TIG welding using ARC welding machine

Поділитися
Вставка
  • Опубліковано 20 січ 2021
  • Tungsten electrode
    amzn.to/2X9WASL
    Argon regulator
    amzn.to/2MdajCN
    TIG welding torch
    amzn.to/3k1YJbW
    cutting wheel
    amzn.to/30IhztH
    welding machine.
    amzn.to/2Bv6h3F I
    amzn.to/2Xguu8E
    welding rod.
    amzn.to/300gtKS
    welding rod.
    amzn.to/30aB7I9
    Instagram
    / weldingtechnique

КОМЕНТАРІ • 30

  • @sethukrishnadas1559
    @sethukrishnadas1559 3 роки тому

    Nalla video chetta..very useful

  • @noorjahansaidalavi343
    @noorjahansaidalavi343 10 місяців тому +1

    അറിയാൻ വേണ്ടതെല്ലാം ഇതിലുണ്ട് 👍

  • @thelastgs-pian9965
    @thelastgs-pian9965 2 роки тому +1

    appol ee jathee ulla welding oru hobbyist/home owner pattiy thalla, nalla expense varum, low budget cheyyavunna machine /technique koodi parayamo?.

    • @weldingtechnique4482
      @weldingtechnique4482  2 роки тому +1

      കൈയിൽ വെൽഡിംഗ് മെഷീൻ ഉണ്ട് എങ്കിൽ ഹോബിയായി ചെറിയ വർക്കു ചെയ്യാൻ ഈ ഒരു സെറ്റപ്പ് നല്ലതാണ് കുറഞ്ഞ ചെലവിൽ TIG വെൽഡിംഗ് ചെയ്യാം. പുതുതായി വങ്ങുന്നു എങ്കിൽ TIG Arc വെൽഡിംഗ് മെഷീൻ വാങ്ങുന്നതാണ് നല്ലത്

  • @premalathaprabhakaran1299
    @premalathaprabhakaran1299 3 роки тому +3

    Auto darkening welding helmet ന്റെ വിവിധ brand കളെപറ്റിയും lens replacement നെ പറ്റിയും വീഡിയോ ചെയ്യാമോ സർ ?

  • @daddynikky9431
    @daddynikky9431 3 роки тому

    Chetta appo tungsten spark sufucil adyam kathich edukendi varille.. appol eppolum tungsten grind cheyyendi varille

    • @weldingtechnique4482
      @weldingtechnique4482  3 роки тому +1

      ഇല്ല . ഇവിടെ ടങ്ങ്സ്‌റ്റൺ സർഫസിൽ ഉരച്ച് അല്ല സ്റ്റാർട്ട് ചെയ്യുന്നത്. ജസ്റ്റ് ടച്ച് ചെയ്തു ഗ്യാപ്പ് ഉണ്ടാക്കുകയാണ് ചെയ്യുന്നത് അതുകൊണ്ട് ടങ്ങ്സ്റ്റൺ ഇലക്ട്രോഡിന്നു പ്രശ്നം ഉണ്ടാകുന്നില്ല

    • @achucharuvilla8451
      @achucharuvilla8451 Рік тому

      26 is I still

  • @vishakuv5252
    @vishakuv5252 3 роки тому +2

    Sadharana welding machine enne paranjitte ithe tig welding ulla machine I'll anello kanikkunnathe....

    • @weldingtechnique4482
      @weldingtechnique4482  3 роки тому +3

      വീഡിയോ സ്കിപ്പ് ചെയ്യാതെ പൂർണ്ണമായും കാണുക. എന്റെ കൈയിൽ TiG Arc മെഷീനുകൾ മാത്രമേ ഉള്ളൂ . എന്നാൽ .ഈ മിഷ്യനിൽ ആർക്കിനും ടിഗ്ഗിനും വേറെ വേരെ ്് കണക്ടറുകാളാണ് ഉള്ളത് വീഡിയോ ശ്രദ്ദിച്ചു കാണുക ഇതിൽ പറഞ്ഞിരിക്കുന്നത് പോലെ ചെയ്താൽ ഏത് ആർക്ക് വെൽഡിംഗ് മെഷീനിലും ടിഗ്ഗ് വെൽഡ് ചെയ്യാം

  • @anujose7758
    @anujose7758 3 роки тому

    220 AMP hand held machine upayogikkan pattumo

    • @weldingtechnique4482
      @weldingtechnique4482  3 роки тому +3

      എല്ലാത്തരം DC വെൽഡിംഗ് മെഷീനും ഇലക്ട്രോഡ് നെഗറ്റീവ് ടെർമിനലിൽ കണക്ട് ചെയ്ത് ഉപയോഗിക്കാം. ഇൻവെർട്ടർ ടൈപ്പ് മിഷ്യൻ ആണ് ഏറ്റവും നല്ലത്

  • @jobk6522
    @jobk6522 3 роки тому +1

    Argon gasnu ethra rate avum. Torch nu rate ethraya. evde kittum

    • @weldingtechnique4482
      @weldingtechnique4482  3 роки тому +1

      Argon ന്റെ വില Sylinder fill ചെയ്യുന്നതിന് 2000 വരെ ആകും Sylinder price വേറെ വരും Torch 3500 മുതൽ മുകളിലേക്ക് ആകുo . വാങ്ങാനുള്ള ലിങ്ക് കൊടുത്തിട്ടുണ്ട്

    • @syamlal5502
      @syamlal5502 3 роки тому

      Argon torch available pls contact 7025299156

  • @renjithrajan206
    @renjithrajan206 Рік тому

    Sspipe weld ചെയ്യാൻ ഏത് tungsten ആണ് use ചെയുന്നത്

    • @weldingtechnique4482
      @weldingtechnique4482  Рік тому

      തോറിയേറ്റഡ് ,റെഡ് കള്ളർ ടിപ്പ്

  • @shijilav1305
    @shijilav1305 2 роки тому

    Evide Arc machine Chetan arc machine nil on nu TiG set cheythu kanikku . Udayip

    • @weldingtechnique4482
      @weldingtechnique4482  2 роки тому +2

      ആദ്യം വീഡിയോ മുഴുവൻ ശ്രദ്ധിച്ച് കാണുകയും അതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ കൃത്യമായി മനസിലാക്കുകയും ചെയ്യുക .അതിനു ശേഷം ഉടായിപ്പും കൊണ്ട് വരുക

  • @kababudas4157
    @kababudas4157 Рік тому

    Small argon gas cylinder price ?

  • @saheedsaid3974
    @saheedsaid3974 Рік тому

    Ark മെഷിൻ കൊണ്ട് tig വെൽഡ്‌ചെയ്യാമെങ്കിൽ പിന്നെ എന്തിനാണ് വില കൂടിയ tig മെഷിൻ ഉപയോഗിക്കുന്നത് അതുകൊണ്ടുള്ള നേട്ടം എന്താണ് റിപ്ലേ തരണം ബ്രോ

    • @weldingtechnique4482
      @weldingtechnique4482  Рік тому +1

      ഈ ഒരു മെത്തേഡ് MS വെൽഡിംഗ് ചെയ്യാൽ മാത്രമേ ഉപകരിക്കൂ. സാധാരണ MMA വെൽഡിംഗ് മെഷീന് ചില ലിമിറ്റേഷൻ ഉണ്ട് . എപ്പോഴും സ്ക്രാച്ച് ചെയ്തു മാത്രമേ സ്റ്റാർട്ട് ചെയ്യാൻ കഴിയു . സ്‌റ്റോപ്പ് ചെയ്യാൻ പെട്ടെന്ന് വെട്ടിച്ചു ഉയർത്തണം . പൾസ് പോലുള്ള ഫീച്ചറുകൾ ഉപയോഗിക്കാൻ കഴിയില്ല തുടങ്ങിയവ. വില കൂടിയവയിൽ കുറെയധികം സ്‌പെഷ്യൽ ഫീച്ചറുകൾ ഉണ്ടാകും.

    • @saheedsaid3974
      @saheedsaid3974 Рік тому

      @@weldingtechnique4482 പൾസ് വെൽഡ്‌ എന്താണ്

    • @weldingtechnique4482
      @weldingtechnique4482  Рік тому +1

      ഇടവിട്ടുള്ള സമയങ്ങളിൽ കറണ്ട് കൂടുകയും കുറയുകയും ചെയ്യുന്ന ഒരു രീതിയാണ് ഇത്

  • @aruns5719
    @aruns5719 3 роки тому

    6g video please

    • @weldingtechnique4482
      @weldingtechnique4482  3 роки тому

      പൈപ്പ് വെൽഡിംഗ് ഇവിടെ ലഭ്യമല്ല. കിട്ടുകയാണെങ്കിൽ ഉറപ്പായും വീഡിയോ ചെയ്യും

  • @rafeekmelepat
    @rafeekmelepat 3 роки тому

    താങ്കളുടെ ടെലഫോൺ നമ്പർ നൽകാമോ