ഇരുവറിൽ നിന്ന് പിന്മാറിയ മമ്മൂട്ടി | Mammootty Dropped Movies | Full Details | Malayalam | Tamil

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 292

  • @adithyanvettaikaaran8628
    @adithyanvettaikaaran8628 2 роки тому +51

    ⚡️ റൺവേയിൽ ദിലീപിന് മാത്രമുള്ളതാണ് ❤ അടി സക്കെ 🔥

  • @milanpr8419
    @milanpr8419 2 роки тому +71

    അടിപൊളി 👌
    Thank you for doing this vedio 😃❣️

  • @pmpmp570
    @pmpmp570 2 роки тому +49

    എന്തായാലും ഡ്രൈവിംഗ് ലൈസൻസ്സിൽ പ്രിത്വിയും സുരാജും തകർത്തു അഭിനയിച്ചു 👍👌

  • @vivekv7199
    @vivekv7199 2 роки тому +26

    Mammookka gentle man aanu.. Aa 5 lakhs thirike koduthullo😍👏🏻

  • @jayarajcg2053
    @jayarajcg2053 2 роки тому +43

    You present the matter with proof. That makes this different from other channels

  • @ambushamburaj2417
    @ambushamburaj2417 2 роки тому +53

    ഇരുവർ ലാലേട്ടന് ഒപ്പം മമ്മൂക്കയും കൂടി ആയിരുന്നെങ്കിൽ അതൊരു 🔥🔥🔥ആയിരുന്നേനെ

    • @sudu-guhaan
      @sudu-guhaan 3 місяці тому

      മമ്മുണ്ണി ഇല്ലെങ്കിലും 🔥 തന്നെ ഉണ്ടായിരുന്നെങ്കിൽ അഭിനയത്തിന്റെ പേര് മമ്മുണ്ണിയെ എല്ലാരും ഊക്കിയേനെ 😂

  • @arunmdaz8476
    @arunmdaz8476 2 роки тому +70

    ദൃശ്യം ഉപേക്ഷിച്ചു praise the lord ചെയ്ത ഇക്കാനെ സമ്മതിക്കണം

    • @nithinmonroji7756
      @nithinmonroji7756 2 роки тому +3

      Ni poda

    • @gaminghouse8779
      @gaminghouse8779 2 роки тому +3

      Date crash ayond arikum

    • @leorazz2882
      @leorazz2882 2 роки тому +3

      അത് വേറെ പ്രൊജക്ട് ഉള്ളത് കൊണ്ട് ആണ്. അതിനെ കുറിച്ച് പറഞ്ഞിട്ട് ഉണ്ട്

    • @rachanaanil2681
      @rachanaanil2681 2 роки тому

      😂😂

    • @Shivam.1-f6c
      @Shivam.1-f6c 2 роки тому +4

      അതുകൊണ്ട് ആ സിനിമ രക്ഷപെട്ടu....🤣🤣🤣

  • @jayarajcg2053
    @jayarajcg2053 2 роки тому +14

    Even ekalavyan 1st went to mammootti. Mammootti has said this long back in an interview. I remember

  • @ansuhon3y
    @ansuhon3y 2 роки тому +47

    ദൃശ്യം ലാലേട്ടന് മാത്രം തന്നെ ഉള്ളതാണ്❤‍🔥

    • @mollyroji7682
      @mollyroji7682 2 роки тому +3

      Koppanu

    • @poojakrish3030
      @poojakrish3030 2 роки тому +4

      Sathyam

    • @shinushaji5530
      @shinushaji5530 2 роки тому

      Poda 😂😂😂
      Mamukka onne vijarichayirunnillenkil 😂😂😂😂

    • @abhijitha8644
      @abhijitha8644 Рік тому

      ​@@shinushaji5530 padan hut akum 100 duvasam odum but chila particular moment padam click akilla

    • @nikhilrajr2863
      @nikhilrajr2863 Рік тому

      ​@@mollyroji7682poda

  • @manump2972
    @manump2972 2 роки тому +14

    Mammookka😍🔥🔥

  • @anandhusanthosh8476
    @anandhusanthosh8476 2 роки тому +21

    Mammokka 💎

  • @Abraamnoor
    @Abraamnoor 2 роки тому +104

    ദൃശ്യം... മമ്മൂട്ടി ലാലിൻ്റെ പേര് തന്നെ പറഞ്ഞിട്ടുണ്ട്.... ആരെങ്കിലും അല്ല.. മീനയെ cast ചെയ്തതും മമ്മൂട്ടി തന്നെ

    • @s___j495
      @s___j495 2 роки тому +18

      അതുപോലെ കായംകുളം കൊച്ചുണ്ണി സിനിമയിൽ മോഹൻലാലിനെ കാസ്റ് ചെയ്യാൻ പറഞ്ഞത് മമ്മൂട്ടി ആണ്

    • @bestincjose1364
      @bestincjose1364 2 роки тому +5

      @@s___j495 മമ്മൂക്കയ്ക്ക് aayirunno ആദ്യം role vannath?

    • @vishnudas4130
      @vishnudas4130 2 роки тому +19

      @@s___j495 🙏🙏 athinte director Roshan paranjath kettorunno...aadyam sameepicha aal complex pidichu nivine thalli paranju...koode abhinayikkaan pattillenn...lal sir angane onnum paranjilla...appo aadyathe complex ulla aal mammooty aayirunnalle..😅

    • @apsapaps5603
      @apsapaps5603 2 роки тому +4

      നീ പറഞ്ഞാൽ മതിയോ അത് മമ്മൂട്ടി ചെയണം എങ്കിൽ രണ്ടു വർഷം പിടിക്കും എന്നു പറഞ്ഞു ആ ഒറ്റ കാരണം കൊണ്ടു ജിത്തു മമ്മൂട്ടി യെ മാറ്റി മമ്മൂട്ടി വെറും ഊമ്പൻ ആയി

    • @apsapaps5603
      @apsapaps5603 2 роки тому

      @@s___j495 മൈരാണ് ഡയറക്ടർ തന്നെ പറഞ്ഞു ഉണ്ട് സീനിയർ സൂപ്പർ താരത്തെ വിളിച്ചു അവർ ആരു വന്നില്ല കാരണം നിവിൻ ഹീറോ ആയതു കൊണ്ട്

  • @rinsondaniel8561
    @rinsondaniel8561 Рік тому +2

    ദൃശ്യം ❤️

  • @ohmydog7092
    @ohmydog7092 2 роки тому +20

    മമ്മൂട്ടി ഒഴുവാക്കിയ സിനിമയിലൂടെ ആണ് തെലുങ്കിൽ അർനോൾഡ് ഷ്വാസ്നെഗർ സൂപ്പർസ്റ്റാർ ആയത് .
    അതിൽ ഒരു സിനിമ . കൂലി നമ്പർ വൺ.

  • @praveenkk4628
    @praveenkk4628 2 роки тому +14

    Allenkilum nalla film select cheyyan Mammooty vere level aanu 😂

  • @kammukammupandikasala2419
    @kammukammupandikasala2419 2 місяці тому +1

    അന്നും ഇന്നും എന്നും ഒരേ ഒരു താരരാജാവ് mammutty 👑 🔥🔥💯💯

  • @akhilkrishna883
    @akhilkrishna883 2 роки тому +27

    8:01 Antony Annan masss😎💥

  • @sunilkumarchoonad3328
    @sunilkumarchoonad3328 2 роки тому +20

    Lalettan

  • @JustForFUN-ni8xl
    @JustForFUN-ni8xl 2 роки тому +6

    ഡ്രൈവിങ് ലൈസൻസ് വേണ്ടെന്നു വെച്ചത് പുള്ളിക്ക് അറിയാം പ്രേക്ഷകർ character മറന്നു അതൊരു fan fight ആവൊന്നും last അത് പുള്ളിക്ക് ഏണി ആവൊന്നും

  • @realman7768
    @realman7768 2 роки тому +20

    തലസ്ഥാനം, ഏകലവ്യൻ, കമ്മീഷണർ, റോജാ , ബോംബെ,ഡാഡി, ചാണക്യൻ, ദൃശ്യം, നിർണ്ണയം, വ്യൂഹം

  • @sufiyansaury3677
    @sufiyansaury3677 2 роки тому +36

    Driving licence athukond alla lal Jr oru interview il parayunind equal character ayond patand anen, so avrk kadhayil confidence und athond aanu prithvi ne approach akiye enn parann.

    • @subinps6321
      @subinps6321 2 роки тому +2

      Sheriyanu

    • @krishnadasps7534
      @krishnadasps7534 2 роки тому +3

      Athondannum alla serikum. Opposite ulla mohanlal troll carecter karanam aanu. Ath fan fightinu edayakum. Ith avar sammathich tarilla

    • @riyageorge3884
      @riyageorge3884 2 роки тому +2

      Mathralla sachiyude thirakadhayil irangiya mammooty chithram doubles flop akukayum cheythirunnu..pinne oru negtv shade aanu.. Rajunu filmil ullath.. Suraj aanu hero.. Pinne laletan trollum oru side aanu

    • @Abraamnoor
      @Abraamnoor 2 роки тому

      Equel ayond mathram മമ്മൂക്ക പിന്മാറും എന്ന് തോന്നുന്നില്ല..... പുതിയ നിയമം... നായിക ആണ് ഹീറോ മമ്മുക്ക side ആണ്...

    • @sufiyansaury3677
      @sufiyansaury3677 2 роки тому +1

      @@Abraamnoor lal Jr nte interview und kandu noku athil parayunund

  • @prasadpranavamparippally
    @prasadpranavamparippally 2 роки тому +50

    ഇതിൽ പറഞ്ഞ ഇരുവറിൽ മമ്മൂട്ടി അഭിനയിച്ചിരുന്നേൽ നന്നായേനെ പക്ഷെ ദൃശ്യം ലാലേട്ടൻ തന്നെ മാസ്സ് ലാലേട്ടൻ അല്ലായിരുന്നേൽ അത് ഇത്ര വിജയം ഒരിക്കലും വരില്ല മെമ്മറീസ് പൃഥി രാജ് തന്നെ നല്ലത് റൺവെ ദിലീപ് തന്നെ മതി രാജാവിന്റെ മകൻ ലാലേട്ടൻ തന്നെ സൂപ്പർ

    • @jithus6592
      @jithus6592 2 роки тому +5

      Iruvaril mohanlal super thanneyanu

    • @visshuvishnu6284
      @visshuvishnu6284 2 роки тому +2

      Mammootty vs Mohan Lal vethyasam ariyamo 😂😂

  • @cinephle710
    @cinephle710 2 роки тому +5

    RUNWAY💥⚡️

  • @amanips2654
    @amanips2654 2 роки тому +5

    Driving licence il mamukkaa aayaal bore aakum
    Suraj and prithvi 🔥

  • @sreekanthp.r1202
    @sreekanthp.r1202 2 роки тому +8

    Mammotiyum, mohanlalum iruvaril orimichu abhinayichirunenkil vere level ayene 👍

  • @sreerajk3031
    @sreerajk3031 2 роки тому +84

    2010 ലെ മോശം നടൻ എന്ന് പറഞ്ഞവരെ കൊണ്ട് 2013 ൽ മലയാളത്തിന്റെ അഭിമാനം എന്ന് പറയിച്ച നടൻ ലാലേട്ടൻ 🔥🔥🔥

    • @sebanjoshy9266
      @sebanjoshy9266 2 роки тому +5

      Ippozho

    • @insurance4u713
      @insurance4u713 2 роки тому +17

      ഇപ്പോൾ 2022 ൽ ആൾ കൂതറയായി....!!!
      🤣🤣🤣

    • @samjohn417
      @samjohn417 2 роки тому +4

      @@insurance4u713 bro daddy

    • @adithyanadhu8020
      @adithyanadhu8020 2 роки тому +5

      @@insurance4u713 paranjavare kond ayaal thiruthi parayikkum

    • @Mr-xz8xz
      @Mr-xz8xz 2 роки тому +6

      @@insurance4u713 thiruthi parayichirukkum .veendum
      Lalettan❤️
      Ormailleo 2016 thottu murugaa nee theernada🤣🤣

  • @iam-adhiii5311
    @iam-adhiii5311 2 роки тому +2

    Runway 💥

  • @abhimanyujereev6816
    @abhimanyujereev6816 2 роки тому +5

    Run baby run first mammoty aayirunu

  • @jabir133
    @jabir133 2 роки тому +6

    മമ്മൂക്ക ഉപേക്ഷിച്ച പദങ്ങളിൽ കൂടി ആണ് മോഹൻലാലും സുരേഷ് ഗോപിയും സൂപ്പർ ആയത്
    രാജാവിൻ്റെ മകൻ
    കമ്മീഷണർ
    ഇരുപതാം നൂറ്റാണ്ട്
    ഏകലവ്യൻ

    • @believer1989
      @believer1989 2 роки тому

      റണ്‍വേ

    • @vishnuthazhathethil5314
      @vishnuthazhathethil5314 Рік тому +1

      ഇതിൽ കമ്മീഷണർ ഒഴിച്ച് ബാക്കി ഉള്ളതെല്ലാം മമ്മൂട്ടി ഉപേക്ഷിച്ചതാണ് (കമ്മീഷണർ സുരേഷ് ഗോപിയെ ഉദ്ദേശിച്ചു മാത്രം ചെയ്തതായിരുന്നു )

    • @Sarath-or8uu
      @Sarath-or8uu 4 місяці тому

      കോപ്പ് ആണ് മമ്മൂട്ടി യെ ഒഴിവാക്കിയത് രാജാവിന്റെ മകൻ

    • @amalzabraham
      @amalzabraham 3 місяці тому

      അല്ലായിരുന്നെങ്കിൽ മോഹൻലാൽ സൂപ്പർസ്റ്റാർ ആകില്ലായിരുന്നോ?😂😂

  • @ratheeshmon6000
    @ratheeshmon6000 2 роки тому +3

    മണിച്ചേട്ടൻ ഒഴിവാക്കിയ റിജക്റ്റ് ചെയ്ത സിനിമകൾ ഏതൊക്കെ എന്ന് വീഡിയോ ചെയ്യാമോ

  • @abey.thankachan2005
    @abey.thankachan2005 2 роки тому +14

    റൺവേ ദിലീപിന് മാത്രമാണ് ചേരുന്നത് 🔥 valayar പരമശിവo

  • @sathyana2395
    @sathyana2395 2 роки тому +38

    നന്നായി മോനെ മോൻ ഒന്നും ചെയ്യാതിരുന്നത്🤗

    • @bilalpv
      @bilalpv 2 роки тому +4

      Athond ante lalapanu onnu ponthi ellenkil moodum kuthi veeneneee

    • @sathyana2395
      @sathyana2395 2 роки тому +4

      @@bilalpv ഹേയ് ബ്രോ ഞാൻ ഫഹദ് ഇഷ്ടകാരൻ thankyou your കമെന്റ്

    • @Lee-tl5jc
      @Lee-tl5jc 2 роки тому +11

      @@bilalpv kopp ആണ്... Mammad cheythenkil drishyathile climaxil senti thoori mezhuki padam bomb aakkiyene😂😂😂😂പിന്നെ mohanlal upelshicha projects ഉണ്ട്.... Athokke eduth kaanu.... Rajamouli movie vare drop aayatha.... Ippo തന്നേ thanneer mathan mathewsinte aduth polum ethittilla.... Appo aa padangal kpodi nadaannirunnel guhan naanam kett pani nirthi poyene😂😂😂

    • @Lee-tl5jc
      @Lee-tl5jc 2 роки тому +5

      💯💯💯😂😂😂

    • @rohithk5037
      @rohithk5037 2 роки тому +1

      @@Lee-tl5jc thallu theetam mohenen jimit fanoli kona

  • @tony_benny
    @tony_benny 2 роки тому +5

    Can you do a video about Replaced music directors..Like Shankar Ehsan Loy from Mayabazar, Santosh Narayanan from salute, S.S Thaman from kaduva

  • @a.dithhh
    @a.dithhh 2 роки тому +53

    ദൃശ്യം ഇക്ക ചെയ്തെങ്കിൽ ഐപോളത്ര ഉള്ള impact സൃഷ്ടിക്കാൻ സാധിക്കും ആയിരുന്നു എന്നു തോന്നുന്നില്ല

    • @ദാമു-ഘ4ദ
      @ദാമു-ഘ4ദ 2 роки тому +6

      Dirctr പിന്നെ എന്ത് കൊണ്ട് mamoottye sameepichu... Athumkoode para

    • @ashiqueashi2600
      @ashiqueashi2600 2 роки тому +8

      അതിപ്പോ നമ്മൾ ഇക്കയാ അത് അഭിനയിച്ചെങ്കിൽ പറയും ലാലേട്ടൻ ചെയ്ത അത്ര പോരാന്നു

    • @abraham8879
      @abraham8879 2 роки тому

      Parayaan pattila..thirakadha Nalatha

    • @DJDj-lz1ln
      @DJDj-lz1ln 2 роки тому

      ഒന്ന് പോടാ

    • @vishnudas4130
      @vishnudas4130 2 роки тому +8

      @@ദാമു-ഘ4ദ പുള്ളി നേരത്തെ സ്ക്രിപ്റ്റ് കൊണ്ട് ചെന്ന് കണ്ടിട്ട് മമ്മൂട്ടിക്ക് convince ആയില്ല... So mattoru journer കൂടെ പരീക്ഷിക്കാം എന്ന് കരുതിയിട്ടാകും... Pinne മോഹൻലാൽ ആയത് കൊണ്ട് കൂടെ aan ആ ഫിലിമിന് അത് പോലൊരു റീച് കിട്ടിയതെന്നു jeethu തന്നെ പറഞ്ഞിട്ടുണ്ട്.... അതിൽ doubt ഒന്നും ഇല്ല

  • @vc6444
    @vc6444 2 роки тому +5

    തമിഴ് ദ്രാവിടൻ പൊളിറ്റിക്സ് കാണിക്കുന്ന സിനിമയിൽ main lead റോളുകൾ 2 മലയാളികൾ ആവുന്നത് തമിഴ്‌നാട്ടിൽ ചിലപ്പോൾ സ്വീകാര്യം ആവില്ല. അതുകൊണ്ടായിരിക്കണം മമ്മൂക്കക്ക് ഇരുവറിലെ വേഷം മിസ്സ് ആയത്.

    • @filmytalksmalayalam
      @filmytalksmalayalam  2 роки тому +3

      പ്രകാശ് രാജ് കർണാടക ആണ് ബ്രോ..

    • @vishnuj7245
      @vishnuj7245 2 роки тому +2

      @@filmytalksmalayalam Tamil films il നിരന്തരം ആക്ട് ചെയ്യുന്ന ആക്ടർ anu pulli. മമ്മൂട്ടിയെ മലയാളം ആക്ടർ ennanu tamilar kanunnath

    • @vc6444
      @vc6444 2 роки тому

      @@filmytalksmalayalam പ്രകാശ് രാജ് കരുണാനിധിയുടെ physical features നെ match ചെയുന്നുമുണ്ട്.

  • @jimmyjohn7094
    @jimmyjohn7094 2 роки тому +5

    ബാബു അന്റണിയെ പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @mayimaharoof7750
    @mayimaharoof7750 Рік тому +2

    ഏക ലവ്യ ൻ, അക്ഷരത്തെറ്റ്, രാജാവിന്റെ മകൻ

  • @pk-96
    @pk-96 2 роки тому +9

    രാജാവിന്റെ മകൻ, ദേവാസുരം, ദൃശ്യം, ഏകലവ്യൻ, memories

    • @vishnudas4130
      @vishnudas4130 2 роки тому

      Director thanne venda ennu paranja padangal okke listil peduthumo? Thambi thanne aanu mammootye ini cast cheyyillennu paranjath...
      Ath pole devasuram aadyathe producer maariyappol thanne mohanlaline cast cheythaaanu athinte script works finish cheythath polum...ranjithintem pinne athinte aadyathe producerintem interviews und youtubil

  • @harisbabu6997
    @harisbabu6997 2 роки тому +3

    Ekalavyan & Chanakyan

  • @rinsondaniel8561
    @rinsondaniel8561 Рік тому +1

    Runway ❤️ Dileep

  • @abhishekpm3896
    @abhishekpm3896 2 роки тому +19

    Bro can you make a video on malayalam cinematic universe
    like Commissioner , king , king and the commissioner

  • @sajeevanpb
    @sajeevanpb 2 роки тому +63

    മമ്മുക്ക ഒഴിവാക്കിയ സിനിമകളിൽ കൂടിയാണ് മറ്റുള്ളവർ സൂപ്പർ താരം ആയത്. ,. ദേവാസുരം, ഏകലവ്യൻ,.

    • @pk-96
      @pk-96 2 роки тому +10

      Rajavinte makan also

    • @sanal4302
      @sanal4302 2 роки тому +28

      Ekalavyanum, devasurom illel mohanlal super tharam allallo😂. Onn podey

    • @pk-96
      @pk-96 2 роки тому +7

      @@sanal4302 mammtty new delhiyiloode superstar pattam kittiya pole.. Mohanlalinu rajavinte maganikoodeyanu kittiyath.. Rajavinte magan mammtty ku vannathayirnu

    • @arungs1652
      @arungs1652 2 роки тому +14

      ദേവാസുരം മമ്മൂഞ്ഞു ചെയ്താൽ ഞഞ്ഞാ ഇരുന്നെന്നെ ഒന്ന് പോടാ ചെറുക്കാ

    • @ashkerstore4921
      @ashkerstore4921 2 роки тому +3

      @@arungs1652 thankarkkumaayirunnu mammootty

  • @ullasbiju4721
    @ullasbiju4721 2 роки тому +16

    Enik Mammootty sir ne eshtam aanu but adheham serikkum oru flexible actor aano ennu samsayam aanu

  • @Ak-ji8tw
    @Ak-ji8tw 2 роки тому +1

    ചിലപ്പോൾ ഈ പടങ്ങൾ ഒന്നും mammutty ചെയ്താൽ ഹിറ്റ്‌ ആയിക്കൊള്ളണം എന്നില്ല...

  • @rajasekharanpremnath7924
    @rajasekharanpremnath7924 2 роки тому +1

    Eklavyan Shaji kalilas movie aadyam mammoka aayrunu but last Suresh Gopi chayuthu athiloode adeham oru superstar level ethukayum chaythu

  • @ANSABNLY
    @ANSABNLY 2 роки тому +2

    Driving licence ..Hari Mammookka aayal
    Badran fansin ath pidikathilla 😛

  • @ajayvas112
    @ajayvas112 2 роки тому +14

    ഏകലവ്യൻ
    രാജാവിന്റെ മകൻ
    ഇത് രണ്ടും മമ്മൂക്ക വന്ന പ്രൊജക്റ്റ് ആയിരുന്നു

    • @Abhi___-nn2ge
      @Abhi___-nn2ge 2 роки тому +5

      മമ്മുക്ക ചെയ്യാത്തത് കൊണ്ട് മലയാളത്തിനു 2സൂപ്പർസ്റ്റാർ ഉണ്ടായി
      #സുരേഷ് ഗോപി &#മോഹൻലാൽ

    • @Vinodkumar-ot8ee
      @Vinodkumar-ot8ee 2 роки тому +1

      @@Abhi___-nn2ge sathyam.

    • @Sarath-or8uu
      @Sarath-or8uu 4 місяці тому

      രാജാവിന്റെ മകൻ മമ്മൂട്ടി യെ ഒഴിവാക്കിയത്

    • @Sarath-or8uu
      @Sarath-or8uu 4 місяці тому

      ​@@Abhi___-nn2geമൈരാണ് രാജാവിന്റെ മകൻ മമ്മൂട്ടി യെ ഒഴിവാക്കിയത് ആണ്

  • @alvitosaji5453
    @alvitosaji5453 2 роки тому +10

    ബ്രോ ഏകലവ്യൻ മമ്മൂട്ടി ഉപേക്ഷിച്ച് സിനിമയിലെ?

  • @Adv.VishnuMenon
    @Adv.VishnuMenon 2 роки тому +5

    suresh gopi and jayaram dropped movies

  • @althaf5493
    @althaf5493 2 роки тому +8

    ശ്രീനിവാസൻ നായകൻ ആയ ആത്മകഥ, മോഹൻലാൽ നായകൻ ആയ ബിഗ് ബ്രദർ, പരദേശി മമ്മൂട്ടി പിന്മാറിയതാണ്.

  • @AnupTomsAlex
    @AnupTomsAlex 2 роки тому +2

    ഇത് തീർച്ചയായും മമ്മൂട്ടിയുടെ ഒരു കഴിവായി കണക്കാക്കാം. ഈ പടമൊക്കെ തീർച്ചയായും ഇപ്പോ ചെയ്തവർ തന്നെ ചെയ്തതാ നല്ലതെന്ന് ഇപ്പോ കാണുമ്പോ തോമാ. അത് മമ്മൂട്ടിക്കും തോന്നിക്കാണും, ചിലപ്പോൾ ഇരുവർ ഒഴികെ..

  • @legacymedia6021
    @legacymedia6021 2 роки тому +2

    Link evide dooo???

  • @muhammad.althaff7540
    @muhammad.althaff7540 2 роки тому +1

    Dulkarine.kurich.oru
    Video.cheyumo.

  • @subinps6321
    @subinps6321 2 роки тому +2

    5:32 appo prithvi rajinu bhathakam allarunnoo

  • @naaaz373
    @naaaz373 2 роки тому +1

    Driving license ikka ozhivakkiyath enthukondum nannayi 👍

  • @rahulkrishnan5415
    @rahulkrishnan5415 2 роки тому +10

    ചുരുക്കിപ്പറഞ്ഞാൽ മമ്മൂക്ക ഒഴിഞ്ഞ ചിത്രങ്ങളെല്ലാം വിജയം കണ്ടിട്ടുണ്ട്

  • @muhammedthanhal6168
    @muhammedthanhal6168 2 роки тому +2

    Dulquer dropped movies pls

  • @afthabanees7779
    @afthabanees7779 2 роки тому +1

    Bhai mass

  • @abhaykrishna6572
    @abhaykrishna6572 2 роки тому +2

    Chiyan vikram rejected movies cheyyumo plzz

  • @ajaibabu6730
    @ajaibabu6730 2 роки тому +1

    Mammukka upeksichu super hit kal ini yum undu
    Devasuram lalettan cheyitha role mammukka aanu adhyam vannath
    Run baby run lalettan cheyitha role mammukka aanu vannath
    Run baby run hit akuka yum athinodu oppam thane irangiya mammukka chithram thappana flop akuka yum cheyithu
    Anandha bhadrathil prithvraj cheyitha role adhyam vannath mammukka aanu
    Anandha bhadram mammukka cheyanjath nannayi karanam prithvraj um mammukka um thammil 31 vayassu praya vethyasam undu prithvraj aa role cheyithath prithv ude 22 mathe vayassil aanu 22+31=53 appol mammukka iku 53 vayassu aa role cheyan cheruppakaran aya oru nadan aanu perfect

  • @s___j495
    @s___j495 2 роки тому +3

    ദൃശ്യം റൺവേ memmoris നരസിംഹം ഇതെല്ലാം മമ്മൂക്ക ഉപേക്ഷിച്ച സിനിമകൾ ആയിരുന്നു

    • @vishnudas4130
      @vishnudas4130 2 роки тому +5

      Ponnedaa uvve...nee evdunnaanu narasimham okke listil kayattiyath?? Ath kollaam..🙏 araam thamburanu shesham athe team ustadil onnichu...bt productionil aayirunnu...ustad araam thamburaan level vanilla ennu ranjikkum shajikkum ariyaamaayirunnu...so avar araam thamburante bhagamaayi thanne mattoru script ezhuthaan theerumaanichu...athaanu narasimham...ee narasimham script kettaanu mammooty athe poloru padam thanikkum venamennu paranju ranjitjine kond vallyettan ezhuthichath...

    • @fredyjose7872
      @fredyjose7872 2 роки тому +1

      @@vishnudas4130 പക്ഷെ ഉസ്താദ് നല്ല ഒരു സിനിമയായിരിന്നു.

    • @vishnudas4130
      @vishnudas4130 2 роки тому +3

      @@fredyjose7872 ustad nalla cinemayum aanu ath super hit level gross ulla cinemayum aan.....99 il friends , pathram okke kazhinju most grosser aan ath. Pakshe avarude team aagrahichath araam thamburaan level Oru industry hit level verdict varunna padam aayirunnu....Sibi yude treatment shajiyil ninnum differ aanallo...pinneed I think pranavam arts vaanaprastham cheythu nilkkumbol aan ashirvad cinemas thudangunnath. Appol avar onnichedutha theerumaanam aan araam thamburan level Oru padam cheyyanam enn...athe patternil Vanna padam aanu narasimham...♥️

    • @fredyjose7872
      @fredyjose7872 2 роки тому +1

      @@vishnudas4130 👍

    • @aswinachu4989
      @aswinachu4989 2 роки тому +1

      @@vishnudas4130 exactly 💯

  • @G0D____
    @G0D____ 2 роки тому +1

    Suriya de cheyyumo...? 🙃

  • @sreeharis2155
    @sreeharis2155 2 роки тому

    Iruvaril vanna prasnam is karunanidhi is a tamil poet. So oru katta tamil samsarikunna aale thanne avarkku venamayirunnu. MGR palakkad karan anu so ath mohanlal ne thanne urappichirunnu

  • @madhukumarerumad8316
    @madhukumarerumad8316 2 роки тому +1

    Backi ella chithravum Mammunji illathathukondanu hitukal aayath.

  • @somucs6061
    @somucs6061 2 роки тому +2

    മമ്മൂട്ടി ചെയ്ത പല സിനിമകളും കാണുമ്പോൾ അത് മറ്റാരെങ്കിലും ചെയ്തിരുന്നെങ്കിൽ എത്ര നന്നായേനെ എന്ന് തോന്നാറുണ്ട് അത്രയ്ക്ക് ആ കഥാപാത്രങ്ങളെ കൊളമാക്കി നശിപ്പിച്ചിട്ടുണ്ട്

    • @wowmoment2466
      @wowmoment2466 2 роки тому

      Athe mammottyum mohanlal lum chetyha padam okke dlieep cheythirunneghil ennu njan vicharittund..... Randdum kanakka....

    • @manojvarierkvmanojvarierkv1913
      @manojvarierkvmanojvarierkv1913 Рік тому

      നീ എന്ത് പൊട്ടനാടോ കഷ്ടം

  • @amanips2654
    @amanips2654 Рік тому +1

    Mammokka body language ithin set aaakilla...
    Mohanlal monster cheythath pole aayaene

  • @dhanush3346
    @dhanush3346 2 роки тому +5

    Mammooty Oru kizhangan thanne..😅

  • @JamesBond-yg5mn
    @JamesBond-yg5mn 2 роки тому +1

    Driving licence upekshichathu Opposite nadan aayi Preshakar Mohanlaline kandu trolum ennathinal aanu. Kaaranam aa cinemayile opposite star character pokunnathu Narasimham polulla Cinemayude get upil aanu. Athu maathramalla character vittu Mammoottye nokkiyal polum athu Mohanlaline trollal aavum

  • @Ignoto1392
    @Ignoto1392 Рік тому

    Ekalavyan, devasuram, etc

  • @dineeshravishanker134
    @dineeshravishanker134 2 роки тому +1

    Allenkilum nallathonum chilark pidikkila 🙂

  • @vishnubabu9035
    @vishnubabu9035 2 роки тому +13

    ദൃശ്യം ഹിറ്റ് ആയി പ്രൈസ്തേ ലോർഡ് ഫ്ലോപ്പ് ആയപ്പോഴുള്ള അവസ്ഥ 🤣🤣

  • @aravindp9357
    @aravindp9357 2 роки тому +1

    Suriya de venam

  • @binnybabu2432
    @binnybabu2432 2 роки тому +2

    Suresh gopi rejected movies pls

  • @user-so9oq5op9k
    @user-so9oq5op9k 2 роки тому +1

    Allu arujin vedeo

  • @shawnvlogz8952
    @shawnvlogz8952 2 роки тому +1

    8:54

  • @livinvincent6661
    @livinvincent6661 2 роки тому

    memories mamooka cherilla

  • @praveensobhas2159
    @praveensobhas2159 2 роки тому +1

    Chanakyan ethu poleyanu

  • @vaishnavunni1202
    @vaishnavunni1202 2 роки тому +5

    Drisyam. Laalttan aanu best 🔥.

  • @Rebelstar...
    @Rebelstar... 2 роки тому

    Thala ajith dropped movies chyummoo ?

  • @sanjudaniel6257
    @sanjudaniel6257 2 роки тому +1

    Pranayam ( Blessy)
    Sarkar ( RGV)
    Devasuram ( IV Sasi)
    Joseph ( padma)
    ineem und ..

  • @jimeshmurukesan8840
    @jimeshmurukesan8840 2 роки тому +2

    മണിച്ചിത്ര താഴ്

    • @vishnudas4130
      @vishnudas4130 2 роки тому +6

      അത് മമ്മൂട്ടിക്ക് വേണ്ടി എഴുതപെട്ടതല്ല.... Fazilinu 93 il തന്നെ ഒരു പടം ഇറക്കണം എന്നുണ്ടായിരുന്നു.... മധു മുട്ടത്തിന്റെ script നേരത്തെ എഴുതിയിരുന്നു. Fazil option ആയി മമ്മൂട്ടിയെ ചിന്തിച്ചെങ്കിലും comedy parts ഒക്കെ convince ആകാൻ ബുദ്ധിമുട്ടായിരിക്കും എന്നത് കൊണ്ട് ആദ്യ സ്റ്റേജിൽ തന്നെ ആ ഓപ്ഷൻ വേണ്ടെന്നു വെച്ചതായി പുള്ളി പറഞ്ഞിട്ടുണ്ടെന്നു തോന്നുന്നു...

    • @ohmydog7092
      @ohmydog7092 2 роки тому +3

      മണിച്ചിത്രതാഴിൽ ആ നർത്തകന്റെ വേഷം മമ്മൂട്ടി ചെയ്യാനിരുന്നതാ. പിന്നീട് വേണ്ടെന്നു വെച്ച്

  • @sarath3194
    @sarath3194 2 роки тому

    Iruvr valiyoru miss anu

  • @cooperativetalks4521
    @cooperativetalks4521 2 роки тому

    👌🏻👌🏻👌🏻👌🏻

  • @ArjunKing5410
    @ArjunKing5410 2 роки тому

    thenkashipattanam,ekalavyan,devasuram

  • @Binuvd3884
    @Binuvd3884 2 роки тому +1

    Runway ha ha,,,

  • @RahulRaj-xq7me
    @RahulRaj-xq7me 2 роки тому +2

    കുഞ്ചാക്കോബോബൻ സിനിമ യെ കുറച്ചു ഒരു വീഡിയോ ചെയ്യു

  • @aswanthbiju8637
    @aswanthbiju8637 2 роки тому +1

    ♥️

  • @mubeeramusthafa8508
    @mubeeramusthafa8508 2 роки тому

    സബ്സ്ക്രൈബ് ചെയ്തില്ലേലും വീഡിയോ കാണുന്ന എന്നാ കമന്റ്‌ കേട്ട് സബ്സ്ക്രൈബ് ചെയ്തവർ ഉണ്ടോ 🙈

  • @afthabanees7779
    @afthabanees7779 2 роки тому

    0:15 to0:19

  • @alluSHANAVAS-q1l
    @alluSHANAVAS-q1l Рік тому +1

    😄

  • @princeraja7594
    @princeraja7594 2 роки тому +8

    ഇരുവരിൽ ഒക്കെ മമ്മൂട്ടി അഭിനയിച്ചിരുന്നെങ്കിൽ ചിത്രം കോമഡി ആയേനെ

  • @Sarath-or8uu
    @Sarath-or8uu 4 місяці тому

    ഇതിൽ അതികം മമ്മൂട്ടി യെ ഒഴിവാക്കിയത് ആണ്

  • @bishirpcmuhammedbishirpc1341
    @bishirpcmuhammedbishirpc1341 2 роки тому +5

    Lalettan dorp movies പറയോ

  • @shabeeraliali8549
    @shabeeraliali8549 2 роки тому +2

    മമ്മൂട്ടി അവസാനമായി ഉപയോഗിച്ച കുഞ്ഞാലിമരക്കാർ

  • @Rebelstar...
    @Rebelstar... 2 роки тому +4

    Mammotty onum cheyyathth nannaayi 😅😂🙏

  • @fahizmuhammed2904
    @fahizmuhammed2904 2 роки тому +1

    Prenayam

  • @khaleelkopa2868
    @khaleelkopa2868 2 роки тому +1

    ഇരുവർ ഫ്ലോപ്പ് ആയിരുന്നു

    • @arjundev2826
      @arjundev2826 2 роки тому +2

      Ys flop movie
      But പ്രകാശ് രാജിന് ദേശിയ അവാർഡ് കിട്ടിയിരുന്നു

  • @Rebelstar...
    @Rebelstar... 2 роки тому +3

    Devasuram ozivakiya mamottye enthaa cheyandth😂😅😂

  • @sravanunnissz4052
    @sravanunnissz4052 2 роки тому +4

    M̶a̶m̶o̶o̶t̶y̶ v̶e̶n̶d̶a̶ e̶n̶n̶u̶ p̶a̶r̶a̶n̶j̶a̶l̶ a̶t̶h̶ h̶i̶t̶ 😌💥😂

  • @mollywood9034
    @mollywood9034 2 роки тому

    ഏകലവ്യൻ