കറന്റ് ചാർജ് ലാഭിക്കാം - BLDC Fan പരിചയപ്പെടാം 😇 Malayalam Tech Video

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 463

  • @MalayalamTechOfficial
    @MalayalamTechOfficial  4 роки тому +119

    Download the Groww App Now : groww.app.link/CJwIo0Npt9
    ഒരുപാട് നാളത്തെ കഷ്ടപാടാണ് ഈ വീഡിയോ. ഇഷ്ടപെട്ടാൽ ഷെയർ ചെയ്യാൻ മറക്കല്ലേ. 😍

  • @ppkcreative
    @ppkcreative 4 роки тому +4

    I'm using Gorilla BLDC Fan for last 15 months... no issues at all... its great for energy saving

  • @GADGETSONEMALAYALAMTECHTIPS
    @GADGETSONEMALAYALAMTECHTIPS 4 роки тому +126

    Enikk fan illa tharo oranam ! Tharille tharanam

  • @yeboy6791
    @yeboy6791 4 роки тому +175

    ഒരു വീട്ടിൽ ഏറ്റവും കൂടുതൽ ഉപയോധിക്കുന്ന ഇലട്രോണിക് ഉപകരണം ഏത് എന്ന് ചോദിച്ച അത് ഫാൻ അല്ല ഫ്രിഡ്‌ജ്‌ ആ😑😂

    • @AMR_Computers
      @AMR_Computers 3 роки тому +6

      Correct

    • @ANU31313
      @ANU31313 3 роки тому +3

      use refrigerator with inverter compressor

    • @shezayousaf7523
      @shezayousaf7523 3 роки тому +1

      Athe

    • @indvmk1714
      @indvmk1714 3 роки тому +8

      ഫ്രിഡ്ജ് ഏറെ സമയവും cutt off ൽ ആണ് വർക്ക് ചെയ്യുന്നത്

    • @sadikarippur6733
      @sadikarippur6733 3 роки тому +16

      ഫ്രിഡ്ജ് ഇല്ലാത്ത വീട്ടിലും ഫാനുണ്ട്. ഫാനില്ലാത്ത വീട് ഇല്ലേ ഇല്ല. but ഫ്രിഡ്ജ് ഇല്ലാത്ത വീട് ഉണ്ട്.

  • @AsifNawazYTCKochi
    @AsifNawazYTCKochi 4 роки тому +1

    ഈ വീഡിയോ ഞങ്ങളിലേക്ക് എത്തിക്കുവാൻ നാന്നായി കഷ്ട്ടപെട്ടിട്ടുണ്ടെന്നു തിരിച്ചറിയാം എഡിറ്റ്‌ പ്രസന്റേഷൻ വളരെ മികച്ചത്

  • @monuttieechuttan210
    @monuttieechuttan210 4 роки тому +7

    സംഗതി കൊള്ളാം 😃👍
    എന്നാലും റെഗുലേറ്ററിൽ കുറച്ചാലും സാധാ ഫാൻ അതേ വാട്ട് എടുക്കും എന്ന് പറഞ്ഞ് റെഗുലേറ്ററിനേം ഫാനിനേം അധിക്ഷേപിക്കരുതാർന്നു 😢😢.
    ഇലക്ട്രോണിക് റെഗുലേറ്റർ ഉപയോഗിച്ചാൽ തീർച്ചയായും വാട്ട് വ്യത്യാസം വരും എന്നാണ് എന്റെ അറിവ്. ഇതിപ്പൊ bldc വന്നപ്പോ പഴയ ടെക്നോളജിയെ മനപ്പൂർവം ഇടിച്ചു താഴ്ത്തിയ ഒരു ഫീല് 🤔

  • @thahaatv
    @thahaatv 4 роки тому +6

    അജിത് ബ്രോ... ചെറിയ ഒരു തിരുത്ത്.... ഇപ്പോൾ വരുന്ന ചെറിയ ടൈപ്പ്‌ റെഗുലേറ്റർ കൾ electronic circuit ഉപയോഗിച്ചാണ് voltage കണ്ട്രോൾ ചെയ്യുന്നത്.. അല്ലാതെ wire wound resister ഉപയോഗിച്ച് അല്ല.... പണ്ടത്തെ വലിയ റെഗുലറ്ററിൽ ഊർജ്ജ നഷ്ടം ഉണ്ടാവുമായിരുന്നു...
    ഇപ്പോഴത്തെ റെഗുലറ്ററുകളിൽ ഊർജ്ജ നഷ്ടം ഇല്ല.. അതായത് ചൂടാവില്ല..

  • @ajay2606
    @ajay2606 4 роки тому +6

    കുറെ കാലങ്ങൾക് ശേഷം ❤️
    തിരിച്ചെത്തിയിരിക്കുന്നു 👏👏👏👏

  • @RasheedAhsaniAlbari
    @RasheedAhsaniAlbari 4 роки тому +30

    Atomberg bldc fan സ്വിച്ച് ഓണ്‍ ചെയ്താല്‍ ഉടന്‍ തന്നെ കറങ്ങാ൯ തുടങ്ങും. ഏറ്റവും നല്ല റേറ്റിംഗ് ഉള്ളത് atomberg fan ന് ആണ്. വാങ്ങുന്നവർ ശ്രദ്ധിക്കുക.

    • @MalayalamTechOfficial
      @MalayalamTechOfficial  4 роки тому +2

      Thanks for sharing 👍

    • @sajithbosesb
      @sajithbosesb 4 роки тому +1

      Ys correct and more functions in remote.. Like off timer, sleep function
      Rs. 4000 Luminous fan I'm not suggesting because this much of price not worth only 2 year warranty... I we purchase crompton energion series will get 5year warranty off timer function below Rs 4000

    • @jithunynan
      @jithunynan 4 роки тому +1

      @@sajithbosesb its use more than 38watts. Its not bldc

    • @sajithbosesb
      @sajithbosesb 4 роки тому

      @@jithunynan which one

    • @jithunynan
      @jithunynan 4 роки тому +1

      @@sajithbosesb Crompton energion സീരീസ്

  • @15athulkrishnacs73
    @15athulkrishnacs73 3 роки тому +11

    Bldc fan കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കും
    എന്നാല്‍ induction fan നെ അപേക്ഷിച്ച് complaint ആവാന്‍ ഉള്ള chance കൂടുതൽ അല്ലേ കൂടാതെ maintains coust കൂടുതൽ ആവില്ലേ

    • @_Favz
      @_Favz Рік тому

      Warrenty above 3+years

  • @munnasworld9795
    @munnasworld9795 4 роки тому

    വളെരെ കൃത്യമായി വിവരിച്ചു. ഇതിലും കുറഞ്ഞ വിലയിലും ലഭ്യമായത് ഉണ്ട്. സാധാരണ സീലിംഗ് ഫാൻ പോലെ ഡിസൈൻ നന്നാവുന്നതിനനുസരിച്ച് വിലയിലും മാറ്റമുണ്ട്.( 1800 മുതൽ കിട്ടുമെന്ന് പരസ്യത്തിൽ കണ്ടു ) '
    പിന്നെ ഇലക്ട്രോണിക്ക് ബോർഡ് ഉള്ളതിനാലും 'മുഴുവൻ സമയവും ലൈനിൽ കണക്ടായ രീതിയിലുള്ളതുമായ തുകൊണ്ട് ഇടിമിന്നൽ മൂലം തകരാറ് വരാൻ സാധ്യതയുണ്ട്.
    ഗ്യാരണ്ടി കഴിഞ്ഞാൽ സർവീസ് ഏത് രീതിയിൽ എന്നത് ചിന്തിക്കേണ്ട കാര്യമാണ്. ചിലപ്പോൾ സർവീസ് വിപുലമായി വന്നേക്കാം.

  • @dreamsha4413
    @dreamsha4413 4 роки тому +5

    Ac current use cheyth work cheyyounna
    Eallam ippo dc voltage an
    Ac , fridge eallam inverter compressor an
    Low electricity consumption

  • @TechnoxMalayalam
    @TechnoxMalayalam 4 роки тому +2

    Malayalam tech is my favourite UA-cam channel in Malayalam

  • @tectokbyhareesh
    @tectokbyhareesh 4 роки тому +2

    Nice video bro, Poli animation👏👏👏

  • @painkalshafeer
    @painkalshafeer 2 роки тому +1

    Regulator limits the current, not voltage. Modern step regulators are much efficient so the induction fan consumes less power in lower speeds.

  • @josepheappenshibu8087
    @josepheappenshibu8087 4 роки тому +5

    Brushless are used common in CPU fans and Drones, finally its in a fan. Great innovation🔥🔥 using DC current 🔥

  • @bineesh2011
    @bineesh2011 4 роки тому +2

    ബ്രോ.., ഇതിനേക്കാൾ നല്ലത് സൂപ്പർഫാൻ ആണ്. 5 വർഷം ഗ്യാരണ്ടി ഉണ്ട്... 3000 മുതൽ 4000 രൂപക്ക് ഉള്ളിൽ കിട്ടും.. റിമോട്ട് നഷ്ടപ്പെട്ടാലും പേടിക്കേണ്ട. 300 രൂപ കൊടുത്താൽ പുതിയത് കിട്ടും. അല്ലെങ്കിൽ മൊബൈൽ ആപ് വഴി നിയന്ത്രിക്കാം..

    • @shoukathkk5123
      @shoukathkk5123 Рік тому

      സൂപ്പർ ഫാനോ അതെന്താ ഒന്ന് പറയാമോ

  • @ISMAILDESIGN
    @ISMAILDESIGN 4 роки тому +13

    നല്ല വീഡിയോ. ഒരുപാട് ഇഷ്ടപ്പെട്ടു.
    കരണ്ടു പോയി വീണ്ടും വന്നാൽ auto work ചെയ്യുമോ?
    Night ൽ കറണ്ട് പോയാൽ ബുദ്ധിമുട്ടാകുമോ?

  • @vathil7593
    @vathil7593 3 роки тому +1

    Wow dats amazing editing...bijus app use cheythu padikkunnapolundu....i think you took a lot f effort to do this....👍👍👍👍

  • @ajishtoms5010
    @ajishtoms5010 3 роки тому +2

    BLDC HUB motor ഉപയോഗിച്ച് ഓടുന്ന കേരളത്തിൽ ലഭ്യമായ ഇലക്ട്രിക്ക് സ്കൂട്ടറുകളെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ....

  • @porinjustheory.
    @porinjustheory. 4 роки тому +6

    ഈ video കണ്ടപ്പോൾ സ്കൂളിലെ പഴയ physics class ഓർമ വരുന്നു 😂

  • @sudheeshp126
    @sudheeshp126 4 роки тому

    Superfan is better than any other bldc till now... starting price 3000 only..5 year motor replacement warranty...no other companies providing this..

  • @nejeebmullappalli7039
    @nejeebmullappalli7039 3 роки тому +1

    വളരെ വ്യക്തമായ video, good.
    normal fan ന്റെ regulator ഏതു speed ൽ ഇട്ടാലും ഒരേ power consume ചെയ്യും എന്ന് പറഞ്ഞു, അതു പഴയ resistant type regulator ന്റെ മാത്രം കാര്യമല്ലേ, normal fan ൽ ഉപയോഗിക്കുന്ന പുതിയ തരം regulator അങ്ങനെയാണോ

  • @shamalkm2297
    @shamalkm2297 4 роки тому +1

    Best highest quality videos bro yudeyan malayathil

  • @walkwithlenin3798
    @walkwithlenin3798 3 роки тому +2

    Thanks for the video. I wanted to know the basic facts of BLDC. Want to buy one for my home soon.

  • @gamermalayalam--1687
    @gamermalayalam--1687 4 роки тому +2

    Bro studio setup video cheyyumo

  • @MrJoel1020
    @MrJoel1020 4 роки тому +8

    Fan alla bro. Fridge aanu 24 hoursum work cheyunathu..

  • @hafis-cp
    @hafis-cp 4 роки тому

    Poli bro..1 week Mumb oru online webinaril ithine Kurich Paranjirunnu..but missed some part..now it's Completely covered

  • @ismailsinan8842
    @ismailsinan8842 4 роки тому +1

    Lava iris 65 il application sd card ilekk എങ്ങനെ move ചെയ്യാം ??
    ചേട്ടാ ഒരു വീഡിയോ ചെയ്യാമോ??
    പ്ലീസ്...

  • @joelshijo4027
    @joelshijo4027 4 роки тому +1

    എനിക്ക് ajith cheetane പോലെ ആകണം എന്നാണ് ആഗ്രഹം successfully youtuber. ഇത് അല്ല എന്റെ ചാനൽ ഇത് എന്റെ പ്രൈവറ്റ് account ആണ് എനിക്ക് വേറെ ചാനൽ ഉണ്ട് 100 subscribers aayittunde 8 videos ഇട്ടു
    Cheetta enta inspiration aayirunnu
    😘😘😘😘
    അതുകൊണ്ടാണ് ഞാൻ 100 subscribers തികഞ്ഞത്
    Thankyou

  • @minalur
    @minalur Рік тому +1

    Whatever saved in electricity bill or more, will go as AMC charges. I had changed 5 fans in my house

    • @MalayalamTechOfficial
      @MalayalamTechOfficial  Рік тому

      Thanks for sharing your experience. Which brand did you use? I'm still using the same fan showed in this video without any issues.

  • @MALLUPLATO
    @MALLUPLATO 4 роки тому

    ഇതുപോലുള്ള വീഡിയോകൾ ആണ് പ്രതീക്ഷിക്കുന്നത് 👍

  • @TOM-id6zh
    @TOM-id6zh 3 роки тому +1

    റിമോട്ട് മൊബൈലിൽ സെറ്റു ചെയ്യാമായിരിക്കും.

  • @JijoJos123
    @JijoJos123 4 роки тому +7

    Warranty is Very Important Go With Crompton, They Giving 5 Year Warranty
    Starting @2800 Rs BLDC Fans
    Also can Consider SilentPro it's Also Having 5 Year Warranty. They are Better in Service 🙏
    Bro Good Video 👌👌👌

  • @josephilip1530
    @josephilip1530 4 роки тому +1

    Really helpful. New iphone 12 seriesine kurich oru video idamo. Njan orennam cheytharnn. 😂😁

  • @nijothomas6313
    @nijothomas6313 4 роки тому +2

    Main advantage is Power consumption is far lesser than conventional fans so it will assure the lesser total energy consumption but same time,after sale service and parts availability still unknown or indefinite ,it's really a remarkable drawback...

    • @minalur
      @minalur Рік тому

      My BLDC fan failed once due to lightning and another without any. I was lucky that I had extended warranty. It's the control board that failed. It can't be repaired locally since there is software installed in the chip.

  • @hanazcreations2261
    @hanazcreations2261 4 роки тому

    ഉപകാരമുള്ള വീഡിയോ സൂപ്പർ കൂട്ടായി തിരിച്ചും പ്രതീക്ഷിക്കുന്നു

  • @lifecruise123
    @lifecruise123 4 роки тому

    Remort ഇല്ലാതെ ഓൺ ചെയ്യാൻ അതിലേക്കുള്ള സ്വിച്ച് 4,5 തവണ quick on off ചെയ്തു നോക്കു.

  • @gururajaugraniugrani9323
    @gururajaugraniugrani9323 4 роки тому +1

    Good presentation. Nice explanation. You have perfect knowledge

  • @aswinvshillong5810
    @aswinvshillong5810 4 роки тому

    Android ഫോണുകളിൽ കാഴ്ചയില്ലാത്തവർക്ക് ഉപയോഗിക്കാൻ talk back സൗകര്യം ലഭ്യമാണ്
    ഈ സൗകര്യം Smart TV പരിചയപ്പെടുത്തുമ്പോൾ അതിൽ ലഭ്യമാണോ അല്ലേ എന്ന കാര്യം പറയുകയാണെങ്കിൽ അത് അവർക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും!.. please ഇത് എൻറെയും ഒരു request ആണ്?

  • @nfuel99
    @nfuel99 3 роки тому +2

    I really like the deep tech insights that you give.

  • @SreerajTecH
    @SreerajTecH 4 роки тому +2

    Hello bro
    I'm Seeing Oops Something Went Wrong Message
    On My Monetization Step 2 Adsense Section In Creator Studio
    This Message Show Me When I Apply For Monetization second Step Adsense This Message Show Me ( Ops Something Went Wrong )
    PLEASE Help Me

  • @nehakiddy815
    @nehakiddy815 4 роки тому +1

    First like I am muhammed Nihal chettante katta fan

  • @sayyidsahal4533
    @sayyidsahal4533 3 роки тому +3

    സാധാരണ നമ്മൾ ഉപേയാഗിക്കുന്ന Capacitor ഡ്രോപ്പ്പ്പറിൽ വർക്ക്‌ റഗുലേറ്റർ
    സ്പീഡ് കുറയ്ക്കുമ്പോൾ power കോൺസമ്പ്ഷൻ കുറയ്ക്കുമല്ലോ

  • @joshanjohn1281
    @joshanjohn1281 4 роки тому +1

    Good video 👏 continue doing these type of tech videos also.

  • @iminviatable1253
    @iminviatable1253 4 роки тому +1

    Bro oru 17k underil olla oru best phone parayavo😔😔😔💥😔💥💥😔💥🔥❌❌🔥❌😄❌🔥❌😔❌💥😔💥💥😔💥😔💥😔❌😔❌❌😔❌😔🤩🤩😔🤩❌😔❌😔💥😔💥❌😔🤩😔💞💖💞💞💗💞💗

    • @blackhawk8753
      @blackhawk8753 3 роки тому

      Poco X3 ,realme 7 pro (offerñn kittiya(

  • @SimpleTechRemedies
    @SimpleTechRemedies 3 роки тому

    Orient Eco Tech BLDC Fan
    Only ₹ 2500.
    ഫാൻ ഏത് പൊസിഷനിൽ ഓഫ് ചെയ്യുന്നുവോ അതേ പൊസിഷനിൽ
    റിമോട്ടില്ലാതെ സ്വിച്ചിൽ തന്നെ ഓണാകും.

  • @WOW_EDITING
    @WOW_EDITING 4 роки тому +5

    physics class ormmavarunnu

  • @stunnerdude8837
    @stunnerdude8837 4 роки тому +8

    It's Useful❤️

  • @digitalgeeks9023
    @digitalgeeks9023 4 роки тому +2

    Polii editing maveli anegilum video's polii.....

  • @sijojose9179
    @sijojose9179 4 роки тому

    വീട്ടിൽ പുതിയ bldc 6 ഫാൻ മേടിക്കുന്ന പൈസ ഉണ്ടകിൽ . സാദാരണ fan മേടിച്ചു കുറച്ചു പൈസ കൂട്ടി ഒരു ഇൻവെർട്ടറോ , ഇൻവെർട്ടർ Ondagil സോളാർ panel മേടിച്ചു വക്കാം ,

    • @ramesankrishnan1805
      @ramesankrishnan1805 6 місяців тому

      സോളാറൊ /ഇൻവർട്ടറിനേക്കാൾ നല്ലത് LED Light, BLDC fan, Inverter tech. Ac/ Refrigerator എന്നിവയാണ് Solar ' Govt. Policy അനുസരിച്ച് മാറ്റി കൊണ്ടിരിക്കും

  • @antonyelias1409
    @antonyelias1409 4 роки тому +1

    Fridge alle bro eettavum kooduthal time work cheyyunne

  • @naveen.p1243
    @naveen.p1243 4 роки тому

    Fan aa theyari adakm paryan adutha efert indalo Poli grate job man

  • @SaMTechs
    @SaMTechs 3 роки тому

    Thanks bro, Ingane oru puthiya technology ullathu ippoz anu ariyunnath

  • @sundarampa594
    @sundarampa594 4 роки тому +23

    Fan is not an electronic device, it is an *electrical device*

    • @thahaatv
      @thahaatv 4 роки тому +2

      but bldc fan is an electronic device...

    • @sundarampa594
      @sundarampa594 4 роки тому +1

      @@thahaatv Electric device with electronic component.

    • @joellopez838
      @joellopez838 4 роки тому +2

      You are right beacuse most of the fans work on AC.but the BLDC motor works on DC so it can be called as electronic fan.

    • @joellopez838
      @joellopez838 4 роки тому

      You are right beacuse most of the fans work on AC.but the BLDC motor works on DC so it can be called as electronic fan.

    • @janema123
      @janema123 4 роки тому +4

      @@sundarampa594 കാലമൊക്കെ മാറി മറിയുകയാണ് സുന്ദരാ, എലെക്ട്രിക്കലിനെ എല്ലാ മേഖലയിലും ഇലക്ട്രോണിക്സ് ഓവർടെയ്ക് ചെയ്ത് കഴിഞ്ഞു. ഇനി എലെക്ട്രിക്കലിന്റെ വിധി KSEB യുടെ ലൈനിൽ ഒതുങ്ങി കൂടി നിൽക്കലാണ്. അതിനെയും വെല്ലുവിളിച്ചു കൊണ്ട് സോളാർ ഇലക്ട്രോണിക്സ് നാടു നീളെ നടക്കുകയാണ്. കാലത്തിന്റെ പോക്ക് നിങ്ങളറിയാതെ പോയത് ഞങ്ങളെ കുറ്റമല്ല മിസ്റ്റർ എഞ്ചിനീയർ.

  • @muqtharthalangara1099
    @muqtharthalangara1099 4 роки тому +2

    I have check the amazon link most of the buyers complained about this product

    • @MalayalamTechOfficial
      @MalayalamTechOfficial  4 роки тому +3

      The thing is, majority of the people don't post reviews on amazon if the product is working well. Most of us (including me) write reviews when we face some issues with the product or service. This fan performs well according to my usage and testing. What I've shared is what I felt about it. Hope you enjoyed watching the content 😬

  • @sreekumarganesan7680
    @sreekumarganesan7680 2 роки тому

    പുതിയ അറിവ്, നന്ദി

  • @naseefck
    @naseefck Рік тому +1

    Good information and presentation

  • @sanjaykottarakara7743
    @sanjaykottarakara7743 2 роки тому +1

    Crompton energion bldc fan 😇 4500rs only

  • @abdulrahmanfarooqi2293
    @abdulrahmanfarooqi2293 4 роки тому

    Good, keep up your simple style but boost your technology

  • @beingshasal
    @beingshasal 4 роки тому +1

    Thanks for the video... ajith chetta 🤗

  • @p.5640
    @p.5640 4 роки тому +1

    മച്ചാൻ lumion use cheyyunnundo

  • @anzilsaman
    @anzilsaman 4 роки тому +1

    To Explore Quality..
    Check @MalayalamTech

  • @Dileepdilu2255
    @Dileepdilu2255 4 роки тому +3

    Super ബ്രോ💕💕💕💕😍👌

  • @hayasmamba
    @hayasmamba 4 роки тому +1

    Regular aayittu video venam

  • @RaamnadhsMedia
    @RaamnadhsMedia 4 роки тому +1

    Chetta ennum video idathath entha..... ennum video idu oru minimum 500k enkilum aaku please kto please ennum video idane PLZZ,😘😘😘

  • @MidhunTalks
    @MidhunTalks 3 роки тому +1

    Nice studio setup

  • @tsdtechbee1468
    @tsdtechbee1468 4 роки тому

    എനിക്കും നിങ്ങളെപ്പോലെ ക്വാളിറ്റി വീഡിയോസ് ഇടാനും കാണാനും ഇഷ്ടമാണ് പക്ഷെ ബജറ്റ് അനുവദിക്കുന്നില്ല, എപ്പോൾ ഉള്ള മൊബൈലിൽ കഷ്ടപ്പെട്ട് ആണ് വീഡിയോസ് ഇടുന്നത്, വീഡിയോ എടുക്കുമ്പോൾ ഒരുപാട് grains വരുന്നു, അതോണ്ട് ഒരു മൊബൈൽ യൂട്യൂബ് വീഡിയോ സെറ്റപ്പ് വീഡിയോ ചെയ്യുമോ,

  • @stevewithnojob
    @stevewithnojob 4 роки тому +3

    Ok bei . ഇനി അടുത്ത മാസം വരാം 🤧

  • @RaamnadhsMedia
    @RaamnadhsMedia 4 роки тому +2

    Kure Physics padichallo fan unbox cheyyanayittu . Lol😂😂😂

  • @sreejithsj4939
    @sreejithsj4939 4 роки тому +1

    @malayalam tech bro under 10k nalloru soundbar parayamo

  • @nehalnelson6929
    @nehalnelson6929 4 роки тому +1

    Ajith Bro Phy class edukanengill polikum

  • @muhamedrashid7762
    @muhamedrashid7762 4 роки тому

    Aadyam aayitt channel kaunnath
    Subscribed 😍🇦🇪

  • @edwinjohnson6206
    @edwinjohnson6206 4 роки тому

    അജിത് ചേട്ടാ ആ.. സ്മാർട്ട് റൂം setup kanikoo... Please...?

  • @Rejathkamal19
    @Rejathkamal19 4 роки тому

    Attomberg fan ellarumm vedikkanam luminous theppee electricity board engineer avarudee vittil vedichidunna fan anu Amazon ilee athu ollu bakki ellamm avidee nokku

  • @sherafudeenm5427
    @sherafudeenm5427 4 роки тому

    Nice,and informative vedio, expect more brother

  • @automotovlogs1525
    @automotovlogs1525 4 роки тому

    Bro oru request ഉണ്ട് നിങ്ങളുടെ videonte aspect ratio ഒന്ന് change ചെയ്യൂ എന്റെ phnil നോക്കുമ്പോൾ zoom cheythal videonte half partum drop aavnnind

  • @sherafudeenm5427
    @sherafudeenm5427 4 роки тому +1

    And without remote can on this type fan by using on and off on of powerswitch of it

  • @TechieWiZard
    @TechieWiZard 4 роки тому +2

    I know how much effort he put on this video! Please help him by supporting✌️

  • @BTECQ
    @BTECQ 4 роки тому +3

    Pro 🔥🔥

  • @vijayanka6992
    @vijayanka6992 4 роки тому

    നല്ല explanation' Thank you

  • @sreedevianuraj6496
    @sreedevianuraj6496 3 роки тому

    Oru help chyumo nteyil 110 watts nte tv oven speakers monitors und athu engane nammade 230 yil work chyipikam .

  • @scariasebastin
    @scariasebastin 4 роки тому

    Multiple fans oru vettil udakkil.. Oru remote mathiyo atho oro faninnu athe remote use cheyanno.

  • @josekarikuzhy1656
    @josekarikuzhy1656 5 місяців тому

    Is this can on by switch alone without remote

  • @saamclt4328
    @saamclt4328 4 роки тому +8

    സാധാരണ ഫാനിന്റെ അത്രയും കാറ്റ് ഉണ്ടോ?

  • @kttraveler8026
    @kttraveler8026 4 роки тому +1

    ഹംസ ക്ക വീഡിയോ കണ്ടിട്ട്. വരുവാ👍

  • @teqcafebyrenjithvr
    @teqcafebyrenjithvr 3 роки тому

    L&m sign kottayam cheytha on air light evide?

  • @techtricksmalayalam7785
    @techtricksmalayalam7785 4 роки тому

    Bro veendum pazhaya mic use cheythath nannayi. Quality improvement und.

  • @vishnu.s_
    @vishnu.s_ 4 роки тому +28

    Ajith brode fans ഉണ്ടോ എന്ന് ചോദിച്ചാൽ ഇനി കാണിച്ചു കൊടുക്കാം👌👍

  • @WOW_EDITING
    @WOW_EDITING 4 роки тому +2

    haa pwoliiiiii chettaaaaaaaaaa

  • @jasir_7
    @jasir_7 4 роки тому

    Njan manasil kandath bro maanath kandu. Poli BRO

  • @jebinjoseph8316
    @jebinjoseph8316 4 роки тому

    Inverter square wave angill kozhappam ondo??

  • @ARTKERALA
    @ARTKERALA 4 роки тому +7

    മാവേലി വീണ്ടും വന്നേ❤️😂😂😂

  • @muhammedajmal109
    @muhammedajmal109 3 роки тому

    Oribel is very good BLDC fan...

  • @jayaprakashnavalour874
    @jayaprakashnavalour874 3 роки тому

    Super explanation...keep it up.

  • @maneshluke5039
    @maneshluke5039 2 роки тому

    Nice video bro keept up the good work

  • @jacobjk
    @jacobjk 3 роки тому +1

    great content bro🤟

  • @khaleelpayota
    @khaleelpayota 3 роки тому

    BLDC refrigerator ,AC ഉണ്ടോ?

  • @iamfarooq8960
    @iamfarooq8960 4 роки тому

    Remote പോയാൽ സ്വിച്ച്,5 തവണ പെട്ടെന്ന് on off ചെയ്താൽ on ആകും എന്ന് കേട്ടിട്ടുണ്ട് ബ്രോ

  • @mohammedfavas6257
    @mohammedfavas6257 4 роки тому +1

    Celing il oru hole kanunu jambo fix chey.😁