മലയാളമണ്ണും കലയും സംസ്കാരവും നിലനിൽക്കുന്ന നാൾവരെ... മലയാളികളുടെ മനസ്സിലും ഓർമ്മകളിലും ഒ ൻ വി സാറും അദ്ദേഹത്തിന്റെ സൃഷ്ടികളും ഉണ്ടാകും.. ആ ഓർമ്മകൾക്ക് ആത്മശാന്തി നേരുന്നു...
ശ്രീദേവി ടീച്ചർ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്. അദ്ദേഹത്തിന്റെ കവിത പോലെ തന്നെ മനോഹരമായതാണ് അദ്ദേഹത്തിന്റെ പ്രസംഗവും❤ 30-31 വർഷം മുമ്പ് നടന്ന ചടങ്ങിൽ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് വിദ്യാർഥികളെ (തലതിരിഞ്ഞ😅) pin drop silence എന്ന നിലയിൽ ഇരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു എങ്കിൽ അത് ഒരു മഹാത്മാവിന് മാത്രം പറ്റുന്ന കാര്യമാണ് . കോടി പ്രണാമം🙏🙏🙏🙏
This episode turning out to be a rich tribute to one of the best poet Kerala has produced Shri. ONV. Kurup whose contributions to Malayalam literature is so precious that it will remain with us all through our life. My salutations to this great personality who rewrote the history with his golden poetic lines.

ONV and Sughathakumari two legends ❤
ഹൃദയം തുറന്ന്... കണ്ണ് നിറഞ്ഞ്.. ശതകോടി പ്രണാമം 🙏
ONV സാറും കവിതകളും മലയാള ഭാഷ ഉള്ള കാലം വരെ ജ്വലിച്ചു നിൽക്കും❤🎉
ശ്രീദേവി ടീച്ചർ പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ്. അദ്ദേഹത്തിന്റെ കവിത പോലെ തന്നെ മനോഹരമായതാണ് അദ്ദേഹത്തിന്റെ പ്രസംഗവും❤ 30-31 വർഷം മുമ്പ് നടന്ന ചടങ്ങിൽ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് വിദ്യാർഥികളെ (തലതിരിഞ്ഞ😅) pin drop silence എന്ന നിലയിൽ ഇരുത്താൻ അദ്ദേഹത്തിനു കഴിഞ്ഞു എങ്കിൽ അത് ഒരു മഹാത്മാവിന് മാത്രം പറ്റുന്ന കാര്യമാണ് . കോടി പ്രണാമം🙏🙏🙏🙏
Was lucky to be a Student of ONV Sir at University College -TVM (1976-79)
This episode turning out to be a rich tribute to one of the best poet Kerala has produced Shri. ONV. Kurup whose contributions to Malayalam literature is so precious that it will remain with us all through our life. My salutations to this great personality who rewrote the history with his golden poetic lines.
Two Great "Legend "❤❤❤
Pranamam onv sir.
🙏🙏🙏
കാവ്യ കേരളത്തിന് അമൃത TV സ്നേഹപൂർവ്വം ❤
Ente ammammade koodeyaanu sarojini teacher padichathu
Ardella Plaza
❤
സർ ഭാര്യയോട് അടുത്തേക്ക് ഇരിക്കു എന്ന് സ്നേഹത്തോടെ..പറഞ്ഞത് ആരെങ്കിലും ശ്രദ്ധിച്ചോ...
Thats true love bro...🎉🎉🎉... ഞാൻ ആദ്യം തന്നേ ശ്രദ്ദിച്ചു...
Malayalathinte "Nithyavasantham"
Z
ഏഴാച്ചേരി മഹാവൃത്തികെട്ടവൻ.
എന്ത് വൃത്തികേടും പറയാമോ.
കവിത്രയം ആരെന്ന് ഇവൻ ആണോ തീരുമാനിക്കുന്നത്.
അവൻ്റെ പാർട്ടിയും.?
❤
❤
♥️