    @libinnambiar9969 3 місяці тому +2

    വന്നുവന്ന് കണ്ടന്റ് കിട്ടാതായോ 😆

  • @anees5338
    @anees5338 3 місяці тому +10

    എല്ലാവരും ഓവറാണ് കേശുവും
    ഒഴികെ

  • @user-yy4uc5db2k
    @user-yy4uc5db2k 3 місяці тому +1

    ഞാനും ഒരു സോറി പറയുന്നു ഇത് കാണേണ്ടി വന്നതിൽ 😄😄

  • @MuhamedbasheerBasheer
    @MuhamedbasheerBasheer 3 місяці тому +54

    ഒരു സോറി അപാരത 🤣

  • @AflahBash-ld8py
    @AflahBash-ld8py 3 місяці тому

    Keshu shiva bond miss ചെയ്യുന്നവർ ❤❤️like ⬇️

  • @clintonjose4189
    @clintonjose4189 3 місяці тому +33

    കോളിറ്റി കുറഞ്ഞ പ്രോഗ്രാമായി മാറി ഉപ്പും മുളകും

  • @abdulrahmanaza8061
    @abdulrahmanaza8061 3 місяці тому +2

    Keshu fans ❤

  • @alfamathew4385
    @alfamathew4385 3 місяці тому

    Shivani+keshu compo super❤

  • @Arjun-vz9jf
    @Arjun-vz9jf 3 місяці тому +39

    ഇത്രയധികം ഒരു പോസിറ്റീവ് വൈബ് തരുന്ന പ്രോഗ്രാംFull positive vibe uppum mulakum ❤ fun entertainment program.

    • @UnicornPurple-y5z
      @UnicornPurple-y5z 3 місяці тому

      അതൊക്കെ പണ്ട്.... ഇപ്പോൾ നിലവാരം തീരെ ഇല്ല.

    • @DivyanKD-g1h
      @DivyanKD-g1h 3 місяці тому +3

      ഇവരെ kandal thanne positive aanu bro ❤ content ഒന്നും ഇല്ലേലും ബാലു നീലു കുടുംബം pwoli അല്ലെ ബ്രോ 🎉

  • @Crafty--crazze
    @Crafty--crazze Місяць тому

    കേശു സൂപ്പർ ചിരിച് ചിരിച് വയ്യാതായി 🤣🤣🤣🤣🤣

  • @Saritha46666
    @Saritha46666 3 місяці тому +71

    കേശു ഒരാളെ love ചെയ്താൽ ശിവക്ക് ഇഷ്ടപ്പെടില്ല
    ശിവ പെങ്ങൾ അല്ലേ
    എന്തിനാ കുശുമ്പ് കാണിക്കുന്നത്
    ഗൗരി ഭയങ്കര ബോർ അവരുടെ അമ്മായി അല്ലേ അതിന്റെ ഒരു പക്വത ഇല്ല

    • @Nitins8705
      @Nitins8705 3 місяці тому +4

      Ammayi akanulla age ayitilla.

    • @Nitins8705
      @Nitins8705 3 місяці тому

      Sthanam konnd ammayi. Agw kond ayittilla. Vishunte okke age nu 2"3 moothath

    • @shajishakeeb2036
      @shajishakeeb2036 3 місяці тому

      Pakvathakku vrudhayonnumallallo ,cheruppakkari pennalle.

  • @saji7kkm
    @saji7kkm 3 місяці тому

    Ee episode super aayirunnu 😂😂😂😂

  • @nivya44
    @nivya44 3 місяці тому +426

    ഇന്നത്തെ എപ്പിസോഡിൽ ലച്ചുന്റെ ആക്ടിങ് കണ്ടപ്പോൾ ബിഗ്‌ബോസിൽ ഉണ്ടായിരുന്ന റെനീഷയെ ഓർമ വന്നു😂

    • @Nihas-mo6vm
      @Nihas-mo6vm 3 місяці тому +9

      😂😂😂😂😂😂

    • @Nihas-mo6vm
      @Nihas-mo6vm 3 місяці тому +9

      സത്യം 😂😂😂😂😂😂😂❤

    • @Infinityaura_1057
      @Infinityaura_1057 3 місяці тому +9

      Njaan idaan vanna comment 😂😂malar pote 😅

    • @VishnuVk-qv3rk
      @VishnuVk-qv3rk 3 місяці тому +4

      😂😂😂😂😂😂❤

    • @VishnuVk-qv3rk
      @VishnuVk-qv3rk 3 місяці тому +3

      Okay thanks

  • @mediamedia9694
    @mediamedia9694 3 місяці тому +2

    വൈറ്റില flat ബാലുച്ചേട്ടൻ നീലു അടിപൊളി 😂😂😂😂

  • @adersh_g
    @adersh_g 3 місяці тому +1

    Thanks

  • @gamestream-e4c
    @gamestream-e4c 3 місяці тому +2

    18:54😂😂 lachu sean

  • @clintonjose4189
    @clintonjose4189 3 місяці тому +119

    ശിവാനിയുടെ ഭാഗത്താണ് തെറ്റ് വളരെ ബോറായി വരുന്നുണ്ട് ശിവാനി

    • @Klez274
      @Klez274 3 місяці тому

      Athe

    • @HafsathValliyil
      @HafsathValliyil 3 місяці тому

      Shariyan

    • @സയനു
      @സയനു 3 місяці тому +3

      ഒരാളെ ഇഷ്ടമില്ലെങ്കിൽ പിന്നെ അയാൾ ചെയ്യുന്നതെല്ലാം തെറ്റായിതൊന്നും സ്വാഭാവികം

  • @thameemthameem7339
    @thameemthameem7339 3 місяці тому +1

    Super serial adipoli ❤️

  • @rituparna7714
    @rituparna7714 3 місяці тому +3

    മാമൻ വന്നു കുട്ടിക്കാലം പറഞ്ഞപ്പോൾ നീലു അമ്മയുടെ മുഖം എപ്പോഴത്തേക്കാളും നല്ലതെന്നു തോന്നിയോ

  • @shafisfi2198
    @shafisfi2198 3 місяці тому +1

    അമ്മായിമ്മമ്മ നെ അലമാരയിൽ കയറ്റുന്ന സീൻ കണ്ടിട്ട് വേണം ഒന്ന് ചിരിക്കാൻ 🤔🤣😄🙋😭😄😜

  • @rejimolsam2162
    @rejimolsam2162 3 місяці тому +4

    ഇന്നു ഉപ്പും മുളകും ഫാമിലി അല്ല,സോറി ഫാമിലിയാണ് 😂😂😂😂

  • @paaru_flapz_UK14
    @paaru_flapz_UK14 3 місяці тому +1

    മെർലിൻ ന്റെ കാര്യം പറഞ് ഗൗരിയും ലച്ചും ശിവയും കേശൂനെ നല്ലോണം ചെയ്യുന്ന് 😂

  • @delusionalhydrabadi
    @delusionalhydrabadi 3 місяці тому +3

    Aashayadaaridryam kondaano ingane valich Neeti kondupokunnath.oru family aayi kaanan uppum mulakum ippo pattarilla.full adiyaan.

  • @akshaymanu4652
    @akshaymanu4652 3 місяці тому

    Parukuttyde chiri kannanAdipoli pinne nalla baghiyunde❤😘

  • @Imatraveler85
    @Imatraveler85 3 місяці тому +3

    2:03 ലച്ചു..😂

  • @jadeerafarsana3768
    @jadeerafarsana3768 3 місяці тому

    ഇന്നതെ സീരിയൽ നല്ല രസമുട്ടായിരുന്നു ഞാൻ ചിരിച്ച് ചത്തു എന്നു പറയാം😂😂

  • @HamdanCv-c6z
    @HamdanCv-c6z 3 місяці тому +15

    Gouri ammayiye alamarayil kayattan samayamayi😂

  • @akhilagirishakhilagirish836
    @akhilagirishakhilagirish836 3 місяці тому

    നിലുന്റെയും ശ്രീകുട്ടന്റെയും ബാല്യകാലങ്ങളുടെ കഥ കേട്ടപ്പോൾ അത് പോലെ ഒരു എപ്പിസോഡ് കാണണം എന്ന് ഒരു ആഗ്രഹം 🥹.

  • @ideaworldbydhathri6394
    @ideaworldbydhathri6394 3 місяці тому +9

    Party Kutty fans❤❤❤❤😊

  • @Parvathy-w1g
    @Parvathy-w1g 3 місяці тому +1

    Parukutty ethra vegamaa valarnath 🥹❤️