Sreekumaran Thampi is the doyen of Malayalam cinema. He's a multifaceted genius who is a producer, director, lyricist, story writer, screen play writer, poet, musician. However he did not receive the recognition he deserves ?
ഓരോ ചരിത്രവും ചരിത്രമായത് ഇങ്ങനെ ഒക്കെ ആകും! ഇന്ന് പലർക്കും കഴിയാത്ത ഒന്നാണ് ഇവർക്കൊക്കെ ഉണ്ടായിരുന്നത്. പരഹൃദയ ജ്ഞാനം ! പൊതു വേദിയിൽ അനിഷ്ടം പറയും. ഇന്നോ.. പിന്നണിയിൽ പറയും.. പൊതു വേദിയിൽ അടയും ചക്കരയും പോലെ.. ആ പോരായ്മ വരുംകാല ചരിത്രങ്ങളിലും കാണാം. 5:52
തമ്പിയുടെ പാട്ടുകൾ ഏറെയും സ്വാമി സംഗീതം ചെയ്തു.അത്രയും എണ്ണം സ്വാമിയേ കൊണ്ട് ചെയ്യിക്കരുത് ആയിരുന്നു.മറ്റുള്ള പ്രഗൽഭ സംഗീത സംവിധായകർ കുറച്ച് കൂടി തമ്പി സാറിൻ്റെ പാട്ടുകൾ tune ചെയ്തിരുന്നെങ്കിൽ ഒരുപാട് മനോഹര ഗാനങ്ങൾ ഉണ്ടാകുമായിരുന്നു.തീർച്ച.തമ്പിയുടെ പാട്ടുകൾ അത്രയ്ക്ക് മെച്ചം ആണ്. പാഴാക്കാതെ സൂക്ഷ്മമായി വിനിയോഗിക്കുക ഉണ്ടായില്ല
One & only GENIUS ofnot just Malayalam Cinema, but of World Cinema Sreekumaran Thampi Sir
Siddiquekka.....super anchor....know how to deal legends
ദക്ഷിണാമൂർത്തി സ്വാമീ....🙏🙏🙏🙏
Most valuable must watch programme
Thampi Sir is our National asset, skill wise. Multi talented blessed by his mum. Long she may live through him🙏🙏
Sreekumaran Thampi is the doyen of Malayalam cinema. He's a multifaceted genius who is a producer, director, lyricist, story writer, screen play writer, poet, musician. However he did not receive the recognition he deserves ?
ua-cam.com/video/J3fkvR9pioU/v-deo.htmlsi=0vEPaty3n4MLzMXs
മലയാളികളുടെ മനസ്സിന് എത്രയോ ആനന്ദം നൽകിയ മഹാ മനുഷ്യൻ🙏🙏🙏🙏🙏
സാമിയേ 🎼❤❤❤❤❤
ഓരോ ചരിത്രവും ചരിത്രമായത് ഇങ്ങനെ ഒക്കെ ആകും! ഇന്ന് പലർക്കും കഴിയാത്ത ഒന്നാണ് ഇവർക്കൊക്കെ ഉണ്ടായിരുന്നത്. പരഹൃദയ ജ്ഞാനം !
പൊതു വേദിയിൽ അനിഷ്ടം പറയും. ഇന്നോ.. പിന്നണിയിൽ പറയും.. പൊതു വേദിയിൽ അടയും ചക്കരയും പോലെ.. ആ പോരായ്മ വരുംകാല ചരിത്രങ്ങളിലും കാണാം. 5:52
God 🙏 of blessed things 🙏 for the world
Swamijee RIP 🙏🏻🌹💐
Thumpi Sir will add value to Dada Saheb Phalke Award, if given to him..
He should have addressed him as Shri Dakshinamurthy Swamy.
Yes.for such a legend.
He welcomed him like that only
സൗഗന്ധികങ്ങളെ വിടരുവിൻ(പാതിരാസൂര്യൻ )എന്ന പാട്ട് പ്രേം നസീറിന് വേണ്ടി യേശുദാസും സോമന് വേണ്ടി ജയചന്ദ്രനുമാണ് പാടിയത്.
E ganam itramanoharamayi itinumunpu chitra polum padiyittilla sure God bless you mole..
Legends. We are Blessed.❤
Avathara purushanmaranu swamiyum Thambiyum
ദേവവാഹിനി തീരഭൂമിയിൽ........
❤
ഒ.എൻ.വി കുറുപ്പ്, സബിത ചൗധരി, മ്യൂസിക് ഫയർക്ടർ ശ്യാം എന്നിവരുൾപ്പെടെയുള്ള സംഗീത സമാഗമം എപ്പിസോഡുകൾ ദയവായി ഇടുക.
I would like to hear VAIKATASHTAMI
തമ്പിയുടെ പാട്ടുകൾ ഏറെയും
സ്വാമി സംഗീതം ചെയ്തു.അത്രയും എണ്ണം സ്വാമിയേ കൊണ്ട് ചെയ്യിക്കരുത് ആയിരുന്നു.മറ്റുള്ള
പ്രഗൽഭ സംഗീത സംവിധായകർ
കുറച്ച് കൂടി തമ്പി സാറിൻ്റെ പാട്ടുകൾ tune ചെയ്തിരുന്നെങ്കിൽ ഒരുപാട്
മനോഹര ഗാനങ്ങൾ ഉണ്ടാകുമായിരുന്നു.തീർച്ച.തമ്പിയുടെ പാട്ടുകൾ അത്രയ്ക്ക് മെച്ചം ആണ്. പാഴാക്കാതെ സൂക്ഷ്മമായി വിനിയോഗിക്കുക ഉണ്ടായില്ല
വീണ്ടും കണ്ടുമുട്ടൻ എടുത്ത ഈ 41 വർഷത്തിനിടയിൽ എത്രയെത്ര ജന്മങങ്ങൾ എത്രയെത്ര ജന്മങ്ങൾ ഒരു മിന്നായം പോലെ കാലപ്രവാഹത്തിൽ ജീവിച്ച് മരിച്ചു കാണും.
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
SAMAGAMATHIL SHANKARADIYE KANDILLA.....
Orukalakatathintea kalkanendam
പ്രണാമം സ്വീകരിച്ചാലും two' legends ❤
❤❤❤
❤