ഇതു കേട്ടപ്പോൾ എന്റെ ഒരു ഓർമ കൂടി കുറിക്കുന്നു ദാസ് പഠിച്ച സ്കൂളിൽ ആണ് ഞാനും പഠിച്ചത് എന്റെ സീനിയർ ആയിരുന്നു സാർ പറഞ്ഞ പല കാര്യങ്ങളും ഞാൻ കെട്ടിട്ടുള്ളതാണ് അതിൽ പൈപ്പ് വെള്ളം കുടിച്ചു ജീവിച്ച കഥകൾ എന്റെ ഓർമയിൽ ഉണ്ട് സ്കൂളിൽ വരുമ്പോൾ ഭക്ഷണം കൊണ്ട് വരാറില്ല എല്ലാ കുട്ടികളും ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോയി കഴിയുമ്പോൾ യേശുദാസ് പതുക്കെ ക്ലാസ്സിൽ നിന്നിറങ്ങി പുറത്തു പൈപ്പിൽ പോയി രണ്ടു കൈകുമ്പിളിൽ വെള്ളം കോരി കുടിക്കും ദിവസേന ഇതു കാണുന്ന ഒരു ടൈലർ കടയിൽ നിന്നും കാണുന്നുണ്ടായിരുന്നു അയാൾ ദസിനെ വിളിച്ചു വിവരം ചോദിച്ചടിഞ്ഞു അന്ന് അയാളുമായി ഹോട്ടലിൽ പോയി ഒരുമിച്ചു വയർ നിറയെ ഭക്ഷണം വാങ്ങി കൊടുത്തു ഒരു ഉപദേശം ദിവസവും ഉച്ചക്ക് വന്നു കാണണം അങ്ങനെ ദിവസവും ഉണ്ണാനുള്ള പണം കൊടുത്തിരുന്നു ഉന്നതിയിൽ എത്തിയിട്ടും ആ വഴി കാർ പോയാൽ കടയിൽ കയറി കുറച്ചു സമയം അയാളുടെ അടുത്ത് ഇരിക്കുമായിരുന്നു, സാർ പറഞ്ഞത് കേട്ടപ്പോൾ എന്റെ ഓർമയിൽ ഉള്ളത് പങ്കു വെച്ചു പേര് മുരളീധരൻ mob 9447173992,ഇനിയും പലതുണ്ട് വിളിക്കുക 6:58
ത്രിമൂർത്തികൾ ആരെക്കോ എന്നറിയാം.. എന്നാൽ അവരെ ജീവനോടെ കണ്ടിട്ടില്ല. എന്നാൽ നാലാം മൂർത്തി... ഈ ദക്ഷിണമൂർത്തി സ്വാമിയെ ജീവനോടെ ഒരുപാട് കണ്ടു കേട്ടു.. വൈകത്തു ശ്രീ മഹാദേവന്റെ ഭക്തൻ ആയ അദ്ദേഹവും ഈ എളിയ ഞാനും... 🙏👏
സ്വാമി ! ഒരു സമ്പൂർണ രാഗം പോലെ ഒരു ജന്മം .... എത്ര ഗാനങ്ങളും ചിട്ടപ്പെടുത്താൻ കഴിയുന്ന ഒരു ആഴമുള്ള രാഗം ! ജഗദ്വേശ്വരന്റെ അംശം ! അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്ദിച്ചു ദക്ഷിണ വയ്ക്കാൻ കഴിഞ്ഞു എന്നത് മുജ്ജന്മ സുകൃതമായി കാണുന്നു 🙏🙏🙏🙏🙏
Congratulations 👏 Best wishes from Travancore Desiya Vikasana Mission International and Jawan Sneha Nidhi for Karshika Sainika Kuduba Yogams etc to Enhance The Spiritual Academy of Travancore for International Peace (SATforIP) To blessed with Yoga Sandiya Music f& Kissan Therapy... A Big General Salute by an Indian Soldier from the Spiritual soil of Travancore.
പൊൻവേയിൽ മണിക്കച്ച അഴിഞ്ഞു വീണു സ്വർണ്ണ പീതാംബരം ഉലഞ്ഞു ... സംഗീതത്തിന്റെ മഹാസാഗരം ... ❤🎉 സംഗീത കുലപതി ശ്രീ ദക്ഷിണാമൂർത്തി സ്വാമിക്ക് ആദരാജ്ഞലികൾ ... ❤🌹
An excellent program in which late Shri. V. Dakshina Moorthy, the music wizard is being interviewed as he emerged out with many of his lifetime experiences both as a person and as a musician. A lengthy interview in which we saw many of his close relatives including his wife and others connected with Swamy make their appearances and showcase their musical talents which turned out to be unforgettable as this rare interview turning out to be a treasure for those viewers who really love music and love Swamy as a musician. Late Dakshina moorty Swamigal really staging a comeback in our memories with his golden music by giving so much of freshness to our hearts and minds.
മഴയില്ലാതെ വരണ്ട ഭൂമിയുണ്ട് എന്നാൽ മഴ യില്ലാത്ത കാലത്ത് ഒരു തുള്ളി കുടിനീരിന് വേണ്ടിയുള്ള ഭൂപ്രകൃതിയുടെ ആകെയുള്ള ഒരു വേഴാമ്പൽ സമസ്യ അനുഭവിക്കുമ്പോൾ വൈരുദ്ധ്യാതിക സൗന്ദര്യശാസ്ത്രപ്രസക്തി വളരെ പ്രധാനം
കണ്ണൂർ ജില്ലയിലെ ആലക്കോട് നിന്നും 14k m അകലെ കർണാടക വനതിർത്തിയിലുള്ള ചീക്കാട് ശ്രീ mahadevee kshethrathil സ്വാമികൾ വരികയും കച്ചേരി nadathukayum ചെയ്തു . അന്ന് അദ്ദേഹത്തിൻ്റെ പാദത്തിൽ തൊട്ടു നമസ്കരിക്കാൻ ഈയുള്ളവന് bhagyamundayi.
🎉സ്വാമിജിയുടെ ഒരു ഫോട്ടോ ഞാൻ വരച്ചു ആ ഫോട്ടോ, കണ്ണർ മാക്രീരി അമ്പലത്തിൽ എല്ലാ വർഷവും വന്നു സംഗീതർച്ചന നടത്താറുണ്ട്, ഞാൻ വരച്ചഫോട്ടോ, ഈ അമ്മക്കാണ് കൊടുക്കാൻ സാധിച്ചു അത് ഭാഗ്യമായി കരുതുന്നു..❤❤❤എന്റെ പേർ സഹദേവൻ, കണ്ണൂർ.. സ്വാമിജിയെ എന്നും ഓർക്കും...
ടെലിവിഷനിൽ വരുന്ന പരിപാടികളിൽ ഏറ്റവുമധികം നിലവാരം പുലർത്തിയിരുന്ന ഒന്നാണ് സമാഗമം .. Thanks Amrita TV
Ĺĺ2èe
%q1😂@@sheikalibaladka9212
ഇതു കേട്ടപ്പോൾ എന്റെ ഒരു ഓർമ കൂടി കുറിക്കുന്നു ദാസ് പഠിച്ച സ്കൂളിൽ ആണ് ഞാനും പഠിച്ചത് എന്റെ സീനിയർ ആയിരുന്നു സാർ പറഞ്ഞ പല കാര്യങ്ങളും ഞാൻ കെട്ടിട്ടുള്ളതാണ് അതിൽ പൈപ്പ് വെള്ളം കുടിച്ചു ജീവിച്ച കഥകൾ എന്റെ ഓർമയിൽ ഉണ്ട് സ്കൂളിൽ വരുമ്പോൾ ഭക്ഷണം കൊണ്ട് വരാറില്ല എല്ലാ കുട്ടികളും ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോയി കഴിയുമ്പോൾ യേശുദാസ് പതുക്കെ ക്ലാസ്സിൽ നിന്നിറങ്ങി പുറത്തു പൈപ്പിൽ പോയി രണ്ടു കൈകുമ്പിളിൽ വെള്ളം കോരി കുടിക്കും ദിവസേന ഇതു കാണുന്ന ഒരു ടൈലർ കടയിൽ നിന്നും കാണുന്നുണ്ടായിരുന്നു അയാൾ ദസിനെ വിളിച്ചു വിവരം ചോദിച്ചടിഞ്ഞു അന്ന് അയാളുമായി ഹോട്ടലിൽ പോയി ഒരുമിച്ചു വയർ നിറയെ ഭക്ഷണം വാങ്ങി കൊടുത്തു ഒരു ഉപദേശം ദിവസവും ഉച്ചക്ക് വന്നു കാണണം അങ്ങനെ ദിവസവും ഉണ്ണാനുള്ള പണം കൊടുത്തിരുന്നു ഉന്നതിയിൽ എത്തിയിട്ടും ആ വഴി കാർ പോയാൽ കടയിൽ കയറി കുറച്ചു സമയം അയാളുടെ അടുത്ത് ഇരിക്കുമായിരുന്നു, സാർ പറഞ്ഞത് കേട്ടപ്പോൾ എന്റെ ഓർമയിൽ ഉള്ളത് പങ്കു വെച്ചു പേര് മുരളീധരൻ mob 9447173992,ഇനിയും പലതുണ്ട് വിളിക്കുക 6:58
ത്രിമൂർത്തികൾ ആരെക്കോ എന്നറിയാം.. എന്നാൽ അവരെ ജീവനോടെ കണ്ടിട്ടില്ല. എന്നാൽ നാലാം മൂർത്തി... ഈ ദക്ഷിണമൂർത്തി സ്വാമിയെ ജീവനോടെ ഒരുപാട് കണ്ടു കേട്ടു.. വൈകത്തു ശ്രീ മഹാദേവന്റെ ഭക്തൻ ആയ അദ്ദേഹവും ഈ എളിയ ഞാനും... 🙏👏
സ്വാമി ! ഒരു സമ്പൂർണ രാഗം പോലെ ഒരു ജന്മം .... എത്ര ഗാനങ്ങളും ചിട്ടപ്പെടുത്താൻ കഴിയുന്ന ഒരു ആഴമുള്ള രാഗം ! ജഗദ്വേശ്വരന്റെ അംശം ! അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്ദിച്ചു ദക്ഷിണ വയ്ക്കാൻ കഴിഞ്ഞു എന്നത് മുജ്ജന്മ സുകൃതമായി കാണുന്നു 🙏🙏🙏🙏🙏
ll😮😅😅😅😅😊😊😊😊😊🎉❤❤❤❤
മലയാള ചലച്ചിത സംഗീത ഗുരുക്കന്മാരിൽ ഏറ്റവും ആദരണീയൻ
ശ്രീകുമാരൻ തമ്പി യുമായി ചേർന്ന് അതിമനോഹരമായ ഗാനങ്ങൾ മലയാളത്തിന് നൽകി.🎉
VV ദക്ഷിണാമൂർത്തി സ്വാമികൾ കൊല്ലം സേവാഭാരതി അയ്യപ്പസേവകേന്ദ്രത്തിൽ വന്നപ്പോൾ കണ്ടിട്ടുണ്ട് ഇതേ രൂപം ഇന്നും ഓർമ്മയിൽ നിൽക്കുന്നു 🙏
ദക്ഷിണമൂർത്തി സ്വാമിക്ക് ഹൃദയപൂർവ്വം ആദരാഞ്‌ജലികൾ
വസന്തകാലം വിരുന്നുവന്നു നമുക്കുവേണ്ടി.......
സംഗീതകലാഗുരുവിന്റെ അമൃതോത്തമമായ മാന്ത്രികവിദ്യ
നാടെന്നും പ്രകമ്പനംകൊളളും❤❤❤എല്ലാ സംഗീതഞ്ജർക്കും പ്രണാമം❤❤❤
Thanks - all the best - vlog, google, youtube etc❤❤❤
അപൂർവ്വവും മഹത്തരവും. സ്വാമിയുടെ അഭിമുഖം !❤❤❤❤
തികച്ചും നമ്മുടെ സൗഭാഗ്യം ഇത് കാണാൻ കഴിഞ്ഞതും, അറിയാൻ കഴിഞ്ഞതും, അവതാരികയും ഭാഗ്യവതി തന്നെ❤
Millions, billions and trillions of likes and love,
എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സംഗീത ചക്രവർത്തിയുടെ ഈ പ്രോഗ്രാം കേട്ടുകൊണ്ടിരിക്കാനെന്തൊരു രസമാണെന്നോ, കാവ്യാമേള 5പ്രാവിശ്യം കണ്ടവനാണ്
സംഗീതം പോലെ Cute ആണ് ജ്യോതിർമയി യുടെ ചിരി
സംഗീതത്തിലെ ആരോഹണ അവരോഹണങ്ങൾ പോലെയാണ് ജീവിതവും.
ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വാമി പാടിയ ഗാനങ്ങളുടെ ഓർമ്മ പുതുക്കയിതിനാൽ സ്വാമി ധന്യനായി🙏🌹
Ithu kananum kelkanum sadichathil daivathinodu nandi parayunnu. Dakshinamurthy ❤🌹🌹🌹🌹🙏🙏🙏🙏Swamikku kodi kodi pranamam. 🙏🙏🙏🙏🙏
ദക്ഷിണാമൂർത്തി സ്വാമിക്ക്, പ്രണാമം🎉🎉
എനിയ്ക്ക് ഇഷ്ടമുള്ള സംഗീത ചക്രവർത്തി മൂർത്തി സാർ🌟🌟🌟🌟🌟💗💗💗💗💗💗
My big pranamam to swamy jee🙏🙏🙏
രാഗദേവയുടെ പുത്രനായ സ്വാമിക്ക് ഒരു കോടി പ്രണാമങ്ങൾ❤❤❤
Jyothirmayiyude Janmasukrutham svaamiyodoppam chilavidaan pattiya njmishangal
pravanjathil.ninnum.maanikyam.thanna.mahan❤❤❤❤❤❤❤❤❤
ഈ അവതാരികക്ക് കൊടുക്കണം ഒരു സ്പെഷ്യൽ അവാർഡ്... അത്രക്കും പക്വത, പാകം
അവതാരക. അവതാരിക = പുസ്തകം അവതരിപ്പിക്കൽ.
സ്വാമി ആലപ്പുഴയുടെ അഭിമാനം 🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️
Very good hostess.
Please stay in the field.
ജി. ദേവരാജനും വി. ദക്ഷിണാമൂർത്തി യുമായിട്ടാണ് യഥാർത്ഥത്തിൽ സിനിമാരംഗത്തെ മൽസരം.
ശ്രീ.ദക്ഷിണാമൂർത്തി സ്വാമികൾക്ക് 🙏🧡 പ്രണാമം 🧡🙏
well done jyothirmayi - unique and excellent interview....ahaaa....
സംഗീത കുലപതി ❤ ,, സുന്ദരിയാ അവതാരികയും ,, നല്ല നിലവാരം ഉള്ള സംസാരവും
കാട്ടിലെ പാഴ് മുളം തണ്ടിൽ നിന്നും
പാട്ടിൻ്റെ പാലാഴി തീർത്ത
മഹദ് വ്യക്തി 🙏🙏🙏
ഗുരുവേ നമഃ 🙏🙏🙏
Swamijiye.kanumbol.valare.bahumanamthonnunnu.eppozhum.jeevichirikunnu.njangalil
A Legend. Blessed we are.
Thanks for the video
Very touching and wonderful interaction.
സ്വാമികൾക്ക് ആദരാഞ്ജലികൾ
Congratulations 👏
Best wishes from Travancore Desiya Vikasana Mission International and Jawan Sneha Nidhi for Karshika Sainika Kuduba Yogams etc to Enhance The Spiritual Academy of Travancore for International Peace (SATforIP)
To blessed with Yoga Sandiya Music f& Kissan Therapy...
A Big General Salute by an Indian Soldier from the Spiritual soil of Travancore.
പൊൻവേയിൽ മണിക്കച്ച അഴിഞ്ഞു വീണു
സ്വർണ്ണ പീതാംബരം ഉലഞ്ഞു ...
സംഗീതത്തിന്റെ മഹാസാഗരം ... ❤🎉
സംഗീത കുലപതി ശ്രീ ദക്ഷിണാമൂർത്തി സ്വാമിക്ക് ആദരാജ്ഞലികൾ ... ❤🌹
ഒന്നു മാത്രം മഹാ ദേവ ശ്രീ ദക്ഷിണാമൂർത്തയെ നമ 🙏🙏🙏
An excellent program in which late Shri. V. Dakshina Moorthy, the music wizard is being interviewed as he emerged out with many of his lifetime experiences both as a person and as a musician. A lengthy interview in which we saw many of his close relatives including his wife and others connected with Swamy make their appearances and showcase their musical talents which turned out to be unforgettable as this rare interview turning out to be a treasure for those viewers who really love music and love Swamy as a musician. Late Dakshina moorty Swamigal really staging a comeback in our memories with his golden music by giving so much of freshness to our hearts and minds.
😊
Xmxx
😮
വരവർണ്ണിനിയുടെ വരo ലഭിച്ച സച്ചരിത നായ സംഗീത സാർവ്വഭൗമൻ
എന്തൊരു ബാവ്യത ഇങ്ങിനെയാവണം മനുഷ്യർ സ്വാമിയുടെയും ആ അമ്മയുടെയും കാലൊന്ന് തൊടാൻ കഴിഞ്ഞിരുന്നെങ്കിൽ 🙏🏿
The tabla playing in the song Hridayasarasile is so intricate that it still baffles me
Swami prannamm
Dekshina moorthy swamikal,M G Radhakrishnan sir,Dasettan,Ingane ulla Maha Redhanmaar Jeevichirunna kaalathu Jeevikkaan saadhichathu thanne..Maha Bhagyam❤❤❤❤❤
ഓരോ പാട്ടും എത്ര ഹൃദ്യം !!!
സ്വാമീ !!! പ്രണാമം 🙏🙏🙏🌹.
Swami🙏🏻
Very very good anchor. God bless you 🙏
Pranaamam - ella mahanmaraya kalaakarkkum
ലെജൻഡ് 🙏🙏🙏
ഗുരുവേ നമ :
മഴയില്ലാതെ വരണ്ട ഭൂമിയുണ്ട് എന്നാൽ മഴ യില്ലാത്ത കാലത്ത് ഒരു തുള്ളി കുടിനീരിന് വേണ്ടിയുള്ള ഭൂപ്രകൃതിയുടെ ആകെയുള്ള ഒരു വേഴാമ്പൽ സമസ്യ അനുഭവിക്കുമ്പോൾ വൈരുദ്ധ്യാതിക സൗന്ദര്യശാസ്ത്രപ്രസക്തി വളരെ പ്രധാനം
Swathi തിരു nalin super
MG രാധാകൃഷ്ണൻ്റെ ശബ്ദം 🔥 ഗായകൻ ആയി കൂടുതല് പാട്ടുകൾ paadiyirunnenkil !!
മുഴുവൻ കണ്ടു സന്തോഷം
Ethnu guru samarame chaithu shbalame vgeyathalla e guru dshenarda murhe
This Godse fathare
എന്തരോ അഹാനുഭാവലൂ 🥰🙏🏻
ഈ മഹാത്മാവിന് ലഭിച്ച പുരസ്കാരങ്ങൾ കണ്ണൂരിൽ ഒരിടത്ത് ക്ലാവ് പിടിച്ചുകൊണ്ടിരിക്കുന്നു 😢😢😢
🤔😒😒
@@thambiennapaulose936 tt
എന്ത അങ്ങനെ പറയാൻ കാരണം
എല്ലാം അങ്ങിനെയാണ് കാലം
"സംഗീതസാഗരം"
Swami ❤❤❤
ഒരു പത്ത് പന്ത് റണ്ട് വർഷം ആയിട്ടുണ്ടാവും ചെറുപുഴ അയ്യപ്പക്ഷേത്രത്തിൽ വെച്ച് സ്വാമിയുടെ രണ്ടു മൂന്ന് കീർത്തനങ്ങൾ കേൾക്കാൻ ഭാഗ്യമുണ്ടായി😊😊
🙏🙏❤️❤️
ഈശ്വര സാനിദ്ധ്യം വേണ്ടുവോളമുള്ള ദക്ഷിണാമൂർത്തി സ്വാമികളെ കാണുമ്പോൾ ഹൃദയം തരളിത മാവുന്നു ...!!!
കണ്ണൂർ ജില്ലയിലെ ആലക്കോട് നിന്നും 14k m അകലെ കർണാടക വനതിർത്തിയിലുള്ള ചീക്കാട് ശ്രീ mahadevee kshethrathil സ്വാമികൾ വരികയും കച്ചേരി nadathukayum ചെയ്തു . അന്ന് അദ്ദേഹത്തിൻ്റെ പാദത്തിൽ തൊട്ടു നമസ്കരിക്കാൻ ഈയുള്ളവന് bhagyamundayi.
👌👌👌👌👌👌
❤❤❤❤❤❤❤❤❤❤❤
ഇടയ്ക്ക്ള്ള western music വളരെ അരോചകമായി .....
🙏
🎉സ്വാമിജിയുടെ ഒരു ഫോട്ടോ ഞാൻ വരച്ചു ആ ഫോട്ടോ, കണ്ണർ മാക്രീരി അമ്പലത്തിൽ എല്ലാ വർഷവും വന്നു സംഗീതർച്ചന നടത്താറുണ്ട്, ഞാൻ വരച്ചഫോട്ടോ, ഈ അമ്മക്കാണ് കൊടുക്കാൻ സാധിച്ചു അത് ഭാഗ്യമായി കരുതുന്നു..❤❤❤എന്റെ പേർ സഹദേവൻ, കണ്ണൂർ.. സ്വാമിജിയെ എന്നും ഓർക്കും...
മൂർത്തി സാറിന്🌸🌸🌸👍👍👍👍👍😅😅😅😅😅
❤
🥰🥰🥰
🙏🙏🙏🙏
Swami=Sangeetham=Swami...🎼🎼🎵🎵🎵🎵🎵🎼🎼📻📻📻💝💝💝🙏🙏🙏
Ambalapuzha kannate swantham deshina murthi❤❤❤
Actress Jeothyrmay ❤.
സിദ്ദിഖ് വേണമായിരുന്നു.... അഭിമുഖം
Eshwranugreham kudeayoul geuru❤❤❤❤😮
❤❤❤❤❤
കലയുടെ മൂത്തിക്ക്പ്റണാമം
ഏതു വർഷം മരിച്ചു
🙏🏻
17:58 🎉
നാദബ്രഹ്മത്തിൻ സാഗരം നീന്തി വരും എന്തിനാണ് നിശബ്ദമാക്കിക്കളഞ്ഞത്???????
Alimyoula kalkaran sengedh samabhrat
Nramanathan
Volume kuravaanu
ദ്രോഹി ഗദ്യ പുസ്തകം കിട്ടിയാലും നീ tune ചെയ്തു കലയും അല്ലേ.എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല
NAADA BRAHMATTHIN SAAAGARAM...ENNA APOORRVA SUNDARA GAANAM...DEVARAJAN MASTER UDE COMPOSITION.....MUTE AAKKI VECCHU LLE???? NINGALLUDE POLEYULLA CHANNELINU CHERRNNA PARIPAADI....
ജ്യോതിസ്‌ന വളരെ ടെൻഷനിൽ ആണ്....
എങ്ങിനെ ആവാതിരിക്കും....?
🙏🙏🙏
Not ability to comment .
ജ്യോതിരമായിയോട് ബഹുമാനം നിലനിർത്തികൊണ്ട് പറയുന്നു, സ്വാമിയോട് അഭിമുഖം നടത്താൻ പറ്റിയ ലെവൽ ഉള്ളവർ വേണമായിരുന്നു.
Oru sankad baaki enthey swamiji makreri ambalathe patti paranhilla.ori pakshe paranhirunnenkil nhanippo avode undakumayirinnu. Narayana natayanana
ജനിച്ച മണ്ണിനഭിമാനം....
സൗണ്ട് പോയല്ലോ? അതോ കളഞ്ഞതോ?
Audience il padiyath Najim alle idea star singer
ജ്യോതിർമയി ആണോ...
Aa payyante kelpikkatirunno
Jyotirmoy aano..avathaarika
സ്വാമിയുമായി അഭിമുഖത്തിന് ജ്യോതിർമയി പോരാ.
മരിച്ചിട്ട കുറെ ആയോ
11year
@@viswamoorthy9109 ok tnx
🙏🏾നാരായണ🙏🏾 🙏🏾നാരായണ 🙏🏾ഈ ലോകത്തിലെ സർവ്വ ജീവജാലങ്ങളും.
ദഷിണ കൊടുക്കേണ്ടിയ. മൂർത്തി... 🙏🏾🙏🏾
നാരായണ.. പടച്ചവൻ.ക്രിസ്തു 🙏🏾🙏🏾🙏🏾🙏🏾🙏🏾