20 - 20 എന്ന സിനിമ കണ്ടാൽ തന്നെ ജോഷി എന്ന സംവിധായകൻ്റെ കഴിവ് മനസ്സിലാകും. ഇത്രയും താരങ്ങളെ വച്ച് ഒരു സീൻ പോലും അധികമാണെന്ന് തോന്നിപ്പിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്തിയ ചിത്രമായിരുന്നു. അദ്ദേഹത്തിന് ഒപ്പത്തിനൊപ്പം നിൽക്കുന്നത് ഹരിഹരൻ എന്ന സംവിധായകൻ ആണെന്നാണ് എൻ്റെ അഭിപ്രായം.
ഈ cinima സംവിധാനം ചെയ്യുന്നതിനേക്കാൾ കൂടുതൽ മാനസിക സംഘർഷം അനുഭവിക്കേണ്ടി വന്നിട്ടുണ്ടാവുക medea ക്കാരോട് ഒന്നും പറയാതെ നിന്നത് ആണ്... എല്ലാവരും ഈ സിനിമയുടെ ഭാഗം ആയത് വലിയൊരു തലവേദന തന്നെ ആയിരിക്കും
സർ🙏. നല്ല മനസ്സിന് നന്ദി.അദേഹത്തിൻ്റെ സിനിമകൾ കണ്ടിട്ടുണ്ട് എന്നല്ലാതെ വളരെ നല്ലയാൾ ആണ് എന്നറിയില്ലായിരുന്നു. ഏതൊരാളുടെയും സ്വഭാവം കൂടെ നില്കുന്നവർക്ക് --പരിചയമുള്ളവർക്കല്ലേ അറിയൂ. ഇനിയും അദ്ദേഹത്തിന് നാം ഇഷ്ടപ്പെടുന്ന സിനിമകൾ തന്നെ എടുക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. ശ്രീ. റിസബാവയും ഏത് റോളും തകർത്തഭിനയിക്കുന്ന ആൾ ആയിരുന്നല്ലോ. അദ്ദേഹത്തിന് അധികം സിനിമകൾ കിട്ടാത്തത് കഷ്ടമായി. ഇഷ്ടമുള്ള നടൻ ആയിരുന്നു .
വർക്കല വാസുവും ആറ്റിങ്ങൽ ഗൗരി തിയേറ്ററും ഓലക്കെട്ടിടങ്ങൾ ആയിരുന്നു. പക്ഷേ വർക്കലയിലെ മറ്റ് തിയേറ്ററുകളെക്കാൾ സിനിമ കാണാൻ രസവും ആവേശവും വർക്കല വാസു തിയേറ്റർ തന്നെ ആയിരുന്നു. ഈ വീഡിയോയിൽ തിയേറ്ററിൻ്റെ പേര് കേട്ടപ്പോൾ പഴയ ഓർമകളിലേക്ക് പോയി.
മമ്മൂക്ക ജോഷി സർ ഹനീഫ് അടേനി പടം വരണം പ്രൊഡ്യൂസർ ആന്റോ സർ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ഇക്ക ഡിസ്ട്രിബൂഷൻ ജൂബിലി ജോയ് തോമസ് സർ ന്യൂ ഡൽഹി മോഡൽ പാൻ ഇന്ത്യൻ സിനിമ മലയാളം തമിഴ് തെലുങ്കു... ഹിന്ദി സോണിൽ ഇറക്കിയാൽ സൂപർഹിടാകും
ഹരിഹരൻ സാർന്റെ ഒരു സ്റ്റോറി പ്രതീക്ഷിക്കുന്നു, ശരപഞ്ചരം മൂവി ശേഷം ഹരി സാർന്റെ മറ്റൊരു മൂവിയിൽ ജയൻ സാർ അഭിനയിച്ചു പിന്ന് മാറി (ജയൻ സാർ ആയിട്ട് ഉള്ള പിണക്കം ഉൾ പെടുത്തണം )🙏
വർഷങ്ങൾ മുമ്പ് ഒരു നടൻ ജോഷി സാറിനെ കുറിച്ച് പറഞ്ഞത് സിഗററ്റ് പോക്കറ്റിലിട്ട ഒരാളെ നമ്മൾ കെട്ടിപിടിക്കാൻ ചെന്നാൽ ആ സിഗററ്റ് ഇല്ലാതായി പോകാതിരിക്കാൻ നമ്മളെ കെട്ടിപിടിക്കാൻ സമ്മതിക്കില്ല അതു പോലെയുള്ള ആളാണ് ജോഷി സാറ ന്ന് ഒരു സിനിമ വാരികയിൽ വായിച്ചതാണ്
21:00 ഉദ്ദേശിച്ചത് ക്രിസ്റ്റ്യൻ ബ്രദേഴ്സ് ആണോ? കാരണം ലേലം സമയത്ത് ഫെഫ്ക ഉണ്ടായിരുന്നില്ല. തിലകൻ അമ്മയുമായി അന്ന് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എൻ്റെ അറിവിൽ. തിലകൻ ജോഷിയുടെ കൂടെ അവസാനം ചെയ്യ്ത "ഭൂപതി" ആണ്. അതിനു ശേഷം അവർ പടങ്ങൾ ചെയ്തില്ല. ചിലപ്പോൾ അന്ന് പ്രശ്നങ്ങൾ ഉണ്ടായി കാണും. അത് പോലെ ലേലം ആദ്യം മോഹൻലാൽ - ഷാജി കൈലാസ് പടമായിരുന്നു. ഒരു വാരികയിൽ അതിൻ്റെ announcement കണ്ടിരുന്നു.
Hello sir Ipollum Varkala sir innu Theatre undu .Vasu peru matti star akki. Star ipollum avarudethu thannai. Athu pollai Varkala SR avar lease innu yeduthu odikunnu. Ithu parayuvan karanam yenta Veedu Vasu theatre inta adutha. Sir inta yella movie yum avida release undagum. Apol 1st day thannai kandirikkum .Athokka nammuda manoharamaya kallam. Innu online ticket Reservation kallam. Annoka ticket yedukuvan ulla iddi. Rajavinte Makanum NewDelhi January oru orma okkai first day iddi time kuttapan sir au kuttikalaya njangalla ticket thannu idiyil ninnum rakshikunathu. Pittai divasam school ill pogumbol kuttapan sir inna kanumbol oru chiri nanniyayi kodukkum. Nalla kurai allukal yellam oru orma
@@Yadukrishnan322 മമ്മൂട്ടി ജോഷി എന്നാണ് വിളിക്കാറ്. പ്രേം നസീറിനെ വരെ പ്രേം നസീർ എന്നാണ് മമ്മൂട്ടി വിളിക്കുന്നത്. കെ ജി ജോർജിനെ സാർ എന്ന് മമ്മൂട്ടി വിളിക്കാറുണ്ട്.
Best movies of Joshy sir : New Delhi Nayarsab Nirakkoottu No 20 Madras mail Naren Naduvazhikal Nasrani Kauravar Dhruvam Mahayanam Sainyam January oru orma Sanarbham Kshemichu ennoru vaku Moorkan Lion Runway Poriju Mariam Jose Lelam Pathram 20.20. Etc... Etc 😎
ലേലം ഇറങ്ങുന്ന സമയത്ത് ഫെഫ്ക്ക എന്നൊരു സംഭവം തുടങ്ങിയിട്ടു പോലുമില്ല.. ലേലമല്ല ക്രിസ്തിയൻ brothers ആണ് തിലകനെ ഒഴിവാക്കി എന്നാരോപിക്കുന്ന സിനിമ..എംജി സോമന് വേണ്ടിയാണ് രഞ്ജി പണിക്കർ ലേലം എഴുതിയത്...
Humble request pls do re check ur uploads before air... There was no FIFKA issues with Tilkan sir during Lelam movie... It was christian brothers instead....
Yes, he don't know the meaning of said names. IV Sashi, Sashikumar, Sashisankar etc....we have many directors alsp. These names are part of our culture.
സിനിമയുടെ പേരൊക്കെ വന്ന് കഴിഞ്ഞതിന് ശേഷം ലാസ്റ്റ് ജോഷി ആത് കാണാൻ തന്നെ നല്ല ഒരു രസം ഉണ്ട് സത്യം
അച്ഛനെ കുറിച്ച് ദിനേശ് ഏട്ടൻ പറഞ്ഞത് മനസ്സിൽ വല്ലാത്ത നൊമ്പരം തോന്നി, അച്ഛൻ ജീവിതത്തിൽ ഒരു പ്രസ്ഥാനമാണ് 🌹
💟💟❤❤❤
20 - 20 എന്ന സിനിമ കണ്ടാൽ തന്നെ ജോഷി എന്ന സംവിധായകൻ്റെ കഴിവ് മനസ്സിലാകും. ഇത്രയും താരങ്ങളെ വച്ച് ഒരു സീൻ പോലും അധികമാണെന്ന് തോന്നിപ്പിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്തിയ ചിത്രമായിരുന്നു.
അദ്ദേഹത്തിന് ഒപ്പത്തിനൊപ്പം നിൽക്കുന്നത് ഹരിഹരൻ എന്ന സംവിധായകൻ ആണെന്നാണ് എൻ്റെ അഭിപ്രായം.
I. V. Sasi also
Absolutely right
Attingal Gouri theatre and varkala vasu are the theatre
ഈ cinima സംവിധാനം ചെയ്യുന്നതിനേക്കാൾ കൂടുതൽ മാനസിക സംഘർഷം അനുഭവിക്കേണ്ടി വന്നിട്ടുണ്ടാവുക medea ക്കാരോട് ഒന്നും പറയാതെ നിന്നത് ആണ്... എല്ലാവരും ഈ സിനിമയുടെ ഭാഗം ആയത് വലിയൊരു തലവേദന തന്നെ ആയിരിക്കും
രണ്ടു ഭാഗമായി ഒരുപാടു കാര്യങ്ങൾ ഭംഗി ആയി അവതരിപ്പിച്ചു 🙏🏻🙏🏻
സർ🙏. നല്ല മനസ്സിന് നന്ദി.അദേഹത്തിൻ്റെ സിനിമകൾ കണ്ടിട്ടുണ്ട് എന്നല്ലാതെ വളരെ നല്ലയാൾ ആണ് എന്നറിയില്ലായിരുന്നു. ഏതൊരാളുടെയും സ്വഭാവം കൂടെ നില്കുന്നവർക്ക് --പരിചയമുള്ളവർക്കല്ലേ അറിയൂ. ഇനിയും അദ്ദേഹത്തിന് നാം ഇഷ്ടപ്പെടുന്ന സിനിമകൾ തന്നെ എടുക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ.
ശ്രീ. റിസബാവയും ഏത് റോളും തകർത്തഭിനയിക്കുന്ന ആൾ ആയിരുന്നല്ലോ. അദ്ദേഹത്തിന് അധികം സിനിമകൾ കിട്ടാത്തത് കഷ്ടമായി. ഇഷ്ടമുള്ള നടൻ ആയിരുന്നു .
മലയാള സിനിമ എത്ര മാറിയാലും....ജോഷി സാറിന്റെ തട്ട് താണു തന്നെയിരിക്കും....❤❤❤❤
എറണാകുളം
ധ്രുവം -ഷേണായ്‌സ് തീയേറ്റർ
ഭൂപതി -സരിത തിയേറ്റർ
ലേലം -സരിത തീയേറ്റർ
പത്രം -സരിത തീയേറ്റർ
പ്രജ -കവിത തിയേറ്റർ
റൺവെ -കവിത തീയേറ്റർ
നരൻ -സരിത തീയേറ്റർ
ലയൺ -സരിത തീയേറ്റർ
പോത്തൻ വാവ -ഷേണായ്സ് തിയേറ്റർ
നസ്രാണി -സരിത തീയേറ്റർ
ട്വന്റി 20-കവിത സരിത തീയേറ്റർ
റോബിൻഹൂഡ് -പദ്മ തീയേറ്റർ
ക്രിസ്ത്യൻ ബ്രദർസ് -സരിത തിയേറ്റർ
സെവൻസ് -കവിത തീയേറ്റർ
റൺ ബേബി റൺ -സരിത തീയേറ്റർ
ലോക്പാൽ -കവിത തീയേറ്റർ
സലാം കശ്മീർ -സരിത തീയേറ്റർ
അവതാരം -സരിത തീയേറ്റർ
ലൈല ഒ ലൈല -കവിത തീയേറ്റർ
പൊറിഞ്ചു മറിയം ജോസ് -സവിത തീയേറ്റർ
Ente appante koodae avasanam kanda padam - Dhruvam in trivandrum krupa
വർക്കല വാസുവും ആറ്റിങ്ങൽ ഗൗരി തിയേറ്ററും ഓലക്കെട്ടിടങ്ങൾ ആയിരുന്നു. പക്ഷേ വർക്കലയിലെ മറ്റ് തിയേറ്ററുകളെക്കാൾ സിനിമ കാണാൻ രസവും ആവേശവും വർക്കല വാസു തിയേറ്റർ തന്നെ ആയിരുന്നു. ഈ വീഡിയോയിൽ തിയേറ്ററിൻ്റെ പേര് കേട്ടപ്പോൾ പഴയ ഓർമകളിലേക്ക് പോയി.
സമൂസ.... ഇന്റർവ്യൂ നു ആരെയും കിട്ടിയില്ലേ.... ദിനേശ് സാറിനെ സമീപിച്ചില്ലേ
Joshi=ever green joshhhhh..... . EVERST of Malayalam film industry.Thank you light and camera
I am happy seeing your programs... Joshy uncle's movie's are my favourite all the time...🙏💕👍🏻
ഒരു ജോഷി. മമ്മൂക്ക ചിത്രം കാണാൻ
കൊതിയാവുന്നു ഇനിയെന്ന് അത് നടക്കും
MT യുടെ രണ്ടാമൂഴം ജോഷിസാർ ചെയ്യട്ടെ.. മ്യൂസിക് ഇളയരാജ. അങ്ങനെ ഈ മഹാരഥന്മാർ ഒന്നിക്കട്ടെ. ഇന്ത്യൻ സിനിമക്ക് ഒരു പുതിയ ചരിത്രം ഉണ്ടാവട്ടെ.
കാലത്തിനൊപ്പം മാറി സഞ്ചരിച്ച മലയാളത്തിലെ ഒരേ ഒരു സംവിധായകൻ
👍👍👍👍👍ഈ കമെന്റിനാണ് ആയിരം ലൈക് കിട്ടേണ്ടത്
എനിക്ക് എറ്റവും ഇഷ്ടപെട്ട സംവിധായകൻ ആണ് ജോഷി സർ
സംഘ കേളിയല്ല സംഘചേതന
സർ, താങ്കൾ എല്ലാവരേക്കാളും മഹാനാണ്. മഹാമഹാൻ
Excellent presentation. Anecdotal and touching. Congratulations
* കാലം * ഹ്രദയമാകും... 🙏🙏🙏👍👍👍👌👌👌... ഒത്തിരി സ്നേഹത്തോടെ... 🙏🌹👍❤👌💕. നടൻ #നഗൻ #.
THANKS FOR POSTING RAREST PHOTOS OF JOSHIY SIR IN THE BACK GROUND
മമ്മൂക്ക ജോഷി സർ ഹനീഫ് അടേനി പടം വരണം പ്രൊഡ്യൂസർ ആന്റോ സർ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ ഇക്ക ഡിസ്ട്രിബൂഷൻ ജൂബിലി ജോയ് തോമസ് സർ ന്യൂ ഡൽഹി മോഡൽ പാൻ ഇന്ത്യൻ സിനിമ മലയാളം തമിഴ് തെലുങ്കു... ഹിന്ദി സോണിൽ ഇറക്കിയാൽ സൂപർഹിടാകും
Eniku ishtapetta directoranu Joshiy sir
Really touching presentation.
Nice. Expecting more courages updates sir
രണ്ടു ഭാഗവും നന്നായി അവതരിപ്പിച്ചു. നന്ദി
ജോൺ ഹോനായിക്ക് ആദരാജ്ഞലികൾ
സാറിൻ്റെ നിലപാടാണ് ശരി തെറ്റ് ആര് ചെയ്താലും തെറ്റ് തന്നെയല്ലെ? അങ്ങയുടെ അവതരണം വളരെ രസകരമാണ്
I saw Risabava for the first time,in front of your studio in Valiyasalai.
Great Joshi sir,congratulations
He is still the best director
super dineshetta. oru request director vijayanand (jayan movies sakthi, avesham etc,) and director baby ye kurichu oru episode cheyyamo pls,
ഒരു സിനിമ കാണുന്ന ഫീൽ തരുന്ന പ്രോഗ്രാം 🌹🌹
എനിക്ക് ഇഷ്ടം ആക്ടർ ആണ് Rip സാർ 🌹🌹🌹
നന്നായി 😍😍
Joshy Sir Super
you are Great ... Well said..👌👌👌🌸🌸🌸
Hello dinesh sir george kitthu vine kurichu oru episode cheythukoode he was my close neighbour
ഹരിഹരൻ സാർന്റെ ഒരു സ്റ്റോറി പ്രതീക്ഷിക്കുന്നു, ശരപഞ്ചരം മൂവി ശേഷം ഹരി സാർന്റെ മറ്റൊരു മൂവിയിൽ ജയൻ സാർ അഭിനയിച്ചു പിന്ന് മാറി (ജയൻ സാർ ആയിട്ട് ഉള്ള പിണക്കം ഉൾ പെടുത്തണം )🙏
നങ്കുരം
Great narration 👍🏻
എന്റെ നാട് വർക്കല 😊. സ്ഥിരമായി കറങ്ങാറുള്ള സ്ഥലം കല്ലമ്പലം 😊
മി. ശാന്തിവിള! ഇന്നത്തെ ഈ എപ്പിസോഡിൽ നല്ലവനായ "വില്ലൻ "റിസ ബാവയെ ക്കുറിച്ച് താങ്കൾ സൂചിപ്പിച്ചത് വളരെ നന്നായി.
Dinesh sir, u r a very good speaker.... Awaiting for ur next directorial movie 👍🙏
വർഷങ്ങൾ മുമ്പ് ഒരു നടൻ ജോഷി സാറിനെ കുറിച്ച് പറഞ്ഞത് സിഗററ്റ് പോക്കറ്റിലിട്ട ഒരാളെ നമ്മൾ കെട്ടിപിടിക്കാൻ ചെന്നാൽ ആ സിഗററ്റ് ഇല്ലാതായി പോകാതിരിക്കാൻ നമ്മളെ കെട്ടിപിടിക്കാൻ സമ്മതിക്കില്ല അതു പോലെയുള്ള ആളാണ് ജോഷി സാറ ന്ന് ഒരു സിനിമ വാരികയിൽ വായിച്ചതാണ്
2 തവണ ജോഷി സാറിനെ വീട്ടിൽ ചെന്ന് സംസാരിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു.
വർക്കല വാസു ശശി
ആറ്റിങ്ങൽ ഗൗരി
ഓർമ്മകൾ..,........................................
ഒരുപാട് ഇഷ്ടമായി 🙏🙏🙏😍😍
നല്ല എപ്പിസോഡ് 😍😍😍
Excelent
Good Video Dinesh Sir
Good narration good home work
എൻറെ ചെറിയമ്മ ഇട്ട പേരാണ് അതു. ഇന്ന് എനിക്ക് സന്തോഷം!
Thank u for this video risabava sir was good actor very sad to hear this ,let's his soul rest in peace 🙏🇮🇳
21:00 ഉദ്ദേശിച്ചത് ക്രിസ്റ്റ്യൻ ബ്രദേഴ്സ് ആണോ? കാരണം ലേലം സമയത്ത് ഫെഫ്ക ഉണ്ടായിരുന്നില്ല. തിലകൻ അമ്മയുമായി അന്ന് പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല എൻ്റെ അറിവിൽ. തിലകൻ ജോഷിയുടെ കൂടെ അവസാനം ചെയ്യ്ത "ഭൂപതി" ആണ്. അതിനു ശേഷം അവർ പടങ്ങൾ ചെയ്തില്ല. ചിലപ്പോൾ അന്ന് പ്രശ്നങ്ങൾ ഉണ്ടായി കാണും.
അത് പോലെ ലേലം ആദ്യം മോഹൻലാൽ - ഷാജി കൈലാസ് പടമായിരുന്നു. ഒരു വാരികയിൽ അതിൻ്റെ announcement കണ്ടിരുന്നു.
Yes Njanum Kettirunnu Lalettanum Shaji Kailasum Aahnu Aadhyam Lelam Cheyyan Poyathu Pinne pinne Aa kollam Aaram Thampuran irangi
Yes
രമേഷ് പണിക്കർ എന്ന പേര് എത്ര മനോഹരം!!!
03:25...Kazhinja episodeil orupaadu per chodicha kaaryam aanu JOSHIY ..JESSI issue ippol ellaavarkkum clear aayikkaanumennu viswasikkunnu
കൗരവർ ജോഷി ടച്ച് ഉള്ള റിയൽ സിനിമ
ആദരാഞ്ജലികൾ പ്രിയപ്പെട്ട റിസബാവ
🌹❤️🌹❤️🌹❤️🌹❤️🌹❤️🌹
Varkala "vaasu" movies eppo "Star " aanu
...evidea padam kaanaan superb
Hello sir
Ipollum Varkala sir innu Theatre undu .Vasu peru matti star akki. Star ipollum avarudethu thannai.
Athu pollai Varkala SR avar lease innu yeduthu odikunnu.
Ithu parayuvan karanam yenta Veedu Vasu theatre inta adutha.
Sir inta yella movie yum avida release undagum. Apol 1st day thannai kandirikkum .Athokka nammuda manoharamaya kallam. Innu online ticket Reservation kallam. Annoka ticket yedukuvan ulla iddi. Rajavinte Makanum NewDelhi January oru orma okkai first day iddi time kuttapan sir au kuttikalaya njangalla ticket thannu idiyil ninnum rakshikunathu. Pittai divasam school ill pogumbol kuttapan sir inna kanumbol oru chiri nanniyayi kodukkum. Nalla kurai allukal yellam oru orma
Thilakan Issue Was in Christian Brothers The Original Choice Of Saikumar was Thilakan
സിനിമയുടെ ഭാഷ നന്നായി അറിയാവുന്ന ആളാണ് ജോഷി സർ. എല്ലാവരും വിളിക്കുന്നത് ജോഷി സർ എന്നാണ്...
LALETTAN POLUM ANGANEYAANU VILIKKUNNATHU
മമ്മൂട്ടി ഉൾപ്പടെ..
@@Yadukrishnan322 ദിലീപേട്ടൻ
@@Yadukrishnan322 മമ്മൂട്ടി ജോഷി എന്നാണ് വിളിക്കാറ്. പ്രേം നസീറിനെ വരെ പ്രേം നസീർ എന്നാണ് മമ്മൂട്ടി വിളിക്കുന്നത്. കെ ജി ജോർജിനെ സാർ എന്ന് മമ്മൂട്ടി വിളിക്കാറുണ്ട്.
@@antojames9387 joshy Mammotty Tiriichu vilikkunnathu Mammotty ennaanu
Super,sir
Nammude Ishtta Thaaram Risa bavayekkuricch Episodes Cheyyanam.!
Very Nice Episode 🙏🙏🙏 JOSHI Sir The Great Director 🙏 PRANAMAM RIZABAVA Ekka 🙏🙏 Njangalude Nattukaranayirunnu 🙏
Very good.
Joshi .... joshy .....joshiy
റിസ ബാവ നല്ല നടൻ ആണ് ജോൺ ഹോനായി അദ്ദേഹത്തിന്റെ performance അടിപൊളി ആണ്
16:56....JOSHIY sir um RATHEESH sir um onnichabhinayichirunnu ennu oru film weeklyum naalithu varey oridathum EZHUTHI kandittilla....Tfs again
Best movies of Joshy sir :
New Delhi
Nayarsab
Nirakkoottu
No 20 Madras mail
Naren
Naduvazhikal
Nasrani
Kauravar
Dhruvam
Mahayanam
Sainyam
January oru orma
Sanarbham
Kshemichu ennoru vaku
Moorkan
Lion
Runway
Poriju Mariam Jose
Lelam
Pathram
20.20. Etc... Etc 😎
16:35 JOSHIY sir oru actor koodi aayirunnu ennathu puthiya arivu aayirunnu ...Athu kondu maathram KOOTTUKUDUMBAM onnu kaananamTfs
Good presentation 👍
Banglaville oudhaye thankal ingne parayunnathil veshmamund.i respect your effort ❤️
Mega Director....
👌Excellent
A lovable person. Was my collegemate.
Wow. 👍🏻
Presented well
ലേലം ഇറങ്ങുന്ന സമയത്ത് ഫെഫ്ക്ക എന്നൊരു സംഭവം തുടങ്ങിയിട്ടു പോലുമില്ല.. ലേലമല്ല ക്രിസ്തിയൻ brothers ആണ് തിലകനെ ഒഴിവാക്കി എന്നാരോപിക്കുന്ന സിനിമ..എംജി സോമന് വേണ്ടിയാണ് രഞ്ജി പണിക്കർ
ലേലം എഴുതിയത്...
11:11...VASU THEATRES ippol STAR enna peril SR GROUP(TIGER SALIM's PRODUCERS) vIlakku vaangi nadathunnu
DREAMS IPPOLUMUNDU(2...3 screens aayi maari)
GOURI etho Textiles shop aayi maari ennu last episode il aaro comment ittirunnu
സർ മഹാനടി സാവിത്രി കുറിച്ചു ഒരു വീഡിയോ ചെയ്യാമോ
Humble request pls do re check ur uploads before air...
There was no FIFKA issues with Tilkan sir during Lelam movie...
It was christian brothers instead....
കുടമാളൂർ രാജാജിയെ കുറിച്ച് ഒരു story ചെയ്യാമോ
Good morning dineshetta 😍
സൂപ്പർ ഹിറ്റായ 6സിനിമയുടെ പ്രതിഫലം !!!!"" തള്ളല്ലേ സാറെ?
നല്ല എപ്പിസോഡ് 👍👍👍
Hi. Sar👍👍👍👍👍👍👍
ITHUVAREY JOSHIY SIR NEY PATTI AARUM THANNEY PARANJITTILLAATHTHA KAARYANGAL THANNEYAANU CHETTAN 2 EPISODESILAAYITTU PARANJATHELLAAM
"റീസ ബാബക്ക് ആദരാഞ്ജലികൾ🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
Lelam , Pathram 🔥🔥
God bless you sr
Good episode 👍
👍👍👌👌
Super
Suppppprrrr Director
17:58....THAMBY KANNANTHANAvum swantham car odichaayirunnu setil vannirunnathennu paranju kettittundu
Joshiyude ettavum ishtamulla padam vazhunore
Good Episode 👍
ശിവശങ്കരൻ, പ്രഭാകരൻ എന്നൊക്കെ ഉള്ള പേരിനെ കുറിച്ചുള്ള പരാമർശം നിലവാരം കുറഞ്ഞത് ആയിപ്പോയി
Yes, he don't know the meaning of said names.
IV Sashi, Sashikumar, Sashisankar etc....we have many directors alsp.
These names are part of our culture.
എന്നാൽ നിങ്ങടെ മക്കൾക്കും "കൊച്ചുമക്കൾക്കും" ആ പേരിട്ടു മാതൃക കാണിക്ക്
@@princebenchamin1847 ----- Yes, I did.
Thanks for your valuable advise.
@@princebenchamin1847 എന്ത് ദുരന്തം ആണ് പ്രിൻസേ. ജ്ജ് ന്യൂ ജൻ തലമുറ ആണല്ലേ. എന്നാലും ഇങ്ങനെ ഒക്കെ പറയുമോ?
അടുത്ത ഭാഗത്തിനായി മാനന്തവാടിക്കാർ കാത്തിരിക്കുന്നു
ലേലം സിനിമ ഇറങ്ങുമ്പോൾ തിലകൻ ഇഷ്യൂ ഒന്നും ഇല്ല ദിനേശ്
പാപ്പൻ എന്ന ജോഷി സാറിന്റെ പുതിയ movie കുറിച്ച് .... ആർക്കു എന്ത് പറയാനുണ്ട്
It’s superb
💕🙏🏻
റിസബാവയ്ക്ക് ആദരാജ്ഞലികൾ