Royal Enfield Classic 350 Maintenance Tips - Malayalam
Вставка
- Опубліковано 11 сер 2022
- #royalenfield #classic350 #royalenfieldclassic350
• Comparison of New Roya...
• New Royal Enfield Clas...
• Comparison of New Roya...
Royal Enfield, a part of the history, yet again created a newer version the loved RE Classic 350. This video will be of great help to those who are planning to buy a Royal Enfield Classic 350. In this video we show how to maintain a Classic 350.
The Classic 350 Maintenence tips will help you understand what are the major issues and mistakes you make while owning this bike and help you maintain it like a pro.
Drive Me Auto always give special importance to Royal Enfield reviews as per the request of our viewrs. We always try to give our viewers valuable contents such as Ride Review, User Review, Maintenance, Comparison...etc..
Do watch and enjoy
Also remember to subscribe us for more updates.
With love,
Team Drive Me Auto - Авто та транспорт
ഞാൻ നിങ്ങളുടെ വീഡിയോയുടെ സ്ഥിരം പ്രേക്ഷകൻ അല്ല എങ്കിലും നിങ്ങളുടെ കോണ്ടന്റിന് നല്ല ക്വാളിറ്റി മെയിന്റയിൻ ചെയ്യുന്നുണ്ട്. സത്യസന്ധമായ ഒപ്പീനിയൻ ആണ് നിങ്ങൾ പറയുന്നത്. Even ഇപ്പോൾ യൂസറിന്റെ റിവ്യൂ എടുക്കുവാണെങ്കിൽ പോലും അർത്ഥവത്തായ ചോദ്യങ്ങൾ ചോദിച്ച് മാക്സിമം കേൾക്കുന്നവന്റെ സംശയങ്ങൾ നിങ്ങൾ ദുരീകരിക്കാറുണ്ട്. വളരെ ഡെഡിക്കേറ്റഡ് ആയിട്ടാണ് നിങ്ങൾ നിങ്ങളുടെ ഓരോ റിവ്യൂ ചെയ്യുന്നത് അതല്ലാതെ ഇതിൽ നിന്നും കാശുണ്ടാക്കുക എന്ന് ലക്ഷ്യം മാത്രമാണ് എന്ന് ഞാൻ വിചാരിക്കുന്നില്ല. ഇത്രയാണ് ഞാൻ മനസ്സിലാക്കിയത്. Anyway കീപ് going
Thank you so much❤️
Brilliant, clearly explained, thanks bro ✌
Brilliant. Thank you BRO 🙏🤝
Nice video bro🎉
Very very superrrrrrrrrr video
Congratulations
God bless you Brother
Thanks brother. Very happy to hear those words...❤️
Very good video. Thanks
Thank you ❤️
Super vdo🤝🤝🤝
Informative thanks....
Thank you bro ❤️
ഞാൻ hunter 350 ആണ് ഉപയോഗിക്കുന്നത് J series engine
രാവിലെ start ചെയുമ്പോൾ neutral ആണെങ്കിലും clutch പിടിക്കേണ്ട ആവശ്യമുണ്ടോ?
2 or 3 masam idle ayi ittal pinne start cheyyan prayasam undo? Pravasi aanu. athukondanu ingane oru comment ittath
Nice info 🔥👍🏼
Thank you ❤️
Bro classic 350 reborn battery maintenance tips shorts aayi chyaamo
Beautiful road. Shoot chytha place evida?
Royal Enfield bike washing best shampoo ethaa??
Second service cost Ethraya??
Stealth black ethpole aano maintenance ????
Super performance
RE pattikal, halcyon num alloy kodthirunnel...enth beautiful, alloy wheel
ഞാൻ ഈ വാഹനം മേടച്ചു നല്ലത് തന്നെ, ഇതിന് മുമ്പ് ഉള്ളത് ഞാൻ ഉപയോഗിച്ചതാണ്, fuel meter not proper work, heavy vehicle ആണ് parking problem in city,അങ്ങനെ കുറെയേറെ കാരൃങ്ങൾ ഉണ്ട് Royalenfield companyയെ ഞാൻ അറിയീക്കും.
❤🥰❤❤
bro njan oru classic edukkan erikkukayanu njan eppol upayogikkunnathu RTR200 anu pillion seat oru prashnamayathu kondanu mattunnathu( prayamullavarkkum sthree kalkkum prayasamanu) classic eduthal shariyakumo
Reborn classicinte pillion seat nallathanu.
Thanks
Njan signal 350 eduthu full tank petrol adikkallu ennu paranju
Hi bro njn ente husin bd surprise kodukanvendi ee same colour same Bullet book cheythekunath classic or standard Ethan nallath rply plzz
Hi, Classic nalla option aanu..Puthiya type engine varunnathum Classic il aanu..Just go for it😊
@@DriveMEAuto thank you bro 😍😍
Njaanum reborn classic ee same vehicle owner aan...enik vandi delivery kittiyapol muthal horn complaint aan...key press chaiyumbol ulla sound vibration Karanam aa pin vibrate aayi pathiye pathiye ilaki varunnu.. service centreil 4..5 thavana aayi poyi..atlast avar old type pin ittu thannu.. complaint maariyennu karuthi..but still it's there.. inbuilt aayi vanna pinninekaalum vibration kuravan enne ollu..ithum ilaki varunnund... Anybody know a permanent solution for this?? Plz help me
Bro within 1 year anenkil horn set replace cheyu under warranty. Service centeril paranjal mathi. Matilanu paranjal Royal Enfieldinu mail cheythal mathi.
@@izzyalex6756 ok bro
Chain lube and adjust chyunna video idoo?
ua-cam.com/video/TesE3-TXHlo/v-deo.html
ഈ ലിങ്കിൽ ഉണ്ട് bro.
But lube cheyyumbol diskilek spray avatha vidham cheyyanam.
Bro classic reborn rear and front tyre pressure?
Air Checking period?
Ath ottam pole irikkum...nkilum weekly check chaiyunnathaan nallath
22 PSI for front tyre and 32 PSI for rear tyre (single). With pillion 35 PSI for rear.
എന്റെ Fuel gauge തെറ്റായി work ചെയ്യുന്നു. അതിന് warranty ലഭിക്കുമോ?
Kittum bro
Bro weekly one day edukkenda sahacharyam vannal daily ethra time idealil start chaith nirthanam
10 minutes.....oil level thaze glaasil kanunna vare
Bro.. കിക്കർ ഇല്ലാത്തത് futuril ഒരു പ്രോബ്ലം ആവില്ലേ??.
unthi start cheyyalo........so no problem
Bullet J series... ഓടിച്ചു എൻജിൻ hot ആകുമ്പോൾ sound veriation വരുന്നുണ്ട്? ശെരി അല്ലെ?
Athe
Start ചെയുമ്പോൾ clutch പിടിക്കുന്നത് എന്തിനാ.??
Classic 350 reborn black stealth nte crash guard Vila kuranju evde kittum
വില കുറഞ്ഞ crash guard ഉപയോഗിച്ച് ഒരു അപ കടത്തിൽ crash guard വളഞ്ഞ് കാലിൽ വന്ന് കയറിയ സമ്പവം വരെയുണ്ട് അതുകൊണ്ട് കുറച്ച് വില കൂടിയാലും be safe ❤
lube nu pakaram gear oil use cheythal scene ondo
Illa...angane use cheyyarund.
Infmtve to the core...tyre pressure koodi parayamayorunni
Thank you❤️
ചേട്ടാ ഞാൻ 2 ആഴ്ച മുൻപ് ഈ Same വണ്ടി എടുത്തു. ഇതിൽ കമ്പനി Aloy ആണോ ഇട്ടിരിക്കുന്നത് price എത്ര ആയി . Place Replay🙏🙏
Bro alloysinu 14000 aavum. Nammude thanne oru viewerinu alloys maati spoke wheel venamayirunnu. So pullikaran exchange cheyth eduthu.
10000
3:18 clutch engage cheyth start cheyandathinte reason entha bro
Ath safetykk aanu bro..vandi gearil anenkil start cheyyumbol accident undavaan ulla chance und..pala vandikalilum in built ayit ee feature varunnund..athayath clutch engage ayaal mathrame angane ulla vandikal start avukayullu
@@DriveMEAutoGearil aanenkil start aavilla
Service cost
Without clutch Start cheithal any issues..?
Ath safetykk vendi cheyyunnathanu..Vandi gearil anenkil abadhathil move akathe irikkan..Chila vandikal clutch apply cheythal mathrame start avukayullu..ath safety feature aanu.
എന്റെ stealth black ആണ്. But സ്ക്രാച് വീഴാൻ വളരെ സാധ്യത കൂടുതൽ ആണ്. പ്രേത്യേകിച്ചു ടാങ്ക്. എന്തെങ്കിലും coating (glossy അല്ലാത്ത ) available ആണോ???
എങ്ങനുണ്ട് ബ്രോ വണ്ടി
Bro, Alloy wheels quality enganeya? Bend aavan chance indo
Standard classic ano nallathu onnu parayamo
Classic is best bro ❤
Bro എന്റെ bullet വീണമായിരുന്നു ടാങ്ക് ചതഞ്ഞു പോയി അത് പഴതുപോലെ ആകാൻ പറ്റുവോ pls rply
Pattum
@@Ashif_HUDA_AUTO bro ഒന്ന് പറഞ് തരുവോ
@@aayath4329 Evdeya Place
Bro, alloys wheels മാറുന്നതിന് അദ്ദേഹത്തിന് എത്ര രൂപ ചിലവായി,+വണ്ടി വില
Bro alloysinu 14000 aavum. Pullikaran nammude thanne oru viewerinu alloys maati spoke wheel venamayirunnu. So avar exchange cheyth eduthu. Vandiyude rate ariyan classic 350 vs meteor 350 comparison video noku bro. Thank you.
@@DriveMEAuto ok, thanks bro
On road 2.36
Milaga ethra kittum
Aloy wheel vekkunnathu naathano?
Tube less tyre idan pattun... Pinna thurumb edukkunna issues illa...
Lube cheyyanda time enganeya
400kms koodumbo cheyyanam
Ithin ethra milage kittunnund????
പലർക്കും പല മൈലേജ് ആണ് എന്നാലും ആവറേജ് 35
മിറ്റിയോർ ക്രൂയിസർ ബൈക്ക് എന്നല്ലേ പറയുന്നേ ബ്രോ ക്രൂയിസറിന്റെ മലയാളം വാക്ക് എന്താണ് ബ്രോ
Hi, Cruiser ennal malayalathil സഞ്ചാരനൗക ennanu meaning..Cruiser bike ne malayalathil angane oru peru illa..long drive pokaan comfortable aayathkondum nivarnn sukhamayi irikkan pattunnathkondum anu ee segment motorcycles ne cruiser bike enn vilikunnath
@@DriveMEAuto Thanks bro
2 മാസത്തേക്ക് വണ്ടി എടുക്കാൻ പറ്റില്ല സ്റ്റാർട്ട് ചെയ്യാൻ വേറെ ആളുമില്ല. അപ്പൊ ബാറ്ററി ഡിസ്ക്കണക്ട് ചെയ്യണോ? പിന്നീട് സ്റ്റാർട്ട് ചെയ്യുന്നതിന് മുന്നേ ബാറ്ററി 1 ദിവസം ചാർജിൽ വെക്കേണ്ടതുണ്ടോ
Hi, Long term use cheyyathirikumbol disconnect cheyth vekunnathaanu nallath. illenkil battery cheriya reethiyil drain aayi pokum. 2 months kazhinj Start cheyyumbol battery weak anenkil mathram recharge cheythal mathi..allenkil kurach long odumbol automatically charge aayikolum.
Bro J-series engine is far far better. Maintenance cost...issues oke kuravanu. Patumenkil onn test ride cheyth noku. Engine maari, vibration കുറഞ്ഞു. But odikenda reethi ipozhum pandathepole thanne aanu.
@@DriveMEAuto thank you 👍👍👍
@Strell bro ഇഷ്ട്ടം പോലെ റിവ്യൂസ് ഉണ്ട് യൂട്യൂബിൽ തന്നെ. Classic 350 ആണ് നല്ലത്. ഞാൻ അടുത്ത ആഴ്ച എടുക്കുന്നുണ്ട്. RE Classic 350 Halcuon black duel challel
Full tank petrol adikkuka ellengil tankile bakki bagam rust varum. Pinne battery disconect cheyth centre standil iduka. Athaan njan cheythath 5 masam vachu.
വീൽ അലോയി ആക്കുമ്പോൾ മൈലേജ് കുറയാൻ സാധ്യതയുണ്ടോ
അത് വെറുതെ പറയുന്നതാണോ bro
Kurayilla bro
എന്റെ stealth black എടുത്തിട്ട് ഒരു മാസമായി
On road price ethrayai
2.75
എവിടുന്ന് ആണ് ഡെലിവറി എടുത്തത്
Velliyathu moters kattapana, idukki
ഞാൻ 130ൽ ആണ് പോകുന്നത്... അത് ബാംഗ്ലൂർ 😂
എന്റെ classic reborn, spoke wheel ആണ്. Alloy ആക്കാൻ താത്പര്യമുണ്ട്.
Wheel Exchange ന് താത്പര്യമുള്ളവരുണ്ടെങ്കിൽ പറയണേ....
സ്വദേശം; മലപ്പുറം - നിലമ്പൂർ
Broo vandi ankanayundoo
@@akshayegigi7960 kollaam. Nalla vandi aan. Njan 8 months aayi use cheyyunnu.
7500+kms oodi. 37-38 kms mileage um und.
ബൈക്കിൽ ചെത്തി പൊളിക്കാൻ എന്നു വിചാരിച്ചു ആരും റോയൽ എൻഫീൽഡ് വങ്ങിക്കേണ്ട, വളരേ ശ്രദ്ധിച്ചു ഒരു പരമാവധി 60 സ്പീഡിൽ ഓടിക്കുന്നവർ ഉള്ളതാണ് ഈ വണ്ടി , ലോങ് ഡ്രൈവ് പറ്റും, പക്ഷെ സാവധാനം പോകുക, മഴയത്ത് കൂടുതൽ സമയം ഓടിക്കാതിരിക്കുക, എന്നാൽ നിങ്ങളുടെ ബുള്ളറ്റിന് ആയുസ്സ് കൂടും, ഇല്ലെങ്കിൽ പണിയോട് പണി വർഷോപ്പിൽ നിന്ന് ഇറങ്ങാൻ സമയമുണ്ടാവില്ല ഒരു ഒരു വർഷം കഴിഞ്ഞാൽ. Ok enjoy ഒരു മെയിൻറനൻസ് കൊണ്ടും കാര്യമില്ല, മാസം മാസം പണം നഷ്ടപ്പെട്ടു കൊണ്ടിരിക്കും. പക്ഷേ ഒരു കാര്യം ബുള്ളറ്റ് എടുത്ത ആരും അത് സമ്മതിക്കുന്നില്ല. അവര് പറയുന്നത് പണം പോട്ടെ പവർ വരട്ടെ. ബുള്ളറ്റ് വാങ്ങി ചെത്തി നടക്കുന്ന ചെക്കന്മാർക്ക് മുഴുവനും മാസം കിട്ടുന്ന പൈസ ഇതിൻറെ മെയിന്റനൻസിനു പോലും തികയുന്നില്ല
Bro you are still speaking about the UCE engine series. J-seriesil 60 inu mele pokam...but 80-90 vare...enkilum initial speedsil high throttle kodukathirunnal mathi.
Njan signal 350 eduthu full tank petrol adikkallu ennu paranju
Why?