ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് | JANAM DEBATE | FULL PART | JANAM TV | 18-09-2024

Поділитися
Вставка
  • Опубліковано 18 вер 2024
  • ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് | JANAM DEBATE | FULL PART | JANAM TV | 18-09-2024
    #onenationoneelection #ramnathkovind #narendramodi #amitshah #centralgovernment #newbill #janamnews #janmdebate #janamtv #janamtvlive
    വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV UA-cam Channel: bit.do/JanamTV
    Subscribe Janam TV Online UA-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

КОМЕНТАРІ • 35

  • @muraleedharanmm2966
    @muraleedharanmm2966 19 годин тому +6

    കോടി കണക്കിന് രൂപാ ലാഭം ഉപരി തോഴി നഷ്ടം ഇല്ലാതെ നാട്ടിൻ്റെ കുതിപ്പ് അനിർവ്വ് ചനീയം!❤,,💪💪💪🌹😊

  • @ullaskumarc33
    @ullaskumarc33 19 годин тому +6

    നുമ്മ കട്ട സപ്പോർട്ട്.. ഒരു രാജ്യത്ത് ഒരു തെരജെടുപ്പ് മതി 🙏

  • @user-bj5pl4oz3t
    @user-bj5pl4oz3t 17 годин тому +2

    10 വർഷത്തിലൊരിക്കൽ ഇലെക്ഷൻ.
    ലോക്സഭ, നിയമസഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്, എല്ലാം ഒന്നിച്ചു നടക്കാം.

  • @jamstmarys
    @jamstmarys 12 годин тому +1

    Padmanabhan sir is right.

  • @gigi.9092
    @gigi.9092 20 годин тому +3

    ഒരുലോകം,ഒരുരാജ്യം,ഒരുതിരഞ്ഞെടുപ്പ്,ഒരുസക്കാർ,ഒരേയൊരുസുരക്ഷാസേന,ഒരുനാണയം,
    ഒരുനിയമംഒരുലോകഭാഷ
    എന്നതാണിതിലും
    ഉത്തമമായ ആശയം
    എന്ന് ചിന്തിക്കാമോ?

    • @MANUSHYAN714
      @MANUSHYAN714 7 годин тому

      Chinthikkaam. Nalla aashayam. But, workout aakilla. Adutha janmathil namukku nokkaam..

  • @user-xyz766-aBclmpq
    @user-xyz766-aBclmpq 12 годин тому +1

    ഒരു രാഷ്ട്രം, ഒരു തെരഞ്ഞെടുപ്പ്, നടപ്പിൽ വന്നാൽ, വാളയാറിന് ഇപ്പുറം ഗുസ്തി, അപ്പുറം ദോസ്തി എന്ന നയം നടക്കില്ല. അതാണ് കമ്യൂണിസ്റ്റ് കോൺഗ്രസ്സ് പാർട്ടികളുടെ വിഷമം.

  • @sureshsims3597
    @sureshsims3597 19 годин тому +3

    എന്തുകൊണ്ടാണ് ജനം ടിവി ഈ സിപിഎം പാർട്ടിയെ ക്ഷണിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല? അവർ ഒരു ഈർക്കിളി പാർട്ടിയാണ്. അവരുടെ ചിഹ്നം നഷ്ടപ്പെട്ടു. അടുത്ത തിരഞ്ഞെടുപ്പിൽ INCC യും ഇതേ അവസ്ഥയെ നേരിടും.

  • @user-fe9_uthamannair81
    @user-fe9_uthamannair81 12 годин тому +1

    രാജ്യത്തിനും, ജനങ്ങൾക്കും ഗുണം ഉണ്ടാവില്ല എന്ന നിഗമനം വളെരെ കറക്റ്റ് തന്നെ. പക്ഷെ ചില തുക്കട പാർട്ടിക്കും, വ്യക്തികൾക്കും ഗുണം ഉണ്ടാകുമെങ്കിൽ അതിനെ ഞങ്ങൾ എതിർക്കും. ഞങ്ങൾക്കും കിട്ടണം പണം. ഇതിൽ ചില വെക്തി പറയുന്നു പാർലമെന്റിൽ പരാജയപ്പെടും എന്നും. അട്ടിമറിക്കാൻ ഞങ്ങളുടെ അപ്പൂപ്പൻ സൊറസ് ഉണ്ടല്ലോ 😜😂

  • @sridharmvijay6421
    @sridharmvijay6421 20 годин тому +1

    അല്പം കൂടി നേരത്തേ video upload ചെയ്യുക

  • @sureshsims3597
    @sureshsims3597 20 годин тому +1

    നമ്മുടെ പാർലമെൻ്റിൽ ഒരു വോട്ടെടുപ്പിന് പോകുന്നതിൽ അർത്ഥമില്ല. എന്തുകൊണ്ട്? പ്രതിപക്ഷത്തിൻ്റെ 99% എംപിമാരും അഴിമതിക്കാരാണ്, പ്രതിപക്ഷ നേതാവ് അറിയപ്പെടുന്ന രാജ്യദ്രോഹിയാണ്. അതുകൊണ്ട് നമ്മുടെ ഇപ്പോഴത്തെ പാർലമെൻ്റിൽ ഒരു വോട്ടെടുപ്പിനെക്കാൾ പ്രധാനമാണ് റഫറണ്ടം നടത്തുന്നത്

  • @satheesankrishnan4831
    @satheesankrishnan4831 11 годин тому +1

    അതിലും നല്ലത് ഗവൺമെൻറിൻറെ കാലാവധി പത്തുവർഷം ആക്കുക😂😂

  • @unnithekkepatt7881
    @unnithekkepatt7881 20 годин тому +2

    ഡോ ജയരാജ്‌ നമ്മുക്ക് കമ്മ്യൂണിസ്റ് ചൈനയെ പിന്തുടരാം 🤔

  • @vijayanmukkonath9948
    @vijayanmukkonath9948 13 годин тому +1

    ഈ നിയമം നടപ്പിലായാൽ അതുകൊണ്ട് രാജ്യത്തിനു കുറെ പണം ലാഭിക്കാമെന്നത് ശരിതന്നെ. പക്ഷെ ഫലത്തിൽ അടിസ്ഥാനസൗകര്യവികസനങ്ങളിൽ അത് ദോഷമല്ലേ ചെയ്യൂ. നാട്ടിൽ റോഡ് നന്നാക്കൽ, പാലം പണി, സാമൂഹ്യക്ഷേമപ്രവർത്തനങ്ങൾ തുടങ്ങിയ നല്ലകാര്യങ്ങളെല്ലാം നടത്തുന്നത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ്. അത്തരം കാര്യങ്ങളെല്ലാം ഇനി ഒരു തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ 4 കൊല്ലത്തേക്കെങ്കിലും ഇക്കൂട്ടർ നിർത്തിവെക്കും.😢😢

  • @GopiA.N
    @GopiA.N 9 годин тому +1

    ബെസ്റ്റ് ഐഡിയ ഫോർ പ്രോഗ്രസ്സീവ് ആൻഡ്‌ ഇന്റഗ്റേറ്റീവ് ഇന്ത്യ .

  • @divakaranpillai-us5wc
    @divakaranpillai-us5wc 11 годин тому

    ഈ അനിൽ നമ്പ്യാരേ ദയവായി ഡിബേറ്റിൽ ആങ്കർ ആയി നിയോഗിയ്ക്കരുത്. ഇയാൾ ഡിഫൻഡ് ചെയ്യുന്നതിൽ പരാജയമാണ്

  • @satheesankrishnan4831
    @satheesankrishnan4831 11 годин тому

    എല്ലാം വൺ ഇന്ത്യ വൺ ആക്കി ഇന്ത്യ ഇല്ലാതാക്കരുത്

  • @omanakkuttanng4272
    @omanakkuttanng4272 9 годин тому

    രാജ്യ വികസനത്തിന് കോർപ്പറേറ്റും പ്രൈവറ്റും ഇന്നാവശ്യമാണന്ന് കാവി ഷർട്ടിനറിയില്ലേ? എന്തു Dr.🦍👎

  • @pradeepkrishnan9847
    @pradeepkrishnan9847 19 годин тому +1

    Main aayittulla kaaryam pirivu nadakkilla..oru thavana alley nadakuu..pakuthi varavu kurayum...😂😂😂

  • @shylajamp2958
    @shylajamp2958 10 годин тому

    നാല് കൊല്ലം കഴിഞ്ഞു ള്ള കാര്യം അല്ലേ അതിപ്പോൾ തന്നെ ചർച്ചകൾ വേണോ ?? അതിനിടയിൽ രാജ്യ ത് എന്തൊക്കെ സംഭവിക്കുമെന്ന് ഒന്നും നമുക്ക് അറിയില്ലല്ലോ...
    ഇത് നടപ്പാക്കാൻ ആരൊക്കെ ജീവിചിരിപ് ഉണ്ടാകും എന്നൊന്നും അറിയില്ലല്ലോ... തെരഞ്ഞെടുപ്പ് നു ചിലവ് കൂടുതൽ ചിലവ് ബിജെപി ക്ക് മാത്രം മാണ്... റിസോർട്ടിൽ താ മസിപ്പിക്കണം,, വോട്ടർമാർക്ക് പണം കൊടുക്കണം.. അതുകൊണ്ട് ഇതിന്റ ഗുണം ബിജെപി ക്കാണ് എ ന്നുള്ളതല്ലേ വാസ്തവം.. അന്യ സംസ്ഥാന തോഴി ലാളി ഇടക്കൊന്നു വീട്ടിൽ പോകട്ടെ പത്നമനാഭാ.. 😀 എന്നും ജോലി ചെയ്‌താൽ മതിയോ? പ്രധാന മന്ത്രി ഇടക്കിടക്ക് ഓരോ രാജ്യ ങ്ങൾ സ ന്തർ ഷി കാൻ പോവുന്നുടല്ലോ.. എ തിർ ക്കുന്നത് നോട്ട് നിരോധനം,, gst ഒക്കെ പരാജയം ആയിരുന്നു... പെട്രോൾ വില കുറച്ചു ജനങ്ങളെ സഹായിക്കു... അതൊക്കെ യാണ് പ്രധാന മന്ത്രി ചെയ്യേണ്ടത്..

  • @sajeevsudhakaran3412
    @sajeevsudhakaran3412 Годину тому

    ഓൺലൈൻ പേയ്‌മെന്റ് നടപ്പാക്കാൻ മോദിജിക്ക് കഴിഞ്ഞെങ്കിൽ ഇതും നടപ്പാക്കും

  • @prabeeshbabu9057
    @prabeeshbabu9057 5 годин тому

    വിവരം കെട്ട ജയരാജ്യന്മാരുടെ ശ്രേണിയിലേയ്ക്ക് ഒരു ജേരാജ്യനും കൂടി

  • @sudhakarannair1174
    @sudhakarannair1174 13 годин тому +1

    Venu diva swapnam nallatha, nadakkunna karyam vallathum parayada uvve

  • @sajeevsudhakaran3412
    @sajeevsudhakaran3412 Годину тому

    ഉളുപ്പ് വേണം ജയരാജെ നിന്റെ ഡോക്ടറേറ്റ് കേരള യൂണിവേഴ്സിറ്റി ആയിരിക്കും

  • @sureshsims3597
    @sureshsims3597 19 годин тому +1

    എന്തുകൊണ്ടാണ് ജനം ടിവി ഈ സിപിഎം പാർട്ടിയെ ക്ഷണിക്കുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല? അവർ ഒരു ഈർക്കിളി പാർട്ടിയാണ്. അവരുടെ ചിഹ്നം നഷ്ടപ്പെട്ടു. അടുത്ത തിരഞ്ഞെടുപ്പിൽ INCC യും ഇതേ അവസ്ഥയെ നേരിടും.