ഡെന്നിസ് ജോസഫ് സാർ ഒരു ജീനിയസ് മാത്രം അല്ല,വലിയ മനസ്സിന് ഉടമയും ആണ്,ആത്മാവിന് നിത്യശാന്തി നേരുന്നു, അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം എന്നും നന്മകൾ നൽകി അനുഗ്രഹിക്കട്ടെ
സഫാരി ചാനലിൽ ചരിത്രം എന്നിലൂടെയിൽ ഡെന്നിസ് ജോസഫ് തന്റെ സിനിമ ജീവിതം പറയുന്നത് കാണുക.. എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചത് 1980 to2000 മലയാള സിനിമ ചരിത്രവുമാണ്... ആ പ്രതിഭക്കു ആദരാഞ്ജലികൾ
80 കളിൽ ജനിച്ച 90 കളിലെ മലയാള സിനിമകൾ കണ്ടു വളർന്ന ഒരു കുട്ടിക്ക് ഈ വിയോഗം വല്ലാത്തൊരു ദുഃഖം ഉണ്ടാക്കുന്നു. 'ന്യൂ ഡൽഹി'യും, 'രാജാവിന്റെ മകൻ'ഉം എഴുതി ത്രസിപ്പിച്ച, 'കോട്ടയം കുഞ്ഞച്ചൻ' എഴുതി ഒരുപാട് ചിരിപ്പിച്ച, 'ആകാശദൂത് 'എഴുതി കരയിപ്പിച്ച, 'മനു അങ്കിൾ' ഉം 'അഥർവ്വ'വും സംവിധാനം ചെയ്തു വിസ്മയിപ്പിച്ച പ്രിയപ്പെട്ട ചലച്ചിത്രകാരന് വിട. ഒരിക്കൽ പരിചയപ്പെടാനും സംസാരിക്കാനും സാധിച്ചത് അനുഗ്രഹം. ഇപ്പോഴുമുണ്ട് കാതിൽ ആ ശബ്‌ദം😓.പ്രിയ ചലച്ചിത്രകാരന് ആദരാഞ്ജലികൾ Maestro DENNIS JOSEPH sir 🌹❤️🌹❤️🌹❤️
Can you give me his address? Or the location to his house? His movie aakashadooth made an impression about him. After watching aakashadooth I watched most of the Dennis Joseph movies. He is really my favorite script writer.
സഫാരി ടിവി "ചരിത്രം എന്നിലൂടെ" എന്ന പരിപാടിയിലൂടെ ഇദ്ദേഹത്തെയും ഇദ്ദേഹത്തിൻറെ ഉറ്റ ചങ്ങാതിയെയും(ഗായത്രി അശോക്) അധ്യാപകനെയും (ബാബു നമ്പൂതിരി) കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു.... ഇവയുടെയെല്ലാവരുടെയും എല്ലാ Episode ഉം മുഴുവനായും കണ്ടു😘😘.
ഡെന്നിസ് ജോസഫ് എന്ന കഥാകൃത്ത് ഒരു അല്‍ഭുതം തന്നെ ആയിരുന്നു. എന്തൊക്കെ അദ്ദേഹത്തെ കുറിച്ച് എഴുതിയാലും അതിൽ അതിശയോക്തി ഇല്ല. ദിനേശ് നിർമ്മിച്ച ഈ പരിപാടി അദ്ദേഹത്തിന് സമര്‍പ്പിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല ഒരു ആദരാഞ്ജലികൾ തന്നെ. 😥😥🙏🙏
മലയാള സിനിമയ്ക്ക് എത്രയോ മഹാ വിജയങ്ങൾ സമ്മാനിച്ച വ്യക്തി എന്നാൽ അതൊന്നും ഒരിക്കലും തൻ്റെ കഴിവു കൊണ്ടാണെന്ന് ഒരിയ്ക്കൽ പോലും അദ്ദേഹം അവകാശപ്പെട്ടിട്ടില്ല.., ന്യൂ ജനറേഷൻ മാതൃകയാക്കേണ്ട വ്യക്തിത്വം...! പ്രണാമം...🌹🌹🌹
സർ സാറിന്റെ സംസാരശൈലി കേൾക്കാൻ ന്നല്ല രസമാണ് . ശരിക്കും ന്നേരിൽ കാണുന്ന പോലെയാണ് . എനിക്ക് സാറിനെ ഭയങ്കര ഇഷ്ടമാണ് . എല്ലാ പ്രാഗ്രാമും ഞാൻ കാണാറുണ്ട് . സ്നേഹത്തോടെ സത്താർസഹമി .
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതിനോടൊപ്പം ആ കുടുംബത്തെയും ഓർത്ത് പ്രാർത്ഥിക്കുന്നു. പ്രിയസ്നേഹിതനു വേണ്ടി ഈ എപ്പിസോഡ് മാറ്റിവച്ച സാറിനോടും. 🙏🙏
Majority of Malayalam cinema lovers know beloved Mr. Dennis Joseph by name bcoz of hit scripts, but after the sad demise only people came to know, who is Mr. Dennis Joseph when his photos came in visual medias. Definitely his soul will Rest In Peace. PRANAM.
താനൊരു മികച്ച കഥാകാരനാണെന്നു അടിവരയിടുന്നതരത്തിൽ, തന്റെ സിനിമാജീവിതത്തിൻ്റെ ഏടുകൾ നല്ല അടുക്കും ചിട്ടയോടുകൂടി വൃത്തിയായി അതി മനോഹരമായി അദ്ദേഹം സഫാരി ചാനലിൽ അവതരിപ്പിച്ചിരുന്നു. അതിൽ കൂടുതലായി ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടാകുമെന്നു കരുതുന്നില്ല. ആ നല്ല കലാകാരന് ആദരാഞ്ജലികൾ....
സുമലതയുടെ കാര്യം പറഞ്ഞത് അനവസരത്തിൽ,,ഡെന്നിസ് ദിനേശ് നല്ല സുഹൃത്തുകൾ ആയിരുന്നു എന്ന് കാണിക്കാൻ പറഞ്ഞതായിരികാം,,eavide എന്ത് പറയണം എന്ന് പഠികുന്നതാണ് നല്ല മനുഷ്യനായി ജീവിക്കാൻ വേണ്ടത്
എന്റെ ഗുരുമുഖമായിരുന്നു. പലതുമായി സിനിമയിൽ അലഞ്ഞുതിരിഞ്ഞിരുന്ന എനിക്ക് സഹ സംവിധായകനെന്ന ലേബൽ ആദ്യമായി തിരശ്ശീലയിൽ തുന്നി ചേർത്തു തരുന്നത് അദ്ദേഹമായിരുന്നു , അഗ്രജനിൽ. കുറച്ചു കാലം കോപ്പിയെഴുത്തുകാരനായി ഞാൻ കൂടെയുണ്ടായിരുന്നു. നടക്കാതെ പോയ പല പ്രോജക്ടുകളുമുണ്ടായിരുന്നു. ചിലരൊക്കെ പുറകിൽ നിന്ന് കുത്തുകയും ചെയ്തിരുന്നു. പിന്നീടെപ്പോഴോ സ്വയം പിൻവലിഞ്ഞു. കോട്ടയത്തെ ഒരു ആത്മീയ ഗുരുവിന്റെ തണലിൽ പിന്നീട് ആത്മീയാനേഷണങ്ങളിലായിരുന്നു അവസ്സാന കാലങ്ങൾ. പുതുതായി ചിലതൊക്കെ എഴുതുവാനും ശ്രമങ്ങളുണ്ടായിരുന്നു. ആത്മകഥ തീർക്കുന്നതിന്റെ വ്യഗ്രതയിൽ അതിനൽപം ഇടവേള വന്നിരുന്നുവെങ്കിലും
സഫാരിയിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടി കാണാൻ കാരണം ആദ്യത്തെ ഡെന്നിസ് സർ ന്റെ എപ്പിസോഡ് ആയിരുന്നു കട്ട് കട്ട് കഥകളിൽ തുടങ്ങി കോരസാറിനെ കാണാൻ പോയതും ശരിക്ക് നമ്മളെ കൂടെ അതിൽ ഉള്ള പോലെ തോന്നിപ്പിക്കുന്ന കഥ പറച്ചിൽ വല്ലാത്ത ഒരു അനുഭവം ആയിരുന്നു ഒന്നര ദിവസം കൊണ്ട് ശ്യാമ എന്ന സിനിമക്ക് കഥ എഴുതിയതും we miss u sir 🙏🙏☺️
സിനിമ എന്നിൽ ഒരത്ഭുതമായിരുന്ന കാലത്തെ സിനിമക്കാരാണ് "ഡെന്നീസ് ജോസഫ് " ഇന്ന് എനിക്ക് സിനിമ പ്രത്യേകിച്ച് താൽപര്യമുള്ള കാര്യമല്ല, പക്ഷെ അന്നത്തെ ഡെന്നീസ് ജോസഫ് ഇന്നും എൻ്റെ മനസിൽ ബഹുമാന, ആദരവോടെ തന്നെ നിലനിൽക്കുന്നു.,
ഡെന്നിസ് ജോസഫ്നെ കുറിച്ച് ഉടനെ പറഞ്ഞത് നന്നായി. അദ്ദേഹം തിരക്കഥ എഴുതുയിരുന്നു എന്നല്ലാതെ ഒന്നും അദ്ദേഹത്തെ കുറിച്ച് അറിയില്ലായിരുന്നു. ഇത്രയും കഴിവുള്ളവർ ഒരിക്കലും ഉൾവലിഞ്ഞു നിൽക്കടുത്തായിരുന്നു. സിനിമയിലുള്ളവർ തിരിച്ചു കൊണ്ടുവരേണ്ടതായിരുന്നു. ഒന്നും നടന്നില്ല. ദൈവം ആരെയും ഒത്തിരി നാൾ ഒരു പോലെ കൊണ്ടുനടക്കാറില്ലല്ലോ. കണ്ണീർ പ്രണാമം
ദിനേശ് സർ , 60-70 - 80 കളിൽ തിയറ്ററിൽ പോയി നിരവധി സിനിമകൾ കാണുവാൻ ഭാഗ്യമുണ്ടായിരുന്ന എനിക്ക് താങ്കളുടെ സിനിമാ ചരിത്രത്തിൽ കയറി യുള്ള യാത്രാ വിവരണങ്ങൾ വളരെ ഇഷ്ടമാണ്. 93 വയസ്സായ മലയാള സിനിമക്ക് ഈ കൊറോണക്കാലം കൂടി കടന്നു വന്നപ്പോൾ ശയ്യാ ലംബമായ പ്രതീതി. എങ്കിലും സിനിമ യുടെ ആ വസന്ത കാലത്തെക്കുറിച്ചുള്ള വർണ്ണനകൾ കേൾക്കുവാൻ മനസ്സ് കൊതിക്കുന്നു. നന്ദി...🙏
സാർ പറഞ്ഞത് ശരിയാണ് മമ്മുട്ടി കുറെ പടങ്ങൾ പൊട്ടിപൊളിഞ്ഞപ്പോൾ മമ്മുട്ടിയ്ക്ക് സിനിമാ ഇല്ലാതെയായി. അതോടെ നിരാശായായി ഇതിനിടയിലാണ്. നിറക്കൂട്ട് ന്യൂ ഡെൽഹി ഉൾപ്പെടെ യുള്ള സിനിമകൾ വിജയിച്ചതോടെ മമ്മുട്ടിയുടെ തിരിച്ചു വരവ് എന്ന് തന്നെ പറയേണ്ടി വരും
സുമലതയും ഡെനീഡ് ജോസഫും പ്രണയത്തിൽ ആയിരുന്നു ഇടക്ക് വെച്ച് ബ്രെയ്ക്ക് ആയി പിനീട്മദ്യത്തിന് അടിമആയി ഡിപ്രഷൻ വന്നിരുന്നു അവിടന്ന് Gk യേപോലേ ഉയർത്തു എഴുന്നേറ്റു സഫാരി ചാനലിൽ വന്നപ്പോൾ ഒരുപാട് അറിയാൻപറ്റി ശക്തമായ തിരക്കഥ എഴുതി പൂർത്തിയായി പവർ സ്റ്റാർ ബാബു ആന്റണിയേ തിരിച്ചു കൊണ്ട് വരുവാൻ ഒരുങ്ങി ഇരിക്കുമ്പോൾ ആണ് മരണം കവർന്നത് കൂട്ടുകാരൻ വിക്റ്റർ ജോർജിന്റെ അടുത്തേക്ക് യാത്രആയത് പവർ സ്റ്റാർ വലിയവിജയം ആവട്ടെ അതുകണ്ടു മേളിൽ ഇരുന്നു സന്തോഷിക്കട്ടെ ഒമർലു ദയവ്ചെയ്തു സിനിമയിൽ ധര്മജനേ ഇടാതെ ഇരിക്കട്ടെ 🙏🙏🙏🤲
അവസാനം പറഞ്ഞ സുമലതയുടെ കാര്യം വേണ്ടായിരുന്നു ആ നല്ല പച്ചയായ മനുഷ്യൻ നിങ്ങളോട് പറഞ്ഞു എന്ന് നിങ്ങൾ പറയുന്ന ആ രഹസ്യം ഇവിടെ പറയേണ്ടിയിരുന്നില്ല അതു കൊണ്ട് അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ മനസ് വിഷമിപ്പിക്കാം എന്നല്ലാതെ വേറെ എന്തു ഗുണം. നിങ്ങൾ ആ ഒറ്റ വെക്കുകൊണ്ട് ഒരു മഞ്ഞ പത്ര കാരന്റെ നിലവാരത്തിലേക്ക് താണുപോയി ...... Mr. Dinesh
എത്ര ഹൃദ്യമായി താങ്കൾ ഡെനിസ് ജോസഫ് നെ അവതരിപ്പിച്ചു.ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കുത്തിയിരുന്ന് അദ്യേഹത്തിൻ്റെ ചരിത്രം സഫാരിയിൽ കണ്ടപ്പോൾ തന്നെ ആമന്ഷ്യൻ ഒരു നിഷ്കളങ്കൻ ആണെന്ന് മനസ്സിലായി.ഇതിലൂടെ അദ്യേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
Oru same sambavam Randu manushyarude aduth nin nerit ketu, oral valare positive ayi paranju, randamathe all negative ayum paranju, what a great man DJ 🙏
എന്നാലും ഒന്നുടെ കേൾക്കു. വയറ്റിൽ പിഴപ്പല്ലേ. തിരുവനന്തപുരത്തു ജീവിക്കുന്ന ഇയാൾ തിരുവനന്തപുരത്തു.ജനിച്ചു വളർന്ന വിജയശ്രീയുടെ വീട്ടിൽ പോകാതെ ഒരു എപ്പിസോഡ് എടുത്ത ആളാണ്.
ചേട്ടാ ആദ്യം മുതൽ ചേട്ടന്റെ വീഡിയോ കാണുന്ന ആളാണ് ഞാൻ. നല്ല അവതരണമാണ്. എന്തെങ്കിലും പേപ്പറിൽ എഴുതി വെച്ചിട്ട് നോക്കി വായിക്കണം എന്ന് തോന്നുമ്പോൾ ക്യാമറയുടെ മുൻപിൽ തന്നെ ഒരു സ്റ്റാൻഡിൽ വച്ച് ക്യാമറയിൽ നോക്കി സംസാരിച്ച് നല്ലതായിരിക്കും. ഇടയ്ക്കിടയ്ക്ക് താഴേക്ക് നോക്കുന്നത് ഒരു അരോചകമായി തോന്നുന്നു. ക്യാമറയിൽ നോക്കി പറഞ്ഞാൽ നല്ലതായിരിക്കും എന്ന് ചേട്ടനെ സ്നേഹിക്കുന്ന ഒരു പച്ചയായ മനുഷ്യൻ
Dennis Joseph Sir .... Humble , Simple , Genuine person . A great narrator ,who is alive in our minds through CHARITRAM ENNILOODE . May God give strength to his family n friends to bear this loss. 🙏
ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം ഇദ്ദേഹം മൂന്നു വട്ടം കണ്ടിട്ടുണ്ട്... എന്നിട്ട് അദ്ദേഹത്തിന്റെ മടിയിൽ ഇരുന്ന് തിരക്കഥ എഴുതിയ പോലെ പറയാൻ മിടുക്കനാണ് ശാന്തിവിള
അകാലത്തിൽ വിട്ടുപോയ ഡെന്നിസ് ജോസഫിനെകുറിച്ചുള്ള ദിനേശ് സാറിന്റെ ഓർമകൾ അസ്സലായി അദ്ദേഹത്തിന്റേ തിരക്കഥയിലൂടെ വളർന്ന പലരും മറന്നെകിലും സാർ അദ്ദേഹത്തേ കുറിച്ച് ചെയ്ത എപ്പിസോഡ് സാറിന്റെ മസ്സിന്റെ വലിപ്പം കാട്ടിത്തരുന്നു വലിപ്പ ചെറുപ്പം നോക്കാതെ നിർഭയം തുടരുന്ന സാറിന് എല്ലാ ആശംസകൾ നേരുന്നൂ
ഡെനീസ് സാറിന് ആദരാജ്ഞലികൾ😔🌹🌹/ കള്ളൻ കപ്പലിൽ തന്നെ , അധോലോകം, ആളൊരുങ്ങി അരങ്ങൊരുങ്ങി. മിസ് പമീല തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത തേവലക്കര ചെല്ലപ്പൻ ( പ്രശാന്ത്) എന്ന സംവിധായകനെ കുറിച്ച് ഒരു സ്റ്റോറി ചെയ്യാമോ ദിനേശേട്ടാ.
നല്ല അവതരണം നിലവാരമുള്ള വാർത്തകൾ .................................................... പുതുമുഖ സംവിധായകരായ ആഷിഖ് അമൽ അൻവർ റഷീറദ് ദിലീഷ് പോത്തൻ മിഥുൻ മാനുവൽ പെല്ലിശേരി അൽഫോൺസ് ഇവരെക്കുറിച്ച് വീഡിയോ അവതരണം നടത്തൂ സർ
ഡെന്നിസ് ജോസഫ് സാർ ഒരു ജീനിയസ് മാത്രം അല്ല,വലിയ മനസ്സിന് ഉടമയും ആണ്,ആത്മാവിന് നിത്യശാന്തി നേരുന്നു, അദ്ദേഹത്തിന്റെ കുടുംബത്തിന് ദൈവം എന്നും നന്മകൾ നൽകി അനുഗ്രഹിക്കട്ടെ
സഫാരി ചാനലിൽ ഡെന്നിസ് സാറിന്റെ ആദ്യ -അവസാന എപ്പിസോഡ് കണ്ടവർ ഇവിടെ ലൈക്.. 🥰
ചരിത്രം എന്നിലൂടെ
കണ്ടുകൊണ്ടിരിക്കുന്നു
ഇന്ന് ഇപ്പോളും കേട്ടുകൊണ്ടിരിക്കുന്നു ❤❤
സഫാരി ചാനലിൽ ചരിത്രം എന്നിലൂടെയിൽ ഡെന്നിസ് ജോസഫ് തന്റെ സിനിമ ജീവിതം പറയുന്നത് കാണുക.. എത്ര മനോഹരമായിട്ടാണ് അവതരിപ്പിച്ചത് 1980 to2000 മലയാള സിനിമ ചരിത്രവുമാണ്... ആ പ്രതിഭക്കു ആദരാഞ്ജലികൾ
Exactly
100%
👍👍
അത് നല്ല പ്രോഗ്രമായിരുന്നു
Dinesh അണ്ണൻ സഫാരി tv കണ്ടു തള്ളുകയാണ്
സഫാരി ചാനല്‍ കണ്ട് തുടങ്ങിയത് തന്നെ ഇങ്ങേര് കാരണമായിരുന്നു.... ന്യൂഡല്‍ഹി എത്ര വട്ടം കണ്ടെന്ന് ഒരു നിശ്ചയവുമില്ല... ആദരാഞ്ജലികള്‍
വാസ്തവം തന്നെ ചങ്ങാതീ. ഡെന്നീസ് ജോസഫ് മഹാശയൻ ആണ് എന്നെ ചരിത്രം എന്നിലൂടെ എന്ന മഹത്തായ പരിപാടിയുടെ പ്രേക്ഷകൻ ആക്കിയത്.
80 കളിൽ ജനിച്ച 90 കളിലെ മലയാള സിനിമകൾ കണ്ടു വളർന്ന ഒരു കുട്ടിക്ക് ഈ വിയോഗം വല്ലാത്തൊരു ദുഃഖം ഉണ്ടാക്കുന്നു. 'ന്യൂ ഡൽഹി'യും, 'രാജാവിന്റെ മകൻ'ഉം എഴുതി ത്രസിപ്പിച്ച, 'കോട്ടയം കുഞ്ഞച്ചൻ' എഴുതി ഒരുപാട് ചിരിപ്പിച്ച, 'ആകാശദൂത് 'എഴുതി കരയിപ്പിച്ച, 'മനു അങ്കിൾ' ഉം 'അഥർവ്വ'വും സംവിധാനം ചെയ്തു വിസ്മയിപ്പിച്ച പ്രിയപ്പെട്ട ചലച്ചിത്രകാരന് വിട. ഒരിക്കൽ പരിചയപ്പെടാനും സംസാരിക്കാനും സാധിച്ചത് അനുഗ്രഹം. ഇപ്പോഴുമുണ്ട് കാതിൽ ആ ശബ്‌ദം😓.പ്രിയ ചലച്ചിത്രകാരന് ആദരാഞ്ജലികൾ Maestro DENNIS JOSEPH sir 🌹❤️🌹❤️🌹❤️
നിറക്കൂട്ട്?
Sathyam ..Dennis Sir was a genius ..Gone so soon
എൻ്റെ നാട്ടുകാരനും, പരിചയക്കാരനുമായിരുന്ന, വളരെ മാന്യനായ ,സിനിമാക്കാരുടെ യാതൊരു ജാടയും തൊട്ടു തീണ്ടാത്ത നല്ല വ്യക്തിയായിരുന്നു ആദരാഞ്ജലികൾ, പ്രണാമം
Can you give me his address? Or the location to his house?
His movie aakashadooth made an impression about him. After watching aakashadooth I watched most of the Dennis Joseph movies. He is really my favorite script writer.
@@augustinobinoy ya eniku adress venom
3 varshayi pullide veetil poknm ennu undayirunny
Rose house, Jawahar Nagar, Peroor Road, Ettumanoor, KTM
@@VijayKumar-gs1bu Temple inu aduth aano
@@VijayKumar-gs1bu കല്ലൂർ ഡെന്നീസും കോട്ടയംകാരൻ തന്നെ ആണോ
പുള്ളിക്കാരനെ കുറിച്ച് ഒരു വിവരവും ഇല്ല
സഫാരി ടിവി "ചരിത്രം എന്നിലൂടെ" എന്ന പരിപാടിയിലൂടെ ഇദ്ദേഹത്തെയും ഇദ്ദേഹത്തിൻറെ ഉറ്റ ചങ്ങാതിയെയും(ഗായത്രി അശോക്) അധ്യാപകനെയും (ബാബു നമ്പൂതിരി) കൂടുതൽ മനസ്സിലാക്കാൻ സാധിച്ചു....
ഇവയുടെയെല്ലാവരുടെയും എല്ലാ Episode ഉം മുഴുവനായും കണ്ടു😘😘.
ഡെന്നീസ് ജോസഫ് മഹാശയന് അശ്രുപൂജ 🌹🙏🤝.
ഞാനും വീക്ഷിച്ചിരുന്നു ചങ്ങാതീ. അങ്ങനെയാണ് ഡെന്നീസ് ജോസഫ് മഹാശയനെ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞത്.
അതെ നല്ലൊരു അനുഭവം ആയിരുന്നു 🙏
That was Safari's best and it's rating gone high.
ഞാനും കണ്ടിരുന്നു 💐
And Shibu Chakravarthy
ഡെന്നിസ് ജോസഫ് എന്ന കഥാകൃത്ത് ഒരു അല്‍ഭുതം തന്നെ ആയിരുന്നു. എന്തൊക്കെ അദ്ദേഹത്തെ കുറിച്ച് എഴുതിയാലും അതിൽ അതിശയോക്തി ഇല്ല. ദിനേശ് നിർമ്മിച്ച ഈ പരിപാടി അദ്ദേഹത്തിന് സമര്‍പ്പിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല ഒരു ആദരാഞ്ജലികൾ തന്നെ. 😥😥🙏🙏
സഫാരി ചാനലിലെ "ചരിത്രം എന്നിലൂടെ "പ്രോഗ്രാമിൽ മലയാളികൾ ഓർത്തു ♥️♥️♥️♥️♥️♥️♥️ ഒരുപാട് അനുഭവങ്ങൾ പങ്ക് വെച്ചു നമ്മുടെ ഡെന്നിസ് ജോസഫ്
എത്ര കേട്ടാലും മതിയാവില്ല അദ്ദേഹത്തിന്റെ വിവരണം
അദ്ദേഹം വീണ്ടും സിനിമയിൽ തിരിച്ചു വരുമെന്ന് ഒത്തിരി ആഗ്രഹിച്ചു, പക്ഷെ ആ വരവ് ഇങ്ങനെ ആകുമെന്ന് കരുതിയില്ല... ആദരാഞ്ജലികൾ 🌹
ദിനേശ് എട്ടോ.. പ്രതീക്ഷയില്ല തന്നെ വന്ന ഒരു എപ്പിസോഡ്.ആ വലിയ കലാകാരന് ആദരാഞ്ജലി അർപ്പിക്കുന്നു....❤️❤️❤️❤️👍👍👍👍🙏🙏🙏🙏
മലയാള സിനിമയ്ക്ക് എത്രയോ മഹാ വിജയങ്ങൾ സമ്മാനിച്ച വ്യക്തി എന്നാൽ അതൊന്നും ഒരിക്കലും തൻ്റെ കഴിവു കൊണ്ടാണെന്ന് ഒരിയ്ക്കൽ പോലും അദ്ദേഹം അവകാശപ്പെട്ടിട്ടില്ല.., ന്യൂ ജനറേഷൻ മാതൃകയാക്കേണ്ട വ്യക്തിത്വം...!
പ്രണാമം...🌹🌹🌹
യെസ് ബ്രോ
ലോഹി ചേട്ടൻ ശേഷം മലയാള സിമയ്ക് വീണ്ടും ഒരു നഷ്ടം
മലയാളത്തിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട കഥാകരൻ... മലയാളത്തിന്റെ മികച്ച തിരകഥാകൃതിനു ആദരാഞ്ജലികൾ
മമ്മുക്കയെ മെഗാസ്റ്റാർ ആക്കിയ ലാലേട്ടനെ സൂപ്പർ സ്റ്റാർ ആക്കിയ തിരകഥാകൃത്ത്
Legend He is !!!
#RIPDennisJospeh Sir
Ha ha ha mega starum superstar um ow...yennittu enthai mohanlalinu mammottyde eratti fansukal keralathil ondayi poyi 😂😂
@@Shalini-i1m eee keralathilo....?
@@technoaea7121 alla vere etho nattil😂😂mohanlal prathiphalam for a movie 7cr mammotty 3 cr..check google 😂
@@Shalini-i1m swantham hotel ile oru pazhamporikk meshayil rs 100 ittaaalum kuzhappamilla😂
@@technoaea7121 ethra ittalum kozhappamilla...ollathu parayunnathil areyum nokkanda karyum illa
സർ സാറിന്റെ സംസാരശൈലി കേൾക്കാൻ ന്നല്ല രസമാണ് . ശരിക്കും ന്നേരിൽ കാണുന്ന പോലെയാണ് . എനിക്ക് സാറിനെ ഭയങ്കര ഇഷ്ടമാണ് . എല്ലാ പ്രാഗ്രാമും ഞാൻ കാണാറുണ്ട് . സ്നേഹത്തോടെ സത്താർസഹമി .
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതിനോടൊപ്പം ആ കുടുംബത്തെയും ഓർത്ത് പ്രാർത്ഥിക്കുന്നു. പ്രിയസ്നേഹിതനു വേണ്ടി ഈ എപ്പിസോഡ് മാറ്റിവച്ച സാറിനോടും. 🙏🙏
Majority of Malayalam cinema lovers know beloved Mr. Dennis Joseph by name bcoz of hit scripts, but after the sad demise only people came to know, who is Mr. Dennis Joseph when his photos came in visual medias. Definitely his soul will Rest In Peace. PRANAM.
സർ താങ്കൾ ശരിക്കും ഞെട്ടിച്ചു. നിർദ്ദേശങ്ങൾ ഉൾകൊള്ളാൻ ഉള്ള താങ്കളുടെ മനസ്സ് അത് വളരെ വലുതാണ്.മറുപടി തന്നതിന് വളരെ നന്ദി
ഏറെ ഇഷ്ടം 💕💕💕💕💕ഡെന്നിസ് ജോസഫ് ആദരാജ്ഞലികൾ
മനു അങ്കിൾ നു നാഷണൽ അവാർഡ് കിട്ടിയപ്പോൾ പേടി കൊണ്ട് അവാർഡ് വാങ്ങാൻ പോകാതിരുന്ന ഡെന്നിസ് ജോസഫ് സാർ
താനൊരു മികച്ച കഥാകാരനാണെന്നു അടിവരയിടുന്നതരത്തിൽ, തന്റെ സിനിമാജീവിതത്തിൻ്റെ ഏടുകൾ നല്ല അടുക്കും ചിട്ടയോടുകൂടി വൃത്തിയായി അതി മനോഹരമായി അദ്ദേഹം സഫാരി ചാനലിൽ അവതരിപ്പിച്ചിരുന്നു. അതിൽ കൂടുതലായി ആർക്കെങ്കിലും എന്തെങ്കിലും പറയാനുണ്ടാകുമെന്നു കരുതുന്നില്ല. ആ നല്ല കലാകാരന് ആദരാഞ്ജലികൾ....
👍
സുമലതയുടെ കാര്യം പറഞ്ഞത് അനവസരത്തിൽ,,ഡെന്നിസ് ദിനേശ് നല്ല സുഹൃത്തുകൾ ആയിരുന്നു എന്ന് കാണിക്കാൻ പറഞ്ഞതായിരികാം,,eavide എന്ത് പറയണം എന്ന് പഠികുന്നതാണ് നല്ല മനുഷ്യനായി ജീവിക്കാൻ വേണ്ടത്
സാർ ദിനേസിനു പെണ്ണ് പിടുത്തം. കൂട്ടികൊടുപ്പ്. ബ്ലീഡിങ്ങ്. പ്രേമം. ഇത്തരം കാര്യങ്ങൾ പറയുന്നതിൽ തത്പര്യം ഒണ്ട്
അല്ലെങ്കിലും എന്തെങ്കിലും ഒരു തോന്നിവാസം പറയാതെ അയാൾക്ക് സമാധാനം ഉണ്ടാവില്ല..
@@sarathrajkarikkad2719 ഭാഗ്യലക്ഷ്മിയെ കണ്ടാൽ ഓടും.
ഒരുപാട് സംവിധായകരെയും, നടന്മാരെയും ഇല്ലായ്മകളിൽ നിന്നും വല്ലായ്മകളിൽ നിന്നും കൈ പിടിച്ചുയർത്തിയ സിനിമയിലെ മെഗാസ്റ്റാർ അതാണ് ഡെന്നിസ് ജോസഫ്... പ്രണാമം
ഡെന്നീസ് ജോസഫ് നല്ല മനുഷ്യൻ ആയിരുന്നു❤❤❤❤സഫാരി ചാനലിലെ പരിപാടിക്ക് ശേഷം ആണ് ഡെന്നീസിനെ എല്ലാരും ഓർമിച്ചത് ❤❤❤
എന്റെ ഗുരുമുഖമായിരുന്നു. പലതുമായി സിനിമയിൽ അലഞ്ഞുതിരിഞ്ഞിരുന്ന എനിക്ക് സഹ സംവിധായകനെന്ന ലേബൽ ആദ്യമായി തിരശ്ശീലയിൽ തുന്നി ചേർത്തു തരുന്നത് അദ്ദേഹമായിരുന്നു , അഗ്രജനിൽ.
കുറച്ചു കാലം കോപ്പിയെഴുത്തുകാരനായി ഞാൻ കൂടെയുണ്ടായിരുന്നു. നടക്കാതെ പോയ പല പ്രോജക്ടുകളുമുണ്ടായിരുന്നു. ചിലരൊക്കെ പുറകിൽ നിന്ന് കുത്തുകയും ചെയ്തിരുന്നു. പിന്നീടെപ്പോഴോ സ്വയം പിൻവലിഞ്ഞു. കോട്ടയത്തെ ഒരു ആത്മീയ ഗുരുവിന്റെ തണലിൽ പിന്നീട് ആത്മീയാനേഷണങ്ങളിലായിരുന്നു അവസ്സാന കാലങ്ങൾ. പുതുതായി ചിലതൊക്കെ എഴുതുവാനും ശ്രമങ്ങളുണ്ടായിരുന്നു. ആത്മകഥ തീർക്കുന്നതിന്റെ വ്യഗ്രതയിൽ അതിനൽപം ഇടവേള വന്നിരുന്നുവെങ്കിലും
Ippol puthiya vark ethaa chetta
എന്റെ ഗുരു താങ്കളായിരുന്നു. ഞാൻ സിനിമിയുടെ ടെക്ക്നിക്ക് മനസിലാക്കിയത് താങ്കളുടെ പുസ്തകo വായിച്ചാണ്.❤️❤️❤️❤️🙏🙏🙏🙏
ദിനേശ് ഏട്ടാ മനസ്സ് നിറഞ്ഞു ഡെന്നിസ് ജോസഫിനെ കുറിച്ച് കൂടുതൽ അറിഞ്ഞപ്പോൾ....താങ്ക്സ് ദിനേശ് ഏട്ടാ
ഡെന്നീസ് സാറിൻ്റെ ആത്മകഥ മാധ്യമം വീക്കിലിയിൽ വന്നപ്പോൾ വായിക്കാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട്👌
ക്ലാരയെ കുറിച്ച് അറിയാൻ കഴിയാത്തതിൽ സങ്കടമുണ്ട് അദ് ദേഹത്തിന്റെ അത്മാവിന് നിത്യശാന്തി നേരുന്നു
Vallatha oru Dugham....Pranamam Dennis Sir....
സഫാരി tv യിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം ഡെന്നിസ് ചേട്ടൻ അവതരിപ്പിച്ചു, its was awesome
സഫാരിയിൽ ചരിത്രം എന്നിലൂടെ എന്ന പരിപാടി കാണാൻ കാരണം ആദ്യത്തെ ഡെന്നിസ് സർ ന്റെ എപ്പിസോഡ് ആയിരുന്നു
കട്ട് കട്ട് കഥകളിൽ തുടങ്ങി കോരസാറിനെ കാണാൻ പോയതും ശരിക്ക് നമ്മളെ കൂടെ അതിൽ ഉള്ള പോലെ തോന്നിപ്പിക്കുന്ന കഥ പറച്ചിൽ വല്ലാത്ത ഒരു അനുഭവം ആയിരുന്നു ഒന്നര ദിവസം കൊണ്ട് ശ്യാമ എന്ന സിനിമക്ക് കഥ എഴുതിയതും we miss u sir 🙏🙏☺️
താങ്കളുടെ ഇതുവരെ കണ്ട എപ്പിസോഡുകളിൽ എനിക്ക് ഏറ്റവുമിഷ്ടം ഇതുതന്നെയാണ്. പ്രിയപ്പെട്ട ഡെന്നീസ് ജോസഫിനോടുള്ള ഇഷ്ട്ടം കൊണ്ടായിരിക്കാം അത്.
Thanks to Safari channel to let us know this great personality
സിനിമ എന്നിൽ ഒരത്ഭുതമായിരുന്ന കാലത്തെ സിനിമക്കാരാണ് "ഡെന്നീസ് ജോസഫ് " ഇന്ന് എനിക്ക് സിനിമ പ്രത്യേകിച്ച് താൽപര്യമുള്ള കാര്യമല്ല, പക്ഷെ അന്നത്തെ ഡെന്നീസ് ജോസഫ് ഇന്നും എൻ്റെ മനസിൽ ബഹുമാന, ആദരവോടെ തന്നെ നിലനിൽക്കുന്നു.,
ഈ അദ്ധ്യായം ഉചിതമായ സമയത്തുതന്നെ !! നന്നായിരിക്കുന്നു ദിനേശ് ചേട്ടാ......
Ith safari channel IL Dennis Joseph paranjath ivde podippum thongalum vech adich vechekkua..
New Delhi....Raajavinte Makan..
That's enough for a life time..🙏🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏🙏
ഡെന്നിസ് ജോസഫ്നെ കുറിച്ച് ഉടനെ പറഞ്ഞത് നന്നായി. അദ്ദേഹം തിരക്കഥ എഴുതുയിരുന്നു എന്നല്ലാതെ ഒന്നും അദ്ദേഹത്തെ കുറിച്ച് അറിയില്ലായിരുന്നു. ഇത്രയും കഴിവുള്ളവർ ഒരിക്കലും ഉൾവലിഞ്ഞു നിൽക്കടുത്തായിരുന്നു. സിനിമയിലുള്ളവർ തിരിച്ചു കൊണ്ടുവരേണ്ടതായിരുന്നു. ഒന്നും നടന്നില്ല. ദൈവം ആരെയും ഒത്തിരി നാൾ ഒരു പോലെ കൊണ്ടുനടക്കാറില്ലല്ലോ. കണ്ണീർ പ്രണാമം
Safari channelil adhehathinte kathakal kandukayinjal ithinekkal kooduthal ariyam
👍
ദിനേശ് അണ്ണന് ഒരുപാട് നന്ദി, Dennis Joseph ne Patti കൂടുതൽ പറഞ്ഞതിന്
കോടാനു കോടി പ്രണാമം ഡെന്നിസ് സർ ഓർമയിൽനിന്നു മാഞ്ഞുപോകാത്ത കുറെ സിനിമകൾ ഞങ്ങൾക്ക് സമ്മാനിചിട്ടാണല്ലോ പോയത് നന്ദി സർ
ലാലേട്ടൻ ❤
താങ്കളുടെ അവതരണം ഒരു രക്ഷയും ഇല്ല 🙏🙏അടുത്ത വീഡിയോയ്ക് വേണ്ടി വെയിറ്റ് ചെയ്യുന്നു
What about the Cut & Paste? I mean the Safari episode?
ഏട്ടനെ സൂപ്പർ സ്റ്റാർ ആക്കിയ..ഇക്കയെ മെഗാ സ്റ്റാർ എന്ന് വിളിക്കാൻ കാരണക്കാരൻ ആക്കിയ ഡെന്നിസ് ജോസഫ് 💟💯💞
Suresheattanu Minnal pradapane sammmanicha vyakti koodi aan 😇
ഡെന്നിസ് ജോസെഫിന്റെ രാജാവിന്റെ മകൻ ഇപ്പോൾ മലയാള സിനിമയിലെ രാജാവ് ഒരേ ഒരു രാജാവ്
ദിനേശ് സർ ,
60-70 - 80 കളിൽ തിയറ്ററിൽ പോയി നിരവധി സിനിമകൾ കാണുവാൻ ഭാഗ്യമുണ്ടായിരുന്ന എനിക്ക് താങ്കളുടെ സിനിമാ ചരിത്രത്തിൽ കയറി യുള്ള യാത്രാ വിവരണങ്ങൾ വളരെ ഇഷ്ടമാണ്. 93 വയസ്സായ മലയാള സിനിമക്ക് ഈ കൊറോണക്കാലം കൂടി കടന്നു വന്നപ്പോൾ ശയ്യാ ലംബമായ പ്രതീതി. എങ്കിലും സിനിമ യുടെ ആ വസന്ത കാലത്തെക്കുറിച്ചുള്ള വർണ്ണനകൾ കേൾക്കുവാൻ മനസ്സ് കൊതിക്കുന്നു. നന്ദി...🙏
സാർ പറഞ്ഞത് ശരിയാണ് മമ്മുട്ടി കുറെ പടങ്ങൾ പൊട്ടിപൊളിഞ്ഞപ്പോൾ മമ്മുട്ടിയ്ക്ക് സിനിമാ ഇല്ലാതെയായി. അതോടെ നിരാശായായി ഇതിനിടയിലാണ്. നിറക്കൂട്ട് ന്യൂ ഡെൽഹി ഉൾപ്പെടെ യുള്ള സിനിമകൾ വിജയിച്ചതോടെ മമ്മുട്ടിയുടെ തിരിച്ചു വരവ് എന്ന് തന്നെ പറയേണ്ടി വരും
ന്യൂ ഡൽഹിയുടെ പിന്നാമ്പുറ കഥ കളിൽ ഒരു സിനിമ കഥ കുള്ള സ്കോപ് ഉണ്ട്
നിറക്കൂട് ന്യൂഡല്ഹിക്ക് മുൻപാണ്
നിറക്കൂട്ട് 1991ൽ ആണ് ,ന്യൂഡൽഹി 2000ലും
@@cijoyvar9029 എന്താ പറയാവോ
Very good presentation..
All the best sir
ഡെന്നിസ് ജോസഫിന് ആദരാഞ്ജലികൾ 💐💐
സുമലതയും ഡെനീഡ് ജോസഫും പ്രണയത്തിൽ ആയിരുന്നു ഇടക്ക് വെച്ച് ബ്രെയ്ക്ക് ആയി പിനീട്മദ്യത്തിന് അടിമആയി ഡിപ്രഷൻ വന്നിരുന്നു അവിടന്ന് Gk യേപോലേ ഉയർത്തു എഴുന്നേറ്റു സഫാരി ചാനലിൽ വന്നപ്പോൾ ഒരുപാട് അറിയാൻപറ്റി ശക്തമായ തിരക്കഥ എഴുതി പൂർത്തിയായി പവർ സ്റ്റാർ ബാബു ആന്റണിയേ തിരിച്ചു കൊണ്ട് വരുവാൻ ഒരുങ്ങി ഇരിക്കുമ്പോൾ ആണ് മരണം കവർന്നത് കൂട്ടുകാരൻ വിക്റ്റർ ജോർജിന്റെ അടുത്തേക്ക് യാത്രആയത് പവർ സ്റ്റാർ വലിയവിജയം ആവട്ടെ അതുകണ്ടു മേളിൽ ഇരുന്നു സന്തോഷിക്കട്ടെ ഒമർലു ദയവ്ചെയ്തു സിനിമയിൽ ധര്മജനേ ഇടാതെ ഇരിക്കട്ടെ 🙏🙏🙏🤲
Sumalatha???
ഒരുപാട് നന്ദി അദ്ദേഹത്തെകുറിച്ചു ഒരുപാട് അറിവ് നൽകിയതിന്
Thank you for your story about him...Thank you
മരണ വാർത്ത അറിഞ്ഞപ്പോൾ തന്നെ വിചാരിച്ചതാ താങ്കളെ eppisode
@kkpp kkpp ഡെന്നീസ് ജോസഫ് മഹാശയന് അശ്രുപൂജ.🙏.🌹
അല്ല ചങ്ങാതീ താങ്കൾ എന്തിനാണ് ചിരിച്ചത്?
To only only only like only on of one so love of one so so
@@SabuXL Dennis Sir is a legend. But iyal chumma thalluvanu ennu thonnunnu.
Excellent presentation. Feel happy to view you videos. Look forward to see more and more. Thank you.
super....waiting for the next .......
Dear brother.....
ദൈവത്തിനു നല്ലവരുടെ ആവശ്യം കൂടുതലാണ്...... അതിൽ ദൈവം സ്വാർത്ഥനാണ്...
Vachalam,Aparam, great,good presentation🙏🙏🙏🙏🙏
90 s Ile KGF aayirunnu New Delhi...Ella industryum sradhicha oru movie.... Raajavinte Makan um olamundaaakki......RIP Dennis sir🙏👍👍🙏🙏🙏
നല്ല സിനിമകൾ ചെയ്ത് പേരെടുത്ത ഒരാളാണ് ഡെന്നിസാർ അന്ന്യരുട കുറ്റം പറയാൻ പോയില്ല. പണക്കാര കണ്ടാൽ പേ പിടിക്കത്തില്ലായിരിന്നു
ബന്ധു ആയിരുന്നോ?
സാബുവിന് ഇപ്പൊ കാസ്റ്റിംഗ് കോൾ ഒന്നും ഇല്ലേ !!!!!!!!!
Safari chanl dennis sir nte ella episodm njn kandthnu suuuper
Ellavrm kananm
Pry fr him
അവസാനം പറഞ്ഞ സുമലതയുടെ കാര്യം വേണ്ടായിരുന്നു ആ നല്ല പച്ചയായ മനുഷ്യൻ നിങ്ങളോട് പറഞ്ഞു എന്ന് നിങ്ങൾ പറയുന്ന ആ രഹസ്യം ഇവിടെ പറയേണ്ടിയിരുന്നില്ല അതു കൊണ്ട് അദ്ദേഹത്തെ സ്നേഹിക്കുന്നവരുടെ മനസ് വിഷമിപ്പിക്കാം എന്നല്ലാതെ വേറെ എന്തു ഗുണം. നിങ്ങൾ ആ ഒറ്റ വെക്കുകൊണ്ട് ഒരു മഞ്ഞ പത്ര കാരന്റെ നിലവാരത്തിലേക്ക് താണുപോയി ...... Mr. Dinesh
Dennis sir nu snehathinte oru Kodi pranam🙏🙏🌹🌹
എത്ര ഹൃദ്യമായി താങ്കൾ ഡെനിസ് ജോസഫ് നെ അവതരിപ്പിച്ചു.ഒരു എപ്പിസോഡ് പോലും മുടങ്ങാതെ കുത്തിയിരുന്ന് അദ്യേഹത്തിൻ്റെ ചരിത്രം സഫാരിയിൽ കണ്ടപ്പോൾ
തന്നെ ആമന്ഷ്യൻ ഒരു നിഷ്കളങ്കൻ ആണെന്ന് മനസ്സിലായി.ഇതിലൂടെ അദ്യേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.
ഒരാളെ കുറിച്ചെങ്കിലും താങ്കൾ നല്ലത്' പറഞ്ഞ് കണ്ടല്ലോ.........നന്ദി
സഫാരി ചാനലിലെ എല്ലാ എപ്പിസോടും ഞാൻ കണ്ടിട്ടുണ്ട്..
Oru same sambavam Randu manushyarude aduth nin nerit ketu, oral valare positive ayi paranju, randamathe all negative ayum paranju, what a great man DJ 🙏
Dineshetta good avatharanam Thankyou
മലയാളത്തിന്റെ സ്വന്തം ഡെന്നിച്ചായൻ
മഹാനായ മനുഷ്യ സ്നേഹി. ഡെന്നിസ് ജോസഫ്. ആദരാഞ്ജലികൾ.
ഡെന്നിസ് ജോസപ് ഒരിക്കലും മറക്കാൻ കഴിയാത്ത മനുഷ്യനാണ് പുതിയആളുകളെ കൊട്ടുവരുവാൻ മനസുകാണിച്ച മഹാനാണ് ഇദദേഹം
Njan pratheekshicha video 👍👍
ഇ കഥ ജനങ്ങൾ കേട്ടതാണ് സഫാരിയിൽ കുടി
എന്നാലും ഒന്നുടെ കേൾക്കു. വയറ്റിൽ പിഴപ്പല്ലേ. തിരുവനന്തപുരത്തു ജീവിക്കുന്ന ഇയാൾ തിരുവനന്തപുരത്തു.ജനിച്ചു വളർന്ന വിജയശ്രീയുടെ വീട്ടിൽ പോകാതെ ഒരു എപ്പിസോഡ് എടുത്ത ആളാണ്.
ടി സ് സുരേഷ് ബാബു എന്നാ പൊട്ടിയ ഡയറക്ടർ രക്ഷപെട്ടുത്തിയതും ഡെന്നിസ് ജോസഫ് ആണ് അത് ചേട്ടൻ പറഞ്ഞില്ല
സഫാരി ചാനലിൽ ഡെന്നിസ് sir ന്റെ 30എപ്പിസോഡ് ഒരു ദിവസം ഫുൾ ഒറ്റ ഇരിപ്പിൽ കണ്ട എനിക്ക്.. ഇതൊക്കെ എന്ത് 😊
കാത്തിരുന്ന വീഡിയോ , ഡെന്നിസ് സാറിന് ആദരാഞ്ജലികൾ 🙏
ചേട്ടാ ആദ്യം മുതൽ ചേട്ടന്റെ വീഡിയോ കാണുന്ന ആളാണ് ഞാൻ. നല്ല അവതരണമാണ്. എന്തെങ്കിലും പേപ്പറിൽ എഴുതി വെച്ചിട്ട് നോക്കി വായിക്കണം എന്ന് തോന്നുമ്പോൾ ക്യാമറയുടെ മുൻപിൽ തന്നെ ഒരു സ്റ്റാൻഡിൽ വച്ച് ക്യാമറയിൽ നോക്കി സംസാരിച്ച് നല്ലതായിരിക്കും. ഇടയ്ക്കിടയ്ക്ക് താഴേക്ക് നോക്കുന്നത് ഒരു അരോചകമായി തോന്നുന്നു. ക്യാമറയിൽ നോക്കി പറഞ്ഞാൽ നല്ലതായിരിക്കും എന്ന് ചേട്ടനെ സ്നേഹിക്കുന്ന ഒരു പച്ചയായ മനുഷ്യൻ
ഇയാളിത് സഫാരി ചാനൽ കണ്ട് ശർദിക്കുന്നതാണ്
😃😃
Correct
S...enikkum thonni.....pakka copy
അല്ലാതെ ഡെന്നിസ് ജോസഫനെ പരിജയം വേണ്ടേ
സത്യം.....
ഡെന്നീസ് ജോസഫ് സർന് ആദരാഞ്‌ജലികൾ🌹🌹🌹🌹🌹 ദിനേശ് സർ ... You👌👌👌👌👍👍👍👍👍👍👍👍🙏
Sir ningal nee parayunna karyangal 100 % sathyamanu.. God bless u
Dennis Joseph Sir .... Humble , Simple , Genuine person . A great narrator ,who is alive in our minds through CHARITRAM ENNILOODE . May God give strength to his family n friends to bear this loss. 🙏
Heartfelt condolence, May your soul rest in peace dear Dennis.
Oru nalla manushyan....ayale kurichu ariyal eniyum thalparyam undu dinesh sir
ദിനേശേട്ട നിങ്ങൾ ഒരു സംഭവം തന്നെ👌👌👌👌
താങ്ക്സ് സർ... അങ്ങയിലൂടെ സിനിമ ക്കുള്ളിലെ സിനിമ അറിയാൻ കഴിയും
ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാം ഇദ്ദേഹം മൂന്നു വട്ടം കണ്ടിട്ടുണ്ട്... എന്നിട്ട് അദ്ദേഹത്തിന്റെ മടിയിൽ ഇരുന്ന് തിരക്കഥ എഴുതിയ പോലെ പറയാൻ മിടുക്കനാണ് ശാന്തിവിള
ശാന്തിവിളയെ എതിർക്കരുത്. അവനു കലി വരും പോലീസുകാർ അവന്റ കീഴിൽ ജോലിചെയ്യുന്നുണ്ട്
@@sabus7830 സാബുവിന് ഇപ്പൊ കാസ്റ്റിംഗ് കോൾ ഒന്നും ഇല്ലേ !!!!!!!!!
സത്യം
May God comfort Dennis Joseph family. My heart felt condolences
Shyma സൂപ്പർ ഹിറ്റ് ആണ് ചേട്ടാ
Alla
New Delhi സമയം എടുത്തു എഴുയതിയതല്ല അന്നന്ന് ഷൂട്ട് ചെയ്യാനുള്ളത് ആ ദിവസം ആണ് എഴുതിയത്.
From Safari
ചരിത്രം എന്നിലൂടെ
Rajavinte makanu enthu second part ? athill Vincent Gomes marichile?
Good program. Beautiful obituary
അകാലത്തിൽ വിട്ടുപോയ ഡെന്നിസ് ജോസഫിനെകുറിച്ചുള്ള ദിനേശ് സാറിന്റെ ഓർമകൾ അസ്സലായി അദ്ദേഹത്തിന്റേ തിരക്കഥയിലൂടെ വളർന്ന പലരും മറന്നെകിലും സാർ അദ്ദേഹത്തേ കുറിച്ച് ചെയ്ത എപ്പിസോഡ് സാറിന്റെ മസ്സിന്റെ വലിപ്പം കാട്ടിത്തരുന്നു വലിപ്പ ചെറുപ്പം നോക്കാതെ നിർഭയം തുടരുന്ന സാറിന് എല്ലാ ആശംസകൾ നേരുന്നൂ
❤❤❤രാജാവിന്റെ മകൻ ❤❤❤
ഇതിഹാസങ്ങൾക്ക് താരസിംഹാസനം സൃഷ്‌ടിച്ച എഴുത്തുകാരന് വിട.... 🙏🙏😢😢😢❤️❤️
ഡെനീസ് സാറിന് ആദരാജ്ഞലികൾ😔🌹🌹/
കള്ളൻ കപ്പലിൽ തന്നെ , അധോലോകം, ആളൊരുങ്ങി അരങ്ങൊരുങ്ങി. മിസ് പമീല തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത തേവലക്കര ചെല്ലപ്പൻ ( പ്രശാന്ത്) എന്ന സംവിധായകനെ കുറിച്ച് ഒരു സ്റ്റോറി ചെയ്യാമോ ദിനേശേട്ടാ.
Charitharam ennilude
Enna programile Dennis Joseph
Episode muzhuvan kandu ennu
Thonnunu santhivila
Magazine's name was "Cut Cut" , not "Tuk Tuk"
ഡെന്നിസ് ❤❤❤❤
#രാജാവിന്റെ_മകൻ ലാലേട്ടനെ *സൂപ്പർസ്റ്റാർ* ആക്കിയ പടം 🔥
Very good avatharanam sir
മികച്ച അവതരണം. പ്രിയപ്പെട്ട തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിനെ അടുത്തറിയാൻ പറ്റി. ദിനേശ് ചേട്ടാ നിങ്ങൾ വേറെ ലെവൽ 👍
Listen Charitram Enniloode in Safari channel in Dennis Joseph Sir s own voice .
നല്ല അവതരണം
നിലവാരമുള്ള വാർത്തകൾ
....................................................
പുതുമുഖ സംവിധായകരായ
ആഷിഖ്
അമൽ
അൻവർ റഷീറദ്
ദിലീഷ് പോത്തൻ
മിഥുൻ മാനുവൽ
പെല്ലിശേരി
അൽഫോൺസ്
ഇവരെക്കുറിച്ച് വീഡിയോ അവതരണം നടത്തൂ സർ
Very good interesting story & ket dennis sir soul rest in peace 💐thank u dineshan sir 🙏👌🇮🇳