മേപ്പടിയാൻ ഉണ്ണി മുകുന്ദൻ..! ആരാ കക്ഷി ? | Unni Mukundan | LIGHT CAMERA ACTION

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 890

  • @mathewmathew4902
    @mathewmathew4902 3 роки тому +126

    Unni Mukundhan has put his heart and soul into this movie. It has been rewarded. A sweet movie.

  • @rajithavijay4243
    @rajithavijay4243 3 роки тому +15

    താൻ പോടോ താൻ നല്ലൊരു സംവിധായകൻ ആണോ 🤨ഉണ്ണി ഒരു നല്ല നടനാണ്🥰🥰

  • @vasenthigvr9775
    @vasenthigvr9775 Рік тому +10

    സൂപ്പർ സ്റ്റാർ ഉണ്ണി മുകുന്ദൻ👍

  • @sathyajithtk3417
    @sathyajithtk3417 3 роки тому +129

    ദിനേശ് മദ്യപിക്കില്ല പുകവലിക്കില്ല ഗ്രേസ് ചായയും കാപ്പിയും കുടിക്കില്ല ദിനേശ് മീൻ കഴിക്കാറില്ല ദിനേശ് ഇറച്ചി കഴിക്കാറില്ല ദിനേശ് പരദൂഷണം പറയാനുള്ള ഒരു സാഹചര്യവും ഒഴിവാക്കാറില്ല ഇല്ലെങ്കിൽ ഉറക്കം വരില്ല പിന്നെ ദിനേശ് പെണ്ണ് പിടിക്കാറില്ല ദിനേശ് കള്ളം പറയില്ല ദിനേശ് ഒരു നിരീശ്വരവാദിയാണ് ബംഗ്ലാവിൽ ഔത ആണേ സത്യം

    • @manykarakulam9399
      @manykarakulam9399 3 роки тому +9

      അണ്ണാ കരയിപ്പി ക്കാതെ

    • @ARUNCHANDRAN.R
      @ARUNCHANDRAN.R 3 роки тому +11

      ദിനേശ് പച്ച വെള്ളം ചവച്ചേ കുടിക്കൂ ... ലോകത്താരെങ്കിലും അങ്ങിനെ ചെയ്യുമോ ... ഇതൊക്കെയല്ലേ ഹീറോയിസം.. 😀😀😀

  • @sajanuae
    @sajanuae 3 роки тому +19

    ഒരുമാതിരി പഴയ തറവാട്ട് കരണവരെ പോലെ താങ്കളുടെ ഈ കാര്കശ്യം മാണ് ഉണ്ണിയെ താങ്കളെ മാറ്റാൻ പ്രേരിപ്പിച്ചത്

  • @ajithknair5
    @ajithknair5 3 роки тому +5

    ഈശ്വരാ ഭഗവാനെ ഉണ്ണിക്ക് എന്നും മേൽക്ക് മേൽ ഐശ്വര്യം വരണേ
    അവനെ ഞാൻ പൂട്ടും ഇന്നലെ കുരുത്ത തകര അവനെനിക്ക് ഡേറ്റ് തന്നില്ല

  • @sankark5421
    @sankark5421 3 роки тому +219

    ഈ വീഡിയോ കണ്ടപ്പോൾ, "അച്ഛൻ ഒരു പാവം മനുഷ്യന്‍. വീട് വയ്ക്കാൻ ഒരു തുണ്ട് ഭൂമി ആ ദ്രോഹി എനിക്ക് തന്നില്ല",എന്നോ മറ്റോ പറയുന്ന 'യാത്രക്കാരുടെ ശ്രദ്ധയ്ക്ക്' എന്ന cinema യിലെ ശ്രീനിവാസനെ ഓര്‍മ വന്നു. ഇത്തരം അനുഭവം എല്ലാവരുടെ ജീവിതത്തിലും ഉണ്ടാവും. മറ്റുള്ളവർ നമുക്ക് വില തരാന്‍ ഇടയാക്കേണ്ടത് മറ്റുള്ളവർ അല്ല ദിനേശാ.... നമ്മൾ തന്നെ ആണ്‌. താങ്കളുടെ ഈ സ്വഭാവം കൊണ്ടാണ്‌ താങ്കൾ രക്ഷപ്പെടാതെ പോയതും, പരദൂഷണം പറഞ്ഞ്‌ കാലം കഴിക്കേണ്ടി വരുന്നതും.

    • @factsvisionyt6017
      @factsvisionyt6017 3 роки тому +5

      👏👏

    • @dearaji1
      @dearaji1 3 роки тому +5

      👏👏👏👏👌👌👌👌

    • @manykarakulam9399
      @manykarakulam9399 3 роки тому +14

      അണ്ണാ മലയാളം സ്പീൽ ബർഗ് നെ കളിയാക്കല്ലെ ......

    • @Snehap6
      @Snehap6 3 роки тому +2

      Sankar k ശരിയാണ് പറഞ്ഞത്.

    • @Rockyhandsome1111
      @Rockyhandsome1111 3 роки тому +5

      Exactly. Beautiful. Very good. Appreciate. 👏👏

  • @rejinrajan3184
    @rejinrajan3184 3 роки тому +12

    മമ്മൂട്ടിക് ഉണ്ണി മുകുന്ദനെ ഇഷ്ടപ്പെടാനും അവസരം നൽകാനും കാരണം മമ്മൂട്ടിയെപ്പോലെ തന്നെ ആരുടെ സഹായവും കൂടാതെ സിനിമാ ബാക്ക്ഗ്രൗണ്ട് ഇല്ലാതെ സ്വപ്രയത്നത്താലും ഇച്ഛാശക്തി കൊണ്ടും കയറി വന്ന നടനാണ ഉണ്ണി മുകുന്ദനും അഭിനയത്തിൽ അസാധാരണ പ്രതിഭ അല്ലെങ്കിൽ കൂടി റിസ്ക് എടുക്കാനും dedication മാക്സിമം കൊടുക്കാനും ശ്രമിക്കുന്നുണ്ട്..it's a good quality 👍 (santhivila supporting nepotism 👎)

  • @bhanudasanvk
    @bhanudasanvk Рік тому +2

    Um👍

  • @sreejithmn912
    @sreejithmn912 3 роки тому +41

    സ്വന്തം ജില്ലയിൽ കൊറോണ കാലത്ത് CPM നടത്തിയ തിരുവാതിരയെ പറ്റി എന്താ വാ തുറക്കാത്തത് ?
    ഉണ്ണിക്ക് ഉപദേശ നൽകാൻ എന്ത് യോഗ്യതയാണ് വാ പോയ കോടാലിയായ ദിനേശന് ഉള്ളത് ?
    മഹാനടൻ ഗോപാലകൃഷ്ണനു നല്ല ബുദ്ധി പറഞ്ഞ് കൊടുത്ത് ഗോപാലപുരാണം പാടി നടക്കു....

    • @shaijasha9880
      @shaijasha9880 3 роки тому +1

      Appol bsepi calicut 1500 muthalakkulam 🤣🤣🤣 hee hee thiruvathira 500 😆😆😆

  • @jacobkc5204
    @jacobkc5204 3 роки тому +103

    Meppadiyaan is a very good movie ❤️❤️. Excellent story Dinesh Sir

  • @Kumar-cx3pk
    @Kumar-cx3pk 3 роки тому +50

    I found this movie in dubai today good movie ഉണ്ണി മുകന്ദൻ അടുത്ത സൂപ്പർ സ്റ്റാർ

    • @prasanthpathiyil1557
      @prasanthpathiyil1557 3 роки тому +5

      കോപ്പാണ്

    • @sreekanthks7720
      @sreekanthks7720 3 роки тому +2

      സത്യം 😁

    • @shaijasha9880
      @shaijasha9880 3 роки тому

      Onnu pode massilu pidichal pora abhinayam 🤣🤣🤣

    • @royalsp80
      @royalsp80 3 роки тому +1

      100% correct

    • @rohanroy4109
      @rohanroy4109 2 роки тому

      Mepadian average cinimayanu ennorth super star padhaviyonnum kodukarayilla

  • @svnair1948
    @svnair1948 3 роки тому +55

    കിലുക്കം സിനിമയിൽ രേവതി പറയുന്ന ഡയലോഗ് ഓർമ വരുന്നു. വളരെ മധുരമായ ഒരു പ്രതികാരം. സമ്മതിച്ചിരിക്കുന്നു.

  • @madhusudannair8634
    @madhusudannair8634 3 роки тому +150

    ദിനേശേ ഉള്ളിന്റെ ഉള്ളിൽ ഒരു ബിജെപി ആ൪ എസ്സ് എസ്സ് വിരോധ൦ കിടപ്പുണ്ട് ,അറിയാതെയാണേലു൦ അത് പുറത്തു ചാടു൦ ,തൃക്കൊടിത്താന൦ എപ്പിസോഡ് കണ്ടപ്പോൾ തോന്നിയത് ഇപ്പോൾ ഉറപ്പിച്ചു ! ഒരു സഹപാഠി !.

    • @jayachandranvr2811
      @jayachandranvr2811 3 роки тому +26

      വാഹന അപകടത്തിൽ കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകൻ പ്രദീപിന്ൻ്റെ വീട്ടിൽ സുരേഷ്ഗോപി പോയതിനെ പറ്റി ദിനേഷ് ഇട്ട എപ്പിസോഡിൽ സുരേഷ് ഗോപിയുടെ കൂടെ ബിജെപി പ്രവർത്തകർ വന്നതിനെ പുച്ഛത്തോടെ പറഞ്ഞതും പ്രദീപിന്റെ കുടുംബത്തിന് സുരേഷ് ഗോപി എന്തെങ്കിലും സഹായം ചെയ്യാം എന്നു പറഞ്ഞപ്പോൾ അതിന്റെ ആവിശ്യം അവരുടെ കുടുംബത്തിന് ഇല്ല എന്നു ഇയ്യാൾ പറഞ്ഞു തടഞ്ഞു എന്നു ആ എപ്പിസോഡിൽ പറഞ്ഞപ്പോൾ ഇദ്ദേഹത്തിന്റെ ബിജെപി വിരോധം മനസ്സിലായി

    • @shineshine4616
      @shineshine4616 3 роки тому +19

      ബിജെപി കേരളത്തിൽ എല്ലാവരും വെറുക്കാൻ കാരണം വെറും മതം മാത്രം പറഞ്ഞു നടക്കുന്നത് കൊണ്ടാണ്

    • @shineshine4616
      @shineshine4616 3 роки тому +14

      @@jayachandranvr2811. വിവരവും വിദ്യഭ്യാസവും ഉള്ള . മനുഷ്യൻ ബിജെപി യെ നല്ലത് പറയുമോ

    • @sankarannagath5070
      @sankarannagath5070 3 роки тому +2

      Correct

    • @madhusudannair8634
      @madhusudannair8634 3 роки тому +29

      @@shineshine4616 കേരള൦ വെറുക്കുന്നവനെ ഭാരത൦ ഏറ്റെടുക്കു൦ ഇപ്പോൾ ലോകവു൦ ,മറ്റുള്ളവ൪ മുഖത്ത് powder തേയച്ച് അഭിമാനിക്കുമ്പോൾ കേരള൦ ചന്തിയിൽ തേയച്ച് സ്വയ൦ ഊറ്റ൦ കൊള്ളുന്നു !

  • @nandanponneth1614
    @nandanponneth1614 3 роки тому +44

    Unni mukundan next superstar ❤️🇮🇳🙏🙏

  • @vishnumohan6984
    @vishnumohan6984 3 роки тому +31

    *ബംഗ്ലാവിൽ ഔത എന്ന സിനിമ എടുത്ത ശാന്തിവിള ദിനേശ് ന്റെ ഒരു സിനിമ ചെയ്യാൻ ആരും മടിക്കും...എത്ര സിനിമ അസോസിയേറ്റ് ചെയ്ത ആളായാലും ശെരി..ഉണ്ണിയെ പോലെ പുതിയ ഒരാൾ എങ്ങനെ ഇത്ര വലിയ റിസ്ക് എടുക്കും...അത് കൊണ്ട് ഒഴിവാക്കാൻ ആകും ആദ്യം അങ്ങനെ പെരുമാറിയത്*
    *ബംഗ്ലാവിൽ ഔത കണ്ട ഒരു നടൻ സിനിമയെ ഇഷ്ടപ്പെടുന്ന ഒരാൾ നല്ലൊരു സ്ക്രിപ്റ്റ്‌ നശിപ്പിക്കണ്ട എന്ന് കരുതി സംവിധായകനെ മാറ്റാൻ ശ്രമിച്ചത് ആകും*

    • @santhoshanthikad9384
      @santhoshanthikad9384 3 роки тому +1

      ആദ്യം തന്നെ പിന്മാറമായിരുന്നില്ലേ.

    • @vishnumohan6984
      @vishnumohan6984 3 роки тому +6

      @@santhoshanthikad9384 സിനിമയിൽ ആരും വെട്ടി തുറന്ന് തലപര്യം ഇല്ലാ എന്ന് പറയാറില്ലല്ലോ..അത് കൊണ്ട് നൈസ് ആയി ആളെ അറിയില്ല എന്ന് പലവട്ടം പറഞ്ഞു ഒഴിവാക്കാൻ നോക്കി എന്നിട്ടും വീണ്ടും ഫോൺ വിളിച്ചു കൊണ്ടേ ഇരുന്നു ഒടുവിൽ സംഘടനയുടെ തലപ്പത്തു ഉള്ള ആളിനോട് പരാതി പറഞ്ഞു കഥ പറയാൻ അവസരം വാങ്ങി ആരുടേയും മുന്നിൽ താഴ്ന്നു കൊടുക്കാത്ത തന്റെടി ആയ അങ്ങനെ എപ്പോഴും സ്വയം പറയുന്ന ഒരാളിന് സത്യത്തിൽ മനപൂർവം ഒഴിവാക്കാൻ നോക്കിയിട്ടും പുറകെ പോകേണ്ട കാര്യമുണ്ടോ സത്യത്തിൽ

    • @aneeshb.t2526
      @aneeshb.t2526 3 роки тому +1

      @@vishnumohan6984 😀😀 correct

  • @jineshmp2845
    @jineshmp2845 3 роки тому +108

    പരദൂഷണം ഒരു മനുഷ്യനായി അവതരിച്ചാൽ അതാണ് ഈ തളത്തിൽ ദിനേശൻ

  • @factsvisionyt6017
    @factsvisionyt6017 3 роки тому +161

    താങ്കൾ ഒന്നും മനസ്സിൽ വെച്ചിട്ടില്ലെന്നു ഈ എപ്പിസോഡ് കണ്ടപ്പോൾ മനസ്സിലായി 😁

  • @kumargurutharan4043
    @kumargurutharan4043 3 роки тому +20

    മേപ്പാടിയൻ🇮🇳👍🙏🏻
    ഒടുവിൽ ഹിന്ദു സംസ്കാരത്തെക്കുറിച്ച് സംസാരിക്കുന്ന ഈ സിനിമ നിർമ്മിച്ചതിന് വളരെ നന്ദി
    ദയവായി ഈ സിനിമ മറ്റ് ഭാഷകളിലേക്ക് വിവർത്തനം ചെയ്യുക, ഇത് ഹിറ്റാകും
    തമിഴ്നാട്ടിൽ "ത്രോബത്തൈ" & രുത്രതാണ്ഡവം എന്നൊരു സിനിമ
    മോഹൻ സംവിധായകൻ ഹിന്ദുക്കളുടെ ദുരവസ്ഥ കാണിക്കുന്നത് അൽപ്പം ഹിറ്റായി🙏🏻

    • @minupk7975
      @minupk7975 3 роки тому +1

      മുകുന്ധേട്ടൻ 👍💪💪

  • @user-sk4ct6qq8u
    @user-sk4ct6qq8u 3 роки тому +20

    ഉണ്ണി മുകുന്ദന് പകരം മറ്റൊരു നടനെ വെച്ച് ആ സിനിമ ചെയ്യാമായിരുന്നില്ലേ ചേട്ടാ
    നല്ല ഒരു സ്ക്രിപ്റ്റ് എന്തിനാ വേണ്ടാന്ന് വെച്ചത്

  • @thomasjacob1233
    @thomasjacob1233 3 роки тому +16

    A very cleverly expressed your displeasure towards BJP and Unnimukunthan .

  • @chanduplychandu9857
    @chanduplychandu9857 3 роки тому +45

    "നീ പോ മോനെ ദിനേശ, " എന്ന പ്രശസ്തമാ മോഹൻലാലിന്റെ ഡയലോഗ് ഓർമ്മകളിൽ തെളിഞ്ഞു.

  • @zxcvbnm1547
    @zxcvbnm1547 3 роки тому +13

    എനിക്ക് തോന്നുന്നത് അന്ന് ഉണ്ണി മുകുന്ദനോട് ശാന്തിവിള അണ്ണൻ യാത്ര പറഞ്ഞിറങ്ങിയ ശേഷം ഉണ്ണി വെറുതെ ശാന്തിവിള ദിനേശ് എന്ന് google search ചെയ്തു കാണും..അപ്പോഴായിരിക്കും ബംഗ്ലാവിൽ ഔത എന്ന പടം ഇയാൾ സംവിധാനം ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞിട്ടുണ്ടാവുക (നാണക്കേട് കാരണം ശാന്തിവിള ബംഗ്ലാവിൽ ഔതയുടെ കാര്യം ഉണ്ണിയോട് മുൻപ് പറഞ്ഞിട്ടുണ്ടാവില്ല) എങ്കിൽ പിന്നെ യൂട്യൂബിൽ ബംഗ്ളാവിൽ ഔത ഒന്ന് കണ്ടു കളയാം എന്ന് ഉണ്ണി കരുതിക്കാണും..കഷ്ടിച്ചു അര മണിക്കൂർ കണ്ടു കാണും അപ്പോഴേക്കും തല പെരുത്ത് പോയ ഉണ്ണി പടം ഓഫ് ചെയ്തു കഥ പറയാൻ ചെന്ന തിരക്കഥാകൃത്തുക്കളെ വിളിച്ചിട്ടുണ്ടാകും..ഉണ്ണി മുകുന്ദനെ കുറ്റം പറയാൻ പറ്റില്ല..ബംഗ്ളാവിൽ ഔത കണ്ട ഒരാളും ശാന്തിവിളയേ ഏഴയലത്തു അടുപ്പിക്കില്ല ..

  • @jaibharathjaibharath3521
    @jaibharathjaibharath3521 3 роки тому +83

    Dinesh Sir is very clever, he knows how to degrade an actor, same he did against SG Sir, Priyadarshan Sir also before.
    Can understand, because he wants to propagate his party.

    • @Petercharlie303
      @Petercharlie303 3 роки тому +12

      Commie brain, no cure for this.

    • @nagarajseematti
      @nagarajseematti 3 роки тому +8

      He wants to promote communist leaning actors so he plants story in a very nice way & finally we dont realise we r fooled
      First i used to believe in him bt when he openly praises communists i knew his intentions
      Left right centre what a good movie what ever happening nw is shown 10 yrs ago , pinarayi won election due to many reasons bt his charachter is cleary sketched by murali gopi
      I m asking a question why does this man not even directiing a single pic at least a ott release
      He does support dileep , from that his charachter is known
      He says he refused 10 lakhs dileep promised to give him hard to believe
      Then for annapoorna kitchen he collected money i also sent bt in the end by his admission it went to a undeserving greedy women who was expecting 50 lakhs !!!! A foolery he made

    • @prashanthraj9487
      @prashanthraj9487 3 роки тому +5

      എന്റെ MBAക്കാരനായ മകനെ പറഞ്ഞ് ആദ്യം MBA യെ ഡീഗ്രേഡ് ചെയ്തു

    • @Petercharlie303
      @Petercharlie303 3 роки тому

      @@prashanthraj9487 useless Kerala degrees

    • @jaibharathjaibharath3521
      @jaibharathjaibharath3521 3 роки тому

      @@prashanthraj9487 --- 😆😆😆

  • @ayyappanp8851
    @ayyappanp8851 3 роки тому +34

    ഇന്നലെ കണ്ടോരാ ഉമ്മയും, അമ്മയും
    ഇന്നിതാ വേറിട്ട കോണിലായ് വാഴുന്നു...
    എന്നും കരുതലിൻ കൈയ്യാൽ കുടിപ്പിച്ച
    പാലിനും, പാത്രഅപ്പ -
    ത്തിനുമായെൻ ഹൃദയം
    നുറുങ്ങി പാരിൽ പതി
    ക്കുന്നു ...........💔

  • @adhyatmaharihari8621
    @adhyatmaharihari8621 3 роки тому +39

    Sir താങ്ങളോട് ഒരു ബഹുമാനമൊക്കെ ഒണ്ടായിരുന്നു അത് ഇതോടെ തീർന്നു കഷ്ട്ടം സർ

  • @KrishnaDas-hh4bq
    @KrishnaDas-hh4bq 3 роки тому +16

    കുറച്ച് മുൻപ് ഇയാളെ ഞാൻ വിളിച്ചുരുന്നു. സാർ എന്നാണ് ഇയാളെ ഞാൻ അഭിസംബോധന ചെയ്തത് ( ശാന്തിവിള അത് അർഹിക്കുന്നില്ല എന്ന് അയാളുടെ പെരുമാറ്റത്തിലുടെ ഇന്ന് മനസിലായി)ഉണ്ണി മുകുന്ദന്റെ വീട്ടിൽ റെയ്ഡ് നടന്നത് വസ്തുത വിരുദ്ധമായി താങ്ങൾ റിപ്പോർട്ട് ചെയ്യ്തു അതിലെ സത്യം എന്താണ് എന്ന് ഞാൻ അയാളോട് പറഞ്ഞപ്പോൾ എന്നെ താൻ എന്ന് പറഞ്ഞ് അമാന്യമായി സംസാരിച്ചു. വെറുതെ അല്ല ഇയാൾ മലയാള സിനിമയിൽ നിന്ന് പെട്ടന്ന് ഫീൽഡ് ഔട്ടായത് എന്ന് അയാളോട് വ്യക്തമായി പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്ത് ഓടി കളഞ്ഞു. ഇയാളുടെ വിശ്വാസ്യത ഇത്രയേ ഉള്ളു എന്ന് വ്യക്തമാണ്.ശാന്തി വിള നിങ്ങടെ അസുഖത്തിന് ഞങ്ങൾ നാട്ടിൽ കുശുബ്, അസൂയ, കുനുട്ട് എന്നെല്ലാം പറയും. അത് പറഞ്ഞ് താങ്ങൾ ജീവിക്കുന്നു.

    • @dipstudio4391
      @dipstudio4391 3 роки тому

      :D

    • @deepamohan6545
      @deepamohan6545 3 роки тому +5

      Ayalude samsarathil polum njan, njan enna bhavamanu. Dinesh athucheyilla,dinesh ethu cheyilla , dineshine ethinukittilla ennokke. Swayam pongi dinesh

    • @sasikumarnarayanan5663
      @sasikumarnarayanan5663 3 роки тому +2

      S p Dinesh pani chanalilkoodi paradooshanam namichu tholikkatti
      Njan enna bhavam oridathum ethichilla.

  • @krishnakv8228
    @krishnakv8228 3 роки тому +25

    പറഞ്ഞ് തുടങ്ങിയപ്പോഴെ രോഗം മനസ്സിലായിരുന്നു..... മട്ടാഞ്ചേരി മത്തി ടീമിനെ പൊക്കി പറയുകയും കമ്മ്യൂണിസ്റ്റ് സിനിമകളുടെ കൊണവതികാരം പാടി വന്നപ്പോഴേ മനസ്സിലായി ഉണ്ണി മുകുന്ദനിട്ട് പണിയാനാണ് ഉദ്ദേശമെന്ന്..... TP ചന്ദ്ര ശേഖരൻ വധത്തെ ആസ്പദമാക്കി എടുത്ത സിനിമ എന്താണ് വെളിച്ചം കാണാഞ്ഞത് .......ഉണ്ണിക്ക് അനുകൂലമായി തുടക്കത്തിൽ സംസാരിക്കുന്നു എന്ന തോന്നലുണ്ടാക്കി ചളി വാരി എറിയാൻ ഈ അവസരം വിനിയോഗിച്ചു...... റെയിഡിൻ്റെ കാര്യം ഉണ്ണി തന്നെ മറുനാടനിൽ വ്യക്തമാക്കിയിട്ടുണ്ട്.... അപരിചിതനായ ഉണ്ണിയോട് ലോഹിതദാസിൻ്റെ സ്നേഹം ഉദാഹരണമായി എടുത്ത് സെൽഫി എടുക്കാൻ വരുന്ന ആരെയും അനുവദിക്കും എന്ന് ഉണ്ണി തന്നെ പറഞ്ഞിട്ടുമുണ്ട്... ഏതോ ഒരു പെണ്ണിൻ്റെയും crypto currency കാര്യവും പറഞ്ഞ് ഉണ്ണിയെ പൊതു ഇടത്തിൽ നാറ്റിക്കുക അല്ലാതെ തൻ്റെ ഉദ്ദേശ്യം എന്താണ്.... ചില വായാടി പെണ്ണുങ്ങളെ പോലെ എന്തും വിളിച്ചു പറയുന്ന താങ്കളുടെ ഈ നിലവാരം കഷ്ടം തന്നെ..... ദിപീപ് പുറത്ത് വന്നാൽ ഒരു സിനിമ കിട്ടും ചിലപ്പോൾ അബുവും തന്നേക്കും.... ഉണ്ണി താങ്കളെ നേരത്തെ തന്നെ തിരിച്ചറിഞ്ഞു എന്നു വേണം കരുതാൻ. ഇങ്ങനെ മറ്റുള്ളവരുടെ കുറ്റം പറഞ്ഞു നടക്കാൻ തൊലിക്കട്ടി ഇത്തിരി ഏറെ വേണം. ഞഞ്ഞാ പിഞ്ഞാ എന്ന് താങ്കൾ വിശേഷിപ്പിക്കുന്ന അയാൾ പറയുന്നതിലും കാര്യമുണ്ട് എന്ന് തോന്നി തുടങ്ങിയിരിക്കുന്നു..... കുറ്റം പറച്ചിൽ നിർത്തി സിനിമാ കഥ പറഞ്ഞാൽ നന്നായിരിക്കും.......

    • @aluk.m527
      @aluk.m527 3 роки тому

      ഇദ്ദേഹം പറഞ്ഞ പ്രകാരമാണെങ്കിൽ, സിനിമാ രംഗത്തെ പല തലമുറകളുമായിടപഴകി ഏത് ഉന്നതരെ പറ്റിയും അധികാരികമായി സംസാരിക്കാൻ യോഗ്യതയുള്ള, സിനിമാക്കാരിലെ അപൂ ർവത്തിലപൂർവം മാന്യത പറയാനർഹനായ അദ്ദേഹത്തെ ആ 4 പ്രാവശ്യവുംഅറിയാത്ത പോലെ മന്ദത അഭിനയിച്ചു സംസാരിച്ചതും പോരാഞ്ഞ്, വീണ്ടും സംവിധായകനെ മാറ്റാൻ പറഞ്ഞെന്നത് (അദ്ദേഹം ഒരു successful director അല്ലായിരുന്നിരിക്കാമെങ്കിൽ കൂടി ) ഒരിക്കലും ഉണ്ണി മുകുന്ദനെ വെളുപ്പിക്കാവുന്ന പ്രവർത്തിയേ അല്ല,... അങ്ങനെയെങ്കിൽ...

  • @abiraamabi1227
    @abiraamabi1227 10 місяців тому +2

    Kammi dinesh ❤️❤️❤️❤️❤️

  • @vishnumohan6984
    @vishnumohan6984 3 роки тому +40

    *CPM നെ അനുകൂലിച്ചു ഇഷ്ട്ടം പോലെ സിനിമകൾ ഇറങ്ങും ഇല്ലാത്ത കാര്യങ്ങൾ വെളുപ്പിച്ചും സിനിമ ചെയ്യും മേപ്പടിയാൻ സിനിമയിൽ സേവ ഭാരതിയുടെ ഒരു ആംബുലൻസ് കാണിച്ചത് വിളക്ക് കൊളുത്തുന്ന നായകൻ ശബരിമലയിൽ പോകുന്ന വിശ്വസിക്കുന്നതും മോശമാണല്ലോ*

    • @n.unnikrishnanpillai1052
      @n.unnikrishnanpillai1052 3 роки тому +12

      ഹിന്ദുവിനെതിരെയുള്ള ഈ ഇരട്ടതാപ്പാണ് ഹിന്ദുവിനെ ഒന്നിപ്പിക്കുന്നത്. അതിൽ സംഘപരിവാർക്കു കിടക്കപ്പോറുതിയില്ല. ഏത് തെണ്ടി വന്നാലും കുഴപ്പമില്ല ബിജെപി വരരുത്. ഈ ചിന്താഗതി മാറ്റിയാലേ നാം ഗുണം പിടിക്കത്തുള്ളൂ.

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak 3 роки тому +2

      @@n.unnikrishnanpillai1052 പിള്ളേ ആരു ഭരിച്ചാലും മുസ്ലിം ലീഗ് ഒറ്റക്ക് കേരളം ഭരിക്കരുത് എന്നാഗ്രഹിക്കുന്ന മുസ്ലിം ജനത ജീവിക്കുന്ന കേരളമാണിത്, അവിടെ ബിജെപി rss കേരളത്തിൽ വേണ്ട എന്ന് പറയുന്നതും തീരുമാനിക്കുന്നതും ഇവിടത്തെ ഹിന്ദുക്കളായ ഹീറോകളാണ്...

    • @vishnumohan6984
      @vishnumohan6984 3 роки тому +4

      @@SudheerBabu-AbdulRazak നല്ല കോമെഡി ആയിട്ടുണ്ട് കേരളം ഉണ്ടായ നാൾ മുതൽ മുസ്ലിം ഭൂരിപക്ഷമുള്ള ഒരു 75% മണ്ഡലങ്ങൾക്ക് മുകളിലും മുസ്ലിം ലീഗ് അല്ലാതെ മറ്റൊരു പാർട്ടി ജയിക്കില്ല എന്നാൽ ഹിന്ദു ഭൂരിപക്ഷമുള്ള എത്ര മണ്ഡലങ്ങളിൽ എത്ര തവണ ബിജെപി ജയിച്ചിട്ടുണ്ട്??കേരളം ഉണ്ടായ നാൾ മുതൽ മുസ്ലിം ലീഗ് തുടർച്ചയായി ജയിക്കുകയും ബിജെപി ഇവിടെ ക്ലച് പിടിക്കാതെ ഇരിക്കുകയും ചെയ്യുന്നു ഇതിൽ നിന്ന് തന്നെ കാര്യം മനസിലാക്കാം

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak 3 роки тому

      @@vishnumohan6984 ഞാൻ തെക്കാണ് ഇവിടെ മുസ്ലിം ലീഗ് എന്ന് പറഞ്ഞാൽ ഞങ്ങൾ അടിച്ചോടിക്കും, അതൊക്കെ രണ്ടു ജില്ലകളിൽ മാത്രം അല്ലേ, അതാണോ വലിയ കാര്യം 😂😂😂

    • @vishnumohan6984
      @vishnumohan6984 3 роки тому +3

      @@SudheerBabu-AbdulRazak നി കേരളത്തിൽ ഇത് വരെ നടന്ന എല്ലാ നിയമസഭ തിരഞ്ഞെടുപ്പുകളും നോക്കു മുസ്ലിം ഭൂരിപക്ഷമുള്ള മുക്കാൽ ഭാഗം ഇടങ്ങളിലും മുസ്ലിം ലീഗ് മാത്രമേ ജയിചിട്ടുള്ളു പക്ഷെ ആത്തരത്തിൽ ഉള്ളൊരു ഹിന്ദു പാർട്ടിയോ ക്രിസ്ത്യൻ പാർട്ടിയോ ഇവിടെ ഇല്ലാ

  • @tomjohn4650
    @tomjohn4650 3 роки тому +33

    Many people have different opinions and can express it.
    It is a film made with dedication.It's not a bad movie to think that
    Appreciating the entire crew behind the movie
    Expecting new efforts from your part. go ahead !!!

  • @sindhuvenugopalan3529
    @sindhuvenugopalan3529 3 роки тому +54

    ഉണ്ണി ഉയർന്നു. ഇന്നലെ വരെ ആരും ശ്രദ്ധിക്കാതെ വിട്ടിരുന്ന ഉണ്ണിയെ മുളയിലേ നുള്ളാൻ ആളുകൾ ഇറങ്ങി തുടങ്ങി.

    • @MohanMohan-wc3rn
      @MohanMohan-wc3rn 3 роки тому

      പൃഥ്വിരാജായിരിക്കും.പിന്നിൽ കളിയ്ക്കുന്നതു്.

    • @rejinrajan3184
      @rejinrajan3184 3 роки тому +4

      മമ്മൂട്ടിക് ഉണ്ണി മുകുന്ദനെ ഇഷ്ടപ്പെടാനും അവസരം നൽകാനും കാരണം മമ്മൂട്ടിയെപ്പോലെ തന്നെ ആരുടെ സഹായവും കൂടാതെ സിനിമാ ബാക്ക്ഗ്രൗണ്ട് ഇല്ലാതെ സ്വപ്രയത്നത്താലും ഇച്ഛാശക്തി കൊണ്ടും കയറി വന്ന നടനാണ ഉണ്ണി മുകുന്ദനും അഭിനയത്തിൽ അസാധാരണ പ്രതിഭ അല്ലെങ്കിൽ കൂടി റിസ്ക് എടുക്കാനും dedication മാക്സിമം കൊടുക്കാനും ശ്രമിക്കുന്നുണ്ട്..it's a good quality 👍

    • @MohanMohan-wc3rn
      @MohanMohan-wc3rn 3 роки тому

      @@patrioticindianindian6796 വിളിച്ചു. എടുക്കുന്നില്ല. പേടിച്ചായിരിക്കും...

    • @Americanindians
      @Americanindians 3 роки тому +1

      Unnimukundan evidae uyarannu!! Tell him to watch Indrans chetan to learn how to act natural !!!

    • @sindhuvenugopalan3529
      @sindhuvenugopalan3529 3 роки тому +1

      @@rejinrajan3184 അതാണ് 👍

  • @sreekumarampanattu4431
    @sreekumarampanattu4431 3 роки тому +35

    ഉണ്ണിമുകുന്തന്റെ മാർക്കറ്റിംഗ് സ്ട്രേറ്റേജി എന്തായാലും ഫലം കണ്ടു. ഇപ്പോൾ ദിനേശ്ജിയും അത് ചെയ്യുന്നു.He is a Clever Producer

  • @santhoshbabu2383
    @santhoshbabu2383 3 роки тому +20

    ഉപദേശവും ഉപദ്രവവും ,ഒരു മിച്ച്, കൊടുക്കരുത്, ഇയാളുടെ ചാനൽ കാണല് നിർത്തിയതായിരിന്നു, പിന്നെ മേപ്പടിയാൻ, മുവിയേപ്പറ്റിയായത് കൊണ്ട് മാത്രമാണ്, നോക്കിയത് താൻ, ഉപദേശവും, ആപ്പ് കൂടി ഒരുമിച്ച് വിതരണം, ചെയ്യുന്ന ,കമ്പിനിയുടെ, M, D'' ആണെന്ന് മനസ്സിലായത്

  • @ashaletha6140
    @ashaletha6140 3 роки тому +14

    Unni Mukundan is Indispensable for You . That is Why when he said NO , You left the Project ..You could have done it with some other actor !! Why ?? Producer is ready , Script is ready , Director is ready , Manoj K Jayan is ready . One Unnimukundan who have not even stood tall in the industry said NO n You left . Say the Truth PRODUCER LEFT . Difficult to comprehend . What ever You say , Your intentions are CHEAP n SENSELESS
    Major Ravi n Unnimukundan don't stoop low like You . Don't blab on something You don't have any idea . Buying Cryptocurrency is like buying American companies shares . Many Youngesters invest in Cryptocurrency now. If shares falls You can become a Pauper n when it soars You become a Prince . That is a natural phenomenon .Investers know that also . Can't Call Cheating .

    • @evalia123
      @evalia123 3 роки тому +1

      Did this dinesh commit a movie with unni mukhudan

  • @syamkumar5568
    @syamkumar5568 3 роки тому +47

    ഉണ്ണിയെ കുറ്റം പറയാൻ പറ്റില്ല ദിനേശ് സംവിധാനം ചെയ്ത ബംഗ്ലാവിൽ owtha എന്ന പടം കണ്ടാൽ എൽകെജി student പോലും ഇവനെ കാൻസൽ ചെയ്യും

    • @santhoshbabu2383
      @santhoshbabu2383 3 роки тому +5

      ഇതാണ് ശരി

    • @sreejith6181
      @sreejith6181 3 роки тому +8

      @@santhoshbabu2383 അണ്ണാ ഇദ്ദേഹത്തെ എല്ലാരും തെയ്കുന്നു, ചതിക്കുന്നു, പിന്നെയും മൂഞ്ചിക്കാന് ശാന്തിവിള അണ്ണന്റെ ജീവിതം ബാക്കി

    • @santhoshbabu2383
      @santhoshbabu2383 3 роки тому +5

      @@sreejith6181 എന്ത് ചെയ്യാം, ആപ്പ് അടി അല്ലെ, കൈയിൽ ഇരിപ്പ്

    • @factsvisionyt6017
      @factsvisionyt6017 3 роки тому +1

      Yes 👏👏. ഗുഡ് കമന്റ്‌

    • @Kumar-cx3pk
      @Kumar-cx3pk 3 роки тому

      സത്യം യൂട്യൂബിൽ ജീവിക്കുന്ന ശാന്തിവിള

  • @sundareswarane.t6616
    @sundareswarane.t6616 3 роки тому +3

    Wery good episode. Thanks✌

  • @Anoopkumar-zm6ch
    @Anoopkumar-zm6ch 3 роки тому +32

    അപ്പോൾ ഇതാണ് പ്രശ്നം സിനിമയ്ക്ക് ഡേറ്റ് തന്നില്ല അതിന് അയാളെ അങ് ആക്ഷേപിച്ചു 😃

  • @Jippu725
    @Jippu725 3 роки тому +24

    അണ്ണാ തിരോന്തരതന്ന് അണ്ണനെ കണ്ടം വഴി പോലീസ് ഓടിച്ചെന്നു കേട്ടു
    എന്തരായണ്ണ . തള്ളെ നമക്ക് സഹിക്കണില്ല കെട്ടാ

    • @9495195020
      @9495195020 3 роки тому +2

      അവിടെ ഒരു ഉത്ഘാടന തിരുവാതിരക്കു പോയതാ

    • @aneeshb.t2526
      @aneeshb.t2526 3 роки тому +2

      Nalla adi kitti policinte kayeenu 😆😆

    • @aneeshb.t2526
      @aneeshb.t2526 3 роки тому +2

      Kandam vazhi oodi brandivila 😀😀

  • @sudeeppm3966
    @sudeeppm3966 3 роки тому +34

    ഉണ്ണിക്ക് തീർച്ചയായും സിനിമയിൽ നിന്നും ഉപദേശം കിട്ടിയിട്ടുണ്ടാവും ഡയറക്ടർ ദിനേശ് ആണെങ്കിൽ പോയി തലവെക്കണ്ടാന്ന് 😂😂😂

  • @nandanponneth1614
    @nandanponneth1614 3 роки тому +5

    Dineshaaa ne nokiko eni malayalam Cinema unnimukundan barikum. ❤️😍👍

  • @n.unnikrishnanpillai1052
    @n.unnikrishnanpillai1052 3 роки тому +26

    ജാതക ദോഷം എന്നു പറയാറില്ലേ ശ്രീ ശാന്തിവിള അതൊന്നു നോക്കി പരിഹാരം കാണു. സഖാക്കളും അഹിന്ദുക്കളും രഹസ്യമായി നോക്കാറുണ്ട്.

  • @jamshidarakkal1195
    @jamshidarakkal1195 3 роки тому +50

    ഞാൻ കളവു പറയില്ല ഞാൻ കളവ് പറയില്ല എന്ന് മിനിറ്റിന് മിനിറ്റിന് പറയുന്നതിൽ നിന്ന് തന്നെ മനസിലാകാം നിങ്ങൾജീവിത തിൽ സത്യംപറഞ്ഞിട്ടില്ലെന്ന്. ദിലീപിന്റ ന്യായികരണ തൊഴിലാളി ഇപ്പോൾ ദിലീപ് പെടുമെന്ന് കണ്ടപ്പോൾ ഒരു ചാനലിലും കാണുന്നില്ല. വാങ്ങിയ കാശിനെങ്കിലും നന്ദി കാണിക്

    • @Trespasserswillbeprosecuted
      @Trespasserswillbeprosecuted 3 роки тому +3

      അങ്ങനെ പറയല്ലേ....ഇയാളെ ഇപ്പോൾ എല്ലാ ചാനലും തഴഞ്ഞു.. പകരം സജിയെ വിളിക്കാൻ തുടങ്ങി..... apozhale mens അസോസിയേഷൻ ന്ന് ഒക്കെ പറഞ്ഞു ജാഥ ക്ക് ഇറാഗിയത്

    • @santhoshsajuu
      @santhoshsajuu 3 роки тому

      Enthukondu channel il varunnilla ennathinte kaaranam Pullikkaran correct aayittu thanne parayunnundallo vere oru youtube channel interview yil......channel karkku ishtamillathathu samsariykkan sammathiykkatha channel anchor Hashmi ye poleullavarulla charchayil il kayari irunnu avaru parayunnathu maathram kelkkanum samsariykkanum pullikkaranu thalparyamilla.....pinne pullikkaran channel il vannal anchor nu marupadi undavilla.....athu channel karkku nannayittu ariyam🤭.....athukondanu viliykkathathum.....

    • @ozilswolrd
      @ozilswolrd 3 роки тому

      Coronakalamelle athu kond govt parayunna karyngal cheythu kondu veetil thane irrikkan paaavam 😂

  • @mahesh4u633
    @mahesh4u633 3 роки тому +59

    Unnimukundan is a talented actor. Constructive criticism is accepted but now a days, even movies are not getting spared on religious sentiments.
    Gone are those days.
    As Dineshji mentioned then mohanlal and mammooty would not have survived such a long run in their respective career

    • @Americanindians
      @Americanindians 3 роки тому +2

      Unnimukundan .. talented actor??? Are you crazy?? He didn’t even know how to act.. just staying because of his body and pimping activities like dinesh mentioned!!

    • @thealchemist9504
      @thealchemist9504 3 роки тому +8

      @@Americanindians unni mukundan is a unique actor. He can easily deliver some stylish roles of negative shades which may be difficult for other young mallu actors.

    • @prasadampalattil9896
      @prasadampalattil9896 3 роки тому +3

      @@Americanindians എങ്കിൽ നീ ചെന്നഭിനയിക്കൂ വിടുവായാ ! അഭിനേതാക്കളെ മതത്തിന്റെ , ജാതിയുടെ , രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ സമൂഹത്തിൽ അന്ധമായി തെറ്റിദ്ധരിപ്പിക്കുന്ന വിഷപ്രയോഗങ്ങളുമായി ഇങ്ങാതെടാ വിവരദോഷീ .

    • @Americanindians
      @Americanindians 3 роки тому

      @@prasadampalattil9896 vanallo chanakam!!! 💩💩💩

    • @Americanindians
      @Americanindians 3 роки тому

      @@prasadampalattil9896 first read my response chanakam if you know how to read English .. I didn’t say anything about religion or politics.. I told he doesn’t know how to act. He is ok to act as a villain .. not good for any character !!!

  • @ramachandranchandrasekhar8816
    @ramachandranchandrasekhar8816 3 роки тому +30

    ഇങ്ങേര് വർഗീയത മനസ്സിൽ വെച്ചാണല്ലോ വർത്താനം

  • @sureshbabu1542
    @sureshbabu1542 3 роки тому +15

    എത്ര എത്ര സിനിമകൾ ജാതിയുടെയും മതത്തിന്റെയും വികല ജല്പനങ്ങളോടെ അടുത്തകാലത്തു റിലീസ് ചെയ്തു. Ee സിനിമയോടെന്താണ് എത്ര വിരോധം. വിമര്ശനം പക്ഷപാതപരമാകാൻ പാടില്ല.

  • @jayakrishnannair5425
    @jayakrishnannair5425 3 роки тому +22

    ഇവിടെ ആദാമിന്റെ മകൻ അബു എന്നൊരു സിനിമ വന്നു .. ഹജ്ജിന് പോകുന്ന ആളിന്റെ കഥ .. അന്നൊന്നും ഇവിടെ വർഗ്ഗീയത എന്ന്‌ പറഞ്ഞു ആരും മുന്നൊട്ട് വന്നില്ലല്ലൊ ??? മഹാ ഭൂരിപഷം ഹിന്ദുക്കൾ ഉള്ള ഈ രാജ്യത്ത് ശബരിമലകാണിക്കുമ്പോളും ആ നയകന് വിളക്ക് കത്തിക്കുന്നതും കാണുമ്പോൾ വർഗ്ഗീയത തോന്നുന്നതിന്റെ കാരണം പ്രതേകതരം ബിസ്മയം മനസ്സിൽകൊണ്ട്‌നടക്കുന്ന ആളുകളുടെ പ്രശ്നമാണ് ....

  • @JKF17
    @JKF17 3 роки тому +24

    ഇപ്പോൾ അന്തി ചർച്ച ചാനലിൽ ഒന്നും കാണുന്നില്ലല്ലോ, ന്യായീകരണ തൊഴിലാളികൾക്ക് ജനപ്രിയൻ കാശു തന്നില്ലേ 😂😂😂

  • @jayasreemadhu7302
    @jayasreemadhu7302 3 роки тому +8

    ഉണ്ണി മുകുന്ദനെ മോശമാകാൻ വേണ്ടി ആദ്യം സുഖിപ്പിച്ചു അവസാനം കുളിപ്പിച്ച് കിടത്തി ഇത് ആർക്ക് വേണ്ടി? ഉണ്ണി മുകുന്ദനെ അറിയുന്നവർക്ക് അറിയാം ശാന്തി വിള ആർക്ക് വേണ്ടി ഈ ഫാൻസിഡ്രസ്സ്

  • @pradeepmnair3
    @pradeepmnair3 3 роки тому +9

    താങ്കളെ UN SUBSCRIBE ചെയ്തു .... ഇതാണെൻ്റെ ഇരയോടുള്ള support

  • @villagefestivals9959
    @villagefestivals9959 3 роки тому +15

    സ്വന്തമായി ഒരു സിനിമ വിജയിപ്പിക്കാൻ കഴിവില്ല. നാട്ടുകാരുടെ കുറ്റം മുഴുവൻ കാണും, പറയുന്നത് കേട്ടാൽ തോന്നും മലയാള സിനിമ ഇയാൾ ആണ് കൊണ്ട് നടക്കുന്നത് ഇന്ന്.മര്യാദക്ക് ഒരു ക്യാമറ പിടിക്കാൻ ഇയാൾക്ക് അറിയും എന്നു തോന്നുന്നില്ല, അതു കൊണ്ടാണ് മഞ്ഞ ചാനലും ആയി നടക്കുന്നത്. ഒന്നും പറ്റിയില്ലെങ്കിൽ തൂറി തോല്പിക്കുക എന്ന് പറയുന്നത് പോലെ, നാട്ടുകാരുടെ കുറ്റം പറഞ്ഞു ആളാകാൻ നോക്കുക.

  • @ajeeshvs9764
    @ajeeshvs9764 2 роки тому +1

    സർ, നമ്മുടെ ചാനലിൽ വരുന്ന എല്ലാ വീഡിയോകളും മുടങ്ങാതെ കാണുന്ന ഒരു സസ്ക്രൈബറാണ് ഞാൻ.
    ഒത്തിരി ഇഷ്ട്ടത്തൊടെയാണ് ഞാൻ എല്ലാ വീഡിയോകളും കാണുന്നത്.
    ഈ വിഡിയോയിലെ കണ്ടന്റ് സാറിന് വിരോധമുള്ളയാളിനെ മനപൂർവ്വം വ്യക്തിഹത്യ നടത്താനായി തിരഞ്ഞെടുത്തപോലെ തോന്നി.
    താങ്കൾക്ക് അയാളിൽ നിന്നും ഇങ്ങനെയൊരു അനുഭവം ഉണ്ടായപ്പോൾ, അയാളോട് നേരിട്ട് (വേണമെങ്കിൽ രൂക്ഷമായ ഭാഷയിൽ) പ്രതികരിക്കുകയായിരുന്നു വേണ്ടിയിരുന്നത്.
    നിങ്ങൾക്കിടയിൽ നടന്നത് മൂന്നാമതൊരാൾ ഈ വിധം അറിയേണ്ടി വരുന്നത് നിങ്ങൾ രണ്ട് പേരുടെയും ക്വാളിറ്റിയെ ബാധിക്കും.
    വിഷമത്തൊടെ,
    അജീഷ്

  • @palakkadangentleman7830
    @palakkadangentleman7830 3 роки тому +19

    Dineshetta with all respects, plz don't mix political views in your all episodes. Let's make a view in Malayalam movie world and it's hidden stories which is not harmful for late and alive actors and actresses

    • @rajivn8833
      @rajivn8833 3 роки тому +1

      He always does- typical communist agenda - in every videos just trying to present in nicer way - he himself told Kamals movie set is like Juma Namaz - in one video. Now acting like a innocent person.

    • @ramas9989
      @ramas9989 3 роки тому +1

      @@rajivn8833 🤝

  • @rajeshkoikal4470
    @rajeshkoikal4470 3 роки тому +60

    അഭിനന്ദനങ്ങൾ.. Mr. ശാന്തിവിള ദിനേശ്...തിരുവനന്തപുരത്ത് ഒരു പഴഞ്ചൊല്ല് ഉണ്ട്.. "കാറ്റ് ഉള്ളപ്പോൾ തൂറ്റുക" എന്ന്.. അത് നന്നായി പ്രയോജനപെടുത്തിയതിന് അഭിനന്ദനങ്ങൾ 👍🏻👍🏻🤭( എനിക്ക് ഉണ്ണി മുകുന്ദൻ date തന്നിരുന്നെങ്കിൽ ഉണ്ണിയുമായി എനിക്ക് ആത്മ ബന്ധം ഉണ്ടായേനെ.. എനിക്ക് date തന്നില്ല അതുകൊണ്ട് നിക്ഷ്പക്ഷ നിലപാട് ഞാൻ എടുക്കും.. മേപ്പടിയാൻ സിനിമ കൊള്ളാം.. പക്ഷെ ഉണ്ണി മുകുന്ദൻ അയ്യം 🤭🤭🤭..)തടി മിടുക്ക് ഉള്ള നടനെ മാത്രം വേണ്ടിയിരുന്നെങ്കിൽ ഭീമൻ രഘു നെ വിളിച്ചാൽ പോരായിരുന്നോ..?? 🤭😜

  • @Thegakola
    @Thegakola 3 роки тому +15

    ഉണ്ണി മുകുന്ദൻ തള്ളിയ അ സിനിമ വട്ടവിള ദിനേശ് ഹിന്ദിയിൽ സൽമാൻ ഖാനെ വച്ചു സൂപ്പർ ഹിറ്റാക്കി. Dont play with വട്ടവിള

  • @suvijicv880
    @suvijicv880 3 роки тому +2

    Unni super

  • @aneeshvijayan5432
    @aneeshvijayan5432 3 роки тому +21

    അവിടേം ഇവിടേം തൊടാതെ നല്ല ഒന്നാം തരം പരദൂഷണം. നാണം ഇല്ലേ മിസ്റ്റർ .

  • @manykarakulam9399
    @manykarakulam9399 3 роки тому +28

    ടാ ശാന്തി നിന്റെ പടം ചെയ്യാത്തോണ്ട് അവനിപ്പോഴും സിനിമയിൽ നിൽക്കുന്നു..... ഇല്ലെങ്കിൽ അവനെന്നെ ഫീൾഡ് ഔട്ട് ആയെ നെ....

    • @sabeenaarts2690
      @sabeenaarts2690 3 роки тому +3

      ഒരുപാട് ചിരിച്ചു പോയീ 😄

  • @ondot99
    @ondot99 3 роки тому +6

    Unii Mukundan is a deserving talent!!!!!!!!!!!!!!!!!!!!!!!!

  • @krp6997
    @krp6997 3 роки тому +15

    The story of 'Meppadiyan' is very much suitable for a remake in any Indian languages. But they should cast Indrans for the same role

    • @abdulrazzaq3745
      @abdulrazzaq3745 3 роки тому

      🤣 വേറെ ലെവൽ പ്രൊമോഷൻ...
      മേപ്പടിയാൻ ഒരു ആവറേജ് പോലുമില്ലാത്ത കഥ. ബിജിഎം ലാണ് പിടിച്ചുനിൽക്കുന്നത് ഹിന്ദിയിലെടുത്താൽ പൊട്ടും മലയാളത്തിൽ തന്നെ കാശുണ്ടാക്കാൻ പറ്റിയിട്ടില്ല അപ്പോഴാ മറ്റു ലാംഗ്വേജ് കൾ. 😂😂😂

    • @Sniperyt275
      @Sniperyt275 2 роки тому

      ഹലോ സ്പിൽബർഗ്ഗ്

    • @akayoutuber4226
      @akayoutuber4226 2 роки тому

      @@abdulrazzaq3745 enn thangal mathram paranjal mathiyo ath potta padam onnumalla decent movie an. Valya Violence illatha seat edge thriller pullide kore kalathin shesham solo hit adicha padam ee padam remake cheyyan patilla ennano parayunne ath suitable aan

  • @santhoshkumarg4633
    @santhoshkumarg4633 3 роки тому +10

    ഉണ്ണി സത്യം പറയും. പറയണം.
    ചിലപ്പോൾ അന്നു കൂടെ നിന്നവർ പാലം വലിച്ചതാകും..

  • @pdavisdelson
    @pdavisdelson 3 роки тому +33

    ഭഗവാനും വത്സനും പോലീസ് സ്റ്റേഷനും ഇജ്ജാതി മാസ്സ് പേര്

  • @bijuravi8522
    @bijuravi8522 3 роки тому

    വളരെയേറെ ആസ്വദിച്ചു നിങ്ങളുടെ വീഡിയോ കണ്ടിട്ടുള്ള ഒരു പ്രേക്ഷകൻ ആണ് ഞാൻ, പക്ഷേ ഇപ്പൊ വലിയ താല്പര്യം ഇല്ല, ഒരു കപടത ഫീൽ ചെയ്യുന്നു, ഞാൻ മാത്രം നല്ലവൻ ആണെന്നൊരു തോന്നൽ താങ്കൾക്ക് ഉള്ളപോലെ...

  • @Knightrid
    @Knightrid 3 роки тому +46

    ഉണ്ണിയെ കുറ്റം പറയണ്ട മുപ്പര് ബംഗ്ലാവിൽ ഊത കണ്ടിറ്റുണ്ടാകും😀😀😀

  • @santhoshpjohn
    @santhoshpjohn 3 роки тому +14

    ഏതു മേഖലയിൽ ആണെങ്കിലും അതിലെ top position എത്താൻ ശ്രമിക്കണും എത്താൻ പറ്റി ഇല്ലെങ്കിൽ അവിടിന്നു വിട്ടു പോകണം അല്ലെങ്കിൽ ഇതു പോലെ ഉണ്ടാകും

  • @anishn4883
    @anishn4883 3 роки тому +9

    ദിലീപ് വീണ്ടും അഴിക്കുള്ളിലേക്ക് സ്വന്തം കാറിൽ സ്വന്തം പൈസയ്ക്ക് പെട്രോൾ അടിച്ച് സ്വന്തമായ് ആരുമല്ലാത്ത മഹാനടനെ വെളുപ്പിച്ചെടുക്കാൻ ചാനൽ റൂമുകളിൽ എത്തിച്ചേരാൻ സമയമായി ചേട്ടാ കഴിഞ്ഞ ജന്മത്തിൽ അദ്ദേഹത്തിൻ്റെ ആരോ ആയിരുന്നില്ലേ എങ്ങിനെയെങ്കിലും ഒന്ന് രക്ഷിക്ക് ചേട്ടാ

  • @santhoshbabu2383
    @santhoshbabu2383 3 роки тому +61

    ഇപ്പോഴാണ്, തൻ്റെ സൂക്കേട്, മനസ്സിൽ ആയത്, തൻ്റെ പടത്തിൽ എങ്ങാനും, അയാൾ അഭിനയിച്ചായിരുന്നെങ്കിൽ, അയാളുടെ ജീവിതം പാഴായിപ്പോയെനെ, തനിക്ക് ഇപ്പോഴെങ്കിലും ഈ മേപ്പടിയിൽ ഹിറ്റ് ആയതു കൊണ്ടല്ലെ, കുറച്ചു പൈസ ഈ, മൂവി കൊണ്ടും, ഉണ്ണിയെ കൊണ്ടും കിട്ടിയില്ലെ, തൻ്റെ മുൻപിൽ, ഒന്നും അല്ലാത്തവനെ കൊണ്ട്

    • @noufalali7142
      @noufalali7142 3 роки тому +2

      സൂപ്പർ ഹിറ്റോ😊 ,ഫ്ലോപ്പ് പടമാണ്

    • @santhoshbabu2383
      @santhoshbabu2383 3 роки тому +10

      @@noufalali7142 പുച്ചിച്ച്, തള്ളുന്നു,

    • @noufalali7142
      @noufalali7142 3 роки тому

      @@santhoshbabu2383 അതിനൊന്നും കുഴപ്പമില്ല,പക്ഷെ അതാണ് സത്യം

    • @santhoshbabu2383
      @santhoshbabu2383 3 роки тому +9

      @@noufalali7142 അനിയാ, നല്ല ചിന്തയോടും, നല്ല മനസ്സോട് കൂടി ജീവിക്കു ജീവിതത്തിൽ നന്മകൾ ഉണ്ടാകട്ടെ

    • @noufalali7142
      @noufalali7142 3 роки тому

      @@santhoshbabu2383 തിരിച്ചും,പടം ഫ്ലോപ്പ് ആണ് എന്ന് പറയുന്നതിൽ എന്താണ് കുഴപ്പം, അതാണ് സത്യം,പല ഓണ്ലൈന് ചാനലും കളക്ഷൻ പുറത്ത് വിട്ടിട്ടുണ്ട് അതൊന്നു നോക്കൂ ചേട്ടാ

  • @ഓർത്ത്ചിരിക്കാൻ

    കഥ ബംഗ്ലവിലേ അബുദയെ പോലെ അയിരിക്കും അത് അവൻ (ഉണ്ണി) തൻ്റെ ആ സിനിമ കണ്ടിരിന്നു അതാ അതിൽ കൈ വൈക്കാത്തത് അവൻ്റെ നല്ല കാലം കൈ വച്ചിരിന്നുങ്കിൽ ഒരു മരണവും കൂടി നമ്മൾ സഹിക്കേണ്ടി വരുംമായിരുന്ന

  • @tintutin
    @tintutin 3 роки тому +7

    അവസാനം വരെ കേട്ടപ്പോൾ മനസിലായി ഉപദേശം കൂടെ ഉണ്ടായിരുന്നെന്നു

  • @sangoosworld1684
    @sangoosworld1684 3 роки тому +30

    ഉണ്ണിയേട്ടൻ സൂപ്പർ ❤️❤️❤️❤️

  • @ashrafsiddike985
    @ashrafsiddike985 3 роки тому +37

    ഇതാണ് പടം (🌻 ദിനേഷിൻ്റെ പ്രതികാരം💞)

    • @christhomas1626
      @christhomas1626 3 роки тому +5

      ദിനേശ് പറയുന്നത് പുളു ആണെങ്കിലും കേൾക്കാൻ നല്ല രസമാണ്

    • @jaithrickodithanam2572
      @jaithrickodithanam2572 3 роки тому +1

      പ്രതികാരം മാത്രമേ ഉള്ളൂ!!!!!

  • @manykarakulam9399
    @manykarakulam9399 3 роки тому +32

    അണ്ണൻ തിരോന്തരത്ത് എന്തരാ സമരത്തിന് പോയെന്നറിഞ്ഞ് .... എന്തരായണ്ണാ.....

    • @asiisa4852
      @asiisa4852 3 роки тому +3

      😂😂😂😂

    • @adhialbha1186
      @adhialbha1186 3 роки тому +9

      പോലീസിന്റെ 'അടി'പൊളി കഞ്ഞിയും,ദിലീപിന്റെ തേപ്പ് ചമ്മന്തിയും...
      അഞ്ചുലക്ഷം ഓഫർ ചെയ്തിട്ട് അയ്യായിരം കൊടുത്തതിന്റെ പേരിൽ ഇവര് തമ്മിൽ തെറ്റി.....

    • @conceptbegins1380
      @conceptbegins1380 3 роки тому

      @@asiisa4852 11¹¹1¹¹1¹¹q

    • @aneeshb.t2526
      @aneeshb.t2526 3 роки тому +1

      Police kandam vazhi oodichu chandiyil laathiyude paadum kaanum 😆😆

  • @sinojthomas5086
    @sinojthomas5086 3 роки тому +28

    ഉണ്ണി മുകുന്ദൻ പോയെങ്കിൽ വേറെ ആരെയെങ്കിലും വെച്ച് സിനിമ ചെയ്യമായിരുന്നില്ലേ ?

    • @Rajesh-zn7pz
      @Rajesh-zn7pz 3 роки тому +8

      ബംഗ്ലാളിൽഊത കണ്ട ആരെങ്കിലും ഡേറ്റ് കൊടുക്കോ

    • @shajisjshajisj8773
      @shajisjshajisj8773 3 роки тому +3

      അത്തരം ബോഡിലാംഗ്വേജുള്ള പറ്റിയ ആള് വേണ്ടേ...
      ഈ വേട്ടാവളിയനൊക്കെ സംഘിയല്ലെങ്കിലാണൽഭുതം😁😁😁

    • @princeraja7594
      @princeraja7594 3 роки тому

      @@Rajesh-zn7pz 😃😃😃😃

    • @princeraja7594
      @princeraja7594 3 роки тому +1

      @@shajisjshajisj8773 എടോ ഇയാൾ പറയുന്നത് സത്യം ആണെന്ന് എന്താ ഉറപ്പ്. ഇയാൾ കുറ്റം പറയാത്ത ആരേലും ഉണ്ടോ ഫിലിം ഫീൽഡിൽ

    • @shajisjshajisj8773
      @shajisjshajisj8773 3 роки тому +1

      @@princeraja7594 കുറ്റം ഉണ്ടായിട്ടല്ലേ പറേണത് ... ഇയാൾ മാന്യനാണ് ചില സന്ദർഭങ്ങളിൽ ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന ആയുള്ളൂ...

  • @neerav2014
    @neerav2014 3 роки тому +1

    Unni mukundan best actor ever, the anchor is a self boaster

  • @krishnamurali81
    @krishnamurali81 2 роки тому +4

    Meppadiyan .....,👌👌👌Unni Mukundan ❤️❤️❤️

  • @georgethomas3773
    @georgethomas3773 3 роки тому +12

    വളരെ engaging ആയി കണ്ടിരിക്കാവുന്ന ഒരു അടിപൊളി പടം ...
    ഇതിൽ പ്രത്യേക രാഷ്ട്രീയം ഒന്നും ഞാൻ കണ്ടില്ല...
    ഇനി രാഷ്ട്രീയം ഉണ്ടെങ്കിൽ എന്താണ്...
    സിനിമയിൽ രാഷ്ട്രീയം ഇത് വരെ കടന്ന് വന്നിട്ടില്ല എന്നാണോ ? ചെങ്കൊടി അല്ലാതെ മറ്റൊരു കൊടി പിടിക്കുന്ന നായകന്മാർ മലയാള സിനിമയിൽ ഉണ്ടായിട്ട് ഉണ്ടോ ? ഖദർ ഇട്ടവരെ സതീശൻ കഞ്ഞിക്കുഴിമാർ ആയി അല്ലാതെ ചിത്രീകരിച്ച സിനിമകൾ ഉണ്ടോ ?
    സിനിമയിൽ രാഷ്ട്രീയം ഉണ്ടെങ്കിൽ അത് ചുവപ്പിൻ്റെ രാഷ്ട്രീയം തന്നെ ആകണം എന്ന നിർബന്ധ ബുദ്ധി ശരി ആണോ ?
    പടം അടിപൊളി ആണ്
    ഉണ്ണി മുകുന്ദൻ നന്നായി പെർഫോം ചെയ്തു...
    ഒരു മലയാള
    സിനിമയെ രാഷ്ട്രീയത്തിൻ്റെ പേരിൽ സംഘടിതമായി degrade ചെയ്തു തോൽപ്പിക്കാൻ ശ്രമിക്കുന്നത് പോലെയാണ് ഇപ്പോഴുള്ള സംഭവവികാസങ്ങൾ കാണുമ്പോൾ തോന്നുന്നത്. അത് ഒരു ശരിയായ നടപടിയായി തോന്നുന്നില്ല...

    • @SabuXL
      @SabuXL 3 роки тому

      You said it dear 😅👌🤝

  • @meerakrishnan5256
    @meerakrishnan5256 3 роки тому +17

    We need to support unni

  • @gvrsunilps
    @gvrsunilps 3 роки тому +14

    Shantivilakku ചക്കാത്തിന് ഒരു സിനിമയെടുക്കണം.
    Dileep ചേട്ടനെ ഒരു വഴിക്കാക്കി..ഇനിയാര് ?
    വലവീശൽ തുടരുന്നു.

  • @babypayappilly7994
    @babypayappilly7994 Рік тому

    You are very right ✅️ 🙂

  • @shereefshahul7541
    @shereefshahul7541 3 роки тому +36

    ഉണ്ണി മുകുന്ദനെ മലയാള സിനിമയിൽ വളർത്തിക്കൊണ്ട് വന്നതിൽ പ്രധാന പങ്കുവഹിച്ചത് മമ്മൂട്ടിയാണ്. Bombai March 12 മുതലുള്ള മിക്കവാറും മമ്മൂട്ടി പടങ്ങളിൽ അദ്ദേഹത്തിനു role കൊടുക്കാൻ മമ്മൂട്ടി reccommend ചെയ്തിരിന്നു

    • @manykarakulam9399
      @manykarakulam9399 3 роки тому +20

      അവനു കഴിവുണ്ട് ...... അതാ ..

    • @shereefshahul7541
      @shereefshahul7541 3 роки тому +6

      @@manykarakulam9399 ഒരാൾ കൈപിടിച്ച് ഉയർത്താൻ കൂടെ ഇല്ലെങ്കിൽ ചിലപ്പോൾ കഴിവുണ്ടായിട്ടും അവസരങ്ങൾ കിട്ടിയെന്നു വരില്ല

    • @manykarakulam9399
      @manykarakulam9399 3 роки тому +7

      @@shereefshahul7541 അവസരങ്ങൾ കിട്ടിയിട്ടും മങ്ങി പോയവരും ഇല്ലേ. : .. സഹോ

    • @SabuXL
      @SabuXL 3 роки тому +1

      @@manykarakulam9399 അതേ ചങ്ങാതിമാരേ 👍🏼.
      എല്ലാം സമഞ്ജസമായി ചേർന്ന് പോകണം.

    • @SudheerBabu-AbdulRazak
      @SudheerBabu-AbdulRazak 3 роки тому +3

      @@manykarakulam9399 കറക്റ്റ്, ഉദാഹരണം മോഹൻ ലാലിന്റെ മോൻ, എത്രയോ അവസരവും കഴിവും ഉണ്ട് വല്ല കാര്യവുമുണ്ടോ...

  • @MrMariyamma
    @MrMariyamma 3 роки тому +15

    ആ പെണ്ണ് പിടിയൻ ദിലീപിന് വേണ്ടി സെക്രട്ടേറിയേറ്റിന് മുന്നിൽ ജാഥ നടത്താൻ പോയിട്ട് പോലീസിൻ്റെ അടി കിട്ടിയെന്ന് കേട്ടല്ലോ ചേട്ടാ ... വേദന ഒക്കെ മാറിയോ ?

    • @maheshgt645
      @maheshgt645 2 роки тому +1

      മറിയമ്മയുടെ കൊതം വലുതാണോ

  • @aluk.m527
    @aluk.m527 3 роки тому +5

    താങ്കൾ വളരെ ശുദ്ധനാണ്, പക്ഷെ കൈവിട്ട വാക്കും വിട്ട വളിയും തിരിച്ചു പിടിക്കാൻ പറ്റൂല്ല എന്നൊരു ചൊല്ല് താനും ഞാനും ഓർത്താൽ നമുക്ക് കൊള്ളാം..
    കാരണം, എനിക്കും അത്തരത്തിൽ കുറെ ശത്രു ബലം ഉണ്ട്...
    Keep it up 👌😂🤩

  • @mohamedmuneer9667
    @mohamedmuneer9667 3 роки тому

    ദിനേശ് സർ, അങ്ങേയ്ക്കൊരു ബിഗ് സല്യൂട്ട്...

  • @sreedharanmelepath3256
    @sreedharanmelepath3256 2 роки тому +2

    താങ്കളുടെ കമ്മ്യൂണിസ്റ്റ് മനസ്സ് ഉണ്ണിയോടുള്ള വിരോധം പുറത്ത് വന്നു.

  • @robinsunu1418
    @robinsunu1418 3 роки тому +20

    നല്ല തൊലിക്കട്ടി, നൊണ പറയാൻ ഒരു മടിയുമില്ല

  • @rajithavijay4243
    @rajithavijay4243 3 роки тому +4

    ഉണ്ണി നല്ല നടൻ അല്ലെങ്കിൽ തൻറെ പടത്തിൽ എന്തിനാ പിന്നെ വിളിച്ചത്

  • @rahula5658
    @rahula5658 2 роки тому +2

    മേജർ രവിയുമായി അടി ഉണ്ടാക്കിയിട്ടും ആദ്യമായി ഒരു സിനിമ പ്രൊഡ്യൂസ് ചെയ്തപ്പോൾ മേജർ രവിയെ വിളിച്ചു വളരെ പ്രാധാന്യമുള്ള ഒരു റോൾ കൊടുത്ത ഉണ്ണി മുകുന്ദൻ തന്റെ തെറ്റു തിരുത്തി . പക്ഷെ താങ്കളെ ഒഴിവാക്കിയിട്ട് അദ്ദേഹം എടുത്ത സ്വന്തം പടത്തിൽ ഒരു അസിസ്റ്റന്റ് ആയി പോലും എടുത്തില്ലെങ്കിൽ താങ്കൾ ഒരു തോൽവി ആണ് . കാരണം ചെയ്ത തെറ്റ് തിരുത്താൻ ആർജവം കാണിക്കുന്ന ആളാണ് താൻ എന്ന് ഉണ്ണി മുകുന്ദൻ തെളിയിച്ചു അത്‌ തെറ്റാണെങ്കിൽ മാത്രം

  • @crazyvlogs3992
    @crazyvlogs3992 3 роки тому +23

    ഉണ്ണി മുകുന്ദൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 മതസ്പർദ്ധ വളർത്താൻ ഈ അവതാരകൻ 👌👌👌👌👌👌👌👌

  • @saraswathigopakumar7231
    @saraswathigopakumar7231 3 роки тому +6

    സാറിന്റെ എല്ലാ വീഡിയോകളും കാണുന്ന വ്യക്തിയാണ്. നിങ്ങളുടെ ഈ വീഡിയോ പേർസണൽ അനുഭവത്തിൽ വളരുന്ന ഒരാളെ ഇങ്ങനെ പറയരുത്. നശിപ്പിക്കരുത്. ഒരു സാധാരണക്കാരൻ വളരുമ്പോൾ താങ്കളെ പോലുള്ളവർ തരം താഴ്ത്തരുത്. താങ്കളോട് അഭിമാനത്തോടെ കാണുന്ന ഒരാളാണ് ഞാൻ. പിന്നെ വിക്രമാദിത്യനെക്കാൾ സാധാരക്കാരന്റെ പടമാണ് മേപ്പടിയാൻ. സാർ വളരെ കഴിവുള്ള സത്യസന്ധത ഉള്ള ഒരാളാണ് എന്നത് കൊണ്ട് മാത്രം എഴുതിയതാണ് ഇത്.

    • @aneeshb.t2526
      @aneeshb.t2526 3 роки тому +1

      Athinu e brandivila dineshine aarum ariyathathu polum ella 😆

    • @venuettanteadukkala7725
      @venuettanteadukkala7725 3 роки тому

      വളരെമോശംസർ സാറിനെഇങ്ങനെയല്ലവിലയിരുത്തിയത്

  • @cggopinath7341
    @cggopinath7341 2 роки тому +7

    കൂടുതൽ ചിന്തിച്ചാൽ സിനിമ എടുക്കാനൊ കഥ എഴുതാനൊ കഴിയാതെ വരും. കാണുന്നവരുടെ കണ്ണിൽ ആണ് വർഗീയം.

  • @kevinpeter3446
    @kevinpeter3446 3 роки тому +1

    Nallathu kure paranjittu nice aayittu ellaaa kuttavum valare simple aayi parayaan ulla aa midukku namichu machaane

  • @andrewsdc
    @andrewsdc 3 роки тому +3

    കാണാൻ ഇരുന്ന പടം അല്ല.. ഉണ്ണി മുകുന്ദൻ പടങ്ങൾ ഒന്നും ഇഷ്ടം ആയിട്ടില്ല. പക്ഷെ വിവാദം ആയ നിലക്ക് കാണും

  • @kishorkumarullattil90
    @kishorkumarullattil90 3 роки тому +9

    തല്ലുകൂടിയവർ ഒന്നായി പിന്നെതനിക്കെന്താ പ്രശ്നം പിന്നെ ആരുടെ എങ്കിലും കാശും വാങ്ങി ഊളത്തരം പറയരുത്. സ്വന്തം കാര്യം നോക്കാൻ എല്ലാവർക്കും അറിയാം

  • @gokulrajnandhu8784
    @gokulrajnandhu8784 3 роки тому +9

    അണ്ണാ ആ പടം പോണേൽ പോട്ടെ 🥺 ബംഗ്ലാവിൽ ഔത 2 ഇറക്കണം എന്നാണ് എന്റെ ഒരു ഇത്

  • @blueeyes183
    @blueeyes183 3 роки тому +5

    തനിക് വട്ടാണോ ? ക്രിപ്റ്റോ കറൻസി നിയമ വിരുദ്ധം അല്ല . റെഗുലേറ്റ ചെയ്യാൻ ഇന്ത്യൻ GOVERMENT നു ഇപ്പൊ മാര്ഗ്ഗങ്ങള് ഇല്ല . അതിനെ പാട്ടി ഉള്ള നയം രൂപീകരിച്ചിട് ഇല്ല എന്നാണ് എന്റെ അറിവ്.ബംഗാൾവിൽ ഔദ ഉണ്ണി മുകുന്ദൻ കണ്ടു കാണും അതാകും ഡേറ്റ് തരാഞ്ഞത്

  • @saifudeenkamaludeen1386
    @saifudeenkamaludeen1386 3 роки тому +12

    ബംഗ്ലാവിൽ ഔതയുടെ രണ്ടാംഭാഗം ഉടനെ ഉണ്ടോ.

  • @tvramadas5818
    @tvramadas5818 3 роки тому +15

    This is like mark antony speech in julius Caesar.....
    Brutus is an honourable man....

  • @sumeshmohan2940
    @sumeshmohan2940 3 роки тому +9

    ബംഗ്ലാവിൽ ഔത ഉണ്ണി കണ്ടു കാണും അതാണ്... ചേട്ടൻ ദയവു ചെയ്യ്തു സിനിമ direct ചെയ്യരുത്

    • @krishhari4883
      @krishhari4883 2 роки тому +1

      അത് തന്നെ ആയിരിക്കും

  • @romeyzach9157
    @romeyzach9157 Рік тому +3

    Shanti vali dinesh maama

  • @vimalsachi
    @vimalsachi 3 роки тому +3

    Thank u Dinesh sir for this video 👍🇮🇳🙏