ജയറാം ഉപേക്ഷിച്ച മണിരത്നം ചിത്രം | Movies Dropped by Jayaram | Malayalam Actor | Filmytalks

Поділитися
Вставка
  • Опубліковано 5 жов 2024
  • Subscribe Our channel for more : / @filmytalksmalayalam
    Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
    Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
    Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
    Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
    Dropped Movies Playlist : • Dropped Movies of Mala...
    Jayaram Talks about Thalapathy : • "ദളപതി ഒഴിവാക്കേണ്ടിവന...
    Watch from - 7:48
    Director Macartin about Jayaram in Punjabi House : • മോഹൻലാലിനെ മനസ്സിൽ കണ്...
    Watch from - 14:10
    Rafi Macartin Interview in Vanitha : www.manoramaon...
    Siddique and Jayaram about Ramji Rao Speaking :
    • Director Siddique talk...
    Rajasenan Interview Link : • Films rejected by Jaya...
    Dropped Movies of Actor Jayaram | Filmytalks | Malayalam Movie | Tamil Movie | Manirathnam | Mammootty | Dileep | Mohanlal | Superstar | Thala | Ajithkumar | Valimai |

КОМЕНТАРІ • 959

  • @Aparna_Remesan
    @Aparna_Remesan 2 роки тому +2007

    ഇപ്പോഴത്തെ പിള്ളേർക്ക് ജയറേമേട്ടനോട് വലിയ ഇഷ്ടം കാണില്ല.🤷😌പക്ഷേ പണ്ടത്തെ ഇദ്ദേഹത്തിന്റെ പടങ്ങൾ ഒക്കെ എത്ര കണ്ടാലും മതിവരില്ല.😍🥰 എനിക്ക് അന്നും ഇന്നും ഒത്തിരി ഇഷ്ടമാണ്.❤️

    • @rvp8687
      @rvp8687 2 роки тому +43

      അതെ 🥰✌️
      ആ പടങ്ങൾ കാണുമ്പോൾ ഉള്ള ഫീൽ ❤️❤️

    • @napoleonedits2011
      @napoleonedits2011 2 роки тому +84

      അതെ ഒരു ദാരിദ്ര്യം പിടിച്ച വീട്.തളർന്ന് കിടക്കുന്ന അമ്മ.കെട്ടു പ്രായം കഴിഞ്ഞ പെങ്ങൾ .എല്ലാം ജയറാമിന്റെ തലയിൽ typical jayaram movie 🤣🤣🤣🤣🤣🤣

    • @bipin.j2788
      @bipin.j2788 2 роки тому +34

      ജയറാം ഇപ്പോഴും നല്ല ഗ്ലാമർ താരം തന്നെയാ

    • @orumalappuramkaran4721
      @orumalappuramkaran4721 2 роки тому +14

      Ippo jayaraminte abinayam annathe athra pora. Ann adipoli aayirunnu

    • @b_brozcreationz
      @b_brozcreationz 2 роки тому +11

      Meleparambil aan veedu

  • @finsermv5036
    @finsermv5036 2 роки тому +803

    എന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ പഞ്ചാബി ഹൗസിൽ ദിലീപേട്ടൻ ഹനീഫക്ക അശോകേട്ടൻ ഇതിനേക്കാൾ മികച്ച ഒരു ഓപ്ഷൻ വേറെ ഇല്ലെന്നാണ് 👍😍

    • @LifeTaleVlogs
      @LifeTaleVlogs 2 роки тому +1

      കൊള്ളാം അടിപൊളി ua-cam.com/video/5MJo-XtgWPs/v-deo.html

    • @faizalfaizalp6763
      @faizalfaizalp6763 2 роки тому +8

      Exactly

    • @gishnumanohar8105
      @gishnumanohar8105 2 роки тому +6

      Super film punjabi house

    • @Thiricharivukal
      @Thiricharivukal 2 роки тому +35

      Nammal angne kand sheelichond but athipo jayaram aayirun engil namml angne aan kand sheeleche engil ath oru best combo aai mansil kidannene

    • @dreamshore9
      @dreamshore9 2 роки тому +12

      ആ പടത്തിൽ dileep ചെയ്ത കോമഡി ജയറാമിന് ചെയ്യാം പക്ഷേ സെന്റിമൻസ് ചെയ്യാൻ പറ്റില്ല

  • @INDIAN-ce6oo
    @INDIAN-ce6oo 2 роки тому +260

    ചുരുക്കിപ്പറഞ്ഞാൽ ജയറാമേട്ടൻ ഉപേക്ഷിച്ച സിനിമകൾ കാരണം, അതേ റോളിൽ പുതിയ താരോദയങ്ങൾ ഉണ്ടായി. അതൊക്കെ ഒരു നിമിത്തം...

    • @mobilphon6677
      @mobilphon6677 2 роки тому +10

      Dhalabathi ഇൽ ജയറാമിനെ എടുക്കാൻ മണ്ടൻ ആരാണാവോ ജയറാം ആയിരുന്നു ങ്കിൽ പടം പൊട്ടും അതിൽ മമ്മൂക്ക ചെയ്തതിന്റെ ഒരു ഭാഗം പോലും ജയറാമിന് പറ്റില്ല പിന്നെ പഞ്ചാബി ഹൗസ് അത് ദിലീപിനോളം നനക്കാൻ ജാറാമിന് പറ്റില്ല ദിലീപിന്റെ കഴിവ് ജയറാമിന് ഇല്ല

    • @sainath4663
      @sainath4663 2 роки тому +7

      Mammokkka cheyyan irunna role alla... Aravindswamide role aarunju mandaa. Adhyam jayaramine plan cheythirunnath...

    • @INDIAN-ce6oo
      @INDIAN-ce6oo 2 роки тому +16

      @@mobilphon6677 അരവിന്ദ് സ്വാമീടെ റോൾ ആണ് ഭായ്. ശരിക്കും വായിച്ചിട്ട് റിപ്ലൈ താ. മമ്മുക്ക പുതിയ താരോദയം ആണോ ദളപതിയിൽ...😂

    • @manump2972
      @manump2972 2 роки тому

      That is film 😍

    • @thomassebastian2723
      @thomassebastian2723 2 роки тому

      @@mobilphon6677 ni pottan aano myre😂

  • @jishnu.ambakkatt
    @jishnu.ambakkatt 2 роки тому +319

    ജയറാമിന്റെ പണ്ടത്തെ എല്ലാ സിനിമകളും പൊളിയാണ്...
    പക്ഷെ ഇപ്പഴത്തെ സിനിമകൾ കാണുമ്പോ ഒരുപാട് വിഷമം തോന്നുന്നു....😣

    • @arunkumar.v.varunkumar367
      @arunkumar.v.varunkumar367 2 роки тому +8

      ഇപ്പോ ഒക്കെ പൊളിഞ്ഞു.. 🤭🤭🤭🤭

    • @milanpr8419
      @milanpr8419 2 роки тому +17

      Pakshe nalla script kittiyal
      Vere level aakum 💯

    • @jishnu.ambakkatt
      @jishnu.ambakkatt 2 роки тому +1

      @@arunkumar.v.varunkumar367 😂😂

    • @skedits879
      @skedits879 2 роки тому +13

      @@milanpr8419 പുള്ളി അഭിനയത്തിൽ അപ്ഡേറ്റഡ് അല്ല

    • @baijuthomas6700
      @baijuthomas6700 2 роки тому

      സത്യം

  • @sreesree1781
    @sreesree1781 2 роки тому +244

    ജയരാമേട്ടൻ മാത്രമല്ല ഒരുപാട് നടൻമാർ ഇന്നും പല സിനിമകളും നഷ്ടപ്പെട്ടത്തിന്റെ പേരിൽ ദുഖിക്കുന്നുണ്ട്. 👍👍👍👍

    • @LifeTaleVlogs
      @LifeTaleVlogs 2 роки тому

      സൂപ്പർ അടിപൊളി ua-cam.com/video/5MJo-XtgWPs/v-deo.html

  • @INDIAN-ce6oo
    @INDIAN-ce6oo 2 роки тому +1018

    ദിവ്യ ഉണ്ണി പഞ്ചാബിഹൗസിൽ വരാതിരുന്നത് വളരെ വളരെ നന്നായി 😍👍🏻👍🏻👍🏻

    • @riteshettuveedan806
      @riteshettuveedan806 2 роки тому +81

      അതേ...അഹങ്കാരത്തിന്..കൈയ്യും കാലും വച്ച..സാധനം...അല്പം...കറുത്തനിറത്തിന്റെ കാരണത്തിൽ കലാഭവൻ മണിച്ചേട്ടന്റെ കൂടെ അഭിനയിക്കാൻ മടിച്ചവൾ കരിക്കട്ടയേക്കാൾ കറുത്ത നടൻമാരോടൊപ്പം അഭിനയിച്ചു....പിന്നങ്ങനെ കണ്ടിട്ടേയില്ല...

    • @thelasthydra6921
      @thelasthydra6921 2 роки тому +60

      @@riteshettuveedan806 കരിക്കട്ടപോലെ കറുത്തിരുന്നാൽ എന്താണെടോ പ്രശ്നം..??? എന്തോ വൃത്തികെട്ട കാര്യമെന്ന പോലെയാണല്ലോ സംസാരം..

    • @riteshettuveedan806
      @riteshettuveedan806 2 роки тому +12

      @@thelasthydra6921 എന്തേയ്..... ഞാൻ പറഞ്ഞത് ആ നടിയുടെ വൃത്തികെട്ട മനോഭാവത്തെക്കുറിച്ചും, അവരുടെ തരംതാണ ചിന്താഗതിയെക്കുറിച്ചുമാണ്.... അതാണ് സത്യവും..അല്ലാതെ കറുത്തവരെന്നും വെളുത്തവരെന്നും വേർതിരിച്ചല്ല..കേട്ടോ

    • @kudu4017
      @kudu4017 2 роки тому +2

      @@riteshettuveedan806 👏👏👏👏👏👍👍👍👍

    • @kesss8708
      @kesss8708 2 роки тому

      Yes yes

  • @merinmaryvarghese344
    @merinmaryvarghese344 2 роки тому +99

    1991ഇൽ ജയറാം ദളപതിയിലെ role ഉപേക്ഷിച്ചതിൽ തെറ്റൊന്നും ഇല്ലാ,, അന്ന് മലയാളത്തിൽ പുള്ളിയുടെ Golden era ആയിരുന്നു 👍🏻👍🏻Pakhse 2000നു ശേഷം പുള്ളിക്ക് script സെലക്ഷനിൽ kore mistakes പറ്റി 🤦🏻🤦🏻

    • @shajimon-q3u
      @shajimon-q3u 2 роки тому

      അന്ന് ജയറാം അത്ര ബിസി അല്ലായിരുന്നു.. മേലെപറമ്പിൽ ആണവീട് ഇറങ്ങിയതിന്നു ശേഷം ആണ് ബിസി ആയത്

    • @binuthomas1533
      @binuthomas1533 Рік тому +1

      1991 ൽ നല്ല തിരക്കാണ് ജയറാമിന്. ദളപതിയെക്കാൾ സൂപ്പർ സിനിമയാണ് ജയറാം അഭിനയിച്ച 91 ലെ , പടങ്ങൾ.

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 2 роки тому +31

    ജയറാം ദളപതി മിസ്സ്‌ ചെയ്തത് വലിയ കഷ്ടം ആയിപ്പോയി 😭ഒരുപാട് ഇഷ്ടം ഉള്ള നടൻ ആണ് ജയറാം. ഞങ്ങൾ 90സ് കിഡ്‌സിന്റെ ഒക്കെ ഹീറോ 😍
    വീഡിയോ ചെയ്ത ആളിന്റെ ശബ്ദം ഒരുപാട് ഇഷ്ടായീട്ടോ. ചാനെൽ സബ്സ്ക്രൈബ്ഡ് 😊👍

  • @soumyasubash9828
    @soumyasubash9828 2 роки тому +185

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള നടനാണ് ജയറാം. അദ്ദേഹത്തിന്റെ പല സിനിമകളിലും അദ്ദേഹം അഭിനയിക്കുകയല്ല ജീവിക്കുകയാണ്. കഥാനായകൻ, കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ...

    • @abhijithmk698
      @abhijithmk698 2 роки тому +6

      അതേ...കാരുണ്യം. പോലെ ഉള്ള എത്രയോ സിനിമകൾ...തൂവൾകൊട്ടാരത്തിലെ മോഹന ചന്ദ്ര പൊതുവാളി നെ പോലെ ആയി തീരാൻ ആഗ്രഹിച്ച ഒരു കാലം ഉണ്ടായിരുന്നു. എല്ലാവർക്കും വേണ്ടപ്പെട്ട സർവ്വ ജന സമ്മാതൻ ആയ ഒരാൾ.

    • @HK-mf1ve
      @HK-mf1ve 2 роки тому +1

      Dilliwaala, pattabhishekam, kilukil pamparam

    • @ggvlogs4221
      @ggvlogs4221 2 роки тому +2

      എന്റെ ഹീറോ ആണ് ജയറാമേട്ടൻ. ഒരുപാട് ഇഷ്ടമാണ്.

    • @sujith9162
      @sujith9162 2 роки тому +2

      വൺ മാൻ ഷോ, കിലുകിൽ പമ്പരം, സൂപ്പർ മാൻ, കഥനായകൻ, കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ, മഴവിൽ കാവടി,CID ഉണ്ണികൃഷ്ണൻ BA B Ed, സൂര്യ പുത്രൻ, പട്ടാഭിഷേകം, ദില്ലിവാല രാജകുമാരൻ, etc😌..

  • @arunvv2188
    @arunvv2188 2 роки тому +85

    ജയറാം ചേട്ടന്റെ പഴയ സിനിമകൾ tv യിൽ വരുമ്പോൾ ഞാൻ ഇപ്പോഴും കാണും എത്ര കണ്ടാലും മടുക്കില്ല അതൊക്കെ യാണ് പടം 🤗. ഇപ്പോഴത്തെ പിള്ളേർക്ക് അങ്ങനെ ഉള്ള പടങ്ങളോട് അതികം താല്പര്യമുണ്ടാവില്ല........

  • @arunkalathil3657
    @arunkalathil3657 2 роки тому +49

    ജയറാമേട്ടൻ വേറെ ലെവൽ ആയിരുന്നു പണ്ട് 🥰🥰🥰

  • @SonyBravia-p7r
    @SonyBravia-p7r 2 роки тому +25

    അങ്ങനെയല്ല ഇങ്ങനെയല്ല അത്‌ തെറ്റാണ് ഇത് തെറ്റാണ് എന്നൊക്കെ പറഞ്ഞു എന്തെങ്കിലും കുറ്റം കണ്ടെത്താൻ വരുന്നവർക്ക് ലിങ്ക് സഹിതം തെളിവ് കൊടുക്കുന്ന ചേട്ടൻ സൂപ്പറാണ് 😊😊😊

  • @mahoormashoor1573
    @mahoormashoor1573 2 роки тому +80

    അനിയൻ ബാവ,, ചേട്ടൻ വാവ,, എന്ന സിനിമയിലെ ജയറാം തന്നെയാണ് താരം

  • @vijeshvasanthampalavijeshv4906
    @vijeshvasanthampalavijeshv4906 2 роки тому +298

    ജയരാമേട്ടനെ വലിയ ഇഷ്ടം ആണ് അന്നും ഇന്നും.... കുറച്ചു പടങ്ങൾ പരാജയം ആയതു കൊണ്ട് നടൻ മോശം ആവണം എന്നില്ല... But കണ്ണൻ താമരാക്കുളത്തെ ഒഴിവാക്കണം pls

    • @kuttikurumppanarjcollectio2586
      @kuttikurumppanarjcollectio2586 2 роки тому +8

      കണ്ണൻ താമരാക്കുളത്തിന് എന്താ കുഴപ്പം
      താങ്കൾ അദ്ദേഹത്തെ പരിചയപെട്ടിട്ടുണ്ടോ?

    • @LifeTaleVlogs
      @LifeTaleVlogs 2 роки тому

      കൊള്ളാം അടിപൊളി സൂപ്പർ ua-cam.com/video/5MJo-XtgWPs/v-deo.html

    • @kiranmanojmathew5973
      @kiranmanojmathew5973 2 роки тому

      Exactly

  • @anoop2049
    @anoop2049 2 роки тому +37

    ജയറാമേട്ടൻ്റെ നടക്കാത്ത പോയ ചില
    സിനിമകൾ
    , തത്തമംഗലം രാമസ്വാമി and സൺസ് (മുരളി കൃഷ്ണ ) ചേട്ടായി (എബി ജോസ് ) പ്ലാസ്റ്റിക് സർജറി (രാജ് ബാബു )
    പുറത്തേക്കൂള്ള വഴി ( ടി.വി. ചന്ദ്രൻ)
    ആന (ലോഹിതദാസ് ) കുഞ്ചൻ നമ്പ്യാർ ( ഭരതൻ , ജയരാജ് ) എൻ്റെയപ്പൂപ്പയ്ക്ക ഒരു
    ആനയുണ്ടായിരുന്നു (കെ. പി. കുമാര ൻ ) ,മേനക്കാ ടാക്കീസ് (മഹേഷ് )
    ശബ്ദങ്ങൾ ( പ്രിയനന്ദനൻ )
    കാവാൽ മാലാഖ. (ജോക്സൺ ആൻ്റണി ) etc

  • @sreehariks2461
    @sreehariks2461 2 роки тому +423

    ഇന്നും ചോറുണ്ണുമ്പോ കാണാൻ ജയറാമിന്റെ പഴയ പടങ്ങൾ കഴിഞ്ഞേ വേറെ ആരുടെയും ഉള്ളു

  • @saju2453
    @saju2453 2 роки тому +45

    മഴവിൽ കാവടി 👌🏻👌🏻👌🏻👌🏻
    അന്നത്തെ കാലത്ത് സൂപ്പർ ഡ്യുപ്പർ റൊമാൻസ്

    • @Proud_Malayalee
      @Proud_Malayalee 2 роки тому

      Mazhavil kaavadi bore aan..

    • @saju2453
      @saju2453 2 роки тому +1

      @@Proud_Malayalee നീ കണ്ണടച്ചിരുന്നാൽ മതി..

    • @Proud_Malayalee
      @Proud_Malayalee 2 роки тому

      @@saju2453 athe ... Cinema kandondirunnappo ente kannadanj poyi... Enthoru bore aayirunnu.. Enth kadha aan athilullath..

    • @Proud_Malayalee
      @Proud_Malayalee 2 роки тому +1

      @@saju2453 peruvannaapuram,malootty, nagarangalil chennu, meleparampil aanveedu,kottaaramveetti appoottan, pookkaalam varavaayi, thooval sparsham... ithokke nalla cinemakalaan

    • @saju2453
      @saju2453 2 роки тому

      @@Proud_Malayalee 100%

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 2 роки тому +23

    റോജ എന്ത്കൊണ്ടും അരവിന്ദ് സ്വാമി തന്നെയാണ് ജയറാം നല്ല നടൻ തന്നെ 😍😍

  • @ArunachalaRamana
    @ArunachalaRamana 2 роки тому +18

    ജയറാം ഏട്ടൻ, അഭിനയിച്ച കഥാപാത്രം എല്ലാം മികച്ചതായിരുന്നു..ഇമോഷണൽ സീൻ ഒക്കെ തകർത്ത് അഭിനയിക്കും...

  • @karthikonathara9622
    @karthikonathara9622 2 роки тому +122

    For Punjabi House, Dileep is the best Actor & For Udayanaanuthaaram, Lalettan is only the perfect match.

    • @abhinandpaulm8858
      @abhinandpaulm8858 2 роки тому +7

      Jaba jaba
      Uff ijjathi nostu padam 🔥🔥🔥🔥🔥💥

    • @fz9919
      @fz9919 2 роки тому +8

      Ath nammale aa film agane kandonda.. Chilapo ivare abhinayichal ithilum nannakumayrkum

    • @naheemaarif4901
      @naheemaarif4901 2 роки тому

      Poodai

    • @emptylife3689
      @emptylife3689 2 роки тому

      Jayaram udayan anu tharathil undayirunnu engil onnude comedy super aayene

    • @keriddunk1520
      @keriddunk1520 Рік тому

      Udayananu tharam would have been suitable for jayaram actually. But yeah Punjabi house could have been done by dileep only

  • @vishnuchandran4827
    @vishnuchandran4827 2 роки тому +25

    മലപ്പുറം ഹാജി മഹാനായ ജോജീ
    ഇതിൽ. മുകേഷ് ന്റെ റോൾ
    ആദ്യം. ജയറാമിനെ ആരുന്നു തീരുമാനിച്ചത്..❤

    • @bluesky-ss1xg
      @bluesky-ss1xg 2 роки тому +3

      ഭാഗ്യായി ഇല്ലാതിരുന്നത്.

  • @BASIL896
    @BASIL896 2 роки тому +2

    മഴവിൽ കാവടി, കാവടിയാട്ടം, cid ഉണ്ണികൃഷ്ണൻ, മേലെപറമ്പിൽ ആൺ വീട്, പുതുക്കോട്ടയിലെ പുതുമണവാളൻ, കഥാനായകൻ, സന്ദേശം, ഫ്രണ്ട്‌സ്, ഫസ്റ്റ് bell, സൂപ്പർ man, the car, പട്ടാഭിഷേകം, കിലുകിൽ പമ്പരം, വീണ്ടും ചില വീട്ടുകാര്യങ്ങൾ, ഊട്ടിപട്ടണം,etc........... ഇങ്ങനെ എന്ത്ര എത്ര നാടൻ കുടുംബചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച ജയറാമെട്ടനെ അങ്ങനെ പെട്ടന്ന് മറക്കാൻ പറ്റുവോ മലയാളികൾക്ക് my fev actor 💞💞💞💞💞💞💞💞💞💞💞💞💞

  • @user-jt6og8yi
    @user-jt6og8yi 2 роки тому +26

    Jayaramettane Ishtamanu💜💜💜💜

  • @sarathchandranp9789
    @sarathchandranp9789 2 роки тому +31

    He is a gem❣️

  • @pedestrian5571
    @pedestrian5571 2 роки тому +34

    ദളപതി യുടെ കാര്യത്തിൽ നന്നായി. കാരണം, ആ സമയത്ത് ഒരുപാട് മറ്റു നല്ല സിനിമകൾ ചെയ്തിട്ടുണ്ട്

  • @moviesclub6270
    @moviesclub6270 2 роки тому +31

    Description ആണ് പുള്ളിയുടെ maine😍😍👌

  • @sakkirhussain128
    @sakkirhussain128 2 роки тому +5

    Jayaram was a village oriented actor ...now all changed....only big Ms stand steadily because of their fan power

  • @kayyoomkalikavu2811
    @kayyoomkalikavu2811 2 роки тому +397

    പഞ്ചാബി ഹൗസ് ....ഉദയനാണ് താരം ജയറാമിന് ഒരിക്കലും ചേരില്ല 🙏

    • @suryakiran7822
      @suryakiran7822 2 роки тому +47

      ഉദയനാണ് താരം ചേരും 👌

    • @Athleterjun
      @Athleterjun 2 роки тому +4

      @@suryakiran7822 yes

    • @rvp8687
      @rvp8687 2 роки тому +29

      അത് ആ പടം കണ്ടു പിന്നെ ഈ കാര്യം കേൾക്കുന്നത് കൊണ്ടാണ്..

    • @iamindian2430
      @iamindian2430 2 роки тому +3

      Cheerum sure

    • @nikhilbabuz2398
      @nikhilbabuz2398 2 роки тому +4

      @@rvp8687 💯sure words

  • @jerinvkm7643
    @jerinvkm7643 2 роки тому +136

    ദളപതി ഇന്നും ഒരു വേദന മാത്രം ❣️💥

  • @user-ff2qg9pn5p
    @user-ff2qg9pn5p 2 роки тому +96

    പഞ്ചാബി ഹൌസിൽ ദിലീപ് ഏട്ടൻ തന്നെയാണ് കറക്റ്റ് ❤️

  • @shanibmuhammed489
    @shanibmuhammed489 2 роки тому +312

    രമണൻ ഹരീഷ്രി അല്ലാതെ വേറെ ആര് 🔥🔥

  • @baluarc.214
    @baluarc.214 2 роки тому +8

    കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ 😍🙌🏼🙌🏼......... അവതരണം നൈസ് ആണ് ✌🏾✌🏾

  • @Knowledgecityofl
    @Knowledgecityofl 2 роки тому +198

    സത്യൻ അന്തിക്കാട് -ജയറാം കോമ്പോയിൽ വരുന്ന " മകൾ " എന്ന സിനിമ ആ പഴയ ജയറാമേട്ടനെ നമുക്ക് തിരിച്ചു തരുമെന്ന് പ്രതീക്ഷിക്കാം 💚

  • @subeeshmathath7352
    @subeeshmathath7352 11 місяців тому +1

    സൂര്യ ടീവി , ജയറാമേട്ടന്റെ പടം , ഉച്ചക്കത്തെ ഊണ് .ആഹാ അന്തസ് ...! 90's kids nostalgia..🥰

  • @akhilv.v4222
    @akhilv.v4222 2 роки тому +11

    അവസരം നമ്മുക്ക് വേണ്ടി കാത്തു നിൽക്കില്ല അവസരത്തിന് വേണ്ടി നമ്മൾ കത്ത് നിക്കണം

  • @ageeshunni1604
    @ageeshunni1604 2 роки тому +203

    ജയരാമേട്ടന് കണ്ണൻ താമരകുളം ഉയിർ 😆😂🤦🏻‍♂️

  • @nishu2475
    @nishu2475 2 роки тому +56

    വീഡിയോയിൽ അവസാനം പാ പ മാ പാ പ മാ മാസ്സ് ബിജിഎം ഇല്ലാത്തതു ഞങ്ങൾ റിയൽ ഫൈറ്റർസിനു എതിർപ്പ് ഉണ്ട് കേട്ടോ ...

  • @jijumathew2501
    @jijumathew2501 2 роки тому +55

    ലാൽ ജോസ് - മമ്മൂട്ടി ചിത്രം ഒരു മറവത്തൂർ കനവിനായി ആദ്യം ജയറാമിനെ സമീപിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. പുതിയ സംവിധായകൻ ആയ ലാൽ ജോസിനെ ജയറാം ഒഴിവാക്കുക ആയിരുന്നത്രെ. പടം സൂപ്പർ ഹിറ്റ്‌ ആയിരുന്നു.

    • @jiju466
      @jiju466 2 роки тому

      Athe

    • @anirudh6386
      @anirudh6386 2 роки тому +3

      അവന്റെ അഹങ്കാരത്തിന് കിട്ടിയത്

    • @imsayipriya6704
      @imsayipriya6704 2 роки тому +2

      Ath mammukaykk vendi ezhthiya kadha aaanu sreenivasan

    • @anirudh6386
      @anirudh6386 2 роки тому

      @@imsayipriya6704 ഒരിക്കലുമല്ല

    • @abhinavpgcil4050
      @abhinavpgcil4050 2 роки тому +1

      @@anirudh6386 മറവത്തൂർ കനവിൽ മമ്മൂകക്ക് പകരം ജയറാമോ 😆😆😆.. ചിരിച് ഊപ്പാടിളകിയെന്റെ

  • @shihass5548
    @shihass5548 2 роки тому +26

    Saikumar hero aaya movies status pls, also why he hot out from the stardom from early 90s

  • @Riya33655
    @Riya33655 2 роки тому +27

    ❤❤ജയറാമേട്ടൻ ❤❤❤

    • @LifeTaleVlogs
      @LifeTaleVlogs 2 роки тому +2

      കൊള്ളാം അടിപൊളി ua-cam.com/video/5MJo-XtgWPs/v-deo.html

  • @shareefurahmannaanisanu9585
    @shareefurahmannaanisanu9585 Рік тому +4

    മണിരത്നം ദളപതിയിലേക്ക് വിളിക്കുന്ന സമയത്ത് ജയറാം സെറ്റിൽ നിന്നും സെറ്റിലേക്ക് പാഞ്ഞ് നടക്കുന്നു, 15വർഷം കഴിഞ്ഞ് മണിരത്നം പൊന്നിയിൽ സെൽവനിലേക്ക് വിളിക്കുമ്പോൾ ജയറാം സെറ്റിയിൽ നിന്നും സെറ്റിയിലേക്കു മാറിക്കിടന്ന് ഉറങ്ങുന്നു

  • @ajishak3574
    @ajishak3574 2 роки тому +1

    ജയറാമേട്ടൻ ഇതുപോലുള്ള അബദ്ധങ്ങൾ കാണിച്ചിട്ടാണെന്നു തോന്നുന്നു അദ്ദേഹത്തിന് പലപ്പോഴും അർഹിച്ച അംഗീകാരം കിട്ടാതെ പോയത്. Love you Jayarametta. 😍

  • @hameedck5711
    @hameedck5711 2 роки тому +4

    ജയറാം അതിൽ ഒക്കെ അഭിനയിച്ചാൽ എങ്ങനെ ഉണ്ടാവും ന്ന് ഇക്കറീല
    But ജയരാമേട്ടന്റ പഴയ മൂവികൾ ഒന്ന് കാണേണ്ടതാണ് പൊളി പൊളി പോളിയാണ്
    I am ജയറാമേട്ടൻ ബിഗ് ബിഗ് ബിഗ് ഫാൻ
    ഞാൻ ലോക്ക് dwonm തുടങ്ങിയത് മുതൽ ജയരാമേട്ടന്റ മൂവികൾ തിരഞ്ഞു തപ്പി ഇരുന്നു കണണ് ഇപ്പൊ കാണുന്നത് കൈ കുടന്ന നിലാവ് ആണ് ❤❤❤ പൊളി മൂവി ആണ്

  • @rajuc8783
    @rajuc8783 2 роки тому +5

    Dalapathiyil Jayaram abhinayikathirunnathu kondu aravindswamiye kitty. So roja yil enthu rasamayitta . ❤️❤️❤️❤️❤️

  • @arungopi3485
    @arungopi3485 2 роки тому +23

    ഇവിടെ കുറെ നെഗറ്റീവ് കമന്റ്സ് കണ്ടു അവരോടാണ്
    ഞാൻ ഒരു ജയറാം ആരാധകൻ ഒന്നും അല്ല എങ്കിലും പറയുക ആണ് പുള്ളി പണ്ട് ചെയ്ത സിനിമകൾ ഒക്കെ കണ്ടു നോക്കുന്നത് നന്നായിരിക്കും
    എന്നിട്ട് വന്നു കുറ്റം പറ ഇപ്പോൾ പുള്ളി നല്ല സ്ക്രിപ്റ്റ് സെലെക്ഷൻ ഇല്ലെക്കിലും

    • @filmytalksmalayalam
      @filmytalksmalayalam  2 роки тому +4

      Jayaram in 90's was 🔥⚡

    • @arungopi3485
      @arungopi3485 2 роки тому +2

      @@filmytalksmalayalam അതെ ബ്രോ
      ഞാൻ നിങ്ങളെ അല്ല കുറ്റം പരാജ്ജത് കേട്ടോ ഒന്നും അറിയാതെ വന്നു നെഗറ്റീവ് കമന്റ്‌ ഇടുന്ന കുറെ ടീംസുകളെ ആണേ

    • @filmytalksmalayalam
      @filmytalksmalayalam  2 роки тому +2

      അത് മനസിലായി 😁

  • @abhinavpgcil4050
    @abhinavpgcil4050 2 роки тому +39

    ഈ സിനിമകൾ ജയറാം ചെയ്യാത്തത് വളരെ നന്നായി എന്നാണ് എനിക്ക് തോന്നുന്നത്.. 💞💞

  • @siva-lo6ve
    @siva-lo6ve 2 роки тому +6

    Description box kidu🔥🔥🔥

  • @ashikvm6516
    @ashikvm6516 2 роки тому +17

    Pakshe punjabi house dileep eettan thanneya bestt... ❤️❤️

  • @kasimkp462
    @kasimkp462 2 роки тому +8

    Jayaram big fan

  • @arune398
    @arune398 2 роки тому +41

    I think Punjabi house character won't suit jayaram sir

  • @skvlogs3991
    @skvlogs3991 2 роки тому +8

    Harisree dhileep combo pwoliyanu

  • @Worldvision339
    @Worldvision339 2 роки тому +53

    Ithu jayaramettanu പകരം mattunadanmar cheytha cinema kal അല്ലേ, അതുപോലെ jayaramettan abhinayichittu release avatha cinema kal ഉണ്ടോ?

    • @ജോൺഹോനായി-ട2വ
      @ജോൺഹോനായി-ട2വ 2 роки тому +1

      Magic lamp

    • @mahesharisto
      @mahesharisto 2 роки тому

      @@ജോൺഹോനായി-ട2വ release aayaarnnu...5 varsham gap undaay

    • @harikrishnankanakath2121
      @harikrishnankanakath2121 2 роки тому

      @@ജോൺഹോനായി-ട2വ Athu 2003 il shooting kazhinju 5 varsham kazhinju 2008 il release cheytha padamalle. Ithuvare release cheyytha padangal undo ennanu mooppar chodichathu

  • @BOSS-zk9cz
    @BOSS-zk9cz 2 роки тому +16

    മണിച്ചേട്ടന്റെ വീഡിയോ വേണം

  • @ananyajosephanu6351
    @ananyajosephanu6351 2 роки тому +5

    ജയറാം my favourite 😍😍😍🥰🥰🥰

  • @aamiiissworld3977
    @aamiiissworld3977 2 роки тому +3

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ജയറാമേട്ടനെ ❤

  • @dheepur9034
    @dheepur9034 2 роки тому +6

    Jayaramettanod ennum ishtam🥰🥰🥰

  • @mrdileep6349
    @mrdileep6349 2 роки тому +30

    Punjabi house ath nammude dileepeettan ❤️

  • @INDIAN-ce6oo
    @INDIAN-ce6oo 2 роки тому +13

    അരവിന്ദ് സ്വാമി ❤️

  • @joicemathew7749
    @joicemathew7749 2 роки тому +11

    ലാൽ ജോസ് സംവിധാനം ചെയ്ത മറവത്തൂർ കനവിൽ മമ്മൂക്കയ്ക്ക് പകരം ആദ്യം തീരുമാനിച്ചത് ജയറാമിനെ ആയിരുന്നു എന്ന് വായിച്ചിട്ടുണ്ട്. കഥ പറയാൻ ചെന്ന ലാൽ ജോസിനോട് പോയിട്ട് ശ്രീനിവാസനോട് കഥ പറയാൻ വരാൻ ജയറാം പറഞ്ഞു. അത് പുള്ളിക്ക് ഇഷ്ടപ്പെട്ടില്ല. പിന്നീടുള്ള ഒരു ലാൽ ജോസ് ചിത്രത്തിലും ജയറാം ഉണ്ടായിട്ടില്ല..

    • @xavierbritto3061
      @xavierbritto3061 2 роки тому +1

      @Nithin Prakash Addeham valare paavapetta manushyan aanennanu cinema field il ullavar ellarum paranjittullath

    • @xavierbritto3061
      @xavierbritto3061 2 роки тому +1

      @Nithin Prakash Nerittu njan kandittund valare nalla perumattam aayirunnu

    • @xavierbritto3061
      @xavierbritto3061 2 роки тому +1

      @Nithin Prakash Bro patthanmathittakkaran aanalle appo, alla njan angere thrissur vecha kandath vadakkumnadhanil thozhaan vannappo ann adhikam thirakk onnum undaayilla njanum friendsum samsarichappol valare simple aayanu perumariyath

    • @xavierbritto3061
      @xavierbritto3061 2 роки тому +2

      @Nithin Prakash Aa nammude anubhavam alle namukk parayaan pattu, vella location il vech kaanumbol nokkam 😁, pinne pullikaran ella varshavum sabarimalakk varum makaravilakkinu ente cousins kaanarund avarum paranjittullath angeru bhayankara vinaya kunithan aanenna bro paranja pole athum ambalathil aayond aavo entho

  • @binshadbasheer906
    @binshadbasheer906 2 роки тому +10

    Panjabi house dilip yattanane patuollu❤️🔥🔥✊

  • @roofusrajujoseph4355
    @roofusrajujoseph4355 2 роки тому +5

    Mannasinakkare ❤BhagyaDevatha 💖

  • @ksrafi4109
    @ksrafi4109 2 роки тому +10

    പഞ്ചാബി ഹൌസ് 😍😍😍😘

  • @amoldisgold9299
    @amoldisgold9299 2 роки тому +45

    ജയറാം അന്നത്തെ താരം ആയിരുന്നു. ഒതുക്കിയതാ

    • @bibincheriyan7940
      @bibincheriyan7940 2 роки тому

      അന്നും ഇന്നും മമ്മൂക്ക, മോഹൻലാലുമാണ്. പിന്നെ സുരേഷ്‌ഗോപി ജനപ്രീതിയുണ്ടായിരുന്ന നടൻ. റാംജി റാവുവിലെ അഭിനയിക്കാതിരുന്നത് നന്നായി

    • @kairaliasokan321
      @kairaliasokan321 2 роки тому +7

      ആര് ഒതുക്കി... ആരും ഒതുക്കിയിട്ടില്ല... ചുമ്മാ തള്ളലെ

    • @kiranprasad328
      @kiranprasad328 2 роки тому +1

      Othukkiyath alla mosham cinemakalil thala vech koduthitta, pinne kalam marum thorum jayaram mariyilla, angane mariyavar ippozhum superstars

  • @sreeharigamer3758
    @sreeharigamer3758 2 роки тому +8

    പഞ്ചാബിഹൗസ് ജയറാമിന് ചേരില്ല ദിലീപ് ആണ് അതിന് Best പഞ്ചാബി ഹൗസ് I am wach phone in 108 times and many many times wach in TV all around I am watched പഞ്ചാബിഹൗസ് 10000 many many times

  • @arunimaanu2783
    @arunimaanu2783 2 роки тому +4

    പഞ്ചാബി housil ദിലീപിനെ മാറ്റി ജയറാമിനെ വച്ചാൽ വല്യ പ്രശ്നല്ല bt ഹരിശ്രീ and ഹനീഫക്ക മാറ്റിയാൽ സങ്കല്പിക്കാൻ പറ്റൂല

  • @abyp.k6052
    @abyp.k6052 2 роки тому +2

    ജയറാം ആവശ്യത്തിലധികം പൊക്കവും ശരീരഘടനയും ശബ്ദവും ഉണ്ടായിട്ടും അതൊന്നും ഉപയോഗപ്പെടുത്താൻ സാധിക്കാതെ പോയ നടൻ എന്നാലും സത്യൻ അന്തിക്കാട് രാജസേനൻ സിനികളിലൂടെ കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടൻ പിന്നീട് ദിലീപ് വന്നതോട് കൂടി ജയറാമിന് തൻ്റെ സ്ഥാനം പതിയെ നഷ്ടമായി. ഇപ്പോഴും ജയറാമിൻ്റെ 90 കാലഘട്ടങ്ങളിലെ സിനിമകൾ കാണാൻ ഒരുപാട് ഇഷ്ടമാണ്

  • @gradient6654
    @gradient6654 2 роки тому +36

    പഞ്ചാബി ഹൗസിലെ ഉണ്ണിയെ ദിലീപേട്ടൻ ഒഴികെ വേറൊരു ആളെയും ചിന്തിക്കാൻ വയ്യ!!!...

  • @akhilvadakkedath98
    @akhilvadakkedath98 2 роки тому +2

    *Oru maravathoor Kanav* Jayaramettan upekshicha cinemayaanenn kettittund....

  • @maheshanchal
    @maheshanchal 2 роки тому +9

    സത്യം പറയ്, നിങ്ങൾ ദീപക് ദേവ് അല്ലേ😂

  • @allinall9358
    @allinall9358 2 роки тому +17

    Part 2 venam please

  • @Rocky-dm7bi
    @Rocky-dm7bi 2 роки тому +5

    ഏറ്റവും കിടു എൻട്രി കിട്ടിയത് പദ്മരാജൻ അപരൻ.. പിന്നെ മൂന്നാപക്കം ഇന്നലെ..

    • @Pvgireesh1991
      @Pvgireesh1991 2 роки тому +2

      ഇന്നലെ പക്ഷെ ക്ലൈമാക്സ്‌ നമ്മുടെ സ്വന്തം സുരേഷേട്ടൻ അങ്ങ് എടുത്തു

  • @msd_kolathur
    @msd_kolathur 2 роки тому +4

    പഞ്ചാബി ഹൗസിന്റെ തട്ട് താണ് തന്നെ ഇരിക്കും 💖🔥🔥🔥

  • @faris8351
    @faris8351 2 роки тому +4

    Jayaram ❤

  • @abey.thankachan2005
    @abey.thankachan2005 2 роки тому +4

    ദളപതിയിൽ ആ റോൾ arivind saamy thanayanu correct ❤❤❤❤❤❤💞💞💞💞💞💞

  • @AnoopActionVlogs
    @AnoopActionVlogs 2 роки тому +6

    ജയറാം 🤣🤣🤣🤣 ആരും വിളിച്ചില്ല 🤣🤣🤣എന്തു തള്ള് ആണ് നീ വിടുന്നത്.....

  • @muneerpullatpullat6879
    @muneerpullatpullat6879 2 роки тому +21

    കിന്നാരത്തുമ്പികൾ എന്ന ചിത്രത്തിൽ ജയറാംമിനെആണ് തീരുമാനിച്ചിരുന്നത്..ശക്തമായ ഊരവേദന കരണം ജയറാംപിൻമാറി ഇതു ഒരു അഭിമുഖത്തിൽ ഷക്കീല പറയുന്നുണ്ട്‌.പക്ഷേ പടം അക്കാലത്തെ സൂപ്പർഹിറ്റ് ആയി.

  • @navaneethnayan3062
    @navaneethnayan3062 2 роки тому +8

    BRO ALLU ARJUN REJACT CHEYYTHA MOVIES CHEYYO NJAN NOKIYATU KORE HINDI VDOS ANU ONUM MANASILL AVUNILLA

  • @stalinnandhuma3063
    @stalinnandhuma3063 2 роки тому +77

    അത് പോലെ കമ്മത്ത് & കമ്മത്തിലെ ദിലീപിന്റെ റോൾ ജയറാമിന് വന്നത് ആണ് തിരക്ക് കാരണം പുള്ളി ഉപേക്ഷിച്ചു അത് ഏതായാലും നന്നായി പടം ഭൂലോക ദുരന്തം ആയി മാറിയല്ലോ

    • @muhtharmuthu2899
      @muhtharmuthu2899 2 роки тому +15

      China town pole

    • @varghesevarghese964
      @varghesevarghese964 2 роки тому +1

      Cid മൂസ ഉം ജയറാമിന് വന്നതാണ്, തിരക്ക് കാരണം പുള്ളി ഉപേക്ഷിച്ചു

    • @rose_rosy7970
      @rose_rosy7970 2 роки тому +10

      നുണ പറയാം പക്ഷെ അതിനും ഒരു പരിതിയില്ലെ.
      dileep Fan❤️❤️

    • @Athleterjun
      @Athleterjun 2 роки тому +1

      @@rose_rosy7970 kovaliji fans

    • @rose_rosy7970
      @rose_rosy7970 2 роки тому +1

      ?

  • @pmpmp570
    @pmpmp570 2 роки тому +9

    പഞ്ചാബി ഹൌസിൽ ദിലീപ് കൊച്ചിൻ ഹനീഫ ഹരിശ്രീ ഇവരെയല്ലാതെ വേറെയാരെയും ചിന്തിക്കാനും കൂടി പറ്റില്ല

  • @manafmanaf1607
    @manafmanaf1607 2 роки тому +6

    ദി കിങ്, നരസിംഹം, കമ്മീഷണർ, ലേലം, ന്യൂ ഡൽഹി ഇതെല്ലാം ജയറാം ഉപേക്ഷിച്ചു. കാരണം അപ്പോൾ ജയറാമിന് പനിയും, ജലദോഷവും ആയിരുന്നു

  • @realman7768
    @realman7768 2 роки тому +95

    ജയറാമിന്റെ നായികയായി സുജ കാർത്തിക, ഭാവന തുടങ്ങി പൊക്കമില്ലാത്ത നായികമാർ ബോറാണ്. ശോഭന , തബ്ബു , കനിഹ, അനുഷ്ക്ക തുടങ്ങി ഉയരമുള്ള നടിമാർ എന്ത് സൂപ്പറാണ്👍

    • @avinvlog6038
      @avinvlog6038 2 роки тому +55

      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ജയറാം ഊർവശി ജോഡി ആണ് അവരുടെ കെമിസ്ട്രി വേറെ ലെവലാണ്

    • @realman7768
      @realman7768 2 роки тому +30

      @@avinvlog6038 ഊർവ്വശിക്ക് ഏത തരം നായകനും ചേരും. Excellent Artist.

    • @aadhisiva6921
      @aadhisiva6921 2 роки тому +24

      ഭാവനക്കു പോക്കമില്ലേ ഉള്ള പൊക്കം എവിടെ പോയി

    • @realman7768
      @realman7768 2 роки тому +9

      @@aadhisiva6921 ഭാവനയുടെ ഭർത്താവിനെ കണ്ടിട്ടില്ലേ. ഭാവനയുടെ ഇരട്ടിയുണ്ട്. ജയറാമും 6 അടി മേലെ ഉയരമുണ്ട്. ചുരുക്കത്തിൽ നല്ല പൊക്കവും തടിയും നിറമുള്ള സുന്ദരൻ. ഭാവന വെറും നത്തോലി.

    • @Nikz..
      @Nikz.. 2 роки тому +31

      @@realman7768 ബോഡി shaming വെച്ച് അലക്കാനേ നിനക്ക് ഒക്കെ പറ്റു..സംസ്കാരം ഇല്ലാത്ത കൊറേ നാറികൾ

  • @krishnaguruvayoor181
    @krishnaguruvayoor181 Рік тому +1

    Superman my fav movie

  • @dreamgirlscreations3858
    @dreamgirlscreations3858 2 роки тому +15

    Chandramukhiyil Prabhuvinte roleil Jayaramineyum Rajanikantinte roleil Prabhuvineyum ayirunnu 1st theerumanichathu.

  • @anu6436
    @anu6436 2 роки тому +18

    അത് നന്നായി അങ്ങനെ നല്ല സിനിമകൾ ഒഴിവാക്കിയിട്ട് ആണ് ഇപ്പോഴും മൂലയിൽ ഇരിക്കുന്നെ പടങ്ങൾ എല്ലാം പൊളിഞ്ഞിട്ട് കൂടെ വന്നവർ എല്ലാം കയറി പോയി 😂

    • @easypeasy1544
      @easypeasy1544 2 роки тому

      Ann jayaramin nalla padangal indaarnnu. Bro

  • @meenu5920
    @meenu5920 Рік тому +5

    Thanks to jayaram, we got a gem like Arvind Swami.. roja is just ❤
    Also Ramanan enna character is apt for Harisree asokan.
    Jagathy would hv done it differently, but we would have missed ramanan
    And.. saikunar is a very talented actor compared to jayaram

  • @rkttt1604
    @rkttt1604 2 роки тому +12

    ജയറാമേട്ടൻ ഇഷ്ടം 😍😍😍

  • @Its.Desmond
    @Its.Desmond 2 роки тому +12

    Select cheyyanjath nannayi..allel pottiyene

  • @Mrfacts_ge
    @Mrfacts_ge 2 роки тому +2

    Bro nalla avatharnam ... Malayalam film actors inte film career ne Patti iniyum videos chaiiyyanam

  • @shajishukriya7907
    @shajishukriya7907 2 роки тому +354

    ഈ സിനിമയിൽ എല്ലാം ജയറാം ഇല്ലാത്തത് വളരെ നന്നായി

  • @godsonggm3186
    @godsonggm3186 2 роки тому +10

    Ningalkku Saiju Kuruppinte voice undu.

    • @filmytalksmalayalam
      @filmytalksmalayalam  2 роки тому +5

      😁😂🙏

    • @athulsajan8190
      @athulsajan8190 2 роки тому +2

      Atheyyy sherikumm

    • @christyyjohn991
      @christyyjohn991 2 роки тому +1

      കുടുംബ കലഹം ഇണ്ടാക്കല്ലേ 🤣

    • @shintot6496
      @shintot6496 2 роки тому +1

      ദീപക് ദേവ് നെ പോലെ അല്ലെ?

  • @filmytalksmalayalam
    @filmytalksmalayalam  2 роки тому +3

    Subscribe Our channel for more : ua-cam.com/channels/Waqx6NOIFkChw6Jlo-tHgw.html
    Unknown Facts about Manju Warrier : ua-cam.com/video/QYTCsDz2S7/v-deo.html
    Replaced Music Directors : ua-cam.com/video/jqXcQUfY3Mo/v-deo.html
    Dropped Movies of Dileep : ua-cam.com/video/Uz3om46fR6E/v-deo.html
    Dropped Movies of Jayaram : ua-cam.com/video/kOVT1i7t-FU/v-deo.html
    Dropped Movies of Prithviraj Sukumaran : ua-cam.com/video/4jt_7hJedLY/v-deo.html
    Dropped Movies of Mohanlal : ua-cam.com/video/IhShWQHyd7U/v-deo.html
    Dropped Movies of Mammootty : ua-cam.com/video/N2jDpbdfcgE/v-deo.html
    Dropped Movies Playlist : ua-cam.com/play/PLBMkmy1BFh1pYbjCr2EjqhSQ1iVUWWPEF.html

  • @harry-mw1im
    @harry-mw1im 2 роки тому +2

    jayramettan🔥😘🔥😘

  • @SanthoshKumar-xh1xu
    @SanthoshKumar-xh1xu 2 роки тому +3

    വളരെ നന്നായി.. ആ പടങ്ങളെല്ലാം രക്ഷപെട്ടു 😂

  • @shaimamansoor4474
    @shaimamansoor4474 2 роки тому +2

    Jayaraminte pazhaya films soooper aanu

  • @KrishnaMohan-zs1dc
    @KrishnaMohan-zs1dc 2 роки тому +3

    Panjabi house ❤ dileepettan ❤❤

  • @heyy_lesamma
    @heyy_lesamma Рік тому +1

    8:21 lookk 🥰

  • @sreejithkm5692
    @sreejithkm5692 2 роки тому +4

    91ൻ ശേഷം മണിരത്നം വിളിക്കുന്നത് 15വർഷത്തിന് ശേഷം.. അപ്പോ 2006അല്ലെ.. അപ്പോ അന്ന് മുതൽ ഇന്ന് വരെ ഏകദേശം 15 വർഷമായി ജയറാം വേറെ പടത്തിൽ അഭിനയിക്കുന്നില്ലല്ലേ

    • @thajuriyadh2904
      @thajuriyadh2904 2 роки тому

      ജയറാം. ചിത്രം. കുറേ. പരാജയ. പെട്ടിരുന്നു

  • @prasanth7130
    @prasanth7130 2 роки тому +2

    Timing jayaramettan♥️

  • @Mrfacts_ge
    @Mrfacts_ge 2 роки тому +9

    Punjabi house ozhuvakkiyathu nannai ....but thalapathy videndayirunnu ... Chilappol Annu Jayaram thalapathy il vannirunnengil chilappol Roja yilum Jayaram varumayirunnu .. athinotha yogyatha Jayaram inu Annu und ....👍

    • @abhinavpgcil4050
      @abhinavpgcil4050 2 роки тому +3

      പക്ഷെ ജയറാമിനെ കാലും നല്ലത് അരവിന്ദ് സ്വാമി തന്നെയാണ് റോജ ഇലും ദളപതി ഇലും

    • @prathyu2901
      @prathyu2901 2 роки тому

      Punjabi house kozhappam onnum illa dileep ina maatiyaal kozhappam illa...harishree & haneefa ne maatiyal aan kozhappam...kaaranam senti scenes okke dileep ine kaatum nannayi cheyyum...

  • @malluwaker4102
    @malluwaker4102 2 роки тому +1

    പഴയ ജയറാം സിനിമ കളിലെ സ്ഥിരം സബ്ജെക്ട് ആണ് ആൾ മാറാട്ടം ( മേലെപറമ്പിൽ ആണ് വീട്, മഴവിൽ കാവടി, ആദ്യത്തെ കണ്മണി, മയിലാട്ടം,പട്ടാ ഭിഷേകം,ദില്ലി വാല രാജകുമാരൻ...)അന്ന് ഈ പടങ്ങൾ ഒക്കെ രക്ഷപെട്ടു ഇപ്പോൾ പുള്ളിടെ പടം ഇറങ്ങിയാൽ പോലും തീയേറ്ററിൽ ആളില്ല കാണാൻ