വാരിയംകുന്നൻ ധീരസൈനികനായിരുന്നോ? EDITORS CHOICE l PART 01 l JANAM TV

Поділитися
Вставка
  • Опубліковано 18 вер 2024
  • വാരിയംകുന്നൻ ധീരസൈനികനായിരുന്നോ? EDITORS CHOICE l PART 01 l JANAM TV
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #JanamNews
    News Anchor : G K SURESH BABU

КОМЕНТАРІ • 238

  • @anilunnithanadoor7785
    @anilunnithanadoor7785 4 роки тому +60

    ചരിത്രകാരൻ വിൻസെന്റ് വെറും എൽ കെ ജി ലെവൽ ആണ് ചരിത്രത്തിൽ... കഷ്ട്ടം കമ്മി...

    • @anoopk3017
      @anoopk3017 4 роки тому +1

      Dr.വിൻസെന്റ്ന് ഡോക്ടറേറ്റ് കിട്ടിയിരിക്കുന്നത് ഇസ്രായേൽ - പാലസ്തീൻ കോൺഫ്ലിക്ട്ടിനെപറ്റിയുള്ള പഠനത്തിനാണ്. അയക്ക് സുടാപ്പികളെ താങ്ങിട്ടല്ലേ പറ്റു... ജനം tv ക്ക് ഇതൊക്കെ അറിയാമോ എന്തോ... 🙄

    • @knoxj9071
      @knoxj9071 3 роки тому +1

      Ayalkku punchiri aanu baakki ullavar avide nadanna krooratha vivarikkumbo. Pathetic guy.

  • @rameshkarumam792
    @rameshkarumam792 4 роки тому +16

    T.G.സാർ ഒരു ഗോളടിച്ചു...
    വാഴക്കൊലവെട്ടി സാമ്പത്തിക മായി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച ഇന്ത്യാക്കാരൻ...

  • @sajusimi3943
    @sajusimi3943 4 роки тому +16

    അവന്മാർക്ക് ആരൊക്കെയാണ് രാജ്യസ്നേഹം ഉള്ള നമുക്ക് അന്നും ഇന്നും എടുത്തു നോക്കിയാൽ അറിയാം

    • @shafeeqvalappan3168
      @shafeeqvalappan3168 4 роки тому

      Gandijiye konnavarum desheeya pathakaye adyavasarathil thallikkalanjavaruman ippol dasa Sneha the kurich varnikkunnath

  • @dileeppb81
    @dileeppb81 4 роки тому +30

    മപ്പിള ലഹള എങ്ങനെയാണു സ്വതന്ത്ര്യ സമരമാകുന്നതു അതു നാലൊട്ടിനു വേണ്ടി രാഷ്ട്രീയക്കാർ ആക്കി കൊടുത്തതല്ലെ

  • @dileeppb81
    @dileeppb81 4 роки тому +14

    ഹിന്ദുക്കളിലെ ഉച്ച നീചത്വം ഉണ്ടായിരുന്നു എന്നതിൽ തർക്കമില്ല എന്നാൽ മാപ്പിള ലഹള കുറ്റമറ്റ രീതിയിലുള്ളവർഗ്ഗീയ ലഹളയായിരുന്നു എന്നാൽ അങ്ങനെയൊന്നു ഇനി ഉണ്ടാകില്ല കാരണം അന്നു ഹിന്ദു ഏകീ ക ര ണം ഉണ്ടായിരുന്നില്ല ഇന്നു എല്ലാവരും ചേർന്നു അതു ഉണ്ടാക്കിതന്നു

  • @kumarankutty2755
    @kumarankutty2755 4 роки тому +12

    വാരിയം കുന്നൻ ഏതാണ്ട് 50000 ത്തോളം ഇസ്‌ലാം സേനയെ പാർപ്പിച്ചിരുന്നു എന്ന് മലബാർ കലാപത്തെപ്പറ്റിയുള്ള പുസ്തകങ്ങൾ എഴുതിയ കെ. മാധവൻ നായരും മറ്റും എഴുതിയിട്ടുണ്ട്. ബ്രിട്ടീഷുകാർക്ക് എതിരായി ഉപയോഗിക്കാനാണ് ഇത്രയും ആളുകളെ പുലർത്തിയിരുന്നത് എന്ന് സ്വാഭാവികമായും വിശ്വസിക്കാം . അമ്പലങ്ങളും വലിയ ഹിന്ദു തറവാടുകളും കൊള്ള ചെയ്യുന്ന പതിവ് ഇയാൾക്ക് കലാപത്തിനുമുമ്പേ ഉണ്ടായിരുന്നു. ആ പണം കൊണ്ടാണ് ഇത്രയും ആളുകളെ പോറ്റിയിരുന്നത് എന്ന് യുക്തമായും പറയാം. കാരണം സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയ പണം ഇത്രയധികമൊന്നും അയാൾക്ക് ഉണ്ടായിരുന്നില്ല. ആ കുടുംബം മൊത്തം കൊള്ളക്കാരായിരുന്നു എന്നാണു മാധവൻ നായർ പറയുന്നത്. മലബാറിൽ ലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്ടെ സേനയെ മുഴുവൻ ഞമ്മന്റെ ആളുകളുടെ എണ്ണം കൂട്ടാൻ വാരിയം കുന്നൻ ഉപയോഗിച്ചു . അതായിരുന്നു ആയിരക്കണക്കിന് ഹിന്ദുക്കളുടെ കൊല, ക്ഷേത്രങ്ങൾ നശിപ്പിക്കൽ എന്നിവയിൽ അവസാനിച്ചത്. ‌
    മാധവൻ നായർ അന്നത്തെ കോൺഗ്രസുകാരൻ ആയിരുന്നതുകൊണ്ട് ഈ എഴുതിയത് സത്യമാണ് എന്ന് ഉറപ്പായും വിശ്വസിക്കാം. കാരണം ഇന്നത്തോളം പണത്തിനു വിലയില്ലാതിരുന്ന കാലം. ഇന്നത്തെ ഒരു കോൺഗ്രസുകാരന് ഇങ്ങനെയൊരു സത്യം എഴുതാൻ പേനയെടുക്കാനെ പറ്റില്ല. പണം, ഭീഷണി ഇതൊക്കെ കേറിവരും. കാശിന്റെ കാര്യം വരുമ്പോൾ അവരും കമ്മിയും ഒന്നാവും.
    സാധാരണ ഇന്ത്യയുടേയും മറ്റും ചരിത്രം എഴുതുന്നതും ഇതുവരെ എഴുതിയിട്ടുള്ളതും ചരിത്ര വിദ്യാർത്ഥികൾ സ്കൂളിലും കോളജിലും പഠിക്കുന്നതും കമ്മികൾ എഴുതിയ ചരിത്രമാണ്. അത് യഥാർത്ഥ ഇന്ത്യയുടെ ചരിത്രമേ അല്ല. 1971 മുതൽ 77 വരെ കമ്മികൾ (സിപിഎം) കേന്ദ്രമന്ത്രിസഭയിൽ ഉണ്ടായിരുന്നു. അന്ന് ഇന്ദിര അവർക്കു പ്രിയപ്പെട്ട ഒരു JNU product ആയ, മൂത്ത കമ്മിയായ, നൂറിൽ ഹസ്സനെ (hundred ൽ അല്ല) സ്റ്റേറ്റ് മിനിസ്റ്റർ ഫോർ എഡ്യൂക്കേഷൻ & culture മന്ത്രി ആക്കി. അയാളാണ് ICHR (ഇന്ത്യൻ കൌൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസേർച് ) സ്ഥാപിച്ചത്. അന്നുതൊട്ട് കമ്മിയല്ലാത്ത ഒരു എഴുത്തുകാരനും ചരിത്രം എഴുതിയിട്ടില്ല. എഴുതിയിരുന്നു പലരും. പക്ഷെ അവരുടെ ഒന്നും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടില്ല. റോമില്ല ഥാപ്പർ, ഇർഫാൻ ഹബീബ് തുടങ്ങിയ കമ്മിക്കാരായിരുന്നു അന്നത്തെ പ്രസിദ്ധ ചരിത്രകാരന്മാരിൽ ചിലർ. അവരൊക്കെക്കൂടി ജനത്തിന്റെ നികുതിപ്പണം കണ്ടമാനം കൊള്ളയടിച്ചു. ഇന്നിപ്പോൾ അവരുടെ തെറ്റായ ചരിത്രം പഠിച്ചു കുട്ടികൾ ഈ രാഷ്ട്രത്തെ അറിയാതെ പോകുന്നു.

  • @rameshp3297
    @rameshp3297 4 роки тому +33

    ഇൗ വിൻസൻറിനെ പോലെ കുറെ കൂലിക്കാരെ ഇൗ പാർട്ടി എന്നും കൊണ്ട് വന്നു ഇരുത്തും. ജാതി വ്യവസ്ഥക്ക് എതിരെ ഉള്ള ലഹള ആയിരുന്നു എന്ന് പറയണം എങ്കിൽ ഇൗ വിൻസെന്റ് ഒക്കെ എന്ത് ചരിത്ര വിദ്യാർത്ഥി ആണ്...!?

    • @anoopk3017
      @anoopk3017 4 роки тому +3

      Dr.വിൻസെന്റ് അങ്ങനെയെ പറയും... അയാൾക്ക് ഡോക്ടറേറ്റ് കിട്ടിയിരിക്കുന്നത് ഇസ്രായേൽ - പാലസ്തീൻ കോൺഫ്ലിക്ട്ടിനെപറ്റിയുള്ള പഠനത്തിനാണ്. അയക്ക് സുടാപ്പികളെ താങ്ങിട്ടല്ലേ പറ്റു... ജനം tv ക്ക് ഇതൊക്കെ അറിയാമോ എന്തോ... 🙄

    • @omnipotent4744
      @omnipotent4744 4 роки тому +3

      അതല്ലേ അയാളെ ഇടത് ചരിത്രകാരൻ എന്ന് വിളിച്ചത്.
      ഇടത് ആളുകൾക്ക് വേണ്ടി ചരിത്രത്തെ വളച്ചൊടിക്കുന്നവൻ.

    • @anoopk3017
      @anoopk3017 4 роки тому +3

      @@omnipotent4744 അത് ശെരിയ പൊതുജനമധ്യത്തിൽ അങ്ങനെയല്ലേ പറയാൻ പറ്റു അല്ലാതെ സുടാപ്പി ചരിത്രകാരനെന്നു പറയാൻ പറ്റില്ലല്ലോ... 😂😂😂

    • @muhammedaboobackerabooback1769
      @muhammedaboobackerabooback1769 4 роки тому +2

      @@anoopk3017 മലപ്പുറവും പാലക്കാടും തിരിയാത്ത ശാഖാ പൊട്ടൻമാരുടെ അടുത്ത് നിന്നാണോ ചരിത്രം പഠിക്കേണ്ടത്?
      ടിപ്പുവിനെ കുറിച്ച് വിവാദമുണ്ടാക്കി ടിപ്പു ആരാണെന്ന് മനസ്സിലായി ബ്രിട്ടീഷുകാരോട് പോരാടി മരിച്ച ഒരേ ഒരു രാജാവാണെന്ന് തിരിഞ്ഞു ഇന്തൃയിലെ .CAAകൊണ്ട് വന്നു മുസ്ലിംങ്ങളുടെ ഇന്തൃയിലെ സ്വാതന്ത്ര്യ സമരത്തിന്റെ പങ്ക് എന്താണെന്നും മറ്റുള്ളവരെക്കാൾ മുൻപന്തിയിലാണെന്നും മനസ്സിലായി.
      വാരയൻ കുന്നനെ കുറിച്ച് വിവാദമാക്കി ഹിന്ദുക്കളുടെ രാജാവും മുസ്ലിംങ്ങളുടെ അമീറും മലയാള രാജൃത്തിന്റെ സ്ഥാപകനുമായ ധീര യോദ്ധാവാണെന്നും അന്നത്തെ സോവിയറ്റ് യൂണിയനുംമറ്റും വൈദേശിക ആധിപതൃത്തിനെതിരെ പോരാടിയ മഹാനെ ആദപൂർവ്വം നോക്കിക്കണ്ടതും മനസ്സിലായി .
      എനി ആരെയെങ്കിലും വിവാധമാക്കൂ യഥാർത്ഥ ചരിത്രം കൂടുതൽ പഠിക്കാലോ..

    • @kaleshcn5422
      @kaleshcn5422 4 роки тому

      BA ഹിസ്റ്ററി ഒന്നാം വർഷം....അഡ്മിഷൻ കിട്ടി..ക്ലാസ്സ് തുടങ്ങിയില്ല.ഓൺലൈൻ ക്ലാസ്സ് ആണെന്ന് കരുതി കേറി പോയതാ..പിന്നെയാണ് മനസ്സിലായത് ..ദൈവമേ എന്തൊരു ഓട്ടം ആയിരുന്നു..ഓടിയ സ്ഥലം പിറ്റേന്ന് റോഡ് ആയി...തൊഴിലുറപ്പ് പണിക്കാർ തെളിക്കാൻ ഇരുന്ന സ്ഥലമാ...അവരുടെ ജോലിയും പോയി..നഷ്ട്ട പരിഹാരം കൊടുക്കാൻ അവർ കേസ് വരെ കൊടുത്തിട്ടുണ്ട്... എന്നാണ് അറിവ്....

  • @mohanasundaramsundaram4738
    @mohanasundaramsundaram4738 Рік тому +1

    ഈ വിൻസെന്റ്ന് എവിടേനിന്നാണ് ഈ തെറ്റായ വിവരങ്ങൾ കിട്ടുന്നത്
    അത് വെറും മാപ്പിള ലഹളയാണ്

  • @shankarannair2569
    @shankarannair2569 4 роки тому +6

    ഈ vaariyamkunnan എന്ന കള്ള സ്വാതന്ത്ര്യ സമര സേനാനി യുടെ ഹിന്ദു വേട്ടയും മാപ്പിള ലഹളയെ കുറിച്ചും സമകാലിക രാഷ്ട്രീയ തലങ്ങളിൽ എത്തിച്ചതിന് ജനം ടിവിയുടെ പങ്ക് വളരെ വലുതാണ്. Hats off to janam TV.

    • @shafeeqvalappan3168
      @shafeeqvalappan3168 4 роки тому +2

      Janam TV Allah Malam tv

    • @ajithraghavan5829
      @ajithraghavan5829 3 роки тому

      അത് തിന്നുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല

  • @kkmspillai
    @kkmspillai 4 роки тому +12

    TG is spot on and Sreejith ha done his home work well for this debate. Mr. Vincent is not up to the task as a historian. Plenty of room for the modarator to improve.

  • @smart123735
    @smart123735 2 роки тому +2

    ബ്രിട്ടീഷുകാരനെ കടിച്ച പേപ്പട്ടിയെയും സ്വാതന്ത്ര്യ സമര സേനാനിയാക്കി 😁😁😁

  • @roshroshith8185
    @roshroshith8185 4 роки тому +5

    മാപ്പിള ലഹള യെ പറ്റി എനിക്ക് മനസിലായത് ജാതി കൊണ്ട് വിഭജിച്ച് നിന്ന വിഡികളായ ഹിന്ദുക്കളെ സംഘടിതമായി നിന്ന മുസ്ലിങ്ങൾ പതിനായിരക്കണക്കിന് ഹിന്ദു ക്കളെ കൂട്ട കൊല നടത്തി സ്ത്രീകളെ ബലാൽസംഗം ചെയ്തൂ പതിനായിരക്കണക്കിന് ഹിന്ദു ക്കൾ പലായനം ചെയ്യേണ്ടിവന്നൂ എന്നിട്ടും ജാതി വാല് വച്ച് നടക്കുന്ന ഹിന്ദു ക്കളെ കാണുമ്പോൾ സത്യത്തിൽ സഹതാപം തോന്നുന്നു

  • @PRADEEPKUMAR-lk2tg
    @PRADEEPKUMAR-lk2tg 4 роки тому +15

    കെ ഇ എന് ആരാണെന്ന് വി എസ് പറഞ്ഞിട്ടുണ്ട്

  • @sarath6689
    @sarath6689 4 роки тому +16

    മേത്തന്മാർ ഇത് അംഗീകരിക്കില്ല. കാരണം മതം ആണ്

  • @shivanithya6657
    @shivanithya6657 4 роки тому +4

    JANAM CHANELS EFFORT IS COMPLIMENTARY. CONTINUE THIS TILL THE END OF 2021 ,BECAUSE PEOPLE OF THIS COUNTRY WANTS TO THE FACTS OF THE MALABAR REBELLION.

  • @designputhoor9515
    @designputhoor9515 3 роки тому +1

    T.G - ശാന്തമായ അന്തരീക്ഷത്തിൽ കടുപ്പമേറിയ ആയുധം

  • @antonygipson6120
    @antonygipson6120 4 роки тому +14

    നമുക്ക് ചരിത്രം ഒന്ന് പരിശോധിക്കാം
    അക്കാലത്തു മലബാർ. ജന്മി കുടിയാൻ, ഹിന്ദു മുസ്ലിം സംഘര്ഷങ്ങള്, ബ്രിട്ടീഷുകാർക്കെതിരെയുള്ള സമരങ്ങളെല്ലാം നടന്നിട്ടുഡ്, 1921 കാലഘട്ടമായപ്പോൾ, ഒന്നാം ലോകമഹായുദ്ധ ത്തിന്റെ ഭാഗമായി തുർകി കീഴടക്കുകയും തുർക്കി ഭരിച്ചിരുന്ന ആഗോള ഇസ്ലാമിന്റെ പരമോന്നത നേതാവായ ഖലീഫയെയും അദ്ദേഹത്തിന്റെ ഭരണത്തെയും ബ്രിട്ടീഷുകാർ ഇല്ലാതാക്കി, ഖലീഫ ഭരണത്തെ പുനഃസ്ഥാപിക്കണം എന്നതായിരുന്നു ഖിലാഫത് പ്രസ്ഥാനത്തിന്റെ ആത്യന്തികമായ ലക്‌ഷ്യം. മലബാറിന്റെ ഭാഗങ്ങളായ ഏറനാട്, വള്ളുവനാട് ഭാഗങ്ങളിൽ നിന്ന് ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഖിലാഫത്തുകാർ അവിടെ അൽ ദൗള അതായതു വിശുദ്ധനാട് സ്ഥാപിച്ചു. ഖലീഫയോടുള്ള ഐക്യദാർഢ്യം ആണ് അവിടെ ഖിലാഫത് പ്രഖ്യാപിച്ചത്. പിന്നെ നടന്നത് പറയാൻ കഴിയില്ല
    ഒരു കാര്യം പറയട്ടെ, ഭഗത് സിംഗ്, ഗാന്ധിജി, മൗലാന അബ്ദുൽ കലാം ആസാദ് തുടങ്ങിയ മഹാരഥൻ മാരുടെ ഇടയിലേക്ക് വാരിയനക്കു നത്തിനെ പ്രതിഷ്ഠിക്കുന്നത്, ഇന്ത്യൻ സ്വാതന്ത്രസമരസേനാനി കളെ മാത്രമല്ല ലോകത്തുള്ള സകല സ്വതന്ത്ര സേനാനികളെ അപമാനിക്കുന്നത് തുല്യമാണ്.
    Isis ബ്രിട്ടീഷ് അമേരിക്കൻ സാമ്രാജ്യത്തോട് യുദ്ധം ചെയ്യുന്നുണ്ട്, അതുകൊണ്ടു തന്നെ അവരെ ധീരയോദ്ധാക്കളും സ്വാതന്ത്രഭടന്മാരുമാണ് എന്ന് വിളിക്കുന്നത് ശുദ്ധ ഭോഷ്കു ആണ്

    • @kumarankutty2755
      @kumarankutty2755 4 роки тому +2

      വാരിയം കുന്നൻ ഏതാണ്ട് 50000 ത്തോളം ഇസ്‌ലാം സേനയെ പാർപ്പിച്ചിരുന്നു എന്ന് മലബാർ കലാപത്തെപ്പറ്റിയുള്ള പുസ്തകങ്ങൾ എഴുതിയ കെ. മാധവൻ നായരും മറ്റും എഴുതിയിട്ടുണ്ട്. ബ്രിട്ടീഷുകാർക്ക് എതിരായി ഉപയോഗിക്കാനാണ് ഇത്രയും ആളുകളെ പുലർത്തിയിരുന്നത് എന്ന് സ്വാഭാവികമായും വിശ്വസിക്കാം . അമ്പലങ്ങളും വലിയ ഹിന്ദു തറവാടുകളും കൊള്ള ചെയ്യുന്ന പതിവ് ഇയാൾക്ക് കലാപത്തിനുമുമ്പേ ഉണ്ടായിരുന്നു. ആ പണം കൊണ്ടാണ് ഇത്രയും ആളുകളെ പോറ്റിയിരുന്നത് എന്ന് യുക്തമായും പറയാം. കാരണം സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയ പണം ഇത്രയധികമൊന്നും അയാൾക്ക് ഉണ്ടായിരുന്നില്ല. ആ കുടുംബം മൊത്തം കൊള്ളക്കാരായിരുന്നു എന്നാണു മാധവൻ നായർ പറയുന്നത്. മലബാറിൽ ലഹള പൊട്ടിപ്പുറപ്പെട്ടപ്പോൾ തന്ടെ സേനയെ മുഴുവൻ ഞമ്മന്റെ ആളുകളുടെ എണ്ണം കൂട്ടാൻ വാരിയം കുന്നൻ ഉപയോഗിച്ചു . അതായിരുന്നു ആയിരക്കണക്കിന് ഹിന്ദുക്കളുടെ കൊല, ക്ഷേത്രങ്ങൾ നശിപ്പിക്കൽ എന്നിവയിൽ അവസാനിച്ചത്. ‌
      മാധവൻ നായർ അന്നത്തെ കോൺഗ്രസുകാരൻ ആയിരുന്നതുകൊണ്ട് ഈ എഴുതിയത് സത്യമാണ് എന്ന് ഉറപ്പായും വിശ്വസിക്കാം. കാരണം ഇന്നത്തോളം പണത്തിനു വിലയില്ലാതിരുന്ന കാലം. ഇന്നത്തെ ഒരു കോൺഗ്രസുകാരന് ഇങ്ങനെയൊരു സത്യം എഴുതാൻ പേനയെടുക്കാനെ പറ്റില്ല. പണം, ഭീഷണി ഇതൊക്കെ കേറിവരും. കാശിന്റെ കാര്യം വരുമ്പോൾ അവരും കമ്മിയും ഒന്നാവും.
      സാധാരണ ഇന്ത്യയുടേയും മറ്റും ചരിത്രം എഴുതുന്നതും ഇതുവരെ എഴുതിയിട്ടുള്ളതും ചരിത്ര വിദ്യാർത്ഥികൾ സ്കൂളിലും കോളജിലും പഠിക്കുന്നതും കമ്മികൾ എഴുതിയ ചരിത്രമാണ്. അത് യഥാർത്ഥ ഇന്ത്യയുടെ ചരിത്രമേ അല്ല. 1971 മുതൽ 77 വരെ കമ്മികൾ (സിപിഎം) കേന്ദ്രമന്ത്രിസഭയിൽ ഉണ്ടായിരുന്നു. അന്ന് ഇന്ദിര അവർക്കു പ്രിയപ്പെട്ട ഒരു JNU product ആയ, മൂത്ത കമ്മിയായ, നൂറിൽ ഹസ്സനെ (hundred ൽ അല്ല) സ്റ്റേറ്റ് മിനിസ്റ്റർ ഫോർ എഡ്യൂക്കേഷൻ & culture മന്ത്രി ആക്കി. അയാളാണ് ICHR (ഇന്ത്യൻ കൌൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസേർച് ) സ്ഥാപിച്ചത്. അന്നുതൊട്ട് കമ്മിയല്ലാത്ത ഒരു എഴുത്തുകാരനും ചരിത്രം എഴുതിയിട്ടില്ല. എഴുതിയിരുന്നു പലരും. പക്ഷെ അവരുടെ ഒന്നും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടില്ല. റോമില്ല ഥാപ്പർ, ഇർഫാൻ ഹബീബ് തുടങ്ങിയ കമ്മിക്കാരായിരുന്നു അന്നത്തെ പ്രസിദ്ധ ചരിത്രകാരന്മാരിൽ ചിലർ. അവരൊക്കെക്കൂടി ജനത്തിന്റെ നികുതിപ്പണം കണ്ടമാനം കൊള്ളയടിച്ചു. ഇന്നിപ്പോൾ അവരുടെ തെറ്റായ ചരിത്രം പഠിച്ചു കുട്ടികൾ ഈ രാഷ്ട്രത്തെ അറിയാതെ പോകുന്നു.

    • @antonygipson6120
      @antonygipson6120 4 роки тому +2

      @@kumarankutty2755 തീർച്ചയായും യോജിക്കുന്നു,
      1940 കൾക്ക് ശേഷമാണ് മലബാർ കലാപത്തെ സ്വതന്ത്ര സമരമായി വൈറ്റ് വാഷ് ചെയ്യാൻ തുടങ്ങിയത്. അതിനു മുൻപ് ജീവിച്ചിരുന്ന മഹാരഥന്മാർ എല്ലാം തന്നെ അതൊരു വംശഹത്യ ആണെന്നാണ് കണ്ടെത്തിയത്.
      ക്ഷേത്ര ധ്വംസനങ്ങൾ, കൂട്ടബലാത്സംഗങ്ങൾ, കൊല കൊള്ളിവെപ്പു, ഇതെല്ലാമാണ് ഏറനാടും വള്ളുവനാട് ഭാഗങ്ങളിൽ ഖിലാഫത്തുകാർ നടത്തിയത്. ഇതിനെല്ലാം ഇരയായത് ആ പ്രദേശത്തെ ഹിന്ദുക്കളും,
      ഇപ്പോൾ അതിനെ സ്വാതന്ത്രസമരമായി ഉയർത്തിക്കാട്ടുന്നത് ഗൂഢലക്ഷ്യങ്ങൾ ഉള്ളതുകൊണ്ടാകണം

  • @KRANAIR-jn3wm
    @KRANAIR-jn3wm 4 роки тому +3

    KR ശാസ്താംകോട്ട
    KR ശാസ്താം കോട്ടയുടെ ഒരു COMMENT ഇവിടെ PASTE ചെയ്യുന്നു : ഇന്ന് ഇങ്ങനെ സന്തോഷത്തോടെ ഇരിക്കാന്‍ ബാക്കി ഉണ്ടായതിനു ദൈവത്തോട് നന്ദി പറയുക അമുസ്ലിമുളേ .... / മഹാകവി കുമാരനാശാന്റെ ദുരവസ്ത
    ചരിത്രമാണ് , കെട്ടുകഥ അല്ല /വാരിയന്കുന്നിലെ കുഞ്ഞഹമ്മദ് ഹാജിയും കൂട്ടരും , നിങ്ങളുള്‍‍പ്പെടെയുള്ള 2% ത്തേ എങ്കിലും ബാക്കി വച്ചതിനു അവരോടും നന്ദി അറിയിക്കുക /മലപ്പുറത്തെ/മലബാറിലെ കാര്യമാണ് ഈ പറഞ്ഞത് / റോഡരുകില്‍ മാതൃഭൂമിയുടെ OFFICE ഇരിക്കുന്ന ചങ്കുവെട്ടി എന്ന പ്രദേശ ത്തേ , ചങ്കുവെട്ടി എന്നു വിളിക്കാന്‍ കാരണം ‌ അവിടെ ഹരിജനങ്ങള്‍ ഉള്‍പ്പെടെയുള്ള ഹിന്ദുക്കളുടെ കഴുത്തു വെട്ടി രക്തം ഒഴുക്കിയ തു കണ്ടാണ്‌/ മലപ്പുറത്ത് കഴുത്തിനു ചങ്ക് എന്നാണ് ഭാഷാര്‍ത്ഥം /തൊട്ടടുത്തുള്ള ചെനക്കലില്‍ സമദാനി പള്ളിക്കടുത്തു അബ്ദുല്‍ സമദ് സമദാനിയുടെ വീടുണ്ട് / അദ്ദേഹത്തിന്‍റെ പൂര്‍വ്വികരും ടിപ്പുവിന്‍റെതുള്‍പ്പെടെ ഉള്ള വാള്മുനയിലൂടെ മതംമാറ്റം നടത്തപ്പെട്ട നായര്‍ വിഭാഗം ആണ് ആര്യാടന്‍ മുഹമ്മദിനെ പോലെ / വീണ്ടും രണ്ടത്താണി , അതിരുമട പുത്തനത്താണി കഴിഞ്ഞു വെട്ടിച്ചിറ ഭാഗത്ത് ( NEAR കാടാമ്പുഴ ) ആയിരുന്നു രക്തച്ചിറ ഒഴുക്കിയത്/ കഴുത്തു വെട്ടി ഒഴുക്കിയ ഈ രക്ത ചിറയ്ക്കു ഇട്ട പേരാണ് വെട്ടിച്ചിറ / മലബാറിലുള്ള മുസ്ലിമുകളെ ഹിന്ദു സഹോദരന്മാരായി കാണുന്നതില്‍ തെറ്റില്ല / അവരെ ബോധ്യപ്പെടുത്തി കൊടുക്കണം അവരുടെ മുത്തച്ഛന്മാരും മുത്തമ്മമാരും മനസ്സില്ലാമനസ്സോടെ മനംനൊന്ത് , മരണഭയം മൂലം മതംമാറ്റം നടത്ത പെട്ടവരാണെന്നു /ഇനിയുമുണ്ട് അടുത്ത കാഫീര്‍ കൂട്ടക്കുരുതികള്‍.../കാരണം കേരളത്തില്‍ ഹിന്ദുക്കളുടെ എണ്ണം കുറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ മുസ്ലിമുകളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ് കാഫീറുകളെ കൊന്നു സ്വര്‍ഗ്ഗം നേടാന്‍....../ അവര്‍ അവരുടെ ഇസ്ലാം സാമ്രാജ്യം മനസ്സില്‍ കണ്ടുകൊണ്ടു ജനാധിപത്യമറയില്‍ കാത്തിരിക്കുന്നുണ്ട് ബുദ്ധിപൂര്‍വ്വം അടുത്ത കാഫീര്‍ കൂട്ടക്കൊലകള്‍ക്കായി/, ലോകംമുഴുവനും ഇസ്ലാംമതം ആയാലേ ദീന്‍ പൂര്‍ണമാകുകയുള്ളൂ എന്നാണ് പള്ളിക്കൂടത്തിന്‍റെ വാതിലുപോലും കാണാത്ത വെളിച്ചപ്പാട് തുള്ളി പറഞ്ഞു വച്ചിട്ടുള്ളത് /അതിന്‍റെ പുറകിനു ഏറെ വിഡ്ഢികളും/ ദീന്‍ പൂര്‍ണമായി
    കഴിഞ്ഞാല്‍ പിന്നെ മുസ്ലിമുകള്‍ തമ്മിലുള്ള ഒടുങ്ങാത്ത കൂട്ടക്കൊലകള്‍...., അവസ്സാനിക്കാത്ത യുദ്ധങ്ങളുടെ പരമ്പരകള്‍...ആണ് നടത്താനിരിക്കുന്നത് ./എന്നായാലും ജിഹാദ് ( യുദ്ധങ്ങള്‍ ) ഒഴിവാക്കുന്ന പ്രശ്നമേ ഇല്ല ..അതാണ്‌ കാട്ടറബികളുടെ കാട്ടാള യുദ്ധങ്ങള്‍..../അതുകൊണ്ട് അമുസ്ലിമുകള്‍ രക്ഷപെട്ടു എന്നു കരുതുന്നത് അബദ്ധമാണേ...?
    Like
    Write a comment...
    Enjoy the videos and music you love, upload original content, and share it all with friends, family, and the world on UA-cam.
    1Giridharan Mp
    15

    • @muhammedaboobackerabooback1769
      @muhammedaboobackerabooback1769 4 роки тому

      കുമാരനാശാന്റെ കവിതകൾ അംബുജാക്ഷനും അലിയാർ ഖാസിമിയും കൂടി ഒരു ചാനൽ ചർച്ചയിൽ R.V.ബാബുവിന് നന്നായി പഠിപ്പിച്ചു കൊടുത്തിറ്റുണ്ട് ഒന്ന് കേട്ട് നോക്കൂ.
      പിന്നെ ഇസ്ലാമിന്റെ ബാലപാഠം മാത്രം അറിയുന്ന ഏതെങ്കിലും സുഹൃത്ത് താങ്കൾക്ക് ഉണ്ടെങ്കിൽ ചോദിച്ചു നോക്കൂ ഏതെങ്കിലും സാമ്പത്തിക നേട്ടമോ വല്ല പ്രലോഭനമോ ആക്രമിച്ച് കീഴ്പ്പെടുത്തിയോ ആരെങ്കിലും ഇസ്ലാമാകുമോയെന്ന്??
      ഞാനടക്കം അങ്ങനെ വല്ല നേട്ടത്തിന് വേണ്ടിയോ ആരെയെങ്കിലും ഭയപ്പെട്ടോ ഇസ്ലാം ആയാൽ ഒരിക്കലും മുസ്ലിം ആകുകയില്ല സ്വയം മനസ്സിൽ നിന്നും വരേണ്ടതാണ്. അതാണ് താങ്കളെ പോലുള്ളവരുടെ ഇത്തരം ആരോപണങ്ങൾക്ക് മറുപടി അർഹിക്കാത്തതും ആരും വിലകൽപ്പിക്കാത്തതും ..

  • @sreenivasanvr7023
    @sreenivasanvr7023 2 роки тому +1

    ... ചരിത്ര വിദ്യാർത്ഥിയുടെ "വാചാലത" കേട്ടപ്പോൾ സങ്കടം തോന്നി... ഒന്നിനും ഒരു വ്യക്തതയുമില്ലാതെ ബെല്ലും ബ്രേക്കുമില്ലാത്ത പോക്ക്... ആ നുണയിടത്തിന്റെ രീതിയിൽ ലക്കും ലഗാനുമില്ലാതെ വാചക ക സർത്തു മാത്രം... വലിയ ബുദ്ധിജീവി ആണെന്ന് വാചകമടിയിൽ നിന്നും മനസ്സിൽ ആക്കാൻ സാധിച്ചു...

  • @akkusrocks3367
    @akkusrocks3367 4 роки тому +2

    ശങ്കുട്ടി ദാസിന്റ സൗണ്ട് ക്ലിയർ അല്ല.ചർച്ച നടത്തുമ്പോൾ ജനം tv അത് ശ്രദിക്കണം.

  • @designputhoor9515
    @designputhoor9515 3 роки тому

    ആദ്യം തപ്പിത്തടയുന്ന അവതാരകനെ എടുത്തു വളരെചെറിയ കിണറ്റിലിടുക.

  • @vgpal1107
    @vgpal1107 4 роки тому +3

    വാരികുന്തം ടെക്‌നോളജി ക്കാരാണ് വാരിയം കുന്ന നെ ഇപ്പോഴും അനുകൂലിക്കുന്നത് ....????

  • @illuminateminate7950
    @illuminateminate7950 4 роки тому +2

    100വർഷം പഴക്കമുള്ള കൊലപാതകിയെ ധീരൻ എന്നുപറയുമ്പോൾ 1400 വർഷം പഴക്കമുള്ള ചിലരെയൊക്കെ പുണ്യവാളൻ ആക്കിയതിൽ തെറ്റില്ല

    • @torppedogaming7339
      @torppedogaming7339 4 роки тому

      Nthayalum shoo nakkan poovar iila

    • @sarath6689
      @sarath6689 4 роки тому +1

      അതെ. സത്യം അതാണല്ലോ ഇസ്ലംമ് ഇന്ന് പ്രധിരോധത്തിൽ ആകുന്നത്

    • @muhammedaboobackerabooback1769
      @muhammedaboobackerabooback1769 4 роки тому

      ഹിന്ദുക്കളുടെ രാജാവും മുസ്ലിംങ്ങളുടെ അമീറും ധീരനായ സ്വാതന്ത്ര്യ സമരസേനാനിയുമായ മലയാള രാജ്യത്തിന്റെ സ്ഥാപകനായ വാരിയൻ കുന്നന്റെ 100വർഷം പഴക്കമുള്ള ചരിത്രം തന്നെ ഇങ്ങനെ ദുർവ്യാഖ്യാനം ചെയ്യുമ്പോൾ 1400വർഷം പഴക്കമുള്ള ചരിത്രം ദുർവ്യാഖ്യാനം ചെയ്തില്ലെങ്കിലേ അൽഭുതമുള്ളൂ.

  • @madhut579
    @madhut579 4 роки тому +1

    It can be a 'Peasant revolution" because in khoran it clearly states that women are fields where men can saw their seeds. So in 1921 muslim farmers utilised the fields available around them. It is a clear peasant revolution.

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 роки тому

    Janam tv kke abinandanangal

  • @satheeshragavan4908
    @satheeshragavan4908 4 роки тому +1

    ഹിന്ദു. മുസ്ലിം ഈ രണ്ടുമതത്തിന്റെ പേരിൽ വേർതിരിച്ച് തമ്മിൽ തല്ലിച്ച് ബ്രിട്ടീഷ്കാർ മുതലെടുപ്പ്നടത്തി.രണ്ടു വിഭാഗത്തെയും ഭിന്നിപ്പിച്ച് ഭരിച്ചു അതിൽ നഷ്ടം മുഴുവൻ ഹിന്ദുക്കൾക്ക്. ഇന്ന് LDF.ഉം UDF.ഉം ബ്രിട്ടീഷ്കാരുടെ നെറികെട്ട തന്ത്രം പിൻതുടർന്ന് വോട്ട് രാഷ്ട്രീയംകളിച്ച് ഭിന്നിപ്പിച്ച് ഭരിക്കുന്നു

  • @manojk5904
    @manojk5904 4 роки тому +1

    If I am a Pakistani Muslim, I would glorify Warriam. His aim was to establish the kingdom of Islam by overthrowing the British Government (see Ambedkar's quote below). Gandhiji, Moulana and other Muslim leaders like Khan Abdul Ghaffar Khan (Frontier Gandhi) believed in a united, independent, secular India. Warriam was very brave, but not my hero..
    Dr. B. R. Ambedkar wrote on the Moplah uprising that "The outbreak was essentially a rebellion against the British Government. The aim was to ESTABLISH THE KINGDOM OF ISLAM BY OWERTHROWING THE BRITISH GOVERNMENT.
    But what baffled most was the treatment accorded by the Moplahs to the Hindus of Malabar. The Hindus were visited by a dire fate at the hands of the Moplahs. Massacres, forcible conversions, desecration of temples, foul outrages upon women such as ripping open pregnant women, pillage, arson and destruction - in short, all the accompaniments of brutal and unrestrained barbarism, were perpetrated freely by the Moplahs upon the Hindus until such time as troops could be hurried to the task of restoring order through a difficult and extensive tract of the country. This was not a Hindu-Muslim riot. This was just a Bartholomew. The number of Hindus, who were killed, wounded or converted, is not known. But the number must have been enormous.”

  • @ajeesh2372
    @ajeesh2372 4 роки тому +2

    ചരിത്രത്തെ തിരുത്താൻ ആവില്ല എന്നാൽ ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാം ഇതിൽ നിന്ന് നമ്മൾ മനസിലാക്കേണ്ടത് ഇന്ത്യ സമാനതകളില്ലാത്തഒരു വെല്ലുവിളി നേരിടുകയാണങ്കിൽ ഇന്ത്യയെ പിന്നിൽ നിന്ന് കുത്തി ഇസ്ലാമിക രാജ്യമാക്കാൻ ശ്രമിയ്ക്കുന്ന ഒരു വിഭാഗം ആൾക്കാർ കേരളത്തിൽ വിശിഷ്യാ മലബാറിൽ ഉണ്ട് അവർ പാക്കിസ്ഥാൻ പോലെ ഒരു മത രാജ്യം സ്താപിക്കാൻ മുന്നൊരുക്കത്തിൽ ആണ് ഇന്ത്യാ ചൈനാ വാർ പാക്കിസ്ഥാൻ വാർ കൊറോണ എന്നിവയിൽ കൂടെ അവർ പയറ്റാനുള്ള ശ്രമത്തിൽ ആണ് അതിന് കേരളത്തിൽ ഇപ്പോൾ ഉള്ള ഭൂരിപക്ഷത്തെ കൂട്ടുപിടിക്കുന്നതിനു വേണ്ടിയാണ് മലബാറിലെ ബാഗ്ദാദിയെ വീരപുരുഷനായി ചിത്രീകരിയ്ക്കുന്നത് എന്നാൽ ചരിത്രം തെളിമയോടെ പുറത്തു വന്നിരിയ്ക്കുന്നു രാജ്യസ്നേഹികൾ ഇത്തരം അവസരങ്ങൾ തന്റെ വീര്യം കാണിയ്ക്കാനുള്ള അവസരമായി കാണുക പുറത്തുള്ള ചൈനീസ് പാക്കിസ്ഥാൻ പട്ടാളക്കാക്കരയല്ല നമ്മൾ എതിർക്കേണ്ടത് അതിനു നമ്മുടെ മിലിട്ടറിയുണ്ട് ഇനിയൊരു 1921 ആവർത്തിയ്ക്കാതിരിയ്ക്കാനും പഴയ 1921 തിരുത്താനുമുള്ള അവസരത്തിനായി രാജ്യസ്നേഹികൾ മുന്നോട്ടു വരുക തീർച്ചയായും ഈ അവസരം വന്നു ചേരുക തന്നെ ചെയ്യും (പൂക്കോട്ടൂർ മാപ്പിള കലാ പസ്മാരകത്തിൽ നിന്നു കൊണ്ട് ) ജയ് ഹിന്ദ് വന്ദേമാതരം: .....

  • @ranipalakkaseril1825
    @ranipalakkaseril1825 4 роки тому +7

    Eth vincent enna koolikkaran

  • @ayoobpt
    @ayoobpt 4 роки тому +1

    വിൻസന്റ് ഒഴികെ മൊത്തം സംഖികൾ ആണെല്ലോ? 🤔🤔🤔ഇതെന്തു ചർച്ച

  • @myworld.2718
    @myworld.2718 4 роки тому +3

    ഇത് കാണുമ്പോൾ ചിരിച്ചു പോവും നോർമൽ മലയാളി.. കാരണം... സ്വതന്ത്ര രാജ്യത്തെ ആദ്യ കൊലപാതകം അതും രാഷ്ട്ര പിതാവിനെ കൊന്നവർ... ഇന്ന് സ്വതന്ദ്ര കാല ചരിത്രം ചർച്ച ചെയ്യുന്നു... എന്താലെ....

  • @antonykj1838
    @antonykj1838 4 роки тому +2

    ഗുഡ് പ്രസന്റേഷൻ ഇൻഫൊർമേറ്റീവ്

  • @anandpk7981
    @anandpk7981 4 роки тому +1

    അലി അക്ബര്‍ നെ യഥാര്‍ഥ മുസ്ലിം എന്ന് വിളിക്കുന്നതില്‍ യോജിപ്പില്ല. തിരിച്ചറിവുള്ള, വിവരമുള്ള മുസ്ലിം എന്നേ പറയാനാവു. യഥാര്‍ഥ മുസ്ലിം ഇസ്ലാം സാമ്രാജ്യം സ്ഥാപിക്കാന്‍ വേണ്ടി കൊള്ളയും, കൊലയും നടത്തുന്ന, മത പരിവര്‍ത്തനത്തിനു ഒത്താശ ചെയ്യുന്ന ISIS, പോപുലര്‍ ഫ്രന്റ്‌ പോലുള്ള മത തീവ്രവാദികളാണ്. ഖുറാന്‍ ഇതിനെ പ്രോത്സാഹിപ്പിക്കുന്ന കിത്താബും.

  • @jijeshpalliyath3733
    @jijeshpalliyath3733 4 роки тому +6

    Ee അവതാരകൻ എവിടുന്നു കിട്ടി ,സംസാരിക്കാൻ പോലും പറ്റുന്നില്ല, വെറുതെ അല്ല ജനം ടിവി ആരും കാണാത്തത്

    • @kaleshcn5422
      @kaleshcn5422 4 роки тому +2

      നിന്നെ സംസാരിക്കാൻ ക്ഷണിച്ചില്ലല്ലോ...അവിടെ പാനലിൽ ഉണ്ടായിരുന്നോ..ഞങ്ങളാരും കണ്ടില്ല..പിന്നെ ആരും കാണാത്ത ചാനൽ നിങൾ എന്തിനാണ് കാണുന്നത്...

  • @liondionar1916
    @liondionar1916 4 роки тому +2

    Kaarshika viplavathinu aarenghilum manushyane matham maattumo?
    Aazhathil Chindhikkaan orupaadundu

  • @__4a_ee_da_h__
    @__4a_ee_da_h__ 3 роки тому

    പോടാ നീ രാജ്യ ദ്രോഹി യായ നീ രാജ്യ സ്നേഹം പകടിപ്പിക്കെല്ലേടാ

  • @rasheedkalathil3588
    @rasheedkalathil3588 3 роки тому +2

    ഇത് എന്താണ് ചാനലോ അധോ ശാഖ ക്ലാസ്സോ 🤣🤣🤣🤣🤣

  • @naushadkuroollithazhakuni1073
    @naushadkuroollithazhakuni1073 3 роки тому

    You people always with brtish .

  • @anukrishnan780
    @anukrishnan780 4 роки тому

    👍👍👍👍👍

  • @sameeraboobacker7259
    @sameeraboobacker7259 4 роки тому

    SANTHOSHAM.. Tg Mohandas jiii.... Thank you very much.. SANTHOSHAM aayille SANTHOSHAM

  • @anupsk461
    @anupsk461 4 роки тому

    വാരിയൻ കുന്നൻ - ചില തുറന്നു പറച്ചിലുകൾ
    ua-cam.com/video/WASC85fSDl8/v-deo.html

  • @soldadoinsano4787
    @soldadoinsano4787 4 роки тому

    ചർച്ചക്ക് വിളിക്കുമ്പോൾ എല്ലാരേയും വിളിക്കണം....നിങ്ങളുടെ പനെൽ ഉള്ളത് ഫുള്ളും ...എന്തുവടെ..ഇത്😂😂..

  • @NNP1952
    @NNP1952 4 роки тому

    It was a fight to reassert Khiafat.Not Indian freedom struggle.

  • @anilkumars2870
    @anilkumars2870 4 роки тому

    Vincent ningalude marpadiketta valare vishamathodeparayuva ammaye velasangam cheyyunne monenyaykarikkunnathinu thulyamanu

  • @josejoseph6456
    @josejoseph6456 4 роки тому

    Anyway he did not lick the shoes of British as RSS did.

  • @naseerbahrain4964
    @naseerbahrain4964 4 роки тому +1

    Nwes reader onn chayakudikkan para theere strong ella

  • @sancharivlogs6376
    @sancharivlogs6376 4 роки тому +2

    Adv Sanku is right

  • @PurushothamanPD
    @PurushothamanPD 4 роки тому +1

    വരിയം കുന്നനെ pole ulla kruranya mathbranthane naykhanaki cinema adukunath hindukalkI'm മുസ്ലിങ്ങൾക്ക് ഇടയിൽ സ്പർദ്ധ വരുത്തും

  • @parackaljoy9879
    @parackaljoy9879 4 роки тому

    that means most of the muslims of malabar are forcefully converted people

  • @fathvision7501
    @fathvision7501 4 роки тому

    എവിടെ ചരിത്ര ചിത്രങ്ങൾ

  • @liondionar1916
    @liondionar1916 4 роки тому +1

    Onnu manassilaai ithu swathanthrya samaramilla,
    Arudeyum Jeevan apaharikkan oru maapilakkum aarum anumathinalkiyittilla,
    Pinne aarude pinbalathil ithu cheythu?
    Swatham rajyathile
    Oru kudumbathil Keri avideyullavare konnittanu
    Aaa kudumbathe
    Vazhiyaadharamaaki
    Neengunnathaano
    Swathanthrya samaram?
    Hinduvum Muslimum enna paksham avide nilkkate
    Nanmayum nerum niranjoru manassode chindhichu nokku

  • @mohanroykp9640
    @mohanroykp9640 Рік тому

    Variyamkunnan pinarayi vijante ammabiappano,...

  • @abdulnazir6339
    @abdulnazir6339 4 роки тому

    At our office to come your

  • @afthabzyn833
    @afthabzyn833 4 роки тому

    Shoo varkare kurichum shop nakkiyathine kurichum oru charcha vachalo

  • @kappithanchakkakuruvi1159
    @kappithanchakkakuruvi1159 4 роки тому

    Jojo Rabbits

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg 4 роки тому

    അല്ല. സവർക്കറുടെ തനിപ്പകർപ്പായിരുന്നു.

  • @mohamedshafi3396
    @mohamedshafi3396 4 роки тому

    Variyamkunnan a good freedom fighter,arkanu samshayamullad.

    • @naveencv3793
      @naveencv3793 4 роки тому +5

      Vaariyam kundan oru kalla jihaadi allengil peru pole verum kundan

    • @darkkkbkue
      @darkkkbkue 2 роки тому

      Ethu kundan

  • @UdayaKumar-zu4xq
    @UdayaKumar-zu4xq 4 роки тому +3

    സുഹൃത്തുക്കളെ ഒരു സംശയം ഈ ഡോക്ടറേറ്റ് കിട്ടുന്നത് എന്തിൻറെ അടിസ്ഥാനത്തിലാണ്. ഈ ഡോക്ടർ വിൻസെൻറ് എന്ന് കണ്ടതുകൊണ്ടു ചോദിച്ചു പോയതാണ് കോട്ട് ചെയ്ത സംസാരിക്കാൻ പോലും ഒരു പോയിൻറ് ഇല്ലാത്ത അദ്ദേഹം എന്ത് ചരിത്രകാരനാണ് ചരിത്രകാരന്മാർക്ക് ഇത്രയും വിവരമൊക്കെ മതിയോ ഡോക്ടറേറ്റ് കിട്ടാൻ വേണ്ടി കമ്മ്യൂണിസ്റ്റ് ആണെന്ന് കരുതി വിവരം വേണ്ട എന്നാണോ അവരുടെയൊക്കെ വിചാരം ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക ഇത് ഇവരുടെ സ്ഥിരം പരിപാടിയാണ്

  • @sayyedabdulfathah1734
    @sayyedabdulfathah1734 4 роки тому

    Vaariyam kunnan Ahammaduncha Haji dheera swathandra porali

  • @jayramrajaram6714
    @jayramrajaram6714 4 роки тому

    Anchor' s voice modulation is horrible.

  • @thomasutube1
    @thomasutube1 4 роки тому +1

    ഇവിടെ ഇപ്പോൾ ഉള്ള പ്രശ്നം വാരിയം കുന്നത് ഹാജി ഒന്നുമല്ല.
    നമ്മുടെ നാട്ടിൽ ഇപ്പോൾ അരങ്ങേറുന്ന പ്രശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റണം.
    1 . ഉലകം ചുറ്റി ചുറ്റി മമ്മുടെ പ്രധാന മന്ദ്രി അയൽ രാജ്യങ്ങളുമായുള്ള ബന്ധം ഒരു പരുവമാക്കി. നമ്മുടെ സൗഹൃദ രാജ്യവും, ഒരു ഹിന്ദു രാഷ്ട്രവും ആയ ഞാഞ്ഞൂല് പരുവത്തിലുള്ള നേപ്പാൾ പോലും ഇപ്പൊൾ ഹിന്ദു അനുകൂലമായ ഒരു ഭരണകൂടം ഭരിക്കുന്ന ഇന്ത്യയെ തോൽപ്പി ക്യുവാൻ. ശ്രമിക്കുന്നു.
    2 . രാജ്യത്തിന്റെ കരുതൽ പണം പോലും എടുത്തു ചിലവ്‌വാക്കി ഇനി അതിനു തരമില്ല എന്ന് കണ്ടപ്പോൾ ലാഭത്തിൽ പ്രവർത്തിയ്ക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോന്നു ഓരോന്നു ആയി വിൽക്കുവാൻ തുടങ്ങി.
    3 . ദിനം പ്രതി യുള്ള ഇന്ധന വില വർധന. ഇതിൻടെ ഭാഗമായി ഒരു വലിയ വിലക്കയറ്റം അടുത്ത് തന്നെ ഉണ്ടാകും.
    കുതിര കച്ചവടത്തിന് " ഓപ്പറേഷൻ താമര " എന്ന് പറഞ്ഞു മഹത്വ വത്കരിച്ച പോലെ മറ്റു ഉഡായിപ്പുകൾ മഹത്വ വത്കരിക്കയുവാൻ പറ്റാതായി.
    അമ്പലം കഴിഞ്ഞു,
    പശു സ്നേഹം കഴിഞ്ഞു,
    അതിർത്തിയിൽ പാകിസ്ഥാൻ മാത്രം ഉണ്ടായിരുന്നു ഉള്ളു എങ്കിൽ ഇടക്കിടെ ഒന്ന് ചൊറിഞ്ഞു "രാജ്യ സ്‌നേഹം " എന്ന് പറയാമായിരുന്നു.
    അതിർത്തിയിൽ ചൈന കൂടി ഉള്ളത് കൊണ്ട് ഇനി രാജ്യ സ്നേഹം നടക്കില്ല.
    അപ്പോൾ വീണു കിട്ടിയതാണ് ചരിത്ര സ്‌നേഹം.
    ഭാരത് മാതാ കി ജയ്
    ചൈനയുടെ യശസ്സ് CRUDE OIL വില പോലെ താഴ്ന്നു കൊണ്ടേ ഇരിക്യട്ടെ.
    ഭാരതത്തിന്റെ യശസ്സ് പെട്രോൾ വില പോലെ ദിനം പ്രതി ഉയർന്നു കൊൺടേ ഇരിക്യട്ടെ.
    JAI MODIJI , JAI EVM

  • @joserichies8371
    @joserichies8371 4 роки тому

    "Chulivil" Al daula country undaakaan vaarean. Little freedom fight + little anti-fascist +little anti- feudalism ==Al daula free musiland.

  • @shafeeqvalappan3168
    @shafeeqvalappan3168 4 роки тому +1

    Debate n ningalkk shaniye vilikkan dhairyamundoo

  • @perakkachannel2364
    @perakkachannel2364 3 роки тому

    പോടാ ടീ.ജി

  • @subairmohammed2375
    @subairmohammed2375 4 роки тому

    There s any good Muslims

  • @seaziz
    @seaziz 4 роки тому +1

    കുഞ്ഞാലി മരക്കാരെ അംഗീകരിക്കുമോ, എടോ നിങ്ങൾക്കു സ്വപ്നത്തിൽ പോലും ചിന്തിക്കാൻ കഴിയാത്ത പടയാളികളും ധീരന്മാരും മുസ്ലിംകളിൽ ഉണ്ടായിട്ടുണ്ട് , അത് ഇപ്പോൾ നിങ്ങള്ക്ക് മനസ്സിലായിട്ടുണ്ടാകണം

  • @sadikasan5243
    @sadikasan5243 4 роки тому

    Annum innum ningal vellakarude koode

    • @darkkkbkue
      @darkkkbkue 3 роки тому

      British undayothondu lahala adichamarthi

  • @anilkumars2870
    @anilkumars2870 4 роки тому

    Vincent ningal kettosanku sr patanjathu Cristian viruddathayanennu

  • @da3592
    @da3592 4 роки тому

    Aethenkilum oru sanghi veerapurushante cinema ee janmathil kanan kazhiyumo??

  • @സമാധാനംവേണം

    Good

  • @salihkallaiclt
    @salihkallaiclt 4 роки тому +1

    പച്ച കളവുകൾ മാത്രം പറയുന്ന കാണിക്കുന്ന ഒരു ചാനൽ

  • @arunkannan4305
    @arunkannan4305 4 роки тому

    Ban sudapi cinema

  • @usmantmusman8543
    @usmantmusman8543 3 роки тому

    വിൻസെൻറ് തകർത്തു

  • @zayedshamal4696
    @zayedshamal4696 4 роки тому

    TG yude soundinethaaa oru aatam😜😜😜

  • @zaynmalik-mu3gu
    @zaynmalik-mu3gu 4 роки тому

    എന്ധോന്നെടെ നിങ്ങൾ ഒക്കെ ഇങ്ങനെ

    • @user-xm9el4oe6o
      @user-xm9el4oe6o 4 роки тому

      കാഫിറുകൾ എന്ന് ഇവറ്റകളെ വിളിക്കുന്നത് വെറുതെയാണോ? 😅😅

  • @damodardamodar292
    @damodardamodar292 4 роки тому

    I am a dalit,I know what is the meaning of Allahu Akbar.Alah is great, obey Allah,not The Britishers or The Savarna land lords. So there is nothing wrong in chanting Allahu Akbar while marching for defence

  • @Cybercll
    @Cybercll 4 роки тому

    Tp chanrappo ചാവാറായല്ലോ കെളവ bababababba

    • @ajithraghavan5829
      @ajithraghavan5829 3 роки тому

      നീയൊക്കെ പിന്നെ എന്നും ചെറുപ്പം ആയിരിക്കും,ഒന്ന് പോടോ

  • @നേരിന്റെപക്ഷം-ധ5ള

    രക്തസാക്ഷിത്വത്തിന്റെ സുഗന്ധമായ് സ്വയം പടര്‍ന്നവന്‍...., മലയാളത്തിലും ഇംഗ്ലീഷിലും സംസ്‌കൃതത്തിലും അറബിയിലും അവനൊരൊറ്റപേര്. അതാണ് ശഹീദ് വാരിയന്‍ കുന്നന്‍!
    തക്ബീര്‍ മുഴക്കിയ മലയാളത്തിന്റെ ധീര ചെഗുവേരയാണ് ശഹീദ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്ന് ഇടതുചിന്തകന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദ്. അധീശത്വ ശക്തികളുടെ പോളീഷിട്ട ഷൂസുകളില്‍ ജീവിതസാഫല്യം അനുഭവിക്കുന്ന നവഫാസിസ്റ്റുകള്‍ക്ക് ശഹീദ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയെ ഒരുനാളും മനസ്സിലാക്കാന്‍ സാധിക്കുകയില്ലെന്നും കെ.ഇ.എന്‍ എഴുതുന്നു.
    വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് കെ.ഇ.എന്‍
    തക്ബീര്‍ മുഴക്കിയ മലയാളത്തിന്റെ ധീര ചെഗുവേരയാണ് ശഹീദ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി
    മാപ്പ് പറഞ്ഞാല്‍ ശിഷ്ടകാലം മക്കയില്‍ സുഖമായി ജീവിക്കാനവസരമൊരുക്കാമെന്ന് പറഞ്ഞ സാമ്രാജ്യാധികാര ശക്തികളുടെ മുമ്പില്‍ നിവര്‍ന്ന് നിന്ന് 'നിങ്ങള്‍ക്ക് രക്ഷ വേണമെങ്കില്‍ വേഗം ഇംഗ്ലണ്ടിലേക്ക് മണ്ടിക്കോ' എന്ന് മുഷ്ടി ചുരുട്ടിയ, ഒരു മഹാസമരത്തിന്റെ ജ്വലിക്കുന്ന 'സൂര്യസാന്നിധ്യ'മാണ് ശഹീദ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.
    ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ സംഭ്രാന്തമാക്കി അദ്ദേഹം സ്ഥാപിച്ച പഴയ സ്വതന്ത്ര രാഷ്ട്രത്തിന്റെ പേര് മലയാളരാജ്യമെന്നായിരുന്നുവെന്നുള്ളത് ആത്മബോധമുള്ള മലയാളികള്‍ മറക്കരുത്.
    'കേരളം മലയാളികളുടെ മാതൃഭൂമി'യെന്ന ഇ എം എസിന്റെ മഹത്തായ 'ദേശീയ കവിത' എഴുതപ്പെടുന്നതിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, സ്വന്തം ജീവിതംകൊണ്ട് നമ്മുടെ മലയാളരാജ്യത്തിന് പ്രാണന്‍ പകുത്ത് നല്‍കിയ ഒരു ധീരപോരാളിയുടെ സ്മരണ വരുംകാലങ്ങളിലും അധിനിവേശ ചങ്ങലകള്‍ പൊട്ടിക്കും.
    കാല്‍ പൊള്ളുമെന്നറിഞ്ഞിട്ടും കനലില്‍ നടക്കുന്നവന്‍, ചിറകുകള്‍ കരിയുമെന്നറിഞ്ഞിട്ടും സൂര്യനിലേക്കു പറക്കുന്നവന്‍, പ്രലോഭനങ്ങളുടെ പെരുമഴയില്‍ സ്വയം കുടപിടിക്കാതിരുന്നിട്ടും ഒട്ടുമേ നനയാതിരുന്നവന്‍, മണ്ണെണ്ണയൊഴിച്ച് മൃതദേഹം കത്തി കരിഞ്ഞപ്പോഴും, രക്തസാക്ഷിത്വത്തിന്റെ സുഗന്ധമായ് സ്വയം പടര്‍ന്നവന്‍...., മലയാളത്തിലും ഇംഗ്ലീഷിലും സംസ്‌കൃതത്തിലും അറബിയിലും അവനൊരൊറ്റപേര്. അതാണ് ശഹീദ് വാരിയന്‍ കുന്നന്‍!
    തക്ബീര്‍ മുഴക്കിയൊരു മലയാള ചെഗുവേര.
    അദ്ദേഹത്തെക്കുറിച്ച്, സിനിമ നിര്‍മ്മിക്കുന്ന പി ടി യ്ക്കും, ആഷിക്ക് അബുവിനും, ഇബ്രാഹിം വെങ്ങരക്കും, പിന്നെ 'അങ്ങിനെ ഇങ്ങിനെ എങ്ങിനെ ആ സിനിമയെടുത്താലും' അലി അക്ബറിനും അഭിവാദ്യങ്ങള്‍.
    സിനിമ പറന്നാലും പൊളിഞ്ഞാലും ശഹീദ് വാരിയന്‍കുന്നനെന്ന ആ സമരത്തിന്റെ സ്രോതസ്സ് വറ്റുകയില്ല. മാര്‍ട്ടിന്‍ ലൂഥര്‍കിങ് ജൂനിയര്‍ പറഞ്ഞത്പോലെ 'നീതിയുടെ ബേങ്ക് ഒരിക്കലും പൊളിയുകയില്ല.'
    അധീശത്വ ശക്തികളുടെ പോളീഷിട്ട ഷൂസുകളില്‍ ജീവിതസാഫല്യം അനുഭവിക്കുന്ന നവഫാസിസ്റ്റുകള്‍ക്ക് ശഹീദ് വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ്ഹാജിയെ ഒരുനാളും മനസ്സിലാക്കാന്‍ സാധിക്കുകയുമില്ല!

  • @sirajpy2991
    @sirajpy2991 4 роки тому

    Shaif alli angane endo ennit parya birtis ezudiya charitram onh podda tg 🥾

  • @shareeftm9792
    @shareeftm9792 4 роки тому

    Samvadakan hahahahahahaahhahahahaha

  • @anilkumars2870
    @anilkumars2870 4 роки тому

    Vincent ninte veettilkeri cheyyilla appam vare nee engane parayu nee anthu chrithravidyarthy nee poyi chavu

  • @rasheedkalathil3588
    @rasheedkalathil3588 3 роки тому

    ഈ പൂജ്യഎപിയുടെ ഒരു കാര്യം 🤣🤣🤣🤣

  • @rveepeerveepee6818
    @rveepeerveepee6818 4 роки тому

    Patti vicent ennaadaa neeyokkey nannavuks

  • @Turbocharged1.0
    @Turbocharged1.0 4 роки тому

    Janam sathyam mathram

  • @shabeer9669
    @shabeer9669 4 роки тому

    മലബാർ സമരം എന്നത് , സ്വതന്ത്ര സമരം ആണു , ബ്രിട്ടീഷ് കാർക്കെതിരെ , പാവപ്പെട്ടവരെ പീഡിപ്പിക്കുന്ന ജന്മിമാർക്‌ എതിരെ മുസ്ലിങ്ങൾ , ദളിത്‌ ഹിന്ദുക്കൾ ചേർന്നു നടത്തിയ സമരം ആണു , അവരുടെ അടിസ്ഥാന ആവിശ്യങ്ങൾക്കു വേണ്ടി , സ്വാതന്ത്രത്തിനു വേണ്ടി , ബ്രിട്ടീഷ് കാർ അതിനെ ഹിന്ദു മുസ്ലിം കലാപം ആക്കി തമ്മിലടിക്കാൻ നോക്കി , ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ അടിച്ചാൽ അവരുടെ കാര്യം ഒകെ ശരിയാകുമല്ലോ , പിന്നെ സവർണ ഹിന്ദുക്കൾ സ്വതന്ത്ര പോരാളികൾക്ക് എതിരും , ബ്രിട്ടീഷ് കാരുടെ ഷു പോളിഷ് അടിച്ചു നടക്കുകയാണ് അവന്മാരുടെ പണി , സ്വന്തന്ദ്ര സമര സേനാനികൾ ആയ ആളുകൾ ഗാന്ധിയും കോൺഗ്രസ്സും , മുസ്ലിങ്ങളും ആണ് അവരുടെ ശത്രു , പിന്നെ ഇത്രയും കാലം ഹീറോ ആയിരുന്ന കുഞ്ഞഹമ്മദ് ഹാജിയെ ഇ അടുത്ത കാലത്തു ആണ് ഹിന്ദുക്കൾക്ക് എതിരെ പോരാടി എന്ന കള്ള കഥയും പറഞ്ഞു നടക്കുന്നത് വർഗീയ സംഘികൾ മാത്രം ആണ് ,ഗാന്ധിയെ കൊന്നവർക് എന്ത് സ്വതന്ത്ര സമരം , നാല് വോട്ടിനു സ്വതന്ത്ര സമര നേതാക്കളെ ജന്ഗങ്ങൾക്കു മുന്നിൽ തെറ്റി ധരിപികുന്നു , കുഞ്ഞു അഹമദ് ഹാജി ധീരനായ സ്വതന്ത്ര സമര സേനാനി ആണ് ഇന്ത്യയെ സ്നേഹിക്കുന്ന എല്ലാവരും അദ്ദേഹത്തിൽ അഭിമാനം കൊള്ളുന്നു, ഇന്ത്യയുടെ ശത്രുക്കൾ അദ്ദേഹത്തെ എതിർക്കുന്നു അത്ര തന്നെ, കേരളത്തിൽ ഒരു സീറ്റു പോലും വെടിക്കാന് കെൽപ്പില്ലാത്ത ഇ നാനൂലുകളായ ചാണക സന്ഘികൾ ആണോ അങ്ങേ ഉണ്ടാകാൻ പോകുന്നത്
    മലബാർ സമരം യഥാര്തത്തില് നടന്നത് എന്താണ് എന്ന് പഠിച്ചു മനസിലാക്കുക
    old.snehasamvadam.org/archives/1826
    മലബാർ സമരത്തിൽ ഒരു ഹിന്ദുവിനെയും ഖിലാഫത്തുകാർ കൊന്നിട്ടില്ല .
    വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജി 1921 ഒക്ടോബർ 7 ന് പന്തല്ലൂർ നിന്ന് ദി ഹിന്ദു പത്രത്തിന് ഒരു കത്തെഴുതുകയുണ്ടായി .ഇന്ന് ഹിന്ദു ആ കത്തിന്റെ ഇംഗ്ളീഷ് പരിഭാഷ പുനഃപ്രസിദ്ധീകരണം നടത്തി.കുഞ്ഞഹമ്മദ് ഹാജിയെ മോശമായി ചിത്രീകരിക്കുന്ന സംഘപരിവാറിന്റെയും അവരോടൊപ്പം ചേരുന്ന ചില ഏഴാം കൂലികളുടെയും വാദങ്ങൾ മുഴുവൻ പൊളിയുകയാണ്.
    #കത്തിന്റെ_പൂർണ്ണരൂപം
    ബഹുമാനപ്പെട്ട പത്രാധിപകർക്ക് ,
    ഈ കത്ത് നിങ്ങളുടെ പത്രത്തിൽ പ്രസിദ്ധീകരിക്കണം എന്ന് ഞാൻ അപേക്ഷിക്കുകയാണ്.മലബാറിൽ ഹിന്ദു മുസ്‌ലി ഐക്യം തീരെ നശിച്ചതായിട്ടാണ് പത്രങ്ങൾ വിവരിച്ചു കാണുന്നത് .എന്റെ ആൾക്കാർ ഹിന്ദുക്കളെ നിർബന്ധിച്ച് മതപരിവർത്തനം നടത്തുന്നതായി എന്ന റിപ്പോർട്ട് പൂർണമായും അസത്യമാണ്.പോലീസ് ചാരന്മാർ സാധാരണ ജനങ്ങൾകിടയിൽ ഇത്തരം ഹീനകൃത്യങ്ങൾ നടത്തി എനിക് ചീത്തപ്പേര് ഉണ്ടാക്കാൻ സ്രെമിക്കുകയാണ് എന്നതാണ് ഇതിലെ വാസ്‌തവം. ഗവർമെന്റിനെ സഹായിക്കുന്ന ചിലരെ എന്റെ ആൾക്കാർ ഉപദ്രവിച്ചിരിക്കാം.നിലമ്പൂർ ആറാം തമ്പുരാനും നിങ്ങളുടെ പത്രത്തിൽ പറഞ്ഞ നമ്പൂതിരിയുമാണ് ഈ കലാപം തുടങ്ങാൻ കാരണക്കാർ.അവർക്ക് കുറച്ച് ഉപദ്രവങ്ങൾ സഹിക്കേണ്ടി വന്നു എന്നത് അൽഭുതമല്ലല്ലോ. പാവപ്പെട്ട ഹിന്ദുക്കളെ പട്ടാള കമാന്റർമാർ വീ ടുകളിൽ നിന്ന് ആട്ടി പായിച്ച് പട്ടാള ക്യാമ്പുകളിൽ അയക്കുകയാണ് . നിർദോഷികളായ സ്ത്രീകളേയും കുട്ടികളേയും യുദ്ധ സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കാനും അവർ സമ്മതിക്കുന്നില്ല.
    നിർബന്ധിച്ച് പട്ടാള പ്രവർത്തനങ്ങളിൽ ചേർക്കുകയാണ് . അതിൽ നിന്നൊഴിയാനായി വളരെയധികം ഹിന്ദുക്കൾ എന്റെ ഈ കുന്നിൽ അഭയം പ്രാപിച്ചിട്ടുണ്ട് . കുറേ മാപ്പിളമാരും ഇവിടെ വന്നിട്ടുണ്ട് . നിർദോഷികളായ ജനങ്ങളെ ദ്രോഹിക്കുക എന്നതിൽ കവിഞ്ഞ് ഗവൺമെന്റിന് മറ്റൊന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല . 40 മാസമായി അവർ മലബാറിലെ ജനങ്ങളെ വേട്ടയാടുകയാണ് ഈ വിവരം ലോകമറിയണം . മഹാത്മ ഗാന്ധിയും മൗലാന ആസാദും അറിയണം.#ഈ_കത്ത്_പ്രസിദ്ധീകരിക്കപ്പെട്ടില്ലായെങ്കിൽ_അതിനുള്ള_വിശദീകരണം_ഞാൻ_പിന്നീട്_ചോദിക്കുന്നതാണ്
    m.facebook.com/story.php?story_fbid=3028981307328222&id=100006491464945
    ua-cam.com/video/6Lfq85S3JzM/v-deo.html

    • @tnt7298
      @tnt7298 4 роки тому +1

      സകല പോകൃതരവു കാണിച്ചിട്ട് ഒരു കത്ത് എഴുതിയാൽ എല്ലാം ശരി ആകുവോ

  • @shanavasnahas
    @shanavasnahas 4 роки тому +2

    ബ്രിട്ടീഷ് ഷൂ മുഖ്യം
    ബിഗിലെ😜

    • @dharmayodha4436
      @dharmayodha4436 4 роки тому +3

      hmm British shoes for the creation of Pakistan. haske liye the pakistan ladjke lenge hindusthan . No need to remind u old tales right?

    • @hamstk4041
      @hamstk4041 4 роки тому +3

      Kundanadi mukyam bigilee

    • @muhammedaboobackerabooback1769
      @muhammedaboobackerabooback1769 4 роки тому

      @@hamstk4041 കുണ്ടൻ സവർക്കറ ഒന്ന് ആക്കിയതല്ലെ ചേട്ടാ...

    • @drthuganomics4960
      @drthuganomics4960 4 роки тому +3

      @@muhammedaboobackerabooback1769 എന്ന് ഉസ്താദിന്റെ സ്വന്തം കുണ്ടൻ ശിഷ്യൻ ഒപ്പ്

  • @faisalfaisal3374
    @faisalfaisal3374 4 роки тому

    Program nilavaram ella

  • @dreamsvlogs3824
    @dreamsvlogs3824 4 роки тому +2

    സംഗികൾ എവിടെടാ സ്വതന്ത്ര സമരത്തിൽ പങ്കെടുത്തത് ശങ്കു ടി ദാസ്

    • @dharmayodha4436
      @dharmayodha4436 4 роки тому +2

      i will give you one example sDr k. B. hedgevar the founder member of RSS was a congress president of Nagpur district. he was even imprisoned for his anti british revolt for one year , and Motilal Nehru the father of our ex PM jawaharlal Nehru welcomed him with flowers on the day of his release. ok ineem njingal sudaapi congi kammikalku swathanthrika samarathil enthu pangu aayirunnu vahichathu? except the partion of India into Pakisthan?

    • @muhammedaboobackerabooback1769
      @muhammedaboobackerabooback1769 4 роки тому +3

      @@dharmayodha4436 സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് നമ്മുടെ ഊർജ്ജം പാഴാക്കരുത് ഹിന്ദു രാഷ്ട്രം ഉണ്ടാക്കാനുള്ളതാണെന്ന് പറഞ്ഞ മഹാനാണ് ഹെഡ്ഗെവാർ.

    • @muhammedaboobackerabooback1769
      @muhammedaboobackerabooback1769 4 роки тому

      @@fxxxvsfxvss2912 മനുസ്മൃതി പറയുന്ന ഹിന്ദുരാഷ്ട്രമാണ് പുള്ളി പറഞ്ഞത്.
      കുമാരനാശാൻ പറഞ്ഞത് പോലെ തൊപ്പിവെച്ചാൽ ചിലപ്പോൾ ഏഴരടി മാറിനിൽക്കാതെ നിനക്കു ഇവരോട് സംസാരിക്കാം .

  • @subhanasajeem540
    @subhanasajeem540 4 роки тому +2

    ബ്രിട്ടീഷ്കാരുടെ പോലീസിന്റെ ചരിത്രം എടുത്ത് ഇതാണ് ശരിയായ ചരിത്രം എന്ന് പറയുന്ന നിങ്ങൽ ... ബ്രിട്ടീഷ് പക്ഷത്ത് ആണോ അതേ ഭാരതത്തിൻറ കൂടെ ആണോ...വാര്യരും കുന്നനെ ബ്രിട്ടീഷ് പോലിസ് മുന്നിൽ നിന്ന് വെടിവെച്ച് ..കെലപ്പെടുത്തിയിട്ടുൻട്... അത് നിങ്ങൽ അംഗീകാരിക്കുമേ... മൂന്ന് വെടിയുണ്ടകൾ അദ്ദേഹത്തിന്റെ ശരീരം ഏറ്റ് വാങ്ങിയിട്ടുണ്ട്.... എന്നിട്ടും കലിപ്പ് തീരാഞ്ഞ് ബോഡി കത്തിയിച്ച് കളഞ്ഞ്.... നീതിയും അനിതിയും തമ്മിൽ പോരാടിയപ്പോൾ.ചാരാമ്മാരെ കെലപ്പടുത്തിയിട്ടുൻട്.... അത് മതം നേക്കിയല്ല...അവർ സ്വതന്ത്ര സമരത്തെ ഒറ്റ് കെടുത്താവർ ആയിരുന്നു...അതിൽ ഹിന്ദുവും. മുസ്ലിമും ക്രിസ്ത്യാനിയും ഉണ്ടായിരുന്നു....

    • @shyammenon03
      @shyammenon03 4 роки тому +5

      Charanmare veruthe kolapeduthiyo atho vetti kinattil thalliyo? EMS inte kudumbam pandu enthina odi rakshapettathu.. Charanaro ottukaro ayirunno avarum

    • @muhammedaboobackerabooback1769
      @muhammedaboobackerabooback1769 4 роки тому +1

      @@shyammenon03 The Hindu ദിനപത്രം കഴിഞ്ഞ ദിവസം പുറത്തു വിട്ട വാരിയൻ കുന്നൻ എഴുതിയ കത്ത് ഒന്ന് വായിച്ചു നോക്കൂ......

    • @xackman2407
      @xackman2407 4 роки тому +3

      @@muhammedaboobackerabooback1769 അതുപോലെ hitler എഴുതിയ കത്തുകൾ വായിക്കു. ടിപ്പുവും എഴുത്തിട്ടുണ്ട് 'കത്ത്'

    • @muhammedaboobackerabooback1769
      @muhammedaboobackerabooback1769 4 роки тому

      @@xackman2407 എന്താണ് ഉവ്വേ ആ കത്തിലുള്ളത് ???
      ഹിന്ദുക്കളുടെ രാജാവും മുസ്ലിംങ്ങളുടെ അമീറുമായ മലയാള രാജൃത്തിന്റെ പോരാളി ശരിക്കും ബ്രിട്ടീഷുകാർക്കെതിരെ പോരാടിയില്ലെ???

    • @muhammedaboobackerabooback1769
      @muhammedaboobackerabooback1769 4 роки тому

      @@xackman2407 ഇൻസ്പെക്ടർ ചേക്കുട്ടിയും കുണ്ടോട്ടി തങ്ങളും ഹൈദ്രോസും ഹിന്ദുക്കൾ ആയിരുന്നത് കൊണ്ടാണോ ആക്രമിച്ചത്??

  • @dreamsvlogs3824
    @dreamsvlogs3824 4 роки тому +1

    എല്ലാം സംഗികൾ except പിജെ വിൻസെന്റ്

    • @dharmayodha4436
      @dharmayodha4436 4 роки тому

      kammi pay roll historian vincent.

    • @sruthipa4318
      @sruthipa4318 4 роки тому

      ayalk handicapped ayalonnu pedi undavum...islam mathathe vimarshichal kai vettum thala vettum anallo..full pottatharam anu aa quran ezhuthi vachittullath...athond arengilum question cheythal avare adichamarthunnu..

  • @dreamsvlogs3824
    @dreamsvlogs3824 4 роки тому

    പി ജെ വിൻസെന്റ് കലക്കി

    • @jhonai7170
      @jhonai7170 4 роки тому +2

      Vincet OMKV

    • @drthuganomics4960
      @drthuganomics4960 4 роки тому +1

      vincent ഇന്റെ അണ്ടി ഓട് മൈരേ

  • @anilkumars2870
    @anilkumars2870 4 роки тому

    Vincent ningal kettosanku sr patanjathu Cristian viruddathayanennu