മത്തൻ വണ്ട് എന്റെ വെള്ളരി ഇലമുഴുവൻ അരിപ്പ പോലെയാക്കി. മത്തൻ തൈ മുഴുവൻ കടയോടു കൂടി വാടി പോകുന്നു. തൈ മുളച്ച് രണ്ടില പരുവമാകുമ്പോഴേക്കും എല്ലാം നശിക്കുന്നു. ആദ്യം ഇട്ട് മുളച്ചതെല്ലാം പോയി. പൈസയും പോയി. മത്തൻ വണ്ടിനെ എങ്ങനെ നിയന്ത്രിക്കാം
Grow ബാഗിൽ ചെയ്യുമ്പോൾ രാസവളത്തിന്റെ കൂടെ ബിവേ വറിയയും സുടോമോനസും ഉപയോഗിക്കാൻ പറ്റുമോ mam അവ നശിച്ചു പോകുമോ മാഡത്തിന്റെ വിഡിയോസൊക്കെ വളരെ ഉപകാരപ്രദം ആണ് മിക്കതും ഞാനും save ചെയ്യാറുണ്ട് കൃഷി officer ആയതു കൊണ്ട് ടിപ്സ് ഒക്കെ viswasikkaam😍😍❤️
നിങ്ങളുടെ പേരും, പരിചയപ്പെടുത്തുന്നത് ഒഴിവാക്കി ഒരു 3 മിനിറ്റിൽ കാര്യം മാത്രം പറഞ്ഞു വീഡിയോ ചെയ്തൂടെ.....10 min വീഡിയോ കാണാനുള്ള ക്ഷമ സത്യത്തിൽ ഇപ്പൊ ആർക്കും ഇല്ല.......
കൃഷി ഭവനുകളിൽ വിത്തുകൾ ലഭ്യമാക്കിയാൽ വളരെ നന്നായിരുന്നു ഇപ്പോൾ കൃഷി ഭവൻ കൊണ്ട് ഒരു ഉപകാരവും ഇല്ല ചിലപ്പോൾ തൈകൾ വന്നാൽ അവർ അവരുടെ വേണ്ടപ്പെട്ടവർക്കു വിളിച്ചു കൊടുക്കുന്നു. പൊതു ജനം വന്നാൽ പറയും അത് കഴിഞ്ഞു
Valare adhibam ubayogapradhamamaaya avadharanam thank u👍👍👍❤
Tq Madam
Very useful information. Thank you mam
Thank you ma'am
Thank you mam
Madam, Wonderful 👍🙏👏 സൂപ്പർ ഫോസ്ഫേറ്റ് ഒരു തടത്തിൽ ഒരു കി ഗ്രാം വേണോ മാഡം?
ഗുഡ് വീഡിയോ 🙏🙏🙏
Ma'am.സാലഡ് വെള്ളരി ചെറു കായ്കൾ വാടി പോകുന്നു. മഞ്ഞ കളറിൽ. What is the remedy.
Kayeecha shalyam annu
എത് stagil ആണ് പെണ് poovil നമ്മള് pollination nadathendathu. പൂവു വിരിയുന്നത് ഇന് munpo seshamo
Maam, മത്തനിൽ മുഴുവനും പെൺപൂക്കൽ ആണ് . ആണ്പൂക്കൽ ഇല്ല. അതുകൊണ്ട് മത്തനിൽ കായ ആകുന്നില്ല. അതിന് എന്തുചെയ്യണം? Plz rply maam
Good information Mam. Thank you.
Congratulations
സബോളയുടെ വിത്ത് കിട്ടുമോ
മാഡം വെല്ലേരിയുടെ തല nullikalayano
Kooduthal branches undagan nallada ny
Healthy annenkil cheyyam
Mathante vithum on linil undo
In the site of IIHR
Amazonil kittunnillallo,link share cheyyamo
Search on 30th
എൻ്റെ മത്ത nte വേരിൽ Vella colour ulla valiya പുഴുക്കൾ കയറുന്നു. എന്തു ചെയ്യും
Mathan vandinte puzhu
ചെടി ഏതു പ്രായത്തിൽ എത്തുമ്പോഴാണ് തല മുറിക്കേണ്ടത്???
Growing stage 1 month after planting
നല്ല അറിവ്. താങ്ക്സ്
Amazonil nokki kittunillallo
In Amazon SBCL adichal mathi
@@namukkumkrishicheyyam1583 sorry madam sittunilla
വെള്ളരിവര്ഗങ്ങളിലെ പുഴു ശല്യം എങ്ങനെ നിയന്ത്രിക്കാം?
Please watch my youtube video on pavalile keedaniyanthranam
മത്തൻ വണ്ട് എന്റെ വെള്ളരി ഇലമുഴുവൻ അരിപ്പ പോലെയാക്കി. മത്തൻ തൈ മുഴുവൻ കടയോടു കൂടി വാടി പോകുന്നു. തൈ മുളച്ച് രണ്ടില പരുവമാകുമ്പോഴേക്കും എല്ലാം നശിക്കുന്നു. ആദ്യം ഇട്ട് മുളച്ചതെല്ലാം പോയി. പൈസയും പോയി. മത്തൻ വണ്ടിനെ എങ്ങനെ നിയന്ത്രിക്കാം
Beauveria is the best solution
ഒരു നല്ല മത്ത തൈ കാണിക്കാൻ പറ്റിയില്ലേ? ഉപദേശിക്കാൻ എന്ത് എളുപ്പം. സ്വന്തമായി ഒരുമത്ത ഉണ്ടാക്കുക
Mathan krishi cheydundaikan valiya budhimuttilla
Grow ബാഗിൽ ചെയ്യുമ്പോൾ രാസവളത്തിന്റെ കൂടെ ബിവേ വറിയയും സുടോമോനസും ഉപയോഗിക്കാൻ പറ്റുമോ mam
അവ നശിച്ചു പോകുമോ
മാഡത്തിന്റെ വിഡിയോസൊക്കെ വളരെ ഉപകാരപ്രദം ആണ് മിക്കതും ഞാനും save ചെയ്യാറുണ്ട് കൃഷി officer ആയതു കൊണ്ട് ടിപ്സ് ഒക്കെ viswasikkaam😍😍❤️
Please give the inputs at the time itself
ഒരു കിളുന്ത് തണ്ടിൽ ഉണ്ടായിരിക്കുന്ന മത്തൻ കാണുമ്പോൾ തന്നെ നിങ്ങൾ കൃഷി അഡീഷണൽ അല്ല, കൃഷി വകുപ്പ് മന്ത്രിക്കുള്ള യോഗ്യത ഉണ്ടെന്ന് മനസ്സിലായി
പ്രധാന രോഗമായ ഇല മഞ്ഞളിപ്പിനെ കുറിച്ച് മാഡം ഒന്നും പറഞ്ഞിട്ടില്ല. ദയവായി പറഞ്ഞു തരിക
Please go through my video on Ila manhallikathirikkan
നിങ്ങളുടെ പേരും, പരിചയപ്പെടുത്തുന്നത് ഒഴിവാക്കി ഒരു 3 മിനിറ്റിൽ കാര്യം മാത്രം പറഞ്ഞു വീഡിയോ ചെയ്തൂടെ.....10 min വീഡിയോ കാണാനുള്ള ക്ഷമ സത്യത്തിൽ ഇപ്പൊ ആർക്കും ഇല്ല.......
Speedil paranhal endenkilum manasilavumo
കൃഷി ഭവനുകളിൽ വിത്തുകൾ ലഭ്യമാക്കിയാൽ വളരെ നന്നായിരുന്നു
ഇപ്പോൾ കൃഷി ഭവൻ കൊണ്ട് ഒരു ഉപകാരവും ഇല്ല
ചിലപ്പോൾ തൈകൾ വന്നാൽ അവർ അവരുടെ വേണ്ടപ്പെട്ടവർക്കു വിളിച്ചു കൊടുക്കുന്നു.
പൊതു ജനം വന്നാൽ പറയും അത് കഴിഞ്ഞു