നല്ല അമ്മയാണ്. ഉപ്പയുടെ അഭിനയം കലക്കി 👍👍👍ഉമ്മ നല്ല പക്വതയോടെ തീരുമാനം എടുക്കുന്ന ആളാണ്. എനിക്ക് ഇവർ രണ്ടുപേരെയും നല്ലവണ്ണം ഇഷ്ടപ്പെട്ടു. ഉമ്മക്കും ഉപ്പക്കും ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹കൂടാതെ ഓ മൈ ഗോഡ് ടീമിനും 👍👍
ആ ഉമ്മയുടെ ക്ഷമ അപാരം.... നല്ല മനസ്സിനുടമയാണ് അവർ...അത് കൊണ്ടാണ് അത്രയും ക്ഷമിക്കാൻ കഴിഞ്ഞത്...പ്രതിസന്ധി ഘട്ടത്തിലാണ് ഒരാളുടെ യഥാർത്ഥ സ്വഭാവം നമുക്കൊക്കെ അറിയാൻ കഴിയുക.... പിന്നെ ആ ഇക്കയും വളരെ നന്നായി അഭിനയിച്ചു...😂😂🤩🤩
സൂപ്പർ പ്രോഗ്രാം. പാവം ആ ഉമ്മച്ചി അവർക്കുണ്ടായ സങ്കടവും ദേഷ്യവും ഒക്കെ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ എന്നിരുന്നാലും ആ മകനെ അവർ സ്വീകരിക്കാൻ തയ്യാറായി അതൊരു വലിയ മനസ്സുതന്നെയാണ് പക്ഷേ ആ മകനൊരു ഞണ്ടിക്കാലോ അല്ല അതൊരു മകളും ആയിരുന്നെങ്കിൽ ചിലപ്പോൾ? ഇല്ല എങ്ങനെയായാലും അവർ അവരെ സ്വീകരിക്കുമായിരുന്നു അതാണ് അവർക്ക് ഭർത്താവിനോടുള്ള സ്നേഹം. എല്ലാവിധ ആശംസകളും എന്നും എപ്പോഴും
ഈ ഇത്താത്ത യുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ.. മയ്യത്ത് നിസ്കാരം പള്ളിയിൽ നടന്നിട്ടുണ്ടാവും 😂. ഞാൻ എന്റെ ഭർത്താവിനെ ഇതുവരെ വഞ്ചിച്ചിട്ടില്ല, തിരിച്ചു ഇങ്ങോട്ടും അങ്ങനെ ആണെന്ന വിശ്വാസം. സ്നേഹിച്ചാൽ നക്കി കൊല്ലും, തെറ്റിയാൽ നെക്കി കൊല്ലും അതാണ് എന്റെ നിലപാട്.ഇത്ത നിങ്ങളെ ഞാൻ സമ്മതിച്ചിരിക്കുന്നു എന്റെ കല്യാണം കഴിഞ്ഞു 21വർഷം ആയി.എങ്കിലും ഭർത്താവ് മറ്റൊരാളുടേത് കൂടി ആവുന്നത് ഒരു ഭാര്യക്കും സഹിക്കാൻ പറ്റില്ല.
ഫ്രാൻസിസ് ചേട്ടന്റെ.... ശബ്‌ദം കേൾക്കുമ്പോൾ.... എപ്പോഴും ഞാൻ ആലോചിക്കും.... ഈ ശബ്‌ദം എവിടെയോ കേട്ടത് പോലെ തോന്നുന്നു എന്ന്..... ഇപ്പോഴാണ് പിടികിട്ടിയത്..... നമ്മടെ പ്രീയപ്പെട്ട നടൻ..... മാമുകോയയും.... ശബ്ദവുമായി സാമ്യം ഉണ്ട്
മുസ്ലിം സ്ത്രീകളുടെ ഗതികേട് വിളിച്ചോതുന്ന ഒരു എപ്പിസോഡ് ആയിപോയല്ലോ ഇത്. ഭർത്താവു വേറെ പെണ്ണിനെ കൊണ്ടുവന്നാലും ഒന്നും പറയാതെ സ്വീകരിക്കേണ്ടി വരിക എന്നത് മുസ്ലിം സ്ത്രീകളുടെ ഗതികേടാണ്.
English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+916238056550
No no
زن
Ni.
@@sasiperumbuzha1734 gc bfa
Free aano?
,,,,😂😂😂😂😂😂😅
@@sasiperumbuzha1734 fßa
ചിരിക്കാൻ ഒന്നും ഇല്ല ഫ്രാസി സ് ചേട്ടനും സാബു ചേട്ടനും അഭിനയിക്കാൻ കഴിഞ്ഞില്ല അഭിനയം മുഴുവൻ ആ ഉപ്പ തകർത്തു
നല്ല അമ്മയാണ്. ഉപ്പയുടെ അഭിനയം കലക്കി 👍👍👍ഉമ്മ നല്ല പക്വതയോടെ തീരുമാനം എടുക്കുന്ന ആളാണ്. എനിക്ക് ഇവർ രണ്ടുപേരെയും നല്ലവണ്ണം ഇഷ്ടപ്പെട്ടു. ഉമ്മക്കും ഉപ്പക്കും ഒരായിരം അഭിനന്ദനങ്ങൾ 🌹🌹🌹🌹കൂടാതെ ഓ മൈ ഗോഡ് ടീമിനും 👍👍
3
സത്യം
പാവം ഉമ്മ കണ്ണ് നിറയുന്നത് കണ്ടപ്പോൾ സങ്കടം വന്നു 🙏🌹
ഓമൈഗോഡ് പലപരിപാടി കണ്ടിട്ടുണ്ട് പക്ഷെ ഇതുപോലെ സൂപ്പർ നല്ല ഭാര്യ ക്ഷമയോടെ മറ്റുള്ളവരുടെ മുന്നിൽ ഭർത്താവിനെ നല്ലനിലയിൽ പെരുമാറി 🤲😍
പാവം ഉമ്മ, നല്ല മനസ്സിനുടമ,, ഉപ്പ അടിപൊളി അഭിനയം, ഒരു രക്ഷയുമില്ല... അഭിനന്ദനങ്ങൾ ഓ മൈ ഗോഡ് ടീം 🥰🥰🙏🙏
ആ ഉമ്മക്കൊരു ഉമ്മ💝
ഒരുപാട് സ്നേഹവും റെസ്‌പെക്റ്റും തോന്നി അവരോടു🥰🥰🥰
ആ കാക്ക നല്ല അഭിനയം ആണ് സൂപ്പർ 😄താത്ത ഒരു പാവം ആണ് 😄👍👍👌😍🌹😍
ഇതിനെയാണ് ക്ഷമ എന്നു പറയുന്നത് ഇത്തയും ഇക്കയും ഒരുപാട് നാൾ സന്തോഷത്തോടെ ജീവിക്കട്ടെ എന്ന് ദുആ ചെയ്യുന്നു
ആമീന് ❤
Aameen.....
Aaameen
വളരെ അതികം ക്ഷമയുള്ള ഒരു ഉമ്മച്ചി 😘😘😘😘😘😘..... നല്ല ക്ഷമയുണ്ട് ആ ചക്കര ഉമ്മാക്ക് 👏🏻👏🏻👏🏻👏🏻👏🏻......... 😘😘😘😘
നല്ല ക്ഷമ ഉള്ള ഒരു ഉമ്മ ഞാൻ ആയിരുന്നെങ്കിൽ ഇരുന്നോടുത്തു നന്നും ചാടി എഴുനേറ്റ് ആ കസേര എടുത്തു തലക്കിട്ടു കൊടുത്തേനെ..... ശുഭം 😂
പത്തരമാറ്റ് ഉമ്മ... മകനെ സ്വീകരിക്കാനുള്ള സന്മനസ്സിനു BIG SALUTE. കൂടെ BHARATH അവാർഡ് ന് പരിഗണിക്കേണ്ട ഉപ്പയുടെ ആക്ടിങ് WOH.... മറുവാക്കില്ല
Avaru maripo paranjath kettile
ഇത്തയുടെ ആ നേരത്തെ മാനസീകാവസ്ഥ ..🙏🙏
പിന്നെ ഇക്കയുടെ അഭിനയം.. പൊളിച്ചു..👍👍❤️❤️
Kgf ൽ പറഞ്ഞ ആ ഡയലോഗ്.... പ്രപഞ്ചത്തിൽ അമ്മയേക്കാൾ വലിയ പോരാളി വേറെ ആരുമില്ല.... സത്യം... ഇ ഉമ്മയുടെ മനസ് 💞💞💞💞🙏🙏🙏
ചേട്ടൻ സൂപ്പർ അഭിനയം... ഒരു പൊടിക്ക് പോലും over ആയിട്ടില്ല... 👌
ഇക്കാ ഇക്കയുടെ അഭിനയം സൂപ്പർ നല്ല അടിപൊളിയായിട്ട് ഇക്ക അഭിനയിച്ചു ചിലപ്പോൾ സിനിമയിലും ചാൻസ് കിട്ടും
എപ്പിസോഡ് കാത്തിരുന്ന വരും യൂട്യൂബിൽ കാണുന്നവരും ലൈക്ക് അടിക്കുക
ദാ വന്നല്ലോ? ഒരു ലൈക്ക് തെണ്ടിക്കൊണ്ട് ഒരുത്തൻ🤔🤔🤔🤔
@@bavapmna5520 നിൻറെ അച്ഛനാടാ മോനേ
ആ ഉമ്മയുടെ ക്ഷമ അപാരം.... നല്ല മനസ്സിനുടമയാണ് അവർ...അത് കൊണ്ടാണ് അത്രയും ക്ഷമിക്കാൻ കഴിഞ്ഞത്...പ്രതിസന്ധി ഘട്ടത്തിലാണ് ഒരാളുടെ യഥാർത്ഥ സ്വഭാവം നമുക്കൊക്കെ അറിയാൻ കഴിയുക.... പിന്നെ ആ ഇക്കയും വളരെ നന്നായി അഭിനയിച്ചു...😂😂🤩🤩
ചേട്ടൻ മാസ് അഭിനയം 😂👍.. സ്ക്രിപ്റ്റ്... എന്റമ്മോ... ഇതൊക്കെ ആര് പടച്ചു വിടുന്നു 😂😂😂😂
സൂപ്പർ പ്രോഗ്രാം. പാവം ആ ഉമ്മച്ചി അവർക്കുണ്ടായ സങ്കടവും ദേഷ്യവും ഒക്കെ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ എന്നിരുന്നാലും ആ മകനെ അവർ സ്വീകരിക്കാൻ തയ്യാറായി അതൊരു വലിയ മനസ്സുതന്നെയാണ് പക്ഷേ ആ മകനൊരു ഞണ്ടിക്കാലോ അല്ല അതൊരു മകളും ആയിരുന്നെങ്കിൽ ചിലപ്പോൾ? ഇല്ല എങ്ങനെയായാലും അവർ അവരെ സ്വീകരിക്കുമായിരുന്നു അതാണ് അവർക്ക് ഭർത്താവിനോടുള്ള സ്നേഹം. എല്ലാവിധ ആശംസകളും എന്നും എപ്പോഴും
PJ Joseph ന്റെ ജേഷ്ടൻ 😂 superb ആക്ടിങ് സൂപ്പർബ് എപ്പിസോഡ് 👌👌👌
നല്ല ബുദ്ധിയും വിവേകവും പക്വതയും ഉള്ള പാവം ഉമ്മ.അതുകൊണ്ട് തന്നെ പ്രാങ്ക് ചെയ്യാൻ വന്നവർക്ക് കൂടുതൽ ഒന്നും കിട്ടിയില്ല.😁
യഥാർത്ഥ മാതൃമനസ് അങ്ങനെയാണ്, ഭർത്താവിന്റെ മകനെപ്പോലും സ്വന്തം മകനായി കാണാനുള്ള മനസിന് വേറൊന്നും പകരംവെക്കാനില്ല 👌👌👌👌✔️
But aa umma husband nodu mattullavar angottu mariyapol chodhichathu kettille ningalku randam masathil kalanju koodayirunno pregnant aanu ennu arinjapol ennu 😏😏
Olakka aan😊
@@rejeevmohan8705ath sariya 😊
ആ uncle ഒരുപാട് ഭാഗ്യവാനാ.. നല്ലൊരു ഭാര്യയെ കിട്ടി ❤️😍
ഉപ്പാന്റെ ഒടുക്കത്തെ ആക്റ്റിങ് ഒന്നും പറയാനില്ല 🤣🤣
മകൻ്റെ അഭിനയം സൂപ്പർ... ആരേലും അവസരം കൊടുക്കു..
അയാൾ ഒരു നല്ല ആക്റ്റർ ആണ് 👏👏
നല്ല ദൈവീക മുള്ള താത്ത .... 🙏🙏🙏🙏
ഇന്നത്തെ കാലത്തും ഉണ്ടോ ദൈവമേ ....
നല്ല ഒരു സ്ത്രീ. കഴിഞ്ഞു പോയ കാര്യത്തിന് ലഹള ഉണ്ടാക്കാതെ മനസ് കൊണ്ട് ഏറ്റെടുത്തു. ഭർത്താവിനോടുള്ള സ്നേഹം.
ഭാര്യയെ പറ്റിക്കാൻ... ഭർത്താവ് അഭിനയിച്ചു തകർത്തു. 👌
Mchxx.bvcnnbvvxxsc.
Z
Lkhescn
. B
Cz
V9i
B
ആ വ്യക്തി വളരെ നന്നായി അഭിനയിച്ചു.അത് എടുത്തു പറയണമായിരുന്നു.നാളെ നിങ്ങൾക്ക് ഉപകാരപ്പെടും
രൂപം നോക്കിയാൽ....... പക്ഷെ ഈ ഉമ്മ 🙏പടച്ചവൻ അനുഗ്രഹിക്കട്ടെ
ആ ഉപ്പ നല്ലൊരു നടനാണ് . So natural Acting. മമ്മൂട്ടിയും മോഹൻലാലും behavioral acting ഇദ്ദേഹത്തെ കണ്ടുപഠിക്കട്ടെ....
ആ ഇക്കാടെ നല്ല അഭിനയം. 🥰സിനിമയിൽ ചാൻസ് കിട്ടും 👍🏻👍🏻🥰
ഈ ഉപ്പാനെ കണ്ടപ്പോ നല്ല ഒരു നടൻ ..എന്താ അഭിനയം..👏
നാസറ്ക്കാ🤣🤣🤣😂😂😂👏👏👏👏👏👏
ഇത്താത്തക്ക് ഇടി വെട്ടിയാലും പ്രശ്നമൊന്നുമില്ല ഭാവത്തിലുള്ള ആ തൻറെ ടം ഉള്ള നിൽപ്പ് ധീരതയുള്ള ഉമ്മ യാണ് ഇത്
എന്റെ വീട്ടിൽ ആയിരുന്നെങ്കിൽ.. എന്റെ മൂന്നാം അടിയന്തിരം കഴിഞ്ഞേ മൈഗോഡ് അണിയറശിൽപ്പികളെ എന്റെ ഭാര്യ പറഞ്ഞു വിടുകയുള്ളായിരുന്നു 😄😄
ഞാനും
🤣🤣🤣
സത്യം 😂😂😂
🤣🤣
സ്വഭാവികം 🤣🤣🤣
Gulf uppa acted very well as actor. Umma is such a committed person. Good episode
പാവം, നല്ലൊരു ഉമ്മ 🌹God bless 🙏🏻
കാക്കന്റെ ഒരു അഭിനയം എന്റെ പൊന്നോ. മലയാള സിനിമയിൽ ഒരു ചാൻസ് ഉറപ്പാണ് 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻🎉🎉🎉🎉🎉🎉🎉🎉🎉
she is so innocent - god bless you mother , you are 100 % pure and ready to accept him - hats off to you for your kindness !
ഈ ഇത്താത്ത യുടെ സ്ഥാനത്ത് ഞാൻ ആയിരുന്നെങ്കിൽ.. മയ്യത്ത് നിസ്കാരം പള്ളിയിൽ നടന്നിട്ടുണ്ടാവും 😂. ഞാൻ എന്റെ ഭർത്താവിനെ ഇതുവരെ വഞ്ചിച്ചിട്ടില്ല, തിരിച്ചു ഇങ്ങോട്ടും അങ്ങനെ ആണെന്ന വിശ്വാസം. സ്നേഹിച്ചാൽ നക്കി കൊല്ലും, തെറ്റിയാൽ നെക്കി കൊല്ലും അതാണ് എന്റെ നിലപാട്.ഇത്ത നിങ്ങളെ ഞാൻ സമ്മതിച്ചിരിക്കുന്നു എന്റെ കല്യാണം കഴിഞ്ഞു 21വർഷം ആയി.എങ്കിലും ഭർത്താവ് മറ്റൊരാളുടേത് കൂടി ആവുന്നത് ഒരു ഭാര്യക്കും സഹിക്കാൻ പറ്റില്ല.
അമ്മച്ചി ഒരു പാവമാണ് ആ മനസ്സിനെ സമ്മതിച്ചു 👍👍
ആ ഉമ്മയുടെ മനസ്സിനെ ഒരു ബിഗ് സല്യൂട്ട്❤️
നല്ല ഭാര്യയാണ് ആ സ്ത്രീ, അവിടെ കയറി ചെല്ലുന്ന മകന്റെ ഭാര്യക്ക് വിശ്വസിക്കാം, അമ്മായി പോര് ഉണ്ടാകില്ല 😀
🥰🥰🥰
@@sumayyasumi4336 മകന്റെ ഭാര്യാണോ 😆?
@@സ്രാങ്ക് അവരുടെ ആരോ ആണെന്ന് തോന്നുന്നു ഈ വിഡിയോയിൽ aa പയ്യൻ പറയുന്നുണ്ടല്ലോ സുമിയും ആസിഫും പോലെ കാണണമെന്ന്..ഇവരുടെ id name sumayya അല്ലെ 🤔🤔
ഉമ്മ പൊളിച്ചു പാവം കളങ്കം ഇല്ല നല്ല മരുമകളെ കിട്ടട്ടെ
ഇനി ഇക്ക ഒരു ട്രയൽ അടിച്ചു നോക്കിയതാണോ ?😉🤔
(jst for joke)
Pullickaran nalla acting.. Superb. Umma adi poli aanu..Kshamayude moortheebhavam
ഈ ചേട്ടന്റെ അഭിനയം supr👍👌
ഉമ്മയ്ക്കൊരായിരം ഉമ്മകള്‍ ❤❤
ഉപ്പാടെ അഭിനയം എന്നു പറയാനാവില്ല ..പക്കാ ഒറിജിനാലിറ്റി ❤
Spr umma ❤❤❤❤
എന്റെ ഇത്ത ഇങ്ങളെ ക്ഷമ, 👍സമ്മതിച്ചിരിക്കുന്നു 🤣🤣
ആ ഉമ്മാക്കിരിക്കട്ടെ 🙏🥰👍
Abhimanyu acting vere level 🔥🔥
പാവം ആ ഉമ്മ.. നല്ല ക്ഷമ ഉള്ള ആളാണ് എന്ന് തോന്നുന്നു
അടിപൊളി എപ്പിസോഡ് സൂപ്പർ👍👍
ഉമ്മാക്ക് പകരം വെക്കാൻ ഈ ലോകത്ത് ഒന്നുമില്ല. തമാശക്കാണെങ്കിലും ഉമ്മാമാരെ കരയിക്കുന്ന എപ്പിസോഡ് ദയവു ചെയ്തു ഇനി കൊണ്ട് വരല്ലെ പ്ലീസ്
നെയാന്റിൻകര ksrtc ഡിപ്പോ മാനേജർ ജോലിക്കിടയിൽ അഭിനയം കൂടെ തൊഴിൽ ആക്കിയ സാബു ... Big salute ..
എന്റെ അമ്മയായിരുന്നു ഈ സ്ഥാനത്തെങ്കിൽ.... അച്ഛൻ സ്വാഹാ.... 😂😂😂
😁😁😁😁😁😁😁😁😁😁
😂
😄😄😄😄
🤣🤣👌👌
Thante ammayalla aarayalum athrathanne
നല്ല മനസ്സിന്റെ ഉടമയാണ് ഉമ്മച്ചി 🙏🏻
ഇബ്രാഹിം താങ്കളിൽ ഒരു അഭിനേതാവുണ്ട് 👍
ഫ്രാൻസിസ് ചേട്ടന്റെ.... ശബ്‌ദം കേൾക്കുമ്പോൾ.... എപ്പോഴും ഞാൻ ആലോചിക്കും.... ഈ ശബ്‌ദം എവിടെയോ കേട്ടത് പോലെ തോന്നുന്നു എന്ന്..... ഇപ്പോഴാണ് പിടികിട്ടിയത്..... നമ്മടെ പ്രീയപ്പെട്ട നടൻ..... മാമുകോയയും.... ശബ്ദവുമായി സാമ്യം ഉണ്ട്
അതെ...കോലവും അതുപോലെ തന്നെ ,
ഈ കൊന്തനെ കാളും aa ഉമ്മ സ്നേഹിക്കുന്നതും വിശ്വസിക്കുന്നതും aa മുത്ത മകനെയാണ്... തീർച്ച
Super Amma , snehamulla bharya , ellavidha snehamangalashamsakalum Aa ummaykku nerunnu ❤
ക്രൂരമായിപ്പോയി നല്ല ക്ഷമയുള്ള ഉമ്മ
അവനും എൻ്റെ മോനെ തന്നെയല്ലെ '💕
Ikkade acting super ..... natural 😍😍😍😍😍
Ntemme njan enganum anekil ikkante kadhA kayinjinu 😅🥰
എന്തിനാ സുഹൃത്തെ ആ പാവം ഉമ്മാനെ വിഷമിപ്പിക്കുന്നത്, ഉമ്മാ താങ്കളോട് ഉള്ള സ്നേഹമാണ് വിഷമിക്കേണ്ട
Aa Uppande abhinayam super👍
നല്ല ഉമ്മ 👍🏾👍🏾👍🏾
Super episode 👌👌
പരസ്യങ്ങൾ ആഡ് ചെയ്തത് കൊണ്ട് തുടർച്ച നഷ്ടപ്പെടുന്നു 😖😖😪
നല്ല സ്നേഹവും ക്ഷമയും ഉള്ള ഉമ്മ ഉപ്പയുടെ അഭിനയം അതിമനോഹരം 🌹👍
ennaalun entikkaaa aa ethaane pattikkandaayirunnu😂😂😂😂😂😂
ചേട്ടൻ്റ അഭിനയം,,, പൊന്നോ സമ്മതിച്ചു. ഇനി സത്യത്തിൽ ചേട്ടന് ഒരു സെറ്റപ്പ് ഉണ്ടോ???
ആള് സൂപ്പർ അഭിനയം ആണല്ലോ 😄👍🏻👍🏻👍🏻... ഇക്കാ ✌🏻
Avatharanam 🙏♥️👍 thanks
Paavam ummayaan... 🧕❤️
First kelkkumbo ulla tension aa facil kaanikadhe manassil vingunna aa situation sherikkum ethra vedhanichittundavum..😢Pinne adh acting enn arinjappo ulla aa ummante sandhosham ..😍🥰🥰
Nalla Episode ,nalla Abhinayam all pinne nalla Umma❤️🤌...
താത്തയുടെ ഭർത്താവിന്റെ നല്ല അഭിനയം👍
ẞ we exvh ghr ß as éxx
Umma Uppal poliya❤❤❤❤❤❤❤❤
A boy nice aanu abhimanue good acting♥️
മുസ്ലിം സ്ത്രീകളുടെ ഗതികേട് വിളിച്ചോതുന്ന ഒരു എപ്പിസോഡ് ആയിപോയല്ലോ ഇത്. ഭർത്താവു വേറെ പെണ്ണിനെ കൊണ്ടുവന്നാലും ഒന്നും പറയാതെ സ്വീകരിക്കേണ്ടി വരിക എന്നത് മുസ്ലിം സ്ത്രീകളുടെ ഗതികേടാണ്.
Good episode finally
ന്തായാലും hus വേറെ കല്യാണം കയ്ചാലും അവര്ക് വെല്ല്യെ കുഴപ്പൊന്നുല്ല്യാ...😂
സുഡാപ്പി ഫാമിലി അല്ലേ 10 കിട്ടാത്തവൻ പന്നിക്ക് പിറന്നവൻ ആണെന്നാണ് ഉമ്മയെ മദ്രസയിൽ പഠിപ്പിച്ചിരിക്കുന്നത്
സൂപ്പർ ആയിട്ടുണ്ട്
കഴിഞ്ഞ 3 എപ്പി സോടും സൂപ്പർ ആയിരുന്നു
നിഷ്കളങ്ക മനസ്സുള്ള ഉമ്മ....❤❤❤❤
Abortion cheydu kudayirunno ennu chodichad a niskalanga manas anu.
Polichu..good acting
Ummmmaaakkirikkkatte like snehopakaaaramaaaya ummmma❤❤❤❤❤
Umma❤🥰
Uppa ayal oru rakshayilla abhinayathil ayal poliyanu.real actor aanu ayal
Adipoliii….chettan super ❤️❤️❤️
ആക്റ്റിംഗ് ഇക്ക സൂപ്പർ 💯🤝🏼
Amazing lady 😍
Uppa pollichu🔥🔥🔥🔥😆😆😆
പാർട്ടിയുടെ കൊട്ടേഷൻ ജോലിത്തിരക്കിനടിയിലും ഈ പരിപാടിക്ക് വേണ്ടി വേഷം മാറി സമയം കണ്ടെത്തുന്ന രണ്ടുപേർക്കും പാർട്ടിയുടെ അഭിവാദ്യങ്ങൾ സലാം കണ്ണൂർ
പാൽസലാം
@@devil7291 😂😂
Sagaveeee 😂😂💩💩💩
Makane pariganikkunna Umma, sahanam und orupaad😍
Basheer bashide wife sonu ne pole thonhi ..ummaye🥰🥰🥰💐💐
Njanayirunnenkil ayalde cheppakutti adich pottich appotanne avidnn erangi poyene😂😂
ആ ചേട്ടൻ സൂപ്പർ അഭിനയം ആ അമ്മ 👍❤️