മത്തൻ പൂവ് കായയാകാത്തതു് ഇനി ഒരു പ്രശ്നമാകില്ല

Поділитися
Вставка
  • Опубліковано 3 бер 2022
  • pumpkin is a creeper vegetable yields high in summer
    fertilization in the morning is very important
    spray and drench pseudomonas in 10 days interval
    give potash and borax

КОМЕНТАРІ • 76

  • @susyrenjith6599
    @susyrenjith6599 2 роки тому +1

    Good information. പുതിയ അറിവുകൾ. ❤️❤️❤️❤️

  • @jitheshkannada637
    @jitheshkannada637 2 роки тому

    Thank u very much madam..വളരെ നല്ല വിവരണം..

  • @ramakrishna4020
    @ramakrishna4020 2 роки тому +1

    Good information...thank you Madam

  • @ushakumari2548
    @ushakumari2548 2 роки тому

    Good information Mam. Thank you

  • @vidyanandannhattuvetty5813
    @vidyanandannhattuvetty5813 2 роки тому

    Very good information
    Thank you madam

  • @sisnageorge2335
    @sisnageorge2335 2 роки тому

    നല്ല വീഡിയോ. നന്ദി

  • @kunjumohamedmalayattiparam6800
    @kunjumohamedmalayattiparam6800 2 роки тому

    നല്ലനിർദേശങ്ങൾ നന്ദി

  • @ambikadevi.2428
    @ambikadevi.2428 2 роки тому +1

    Thankyou ma'am.

  • @jaseenashifa7095
    @jaseenashifa7095 2 роки тому

    Good information Thanks madam 👍👍👍 Malappurathuninnu Jaseena

  • @VinodKumar-pc8qj
    @VinodKumar-pc8qj 2 роки тому

    Thank you madam

  • @reshooslifestyle4063
    @reshooslifestyle4063 2 роки тому

    Thanks mam

  • @satheesankallathsatheesank7203
    @satheesankallathsatheesank7203 2 роки тому

    Super madam 👌🙏👏

  • @narayanadasdas5825
    @narayanadasdas5825 2 роки тому +1

    Very good information, well done keep it up....
    Chedikalku micro nutrients folio spray veining cheythu. Valla prashnm indo, ariyukuka

  • @koyachaliyam2374
    @koyachaliyam2374 Рік тому

    Valara istayi

  • @lekhasasi7925
    @lekhasasi7925 2 роки тому

    Adipoli

  • @susyrenjith6599
    @susyrenjith6599 2 роки тому +1

    👌👌

  • @kcjosephveluthadathukalathil
    @kcjosephveluthadathukalathil 2 роки тому

    Thank you 🙏

  • @aiwingod
    @aiwingod 2 роки тому +1

    Thankyou

  • @rajanpoduvalkizhakkedath9483
    @rajanpoduvalkizhakkedath9483 2 роки тому

    👍

  • @PDR2008
    @PDR2008 2 роки тому

    👍👍👏

  • @ponnammathankan616
    @ponnammathankan616 2 роки тому +2

    very useful ആണ് ഓരോ വിഡിയോയും . എന്റെ പാവൽ ചെടിയുടെ മുകളിലെ ഇലകല് ചുരുണ്ടു കൂടി spring പോലെ ആകുന്നു . എപ്പോഴും ചുരുണ്ട ഇലകള്‍ കിള്ളി കൊടു ക്കും . മഗ്നീസ്യം sulphate സ്പ്രയ് ചെയ്തു സുടൊമോനസ് spray koduthu . രക്ഷയില്ല .ഇതിനു എന്ത് ചെയ്യണം എന്നു പറയുമൊ മാം .മത്തൻ കൃഷി ഞാൻ ignore ചെയ്തതണു . ഈ വീഡിയോ കണ്ടപ്പൊല് inspiration ആയി ..tku mam

  • @D4allvlogbysooraj
    @D4allvlogbysooraj Рік тому

    super kannur ano stalam

  • @nishavnishav8512
    @nishavnishav8512 2 роки тому +1

    😍🙏

  • @kavithashabu8994
    @kavithashabu8994 2 роки тому +3

    Madam ഞാൻ കാത്തിരുന്ന വിഡിയോ 🙏🙏🙏

  • @kuttymoulavi7862
    @kuttymoulavi7862 Рік тому

    Verigood

  • @dr.jacobmani7333
    @dr.jacobmani7333 2 роки тому

    Koval poov undu kai varunilla. Enthu cheyyanam, Madam?

  • @seenabasha5818
    @seenabasha5818 2 роки тому

    Very useful video🙏 iam in chennai terrece garden anu Ullathu potting mix coco peat mix saithalum mannu erukunnu reason endhanu please reply🙏🙏

  • @aripoovlog
    @aripoovlog 2 роки тому

    May maasam padavalanga nadaamo

  • @marakkarpathoor7685
    @marakkarpathoor7685 2 роки тому

    Madam eniku kadayil ninnum vangiya oru mathante kuru krishi chaidhittu 7,8, kilo ulla mathan kitty, athum chakkil krishi chaidhittu.!!.athu ethu perilullath ayirikkum.?.

  • @santhoshmoolakku1283
    @santhoshmoolakku1283 2 роки тому +4

    മാഡം മത്തൻകായയുടെ പുറത്ത് സ്വർണ കളറുള്ള ഈച്ച വന്ന് അതിനെ കുത്തി പരിക്കേല്ലിക്കുന്നു. രണ്ടു ദിവസം കൊണ്ട് കായനശിക്കുന്നു. ഇതിന് എന്താണ് പരിഹാരം?

  • @jyothilakshmi4782
    @jyothilakshmi4782 2 роки тому +1

    Hai mem

  • @mj2amaths14
    @mj2amaths14 2 роки тому

    We want to contact you to ask a few questions about ashguard, pumpkin

  • @ckpadmanabhan9163
    @ckpadmanabhan9163 2 роки тому

    ഹായ് മാഡം.,,,Video..screen ൽ full ആയി കാണിക്കാൻ വേണ്ട കാര്യങ്ങൾ ഇതു വരെയും ചെയ്തില്ല.. ഒരു vloger മാർക്കും ഇങ്ങനത്തെ kunju screen ഇല്ല.. Pls do in full screen. എന്നാൽ മാത്രമേ videos നന്നാകുകയുള്ളു.. Pls.. Pls..🙏.. ♥️ ശരിയാക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 роки тому

      കൃഷി പഠിക്കാനും ചെയ്യാനും മാത്രേ ഉശാറുള്ളൂ . Full screen video ഉടനെ പഠിക്കാം
      Thank you for the suggestion

  • @priyamvadam.c1248
    @priyamvadam.c1248 Рік тому

    Pseudomonas ആരോഗ്യത്തിനു ഹാനീകരം ആണ്‌ എന്ന് വായിച്ചു. ഇത് ഇത് ഉപയോഗിക്കുമ്പോൾ ഗ്ലൗസ് ഇടണം എന്നും ശ്വാസകോശത്തിൽ എത്തിയാൽ pneumonia ഉണ്ടാകും
    എന്നും വായിച്ചു.ഇത് തളിച്ച് എത്ര ദിവസം കഴിഞ്ഞു ഇല ഉപയോഗിക്കാം.

  • @hemarajn1676
    @hemarajn1676 2 роки тому

    ഡോക്ടർ, ഞാൻ തയ്യാറാക്കിയ മിശ്രിതത്തിൽ വേപ്പിൻ പിണ്ണാക്കും, എല്ലുപൊടിയുമുണ്ട്. അത് മത്തനും, വെള്ളരിയും നടാൻ ഉപയോഗിക്കാമോ? വളരെ പ്രയോജനപ്രദമായ വീഡിയോ. വളരെ നന്ദി.

  • @jojojoseph577
    @jojojoseph577 2 роки тому

    മാഡം,
    ഇലകറികളിലും, മറ്റുപച്ചകറികളിലും രാസവളങ്ങൾ ( പൊട്ടാഷ്, യൂറിയ, ഫ്രോസ്പ്രസ്, ബോറെക്സ് ) ഇവ ഒന്നിച്ച് വെള്ളത്തിൽ ലയിപ്പിച്ച് ഇലകളിൽ സപ്രേ ചെയ്തു കൊടുക്കാമോ?
    അതോ പ്രത്യേകം പ്രത്യേകം സപ്രേ ചെയ്യുന്നതാണോ നല്ലത്?
    ഇങ്ങനെ സപ്രേ ചെയ്യുന്നതിന് ഇടവേള കൊടുക്കണോ?
    ഇങ്ങനെ പ്രത്യേകം പ്രത്യേകം സപ്രേ ചെയതു കൊടുക്കുന്ന തോടുകൂടെ തന്നെ ജൈവ കീടനാശിനികൾ (വേപ്പെണ്ണ എമിഷൻ, വെളുത്തുള്ളി സപ്രേ, കാന്താരി സ പ്രേ) ക ളും സപ്രേ ചെയ്യാമോ?
    ഇലകളിൽ മേൽ പറഞ്ഞ വളങ്ങളും, ജൈവ കീടനാശിനികളും സ്പ്രെ ചെയ്തു കൊടുത്താൽ ( പ്രതേകിച്ച് ചീര ) എത്ര ദിവസത്തെ ഇടവേളക്കുശേഷം വിളവെടുക്കാം?
    മറുപടി പ്രതീക്ഷിച്ചു കൊണ്ട് നിറുത്തുന്നു

  • @perfectplate1669
    @perfectplate1669 7 місяців тому

    Ma'am my pumpkin fruit is falling off even after pollinating it. Kindly advise what to do thanx in advance🙏

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  7 місяців тому +1

      Pseudomonas 20 GM per lit spray

    • @perfectplate1669
      @perfectplate1669 7 місяців тому

      @@namukkumkrishicheyyam1583 ma'am I live abroad pseudomonas not available here. Could you suggest an alternative 🙏

  • @mumtazkareem134
    @mumtazkareem134 2 роки тому +1

    ആൺപൂക്കൾ വിരിയുന്നില്ല

  • @Ghoshin_Koshy
    @Ghoshin_Koshy 2 роки тому +1

    രാസവളങ്ങൾ ചേർക്കുമ്പോൾ ഉണ്ടാകുന്ന വിരുദ്ധ പ്രതിപ്രവർത്തനങ്ങൾ അതിനെക്കുറിച്ച് ഒരു ക്ലാസ് ഉണ്ടായാൽ നന്നായിരുന്നു

    • @Ghoshin_Koshy
      @Ghoshin_Koshy 2 роки тому

      അതുപോലെ തന്നെ ബോറോണിൽ എന്തിനാണ് നാരങ്ങ ചേർക്കുന്നത്.അത് മത്തനിൽ മാത്രമാണ് എല്ലാത്തിലും ചേർക്കാൻ സാധിക്കുമോ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  2 роки тому +1

      Ellathinum

  • @mumtazkareem134
    @mumtazkareem134 2 роки тому

    മൊട്ടുണ്ട് ആൺ
    പക്ഷെ വിരിയുന്നില്ല
    പെൺപൂക്കൾ മാത്രം വിരിയുന്നു
    എന്താ ചെയ്യ

    • @saifuskitchen7451
      @saifuskitchen7451 2 роки тому

      Kurach കഴിയുമ്പോൾ ആൺ പൂവ് വന്നോളും

  • @meghna4497
    @meghna4497 2 роки тому +1

    ഫിഷ് അമിനോ യൂസ് ചെയ്യാമോ

  • @sreekumari8562
    @sreekumari8562 2 роки тому

    മാഡം തെങ്ങിൽ കുമ്പ് വരും വെള്ളക്ക ഇല്ല ഇത് എന്താ.

  • @sindhuanugraha
    @sindhuanugraha 2 роки тому

    ആൺപൂക്കൾ വളരെ കുറവാണ്....കായീച്ചശല്യവും

  • @abdullatheef266
    @abdullatheef266 2 роки тому

    വെള്ളിച്ച നശിപ്പിക്കുന്ദു എന്താ പോം വഴി

  • @lalithanambiar8135
    @lalithanambiar8135 2 роки тому

    കുമ്മായതിനു പകരം ഡോളോ മേറ്റ് മതിയോ

  • @jansiram8538
    @jansiram8538 2 роки тому

    ആദ്യം കുറെ ആൺ പൂക്കൾ ഉണ്ടായിരുന്നു... അപ്പോ പെൺപൂക്കൾ ഇല്ല... ഇപ്പൊ കുറെ പെൺപൂക്കൾ ഉണ്ടായി... അപ്പൊ ആൺപൂക്കൾ ഇല്ല.. എന്ത് ചെയ്യും mam

  • @leenasarada8401
    @leenasarada8401 2 роки тому +1

    മാഡം, എൻ്റെ മത്തനിൽ ആൺ പൂവുകൾ ഉണ്ടാകുന്നില്ല, അതുകൊണ്ട് പെൺപുവുകൾ ഫലമാകുന്നില്ല, എന്താണ് ചെയ്യേണ്ടത്?

  • @Falcon10.
    @Falcon10. 2 роки тому

    മത്തൻ പൂക്കൾ കരിയുന്നു. എന്താണ്‌പ്രതിവിധി .

  • @vijiathrappallil2892
    @vijiathrappallil2892 2 роки тому

    മാഡം ഒരു സംശയം. കാരറ്റ് പൂത്തു. എന്നാണിനി വിളവ് എടൈക്കൈന്നത്

  • @jewelsworld6455
    @jewelsworld6455 5 місяців тому

    ഇലയിൽ വെളുത്ത വട്ടം വട്ടം വരുന്നു

  • @Zaju_hh_x
    @Zaju_hh_x 9 місяців тому

    വിത്ത് അയച്ചു തരുമോ