മാധവിയെ കുറിച്ചുള്ള ഈ episodinu നന്ദി.ഇന്ത്യൻ സിനിമയിലെ നടിമാരിൽ ഏറ്റവും succesful life നയിക്കുന്ന one of the actresses ആണ് മാധവി.സ്വപ്ന തുല്യമായ ഒരു ജീവിതം നയിക്കുന്ന അവരുടെ interviews നേരത്തെ youtube il കണ്ടിട്ടുണ്ട്.താങ്കളുടെ channel ലൂടെ കുറേ വിവരങ്ങൾ കൂടി അറിയാൻ കഴിഞ്ഞു.80 കളിൽ 4 south indian ഭാഷകളിലെ എല്ലാ superstars നോടൊപ്പവും അഭിനയിക്കാൻ കഴിഞ്ഞ രണ്ടോ മൂന്നോ നായികമാരിൽ ഒരാളാണ് മാധവി.ഒപ്പം അമിതാബ് ബാച്ചനോടൊപ്പം ഹിന്ദിയിലും അവർ അഭിനയിച്ചു.സൗത്ത് ഇന്ത്യൻ ഭാഷകളിലും ഹിന്ദിയിലും ഒരേ സമയം അഭിനയിച്ചു വിജയിക്കാൻ അധികം നടിമാർക്ക് കഴിഞ്ഞിട്ടില്ല . കോടീശ്വരിയായ അവർ മാധവി foundation എന്ന ഒരു പ്രസ്ഥാനവും നടത്തുന്നുണ്ട്.സാമ്പത്തിക സഹായങ്ങൾ ധാരാളം അവർ നൽകുന്നുമുണ്ട്.she is very stylish ... gorgeous... aristocratic lady . ..beauty with brains. അവരുടെ കഴിവും സമൂഹത്തിലെ ഇടപെടലുകളും വച്ച് നോക്കിയാൽ 100% she deserves a Padmasri...സിനിമയിലും ജീവിതത്തിലും ഒരു പോലെ വിജയിക്കാൻ കഴിഞ്ഞ മാധവിക്ക് എല്ലാ വിധ ആശംസകളും നേരുന്നു.
പഠനം കഴിയുന്നത് വരെ കുറഞ്ഞ വാടകക്ക് വീടെടുത്തു താമസിക്കു,, ചെറിയ കുട്ടികൾക് tuition എടുക്കു,,പഠനത്തിന്റെ കൂടെ എന്തെ ങ്കിലും ജോലിക്കും ശ്രമിക്കു കിട്ടും,, നന്നായി പ്രാർത്ഥിക്കു, കൂടെ ചാനലും ഉണ്ടല്ലോ, എല്ലാം നന്നായി വരും, ജോലി ആയി കഴിഞ്ഞു സുഖമായി ജീവിക്കാം God bless you 🙏🙏🙏🙏💜💜💜
Sir, enik sir idunna ella video yum valare istamanu. Ente polulla samsaram. Youtubil njan kanunna ella videoelium first preference ithinanu. Thank you very much.
സർ 10000 രൂപയുടെ വീട് ആ കുടുംബത്തിന് അധികമാണ്. കുറച്ചു കൂടെ കുറഞ്ഞ വാടക വീട് എടുക്കാൻ പറയുക. കഴിഞ്ഞ മേ മാസം മുതൽ സെപ്റ്റംബർ അവസാനം വരെ ഞാനും ഭർത്താവും മകളൂം.കരമന തമലം എന്ന സ്ഥലത്ത് താമസിച്ചു.മകളുടെ പ്രസവത്തിനു വേണ്ടി ആയിരുന്നു.20.000 രുപ അഡ്വാൻസു. 4500 രൂപ വാടകയും.ഒരൂ ബെഡ് റൂം ഒരു വാൾ ഒരു കിച്ചൺ രണ്ട് ടോയ്‌ലറ്റ് കിണർ ഉണ്ട് മോട്ടോർ വച്ചിട്ടുണ്ട്.കോബൗൺട് ഉള്ള താഴെ നിലയാണ്.ഏതോരു ശല്യവും ഇല്ല. ആ ഏരിയാ യിൽ 10000 താഴെ ഉള്ള വീടുകൾ കിട്ടും.അടുത്തുതന്നെ ബസ് സ്റ്റാൻഡ് ഉണ്ട്.
ആദ്യത്തെ 15 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ.... ബാക്കി വീഡിയോ കാണുന്നതിൻ്റെ മുൻപേ തന്നെ എന്നെ കോണ്ട് കഴിയുന്ന രീതിയിൽ ചെറിയ രീതിയിൽ ഒരു സഹായം ചെയ്തിട്ടുണ്ട്...
ഇവരെക്കാൾ കഷ്ടത അനുഭവിക്കുന്ന അമ്മമാരും പൊടി കുഞ്ഞുങ്ങളും ഉണ്ട്. 6 ദിവസം തേയില വെള്ളം കിടക്കാത്തവർ 10000 രൂപ വാടകയുള്ള വീട്ടിലല്ലേ കഴിക്കുന്നത്? നാട്ടുകാരോടു ചോദിക്കുന്നതിനു പകരം അമ്മയും മക്കളും അവരവർക്കാകുന്ന എന്തെങ്കിലും ജോലി ചെയ്താൽ ജീവിച്ചു പോകാമല്ലോ. എത്രയോ പെൺകുട്ടികൾ പഠനത്തിനൊപ്പം ജോലി ചെയ്യുന്നു. ഒരു കുഞ്ഞിനെ മടിയിൽ വച്ച് സ്കൂട്ടർ ഓടിച്ച് ഭക്ഷണം വിതരണം ചെയ്യുന്ന ജോലിയും ചെയ്ത് അതിനൊപ്പം പഠിക്കുന്ന ഒരു പെൺകുട്ടിയെ എല്ലാവർക്കും അറിയാമായിരിക്കും. ശാന്തിയണ്ണനോട് ഒരു വാക്ക് , ഇങ്ങനെ മെയ്യനങ്ങാതെ വല്ലവരെയും ശല്യം ചെയ്ത് ജീവിക്കാൻ നടക്കുന്നവരെ സപ്പോർട്ട് ചെയ്യരുത്.
@@swarajmprkara സയ്ഫും സൗകര്യം' ഒക്കെ നോക്കി ജീവിക്കുന്നത് സ്വന്തം കാശു കൊണ്ടാവണം. ഷീറ്റുമറച്ച ഷെഡിൽ പ്രായമായ കുഞ്ഞുമക്കളുമായി കഴിയുന്ന അമ്മമാരുണ്ട്. അവർ കൈ നീട്ടി സഹായം ചോദിച്ചാൽ അതിന് ഒരു അന്തസ്സുണ്ട്.
എന്റെ സ്വഭാവവും ഇങ്ങിനെയാണ് ആരെങ്കിലും സഹായം ചോദിച്ചു വന്നാൽ ഇല്ല എന്ന് പറയാൻ എനിക്കറിയില്ല , താങ്കൾ പറഞ്ഞപ്പോലെ ആരോടെങ്കിലും കടം വാങ്ങി ചോദിച്ചയാൾക്കു കൊടുക്കും , എന്റെ ഈ സ്വഭാവത്തെ വീട്ടുകാരും സുഹൃത്തുക്കളും വിമര്ശിക്കാറുണ്ട് , ഇല്ല എന്ന് പറഞ്ഞാൽ പോരേ , കൊടുക്കാത്തതിന് അപ്പൊ ഒരു ദേഷ്യമെ ചോദിച്ചയാള്ക്കുണ്ടാവുകയുള്ള , എന്നാണ് അവർ പറയുന്നത്, ശരിയായിരിക്കാം എന്നാലും ഇല്ലെന്ന് പറയാൻ കഴിയുന്നില്ല
സത്യം പറയാമല്ലോ ഇന്ന് ജോലി കഴിഞ്ഞ് വന്ന് രാത്രി 11.30 മണിക്കാണ് ദിനേശന്റെ video കണ്ടത്. പിന്നെ ഒട്ടും താമസിച്ചില്ല എന്റെ g-pay open ചെയ്ത് കാശ് ്് അയക്കാമെന്ന് കരുതി. അഭിനന്ദനങ്ങൾ..
I enjoy watching the channel because of the hots's straightforwardness. and interesting anecdotes..As mentioned in this episode, my google search did not result in finding Annapurna Addukala.
Actress Madhavi coming alive in every body's mind as Mr. Shanthivila Dinesh nicely brought before viewers the entire on the screen & off the screen llife journey of the actress so well & lucidly. This actor turned business woman is happily living in US along with her husband & three daughters.
താങ്കൾ ഈ കാശ് അഭ്യർത്തിച്ചത് മതി എതിരാളികർക്കു ഈ ചാനലിനെ വീണ്ടും മുടക്കാൻ. ഉദ്ദേശശുദ്ധി മാത്രം പോരല്ലോ! Please be careful. നല്ല കാര്യങ്ങൾക്കു എപ്പോഴും എതിർപ്പുള്ള കാലമാണ്.
ദിനേശ് ചേട്ടാ ഇന്ന് സബ്സ്ക്രൈബ് ചെയ്യാം ദിനേശ് ഏട്ടനെ ഒരു പ്രോഗ്രാം പോലും മിസ്സ് ചെയ്യാറില്ല നല്ല ഇൻസ്പെക്ഷൻ ആയിട്ടുള്ള വാചകം വിഷയങ്ങൾ തീർച്ചയായിട്ടും ജിനീഷ് ഏട്ടൻറെ എല്ലാ വിഷമങ്ങളും മാറി കിട്ടും ആയിരുന്നു ഇന്നത്തെ
അന്യഭാഷയിൽ നിന്നെത്തിയ വരിൽ പലത് കൊണ്ടും ഏറെ ഭാഗ്യം നേടിയവരാണ് മാധവി. ഭരതൻ. പത്മരാജൻ, സത്യൻ അന്തിക്കാട് ജോഷി, ഹരിഹരൻ, ശശികുമാർ ഇങ്ങിനെ പ്രമുഖരുടെയെല്ലാം ചിത്രങ്ങളിൽ നായികയായി
DIALOGUE OF APARNA LAKSHMAN ( MADHAVI) TO CIRCLE INSPECTOR JAYARAM ( SIDDUIQUE ) IN THE MALAYALAM FLIM GAANDHAARI IS " NAMMAL INIYUM KAANUM MR JAYARAM, KADHAAPAATHRANGAL INIYUM VARUNNU "
ഞാൻ ഉൾപ്പെടുന്ന മറുനാടൻ മലയാളികൾക്ക് താങ്കൾ പറഞ്ഞതുപോലെ ഞങ്ങളാൽ, പാവങ്ങൾക്ക് സഹായം ചെയ്യുന്ന ഒരു ഗ്രുപ്പ് ഉണ്ട് , അതിൽ ആജീവനാന്ത മെമ്പർ ആയതിൽ എനിക്ക് എന്നും അഭിമാനം ഉണ്ട്, അതുപോലെ എന്നാൽ കഴിയുന്ന സഹായം മറ്റുള്ളവർക്ക് ചെയ്യാൻ എനിക്ക് സന്തോഷമേ ഉള്ളു.
I heard she’s living in Canada , her husband is a white guy ( I believe he’s European ) with three daughters . I first saw her in Hindi movie Ek Dujhe ke liye with kamalhassan and Rati Agnihotri .
ആകാശദൂതിൽ, ആനിയുടെ ഭർത്താവ് ജയിലിലല്ല, കൊല്ലപ്പെടുകയാണ്.പൊന്നു ദിനേശൻ ചേ ട്ടാ, ആ സിനിമ പകുതിയേ കണ്ടുള്ളൂ. ബാക്കി കൂടി കാണണേ.അതിൽ ആനിയായി അഭിനയിച്ച മാധവിയുടെ പ്രകടനം നല്ലതാണെങ്കിലും over make up കാരണം അവാർഡ് കിട്ടിയില്ല. സംവിധായകൻ എത്ര പറഞ്ഞിട്ടും അവർ make up കുറച്ചില്ല.

തീർച്ചയായും ഈ കുടുംബത്തെ എല്ലാവരുംസഹായിക്കും നിങ്ങളുടെ മനസ്സിന് ഒരുപാട് നന്ദി
ആകാശദൂത്, സുദിനം, വടക്കൻ വീരഗാഥ... എത്ര സിനിമകൾ ...സുന്ദരി🌹
പഠനം കഴിയുന്നത് വരെ കുറഞ്ഞ വാടകക്ക് വീടെടുത്തു താമസിക്കു,, ചെറിയ കുട്ടികൾക് tuition എടുക്കു,,പഠനത്തിന്റെ കൂടെ എന്തെ ങ്കിലും ജോലിക്കും ശ്രമിക്കു കിട്ടും,, നന്നായി പ്രാർത്ഥിക്കു, കൂടെ ചാനലും ഉണ്ടല്ലോ, എല്ലാം നന്നായി വരും, ജോലി ആയി കഴിഞ്ഞു സുഖമായി ജീവിക്കാം God bless you 🙏🙏🙏🙏💜💜💜
You are very ..Great person ..I watch only 3 video and I liked it... Your innocents made me to watch you..May the God bless you and your family...🙏💕👍🏻
താങ്കൾ ചാനലിൻ്റെ introduction പറയുമ്പോൾ ആ മുഖത്തിൻ്റെ വെളിച്ചം വളരെ സുന്ദരവും, മനസിന് സന്തോഷവും നിറയുന്നു keep. It up Ajith vaidhiyar TCHP KALLIYOOR
കഥ പറയുന്ന കണ്ണുകൾ ഉള്ള മാധവി, ആകാശദുതിലെ പാവം അമ്മയെ ഒരുപാട് ഇഷ്ടമാണ് എനിക്ക്.
Sir, enik sir idunna ella video yum valare istamanu. Ente polulla samsaram. Youtubil njan kanunna ella videoelium first preference ithinanu. Thank you very much.
അന്നപൂർണ്ണ അടുക്കള സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു. എന്നാൽ കഴിയുന്നപോലെ സഹായിക്കാം ചേട്ടാ 🙏അന്നപൂർണ്ണ അടുക്കള 1.59k സബ്സ്ക്രൈബ്ർസ് 👍👍👍👍👍👍
Theerchayayum Annapoorna adukkala channel kandu support cheyam..... njanum cheriya sahayam cheyaam sir.... Ithu ellavarodum Sir paranjallo... Athinoru big salute 👍👍
സർ 10000 രൂപയുടെ വീട് ആ കുടുംബത്തിന് അധികമാണ്. കുറച്ചു കൂടെ കുറഞ്ഞ വാടക വീട് എടുക്കാൻ പറയുക. കഴിഞ്ഞ മേ മാസം മുതൽ സെപ്റ്റംബർ അവസാനം വരെ ഞാനും ഭർത്താവും മകളൂം.കരമന തമലം എന്ന സ്ഥലത്ത് താമസിച്ചു.മകളുടെ പ്രസവത്തിനു വേണ്ടി ആയിരുന്നു.20.000 രുപ അഡ്വാൻസു. 4500 രൂപ വാടകയും.ഒരൂ ബെഡ് റൂം ഒരു വാൾ ഒരു കിച്ചൺ രണ്ട് ടോയ്‌ലറ്റ് കിണർ ഉണ്ട് മോട്ടോർ വച്ചിട്ടുണ്ട്.കോബൗൺട് ഉള്ള താഴെ നിലയാണ്.ഏതോരു ശല്യവും ഇല്ല. ആ ഏരിയാ യിൽ 10000 താഴെ ഉള്ള വീടുകൾ കിട്ടും.അടുത്തുതന്നെ ബസ് സ്റ്റാൻഡ് ഉണ്ട്.
ആദ്യത്തെ 15 മിനിറ്റ് കഴിഞ്ഞപ്പോൾ തന്നെ.... ബാക്കി വീഡിയോ കാണുന്നതിൻ്റെ മുൻപേ തന്നെ എന്നെ കോണ്ട് കഴിയുന്ന രീതിയിൽ ചെറിയ രീതിയിൽ ഒരു സഹായം ചെയ്തിട്ടുണ്ട്...
കട്ട സപ്പോർട്ട് മായി കൂടെ ഉണ്ട് ചേട്ടാ ❤❤
Superb.always supports the channel❤️
Great Telugu beauty with brains like sumalatha, vijaya santhi, bhanupriya and the great sarada.
ഇവരെക്കാൾ കഷ്ടത അനുഭവിക്കുന്ന അമ്മമാരും പൊടി കുഞ്ഞുങ്ങളും ഉണ്ട്. 6 ദിവസം തേയില വെള്ളം കിടക്കാത്തവർ 10000 രൂപ വാടകയുള്ള വീട്ടിലല്ലേ കഴിക്കുന്നത്? നാട്ടുകാരോടു ചോദിക്കുന്നതിനു പകരം അമ്മയും മക്കളും അവരവർക്കാകുന്ന എന്തെങ്കിലും ജോലി ചെയ്താൽ ജീവിച്ചു പോകാമല്ലോ. എത്രയോ പെൺകുട്ടികൾ പഠനത്തിനൊപ്പം ജോലി ചെയ്യുന്നു. ഒരു കുഞ്ഞിനെ മടിയിൽ വച്ച് സ്കൂട്ടർ ഓടിച്ച് ഭക്ഷണം വിതരണം ചെയ്യുന്ന ജോലിയും ചെയ്ത് അതിനൊപ്പം പഠിക്കുന്ന ഒരു പെൺകുട്ടിയെ എല്ലാവർക്കും അറിയാമായിരിക്കും. ശാന്തിയണ്ണനോട് ഒരു വാക്ക് , ഇങ്ങനെ മെയ്യനങ്ങാതെ വല്ലവരെയും ശല്യം ചെയ്ത് ജീവിക്കാൻ നടക്കുന്നവരെ സപ്പോർട്ട് ചെയ്യരുത്.
prayam aaya penkuttikale vachu safe allatha sthalathu thaamasikkaan madi ullathu kond aayirikkum
ആന മെലിഞ്ഞാൽ തൊഴുത്തിൽ കെട്ടാൻ പറ്റുമോ..?
@@swarajmprkara സയ്ഫും സൗകര്യം' ഒക്കെ നോക്കി ജീവിക്കുന്നത് സ്വന്തം കാശു കൊണ്ടാവണം. ഷീറ്റുമറച്ച ഷെഡിൽ പ്രായമായ കുഞ്ഞുമക്കളുമായി കഴിയുന്ന അമ്മമാരുണ്ട്. അവർ കൈ നീട്ടി സഹായം ചോദിച്ചാൽ അതിന് ഒരു അന്തസ്സുണ്ട്.
@@keepcalmandcarryon2449 കഷ്ടം....
ദോഷൈകദൃക്കാ..... ല്ലേ?
ഹാ... മലയാളിക്ക് എന്തും ആഭരണം തന്നെ
എന്താണ് ഈ പറയുന്നേ
❤❤❤One of the Good actress is Madhavi
എന്റെ സ്വഭാവവും ഇങ്ങിനെയാണ് ആരെങ്കിലും സഹായം ചോദിച്ചു വന്നാൽ ഇല്ല എന്ന് പറയാൻ എനിക്കറിയില്ല , താങ്കൾ പറഞ്ഞപ്പോലെ ആരോടെങ്കിലും കടം വാങ്ങി ചോദിച്ചയാൾക്കു കൊടുക്കും , എന്റെ ഈ സ്വഭാവത്തെ വീട്ടുകാരും സുഹൃത്തുക്കളും വിമര്ശിക്കാറുണ്ട് , ഇല്ല എന്ന് പറഞ്ഞാൽ പോരേ , കൊടുക്കാത്തതിന് അപ്പൊ ഒരു ദേഷ്യമെ ചോദിച്ചയാള്ക്കുണ്ടാവുകയുള്ള , എന്നാണ് അവർ പറയുന്നത്, ശരിയായിരിക്കാം എന്നാലും ഇല്ലെന്ന് പറയാൻ കഴിയുന്നില്ല
Same
ചേട്ടാകോട്ടയം ഉഴവൂർ നിന്ന് 30 കിലോമീറ്റർ മുകളിൽ ഉണ്ട്
THE ONE AND ONLY MADHAVI JI IN INDIAN CINEMA
ചേട്ടാ ഇന്നാണ് കണ്ടത് ചെറിയൊരു സഹായം ചെയ്തിട്ടുണ്ട്
ഒരു വളവും തിരിവുമില്ലാത്ത സ്ട്രൈറ്റ് ബ്യൂട്ടി...
മാധവി 💝
അഴകും ആകർഷണവും ഒത്തു ചേരുന്ന കണ്ണ്, മാധവി സൂപ്പർബ്
Annapoorna adukkala subscriber cheythu😊
സത്യം പറയാമല്ലോ ഇന്ന് ജോലി കഴിഞ്ഞ് വന്ന് രാത്രി 11.30 മണിക്കാണ് ദിനേശന്റെ video കണ്ടത്. പിന്നെ ഒട്ടും താമസിച്ചില്ല എന്റെ g-pay open ചെയ്ത് കാശ് ്് അയക്കാമെന്ന് കരുതി. അഭിനന്ദനങ്ങൾ..
My fav. Heroine in india. 👌👌🌹🌹🌹 madhavi. Versatile actress
Aids വന്നു മരിച്ച noor എന്ന നടിയുടെ video ചെയ്യാമോ ദിനേശ് ചേട്ടാ .? മാദക നടികൾടെ അന്ത്യം എത്ര ഭയാനകം ആണെന്നു ആളുകൾ ചിന്തിക്കണം
പക്ഷെ താങ്കൾ, അവർ പറഞ്ഞ കാര്യങ്ങൾ സത്യം ആണ് എന്ന് ഉറപ്പ് വരുത്തേണ്ടത് ഉണ്ട് 👁️🤝
Athe..theerchayayum
very correct
സാർ, നടൻ രതീഷിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ
എത്രയും നല്ല മനുഷ്യൻ.. തുറന്നു പറച്ചിൽ ഇഷ്ടപ്പെട്ടു...
ആ കടമോക്കെ എങ്ങനെ വീട്ടി.ചാനൽ നല്ല നിലയിൽ എത്താൻ ഞങ്ങളും പ്രാർത്ഥിക്കാം😍👍🌹💞
വീട് വിറ്റു
ശോ കഷ്ട്ടം
December 5 മോനിഷയുടെ ഓർമ ദിവസം. അവരെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
Sir nte videos ellam njan full kanarundu..kettirikkan interesting aanu.
Odia film cheythino Madhavi wow...ipozha arinje.Njan Odisha aanu enikkum oru channel und ....Odiahayile visheshangal aanu kanikkune thalpariyamullavar vannu kanam ...odia marriage adipoliyanu ellarum vannu kananam welcome to Rajitha from odisha 🙏🏻🙏🏻
ആ ചേട്ടാ അന്നപൂർണ ലിങ്ക് അയച്ച് തരൂ സബ്സ്ക്രൈബ് ചെയ്തു കൊള്ളാം
Not on Google pay pls suggest for pytm or phone pay
Really good, you are scrupulously discharges your duties ! God bless you🙏
It was very Nice to hear about Madhavi, actually especially my eyes looks like her very much, but my destiny is completely opposite to her.
Yes cheyyam
I enjoy watching the channel because of the hots's straightforwardness. and interesting anecdotes..As mentioned in this episode, my google search did not result in finding Annapurna Addukala.
Actress Madhavi coming alive in every body's mind as Mr. Shanthivila Dinesh nicely brought before viewers the entire on the screen & off the screen llife journey of the actress so well & lucidly. This actor turned business woman is happily living in US along with her husband & three daughters.
ദിനേ ഗാട്ടന്റെ കഥകൾ കേൾക്കാൻ നല്ല രസമുണ്ട
താങ്ക്സ് ചേട്ടാ 🌹🌹🌹🌹🌹
താങ്കൾ ഈ കാശ് അഭ്യർത്തിച്ചത് മതി എതിരാളികർക്കു ഈ ചാനലിനെ വീണ്ടും മുടക്കാൻ. ഉദ്ദേശശുദ്ധി മാത്രം പോരല്ലോ! Please be careful. നല്ല കാര്യങ്ങൾക്കു എപ്പോഴും എതിർപ്പുള്ള കാലമാണ്.
Trueth
ഞാനും മനസ്സിൽ ഓർത്തു
തുമ്മിയാൽ തെറിക്കുന്ന മൂക്കാണെന്നു വച്ച് തുമ്മാതിരിക്കാൻ പറ്റുമോ
God bless you and your family
Annapoorna അടുക്കളയുടെ ലിങ്ക് ayakkamo
നിങ്ങളുടെ ഉള്ളിലെ നന്മയാണ് സാർ ,നിങ്ങളുടെ ഏറ്റവും വലിയ സമ്പാദ്യം
Very Sad story ........ Mr. Santhivila...... sure i will send .......
Please send the link for Annapoorna Adukul channel. Will subscribe for sure
ബിഗ് സല്യൂട്ട് ഞാൻ ആ അക്കൗണ്ട് ൽ ക്യാഷ് ഇടും ഞാൻ ഒരു നേമം കാരൻ
🙏✌💯💯💯👍🙏
Great episode...
I just subscribed.
Subscribed sir .. 👍
സാർ 1.52 k subscribers ആയല്ലോ അന്നപൂർണ്ണ അടുക്കള 💟💟 ഇപ്പോൾ
Very good advice for credit peoples.
ചേട്ടാ ഞാൻ സബ്ക്രൈബ് ചെയ്തു
മനസ്സിൽ തട്ടുന്ന വാക്കുകൾ
Hai...kuzhappamilla chetta udanthanne oru laksham undavatte ennu prarthikkunnu 👍👍👍👍👍
Sir yesudas ne kurichu oruu video cheyyumo please 🙏🙏
സാറേ ദേ ഇപ്പോ തന്നെ subscribe ചെയ്തു
Jayalalitha hea pattti video cheyumoe
Pppoliyattoo namaste 🙏 ♥️ thanks 🙏 ♥️ thanks 🙏
ദിനേശ് ചേട്ടാ ഇന്ന് സബ്സ്ക്രൈബ് ചെയ്യാം ദിനേശ് ഏട്ടനെ ഒരു പ്രോഗ്രാം പോലും മിസ്സ് ചെയ്യാറില്ല നല്ല ഇൻസ്പെക്ഷൻ ആയിട്ടുള്ള വാചകം വിഷയങ്ങൾ തീർച്ചയായിട്ടും ജിനീഷ് ഏട്ടൻറെ എല്ലാ വിഷമങ്ങളും മാറി കിട്ടും ആയിരുന്നു ഇന്നത്തെ
അണ്ണാ ഇതെന്താ മാധവിയുടെ പൈഡ് പ്രൊമോഷൻ ആണോ
I subscribed Annapurna adukala
Pppoliyattoo song nice 👌 👍
Sending some money. Apreciate your effort.
അന്യഭാഷയിൽ നിന്നെത്തിയ വരിൽ പലത് കൊണ്ടും ഏറെ ഭാഗ്യം നേടിയവരാണ് മാധവി. ഭരതൻ. പത്മരാജൻ, സത്യൻ അന്തിക്കാട് ജോഷി, ഹരിഹരൻ, ശശികുമാർ ഇങ്ങിനെ പ്രമുഖരുടെയെല്ലാം ചിത്രങ്ങളിൽ നായികയായി
Sir hats off to you.
ഇത്രയൊക്കെ പറഞ്ഞിട്ടും, ആ ചനലിന്റെ ലിങ്ക് ഡിസ്ക്രിപ്ഷനിൽ ഇടാതെ ശാന്തിവിള മാതൃകയായി
😂
Bro.
Onnu search cheythal mathi.youtubeil
Sir🙏🙏🙏🙏
Great story sir congratulations
Subscribed annapoorna
I want to pay , but only have phone pay. Subscribed Annapoorna Adukkala
Sirnte kadha parsyunna style oru gilm kandathu pole thonnum ella picturum manassil varum
Kidu
DIALOGUE OF APARNA LAKSHMAN ( MADHAVI) TO CIRCLE INSPECTOR JAYARAM ( SIDDUIQUE ) IN THE MALAYALAM FLIM GAANDHAARI IS " NAMMAL INIYUM KAANUM MR JAYARAM, KADHAAPAATHRANGAL INIYUM VARUNNU "
ഞാൻ ഉൾപ്പെടുന്ന മറുനാടൻ മലയാളികൾക്ക് താങ്കൾ പറഞ്ഞതുപോലെ ഞങ്ങളാൽ, പാവങ്ങൾക്ക് സഹായം ചെയ്യുന്ന ഒരു ഗ്രുപ്പ് ഉണ്ട് , അതിൽ ആജീവനാന്ത മെമ്പർ ആയതിൽ എനിക്ക് എന്നും അഭിമാനം ഉണ്ട്, അതുപോലെ എന്നാൽ കഴിയുന്ന സഹായം മറ്റുള്ളവർക്ക് ചെയ്യാൻ എനിക്ക് സന്തോഷമേ ഉള്ളു.
Aaj
നമസ്തേ ചേട്ടാ 🙏
സർ, മലയാളത്തിലെ ആദ്യ കളർ ഫിലിമിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ
താങ്കൾ സൂപ്പർ തന്നെ
Sir namasakaram🙏
Ee epizode kollam
I heard she’s living in Canada , her husband is a white guy ( I believe he’s European ) with three daughters . I first saw her in Hindi movie Ek Dujhe ke liye with kamalhassan and Rati Agnihotri .
Ok
*ഇപ്പൊ കിട്ടുന്ന യൂട്യൂബ് വരുമാനം ഒന്ന് പറയാമോ*
ദിനേശോ subscribe ചെയ്തിട്ടുണ്ട്
ആകാശദൂതിൽ, ആനിയുടെ ഭർത്താവ് ജയിലിലല്ല, കൊല്ലപ്പെടുകയാണ്.പൊന്നു ദിനേശൻ ചേ ട്ടാ, ആ സിനിമ പകുതിയേ കണ്ടുള്ളൂ. ബാക്കി കൂടി കാണണേ.അതിൽ ആനിയായി അഭിനയിച്ച മാധവിയുടെ പ്രകടനം നല്ലതാണെങ്കിലും over make up കാരണം അവാർഡ് കിട്ടിയില്ല. സംവിധായകൻ എത്ര പറഞ്ഞിട്ടും അവർ make up കുറച്ചില്ല.
സുപ്പർ
Sure sir Anna Purna
❤❤👌👌👌
കണ്ണുകൾ കൊണ്ട് സംസാരിക്കാൻ ശ്രീവിദ്യ യെ കഴിച്ചേ ഉള്ളൂ മറ്റു നടികൾ,!!!!
Sreedevi 🥰
Athe Sree vidyayide kannuka ethra azhakillathnu
Done sir
Can you provide any bank account no n can send flash transfer.
Super
നമസ്കാരം 🙏
നിഷ നൂർ എന്ന പേരിൽ ഒരു നടി ഉണ്ട് അവരെക്കുറിച്ച് കൂടെ ഒരു വീഡിയോ ചെയ്യാമോ
Subscribed,LCA👍
😢❤😊
Sir cn i meet u... ur my inspiration... i dnt knw i cn meet u... but i wanted to meet u.. plz reply to me
ഇത് കഴിഞ്ഞ ഉടനെ അന്നപൂർണ അടുക്കള കാണും