നാൻ എന്നാ പൊട്ടനാ 😂 | Actors Rejected Movies | Mammootty | Mohanlal |Jayaram | Movie Mania Malayalam

Поділитися
Вставка
  • Опубліковано 5 жов 2024
  • #actorsrejectedmovies
    #actorsluckyroles
    #actorsluckymovies
    #directorsfirstchoice
    #malayalammovie
    #malayalamactionmovies
    #minnalprathapan
    #drishyam2
    #drishyam
    #drishiyam3
    #mammootty
    #mohanlal
    #mammoottyfansclub
    #mohanlalfansclub
    #dileep
    #dileepfansclub
    #mammoottyreaction
    #mammoottyrejectedmovies
    #mohanlalrejectedmovies
    #classmates
    #moviemaniamalayalam
    Malayalam movies, mammootty movies, Mohanlal movies, Prithviraj movies, drishyam, drishyam 2,mammootty rejected movies, Mohanlal rejected movies, dileep rejected movies,
    For Bussiness Enquiry, or Any Complaints, Video Removal Contact:
    moviemaniachannel786@gmail.com
    Disclaimer
    *No copyright infringement intended.Original Video Rightfully Belongs to the Owner*
    *This Channel Does Not Promot or Encourage Any Illegal Activities.*
    The images used in this video are as fair use policy under section act 1976.
    For Reference Purposes And to Promote the content we have used some images from the movie.

КОМЕНТАРІ • 234

  • @MovieManiaMalayalam
    @MovieManiaMalayalam  Рік тому +5

    Follow Me On WhatsApp
    whatsapp.com/channel/0029VaAFf3O7NoaA4JF8zK2I

  • @abhikrishnan.g4824
    @abhikrishnan.g4824 Рік тому +162

    മണിച്ചേട്ടേനെ തളിപ്പറഞ്ഞ ദിവ്യ ഉണ്ണി പിന്നെ അഭിനയരംഗത്തു തിളങ്ങാൻ മണിച്ചേട്ടൻതന്നെ വേണ്ടിവന്നു. ആരെയും lookil വിലയിരുത്തരുത് എന്ന് മണിച്ചേട്ടൻ കാണിച്ചു തന്നു 😊. 😔മണിച്ചേട്ടൻ എന്നും മലയാള മനസ്സിൽ ജീവിച്ചിരിക്കും സത്യം മറക്കില്ല

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +12

      👍👍

    • @milanbobby5651
      @milanbobby5651 Рік тому +18

      അതെങ്ങനെ divya unni ക്ക് മണി ചേട്ടന്റെ സഹായം വേണ്ടി വന്നത്?

    • @Ak_724
      @Ak_724 Рік тому

      ​@@milanbobby5651kostyens venda😂

    • @raaz4u1
      @raaz4u1 Рік тому +10

      അതേ എങ്ങനെ സഹായിച്ചു... 🤷‍♂️

    • @benzy9061
      @benzy9061 Рік тому +3

      മണിച്ചേട്ടന്റെ കൂടെ അഭിനയിച്ചിട്ടുണ്ടല്ലോ

  • @pranavsmarter
    @pranavsmarter Рік тому +22

    5:17❤️ dance master vikram ✨🔥❤️

  • @VIPINKUMAR-bj4lc
    @VIPINKUMAR-bj4lc Рік тому +14

    ഒരു സിനിമയിലെ കഥാപാത്രം അവർ മുന്നി ചെയ്ത സിനിമയുടെ റഫറൻസുകൾ കൊണ്ടുവരുന്ന ഉദാഹരണത്തിന് മധുര രാജ ആ സിനിമയിൽ രാജാ പറയുന്നുണ്ട്. അഡ്വക്കേറ്റ് നന്ദഗോപാൽ മാരാറിനെ പറ്റി അതുപോലെതന്നെ രസികൻ സിനിമയിൽ തന്റെ ഫോട്ടോ കാണിച്ച് സ്വയം ട്രോളുന്നുണ്ട് ജോപ്പിൽ തോപ്പനിലും മമ്മൂട്ടി വടക്കൻ വീരഗാഥ സിനിമ കുട്ടികൾ കാണുമ്പോൾ ഓഫ് ചെയ്തു വയ്ക്കുന്നുണ്ട് കുഞ്ഞിക്കൂനനിൽ ദിലീപ് മീശ മാധവൻ സിനിമ കാണാൻ പോകുന്നുണ്ട് ഇതുപോലെ അവരഭിചാര സിനിമകളിലെ രംഗം എടുത്തു കാണിക്കുന്ന കണ്ടന്റുകൾ ചെയ്യാമോ

  • @yadhuus6230
    @yadhuus6230 Рік тому +37

    *Bro കുട്ടികാലത്ത് നമ്മൾ കണ്ട് ഇഷ്ടപെട്ട് കൈ അടിച്ച സിനിമകൾ എന്നാൽ ഇപ്പോൾ കാണുമ്പോൾ ഇത് കണ്ടായിരുന്നേ അന്ന് കൈ അടിച്ചുത്തും ഇഷ്ട്ടപെട്ടത്തും എന്ന് തോന്നുന്ന തരത്തിൽ ഉള്ള Movies ne പറ്റി ഒരു Video ചെയ്യു😌🤗*

  • @roby-v5o
    @roby-v5o Рік тому +69

    വിക്രം സിനിമ rolex പോലെയാണ് സുരേഷ് ഗോപി സാറിന്റെ മനു അങ്കിൾ,ഇന്നലെ സിനിമയിലെ കഥാപാത്രം...അവസാനം നിമിഷം നായകനെക്കാൾ മീതെ പ്രേക്ഷകരുടെഹൃദയം കീഴ്ടാക്കി...

  • @nithinmk2821
    @nithinmk2821 Рік тому +6

    പഞ്ചാബി ഹൗസ് -ജയറാം
    ഓഡിനറി -ദിലീപ്
    ശൃംഗാരവേലൻ -കുഞ്ചാക്കോ
    പുലിവാൽകല്യാണം-ദിലീപ്
    പഴശ്ശിരാജ(ശരത്കുമാർ റോൾ)-സുരേഷ്‌ഗോപി
    തല്ലുമാല റോൾ-പെപെ

  • @rajendransothuttan2162
    @rajendransothuttan2162 Рік тому +22

    ഒരു പക്ഷെ ഇതിൽ ഏറ്റവും കൂടുതൽ നഷ്ടപ്പെടുത്തിയ കഥാപാത്രങ്ങൾ മമ്മൂട്ടി ആയിരിക്കും

  • @achuarjun4926
    @achuarjun4926 Рік тому +16

    Drishyam reject cheythu Silence mathramalla Praise the lord , Gangster enni padangalum mammootty cheythu bro

  • @abhikrishnan.g4824
    @abhikrishnan.g4824 Рік тому +11

    Thenkashipattanam movie ഗീതു മോഹൻദാസിന്റെ കഥാപാത്രം.ആദ്യം അഭിരാമിയെ ആയിരുന്നു select ചെയ്തത്. പക്ഷെ ലാലിന്റെ നായകിയാവൻ വിസമ്മതിച്ചു താരം കാരണം ദിലീപിന്റെയോ സുരേഷ് ഗോപിയുടെയോ നായിക ആവത്തുള്ളു അല്ലാതെ ലാൽനെപോലെയുള്ളരു ആളുടെ നായികയാവാൻ വരുത്തില്ലെന്നു പറഞ്ഞു. പിന്നെ ഗീതു മോഹൻദാസ് തെങ്കാശിപട്ടണത്തിലൂടെ ജനപ്രീതിയും അവസരങ്ങള്ളും നേടി.

  • @dreamshore9
    @dreamshore9 Рік тому +32

    ഭാഗ്യം തേടി നടക്കാതെ passion,committment, determinataion ഒപ്പം കൂട്ടിയാൽ ദൈവം നിങ്ങളെ പരിഗണിക്കും എന്നുള്ളതിന് ഉദാഹരണം തന്നെയാണ് ഇവരുടെ career... 🔥

  • @immoralpolice9900
    @immoralpolice9900 Рік тому +17

    ലാലേട്ടൻ മിക്കവാറും സ്വന്തം വീട്ടിൽ" ഇച്ചാക്ക ഈ വീടിന്റെ ഐശ്വര്യം " എന്ന് എഴുതി തൂക്കിയിട്ടുണ്ടാവും 🌝🌝🌝😇😇😇😇🤭🤭🤭🤭🥵🥵🥵🥵

  • @moviesworld0431
    @moviesworld0431 Рік тому +24

    Thudarchayayi pottiyal star value kurayilla. Best example mohanlal❤

    • @adil__1567
      @adil__1567 Рік тому +9

      Mohanlal le athin nalla stardom und..

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +14

      Mohanlal, mammootty pole alla,mattulla nadanmar

    • @ViralMart2244
      @ViralMart2244 Рік тому +12

      Mohanlal matram ala... Shah rukh khan nok... Chennai express shesham etavum mosham time ayirun... Continuous flops.. Tirich vanapolo.. Ataan stardom.... Oru nadante maximum output kond varaan pattiyaal idak padangal flop aayalum tirich varum.... Suresh gopi k tirich varaan pattatat 90sil create cheyta vech padangalk mughalilo oppamo nikuna roles ipol kittun ila..... Jayaram neriduna etavum valya etavum valya prashnam safe zone aaya family oriented movies generation maariyapol workout aavun ila.... Dileep tirich varum enu pratheekshikaam..... Top heroes youth fanbase ula atrayum kaalam flops undayalum tirich varum......

    • @Maimoona265
      @Maimoona265 Рік тому +4

      ​@@ViralMart2244dileep ettan thrich varnu voice of sathyathillado mixed vanittum 23 Cr aduth nediyittude

    • @ViralMart2244
      @ViralMart2244 Рік тому +1

      @@Maimoona265 pazhaya aa oru level ethiyit ila... Itonum ala dileepinte range....

  • @VASUDEVAPPU
    @VASUDEVAPPU Рік тому +28

    Dhrisyam movie Lalettan
    Double lottry ayirunnu❣️❤️
    Vikram Rolex suriya 🔥🔥🔥
    PORINJU MARIAM JOJU GEORJE ⚡

  • @mridulashajeesh7623
    @mridulashajeesh7623 Рік тому +8

    പഞ്ചാബി ഹൗസിലെ ദിലീപ്, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ. അവരും മറക്കാനാവാത്ത കഥപാത്രങ്ങളാണ്.

  • @dreamshore9
    @dreamshore9 Рік тому +8

    ജയറാം, മോഹൻലാൽ ഇവരുടെ കയ്യിൽ നിന്നു പോയ പടം ആണ് പഞ്ചാബി house, അതുപോലെ summer in bethlahem ജയറാം -പ്രഭു ആയിരുന്നു ആദ്യം കുറച്ചു shoot ചെയ്തു നിർത്തി പിന്നീട് സുരേഷ് ഗോപിക്ക് ലോട്ടറി അടിച്ചു, അതുപോലെ ജയറാം ലോട്ടറി അടിച്ച പടം ആണ് friends ആദ്യം സുരേഷ് ഗോപി ആയിരുന്നു നായകൻ,മോഹൻലാൽ ലാൽ പടങ്ങൾ എല്ലാം അങ്ങേരു തന്നെ നിർമിക്കുന്ന കാലത്തു ആണ് പുലി മുരുഗൻ വരുന്നത് ഒന്നുങ്കിൽ വമ്പൻ hit അല്ലേൽ വമ്പൻ flop ഈ category ആണ് ആ പടം anthony മനപ്പൂർവം വിട്ടു കളഞ്ഞപ്പോൾ ലോട്ടറി ടോമിച്ചൻ മുളക് പാടത്തിനു,

  • @roby-v5o
    @roby-v5o Рік тому +37

    ഇതിനു സെക്കന്റ് പാർട്ട് വേണം
    1)തൊമ്മനും മക്കളും സിനിമയിലെ രാജൻ പി ദേവിന്റെ കഥാപാത്രം
    2)റൺവേ സിനിമയിലെ ദിലീപിന്റെ കഥാപാത്രം

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +4

      👍👍

    • @Ak_724
      @Ak_724 Рік тому +1

      Innocent & Ikka

    • @Promice.
      @Promice. Рік тому

      ​@@Ak_724No 😳lal achan ayi arnn cast jayasoorya prithiraj arnn makal 👌🏻but prithi pinmari lst lalineem mammotiyem vech cheuyhu achan aayi rajan p dev nem 🤌🏻🥲

    • @Ak_724
      @Ak_724 Рік тому

      @@Promice. Athinu shesham Innocent cheyanamenn Ikka aavasyapett pinned drop aaki🙏

  • @universeboss9072
    @universeboss9072 Рік тому +9

    Murali aayi narein thanne aan perfect ❤

  • @ahamedbaliqu9118
    @ahamedbaliqu9118 Рік тому +6

    അതുപോലെ റാം ജി റാവു എന്ന ചിത്രത്തിൽ ഇന്നസെന്റ് ചേട്ടൻ ചെയ്ത റോൾ ചെയ്യേണ്ടിയിരുന്നത് മാള അരവിന്ദൻ ആയിരുന്നു

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому

      👍👍

    • @roby-v5o
      @roby-v5o Рік тому +2

      മാള അരവിന്ദൻ സാറിനും ഒരു ഭാഗ്യം കിട്ടി..സന്ദേശം സിനിമയിൽ അമ്പിളി ചേട്ടന്റെ തിരക്ക് കാരണം ഉപേക്ഷിച്ച കഥാപാത്രം മാളയ്ക്ക് കിട്ടി

  • @ashishjoseph4211
    @ashishjoseph4211 Рік тому +9

    Content ❤

  • @guppy_house
    @guppy_house Рік тому +7

    ഒരാൾ ചെയ്തു വച്ച കഥാപത്രം മറ്റൊരാൾ ചെയ്യുന്ന പ്പോലെ ചിന്തിക്കാൻ പറ്റില്ല

  • @smartvarghese6329
    @smartvarghese6329 Рік тому +7

    റാംജി റാവു സ്പെയ്ക്കിങ്ങിൽ ഇന്നസെന്റ് ഇന്റെ വേഷം ആദ്യം ഉദ്ദേശിച്ചത് മാള അരവിന്ദന് ആയിരുന്നു എന്ന് സിദ്ദിഖ് ലാൽ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്

  • @roby-v5o
    @roby-v5o Рік тому +18

    അങ്ങനെ ചിന്തിച്ചാൽ മഞ്ഞിൽ വിരിഞ്ഞ പൂവ് സിനിമയിലെ ലാലേട്ടന്റെ കഥാപാത്രം...കാരണം ശരിക്കും ആ സിനിമയിലെ ആദ്യം വെച്ചത് ശങ്കർ,രവീന്ദ്രൻ (ലാലേട്ടൻ)കൈലാസ് നാഥ്‌ (നെടുമുടി വേണു) എന്നാൽ പിന്നിട്ടു എന്തോക്കെ കാരണം അതു പിന്നിട്ടു ലാലേട്ടന്റെ കൈയിൽ എത്തി

  • @Leoajjumalayalam
    @Leoajjumalayalam Рік тому +6

    Unni mukundhante mallu Singh enna character athyam cheyyaan ninnath prithviraj ayirunnu

  • @Meenutty_M
    @Meenutty_M Рік тому +5

    Can you do a video about flop/hit Malayalam horror movies?

  • @roby-v5o
    @roby-v5o Рік тому +12

    0:28മുകളിൽ പറഞ്ഞ കാര്യം കടിഞ്ഞൂൽ കല്യാണം സിനിമയിലെ അമ്പിളി ചേട്ടന്റെ കഥാപാത്രത്തിനുണ്ടായ ദുരാനുഭവമാണ്

  • @Shalinjohn
    @Shalinjohn Рік тому +9

    Tovino Thomas- Ennu ninte moideen(bumper lottery)

  • @saaf-x6p
    @saaf-x6p Рік тому +7

    Low budget Il irakki Bamber adicha producers irakaamo 🫶

  • @afthabmahin1994
    @afthabmahin1994 Рік тому +7

    Bro Bollywood ൽ നിന്ന് മലയാളത്തിലേക്ക് റീമേക് ചെയ്ത സിനിമ കളെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ, ഒരുപാട് ഉണ്ട് ബച്ചന്റെ ദീവാർ, ഡോൺ, മഞ്ചലി,അമർ അക്ബർ ആന്റണി,zanjeer,Trishul,Golmal,Asli nagli,Vidaata,Kubsoorath, etc,

  • @ahamedbaliqu9118
    @ahamedbaliqu9118 Рік тому +7

    ലാൽജോസ് ന്റെ ഇന്റർവ്യൂ അല്ല ചരിത്രം എന്നിലൂടെ

  • @ArjunAjay-pq1ti
    @ArjunAjay-pq1ti Рік тому +5

    Oru cinemayil vannu nammale veruppichu adutha cinemayil gambheera prakadanam kazhcha vecha nadi nadan mare pati oru video cheyyamo

  • @krishnank7300
    @krishnank7300 Рік тому +9

    കരുമാടിക്കുട്ടനിൽ ദിവ്യ ഉണ്ണി ആയിരുന്നുവെങ്കിൽ ആ സിനിമ എട്ടു നിലയിൽ പൊട്ടിയേനെ

  • @adarshmanoj3340
    @adarshmanoj3340 Рік тому +1

    6:29 Vincent Gomez ❤🔥

  • @nithinmk2821
    @nithinmk2821 Рік тому +3

    മലയാളം നടൻമാർ മറ്റുഭാഷകളിൽ വേണ്ടെന്നുവെച്ച വലിയ സിനിമകളെപറ്റി ഒരു വീഡിയോ ചെയ്യാമോ

  • @Nikky444
    @Nikky444 Рік тому +4

    Bro nayakanekkal villan mar score cheytha tamil malayalam movies nte oru video cheyyumo plz❤❤

  • @asif1146
    @asif1146 Рік тому +4

    മല്ലു സിംഗ്.. പ്രിത്വിരാജ്

  • @abbaspeechani3369
    @abbaspeechani3369 Рік тому +4

    Cbi ഡയറി കുറുപ്പ് k മധു ആദ്യം പറഞ്ഞത് മോഹൻലാലിനോട് ആയിരുന്നു.
    ലേലം ഷാജി കൈലാസ് രഞ്ജി പണിക്കർ മോഹൻലാൽ
    രജപുത്രൻ മോഹൻലാൽ

  • @statusworld1665
    @statusworld1665 Рік тому +4

    ബ്രോ ഇതുപോലത്തെ തമിഴ് സിനിമയുടെ വീഡിയോ ചെയ്യാമോ

  • @Harikrishnanhari424
    @Harikrishnanhari424 Рік тому +5

    അനിയത്തിപ്രാവ് ആദ്യം വിനീത് ആയിരുന്നു

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому

      👍

    • @roby-v5o
      @roby-v5o Рік тому

      അനിയത്തിപ്രാവ് കൃഷ്ണ നടനും കിട്ടേണ്ട സിനിമയാണ് കേട്ടിട്ടുണ്ട്

    • @roby-v5o
      @roby-v5o Рік тому +2

      സല്ലാപം സിനിമ ആദ്യം പോയത് വിനീത് -ആനിയ്ക്ക് ആണ് എന്നാൽ പിന്നിട്ടു ദിലീപ് &മഞ്ജുവിലേക്ക്..

    • @roby-v5o
      @roby-v5o Рік тому +1

      വിനീത് ചില ഭാഗ്യം കിട്ടിട്ടുണ്ട്...
      1)ഡാർലിംഗ് ഡാർലിംഗ് സിനിമയിൽ ദിലീപ് -ചാക്കോച്ചൻ കൂട്ടുകെട്ടിൽ ഇറങ്ങട്ടെ സിനിമയാണ് ചക്കൊച്ചൻ കഥാപാത്രം വിനീത് കിട്ടി
      2)പെരുമഴകാലം സിനിമ ദിലീപ് -പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഇറങ്ങട്ടെ സിനിമയാണ് എന്നാൽ പിന്നിട്ടു വിനീത് കിട്ടി

  • @justinxavier3323
    @justinxavier3323 Рік тому

    @1:22 ..1988 ൽ ഇറങ്ങിയ manu uncle കഴിഞ്ഞല്ലേ...Suresh ഗോപിയുടെ serious police roles ഒക്കെ വന്നത്... കമ്മിഷണർ 1994..

  • @dynamicdue5885
    @dynamicdue5885 Рік тому +5

    Trailar poli pakshe cinima pora. video cheyy

  • @Harikrishnanhari424
    @Harikrishnanhari424 Рік тому +8

    ജേക്കബിന്റെ സ്വർഗ്ഗരാജ്യം ചെയ്യണ്ടത് വിനീത് ശ്രീനിവാസൻ ആണ് നിവിൻപോളി ചോദിച്ചു വാങ്ങിയത് ആണ്

  • @ahamedbaliqu9118
    @ahamedbaliqu9118 Рік тому +8

    മല്ലു സിംഗ് പ്രിത്വിരാജ് ചെയ്യേണ്ടിരുന്ന സിനിമ ആയിരുന്നു മല്ലു സിംഗ് എന്ന് അറിയാവുന്നത് ആണല്ലോ

  • @afsalvlogger2399
    @afsalvlogger2399 Рік тому +4

    ഉദയനാണ് താരം ജയറാം ചെയ്താൽ ഒട്ടും ശരിയാവില്ല. പല സീനുകളും ലാലേട്ടനു മാത്രം പറ്റുന്ന സീനുകളാണ്.ജയറാം ചെയ്തിരുന്നെങ്കിൽ ശവം വിളിയുടെ ആറാട്ട് ആയിരിക്കും. ശ്രീനിവാസനുമായുള്ള കോമ്പോ സീനുകൾ പലതും വർക്കാവില്ല.

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +2

      Jarayam nalla nadananu. Aa vesham chernnene👍

    • @afsalvlogger2399
      @afsalvlogger2399 Рік тому

      @@MovieManiaMalayalam അല്ലെന്നു ഞാനും പറഞ്ഞില്ല ബ്രോ ആ വേഷം ചേരില്ല എന്റെ അഭിപ്രായം മാത്രമാണ്.

  • @Yahooth_obg3
    @Yahooth_obg3 Рік тому +4

    ഈ കണ്ടന്റ് ഒക്കെ കുറെ ഓടിയതാണ് ബ്രോ..😅

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +1

      Athinu?

    • @Yahooth_obg3
      @Yahooth_obg3 Рік тому +1

      @@MovieManiaMalayalam
      ഒരു സുഹൃത്ത് പ്രത്യേകം കമന്റ് ചെയ്തു ആ കമന്റ് വീടിയിയിൽ ആഡ് ചെയ്യാൻ മറന്നു പോയി എന്നൊക്കെ പറഞ്ഞോണ്ട് പറഞ്ഞതാണ് സാറേ.....😂

  • @edwinsunny9202
    @edwinsunny9202 Рік тому +2

    Idhu cheydhatindo ennu ariyilla.. oru content idea enniku innu aadu 2 kandapo kittiyadha.. Cinema yil ninnum trend ayya dresses and items For example, Aadu 2 mundu, premam black shirt, thallumala white shoe spadikam ray ban glass.. angane angane..

  • @TJmediaMalayalam
    @TJmediaMalayalam Рік тому +3

    Bro but ith lottery nn parayan kazilla chillapol adhyam select cheytha nadan thanne athu eduthal chilapol aa movie vijayichalym character vijay kan chance illa ,

  • @jefin_fx
    @jefin_fx Рік тому +3

    ഇത്പോലെ തമിഴിലെയും ചെയ്യാമോ!!

  • @roby-v5o
    @roby-v5o Рік тому +12

    മല്ലുസിംഗ് സിനിമ,പൃഥ്വിരാജ് വെച്ച സിനിമ പിന്നിട്ടു ഉണ്ണി മുകുന്ദന്...അതോടെ പത്ത് പേർ അറിയാൻ തുടങ്ങി...

  • @vinuvijayakumar2587
    @vinuvijayakumar2587 Рік тому +3

    Naran = bijoy from LCU😌

  • @ABINSIBY90
    @ABINSIBY90 Рік тому +2

    പുലിവാൽ കല്യാണത്തിൽ ജയസൂര്യക്ക് പകരം ആദ്യം തീരുമാനിച്ചിരുന്നത് കുഞ്ചാക്കോ ബോബനെ ആയിരുന്നു.

  • @Hak998
    @Hak998 Рік тому +2

    ❤❤

  • @DaviesMA-w8z
    @DaviesMA-w8z Рік тому +2

    Full. Film. Super

  • @abhijithphotography7525
    @abhijithphotography7525 Рік тому +3

    Idea from filmy talks

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +4

      ഐഡിയ from subscriber.
      Pinne ഇതേ similar കോൺടെന്റ് കുറെ വർഷം മുന്നേ തന്നെ വന്നിട്ടുണ്ട് 🤭🤭

  • @govindravi6659
    @govindravi6659 Рік тому +2

    ❣️

  • @harivijayharivijay1715
    @harivijayharivijay1715 Рік тому +2

    oru thiruthu und suresh gopiyide athvare ulla police chroctors kanda nammal enn pranjath
    Ee cinemku shesham aanu sureshgopi police rolukal cheyan tudangiyath

  • @anzalmohammed8648
    @anzalmohammed8648 Рік тому +6

    First😂

  • @RafsalBathisha
    @RafsalBathisha Рік тому +4

    പേരറിയാത്തവർ ആദ്യം ദിലീപ് പിന്നെ സുരാജ്

  • @Renneesh_Gp
    @Renneesh_Gp Рік тому +5

    Kattalan porinju suresh gopiyo😂😂😂

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 Рік тому +2

    മനു അങ്കിൾ സിനിമയിലെ മമ്മുട്ടി പടം എന്ന് പറയുന്നതിനേക്കാൾ സുരേഷ് ഗോപി സിനിമയാണ് അതിനേക്കാളും ഉപരി ആ കുട്ടികളാണ് ഇക്രുവിന്റെ കരച്ചിൽ😅

  • @nithinmk2821
    @nithinmk2821 Рік тому +2

    ചോദിക്കണം എന്ന് കരുതിയ കണ്ടെന്റ്റ് 😌

  • @angrymanwithsillymoustasche
    @angrymanwithsillymoustasche Рік тому +1

    1:24 എടാ ഉവ്വേ 1988ന് മുൻപ് അതിന് സുരേഷ് ഗോപി പോലീസ് വേഷങ്ങൾ ചെയ്തിട്ടുണ്ടോ!? 😁 1990കൾ മുതൽ അല്ലേ പോലീസ് വേഷങ്ങൾ ചെയ്ത് തുടങ്ങിയത്?

  • @dhinuta269
    @dhinuta269 11 місяців тому

    അനിയത്തിപ്രാവിൽ സുധിയായി ആദ്യം കൃഷ്ണയെയായിരുന്നു തീരുമാനിച്ചിരുന്നത് എന്ന് കേട്ടിട്ടുണ്ട്

  • @cham_letics
    @cham_letics Рік тому +3

    ഇതൊക്കെ എങ്ങനെയാണ് നിങ്ങൾ അറിയുന്നത്🤔

  • @sreerag8293
    @sreerag8293 Рік тому +4

    Rdx mistakes video evide 😢

  • @cedarhash
    @cedarhash Рік тому

    വൗ മൊല ലാൽ..... റോക്ക്സ്

  • @sravanunnissz4052
    @sravanunnissz4052 Рік тому +8

    Mammootty 😂😂

  • @KJ0310
    @KJ0310 Рік тому +2

    Mallusing movie unnimukuthan

  • @roby-v5o
    @roby-v5o Рік тому +4

    സുരേഷ് ഗോപിയുടെ സിനിമ ജീവിതത്തിലും ഇത്തരം വഴിതിരിവ് ഉണ്ടായിട്ടുണ്ട്
    1)ഏകലവ്യൻ സിനിമ പ്രത്യേകിച്ച് പറയേണ്ട കാര്യം ഇല്ല
    2)ലേലം സിനിമ ശരിക്കുംരഞ്ജി പണിക്കർരചനയിൽ മോഹൻലാൽ നായകനാക്കി ഷാജി കൈലാസ് ഡയറക്ടർ ചെയ്യാൻ നിന്ന സിനിമയാണ് ലേലം സിനിമ എന്നാൽ ഷാജി കൈലാസ് തിരക്കു കാരണം ജോഷി എത്തുകുകയും അതോടെ സുരേഷ് ഗോപിആ കഥാപാത്രം കിട്ടി
    3)രജപുത്രൻ സിനിമ ഷാജി കൈലാസ് -രഞ്ജിത്ത് കൂട്ടുകെട്ടിൽ മോഹൻലാൽ നായകനാക്കി ഇറക്കേണ്ട സിനിമയാണ് ഷാജി കൈലാസ് തിരക്ക് കാരണംസുരേഷ് ഗോപി ഭാഗ്യം തെളിഞ്ഞു

  • @MinuTrishiva
    @MinuTrishiva Рік тому +5

    I still hate Divya unni... 😒

  • @AbduAshi-f6y
    @AbduAshi-f6y Рік тому

    Kathal❤❤❤❤

  • @krishnadevpr7067
    @krishnadevpr7067 Рік тому +1

    Actors politician parayamo

  • @AFSALRCPR
    @AFSALRCPR Рік тому

    Driving licences, Memories randum mammootty reject cheyth Rajuvettan blockbuster aakkiya padangal

  • @sheelasureshsheela1619
    @sheelasureshsheela1619 Рік тому +2

    Rdx original casting

  • @rraj8308
    @rraj8308 Рік тому +5

    6:35 മമ്മൂട്ടി "Silence" ന് വേണ്ടി അല്ല ദൃശ്യം ഒഴിവാക്കിയത്.
    "Praise the Lord" എന്ന സിനിമയ്ക്ക് വേണ്ടി ആണ്.
    കാരണം ദൃശ്യത്തിന് മുന്നേ ഇതിൽ commit ആയി, രണ്ടിലും അച്ചായൻ വേഷം ആയത് കൊണ്ട് ആണ് രണ്ടാമത് വന്ന ദൃശ്യം ഒഴിവാക്കിയത്...എന്നിട്ട് പുള്ളി തന്നെ ആണ് മോഹൻലാലിനെ suggest ചെയ്തത്.

  • @asif1146
    @asif1146 Рік тому +2

    തേങ്കാശിപട്ടണം.. അഭിരാമി

  • @niya143
    @niya143 Рік тому +2

    സുരേഷ് ഗോപി ടെ first പോലീസ് വേഷം അല്ലെ മനു അങ്കിൾ...

  • @dreamshore9
    @dreamshore9 Рік тому +6

    മമ്മൂട്ടി ദൃശ്യം മനപ്പൂർവം ഒഴിവാക്കിയത് അല്ല wait ചെയ്യാൻ പറഞ്ഞു... പക്ഷേ ഒരു തരത്തിലും സംവിധായാകന് wait ചെയ്യാൻ നിർവാഹം ഇല്ലായിരുന്നു... കരണം cctv പോപ്പുലർ ആയി വരുന്ന കാലമായിരുന്നു അതുകൊണ്ട് തന്നെ ഒന്നോ രണ്ടോ വര്ഷങ്ങൾ കഴിഞ്ഞാൽ തന്നെ കഥ out ആവും ഇതുവരെയുള്ള അധ്വാനം waste ആകും...
    പിന്നീട് ജിത്തു ശ്രീനിവാസനെ സമീപിച്ചു അദ്ദേഹം അടുത്ത് തുടങ്ങാം എന്ന് പറഞ്ഞു check producer നൽകുകയും ചെയ്തു... But പിന്നെ കളി മാറി മണിയൻപിള്ള ഇങ്ങനെ ഒരു ആടാർ കഥ ഉണ്ടെന്നും പറഞ്ഞു അത് ലാലേട്ടന് ചോർത്തി നൽകി..
    പിന്നെ സിംപിൾ നിലവിലെ പ്രൊഡ്യൂസർ ഒപ്പം ശ്രീനിയും out ആയി....
    ദൃശ്യത്തിന്റെ ഫസ്റ്റ് producer ഇന്റർവ്യു യിൽ പറഞ്ഞത് ആണ് ഇത്....

    • @ishqboxer
      @ishqboxer Рік тому +4

      എന്തെല്ലാമായാലും ദൃശ്യം നോഹൻലാലിന് മാത്രം സാധ്യമാകുന്ന ഇതിഹാസമാണ്

    • @roby-v5o
      @roby-v5o Рік тому +1

      സംഭവം സത്യം അവസ്‌ഥ എനിക്കറിയില്ല സുഹൃത്തേ..എന്നാൽ ഞാൻ കേട്ടത്
      "ശ്രീനിവാസൻ നായകനാക്കി ജനമൈത്രി പോലീസ് സിനിമയ്ക്ക് വേണ്ടി ജിത്തു ജോസഫ് തന്റെ ദൃശ്യം സിനിമയുടെ ക്ലൈമാക്സ്‌ നൽകി...എന്നാൽ എന്തോ കാരണം ആ സിനിമ നടന്നില്ല...അതോടെ ജിത്തു ജോസഫ് ക്ലൈമാക്സ്‌ വാങ്ങിച്ചു ഫാമിലി ഡ്രാമയിൽ ഒരു കഥയും ഉണ്ടാക്കി..അതാണ് ദൃശ്യംസിനിമ"

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +1

      ഞാനും അങ്ങനെ തന്നെ അല്ലേ വീഡിയോയിൽ പറഞ്ഞെ 😂
      വെയിറ്റ് ചെയ്യാൻ mammootty പറഞ്ഞു, ജീത്തു വെയിറ്റ് ചെയ്തില്ല എന്ന്

  • @neelakandandhanajayan3202
    @neelakandandhanajayan3202 Рік тому

    സുരേഷ്ഗോപി മനു അങ്കിൾ എന്ന ചിത്രത്തിന് മുൻപ് സീരിയസ് പോലീസ് വേഷങ്ങൾ ചെയ്തിട്ടില്ല ബ്രോ.. ഏകലവ്യൻ എന്ന ചിത്രത്തിലെ മാധവൻ IPS തൊട്ടാണ് അദ്ദേഹം സീരിയസ് പോലീസ് വേഷങ്ങൾ ചെയ്തു തുടങ്ങിയത്.. മനു അങ്കിൾ 1988 ലും, ഏകലവ്യൻ 1993 ലും... 👍

  • @mishubmigdad9796
    @mishubmigdad9796 Рік тому

    Nadanmarude kudumba banthangal same aayi cinemayilum abhinayichavar .enna oru content idumo

  • @sankarkrishnan407
    @sankarkrishnan407 Рік тому +5

    ജയറാം ഓവര്‍ ആക്ട് ചെയ്ത് കുളമാക്കാതെ ആ സിനിമകളെല്ലാം നല്ല നടന്‍മാര്‍ ചെയ്ത് വിജയിപ്പിച്ചു.

    • @josegeorge7772
      @josegeorge7772 Рік тому +2

      Correct

    • @majesticmahi123
      @majesticmahi123 Рік тому

      Sathyam 💯

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +2

      ജയറാം നല്ല നടൻ തന്നെ ആടെ. 🤦‍♂️

    • @sankarkrishnan407
      @sankarkrishnan407 Рік тому

      @@MovieManiaMalayalam ചിലർക്ക് . ചില റോളുകൾ പുള്ളി വിജയിപ്പിച്ചിട്ടുണ്ട്. അതും നല്ല സംവിധായകരുടെ സിനിമയിൽ. അവർ ഏതു പൊട്ടനെയും അഭിനയിപ്പിച്ച് എടുക്കും. ജയറാമിന് മികച്ച നടൻമാർക്കുള്ള സ്വാഗ് ഇല്ല. സ്വന്തമായി ഒരു ശൈലിയുമില്ല.

  • @ajithasree3211
    @ajithasree3211 Рік тому +1

    ദൃശ്യം മൂവി കിട്ടിട്ട് വേണ്ട ഇക്കെടാ റേഞ്ച് അളക്കാൻ

  • @jayasatheesh6389
    @jayasatheesh6389 Рік тому

    Bro ente achan lottery eduthu ennitt thirichu koduthu ath al eduthu athin 1 crore aduichu

  • @flavioviju6301
    @flavioviju6301 Рік тому +3

    malayalikal snehicha anyabaasha nadanmar

  • @muhammednaseefk
    @muhammednaseefk Рік тому +4

    മമ്മുക്ക ഒഴിവാക്കിയ പടങ്ങൾ കേട്ടാൽ നമ്മൾ തലയിൽ കൈവച്ച്പോകും 😮

    • @Sarath-or8uu
      @Sarath-or8uu Рік тому

      മമ്മൂട്ടി യെ ഒഴിവാക്കിയത് ഉണ്ട് അത് അറിയോ

    • @muhammednaseefk
      @muhammednaseefk Рік тому

      @@Sarath-or8uu അറിയില്ല ബ്രോ. രാജാവിൻ്റെ മകൻ്റെ ഡയറക്ടർ മമ്മൂക്കയെ വെച്ച് പടം ചെയ്യില്ല എന്ന് കേട്ടിട്ടുണ്ട്

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +1

      👍

  • @ajithrajendran7252
    @ajithrajendran7252 Рік тому +2

    Udayananu tharam was a brilliant choice to avoid.. allengil mohanlal fans thannee koovi padam tholpichene... 😂😂 ithipo mohanlal ullath kond koovi tholpikan pateelaa

  • @RIJIL-gb9rc
    @RIJIL-gb9rc 11 місяців тому

    വിട്നെസ്സ് ഇങ്ങനെ ഒരു പടം ഉണ്ടല്ലേ.. 🤔

  • @atwunz
    @atwunz Рік тому +2

    Athinu manu uncle vannathu dhruvam, commisioner nokke mumpu alle 😅

  • @abhijithbinoy3646
    @abhijithbinoy3646 Рік тому +1

    Dileep runway

  • @AmalViswanatan
    @AmalViswanatan 8 місяців тому

    ക്ലൈമാക്സിൽ മരിക്കുന്ന വേഷം ജോജ ജോർജ് അല്ലാതെ വേറെ ആരും ചെയ്താൽ ശരിയാവില്ല ക്ലൈമാക്സിൽ മരിക്കുന്ന സ്ഥിരം റോൾ ചെയ്യുന്നത് ജോജുവാണ്

  • @Harikrishnanhari424
    @Harikrishnanhari424 Рік тому +5

    ചാക്കോച്ചൻ തിരക്ക് അല്ല ആ സമയത്ത് സിനിമയിൽ നിന്നും വിട്ട് നിൽക്കുക ആയിരുന്നു

  • @amr_media.
    @amr_media. Рік тому +2

    ഇതിന്റെ തലതിരിഞ്ഞ വേർഷൻ കൂടെ ചെയ്യൂ… അതായത് ഒരു നടൻ ഉപേക്ഷിച്ച് മറ്റൊരു നടൻ അഭിനയിച്ച് പൊളിഞ്ഞ പടങ്ങൾ…

  • @mid_fx
    @mid_fx Рік тому +1

    Mohanlal kaanicha mattoru foolishness aanu Odiyanu vendi Joseph kalanjath.. ath nannayi🎉

  • @Yahooth_obg3
    @Yahooth_obg3 Рік тому +1

    7:43 സുരേഷ് ഗോപി ആയിരുന്നേൽ 😤 ഹൈലസ ആയേനെ 😅

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +2

      അതെന്താ സുരേഷ് ഗോപി അത്തരം വേഷം ചെയ്‌തിട്ടില്ലേ

    • @Yahooth_obg3
      @Yahooth_obg3 Рік тому +1

      @@MovieManiaMalayalam
      ജോജു ചെയ്ത ഫീൽ എന്തായാലും കിട്ടില്ല ബ്രോ..

  • @blacktails8406
    @blacktails8406 Рік тому +1

    Lottery nnu paranj ormippikkalle myr. Onam bumber orma varunnu 😂😂. Malayalikki polum kittiyilla thenga

  • @sravanunnissz4052
    @sravanunnissz4052 Рік тому +5

    Divya unni 🤢🤢🤮

  • @Ak_724
    @Ak_724 Рік тому

    Ente ponnadave sg okke cinemayil cheyunna aadyathe veshamanu. Mass roles onnum pulli cheythitteyilla🙏

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +1

      Mass role cheythu ennaru paranju. Serious roles enna paranje.
      SG Athu vare Ellam serious ayirunnu. Comedy alla enna udheshiche🤭🤭

    • @Ak_724
      @Ak_724 Рік тому

      ​@@MovieManiaMalayalamsg cheytha aadyathe padaman ath 90s aaanu action cheyth thudangiyath🙏

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +1

      Moonnam mura-1988, CBI diary kurup-1988 nayar sab - 1989

    • @Ak_724
      @Ak_724 Рік тому

      @@MovieManiaMalayalam Ithinokke munb cheythathan manu so, Ithin shesham aayirunenkil ok 90s enn udeshichath hero aayullathan