ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
ഡെന്നിസ് - അശോക് എന്ന് കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നുന്നു ഡെന്നീസിനെ വിഷമത്തോടെ ഓർത്തു പോകുന്നു ... ഇപ്പഴാണ് പരിപാടി ട്രാക്കിൽ കയറിയത് ഒരു പാട് എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു. By SKR ജിദ്ദാ KSA
സുഹൃത്തുക്കൾ എല്ലാവരും പ്രതിഭകളായിരിക്കുക... അവർ അവരുടെ മേഖലകളിൽ വളരെ ഉയർന്ന നിലയിലേക്ക് എത്തുക... അതറിയുക തന്നെ സന്തോഷം... ഒപ്പം അവർ എല്ലാവരും പരസ്പരം സ്നേഹവും ബഹുമാനവും എല്ലാക്കാലവും സൂക്ഷിക്കുകയും ചെയ്യുക... ഭാഗ്യം...
ഡെന്നിസ് സർ സംഘം എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞിരുന്നു ആ ചിത്രത്തിന്റെ സെക്കന്റ് ഹാഫ് മാറ്റി എഴുതി കൊടുക്കാൻ പറഞ്ഞ് തമിഴ് നടൻ സത്യരാജ് ഒരുപാട് തവണ അദ്ദേഹത്തെ കണ്ടത്... അതിനെ കുറിച്ച് വല്ലതും അറിയുമെങ്കിൽ പറയണേ...
ഓർമ ശെരി ആണെങ്കിൽ 18:00 വെണ്മേഖ ശകലങ്ങൾ എന്ന പടം അല്ലേ ജൂബിലേടെ മാറി പോയ പടം (as per ഡെന്നിസ് ജോസഫ് ) അതിന് ഇയാളെ അല്ലെ സ്ക്രിപ്റ്റ് എഴുതാൻ എപ്പിചെ , ഇയാൾ എഴുതി തുടങ്ങിന്നും പറഞ്ഞാരുന്നു... ഇപ്പോൾ ആ പടം തുടങ്ങാട് ഇരുന്ന കാരണം ഇയാൾക്ക് അറിയില്ല പോലും....
ഇവരൊക്കെ എന്നാ ടീമാമിരുന്നു! കട്ട് കട്ട് സിനിമാവാരികളെ പൊളിച്ചു. കുമ്മാട്ടി ബാലമാസികകളെ പൊളിച്ചു. അതൊക്കെ അധികം നില നിന്നില്ല. പിന്നെ സിനീമകൾ. അത് 80 മധ്യമം മുതൽ വേരൊറു ധാര കൊണ്ടുവന്നു.
ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.
Denis joseph എന്ന് കേൾക്കുമ്പോൾ ഒരു വികാരമാണ്.. Thanks സഫാരി channel ❤❤❤
Very True..
Same here 👍🏻
ഈ പരിപാടിയിലെ ഏറ്റവും മികച്ച അവതരണം ഡെന്നീസിൻ്റെ ആയിരുന്നു
Dennis Joseph sir: a great man💞
100 percentage true
ഡെന്നിസ് - അശോക് എന്ന് കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നുന്നു ഡെന്നീസിനെ വിഷമത്തോടെ ഓർത്തു പോകുന്നു ...
ഇപ്പഴാണ് പരിപാടി ട്രാക്കിൽ കയറിയത് ഒരു പാട് എപ്പിസോഡുകൾ പ്രതീക്ഷിക്കുന്നു.
By SKR ജിദ്ദാ KSA
ഈ മൂന്ന് പേരുടെയും (ഡെന്നിസ് ജോസഫ്, ഗായത്രി അശോക് &ഷിബു ചക്രവർത്തി )സംസാരത്തിൽ എന്തൊരെളിമയാണ്... 🙏🏽🙏🏽ഞാനെന്ന ഭാവം തീരെയില്ലാത്തവർ 🙏🏽
അല്ലെങ്കിലും ഡെന്നിസ് ആണ് താരം..... പ്രിയ തിരക്കഥകൃതിനു RIP 🙏🙏
ഡെന്നീസ് സാറിനെ ഇദ്ദേഹം വേണ്ടത്ര പ്രാധാന്യം കൊടുക്കുന്നില്ല, ഇദ്ദേഹത്തിനെ കൊണ്ട് വരാൻ ഡെന്നീസ് സാർ ഒരുപാട് ഇൻഷേയ്റ്റീവ് എടുത്തിരുന്നു.
@@rajmohan2767 സത്യം.....
എന്ത് രസമാണ് ഷിബു വിന്റെ മനോഹരമായ അവതരണം. സമയം പോയതറിഞ്ഞില്ല. ചിരിച്ചു കൊണ്ടുള്ള അവതരണം. താങ്സ് ഷിബു
സുഹൃത്തുക്കൾ എല്ലാവരും പ്രതിഭകളായിരിക്കുക... അവർ അവരുടെ മേഖലകളിൽ വളരെ ഉയർന്ന നിലയിലേക്ക് എത്തുക... അതറിയുക തന്നെ സന്തോഷം... ഒപ്പം അവർ എല്ലാവരും പരസ്പരം സ്നേഹവും ബഹുമാനവും എല്ലാക്കാലവും സൂക്ഷിക്കുകയും ചെയ്യുക... ഭാഗ്യം...
ഡെന്നിസ് ജോസഫ്.. ❤❤❤.. അറിയാതെ പോയ താരം... ❤❤❤
ഡെന്നിസ് ജോസഫ്, ഗായത്രി ashok, shibu chakravarthi❤️❤️ great legends
സഫാരി ചാനൽ പ്രേക്ഷകരുടെ ഹൃദയത്തിൽ പതിഞ്ഞ വ്യക്തിത്യം ആണ് ഡെന്നിസ് ജോസഫ് സർ...
Ethano ennis Joseph
@@ansath4u വിഡിയോ കണ്ട് നോക്ക്
@@ansath4u shibu chakkaravarthiyude vedio kanan adhiyam dennisinte vedio kanoo...
എന്ത് രസമാണ് കേട്ടിരിക്കാൻ 23:41 മിനിട്ട് പോയതറിഞ്ഞില്ല...🤗🤗🤗
ഡെന്നിസ് ജോസഫ് എന്ന പേര് thumb nail കണ്ടാൽ തന്നെ വ്യൂസ് കുതിച്ചു ഉയരുന്നു 🙏👍
ഹിറ്റുകളുടെ രാജകുമാരൻ ഡെന്നിസ് സർ 🙏🙏🙏🙏🙏🙏🙏🙏
Dennis Joseph sir🙏🌹
തമ്പ് നെയിം മാത്രം കണ്ട് വന്നവർ 👍
❤️
ഒരുപാട് നന്ദി സഫാരി
Dennis, Shibu. Thanks Safari TV
ഡെന്നിസ് സാർ പ്രണാമം
Beautiful narration
ഷിബു ചക്രവർത്തിയേപ്പോലെ മലയാളികൾക്ക് ഒരുപാട് മറക്കാനാവാത്ത ഗാനങ്ങൾ തന്ന MD രാജേന്ദ്രനെ സഫാരിയിൽ കാണാൻ ആഗ്രഹിക്കുന്നു
ishtam orupad.....safari il vannal thanne ellarem ishtapettu pokum
Shibu chakravarthy,ye kettenu parichayam, adyamayittanu kanunnathu, healthy lookulla alanu, oru cinemayil theerchayayum abhinayikkamayirunnu kandathil santhosham
Dennis Joseph was a legend 🙏great losses for Malayali 😔
ഡെന്നിസ് അദ്ദേഹത്തെ കാണാൻ പോലും കഴിഞ്ഞില്ല അതിനു മുൻപേ പോയ് 😭😥
Dennis Joseph 😘🥰🥰🥰🥰💗
ഡെന്നീസ് ജോസഫ് സാധുവായ ഒരു കലാകാരൻ. പ്രണാമം
dennis...............the real entertainer
ഇനി ആരെയാ കൊണ്ടു വരേണ്ടത് .....അതെ അയാളത്തന്നെ .... ജോഷിസാർ🔥
ജോഷി ഒരാൾക്കും ഇന്റർവ്യൂ കൊടുത്തിട്ടില്ല എന്ന് കേട്ടിട്ടുണ്ട്... ശരിയോ തെറ്റോ എന്നറിയില്ല...
@@johnmathewkattukallil522ഡെനീസും കൊടുക്കാറുണ്ടായിരുന്നില്ലല്ലൊ....
Njan parayanirunna kariyam
ചിരിച്ചുകൊണ്ട് ചരിത്രംപറയുന്നചക്രവർത്തിഓണപാട്ടുകളുംസിനിമപാട്ടുകളുംഎഴുതികഴിഞ്ഞപ്പോൾ.അമ്മ എന്തുപറഞ്ഞു.ഡെന്നീസ്ജോസഫ്സാറിനെഞങ്ങളുംനല്ലതുപോലെഓർമ്മി ക്കുന്നുണ്ട്.ആരെയുംകുറ്റപ്പെടുത്താത്തമാന്യനായമനുഷ്യൻ.
ഡെന്നിസ് സർ സംഘം എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞിരുന്നു ആ ചിത്രത്തിന്റെ സെക്കന്റ് ഹാഫ് മാറ്റി എഴുതി കൊടുക്കാൻ പറഞ്ഞ് തമിഴ് നടൻ സത്യരാജ് ഒരുപാട് തവണ അദ്ദേഹത്തെ കണ്ടത്... അതിനെ കുറിച്ച് വല്ലതും അറിയുമെങ്കിൽ പറയണേ...
Evergreen hit song
ആരൊക്കെ വന്നാലും
ഗായത്രി
ഷിബു...
But ഡെന്നിസ്
ആണ്
എനിക്കൊന്നും പറയാനില്ല
ഞൻ ഇപ്പോളും കട്ട് കട്ട്
മുതൽ
കോര സാറെ കണ്ട ആ episode vre കണ്ടു
ചക്രവർത്തിക്ക് 60 ആയി എന്ന് ഒരിക്കലും പറയില്ല 🙏😍
Dennees❤❤❤❤❤
♥️♥️♥️♥️
Joshi sir ne koode kond varumo safari il?????
Which year Ranjinis Onapattukal surpassed Tharanginis Onapattukal
ഡെന്നിസ് ജിസേഫിന്റെ പേര് കണ്ടു വന്നതാണ്
അശോകനെ ഡിസൈനിങ്ങിന്റെ ചക്രവർത്തിയായി മാറ്റി
❤️❤️👍
❤️😍👍
❤❤❤❤❤
😍👌👏👍❤
പാട്ടിൻ്റെ വിഷ്വൽ കൂടി കാണിച്ചാൽ നന്നായിരിക്കും 👍🔥
Good 👍
🔥
ഹാജർ
💞💞💞💞
👍
ഡെന്നിസ് ജോസഫ് ❤
Dennis joseph 🙏
👌
20:18 again കോര സർ...
Dennis joseph Sir...
ഇനി അമ്പിളി ചേട്ടൻ (അമ്പിളി പ്രവദ ) കൂടി കഥ പറയട്ടെ ...
ഓർമ ശെരി ആണെങ്കിൽ 18:00 വെണ്മേഖ ശകലങ്ങൾ എന്ന പടം അല്ലേ ജൂബിലേടെ മാറി പോയ പടം (as per ഡെന്നിസ് ജോസഫ് )
അതിന് ഇയാളെ അല്ലെ സ്ക്രിപ്റ്റ് എഴുതാൻ എപ്പിചെ , ഇയാൾ എഴുതി തുടങ്ങിന്നും പറഞ്ഞാരുന്നു... ഇപ്പോൾ ആ പടം തുടങ്ങാട് ഇരുന്ന കാരണം ഇയാൾക്ക് അറിയില്ല പോലും....
Vemegahamsangal
Venmeghahamsangal Dennis direct cheyyan irunna padam aanu. Athu maariyindu . Ithu joshiy padam aanu 2 maariyittundu
സഫാരിക്ക് 17 ലക്ഷം Subscribers, E bull Jet ന് 18.5 ലക്ഷം, എന്താ ല്ലേ?
Keralam
ഇവിടെ പാൽകുപ്പികൾ ഇല്ല, genuine ആയ ആളുകൾ മാത്രമേ ഉള്ളൂ അതാ..
Jubilee joy de chrithram enniloode koode venam
വന്നിട്ടുണ്ട്
Vannnedilllla
But serch cheytit kitunilla link undenkil idane
യൂട്യൂബിൽ ഇട്ടിട്ടില്ല
S. N. സ്വാമി സർ നെ കൊണ്ടുവരുമോ
Ente orma seriyanenkil ambili Kala oru nombarapado. Uncle bun. Athine aanu tp valichu keeriyathu. Ille shibu sire.
Actor irshadh ne pole thanneyunddu idheham
Den need😥
ശരിക്കും ത്രിമൂർത്തികൾ
ഡെന്നിസ് അശോക ചക്രവർത്തി ആണ്
കോര സാർ വീണ്ടും
ഇവരൊക്കെ എന്നാ ടീമാമിരുന്നു!
കട്ട് കട്ട് സിനിമാവാരികളെ പൊളിച്ചു.
കുമ്മാട്ടി ബാലമാസികകളെ പൊളിച്ചു.
അതൊക്കെ അധികം നില നിന്നില്ല.
പിന്നെ സിനീമകൾ. അത് 80 മധ്യമം മുതൽ വേരൊറു ധാര കൊണ്ടുവന്നു.
ഡെന്നിസ് ജോസഫ് താങ്കൾക് നൽകിയ പ്രാധാന്യം അദ്ദേഹത്തിന് നൽകാൻ താങ്കൾ മടിക്കുന്നത് നിരാശ ഉണ്ടാക്കുന്നു.
ഗായത്രി അശോക് പിണക്കത്തിൽ ആണോ . അതോ കിടപ്പിൽ ആയി പോയോ .ഡെന്നിസ് ഇന്റെ മരണത്തിൽ കണ്ടില്ല , മകളുടെ കല്യാണത്തിൽ കണ്ടില്ല .
റാഷോ മോൺ.. വില്ലൻ തജോമാരു ഫാൻസ് ഉണ്ടോ
ഈ കോര സാര്‍ ഇപ്പോൾ ഉണ്ടോ? ഉണ്ടെങ്കിൽ സഫാരി കോര സാറിനെ കൂടി ഇവിടെ കൊണ്ടുരണം.. 😀
ഇല്ല ആൾ മരിച്ചു
സഫാരിക്കാർ ഷൂട്ട് റെസ്ട്രിക്ഷൻസ് കൂടുതലാണെന്ന് കഥ പറയുന്നവരുടെ മുഖഭാവത്തിൽ നിന്ന് തന്നെ മനസ്സിലാവുന്നുണ്ട് 🌑🌚
Ohhh,, Stephen Spielberg vannallo commentumayi... Onnu podoo
ഡെന്നിസ് ലെജൻഡ്...ഷിബു അവസാരവാദി
അവസരം കിട്ടാത്തവർ ഇങ്ങനെയാണ്
Beautiful narration
❤️❤️❤️
❤️❤️
❤️❤️❤️
❤️❤️