ഇൻവെർട്ടർ നിസ്സാര ചിലവിൽ ഇനി നിങ്ങൾക്ക് തന്നെ നിർമ്മിക്കാം. 12V to 230V AC inverter DIY

Поділитися
Вставка
  • Опубліковано 10 кві 2022
  • how to make 250 watt automatic power inverter
    inverter for TV light and fan
    how to make 12 volt dc to 230 volt AC power inverter
    simple inverter making method Malayalam
    വീഡിയോയിൽ കാണിച്ച ബോർഡും ഇൻവർട്ടറും ചാർജറും നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/... ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/...
    👉 • ഇനി ഏത് ലൈറ്റും ഓട്ടോമ...
    നിങ്ങളുടെ വീടിന് പുറത്തുള്ള ലൈറ്റ് രാത്രി ഓട്ടോമാറ്റിക്കായി വർക്ക് ചെയ്യാനും പകൽ ഓഫാകാനുമുള്ള മാർഗ്ഗം
    ഈ വീഡിയോയിൽ കാണിച്ച ബോർഡും ക്യാബിനെറ്റും മീൻപിടിക്കുന്ന ട്രാൻസ്‌ഫോർമറും ഉപയോഗിച്ച് 12v ഇൻവർട്ടർ നിർമ്മിക്കുന്ന വീഡിയോ
    • ലൈറ്റും ഫാനും TVയും ഉപ...
    6v ബാറ്ററിയിൽ ഫാനും ടിവിയും ലൈറ്റും വർക്ക് ചെയ്യിക്കുന്ന വിദ്യ
    • 6V ബാറ്ററിയിൽ ഫാനും ടി...
    ഈ വീഡിയോയിൽ കാണിച്ച ചാർജിങ് ഇല്ലാത്ത ബോർഡ് ഉപയോഗിച്ച് ഇൻവർട്ടർ നിർമ്മിക്കുന്ന വീഡിയോ
    • സോൾഡറിംഗ് ഇല്ലാതെ ഇൻവെ...
    ഡ്രില്ലിങ് മെഷീൻ ഇല്ലാതെ ഇരുമ്പ് തുളക്കുന്ന വിദ്യ
    • ഇനി ഒരു മെഷീനും ഇല്ലാത...
    നിങ്ങളുടെ സാധാരണ ഇൻവേർട്ടർ സോളാർ ഇൻവേർട്ടർ ആക്കാം
    • Loom solar ഇനി സാധാരണ ...
    നമ്മുടെ പുതിയ ചാനലിന്റെ ലിങ്ക്
    / orbittips
    Parts list
    Inverter cabinet
    Switch
    Bush ×4
    Grumet ×3
    6A 2in1 socket
    6A 3pin mains cord
    6mm wire red 80cm
    6mm wire black 80cm
    Bi leg connector x2
    Sleeve
    8mfd 440v capacitor
    Wire tie x6
    250w Inverter board
    250w Inverter transformer
    Case screw ×8
    Nut bolt ×10
  • Навчання та стиль

КОМЕНТАРІ • 408

  • @hameedorbit
    @hameedorbit  2 роки тому +13

    വീഡിയോയിൽ കാണിച്ച ബോർഡും ഇൻവർട്ടറും ചാർജറും നിങ്ങൾക്ക് കൊറിയറിൽ ലഭിക്കുന്നതിന് 8891209120 എന്ന നമ്പർ ഉപയോഗിച്ചോ wa.me/message/7SYJMGRE7FFMF1 ഈ ലിങ്ക് വഴിയോ വാട്സ്ആപ് മാത്രം ചെയ്യുക. ഇത് ബിസിനസ് നമ്പർ മാത്രമാണ്. സംശയങ്ങൾ വീഡിയോക്ക് താഴെ കമന്റായി മാത്രം ചോദിക്കുക.
    ഇലക്ട്രോണിക്സ് മേഖലയിലെ പുതിയ പ്രോഡക്റ്റുകളെയും സർവ്വീസുകളെയും കുറിച്ച് അറിയുന്നതിന് നമ്മുടെ ടെലിഗ്രാം ഗ്രൂപ്പിൽ അംഗമാകുക. ലിങ്ക് t.me/joinchat/VeDuthUoqQSfF676ONqkEA
    ഈ വീഡിയോയിൽ കാണിച്ച ബോർഡും ക്യാബിനെറ്റും മീൻപിടിക്കുന്ന ട്രാൻസ്‌ഫോർമറും ഉപയോഗിച്ച് 12v ഇൻവർട്ടർ നിർമ്മിക്കുന്ന വീഡിയോ
    ua-cam.com/video/yu1Xkpqm_k4/v-deo.html
    6v ബാറ്ററിയിൽ ഫാനും ടിവിയും ലൈറ്റും വർക്ക് ചെയ്യിക്കുന്ന വിദ്യ
    ua-cam.com/video/nrPxEEQ869s/v-deo.html
    ഈ വീഡിയോയിൽ കാണിച്ച ചാർജിങ് ഇല്ലാത്ത ബോർഡ് ഉപയോഗിച്ച് ഇൻവർട്ടർ നിർമ്മിക്കുന്ന വീഡിയോ
    ua-cam.com/video/cKnbJqaGH80/v-deo.html

    • @appuappu-ep4dg
      @appuappu-ep4dg 3 місяці тому

      Ups ട്രാൻസ്ഫോമർ ഇതിനായി ഉപയോഗിക്കാമോ

  • @vinayankarakuyil5855
    @vinayankarakuyil5855 2 роки тому +14

    എത്ര ലളിതമായിട്ടാണ് നിങ്ങൾ പറയുന്നത് ഇത് നല്ല ഒരു കാര്യമാണ് പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട് നിങ്ങളുടെ അവതരണ ശൈലിയാണ് നിങ്ങളുടെ വിജയം🙏

    • @dayanandanvk9449
      @dayanandanvk9449 Рік тому

      ഇതിൽ എത്ര bldc fan വർക്ക്
      ചേയിക്കാം

  • @jijogeorge3870
    @jijogeorge3870 2 роки тому +30

    സാദാരണക്കാരന് മനസിലാകുന്ന തരത്തിലുള്ള അവദാരണമാണ് ഈ ചാനലിന്റെ വിജയം 🤝🤝🤝🤝 cngrtz bro🤝🤝🤝👍👍👍👍

    • @akj10000
      @akj10000 2 роки тому +2

      അവദാരണമല്ല സഹോ അവതരണം

    • @surendranc7633
      @surendranc7633 2 роки тому +2

      സാദാരണ അല്ല ബ്രോ - സാധാരണ

    • @jijogeorge3870
      @jijogeorge3870 2 роки тому +1

      Shemiii🙏

  • @shafimm338
    @shafimm338 Рік тому +1

    എല്ലാംമനസ്സിലാകുന്ന രൂപത്തിലുള്ള ഉപകാരമുള്ള നല്ല വീഡിയോ കൾ 👍💐💐💐

  • @IamSudheerKabeer
    @IamSudheerKabeer 2 роки тому +17

    2500 to 3000 Perfect UPS Vangan kittum 600VA. With 1 Year Full Warranty. So time waste and more expensive without any warranty.

    • @muhammedtalha5375
      @muhammedtalha5375 2 роки тому

      Pls recommend some models

    • @Nightmirror-000
      @Nightmirror-000 2 роки тому

      bro athinath kudipoyal 30 min kittum ath kazhinju mosfet adichu pokum not waste your money 😊

    • @muhammedtalha5375
      @muhammedtalha5375 2 роки тому

      Vere 600va sine wave inverter models undo?

    • @Nightmirror-000
      @Nightmirror-000 2 роки тому

      @@muhammedtalha5375 anodano bro

    • @scariyajoy2733
      @scariyajoy2733 2 роки тому

      സുഹൃത്തേ ups ഉണ്ടാക്കിയിരിക്കുന്നത് കമ്പ്യൂട്ടർ പവർ പോകുമ്പോൾ കുറച്ചു സമയം കമ്പ്യൂട്ടർന് പവർ നൽകുക എന്ന ആവിശ്യം ഉദ്ദേശിച് മാത്രം ആണ് അതിൽ ഉപയോഗിച്ച ബാറ്ററി 7ah മാത്രം കൂടുതൽ ah ഉള്ള ബാറ്ററി ഉപയോഗിച്ചാൽ ups കംപ്ലയിന്റ് ആവും

  • @josoottan
    @josoottan 2 роки тому +12

    സൂപ്പർ 👍👍👍
    ഇതിൽ സോളാർ ഇൻപുട്ട് കൂടി എങ്ങനെയാണ് കൊടുക്കുക ?
    സൈൻ വേവിൻ്റെ വീഡിയോയും വേണം. താങ്ക് യൂ. 👍

  • @deepualeyasaleyas5192
    @deepualeyasaleyas5192 2 роки тому +6

    Sine wave inverter assembling required

  • @ahammedshaheem8516
    @ahammedshaheem8516 2 роки тому +3

    ഇത് എങ്ങനെ Electricity poweril Connect ചെയ്യുക ?

  • @muhammedmusthafa9337
    @muhammedmusthafa9337 2 роки тому +1

    Iron box,motor fridge ഒഴിവാക്കി മറ്റു ഉപകരണങ്ങൾ വർക്ക് ചെയ്യുന്ന invverter, ഉണ്ടാക്കുന്ന വിധം components list share ചെയ്യാമോ, please

  • @akhilsivadasan9922
    @akhilsivadasan9922 Рік тому +1

    Transformers ethanu vendathe pazhaya stepup il ninnum azhicheduthal undakan pattumo

  • @patturumal920
    @patturumal920 2 роки тому +2

    ചെയ്ത വീഡിയോ very good

  • @zaingxy
    @zaingxy 2 роки тому +9

    വളരെ ഉപകാരപ്രതമായ വീട്ടിയേ👌,
    1000w ന്റെ ഇൻവേർട്ടർ സെറ്റ് ചെയ്യുന്നതും അതോടൊപം സോളാറിൽ നിന്ന് മാത്രം ചാർജാക്കാൻ സർക്യൂട്ടിൽ എന്തു മാറ്റം വരുത്തണമെന്നും കാണിക്കുമോ

    • @hameedorbit
      @hameedorbit  2 роки тому +10

      അതിനെക്കുറിച്ച് നമുക്ക് മറ്റൊരു വീഡിയോ ചെയ്യാം

    • @Abdulrahman-zs9ri
      @Abdulrahman-zs9ri 2 роки тому +2

      എനിക്ക് ഇത് കാണണം എങ്ങനെ എന്ന്

  • @scariyajoy2733
    @scariyajoy2733 2 роки тому +3

    EB ചാർജ് ഓഫ്, ഓൺ സ്വിച്ച് വച്ച് ഇതേ ഇൻവെർട്ടർ ചെയ്തു തരാമോ എത്ര രൂപ ആകും?

  • @colorsworld2124
    @colorsworld2124 Рік тому +2

    സൈൻവേവ് ഇൻവെർട്ടർ നിർമിക്കുന്ന ഒരു വീഡിയോ ചെയ്യാമോ

  • @RahulsMediaCafe
    @RahulsMediaCafe 2 роки тому

    ഇതിൽ സോളാർ ചർജിങ് കൂടി ഉൾപ്പെടുത്തി ഒന്ന് ചെയ്ത് തരാമോ 180W സോളാർ പാനല്‍ കണക്റ്റ് ചെയ്യണം

  • @emptylivefaize
    @emptylivefaize 2 роки тому +2

    Lithium battery vachu oru inverter set cheyyunna video kaanikkumo

  • @sajeeshpiravom209
    @sajeeshpiravom209 2 роки тому +2

    Sinewave inverterinte video venam.

  • @TheYoosef
    @TheYoosef Рік тому +1

    Bldc fan or normal fan work ചെയ്യുമ്പോൾ noise ഉണ്ടാവുമോ

  • @vinayansreenandanam4990
    @vinayansreenandanam4990 2 роки тому +4

    Nice... Enik ithonnu courier cheythu tharamo..kasargod aanu... Payment engane cheyyanam..plss rply...thnq

  • @user-nl3ry1xg7o
    @user-nl3ry1xg7o 2 роки тому +2

    സർ
    ഒരു computer 4 മണിക്കൂർ Normal use ന് വേണ്ടി കറണ്ട് പോയാൽ ഉപയോഗിക്കാവുന്ന UPS ആക്കാൻ
    3000 രൂപ കൊണ്ട് കഴിയുമോ ...

  • @aravindakshanc3124
    @aravindakshanc3124 Рік тому +1

    1 KV സോളാർ ഇൻവെർട്ടർ ഉണ്ടാക്കുന്ന വിധവും ഒരു വീഡിയോ ചെയ്യൂ

  • @jayeshtd5575
    @jayeshtd5575 2 роки тому +1

    ഒരു സൈൻ വേവ് ഇൻവെർട്ടർ ഉണ്ടാക്കുന്ന വീഡിയോ ഇട്ടാൽ ഉപകാര പ്രദമായിരിക്കും

  • @junaizbava2608
    @junaizbava2608 2 роки тому +1

    അവതരണം അടിപൊളി.. ഇലക്ട്രിക്കൽ റിപ്പയർ കോയ്‌സ് എവിടെയാ ഉള്ളത് നിങ്ങൾ പഠിപ്പിച്ചു കൊടുക്കുമോ.....

  • @nishadsn06
    @nishadsn06 2 роки тому +3

    sine wave inverter assembling required..

  • @rajeshk6695
    @rajeshk6695 2 місяці тому

    Sine wave inverter ( home use) എങ്ങനെ നിർമിക്കാം? വീഡിയോ പ്രതീക്ഷിക്കുന്നു.

  • @purushuarimeethal3412
    @purushuarimeethal3412 2 роки тому +4

    Sign wave inverter... ഉണ്ടാക്കുന്ന (500 W) ബോർഡും വിധവും പറഞ്ഞു തരിക.

    • @premnair5199
      @premnair5199 2 місяці тому

      ബ്രോ ആ പൈസക്ക് v ഗാർഡ് 1100w ഇൻവെർട്ടർ വാങ്ങാം

  • @patturumal920
    @patturumal920 2 роки тому +2

    സൈൻവേവ് ചെയ്യുന്നത് കാണിക്കാമോ വളരെ ഉപകാരപ്പോടും

  • @monipilli5425
    @monipilli5425 Рік тому +1

    sine wave pcb ille..

  • @musabbalini77
    @musabbalini77 2 роки тому +11

    നമ്പർ തരുമോ , ഷോപ്പ് എവിടെയാണ് , ഒന്ന് ഇതുപോലെ ഉണ്ടാക്കിത്തരുമോ

  • @SureshKumarM-df1sg
    @SureshKumarM-df1sg Рік тому +1

    സൈൻ വേവിന്റെ വീഡിയോ കൂടി വേണം

  • @jayakumarsivaramapilla7413
    @jayakumarsivaramapilla7413 11 місяців тому +1

    500 watt ഇൻവെട്ടർ ഉണ്ടാക്കുന്ന വിധം പറഞ്ഞുതരാമോ

  • @adarshnandu6770
    @adarshnandu6770 2 роки тому +1

    Is the output AC of the inverter is clean enough, will it affect Your adapter in long run.

  • @prasannakumarmundur6470
    @prasannakumarmundur6470 Рік тому

    വീട്ടിൽ ഉള്ള ഇൻവെർട്ടർ പോയിന്റ് ലേക്ക് ഇത് എങ്ങിനെയാണ് കണക്ട് ചെയ്യേണ്ടത് (നിലവിൽ രണ്ട് 3 pin സോക്കറ്റ് ഷോർട് ചെയ്ത നിലയിൽ ആണ് ഉള്ളത് )

  • @mr.acro_mozic9169
    @mr.acro_mozic9169 2 роки тому +2

    Chetta oru online marketing start cheyye( App allengil site vazhi )

  • @anwarn4785
    @anwarn4785 2 роки тому +1

    ഇതിൽ fan work ചെയ്യുമോ
    250 വാട്ട്സ് എന്ന് പറഞ്ഞത് കൊണ്ട് ചേദികുകയാണ്

  • @shammus4488
    @shammus4488 2 роки тому +1

    Bro enikkoru 1000 wats inevetter venam enthu price avum ethra hour use cheyyam

  • @akhilmohammed1232
    @akhilmohammed1232 Рік тому +1

    Ee oru board mathrm ethra rupa aakum bro

  • @tutumol9792
    @tutumol9792 2 роки тому +1

    Sign waveinverter set chayyanam

  • @aneeshvm589
    @aneeshvm589 2 роки тому +1

    ഇത് സാധാരണ inverter പോലെ
    വീട്ടിലെ മെയിൻ സ്വിച്ച് conection കൊടുക്കാമോ

  • @premvlog2833
    @premvlog2833 Рік тому +1

    ഒരു കാർ സോളാർ ac നിർമ്മിക്കാമോ

  • @rhp332
    @rhp332 Рік тому +2

    ഈ battery ഒരു 15 മിനിട്ട് ബാക്കപ്പ് കിട്ടും.. ആമ്പിയർ കൂടിയ ബാറ്ററിക്ക് ആണ് വില..😂😂

  • @jithuiraj4143
    @jithuiraj4143 9 місяців тому

    Solar pannal use cheyythu oru video cheyyamo

  • @joseambatt914
    @joseambatt914 2 роки тому +1

    Swine wave ,heavy load inverters, pls

  • @bijufrancis4284
    @bijufrancis4284 2 роки тому +1

    battery and other settings ne patil ulla leaf let packagil undavumo?

    • @hameedorbit
      @hameedorbit  2 роки тому

      wa.me/message/7SYJMGRE7FFMF1
      ഈ ലിങ്ക് വഴി ചോദിച്ചാൽ മതി. പ്രോഡക്റ്റിന്റെ വിവരങ്ങൾ അറിയാം.

  • @nizarshah9771
    @nizarshah9771 2 роки тому

    ഹാമിദ് ബായി എൻ്റെ പക്കൽ 3 ഇൻ വട്ടർ ബൾബ് പാനസ്വേ ണി യുടെ ത് .ഇപ്പോൾ ലൈറ്റ് കറണ്ട് പോയാൽ കത്തും പ്രകാശം തിരെ കുറവാണ് അത് ഇനി എന്ത് ചേയ്യാൻ പറ്റുമേന്നു ' please reply 🙏

  • @adarshnandu6770
    @adarshnandu6770 2 роки тому

    ഇതിന്റെ output ക്ലീൻ ആണോ കുറെ നാൾ ഉപയോഗിക്കുമ്പോൾ നമ്മൾ കൊടുക്കുന്ന ലോഡ് ന്റെ adapter ന് കേടു വരുമോ

  • @rajvelayudham3192
    @rajvelayudham3192 2 роки тому +15

    ഈ Inverter ലേക്ക് എത്ര A H Battery ഉപയോഗിക്കാം, ഏത് type Batery യാണ്, എവിടെ കിട്ടും, വില എത്രയാകും?

    • @rijaskannur4828
      @rijaskannur4828 2 роки тому

      110ah 19 k

    • @incredibleindia_1995
      @incredibleindia_1995 2 роки тому +2

      @@rijaskannur4828 165ah 5year replacement ulla batterikk 15500 ollu

    • @umcreations
      @umcreations 2 роки тому +2

      100 AH VARE കൊടുക്കാം വില പലതിനും മാറ്റമുണ്ട് എന്നാലും 6000 TO 12000 വരെ ഉള്ളത് ഉണ്ട്

    • @regikutta2004
      @regikutta2004 Рік тому +1

      @@umcreations 6000 ulla battery eatha?

    • @juniormedia4280
      @juniormedia4280 Рік тому +2

      @@rijaskannur4828 apol nissara chilavu?🤔🤔

  • @lshootphotography7250
    @lshootphotography7250 2 роки тому

    V gard ups ട്രാൻസ്‌ഫോർമർ use ചെയ്യാൻ പറ്റുമോ

  • @wickygamer7895
    @wickygamer7895 2 роки тому +2

    Ante incubator watt 1250 anu please make inverter with 1500w maximum load. Cheyamo

    • @hameedorbit
      @hameedorbit  2 роки тому +1

      വലിയ ഇൻവർട്ടർ വീഡിയോ ഉടനെ ചെയ്യുന്നുണ്ട്

  • @ideachingoli7679
    @ideachingoli7679 2 роки тому

    സോളാർ പവറിൽ വർക് ചെയ്യുന്ന മോഡം/റൗട്ടർ വീഡിയോ ചെയ്യാമോ

  • @kunhikannanvk7607
    @kunhikannanvk7607 2 роки тому

    ഞാൻ kasaragod എനിക്ക് 2അമദ് പറഞ്ഞ ഇൻവെർട്ടർ വേണമായിരുന്നു ചാർജ് ഉം പ്രവത്തന വരെൻ്റിയുണ്ടെകില അതുമറിയിക്കുഗ

  • @ramachandranastrologer703
    @ramachandranastrologer703 Рік тому

    160വോൾട് ലൈൻ capacitor connection കൊടുക്കുന്നത് എങ്ങനെ പറയാമോ

  • @Nightmirror-000
    @Nightmirror-000 2 роки тому

    chetta eth alla fittigum cheyth alle coriyar ayi kittunath athare rate akum motham plz reply

    • @Nightmirror-000
      @Nightmirror-000 2 роки тому

      eth 12 volt 7 ah battery yill athare backup kittum plz reply😊

  • @newgenpaintingsolution4390
    @newgenpaintingsolution4390 2 роки тому

    Bro മൊബൈൽ ഫോൺ പ്രോജെക്ടറുമായി കണക്ട് ചെയ്യാൻ പറ്റുമോ ?
    Epsone EB - 485wi മോഡലാണ് പ്രൊജക്ടർ
    Pls replay

  • @AsifAli-lf1jc
    @AsifAli-lf1jc 2 роки тому +2

    home theatre making
    video cheyumo

    • @hameedorbit
      @hameedorbit  2 роки тому +1

      നോക്കാം ബ്രോ

  • @fathimarushdapt3195
    @fathimarushdapt3195 2 роки тому

    Sir
    computer LCD monitor 17 inch display പൊട്ടി, display മാറ്റാൻ കഴിയുമോ എത്ര രൂപയാവും?

  • @satheeshantv1397
    @satheeshantv1397 2 роки тому

    7Ah 12v battery. Maximum 84w.load kodukkam kooduthal ayaal battery naasamakum

  • @mkgvlogtl1977
    @mkgvlogtl1977 2 роки тому +1

    സൂപ്പർ താങ്ക്സ്

  • @ananthaKrishnakaimal
    @ananthaKrishnakaimal 2 роки тому +1

    Computer ups nte backup കൂട്ടാൻ ഉള്ള വീഡിയോ ചെയ്യാവോ...

  • @riyasrazin5474
    @riyasrazin5474 2 роки тому +3

    Shinwave cheyyamo

  • @madhuv.r4931
    @madhuv.r4931 2 роки тому

    ഇത് പ്രൊവിഷൻ ഒന്നും ഇല്ലാത്ത ഒരു ഡി ബിയിൽ എങ്ങനെ കണക്ടുചെയ്യും.

  • @alip.k6900
    @alip.k6900 2 роки тому

    Entte kayil carill okke vekkunna polathe 12. 35 A battariyaa ullathu appam chaarginginu chettan ubayokicha kappasitter thanne mathiyaakumo

    • @babuikbabuikperavoorkannur8934
      @babuikbabuikperavoorkannur8934 2 роки тому

      500 w ഓട്ടോമാറ്റിക്ക്ഇൻ വട്ടർ നിർമ്മിക്കുന്നത് കാണിച്ചു തരുമോ

  • @jayeshsounds1499
    @jayeshsounds1499 2 місяці тому

    50 hz pure sine wave ആണോ

  • @surendrannanu5820
    @surendrannanu5820 2 місяці тому

    Could i get an assembled inverter by courrier/by post

  • @naseert3634
    @naseert3634 2 роки тому

    ഇതിൽ ആദ്യം കാണിച്ച ഇൻവെർട്ടർ എത്രമണിക്കൂർ ബേക്കപ്പ് കിട്ടും.9 watt ന്റെ 6 ബൾബ് ഉപയോഗിച്ചാൽ

  • @RashidRashi-zc4yc
    @RashidRashi-zc4yc 2 роки тому

    Oru tower speaker box athil 2 speaker with tutter കണക്ഷൻ cheyyan enthakkillum aditional veno

  • @babusalimkumar8977
    @babusalimkumar8977 2 роки тому +1

    sine wave inverter video venam

  • @Aikabake
    @Aikabake 2 роки тому +1

    നന്നായിരിക്കുന്നു

  • @appuappu-ep4dg
    @appuappu-ep4dg 3 місяці тому

    Ups ട്രാൻസ്ഫോമർ ഇതിനായി ഉപയോഗിക്കാമോ

  • @msvlogs7543
    @msvlogs7543 2 роки тому

    Anikku orannam undakki tharumo jolicheyunna kadayil vekkyana

  • @ajmilsalam4739
    @ajmilsalam4739 2 роки тому

    Ithu pole orannam cheyuthu tharumo athera rupa yakum?

  • @ChinnadanteKalapani
    @ChinnadanteKalapani 2 роки тому +1

    എത്ര AH ബാറ്ററി വരെ കൊടുക്കാം?

  • @abdulkarimkulathingal6211
    @abdulkarimkulathingal6211 2 роки тому

    Nalla avatharanam

  • @bconlinestore9978
    @bconlinestore9978 Рік тому

    Ups inte transformer ubayogikkan patuvo

  • @dhaneeshsuryakiranam2705
    @dhaneeshsuryakiranam2705 2 роки тому +1

    മുത്തേ ഇജ്ജ് എന്നെ electronics എഞ്ചിനീയര്‍ ആക്കി യെ അടങ്ങൂ alle

  • @shakkeershakkeer7750
    @shakkeershakkeer7750 2 роки тому +1

    മാഷാ അള്ളാഹ്

  • @Sanamolep
    @Sanamolep 2 роки тому +3

    സൈൻ വേവ് ഇൻവെർട്ടർ വീഡിയോ വേണം

    • @hameedorbit
      @hameedorbit  2 роки тому +4

      Ok
      എത്ര പേർക്ക് വേണം എന്ന് നോക്കട്ടെ.

    • @ashokattv
      @ashokattv 2 роки тому

      @@hameedorbit ithe inverteril sine wave kude and solar input optional ayit vekkunna oru video cheyanam.

    • @binu.c1843
      @binu.c1843 2 роки тому +1

      എല്ലാവർക്കും ആവശ്യമാണ് ഇക്കാ
      വീഡിയോ ഇട്

  • @nishadmp8778
    @nishadmp8778 2 роки тому

    നല്ല അവതരണം

  • @anandhutg3014
    @anandhutg3014 2 роки тому +1

    ഞാൻ സ്വന്തം ഉണ്ടാക്കിയ square wave inverter out put voltage multimeter വെച്ച് measure ചെയ്തപ്പോൾ മീറ്റർ അടിച്ചു പോയി..അതിന്റെ reason endha? 🤔

    • @hameedorbit
      @hameedorbit  2 роки тому +2

      ഔട്ടിൽ ഹൈവോൾട്ടേജ് വരുന്നുണ്ടോ എന്ന് നോക്കണം. ട്രാൻസ്ഫോർമറിന്റെ വൈൻഡിങ് കൃത്യമല്ലെങ്കിൽ ഇതുപോലെ സംഭവിക്കും

    • @youthface356
      @youthface356 2 роки тому

      Out put voltage very high anu friend

  • @rajeevv9423
    @rajeevv9423 2 роки тому

    സെറ്റ് ചെയ്ത ഇൻവെർട്ടർ എത്ര രൂപ ആണ് ബാറ്ററി ഉൾപ്പെടെ കറന്റ് പോയാൽ എത്ര സമയം വർക്ക്‌ ചെയ്യും
    എത്ര കാലം ലൈഫ് കിട്ടും

  • @TheYoosef
    @TheYoosef Рік тому

    ഈ ബോർഡിൽ സോളാറിൽ നിന്നും battery charge ചെയ്യാൻ പറ്റുമോ

  • @SanthoshKumar-dn1cp
    @SanthoshKumar-dn1cp 2 роки тому

    എനിക്ക് TV യും 2ലൈറ്റും 9W 6 മണിക്കൂർ വർക്ക് ചെയ്യത്തക്ക വിധമുണ്ട ഇൻവെട്ടർ വേണം എത്ര വില ആകും

  • @akashtp4199
    @akashtp4199 2 роки тому

    Ithende battery koodi varubol ethra paisa undagum

  • @mushammudeen8117
    @mushammudeen8117 2 роки тому

    ഇത് പോലെ ഒന്ന് ഉണ്ടാക്കി തരുമോ..
    പാർസൽ വഴി..ചാർജ് എത്ര ആകും.

  • @mrnj888
    @mrnj888 2 роки тому

    Ithrem cheyyan ethra roopa chilavund...pls rply

  • @ismailpjamal3242
    @ismailpjamal3242 6 місяців тому

    സോളാർ ഇൻവെർട്ടർ നിർമിക്കുന്ന ഒരു വീഡിയോ ചെയ്യുമോ??

  • @jayarajp6075
    @jayarajp6075 2 роки тому

    Inverter voltage kurakkan pattumo?
    260 volt kittunnathu

  • @user-ph3le1mu2x
    @user-ph3le1mu2x 2 роки тому

    ഒരു ചെറിയ നിലയിലുള്ള ഇൻവർട്ടർ അയച്ചു തരുമോ? ഒരു മൂന്ന് ലൈറ്റും രണ്ടു ഫാനും പ്രവർത്തിപ്പിക്കാൻ പറ്റുന്നത് എത്ര രൂപ ആകും

  • @nidhincdaniel6522
    @nidhincdaniel6522 2 роки тому +1

    Ithupole Solar inverter video koode cheyamo

  • @vishnusnair4215
    @vishnusnair4215 2 роки тому

    laptop ithu upayogich etra praavashyam charge cheyan pattum?

  • @rajeshkuvava
    @rajeshkuvava 2 роки тому

    How to replace tubular battery with latest lifepo4 batteries in luminous invertor

  • @shafeekheram1361
    @shafeekheram1361 10 місяців тому

    Please explain sine wave inverter

  • @shaheerpk2635
    @shaheerpk2635 2 роки тому

    അടിപൊളി വീഡിയോ

  • @mstechandart8809
    @mstechandart8809 2 роки тому +1

    Good job
    Helpfull 👍

  • @ramachandranastrologer703
    @ramachandranastrologer703 Рік тому

    ചാർജർ കപ്പാസിറ്റർ connection ഒന്നു പറയാമോ

  • @biluthomas4353
    @biluthomas4353 Рік тому

    പ്രസ്റ്റീ ജിൻ്റെ ഇതിലും watts ഉള്ളModel ഉണ്ടോ

  • @abdulnizarsharief7893
    @abdulnizarsharief7893 2 роки тому

    1000വാട്ട്സ് ഓട്ടോമാറ്റിക് ഇൻവെർട്ടറിനു വേണ്ട ഭാഗങ്ങൾ enthokkeyanu?

  • @todayvideos3937
    @todayvideos3937 2 роки тому +1

    Edel solar canect cheyyan pattumo

    • @hameedorbit
      @hameedorbit  2 роки тому +1

      നേരിട്ട് പറ്റില്ല, ഒരു സോളാർ ചാർജ് കണ്ട്രോളർ പുറമേ ഉപയോഗിച്ചാൽ മതി

  • @manurkgs
    @manurkgs Рік тому

    Bro..ഇതിൻറ്റെ low battery cuttoff
    എങനെ സെറ്റു ചെയ്യും..

  • @sreenish8147
    @sreenish8147 2 роки тому +1

    Bike nte battery patumo ??