വഴി മറന്ന സിനിമകൾ 🤣😂 | Mamootty | Dileep | Movie Mania Malayalam

Поділитися
Вставка
  • Опубліковано 6 жов 2024
  • For Bussiness Enquiry, or Any Complaints, Video Removal Contact:
    moviemaniachannel786@gmail.com
    Disclaimer
    *No copyright infringement intended.Original Video Rightfully Belongs to the Owner*
    *This Channel Does Not Promot or Encourage Any Illegal Activities.*
    The images used in this video are as fair use policy under section act 1976.
    For Reference Purposes And to Promote the content we have used some images from the movie.
    malayalam movies, mammootty, mohanlal, kunchacko boban, dileep, jayaram, malayalam best movies, malayalam worst movies, malayalam top movies,
    #malayalammovies
    #malayalambestmovies
    #malayalambesttwistmovies
    #mamootty
    #mohanlal
    #dileep
    #jayaram

КОМЕНТАРІ • 426

  • @ambadiviji4333
    @ambadiviji4333 Рік тому +68

    First pin cheyuo😌

  • @ABINSIBY90
    @ABINSIBY90 Рік тому +223

    ബാലേട്ടൻ 2003 - വേഷം 2004- ബസ് കണ്ടക്ടർ 2005. ഒരേ കഥ വെച്ച് മൂന്ന് പടങ്ങൾ ചെയ്ത വിഎം വിനു മാസാണ്.

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +10

      👍👍

    • @dreamshore9
      @dreamshore9 Рік тому +23

      3 ഉം hit 😂

    • @Jacki193
      @Jacki193 Рік тому +39

      ഇതു മൂന്നും പോയി കണ്ടു വിജയിപ്പിച്ച ജനങ്ങൾ കൊലമാസ്സ്

    • @ABINSIBY90
      @ABINSIBY90 Рік тому +10

      @@dreamshore9 bus conductor average hit ayirunnu. Nashttam vannilla athro ullu

    • @angamalydiary5058
      @angamalydiary5058 Рік тому +5

      @@ABINSIBY90 Hit ആയിരുന്നു... മമ്മൂട്ടിയുടെ ഏറ്റവും പീക്ക് ടൈം

  • @manumission2023
    @manumission2023 Рік тому +121

    മമ്മൂട്ടിയുടെ "മായാബസാർ ' ആ movie സെക്കന്റ്‌ ഹാഫ് മായി ഒരു ബന്ധവും ഇല്ലാത്തപോലെയാണ്.

  • @anniekurishinkal8222
    @anniekurishinkal8222 Рік тому +151

    Same with ഒരു വടക്കൻ സെൽഫി... തുടങ്ങിയത് ഉമേഷിൻ്റെ ഉഴപ്പും സപ്ലിയും വെച്ച് ആണെങ്കിൽ പകുതിക്ക് ശേഷം മഞ്ചിമയുടെ കഥാപാത്രതിൻ്റെ കാര്യം മാത്രം ആയി മാറി..
    ശരിക്കും അവർക്ക് പറയേണ്ട കഥ online cheating നെ പറ്റി ആയിരുന്നു... അതിനു ഒരു മേമ്പൊടി മാത്രം ആയിരുന്നു ഉമേഷും ഉമേഷിൻ്റെ ഉഴപ്പും..

  • @_LOKI_-hs3ft6hy4s
    @_LOKI_-hs3ft6hy4s Рік тому +56

    ജോണി... ജോണി... Yes അപ്പാ എന്ന സിനിമ ഞാൻ എപ്പോഴും കാണാറുണ്ട്. പക്ഷെ ആ കുട്ടി കടന്ന് വരുന്ന നിമിഷം മുതൽ സിനിമ പിന്നെയങ്ങ് tragedy പോലെ feel ചെയ്യും. ശെരിക്കും ഈ സിനിമയിൽ 2nd half ൽ ആ ഒരു കുട്ടിയും, അമ്മയും വേണ്ടായിരുന്നു എന്ന് ശെരിക്കും തോന്നിയിട്ടുണ്ട്... 👎👎

  • @_ad__ar__sh___
    @_ad__ar__sh___ Рік тому +43

    Big brother movie... എവിടെയാ start ആയത്?? എവിടെയാ end ആയത്??? No idea !
    ഇടയ്ക്ക് ആരൊക്കെയോ വരുന്നു, എന്തൊക്കെയോ ചെയ്യുന്നു 😂😂
    ഇതുവരെ എനിക്ക് ആ cinema മനസ്സിലായിട്ടില്ല

  • @LiniBaiju-mj5es
    @LiniBaiju-mj5es Рік тому +105

    ചിരിക്കാൻ പറ്റാത്ത commedy യും. കരയാൻ പറ്റാത്ത സെന്റിമെൻസും 😂😂😂🙌🏻🙌🏻

  • @ABINSIBY90
    @ABINSIBY90 Рік тому +58

    ശൃംഗാരവേലൻ ദിലീപ് ആ കൊട്ടാരത്തിൽ പോകുന്ന കഥ വരെ സൂപ്പർ ആയിരുന്നു. അവിടെത്തൊട്ടാണ് ബോറായത്.

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +1

      Mm👍

    • @dreamshore9
      @dreamshore9 Рік тому +10

      Mr മരുമകൻ കഴിഞ്ഞാൽ ദിലീപിന്റെ മോശം പടം... ഈ പടത്തിൽ child porn വരെ comedy ആക്കി പറയുന്നുണ്ട് so bad

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Рік тому +4

      ​@@dreamshore9mr marumakan=mayamohini=shrikaravelan

  • @ABINSIBY90
    @ABINSIBY90 Рік тому +36

    ഇതുപോലൊരു സിനിമയാണ് വെളിപാടിന്റെ പുസ്തകം. പടത്തിന്റെ ഫസ്റ്റ് ഹാഫ് സൂപ്പർ ആയിരുന്നു. അതായത് കോളേജിലെ രണ്ടു ഗ്യാങ്ങുകളും, അവർ തമ്മിലുള്ള പാരവെപ്പും, പിന്നെ അവരുടെ ഇടയിലേക്കു പ്രിൻസിപ്പലായിട്ടുള്ള മോഹൻലാലിൻറെ എൻട്രിയും എല്ലാം സൂപ്പർ ആയിരുന്നു. അതിന്റെ ബാക്കിയറിയാൻ വേണ്ടിയാണു ഞാൻ ഇരുന്നത്. അവർ ആ സിനിമ ഷൂട്ടിങ് തുടങ്ങുന്ന ഭാഗം മുതലാണ് കുളമായത്..

  • @immoralpolice9900
    @immoralpolice9900 Рік тому +63

    Seriously saying that അബ്രഹാമിന്റെ സന്തതികൾ . ആദ്യം ഒരു സൈക്കോ കില്ലറിനെ കാണിച്ചു പിന്നീട് 3 വർഷം കഴിഞ്ഞ് അനിയൻ ജയിലിലായതും പ്രതികാരവും . രണ്ടും തമ്മിൽ യാതൊരു കണക്ഷനുമില്ല 🙄🙄🙄🙄🙄🙄🥵🥵🥵🥵🥵

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +5

      🤣🤣🤣

    • @reshma8610
      @reshma8610 Рік тому +5

      Sathyam Ithrayum bore padam. 1st psycho vechulla story aayirunnu baki enkil padam super ayene

    • @samyukthrocks4699
      @samyukthrocks4699 Рік тому +4

      ​@@red-rose-175എന്തുപറഞ്ഞാലും സിനിമ ബ്ലോക്ക് ആണ് 🔥😊

  • @gouthamvm1796
    @gouthamvm1796 Рік тому +29

    മണിയറയിലെ അശോകൻ :എന്താണ് അതിൻ്റെ കഥയെന്നോ ഏതൊക്കെ വഴിയിലൂടെയാണ് സിനിമ പോകുന്നതെന്നോ അത് എടുത്തവന് പോലും അറിയില്ല

  • @dreamshore9
    @dreamshore9 Рік тому +29

    സിനിമയുടെ മൊത്തത്തിലുള്ള ഒഴുക്ക് പാടെ മാറുന്ന പല പടങ്ങളും ഇതുപോലെ ഉണ്ട്... കഥ മാറിയാൽ total synching മോശം ആകും അതാണ്‌ ഈ പടത്തിനൊക്കെ സംഭവിച്ചത്..
    അതുപോലെ എത്ര വലിയ കഥയില്ലാത്ത പടവും കോമഡി work out scenes ആണ് ഭൂരിഭാഗം എങ്കിൽ നല്ലൊരു editor വിചാരിച്ചാൽ അതിനു നല്ല ഒഴുക്ക് കിട്ടും കാരണം comedy സീനിൽ സിറ്റുവേഷൻ ആണ് ഡോമിനേഷൻ കഥയുടെ പ്രാധാന്യം അവിടെ മാറില്ല...
    80സ് 90സ് ഇൽ ഒരു പാട് തമിഴ്പടങ്ങളിലെ comedy രംഗങ്ങൾ ബിറ്റ് കയറ്റിയ പോലെ ആണ്... വിവേക്, വടിവേലു കോമഡി scenes നു മാത്രം ഉണ്ടാവും but പടത്തിൽ പ്രത്യേകിച്ച് character place ഉണ്ടാവില്ല... അവരെ അങ്ങ് വെട്ടിയാലും പടം മാറില്ല

  • @ABINSIBY90
    @ABINSIBY90 Рік тому +37

    കളേഴ്സ് എന്ന പടം കാണുമ്പോൾ എനിക്ക് സിനിമക്കുവേണ്ടി തട്ടിക്കൂട്ടിയ കഥപോലെ തോന്നാറുണ്ട്. എങ്കിലും സിനിമ കണ്ടിരിക്കാം.

    • @aryas236
      @aryas236 Рік тому +7

      It's an official remake of a Hindi movie....forgot the original movie name. But in Colors they have changed the story

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +4

      👍👍

    • @swathypremdas1929
      @swathypremdas1929 Рік тому +3

      ​@@aryas236'Dil Hai Tumhara' movie name

    • @angamalydiary5058
      @angamalydiary5058 Рік тому +1

      അത് കറക്ട്

  • @vivasmgb
    @vivasmgb Рік тому +22

    സിദ്ദീഖ് ലാൽ കൂട്ടുകെട്ടിൽ ആദ്യകാലങ്ങളിൽ വന്ന പടങ്ങളിൽ എല്ലാം കഥ കുറച്ചു കൂട്ടുകാരിൽ നിന്ന് തുടങ്ങുകയും യാദൃശ്ചികമായി അവരിലേക്ക് മറ്റൊരു കൂട്ടർ ഒരു കഥയുമായി എത്തുകയും അതിനുശേഷം അവസാനത്തെ സീനിൽ അവരിൽ തന്നെ കഥ അവസാനിപ്പിക്കുകയും ചെയ്യുന്ന രീതിയാണ്.. റാംജി റൗ സ്പീക്കിംഗ് കാബൂളിവാല ഇൻ ഹരിഹർ നഗർ ഒക്കെ അങ്ങനെ തന്നെ.. ഗോഡ് ഫാദർ ആണ് വ്യത്യസ്തയുള്ള സിനിമ.

  • @vk_the_inimitable
    @vk_the_inimitable Рік тому +15

    2 സിനിമയായി തന്നെ തോന്നുന്ന ചിത്രമാണ് കാവടിയാട്ടം

  • @LiniBaiju-mj5es
    @LiniBaiju-mj5es Рік тому +11

    Bro ഇങ്ങനെ അല്ലെ പോക്കിരിരാജ യും അമ്പലത്തിന്റെ പേരും പറഞ്ഞു വഴക്ക് തുടങ്ങുന്ന കഥ.. പിന്നീട് പ്രിത്വിരാജ് ന്റെ love നെ base ചെയ്ത് പോകുന്നു...... അതിനു വേണ്ടി അമ്പലം ആയി പ്രശനം വന്നു നാട് വിട്ട് പോയ രാജ ഡോൺ ആയി വരുന്നു.. Love ഇഷ്യൂ solve ചെയ്യാൻ... ആദ്യം വന്ന അമ്പലവും ഇല്ല വിളന്മാരും illa😂😂😂

  • @ABINSIBY90
    @ABINSIBY90 Рік тому +22

    സത്യൻ അന്തിക്കാടിന്റെ സ്നേഹവീടിൽ ആ പയ്യൻ വരുന്നോടം വരെ nice ആയിരുന്നു. അതിനു ശേഷവും കുഴപ്പമില്ല.

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому

      👍👍

    • @suhailmon2453
      @suhailmon2453 Рік тому +7

      അവന്റെ യഥാർത്ഥ അച്ഛൻ ആരാണെന്നു ആ സിനിമയിൽ കാണിച്ചിട്ടില്ല ഒരു ഫോട്ടോയെങ്കിലും കാണിക്കാമായിരുന്നു

    • @angamalydiary5058
      @angamalydiary5058 Рік тому +3

      പയ്യൻ വന്നതോടെ പടം കയ്യീന്ന് പോയി...

    • @dr.umakrishnaprasad
      @dr.umakrishnaprasad Рік тому +9

      ഒന്ന് ആലോചിച്ചാൽ ആ സിനിമ തെറ്റായ ഒരു സന്ദേശമല്ലേ തരുന്നത്? നിരപരാധിയായ ഒരു മനുഷ്യനെ ചൂണ്ടി കാണിച്ചു അത് നിന്റെ അച്ഛനാണ് എന്നു പറഞ്ഞു പറ്റിക്കുന്നു. അയാളുടെ അഭിമാനത്തേ മുറവേൾപ്പിക്കുന്നു. അയാൾ വിവാഹിതനാണ് എങ്കിലോ? അയാളുടെ കുടുംബം തകർന്നുപോകില്ലായിരുന്നോ?

  • @KunjuKunju-pu6mk
    @KunjuKunju-pu6mk Рік тому +4

    Brothers day എന്ന പൃഥ്വിരാജിന്റെ movie സത്യം പറഞ്ഞാൽ ഒന്നും മനസിലായിട്ടില്ല

  • @nandan357
    @nandan357 Рік тому +7

    Recently.. Voice of sathynathan എനിക്ക് അങ്ങനെ തോന്നി

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +1

      👍👍

    • @SinojKr-jz8po
      @SinojKr-jz8po Рік тому +1

      ശരിക്കും തട്ടിക്കൂട്ട്

    • @nandan357
      @nandan357 Рік тому +1

      ആ അയൽത്തർക്കാം വച്ചു പോയാലെങ്കിൽ പടം കുറച്ചൂടെ സെറ്റായനെ.

  • @muzic_artzzz
    @muzic_artzzz Рік тому +17

    വോയിസ്‌ ഓഫ് സത്യനാഥൻ 🤣🤣🤣ഇമ്മാതിരി

    • @nandan357
      @nandan357 Рік тому +1

      സത്യം 😂😂😂

    • @asnamuhsin7296
      @asnamuhsin7296 11 місяців тому

      😂aah enikum thonniyirunnu

  • @sandhya7845
    @sandhya7845 Рік тому +12

    സത്യൻ അന്തിക്കാട് ന്റെ 'മകൾ'

  • @aslahproductions1621
    @aslahproductions1621 Рік тому +34

    5:43 ബസ് കണ്ടക്ടർ നല്ല രീതിയിൽ അങ്ങ് പോകുമ്പോൾ അത് കുളമാക്കാൻ ഭാവനയെ ത്തുന്നു ശുഭം😂 പടം അവിടെ ചടച്ചു തുടങ്ങും

  • @arjunrajesh2838
    @arjunrajesh2838 Рік тому +14

    Kooman movie 2 half um 2 katha aanu. Ennalum connection und padam🔥🔥🔥🔥🔥🔥👌👌

  • @ABINSIBY90
    @ABINSIBY90 Рік тому +12

    മമ്മൂട്ടിയുടെ സംഘം എന്ന സിനിമയും ഇങ്ങനെയാണ്. 1st half super ആയിരുന്നു.

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +2

      👍👍

    • @haneefavkchemmad7910
      @haneefavkchemmad7910 Рік тому +2

      ​@@MovieManiaMalayalamഅവസാനം വരെ സൂപ്പർ ആണല്ലോ

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +1

      Padam njan orkunnilla bro.
      Atha 👍 koduthe.
      Enikku ariyatha karyam tharkkikkan pattillallo bro😉

  • @arjunprakash3388
    @arjunprakash3388 Рік тому +17

    Kooman.... Vadakkan selfie 💯

  • @s.geethanjali7903
    @s.geethanjali7903 Рік тому +6

    ഇതുപോലെ തന്നെ അല്ലേ കൈകുടന്ന നിലാവ് എന്ന് സിനിമയിലും

  • @shainmathew4274
    @shainmathew4274 Рік тому +3

    "lollipop" : first start ചെയ്യുന്നത് ജഗതി ചേട്ടനോട് ബോട്ട് ജെട്ടി വെച്ചു കണ്ടുമുട്ടുന്ന ജയസൂര്യ കഥ പറയുന്നത് ആയിട്ടാണ്. പക്ഷേ പിന്നീട് അതു ആയിട്ട് ഒന്നും ബന്ധം ഇല്ലാതെ ജയസൂര്യ മരണം വരെ കഥ എത്തുന്നു.

    • @muneebgrace
      @muneebgrace Рік тому +1

      അത് cut ചെയ്തതാണ്.original tail end യൂട്യൂബിലുണ്ട്

  • @akshaylal7070
    @akshaylal7070 Рік тому +26

    Bro... പരാജയ സിനിമകളിലെ ആഘോഷിക്കപ്പെട്ട പാട്ടുകളെപ്പറ്റി ഒരു video ചെയ്താൽ നന്നാവും. For example, Bicycle thieves എന്ന പടം അത്ര ജനപ്രിയമല്ല But അതിലെ "പുഞ്ചിരി തഞ്ചും" Song പലർക്കും Favorite ആണ്. അതുപോലെ, "മാമരങ്ങളേ" from പട്ടണത്തിൽ ഭൂതം, "ഒരു വേനൽ പുഴയിൽ" from പ്രണയകാലം, "നീയെൻ വെണ്ണിലാ" from Cousins... etc... etc...

  • @haritrollen
    @haritrollen Рік тому +81

    ശൃംഗാര വേലൻ first half poli aayirunnu 💥😹

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +20

      Comedy kuzhappam illa👍

    • @ABINSIBY90
      @ABINSIBY90 Рік тому +15

      Yes dileep aa kottarathil pokunna bhagam thottanu kulamayathu.

    • @Kurukkan333
      @Kurukkan333 Рік тому +1

      ഊമ്പിയ കോമഡി.
      ശൃംഗാരവേലൻ, നാടോടി മന്നൻ, വില്ലാളി വീരൻ, മര്യാദരാമൻ. എല്ലാം വധം ആയിരുന്ന്. നിർഭാഗ്യവശാൽ ഇതെല്ലാം തിയറ്ററിൽ കാണാനുള്ള ഭാഗ്യം എനിക്ക് ഉണ്ടായി😢

  • @msdream436
    @msdream436 Рік тому +7

    4:10 athenikkishtaaayi 😂😂😂 mazhavil manorama kkaar iniyengilum ithonnu repeat telecast chyyathirikkatte😂😂😂

  • @arunc82
    @arunc82 Рік тому +17

    Kandathum kettathum...The first movie which came to my mind after seeing this topic...First half struggles of Balachandra Menon as a photographer and second half completely different in a press with Thilakan

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +1

      👍👍

    • @dreamshore9
      @dreamshore9 Рік тому +2

      കണ്ടതും കേട്ടതും ആ title തന്നെ ഉണ്ട് ആ brilliance 😄

  • @anasrahana3238
    @anasrahana3238 Рік тому +27

    പോക്കിരി രാജ ഫസ്റ്റ് രണ്ടു ഫാമിലി തമ്മിൽ ഉള്ള കുഴപ്പം കാണിച്ചു തുടങ്ങുന്നു പിന്നെ 😂😂😂

  • @Love_dales
    @Love_dales Рік тому +17

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ആദ്യം ഓർമ്മ വന്നത് മമ്മൂട്ടി നായകൻ ആയ സംഘം എന്ന സിനിമ ആണ്

  • @vishaljose8070
    @vishaljose8070 Рік тому +12

    അല്ലു അർജുൻ - റാം ചരന്റെ ഭയ്യ എന്ന് ഒരു ചിത്രം ഫസ്റ്റ് ഹാഫ് ഒരഅല്ലു അർജുൻ പ്ലാസ്റ്റിക് സർജറി ചെയ്ത് പ്രതികാരം ചെയുന്നതായിട്ടാണ് കാണിക്കുന്നത്. എന്നാൽ സെക്കന്റ്‌ ഹാഫ് ഫസ്റ്റ് ഹാഫുമായി യാതൊരു ബന്ധം ഇല്ലാത്ത റാം ചരന്റെ ഫ്ലാഷ്ബാക്ക് കാണിക്കുന്നതോടു കൂടി രണ്ടു വ്യത്യസ്ത സിനിമ കണ്ട ഫീൽ കിട്ടും.

    • @ponnmani
      @ponnmani Рік тому +4

      Ath 1st kandappo ada 1:30 manikooril sathyayude shatrukal okke marichappo njan vicharichu eni enthanu ithil kanikan bakkiyenn... but interval twist thanneyanu charanum sathyayum thammilulla bhandam avarude mugham thanneyalle... villainmarude kannil sathya charananu..and sathyakk parik pattiyappo thanneyanu charanum marikmunnath ennokke.... nalla connection avide undayirunnallo

  • @nithin757
    @nithin757 Рік тому +14

    ഒരു കഥയും ഇല്ലാണ്ട് അവസാന 30 മിനിറ്റ് വരെ കാണുന്നവരെ ഒട്ടും ബോറടിപ്പിക്കാണ്ട് കൊണ്ട് പോവുകയും അവസാനം എങ്ങനേലും തീർക്കണം എന്ന രീതിയിലുള്ള സിനിമകളും ഇണ്ട്... ബി ടെക്, അമർ അക്ബർ അന്തോണി

  • @smile-li8ex
    @smile-li8ex Рік тому +12

    Ayoo colours enk ഇഷ്ട്ടമുള്ള movie aanu...but last ക്ലൈമാക്സ് കൊണ്ട് കള്ളഞ്ഞ് 😪

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +1

      👍

    • @sandeeps8345
      @sandeeps8345 11 місяців тому +1

      climax mathramalla padam mothathil bore aanu. Romaydeyum bhamayudeyum enthino vendi thilakkunna abhinayam. Kandu madutha storiyum. villainte kallatharangal kandu pidikkunnathum swantham makal Alla ennu parayunnathum okke pala cinemakalilum kandittullathanu

  • @anandhuranganath9064
    @anandhuranganath9064 Рік тому +5

    Athupole aanu Koothara enna movie.... First half college life okke adipoli aayitt kanichu 2nd half okke vere engotto poyi... Athil lalettante aavisyam illarunnu

  • @maheshmadhu6938
    @maheshmadhu6938 Рік тому +2

    കൂമൻ :ആദ്യ പകുതിയും രണ്ടാം പകുതിയും തമ്മിൽ യാതൊരു ബന്ധവും ഇല്ല

  • @arjunsuresh7607
    @arjunsuresh7607 Рік тому +37

    Badrinath
    Opening scenes il kshethrathinte samrakshanam aanu parayunnath
    Ennaal climax il allu arjun um tamannah aayittulla love story um 😁😁😁

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +3

      😂

    • @sugar.vannu.maricha.urumb.
      @sugar.vannu.maricha.urumb. Рік тому +4

      അങ്ങനെ അല്ല.. അവർ ഒന്നു ചേർന്നു എന്ന് മാത്രം... ആ മൂവി full അമ്പലം based തന്നെയാ..
      അവൾക് അവനോട് ഇഷ്ടം തോന്നി
      But allu n വല്ലുത് അമ്പലം തന്നെ ahn.. ക്ലൈമാക്സ്‌ തന്നെ nok അവൻ പറയുന്നുണ്ട്.. ഇത്രേം ഒക്കെയ് ചെയ്തത് god വേണ്ടിയാ എന്ന്..

    • @sugar.vannu.maricha.urumb.
      @sugar.vannu.maricha.urumb. Рік тому

      Last പോലും allu
      ക്ഷേത്രം രക്ഷകൻ ആയി നിക്കും. But തമാന deyvam ഇല്ല എന്ന് പറയുമ്പോ അത് ഒണ്ട് എന്ന് തെളിക്കണ്ട കടമ allu n ഒണ്ട് എന്ന് പറഞ്ഞ അവർ set
      Akane

  • @Loki0033
    @Loki0033 Рік тому +32

    Jhonny jhonny yes appa AA cherukkan vann kolamakki😢

  • @parabellum8273
    @parabellum8273 Рік тому +3

    അമർ അക്ബർ അന്തോണി. പക്ഷെ സൂപ്പർ ആയിരുന്നു

  • @arjun86645
    @arjun86645 Рік тому +6

    ശൃഗാരവേലനിൽ മറ്റുള്ളവ അപേക്ഷിച്ച് അത്രക്കില്ല എന്ന് തോന്നുന്നു

  • @ashishjoseph4211
    @ashishjoseph4211 Рік тому +14

    Content ❤

  • @mayajayakumar3760
    @mayajayakumar3760 Рік тому +6

    Bro brode video alla videoyum enikku ishtamanu

  • @classicepisodes
    @classicepisodes Рік тому +2

    Intro music മിസ് ചെയ്തു..

  • @shabeersha6742
    @shabeersha6742 9 місяців тому +1

    3 കിംഗ്‌സ്, ഗുലുമാൽ ഈ രണ്ട് സിനിമയുടേം ക്ലൈമാക്സ് അവസാനം ഒന്നും മനസ്സിലാവാത്ത രീതിയിൽ ആണ് പോയത് ,🤔😇

  • @pranavsmarter
    @pranavsmarter Рік тому +4

    4:10 ഉക്രി 😆😆😆😆

  • @Akshay.M.S634
    @Akshay.M.S634 Рік тому +6

    Oru Yamandan Premakadha 🤣🤣

  • @arafathm9668
    @arafathm9668 Рік тому +10

    Pokkiri raja best example

  • @RenjithRenjith-q2k
    @RenjithRenjith-q2k Рік тому +5

    പട്ടണത്തിൽ സുന്ദരൻ

  • @balurajkollamkavu7004
    @balurajkollamkavu7004 Рік тому +3

    ഒരു വടക്കൻ സെൽഫി സിനിമ കണ്ടത് മുതൽ തോന്നിയതാണ്

  • @Kashijith
    @Kashijith Рік тому +7

    മായ അന്വേഷിച്ചു വരുന്നത് സേതു മാധവന്റെ മരണകാരണം ആണ്.... അല്ലാതെ പെട്ടിയല്ല, സിനിമ കണ്ടിട്ട് പറയു... മണ്ടത്തരം വിളിച്ചു പറയാതെ 😡😡😡😡😡

  • @inpika8900
    @inpika8900 Рік тому +1

    ee paranja cinemakal enikyu personally ishtapetta films annu.😅😅😂

  • @SHERINSAFA4900
    @SHERINSAFA4900 Рік тому +2

    യാത്ര കാരുടെ ശ്രെദ്ധക് എന്നാ മൂവിയിൽ തുടക്കത്തിൽ ട്രെയിനിൽ കാളിദാസിനെയും മലവികയേയും കാണിക്കുന്നുണ്ട് അതു pole അതിൽ ഒരു mistake ഉണ്ട്... Jayaram കള്ളനാണെന്ന് karuthi nadi roomil കേറുന്നതിന് munne തന്നെ jayaram വാതിൽ ലോക് ചെയ്തിട്ടുണ്ടായിരുന്നു. പിന്നെ എങ്ങനെയാണ് nadi roomil കേറിയത് 😄

  • @saraelizebeth706
    @saraelizebeth706 Рік тому +12

    കൊച്ചി രാജാവ് സിനിമ ഫസ്റ്റ് ഹാഫ് നല്ല രസമായിരുന്നു.ദിലീപ് കാവ്യയുടെ പുറകെ നടക്കുന്ന Second half ബോറായിത്തോന്നി. ആദ്യഭാഗവുമായി ഒരു ബന്ധവുമില്ലാത്തതുപോലെ

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +2

      👍

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Рік тому +7

      അത് ആദ്യ ഭാഗത്തിൽ എന്ത് കൊണ്ട് ദിലീപ് ജയിലിൽ പോയി എന്നൊക്കെ ഉള്ളതാണല്ലോ സെക്കന്റ്‌ ഹാഫ്

  • @GourishankarPromod-qh3wb
    @GourishankarPromod-qh3wb Рік тому +7

    Kavadiyatta thil aa thadiyan appoopan ellarem watch cheyyunnath enthinan ithuvare enikk manasilayittilla

  • @kriz2281
    @kriz2281 Рік тому +5

    But colors verute bore adichu irikumbol allegil depression varumbo okke tv il kandirikan patunna oru cinema ayi tonunnu

  • @exynofx183
    @exynofx183 9 місяців тому

    അമർ അക്ബർ അന്തോണി, കവി ഉദ്ദേശിച്ചത്, ജോർജേട്ടൻസ് പൂരം ഈ സിനിമകൾ ഒകെ ട്രെയിലറും സോങ്‌സും ഒകെ കണ്ട് പ്രതീക്ഷിച്ച ഒരു സ്റ്റോറി അല്ലായിരുന്നു സെക്കൻ്റ് ഹാഫ് തൊട്ട് ഉണ്ടായിരുന്നത്...
    അമർ അക്ബർ അന്തോണി- കുട്ടികൾക്ക് എതിരെയുള്ള അതിക്രമം
    കവി ഉദ്ദേശിച്ചത്- വോളീബോൾ
    ജോർജേട്ടൻസ് പൂരം - കബഡി

  • @Temperory255
    @Temperory255 Рік тому +1

    Mayamohini(2012)
    ........................................
    Mayamohiniyil first half vare bijumenon an padathile hero enn pole aa character ne chuttipattiyulla story, second half n shesham dileep ayi hero,Pinne dileepnte prathikara story ayi mari... Evidenno thudangi evidenno avasanichoru padam🤣
    Aadhi(2018)
    .....................
    Ee kootathil ettavum valya example ee padaman.
    Aadhi enna padathinte first half second half ayitt ottum match avatha story an. Padathinte first half full nayakante music passione kurich parayunna story an. Athrathollam intense ayittan nayakanu music director avanulla agrahavum athinulla hardwork oke kanikkunnath. Athukond thanne First half kanduthudangyappo padam oru motivation story avum enn thettudharichu. Second half n shesham ee padathinte story vallathoru change an.. Murder, chasing scenes, fight oke ayi oru thrilling mode lott ayi padam.
    Ee kootathil paranja mattu padangalkoke 2 story l second half thottulla story an main plot enkilum first half l start akya story first half l thanne allenki padathinte tail end l veendum thirichu vannu aa storiyum complete akya pole kanichittund. Enna ee padathil first half storiyil nayakan thante passion success avan nokkunnodth pinneed enthavum ennonnun kanikathe pettennn aa story stop aki adutha story thuadangi pinneed padathinte tail end lenkilum aa scenes oke kanikum enn karuthi. Aa oru tail endkond Story completion akan patoolenkilum nayakan thante passione thudarnn munnott thanne povunnu enna reethiyilenkilum oru 30 seconds scene kanichenkil kurachenkilum oru satisfaction kittyene😂.. Enna ee padathil second half le aa thrilling mode l thanne padam totally end aki.. Vanna vazhi marannu enna title n 100% neethi pularthunna malayala padam ith thanne an..🤣😂.

  • @jithinkothayour9722
    @jithinkothayour9722 Рік тому +2

    Bro ith pole thanne oru cinema yil thanne rand kadha ullathum oru video aayi cheyyanam
    Eg: colours il thanne harisree Asokan nte story ille pinne kochine haneef okke aayi ttulla comedy scenes.

  • @darlysam8224
    @darlysam8224 Рік тому +1

    സത്യൻ അന്തിക്കാട് മൂവ്സ് എല്ലാം ഒരേ രീതി ആണ്.... ഒരാൾ വരുന്നു പിന്നെ ഫുൾ കഥ അയാൾക് പുറകെ... (പിൻഗാമി, രസതന്ദ്രം, മനസിനെക്കരെ, വിനോദ്ധയാത്ര, ഞാൻ പ്രകാശൻ,.... Etc എല്ലാം ഇടക്ക് വരുന്ന ഒരാളുടെ പുറകെ പോകുന്നു കഥ.....

  • @nithinpgopinath6294
    @nithinpgopinath6294 Рік тому +30

    Movie mania Malayalam fans like please ❤

  • @vishnus21145
    @vishnus21145 Рік тому +3

    kammara sambhavam says hi 😅

  • @Unkn982
    @Unkn982 Рік тому +7

    Bro please apload remake video

  • @pokkirisimon9063
    @pokkirisimon9063 Рік тому +6

    കളെഴ്സ് പോലെ തന്നെയുള്ള ഒരു ബോറൻ പടമായിരുന്നു റോമിയോ

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +1

      👍

    • @ABINSIBY90
      @ABINSIBY90 Рік тому

      കളേഴ്സിനെകാലും നല്ല മൂവിയാണ് റോമിയോ.

    • @pokkirisimon9063
      @pokkirisimon9063 Рік тому

      @@ABINSIBY90 ശെരിയാണ് പക്ഷെ രണ്ടും വധം തന്നെയാണ്

    • @ABINSIBY90
      @ABINSIBY90 Рік тому

      @@pokkirisimon9063 romiyoyile thamashakalokke enikku ishttamanu.. coloursinte locationum.

  • @theunknownroutes7603
    @theunknownroutes7603 Рік тому +4

    Makal Enna film eeeee listil first varum

  • @leo-messi61
    @leo-messi61 Рік тому +4

    സലാം കശ്മീർ ഫസ്റ്റ് ഹാഫ് സൈക്കിളിൽ തള്ളിക്കൊണ്ട് പോയ പടം സെക്കന്റ്‌ ഹാഫ് ആവുമ്പോ കാശ്മീർ എത്തും 🤣🤣

  • @AbelJohn-am9un
    @AbelJohn-am9un Рік тому +6

    Paavada - Prithviraj movie..

  • @prajeeshprasannakumar
    @prajeeshprasannakumar Рік тому +25

    ജയറാമിന്റെ സൂര്യപുത്രൻ.
    ആദ്യം ദേവനുമായി ബിസിനസുമായി ബന്ധപ്പെട്ട അടി.
    കുഞ്ഞിനെ ദത്തെടുക്കുന്നു, ദിവ്യാ ഉണ്ണിയുമായുള്ള വഴക്കുകൾ, പിന്നീട് വരുന്ന നരേന്ദ്രപ്രസാദ്.

  • @s4cutz834
    @s4cutz834 Рік тому +3

    മഹാവിര്യർ മറന്നു 😅

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +2

      Ortharunnu bro.
      Pinne thudakkam thanne athu kurachu neram kaanichirunnallo?
      Pinne Time Travellum. Atha randu kalakhttam kaanichikkunne. So vittechu

  • @abhijithbinoy3646
    @abhijithbinoy3646 Рік тому +5

    Oru vadakan selfie

  • @edwinkt6316
    @edwinkt6316 Рік тому +8

    മമ്മുക്കയുടെ പുത്തൻപണം സിനിമയും prthviraajinte പാവാട സിനിമയും ലാലേട്ടൻ ഗസ്റ്റ് റോളിൽ വന്ന കൂതറ സിനിമയും ഒക്കെ ഇങ്ങനെയാണ്

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +1

      👍👍👍

    • @dreamshore9
      @dreamshore9 Рік тому +1

      പുത്തൻ പണത്തിൽ ആ ചെക്കൻ വളരെ over ആണ്

    • @tencityfacts5205
      @tencityfacts5205 Рік тому

      പുത്തൻ പണത്തിൽ ആ ചെക്കന്റെയും തോക്കിന്റെയും പിറകെ നടന്നു സിനിമ ബോറാക്കി...

  • @harikrishnans2193
    @harikrishnans2193 Рік тому +5

    Vadakkan selfie and shylock

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +1

      👍

    • @ajtt3803
      @ajtt3803 Рік тому

      Shylock thudangunnathu tanne varanulla scene kanichu kondaanu

    • @harikrishnans2193
      @harikrishnans2193 Рік тому

      @@ajtt3803 but second half il aan story kanikkunne. First half mass matram aarunnu. Storyum aayit oru bandhavum illa😌

  • @NidhinJoy-sk2cf
    @NidhinJoy-sk2cf Рік тому +2

    ചതുരംഗം fist haif mass second half emotional

  • @ziyafkabeerziyafkabeer1312
    @ziyafkabeerziyafkabeer1312 Рік тому +5

    Top 10 best characters of mammotty & mohanlal enna oru video cheyyamo bro

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +3

      👍👍

    • @jj-bc2si
      @jj-bc2si Рік тому +2

      ചെയാം
      1. മരക്കാർ
      2. ഒടിയൻ
      3. ബിഗ്ഗ് ബ്രദർ
      4. ഇട്ടിമാണി
      5. ആറാട്ട്
      6. പേഴ്ച്ചാഴി
      7.china town
      8.ladies and gentle man
      9. Kanal
      10. കൂതറ 😂😂😂😂😂

    • @ziyafkabeerziyafkabeer1312
      @ziyafkabeerziyafkabeer1312 Рік тому +2

      @@jj-bc2si 😌😂

    • @anjanaa4617
      @anjanaa4617 9 місяців тому +1


      White
      Acha din
      Thoppil joppan
      Mamangam
      Kuttanadan blog
      Manglish
      Praise the lord
      Silence
      Cobra
      Balram vs tharadas

  • @vivek5204
    @vivek5204 Рік тому +7

    Pokkiriraja... Adyam varunna villainmar okke pinne illa

  • @shineshibu4281
    @shineshibu4281 Рік тому +3

    Achayans also😂

  • @bhagyalekshmir1151
    @bhagyalekshmir1151 Рік тому

    Cinemakalude thirakadhak cheratha perukalula cinemakale pati oru video cheyyuvo ?

  • @saaf-x6p
    @saaf-x6p Рік тому +1

    Oru vadakkan selfie 😊

  • @Shamskazmi786
    @Shamskazmi786 Рік тому +5

    2022 ൽ ഇറങ്ങിയ ജയറാമിന്റെ 'മകൾ' എന്ന സിനിമ.. പിന്നെ മോഹൻലാലിൻറെ,'യോദ്ധ ' പിന്നെ സൗബിൻ സാഹിർ ന്റെ ' അമ്പിളി '

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +7

      മകൾ 🤮🤮
      യോദ്ധ പക്ഷേ തുടക്കം മുതൽ connected ആണ് bro

    • @tencityfacts5205
      @tencityfacts5205 Рік тому +6

      യോദ്ധ cunnected ആണ്...ലാലേട്ടനും ജഗതിയും തമ്മിലുള്ള അടിയും പാര വെപ്പും തന്നെയല്ലേ അവസാനം വരെ..

    • @Kashijith
      @Kashijith Рік тому +2

      മകൾ 🤮🤮🤮🤮🤮🤮🤮

  • @maipadydayanand9104
    @maipadydayanand9104 Рік тому +1

    Colours എന്ന ദിലീപ് സിനിമ dil ka rishtha എന്ന ഹിന്ദി സിനിമയുടെ ഫോട്ടോസ്റ്റാറ്റ് ആണ്....

  • @MediFactsDrSuneefHaneefa
    @MediFactsDrSuneefHaneefa Рік тому +6

    മറ്റൊരു സിനിമയാണ് സംഘം

  • @_eg__gaming
    @_eg__gaming Рік тому +2

    Oru parakkum thalika 😂

  • @srehhhhx
    @srehhhhx Рік тому +2

    Oru vadakkan selfw👀🖖

  • @maheshpanikker6467
    @maheshpanikker6467 Рік тому +10

    രസതന്ത്രം... First half ൽ മീരജാസ്മിനെ രക്ഷപ്പെടുത്താൻ ആൺവേഷം കെട്ടിക്കുന്നതും പോലീസ് അന്വേഷണവും കാണിച്ചു... Second half ൽ മീര ജാസ്മിനെ കൊണ്ട് വുമൻസ് ഹോസ്റ്റലിൽ ആക്കിയ ശേഷം ഒരു ബന്ധവും ഇല്ലാതെ കഥ എങ്ങോട്ടോ ഒക്കെ പോകുന്നു.. 😇

  • @Achu683
    @Achu683 Рік тому +4

    കവടിയാട്ടം സിനിമയുടെ കഥ ആദ്യം ആ നാട്ടിലെ തന്നെ കഥ ആയിരുന്നു കുറേ കോമഡി ഉണ്ടായിരുന്നു പിന്നെ എന്തോ പ്രശ്നം കാരണം കഥ മാറ്റിയത് ഒരു ഇന്റർവ്യൂിൽ അതിലെ ഡയറക്ടർ പറഞ്ഞു

    • @MovieManiaMalayalam
      @MovieManiaMalayalam  Рік тому +1

      Ok👍👍👍

    • @ABINSIBY90
      @ABINSIBY90 Рік тому

      നാട്ടിലെ കഥ തന്നെയായിരുന്നു സൂപ്പർ

  • @athiradileep5422
    @athiradileep5422 Рік тому +2

    Ayal kadhayaanu thukayaanu film,first part and second part are entirely different.

  • @A_x_l_a_m
    @A_x_l_a_m Рік тому +4

    Leo second poster decoding pls

  • @fahidkkv
    @fahidkkv Рік тому +2

    യോദ്ധ. 💥💥

  • @punchaami6248
    @punchaami6248 Рік тому +4

    സൂത്രധാരൻ, മഴവിൽ കാവടി , മേഘം,

  • @pranavsmarter
    @pranavsmarter Рік тому +2

    5:28😆😆😆

  • @Haris_44
    @Haris_44 Рік тому +1

    7:34 കളേഴ്‌സ് Hindi Movie "Dil hai tumaharaa" യുടെ Copy ആണ്

  • @aaronsaiidaniel6844
    @aaronsaiidaniel6844 Рік тому +3

    Pachuvum albhutha vilaku
    Thilakam
    Parkumthalika
    Brothers day
    Naan prakash
    Makal
    Twenty twenty
    Neymar

  • @SinojKr-jz8po
    @SinojKr-jz8po Рік тому +1

    Johny johny yes അപ്പ
    Ist half ഉം സെക്കന്റ്‌ half ഉം യാതൊരു ബന്ധവും ഇല്ല..
    രണ്ടും randum film

  • @jishnukp2255
    @jishnukp2255 Рік тому +7

    Cid unnikrishnan BA Bed

  • @msa18sinan82
    @msa18sinan82 Рік тому +3

    0:50 karikku ditel mistake video cheyamo

  • @jenharjennu2258
    @jenharjennu2258 Рік тому +4

    സ്‌നേഹവീട് check

  • @zu-zuenterntainments3014
    @zu-zuenterntainments3014 Рік тому +2

    This time the content is not good.. Try to get something engaging.

  • @nikkupc
    @nikkupc Рік тому +2

    Bro, you forgot to do Mammotty's Nair Saab movie. First half full comedy and second half full boring.

  • @leo-messi61
    @leo-messi61 Рік тому +1

    Monster enthiye😂😂