Sreekumaran Thambi in Nere Chowe | Manorama News

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 156

  • @sureshckannur7760
    @sureshckannur7760 6 років тому +79

    ശ്രീ കുമാരൻ തമ്പിയുടെ ഗാനങ്ങൾ അനശ്വരങ്ങൾ ആണ്..... ever green songs.... salute sir..

  • @satheeshankr7823
    @satheeshankr7823 3 роки тому +19

    ഈ നിഷേധം സത്യസന്ധതയും,ആത്മാഭിമാനവും മൂലമുള്ള താണ്.അത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന് മാറ്റ് കൂട്ടുന്നു!❣️ഈ പ്രിയ കവിയുടെ ഗാനപൗർണ്ണമിയാൽ നമ്മുടെ ഹൃദയസരസ്സുകളിൽ പ്രണയപുഷ്പങ്ങൾ വിടരുന്നു..!❣️❣️❣️

  • @sujithsukumaran430
    @sujithsukumaran430 3 роки тому +19

    "അലിഞ്ഞു ചേർന്നതിൻ ശേഷമെൻ ജീവനെ പിരിഞ്ഞു പോയ് നീയെങ്കിലും ... ഇന്നും മംഗളം നേരുന്നു ഞാൻ ... " ശ്രീകുമാരൻ തമ്പി എന്നു കേട്ടാൽ എന്റെ മനസിൽ വരുന്ന വരികളാണിവ .

    • @shibugopal4662
      @shibugopal4662 3 роки тому

      സത്യം.......ഹൃദയസ്പർശിയായ വരികൾ

    • @shuhaib5482
      @shuhaib5482 2 роки тому

      ❤️

    • @sureshpalan6519
      @sureshpalan6519 2 роки тому

      എനിക്കും

  • @moideenkutty7350
    @moideenkutty7350 6 років тому +64

    ഈ അഹങ്ങാരം ഈ മഹാപ്രതിഭക്ക് ഒരു ലങ്കാരമാണ്

  • @josephantonyjosephantony6801
    @josephantonyjosephantony6801 5 років тому +28

    🎼🎼🎸എൻ മന്ദഹാസം ചന്ദ്രികയായെൻകിൽ എന്ന ഒറ്റ ഗാനം മതിയല്ലോ തമ്പി സാറിൻറെ മഹത്വം മനസ്സിലാക്കാൻ🎸 🎼🎼

    • @ashaunni8833
      @ashaunni8833 3 роки тому +2

      ചന്ദ്രികയിലലിയുന്നു, രാക്കുയിലിൻ രാഗസദസ്സിൽ ,ഒരു മുഖം മാത്രം കണ്ണിൽ, പൂമാനം പൂത്തുലഞ്ഞേ, സുഖമൊരു ബിന്ദു ,പാടാത്ത വീണയും പാടും, ഹൃദയസരസിലെ, നിൻ മണിയറയിലെ, രാക്കുയിലിൻ രാഗസദസ്സിൽ, ഒന്ന് രാഗം പാടി ,കൂത്തമ്പലത്തിൽ വച്ചോ, മനസ്സൊരു മാന്ത്രിക കുതിരയായി ,പൊൻവെയിൽ മണിക്കച്ച, മലർകൊടിപോലെ, പൂവിളി പൂവിളി, ഉത്രാടപ്പൂനിലാവേ വാ, എന്നും ചിരിക്കുന്ന ....
      അങ്ങനെ അങ്ങനെ എണ്ണിയാലൊടുങ്ങാത്ത ഗാനങ്ങൾ...

    • @shuhaib5482
      @shuhaib5482 2 роки тому

      സത്യം ❤️

  • @rafeekpk8067
    @rafeekpk8067 7 років тому +80

    നിർഭയനായ അഹങ്കാരി...
    യഥാർത്ഥ പ്രതിഭ...!!

  • @yadukiranr1757
    @yadukiranr1757 5 років тому +39

    അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ എത്ര നല്ല അഭിമുഖം നടത്താം......ഇവർക്ക് ആകെ അറിയേണ്ടത് ആരോടൊക്കെ പിണങ്ങി... ആരോടൊക്കെ തെറ്റി എന്നുള്ളതാണ്

    • @ratheeshkumar6158
      @ratheeshkumar6158 5 років тому +1

      അല്ലാ എല്ലാവരുംപറയുന്നു യേശുദാസ് അഹങ്കാരിഎന്ന് ഈ മേഗലയിൽ എന്ന് അല്ലാ മേഗലയിലും ഉണ്ട് തെറ്റായകാരൃം ചൂണ്ടികാണിക്കൃുബോ അവൻ ധിക്കാരി യേശുദാസിൻെറ ഒരു ഒറ്റ കഴിവ്കൊണ്ട്തന്നേയാണ് അയ്യാൾ ഇതിൽ പിടിച്ച്നിന്നത് തബിസാർ പറഞപ്പോമനസിലായി എല്ലാം ഇത് മനസിലാവാത്ത കുറേ സർ മാര്ഉണ്ട് ഇതിൽ

    • @jeeva871
      @jeeva871 3 роки тому

      Manorama weekly il ninnum promotion kittiyal ingane okke chodhikkum

  • @shijuc.s5273
    @shijuc.s5273 5 років тому +24

    കേരളം കണ്ട മഹാനായ സംവിധായകൻ പ്രൊഡ്യൂസർ ഗാന രചയിതാവ് ആണ് തമ്പി സർ

  • @nithinkarunakaran1196
    @nithinkarunakaran1196 4 роки тому +57

    ജോൺ ലൂക്കോസെ, ഒരു പിടി ഗാനങ്ങൾ എന്നൊക്കെ വിവരദോഷം പറയാതെ. ഏതാണ്ട് രണ്ടായിരത്തിന് മേൽ മലയാള സിനിമാ ഗാനങ്ങൾ എഴുതിയിട്ടുണ്ട് ശ്രീകുമാരൻ തമ്പി . ആദ്യം അദ്ദേഹത്തെ കുറിച്ച് നിങ്ങൾ ആഴത്തിൽ പഠിയ്ക്കേണ്ടിയിരുന്നു .

    • @subeeshmk4453
      @subeeshmk4453 2 роки тому +2

      ഈ ഒരു പിടി എന്നു പറഞ്ഞാൽ എത്രയാണാവോ

    • @shamjithvc9054
      @shamjithvc9054 2 роки тому

      @@subeeshmk4453 🤣🤣🤣🤣

    • @shuhaib5482
      @shuhaib5482 2 роки тому

      Correct..

    • @santhianand7010
      @santhianand7010 Рік тому

      John lookose....
      Not at all good...really bore aanu john

  • @jagsideas3383
    @jagsideas3383 2 роки тому +1

    ഞാൻ ആരാധിക്കുന്ന....
    ഏറ്റവും ആരാധ്യനായ പ്രതിഭ യാണ്...
    ഞാൻ കവിത എഴുതി തുടങ്ങുന്നത് അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേട്ടു കൊണ്ടാണ്......
    നല്ലൊരു ആധ്യപകൻ .... 🙏

  • @varadarajakrishnamoorthy9117
    @varadarajakrishnamoorthy9117 6 років тому +14

    When MS VISWANATHAN started composing for malayalam film the songs were written by Sreekumaran thampy. When
    MSV first composed Easawaranorikkal virunninu poyi and asked for Thampy s opinion Thampy told him that the song was
    like Tamil type and opined that Malayalees like more carnatic based tunes . Immediately MSV came with another tune within
    minutes which was recorded and became great hit. MSV was a senior MD at that time and Thampys bold opinion was respected by him. They went on to become a hit combination.

  • @pradeepanmavilayi1468
    @pradeepanmavilayi1468 6 років тому +67

    അഹങ്കാരത്തിന് എന്ത് കൊണ്ടും അർഹത ഉണ്ട് തമ്പി സാറിന്

  • @thanthrimixm.k.4095
    @thanthrimixm.k.4095 5 років тому +10

    എഴുതുന്ന ശ്രീകുമാരൻ തമ്പി, മലയാളത്തിന്റെ തമ്പിസാറാണ്‌.... സൂപർ

  • @padmanabhannairr3933
    @padmanabhannairr3933 6 років тому +18

    Great poet, gentle man. His poems are mind touchable.

    • @thanthrimixm.k.4095
      @thanthrimixm.k.4095 5 років тому

      നടൻമാർ കഥയും തിരക്കഥയും കേൾക്കാതെ പടം അഭിനയിക്കണം എന്ന് പറയാൻ താങ്കൾ ആരാണ്

    • @Max-dy4nh
      @Max-dy4nh 4 роки тому

      Touchable??🤣🤣🤣 It is touching not touchable...!!

    • @shuhaib5482
      @shuhaib5482 2 роки тому

      ❤️

  • @chembarathidivya9898
    @chembarathidivya9898 3 роки тому +5

    വളരെയധികം ആദരവ് തോന്നിയ ബഹുമുഖ വ്യക്തിത്വം !🙏🙏🙏

  • @dineshanpunathil8252
    @dineshanpunathil8252 7 років тому +17

    "Thiruvonappulari than thiumulkkazhcha vangan",the greatest Onam song was written by sreekumaran Thampi.He is a great lyricist.

  • @JobyJacob1234
    @JobyJacob1234 4 роки тому +13

    തമ്പി സാറിൻ്റെ കാലാതിവർത്തിയായ 60 ഗാനങ്ങൾ
    കടപ്പാട് മാതൃഭൂമി
    1.അകലെയകലെ നീലാകാശം
    മിടുമിടുക്കി (1968)
    എം.എസ്. ബാബുരാജ്
    2. അവള്‍ ചിരിച്ചാല്‍ മുത്തുചിതറും
    വിലയ്ക്കുവാങ്ങിയ വീണ (1971)
    വി. ദക്ഷിണാമൂര്‍ത്തി
    3.അശോകപൂര്‍ണ്ണിമ വിടരും
    മറുനാട്ടില്‍ ഒരു മലയാളി (1971)
    വി. ദക്ഷിണാമൂര്‍ത്തി
    4. ആ നിമിഷത്തിന്റെ നിര്‍വൃതിയില്‍
    ചന്ദ്രകാന്തം (1974)
    എം.എസ്. വിശ്വനാഥന്
    5. ആയിരം അജന്താ ചിത്രങ്ങള്‍
    ശംഖുപുഷ്പം (1977)
    എം.കെ. അര്‍ജുനന്‍
    6. ഇന്നുമെന്റെ കണ്ണുനീരില്‍
    യുവജനോത്സവം (1986)
    രവീന്ദ്രന്‍
    7. ഇലഞ്ഞിപ്പൂമണമൊഴുകിവരും
    അയല്‍ക്കാരി (1976)
    ജി.ദേവരാജന്‍
    8. ഉണരുമീ ഗാനം
    മൂന്നാം പക്കം (1988)
    ഇളയരാജ
    9. ഉത്രാടപ്പൂനിലാവേ
    ഉത്സവഗാനങ്ങള്‍ (1983)
    രവീന്ദ്രന്‍
    10. ഉത്തരാസ്വയംവരം
    ഡേയ്ഞ്ചര്‍ ബിസ്‌ക്കറ്റ് (1969)
    വി. ദക്ഷിണാമൂര്‍ത്തി
    11. എന്‍ മന്ദഹാസം ചന്ദ്രിക
    ഉദയം (1973)
    വി. ദക്ഷിണാമൂര്‍ത്തി
    12. ഏഴിലും പാലപൂത്തു
    കാട് (1973)
    വേദ്പാല്‍ വര്‍മ
    13. ഒന്നാം രാഗം പാടി
    തൂവാനത്തുമ്പികള്‍ (1987)
    പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
    14. ഒരിക്കല്‍ നീ ചിരിച്ചാല്‍
    അപ്പു (1990)
    സുന്ദര്‍രാജന്‍
    15. ഒരു മുഖം മാത്രം കണ്ണില്‍
    ഏതോ ഒരു സ്വപ്‌നം (1978)
    സലില്‍ ചൗധരി
    16. കതിര്‍മണ്ഡപം സ്വപ്‌ന
    കതിര്‍മണ്ഡപം (1979)
    വി. ദക്ഷിണാമൂര്‍ത്തി
    17. കസ്തൂരി മണക്കുന്നല്ലോ
    പിക്‌നിക് (1975)
    എം.കെ. അര്‍ജുനന്‍
    18. കാലമൊരജ്ഞാതകാമുകന്‍
    കാലചക്രം (1973)
    ജി. ദേവരാജന്‍
    19. കുയിലിന്റെ മണിനാദം
    പത്മവ്യൂഹം (1973)
    എം.കെ. അര്‍ജുനന്‍
    20. കേരളം കേരളം
    മിനിമോള്‍ (1977)
    ജി. ദേവരാജന്‍
    21. ഗോപീചന്ദനകുറിയണിഞ്ഞൂ
    ഫുട്‌ബോള്‍ ചാമ്പ്യന്‍ (1973)
    വി.ദക്ഷിണാമൂര്‍ത്തി
    22. ഗോവര്‍ദ്ധനഗിരി
    മറുനാട്ടില്‍ ഒരു മലയാളി (1971)
    വി.ദക്ഷിണാമൂര്‍ത്തി
    23. ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു
    ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു
    24. ചന്ദ്രബിംബം നെഞ്ചിലേറ്റും
    പുള്ളിമാന്‍ (1972)
    എം.എസ്. ബാബുരാജ്
    25. ചന്ദ്രികയിലലിയുന്നു
    ഭാര്യമാര്‍ സൂക്ഷിക്കുക (1968)
    വി.ദക്ഷിണാമൂര്‍ത്തി
    26. ചിരിക്കുമ്പോള്‍ കൂടെ
    കടല്‍ (1968)
    എം.ബി. ശ്രീനിവാസന്‍
    27. ചുംബനപ്പൂകൊണ്ടുമൂടി
    ബന്ധുക്കള്‍ ശത്രുക്കള്‍ (1993)
    ശ്രീകുമാരന്‍ തമ്പി
    28. ചെമ്പകത്തൈകള്‍ പൂത്ത
    കാത്തിരുന്ന നിമിഷം (1978)
    എം.കെ. അര്‍ജുനന്‍
    29. താമരപ്പൂ നാണിച്ചു
    ടാക്‌സികാര്‍ (1972)
    ആര്‍.കെ. ശേഖര്‍
    30. താരകരൂപിണി
    ശാസ്ത്രം ജയിച്ചു മനുഷ്യന്‍ തോറ്റു
    31. തിരുവാഭരണം ചാര്‍ത്തിവിടര്‍ന്നു
    ലങ്കാദഹനം (1971)
    എം.എസ്. വിശ്വനാഥന്‍
    32. നിന്‍ മണിയറയിലെ
    സി.ഐ.ഡി. നസീര്‍ (1971)
    എം.കെ. അര്‍ജുനന്‍
    33. തിരുവോണപ്പുലരിതന്‍
    തിരുവോണം (1975)
    എം.കെ. അര്‍ജുനന്‍
    34 തൈപ്പൂയക്കാവടിയാട്ടം
    കണ്ണൂര്‍ ഡീലക്‌സ് (1969)
    വി. ദക്ഷിണാമൂര്‍ത്തി
    35ദുഃഖമേ നിനക്കു പുലര്‍കാല
    പുഷ്പാഞ്ജലി (1972)
    എം.കെ. അര്‍ജുനന്‍
    36 നന്ത്യാര്‍വട്ടപ്പൂ ചിരിച്ചു
    പൂന്തേനരുവി (1974)
    എം.കെ. അര്‍ജുനന്‍
    37നക്ഷത്രകിന്നരന്മാര്‍
    പുഷ്പാഞ്ജലി (1972)
    എം.കെ. അര്‍ജുനന്‍
    38 നീലനിശീഥിനി
    സി.ഐ.ഡി. നസീര്‍ (1971)
    എം.കെ. അര്‍ജുനന്‍
    39പാടാത്തവീണയും പാടും
    റസ്റ്റ് ഹൗസ് (1969)
    എം.കെ. അര്‍ജുനന്‍
    40. പാലരുവിക്കരയില്‍
    പത്മവ്യൂഹം (1973)
    എം.കെ. അര്‍ജുനന്‍
    41.പൂമാനം പൂത്തുലഞ്ഞേ
    ഏതോ ഒരു സ്വപ്‌നം (1978)
    സലില്‍ ചൗധരി
    42. പൂവിളി പൂവിളി പൊന്നോണമായി
    വിഷുക്കണി (1977)
    സലില്‍ ചൗധരി
    43 പൊന്‍വെയില്‍ മണിക്കച്ച
    നൃത്തശാല (1972)
    വി. ദക്ഷിണാമൂര്‍ത്തി
    44. പൗര്‍ണ്ണമിചന്ദ്രിക
    റസ്റ്റ് ഹൗസ് (1969)
    എം.കെ. അര്‍ജുനന്‍
    45. മനസ്സിലുണരൂ ഉഷസന്ധ്യയായ്
    മറുനാട്ടില്‍ ഒരു മലയാളി (1971)
    വി.ദക്ഷിണാമൂര്‍ത്തി
    46. മനോഹരി നിന്‍
    ലോട്ടറി ടിക്കറ്റ് (1970)
    വി. ദക്ഷിണാമൂര്‍ത്തി
    47. മലയാളഭാഷതന്‍
    പ്രേതങ്ങളുടെ താഴ്‌വര (1973)
    ജി. ദേവരാജന്‍
    48. മലയാളിപെണ്ണേ നിന്റെ
    ബന്ധുക്കള്‍ ശത്രുക്കള്‍ (1993)
    ശ്രീകുമാരന്‍ തമ്പി
    49. മേഘം പൂത്തുതുടങ്ങി
    തൂവാനത്തുമ്പികള്‍ (1987)
    പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്
    50. മൗനംപോലും മധുരം
    സാഗരസംഗമം (1983)
    ഇളയരാജ
    51. മംഗളം നേരുന്നു ഞാന്‍
    ഹൃദയം ഒരു ക്ഷേത്രം (1976)
    ജി. ദേവരാജന്‍
    52. രാക്കുയിലിന്‍ രാജസദസ്സില്‍
    കാലചക്രം (1973)
    ജി. ദേവരാജന്‍
    53. വാല്‍ക്കണ്ണെഴുതി
    പിക്‌നിക് (1975)
    എം.കെ. അര്‍ജുനന്‍
    54. വൈക്കത്തഷ്ടമിനാളില്‍
    ഭാര്യമാര്‍ സൂക്ഷിക്കുക (1968)
    വി. ദക്ഷിണാമൂര്‍ത്തി
    55. സന്ധ്യതന്‍ അമ്പലത്തില്‍
    അഭിനിവേശം (1977)
    ശ്യാം
    56. സന്ധ്യയ്‌ക്കെന്തിനു സിന്ദൂരം
    മായ (1972)
    വി. ദക്ഷിണാമൂര്‍ത്തി
    57. സ്വന്തമെന്നപദത്തിനെന്തര്‍ഥം
    മോഹിനിയാട്ടം (1976)
    ജി. ദേവരാജന്‍
    58. നഷ്ടസ്വര്‍ഗ്ഗങ്ങളേ
    വീണപൂവ് (1983)
    വിദ്യാധരന്‍
    59. ഹൃദയവാഹിനീ ഒഴികുന്നു
    ചന്ദ്രകാന്തം (1974)
    എം.എസ്. വിശ്വനാഥന്‍
    60. ഹൃദയസരസ്സിലെ പ്രണയ
    പാടുന്നപുഴ (1968)
    വി. ദക്ഷിണാമൂര്‍ത്തി

  • @sabarinathal5464
    @sabarinathal5464 5 років тому +30

    സ്വന്തം എന്ന പദത്തിന് എന്തർത്ഥം ആ പാട്ട് എഴുതിയ തമ്പി സാറിന് വയലാറിനെ കാളും ഭാസ്കരൻ മാഷിനെ കാളും ഒ എൻ വി യെ കാളും മഹാൻ തന്നെയാണ്

  • @mmstar9821
    @mmstar9821 4 роки тому +11

    Star Star SUPERSTAR JAYAN SIR 💞😍💞💞😍കേരളത്തിലെ ആദ്യസൂപ്പർസ്റ്റാർ 🥰💞🥰🥰🥰

    • @Rdxnandu112
      @Rdxnandu112 3 роки тому

      ജയൻ സർ ഉയിർ ❤❤

  • @shuhaib5482
    @shuhaib5482 3 роки тому +3

    ശ്രീകുമാരൻ തമ്പി സാറിന്റെ വരികൾ ഹൃദയത്തെ സ്പർഷിക്കുന്നതാണ് :❤:

  • @MajesticAngamaly
    @MajesticAngamaly 6 років тому +9

    MT Vasudevan Nair , Padma Rajan , Sreekumaran Thampi these are the real pillars of Malayalam film industry

  • @SuperHari234
    @SuperHari234 2 роки тому +1

    കമന്റുകൾക്ക് ലൈക്കടിച്ച് ലൈക്കടിച്ച് വിരൽ തേഞ്ഞു .... ശ്രീകുമാരൻ തമ്പിയുടെ ഇന്റർവ്യൂ കാണാൻ വരുന്നവരുടെ നിലവാരവും മികച്ചത് .... കമന്റുകളും ....

  • @ratheeshbabu78
    @ratheeshbabu78 5 років тому +12

    സത്യം പറയുന്നവർ എന്നും അഹങ്കാരികളുടെ പട്ടികയിൽപ്പെടുത്തും അവർക്ക് എവിടെയും എത്താനും കഴിയില്ല പക്ഷെ ആ അഹങ്കാരിയുടെ മനസ്സ് ശുദ്ധമായിരിക്കും താങ്കളെ എന്നും ഓർമ്മിക്കാൻ ശ്രീകുമാരൻ തമ്പിയുടെ അനശ്വരങ്ങളായ ഗാനങ്ങൾ മാത്രം മതിയല്ലൊ

  • @ashamenon8730
    @ashamenon8730 11 місяців тому

    Asha Menon, I am very happy to read your Kerala Gaanam, its a beautiful poem reminding me of the meaningful lines of old songs including what you
    Sreekumaran Thampi, sir, wrote, lilting Malayalam songs. songs which painted nature , in its natural environment.& beauty. Now your Kerala Gaanam is an exception. Hope you pen more poems with gentle emotional content and musically adaptable. With pranams, Asha Menon.

  • @revanth3508
    @revanth3508 6 років тому +4

    You are a truly brave and supremely talented man . You are the only one from this film field who has spoken your mind freely and courageously . People have also mentioned that you are a great person too who has helped so many

  • @narayanankuttymenon9811
    @narayanankuttymenon9811 4 роки тому +15

    ഭൗതിക നഷ്ടം ഒന്ന് വിശദമാക്കാമോന്ന് ചോദിച്ചതാ....
    അവതാരകന്റെ കണ്ണ് തള്ളിപ്പോയി. ഇനി മേലാൽ ചോദിക്കില്ല.😂 ഒരൊന്നര മണപ്പുറം ഗോൾഡ് മറുപടിയായിപ്പോയി

  • @jithinkrishna6278
    @jithinkrishna6278 4 роки тому +4

    The great poet lyricist script writer producer director and music director Thampi sir big salute to you

  • @shibugopal4662
    @shibugopal4662 3 роки тому +4

    തമ്പി സാറിനെ മറന്നൊരു ജീവിതം പാട്ടിനെ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയ്ക്ക് കഴിയില്ല., ഈ ഇന്റർവ്യൂ അദ്ദേഹത്തിന്റെ മകന്റെ അകാലമരണത്തിന് മുമ്പുള്ളതാണ്........ അതിൽ അദ്ദേഹം ദു:ഖിതനാണ് 😪

  • @jibish7999
    @jibish7999 5 років тому +12

    തമ്പി സാറിനെ എനിക്ക് ഭയങ്കര ഇഷ്ടം

  • @kgsivaprasad2356
    @kgsivaprasad2356 6 років тому +6

    I like you Shree...Sreekumaran Thampi...my brother...!!!

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 5 років тому +7

    Thampi sir is a great person, no doubt

  • @rajeevnair7133
    @rajeevnair7133 4 роки тому +3

    A legend, hats off to you sir.

  • @vjeevanandan6824
    @vjeevanandan6824 6 років тому +10

    Thampi sir is a genius.

  • @anugireesh234
    @anugireesh234 2 роки тому +1

    സ്നേഹമുള്ള അഹങ്കാരി....♥♥♥

  • @mukhammoodi9096
    @mukhammoodi9096 4 роки тому +7

    ആത്മഭിമാണ് മനുഷ്യൻ അത് ചിലർക്ക് അഹങ്കാരം ആയി തോന്നാം

  • @pgn4nostrum
    @pgn4nostrum 7 років тому +57

    അഹംകാരം ഇല്ലാത്തവർ ആരാ ജോണീ.
    ചിലർ അത് തുറന്ന് പറയുന്നു. പക്ഷെ, അവരാണ് തികഞ്ഞ ദയാലുക്കൾ. പുറത്തു കാട്ടാതെ സ്നേഹം പ്രകാടിപ്പിക്കുന്നവരാണ് അവർ. വിശ്വസിക്കാം അവരെ.
    ഞാനും അനുഭവിച്ചിട്ടുണ്ട് തമ്പിസാറിന്റെ സ്നേഹം. ഞാനൊന്നും കൊടുത്തു മേടിച്ചെടുത്തതല്ല. തന്നു. മറിച്. അദ്ദേഹത്തിന്റെ പ്രോഗ്രാം...അതാണ് ശ്രേഷ്ഠം.
    കൊടുക്കാനാ പഠിച്ചത്...
    വിശിഷ്യാ...ഹരിപ്പാട്...ആലപ്പുഴ..ഭാഗത്തുള്ളവർ...കലാകാരന്മാരെന്ന് മാത്രമല്ല...ഏതാണ്ട് മിക്കവരും അങ്ങനെ തന്നെ. എന്തെങ്കിലും കിട്ടാൻ വേണ്ടി അല്ല...കൊടുക്കാൻ വേണ്ടി മനസ് ഉള്ളവർ.
    തമ്പി സാറിന്..
    അത്തം നക്ഷത്രം. വ്യാഴം കഴിഞ്ഞുള്ള ശനി മുതൽ...അദ്ദേഹത്തിന് പ്രാധാന്യം അല്പം കുറഞ്ഞു. അത്രയേ ഉണ്ടായുള്ളൂ.
    എങ്കിലെന്ത്...മലയാളം മണ്ണിൽ ഉള്ളിടത്തോളം...തമ്പി സാറിനെ...അദ്ദേഹത്തിന്റെ വരികളെ...സംഭാവനകളെ ... ആർക്കും മാറ്റി നിർത്താനാവില്ല.
    ആരും മറക്കില്ല.
    അഥവാ...ആരെങ്കിലും അങ്ങനെ ചെയ്തു/ചെയ്യുന്നുണ്ട് എങ്കിൽ...നന്ദികേട് മാത്രം.
    നന്ദികേട്...അതിന് മെഡിക്കൽ സയൻസിൽ മരുന്ന് ഇല്ലല്ലോ.

  • @prasannnakumarkumar2149
    @prasannnakumarkumar2149 7 років тому +14

    dear thambi sir, You are always in our heart. we will never forget your contributions . After all, how can we forget the songs like swanthamenna padathinenthartham..,thalkala duniyaavu kandu nee mayangathe....Long Live Sir, Praying for your good health...

    • @ashaunni8833
      @ashaunni8833 3 роки тому +1

      പുണരാൻ അടുക്കുമ്പോൾ പുറന്തള്ളും തീരവും തിരയുടെ സ്വന്തമെന്നോ...
      മാറോടണക്കുമ്പോൾ പിടഞ്ഞൊടുo മേഘങ്ങൾ മാനത്തിൻ സ്വന്തമെന്നോ......
      പിരിയും മുൻപേ കൊഴിയുന്ന പുഞ്ചിരി അധരത്തിൻ സ്വന്തമെന്നോ ..കരൾ പുകഞ്ഞാലു റും കണ്ണുനീർ മുത്തുകൾ കണ്ണിൻറെ സ്വന്തമെന്നോ..

  • @midhunkr0565
    @midhunkr0565 2 роки тому +1

    Sreekumaran Thambi ❤️ MK Arjunan 👌

  • @skillshooteraabis1614
    @skillshooteraabis1614 7 років тому +9

    Great man

  • @kgsivaprasad2356
    @kgsivaprasad2356 6 років тому +6

    Nere vaa....nere po.....thudakkatthil thanne enikkishtappettu...!!! ....

  • @jobyjoseph6419
    @jobyjoseph6419 5 років тому +14

    തമ്പി സാറിന്റെ അഹങ്കാരം, അഹങ്കാരികളോട് മാത്രമേയുള്ളൂ... ആ അഹങ്കാരം പോലും അദ്ദേഹത്തിന്റെ അവകാശമാണ്... തന്റെ കാവ്യ രചനാ വൈഭവത്തിലൂടെ മലയാളികളുടെ സ്വകാര്യ അഹങ്കാരമായി മാറിയ പ്രിയ തമ്പി സാറിന്റെ സത്യ നിഷ്ഠമായ നിലപാടുകളെ ഇഷ്ടപെടാത്തവരാണ് അദ്ദേഹത്തെ അഹങ്കാരിയെന്ന് വിളിക്കുന്നത്..... പ്രണാമങ്ങൾ പ്രിയ തമ്പി സാർ...

  • @LPNair
    @LPNair 6 років тому +4

    Dear Thampi Sir, I can understand your stands. Being an engineer, you have proved, that you are stalwart in many fields of arts. I am also an engineer having similar experiences in my life. Only you and vayalar wrote scientific songs. Sukhamoru bindu for you and prabhatagopura vaatil.. for vayalar. Regards KNP Nair.

  • @sreeraj6663
    @sreeraj6663 7 років тому +7

    super sir

  • @hahahahahaha11ha
    @hahahahahaha11ha 2 роки тому

    Thanks uncle nere chowe Sathyam parenjathinu jai uncle Thanks Manorama news

  • @tibinthomas5831
    @tibinthomas5831 5 років тому

    ഇൗ attitude വെച്ച് ഇദ്ദേഹം എങ്ങനെ ഇത്ര മികച്ച കവിതകൾ ഉണ്ടാക്കി great

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 роки тому

    Mr. Sreekumaran Thampi , a man who speaks from his heart , has his own strengths and weaknesses.
    He has got his own views on every thing which he expresses openly. He is a man who is having friends
    also foes. He has his own style of functioning. Others may not agree with his views. But while listening
    to him , one feels that he is talking to the point. The most important fact is that Mr. Thampi is not
    hiding anything . He is a man who is having enough of cinematic capabilities. He is having many sides
    and features , which makes him an envious character. A fine interview is being brought here , uncovering
    many unknown facts relating to Mr. Thampi. He appears to be a good singer also , apart from being
    an extraordinary song writer !

  • @stephanali4080
    @stephanali4080 6 років тому +3

    An professional person

  • @mrvinodjiji
    @mrvinodjiji 3 роки тому

    മലയാള സംഗീത ലോകത്തെയും ലളിത ഗാന സംഗീത ലോകത്തെയും അടക്കി ഭരിച്ച അപൂർവ്വ വ്യക്തിത്വം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌺🌺🌺

  • @Vk-uo3ed
    @Vk-uo3ed 3 роки тому +3

    ഭാസ്കരൻ മാഷിനു ശേഷം അല്ലെങ്കിൽ ഭാസ്കരൻ മാഷോടൊപ്പം ...വയലാർ പോലും അതു കഴിഞേ വരൂ എന്നതാണു യാഥാർത്ഥ്യം..എഴുതിയ ഗാനങ്ങൾ പരി ശോധിച്ചു നോക്കിയാൽ മനസ്സിലാവും...ഒ എൻ വി ഒന്നും തമ്പിസർ ന്റെ അടുത്ത്‌ പോലും എത്തില്ല...പക്ഷെ ഇവർക്ക്‌ ആർക്കും ഇല്ലാത്ത ഒരു കാര്യം എന്താണു എന്ന് വച്ചാൽ തമ്പി സർ ഒരു ബഹുമുഖ പ്രതിഭയാണു ..എഞ്ചിനീയർ...സംവിധായകൻ(30 സിനിമകൾ) ..തിരക്കഥാകൃത്ത്‌(85 സിനിമകൾ)...നിർമ്മാതാവു(26 സിനിമകൾ) ...സംഗീത സംവിധാനം(2 സിനിമകൾ) ..സീരിയൽ (രചന..നിർമ്മാണം...സംവിധാനം.)ഡോക്യു മെന്ററി(46 എണ്ണം)..ഇന്ത്യൻ സിനിമയിൽ ആരുണ്ട്‌ ഇതു പോലെ ...തൊട്ടതെല്ലാം പൊന്നാക്കിയ മഹാൻ..🤗😍

  • @thomasmammen1274
    @thomasmammen1274 4 місяці тому

    ഈ നിഷേധിയെ എനിക്ക് വലിയ ഇഷ്ടമാണ്

  • @manojkumarmanoj2394
    @manojkumarmanoj2394 4 роки тому

    Super srrekumaranthambi

  • @beenajose4232
    @beenajose4232 2 роки тому

    Excellent 👌👍

  • @Bro_2286
    @Bro_2286 6 років тому +2

    Great

  • @vaishnavatheertham4171
    @vaishnavatheertham4171 7 років тому +3

    super

  • @vasuvlm6421
    @vasuvlm6421 6 років тому +3

    Thanks sir

  • @josejerome11
    @josejerome11 3 роки тому +3

    മലയാള സിനിമയുടെ ആൾറൗണ്ടർ

  • @vijayankrishnan1717
    @vijayankrishnan1717 7 років тому +8

    Thampi sir maha nadan jayan sir mlay.,.kigmekker

  • @lincysudhy2143
    @lincysudhy2143 4 роки тому

    Thampi sir ... etra sadhuvavaya thurannu samsarikunna pravarthikunna nirbhaya vyakthithvam... kapatyangal illatha oru pachayaya manushyan 🌹🌹🌹🌹🌹🙏

  • @mahinbabu3106
    @mahinbabu3106 5 років тому +16

    തമ്പി സറിന്റെ വാക്കുകൾ വ്യക്തമാണ് ശക്തമാണ്

  • @sajikarthikeyan876
    @sajikarthikeyan876 6 років тому +11

    യുവർ ഗ്രേറ്റ് സർ

  • @sekarchandru6462
    @sekarchandru6462 5 років тому

    Great man big salute

  • @ashaunni8833
    @ashaunni8833 3 роки тому +3

    സ്വന്തം അഭിമാനം ആരുടെ മുന്നിൽ അടിയറവ് വെച്ചിട്ട് ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തിന് ഇപ്പോഴും നട്ടെല്ലു നിവർത്തി നിന്ന് സംസാരിക്കാം ആരുടെ മുന്നിലും... മലയാള സിനിമ രംഗത്ത് എത്രപേർക്ക് ഇതിന് കഴിയും...

  • @kgsivaprasad2356
    @kgsivaprasad2356 6 років тому +1

    Thampi sir .... straight forward aanu...athukondu thanne addheham Ulla kaaryam thurannu parayaanulla chankoottam addhehatthinundu...!!! Kooduthal paattukal njan paadiyittullathum (ganamela) addhehatthindethaanu...!!!

  • @ManojKumar-rf6cy
    @ManojKumar-rf6cy 3 роки тому +3

    ഒറ്റപ്പെടുമ്പോഴുള്ള വേദന കഠിനമാണ് ആ വേദന ഉയരങ്ങളിലേക്ക് പറക്കാൻ പ്രചോദനമാകും... ചിറക് തളർന്ന് പോകുംവരെ

  • @prakashcs2945
    @prakashcs2945 3 роки тому +1

    Genius

  • @sadirasalam2655
    @sadirasalam2655 8 років тому +11

    vijugeeshuvaya ottayan!!!

  • @adarshss9788
    @adarshss9788 6 років тому +1

    He said Bhandhukkal shatrukal music story it's very true

  • @reghureghu7855
    @reghureghu7855 3 роки тому

    Good 👍

  • @nikhilsebastian90
    @nikhilsebastian90 4 роки тому +1

    മംഗളം നേരുന്നു ഞാൻ മനസ്വനി .....
    മംഗളം നേരുന്നു ഞാൻ......

  • @jaisongeorge9243
    @jaisongeorge9243 5 років тому +5

    എന്തിനാണ് sr അവാര്‍ഡ് അങ്ങയുടെ എണ്ണമറ്റ ഗാനങ്ങള്‍ നെഞ്ചിലേറ്റി താലോലിക്കുന്ന തലമുറ ഇപ്പോഴും ഇവിടെയുണ്ട് ഇനിയും മലയാള സംഗീത ശാഖ നില നില്‍ക്കുന്നടത്തോളം കാലം അതവിടെ വേറിട്ട ഒരു സിഹാസനത്തില്‍ പ്രതിഷ്ടിതമായിരിക്കുക തന്നെ ചെയ്യും ഇതിലും വലിയൊരവാര്‍ഡ് ആര്‍ക്കാണ് സ്വന്ത മാക്കാന്‍ കഴിയുക

  • @vasuvlm6421
    @vasuvlm6421 5 років тому

    Greate

  • @sambhas999
    @sambhas999 4 роки тому +1

    He was adamant in terms of Perfection in Profession... Many of us do not know about his areas fully.... We must admit him as an Astrolloger too.... His Son Rajkumaran Thampi's untimely DEMISE made THAMPI SIR quit bit for a while.....

  • @ashrafabdulrahim6709
    @ashrafabdulrahim6709 5 років тому +1

    അന്നത്തെ കാലഘട്ടത്തിൽ സിനിമകളുടെ കഥ സൂപ്പറാ, ഇന്നത്തെ സിനിമയുടെ കഥകൾ വായിച്ചു നോക്കിട്ടെ അഭിനയിക്കൂ, കാരണം എല്ലാം പൊട്ട കഥകളാണ്.

    • @ratheeshkumar6158
      @ratheeshkumar6158 5 років тому

      പൊട്ടൻ അല്ലാ ചേട്ടാ പണത്തിൻെറ കൊഴുപ്പ്

  • @Helen.5k
    @Helen.5k 7 років тому +8

    Brave ...sathyam parayum ...pulliye Respect cheyyatha Amma association

    • @pgn4nostrum
      @pgn4nostrum 7 років тому

      ABC ആർക്ക് വേണം ആ അമ്മയെ...
      അവള് ചെറ്റ... വെറും ചെറ്റ...
      അത്ര മാത്രം കരുതിയാൽ മതി ബ്രോ

    • @georgejoseph2656
      @georgejoseph2656 6 років тому

      He doesn't need Amma's recognition! He is above that.

  • @broadband4016
    @broadband4016 5 років тому +2

    ചങ്കൂറ്റമായാലും അദ്ദേഹത്തിന്റെ പാട്ടുകൾ സൂപ്പർഹിറ്റ് ആണ്.യേശുദാസിൻറെ പാട്ടുകൾ ജനകീയമായതും അർജുനൻമാഷ്,ദക്ഷിണാമൂർത്തി,ഉമ്മർക്കാ,വിശ്വനാഥൻ, ഇവർ പ്രശസ്ത രായതും ഇദ്ദേഹത്തിൻറെ പാട്ടിലൂടെ യാണ്.

  • @chainsmokerzzz1318
    @chainsmokerzzz1318 2 роки тому

    ❤️

  • @kp-xs3gr
    @kp-xs3gr 5 років тому +3

    Sir paranjha oru kaaryam valare valare sheriyanu Malayali maryada marannu. 🙁

  • @venugopalan5311
    @venugopalan5311 3 роки тому

    🙏🙏🙏

  • @nandagopansreelakam6147
    @nandagopansreelakam6147 4 роки тому +1

    തമ്പി സാറിനെ കാണാൻ ഒരവസരമുണ്ടായി ചെന്നൈയിൽ വെച്ച്... വടപളനിയിൽ...... ശ്രീകുമാരൻ തമ്പി സാറിനെ... അന്നൊരല്പം ചൂടുലായിരുന്നു അദ്ദേഹം. അതോണ്ട് ? ഞാൻ സംസാരിച്ചില്ല. അദ്ദേഹത്തിലെ കവിയെ ബഹുമാനിക്കുന്നു.. അദ്ദേഹം ചെയ്ത സിനിമ പക്ക അദ്ദേഹത്തിൻ്റെ വികൃതികളായിരുന്നു സിനിമയെ സ്നേഹിക്കുന്നവർക്ക് ശ്രീകുമാരൻ തമ്പി പൂജ്യം ആണ്. അദ്ദേഹത്തിൻ്റെ ഗാനങ്ങളിൽ തമ്പി സാർ ...........

  • @georgejoseph2656
    @georgejoseph2656 6 років тому +5

    Malayali maryada marannu poyi! Words of eminent, multitalented Sreekumaran Thampi! How true! Every Keralite needs to watch this precious interview - the anchor and the anchored both represent high calibre. I am a great fan of Shri Sreekumaran Thampi. I never knew that he was so proud. I only remember him as a great film maker, lyricist and engineer with a charming face in 1970s. I left Kerala in early 70s to feed my stomach! And ever since that I have not been able to follow up with films, art and literature of God's own Country where quite a few arrogant people live. Jai Hind.

  • @babus2704
    @babus2704 4 роки тому +6

    ത൩ിഎ൬വൃക്തി.ആരെയു൦൫ഹിക്കാത.മുതൽകൂട്ട്

  • @bbbhh7734
    @bbbhh7734 4 роки тому +2

    Interview full deshyam, ahamkaram question matre ollallo

  • @adarshrtklm8264
    @adarshrtklm8264 4 роки тому

    💕💕💕

  • @kishors1364
    @kishors1364 4 роки тому

    Mohiniyattam ganam jeevitham oru ganam itrayum nalla cinemakal Iv sasiym tampi sirum chernnorikkiya films nallavayanu

  • @geethaanil304
    @geethaanil304 Рік тому +1

    അഭിമുഖം നടത്തുന്ന ഇയാളെ എനിക്കു തന്നെ സഹിക്കാനാവില്ല. തമ്പി സാറിനെപോലെ ഉള്ള ഒരു പ്രതിഭയോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങൾ ആണെല്ലാം. അച്ഛന്റെ പോരായ്മകൾ ചൂണ്ടികാണിച്ചത് പോലും മര്യാദ തീരെ ഇല്ലാതെ ആണ്. ആ അച്ഛന്റെ മക്കൾ ആരാണ് മോശക്കാർ എല്ലാവരും പ്രതിഭകൾ പ്രശസ്തർ. പിന്നെ ഒരു പിടി ഗാനങ്ങൾ അല്ല ഉള്ളത് മിസ്റ്റർ ജോണി... ആയിരം ഗാനങ്ങൾ.. വയലാർ പോലും പിന്നിലായി പോയ ഗാനങ്ങൾ. അദ്ദേഹം ധിക്കാരി ആണോ ആത്മാഭിമാനി ആണോ.. എങ്കിൽ അത് ഞങ്ങൾക്ക് ഇഷ്ടമാണ്. മലയാളിയുടെ അഭിമാനം... അഹങ്കാരം തമ്പി സർ... മലയാളിയുടെ മര്യാദ കുറവ് കൊണ്ടു തന്നെ അദ്ദേഹത്തിന് ലഭിക്കേണ്ട പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് അന്യമാക്കി. എന്നാലും ഞങ്ങളുടെ ജീവൻ ആണ് തമ്പി സർ

  • @prakasanprakasan1604
    @prakasanprakasan1604 4 роки тому

    Thambi sir u r very great👅👅👅

  • @johnmathew8053
    @johnmathew8053 6 років тому +2

    I am sorry that, his son Rajakumaran Thampi is no more... Thampi sir, Kaithapram, Bichu, Mankompu ... etc are really good lyricists but, they were eclipsed by Bhaskaran, Vayalar and ONV.

    • @Vk-uo3ed
      @Vk-uo3ed 3 роки тому

      ഭാസ്കരൻ മാഷിനു ശേഷം അല്ലെങ്കിൽ ഭാസ്കരൻ മാഷോടൊപ്പം ...വയലാർ പോലും അതു കഴിഞേ വരൂ എന്നതാണു യാഥാർത്ഥ്യം..എഴുതിയ ഗാനങ്ങൾ പരി ശോധിച്ചു നോക്കിയാൽ മനസ്സിലാവും...ഒ എൻ വി ഒന്നും തമ്പിസർ ന്റെ അടുത്ത്‌ പോലും എത്തില്ല...പക്ഷെ ഇവർക്ക്‌ ആർക്കും ഇല്ലാത്ത ഒരു കാര്യം എന്താണു എന്ന് വച്ചാൽ തമ്പി സർ ഒരു ബഹുമുഖ പ്രതിഭയാണു ..എഞ്ചിനീയർ...സംവിധായകൻ(30 സിനിമകൾ) ..തിരക്കഥാകൃത്ത്‌(85 സിനിമകൾ)...നിർമ്മാതാവു(26 സിനിമകൾ) ...സംഗീത സംവിധാനം(2 സിനിമകൾ) ..സീരിയൽ (രചന..നിർമ്മാണം...സംവിധാനം.)ഡോക്യു മെന്ററി(46 എണ്ണം)..ഇന്ത്യൻ സിനിമയിൽ ആരുണ്ട്‌ ഇതു പോലെ ...തൊട്ടതെല്ലാം പൊന്നാക്കിയ മഹാൻ..😍🤗🤗

  • @babus2704
    @babus2704 4 роки тому

    മലയാളസിനിമയെആ൪ക്കു൦മനസിലാകു൬രീതീയിൽ.കവിതയെമനപാഠ൦കോടുത്ത.മഹാനായകവി.ശൌകൂമാര൯ത൩ിസാ൪

  • @vazhuthacadujc4489
    @vazhuthacadujc4489 6 років тому +1

    Bahumanapetta sir oru abhinethaav ayyal abhinayikkenda thirakadha neraththe cdhodhikkunnathil enthaanu thett . cinemayude bhavi ellavareyum badhikkunnathalle

  • @kp-xs3gr
    @kp-xs3gr 5 років тому

    Ottum marayillatha samsaaram. Valare ishtamayi idhehathinde vaakkukal kettirikkan

  • @thanthrimixm.k.4095
    @thanthrimixm.k.4095 5 років тому +1

    കാശുണ്ടെങ്കിൽ താങ്കൾ സ്വന്തം ഇഷ്ടത്തിന് പടമെടുക്കു. പടങ്ങൾ ഹിറ്റ് ആയാൽ പുതിയ താരങ്ങൾ ഉണ്ടാകും. അതിനു താങ്കളെപ്പോലെ ഉള്ളവർ തയ്യാറാകുമോ

  • @sanoshpt2663
    @sanoshpt2663 5 років тому

    mahaa prathibha

  • @bbbhh7734
    @bbbhh7734 4 роки тому

    Anandabadram director adyam sabu cyril ayirunnoo

  • @bbbhh7734
    @bbbhh7734 4 роки тому +1

    Script vayikkathe engneya padam nallathanonnu ariyunne 🤔

  • @vijayankrishnan1717
    @vijayankrishnan1717 7 років тому +1

    mkha nadan jayan sir .thampi.sir.orthu.news.an..r.jayattane kurichu.onnum.chothichilla..

  • @myphone-nc5ii
    @myphone-nc5ii 5 років тому

    Is it a fault if an actor asking script of the movie??
    It's wrong if an actor interfering in the other aspects of movie.

  • @kishors1364
    @kishors1364 4 роки тому

    Ellam kolothammayude anugraham

  • @murukadasmadavandas688
    @murukadasmadavandas688 4 роки тому

    ചുനക്കര രാമൻ കുട്ടി എന്ന് പറയുന്ന ഒരു ഗാന രജയി താവു ഉണ്ടായിരുന്നു, അദ്ദേഹം ശ്രീകുമാരൻ തമ്പി യെ കാറ്റിലും കേമൻ ആയിരുന്നു. പക്ഷെ ഒതുക്കി..

    • @roshanz1204
      @roshanz1204 4 роки тому

      Hridaya vaniyile gayikayo...😍😍

    • @sunilkv7365
      @sunilkv7365 4 роки тому +2

      ചുനക്കര രാമൻകുട്ടി കോപ്പായിരുന്നു.. ഇത്രയും കഴിവ് കുറഞ്ഞ ഒരു രചയിതാവ് വേറെയില്ല മലയാളത്തിൽ

    • @sunilroyalnestedavanaparam5142
      @sunilroyalnestedavanaparam5142 2 роки тому

      ആരു ഒതുക്കി? ഒതുക്കാൻ മാത്രം എന്തുണ്ട്?

  • @narayanankuttymenon9811
    @narayanankuttymenon9811 4 роки тому

    ദേവരാജൻ എന്ന സംഗീത സംവിധായകനെ ... വളരെ ബഹുമാനമായിരുന്നു.... ഈ കഥ (കാര്യം) അറിയുന്നതുവരെ.
    ഒരു സംവിധായകൻ തന്റെ കഴിവ് പ്രയോഗിക്കേണ്ടത് തന്നെപ്പോലെ തന്നെ അഥവാ മറ്റൊരു തലത്തിൽ പ്രതിഭ പ്രകടിപ്പിച്ചു കഴിവ് തെളിയിച്ച കലാകാരന്റെ സൃഷ്ടിയിലൂടെയാണ്.. അത് തിരക്കഥയെഴുത്തുകാരെയായാലും കവിതയെഴുത്തുകാരായാലും എല്ലാം ഒരേ പോലെ തന്നെ.. ഒരു കവി മറ്റൊരു കവിയെക്കാൾ ഉന്നതനാണോ എന്നത് എഴുതുന്ന വരിയും ആശയവും കാല്പനികതയും ഒക്കെയാണ്.ശ്രീകുമാരൻ തമ്പി സാറിന്റെ കവിതകൾക്ക് സംഗീത സംവിധാനം ചെയ്യാനാവാഞ്ഞത് ദേവരാജന്റെ വ്യക്തിഗത നഷ്ടം മാത്രമല്ല. മറിച്ച് മലയാള ഭാഷയ്ക്ക് ഉണ്ടായ തീരാ നഷ്ടമാണ്.

  • @ashaunni8833
    @ashaunni8833 3 роки тому

    അദ്ദേഹത്തിൻറെ മകൻ മരിക്കുന്നതിന് മുൻപുള്ള ഇൻറർവ്യൂ ആയിരുന്നു അല്ലേ ഇത്... എത്ര പ്രസന്നവദനനായി ചുറുചുറുക്കോടെ അദ്ദേഹം സംസാരിക്കുന്നു.. ഈശ്വരാ അദ്ദേഹത്തിന് ഇങ്ങനെ ഒരു വിധി വരരുത് ആയിരുന്നു..

    • @deepu7694
      @deepu7694 2 роки тому

      എങ്ങനെയാ മരിച്ചത്....