BIKE CHAIN എങ്ങനെ പുത്തനായി നിലനിർത്താം | Cleaning & Lubing Tips

Поділитися
Вставка
  • Опубліковано 1 жов 2024
  • നമ്മൾ ബൈക്കേഴ്‌സ് അത്യാവശ്യം അറിഞ്ഞിരിക്കേണ്ട ഒരു സിംപിൾ മൈന്റെനൻസ് ആണ് ചെയിൻ ക്ലീനിങ്ങും ലുബിങ്ങും. എൻജിൻറെ പവർ ബാക് വീലിലേക്ക് എത്തിക്കുന്നത് ചെയിൻ ആണെന്നത് കൊണ്ട് തന്നെ ഇത് ബൈക്കിലെ ഒരു important part ആണ്. അപ്പോ ചെയിൻ കുറച്ച് respect ഒക്കെ അർഹിക്കുന്നുണ്ട്. എങ്കിൽ എങ്ങനെ അതിനെ respect ചെയ്യാം അഥവാ ക്ലീൻ ചെയ്ത് ലൂബ് ചെയ്ത് പ്രൊട്ടക്ട് ചെയ്യാം എന്ന നോക്കാം.

КОМЕНТАРІ • 1 тис.

  • @itsmejk912
    @itsmejk912 4 роки тому +274

    സ്വന്തം വണ്ടിയെ സ്നേഹിക്കുന്നവർ മാത്രമേ..ഇങ്ങനെ ഒക്കെ ചെയ്യൂ

  • @caliberbuoy
    @caliberbuoy 4 роки тому +278

    ഇത്രേം അറിയുന്ന ബ്രോ.. apache വാങ്ങണമെങ്കിൽ.. apache oru ബീഗരനാണ് എന്നാണ് അർത്ഥം🔥🔥🔥

    • @vishnurahul2172
      @vishnurahul2172 3 роки тому +3

      Pinnalla😎

    • @lkeditz771
      @lkeditz771 3 роки тому +5

      Njanum alochichu🔥

    • @Thesoul-w8l
      @Thesoul-w8l 3 роки тому +10

      1.65lks kittavuna aetavum nalla vandi ithann (fully feature loaded bike) that's why apache is 🔥

    • @yasir4034
      @yasir4034 3 роки тому +12

      Appache നൽകുന്നത് ഒരു pawerfull എഞ്ചിനാണ്. അത് അറിയാൻ പഴയ മോഡൽ rtr ഒന്ന് ഓടിച്ചു നോക്കിയാൽ മതി 🔥🔥🔥

    • @sandrajsaju6552
      @sandrajsaju6552 3 роки тому +2

      Ingerde kayyil ntorque um undallo....TVS il aakum job 😂

  • @anoopabhi5723
    @anoopabhi5723 4 роки тому +244

    അജിത് ചേട്ടന്റെ സംസാര രീതി എനിക്ക് ഒത്തിരി ഇഷ്ടമാണ് 👌❤️❤️❤️

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +13

      😄🙏🏻Thank you 💖

    • @rinshadhrinshadhunni7075
      @rinshadhrinshadhunni7075 4 роки тому

      Avne ne kettiko

    • @anoopabhi5723
      @anoopabhi5723 4 роки тому +5

      Eshtamanennu paranjal udane kettikolamennano bro??

    • @prajith9366
      @prajith9366 4 роки тому +3

      @@anoopabhi5723 athayalude perception anu. Mind cheyanda.

    • @jithinjosevj385
      @jithinjosevj385 4 роки тому +2

      ആ ചേട്ടാ ഞാനാണെങ്കിൽ ഒരു യൂണികോൺ ബൈക്ക് എടുത്തു
      290 കിലോമീറ്റർ ആയതേയുള്ളൂ
      ചെയിൻ സൗണ്ട്
      ഉണ്ട് ചെറിയ സൗണ്ട് ആണ്
      പക്ഷേ അത് മൂന്നാമത്തെ നാലാമത്തെ ഗിയർ ഇടുമ്പോൾ മാത്രമാണ് സൗണ്ട് വരുന്നത്
      അഞ്ചാമത്തെ ഗിയർ ഇടുമ്പോൾ ആ സൗണ്ട് വരില്ല
      ഇതു മാറാൻ എന്തു ചെയ്യണം
      ആ ചേട്ടൻ ഒരു കാര്യം കൂടി
      500 കിലോമീറ്റർ ആവുമ്പോൾ ഫസ്റ്റ് സർവീസ് ചെയ്യണം എന്ന് പറഞ്ഞു
      ഞാനാണെങ്കിൽ മോട്ടോർ 820 രൂപയുടെ ഓയിലാണ്
      എൻറെ അടുത്ത് ഒരാൾ പറഞ്ഞത് മാറ്റാൻ
      മോട്ടോർ ഓയിൽ കൊള്ളാമോ

  • @suhailsaleem9554
    @suhailsaleem9554 4 роки тому +43

    ഇത്രേം കാലം യൂട്യൂബിൽ ഇരുന്നട്ടും ഇങ്ങനെ വെക്തമായി ലാഗ് ഇല്ലാത്ത പ്രൊമോഷൻ ഇല്ലാത്ത വീഡിയോ ആദ്യമിട്ട കാണുന്നത്....

  • @blacksoul9420
    @blacksoul9420 4 роки тому +180

    അനുഗരണം ഇല്ലാത്തതും വ്യക്തതയുള്ളതുമായ ഒരു ചാനൽ ....👌👌👌👌

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +9

      Thank you 💖😍

    • @Queenofriders
      @Queenofriders 4 роки тому +3

      അത് ശരിയാ

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +3

      💖

    • @kochu311
      @kochu311 4 роки тому

      @@AjithBuddyMalayalam Hi bro ,njan Husqvarna svartpilen eduth ..Tvs loob thanne use cheithal mathiyo, or any other brands.

  • @bijeshvv6802
    @bijeshvv6802 4 роки тому +130

    ഒരു അറിവ് കൊടുക്ക എന്നുപറയുമ്പോൾ ഇങ്ങനെ കൊടുക്കണം. സൂപ്പർ ബ്രോ. ഇവിടെ ഒരുപാട് ടീം ഉണ്ട് ഒരു ഗുണവും ഇല്ല

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +6

      Thank you so much Bijesh💖

    • @shibinlalem4954
      @shibinlalem4954 3 роки тому

      @@AjithBuddyMalayalam broo ... Ante bike RTR 160 aanu. Running time l front sprocket l nnu nalla sound varunnund .. ath anthukondaanu..? Hevy sound .. its too hurt..!!

    • @esthapan1253
      @esthapan1253 3 роки тому

      @@shibinlalem4954 spocket change aalu

  • @adarshkgopidas1099
    @adarshkgopidas1099 3 роки тому +5

    😍ഭീകരനാണിവൻ കൊടും ഭീകരൻ,👏👏👏 ഇനി മലയാളത്തിൽ വണ്ടിയെ കുറിച്ച് പഠിക്കാൻ...വേറൊരു channel വേണ്ട.....💪 അത്രയ്ക്കും perfect ആണ് ഏല്ലാ videos ഉം👌 സംസാരമാണെ പിന്നെ പറയണ്ടല്ലോ..... ഒരു രക്ഷയുമില്ല....❤️

  • @amalaugustin110
    @amalaugustin110 4 роки тому +14

    ഈ lock down കഴിഞ്ഞിട്ട് ഒരു RTR എടുക്കാം എന്ന്‌ വിചാരിച്ചിരിയ്ക്കാൻ തുടങ്ങീട്ട് കുറെ ആയി.
    നിങ്ങടെ വീഡിയോസ് എല്ലാം സൂപ്പർ ആണേ👌

  • @akshayps7763
    @akshayps7763 4 роки тому +30

    അടിപൊളി, ഞാൻ എല്ലാ വീഡിയോകളും കാണാറുണ്ട്
    വാഷിംഗ്‌ നെ ക്കുറിച്ചുകൂടി ഒരു വീഡിയോ ചെയ്യുമോ?

  • @gokulvgopan
    @gokulvgopan 4 роки тому +11

    Make chain tighting video fast.... in detail... please include chain irregular slack (loos tight) reason.... waiting...

  • @RESPECT-hc5dn
    @RESPECT-hc5dn 4 роки тому +5

    ബ്രോടെ വോയ്സ് അല്ലു അർജുന്റെ ഡബ്ബിങ് വോയ്സ് പോലെ തോന്നിയത് എനിക്ക് മാത്രമായിരിക്കോ😑

  • @ig_arjun27
    @ig_arjun27 4 роки тому +1

    മിക്ക ബൈക്കുകളിലും കോമൺ ആയി വരുന്ന ഒരു ടൂൾകിറ്റ് പരിചയ പെടുത്താമോ... ആമസൊനിലോ ഫ്ലിപ്കാർട്ടിലോ ഉള്ളത്..?

  • @anuragsanjay8571
    @anuragsanjay8571 4 роки тому +7

    ചെയിൻ diesel ഉപയോഗിച് ക്ലീൻ ചെയ്താൽ കുഴപ്പം ഉണ്ടോ?

    • @ajvlogs6463
      @ajvlogs6463 3 роки тому

      Bike chain cleaning with diesel ua-cam.com/video/sh6pCoJ2D1Y/v-deo.html

    • @bibinsebastian354
      @bibinsebastian354 2 роки тому

      ആ പണിക്കു പോകേണ്ട

  • @abilashcv5574
    @abilashcv5574 2 роки тому +12

    Thanks for the video... I followed your instructions and after that sound from chain sprocket was reduced. Confidence that you give to do repair is awesome. Keep up the good work.

  • @sumayyazakkeer4081
    @sumayyazakkeer4081 4 роки тому +14

    സത്യം പറ എഞ്ചിനീയർ അല്ലേ
    ആ വണ്ടി പൊന്നാനി പത്തു വര്ഷം കഴിഞ്ഞാലും ഷോറൂം കണ്ടിഷൻ ആയിരിക്കും

    • @Queenofriders
      @Queenofriders 4 роки тому

      ഒന്നും മനസ്സിൽ ആയില്ല. വിശദമായി പറയൂ

  • @subhashmadhavan9855
    @subhashmadhavan9855 4 роки тому +2

    ഒരു ചെയിൻ എങ്ങനെ ടൈറ്റുചെയ്യാം എന്നുപോലും അറിയാത്തവരാണ് കൂടുതൽ വർക് ഷോപ്കാരും.എപ്പോൾ ടൈറ്റ്ചെയ്താലും ഒന്നോ രണ്ടോ വര കയറിയിറങ്ങിയിരിക്കും. ഇടതും വലതും ഭാഗം ഒരേപോലെ ടൈറ്റുചെയ്യാൻപറഞ്ഞാൽ അവർക്കിഷ്ടമാവില്ല. അത് കുഴപ്പമില്ല എന്നാണ് അവർപറയുന്നത്. അതുകൊണ്ട് ഇപ്പോൾ സ്വന്തമാക്കി യാണ് ചെയ്യുന്നത്..

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому

      Correct aanu, njaanum same case il aanu bike il adyamaayi Pani cheyth thudangiyath😊

  • @kcvysakhk32
    @kcvysakhk32 4 роки тому +7

    Chain diesel ittu clean cheyunathukond enthenkilum kuzhapam undo?

    • @ajvlogs6463
      @ajvlogs6463 3 роки тому

      Bike chain cleaning with diesel ua-cam.com/video/sh6pCoJ2D1Y/v-deo.html

  • @harrisdanties1841
    @harrisdanties1841 3 роки тому +1

    ഇതൊക്കെ കണ്ട് വണ്ടി അഴിച്ച്.. ഇപ്പോ ഏതു എവിടെ പിടിപ്പിക്കണം എന്ന് അറിയില്ല..njen heppy aahn

  • @rahulrajeev3519
    @rahulrajeev3519 4 роки тому +8

    അധികം കുഴപ്പിച്ചില്ല. നന്നായി പറഞ്ഞു 💓💓

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 3 роки тому

    25 വർഷമായി ഞാൻ ടൂവീലർ ഓടിക്കുന്നുഒരു തവണ പോലും സ്വന്തമായിവാഷിംഗ് അല്ലാതെ വേറെ ഒന്നും ചെയ്തിട്ടില്ല

  • @surendranbthekkumkattle6897
    @surendranbthekkumkattle6897 4 роки тому +14

    സിമ്പിൾ...... ഉപകാരപ്രദം. ഇനിയും ചെറിയ ചെറിയ ഇത്തരം വീഡിയോകൾ ചെയ്യുക.ക്ലച്ച് കേബിൾ അഡ്ജസ്റ്റ് ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു.

  • @ChaturSingh-lp1if
    @ChaturSingh-lp1if 8 місяців тому +1

    Bro ee chain maintenance nte frequency egane ...eppozhokke athava athra km aakumbol cheyanem?

  • @AmalRaj-oq6of
    @AmalRaj-oq6of 4 роки тому +5

    Disel use cheythu cleaning cheithal പ്രശ്നം ഉണ്ടോ ???

  • @amalbiju9371
    @amalbiju9371 Рік тому +1

    TRM CALIDAD perfect chain lube.

  • @chinthuchandran4604
    @chinthuchandran4604 4 роки тому +8

    SAE 90w gear oil(80%) + SAE 140W(20%) E oru combination aanu enthu kondum chain lubing nu nallath.mikkavarum ellavarum 90w mathranu use cheyyaru.140w mix cheythal therichu pokunnath ozhivakkam.mathramalla economical aanu.
    Thank You.

    • @vinayanmg4
      @vinayanmg4 11 місяців тому

      Njan 2 year aayittu ee idea aanu cheyyunnathu eee comment kandathinu shesham aannu cheyyaan thudangiyathu athu vere karyam😂
      48000 KM kitti chain❤❤❤
      Ippo 73000 KM kazhinju vandi❤❤❤

    • @bexspidy296
      @bexspidy296 10 місяців тому +1

      ​@@vinayanmg4Pullikaram paranja pole.cheythat engane ondu, motul lube kaal nallath ahno

    • @vinayanmg4
      @vinayanmg4 10 місяців тому

      Athu ariyilla ithu thanneyanu njan ippolum chythu kondirikkunnathu mixed gear oil

    • @bexspidy296
      @bexspidy296 10 місяців тому

      @@vinayanmg4 Bro inta chain inu scene onum ondayit ellalo

    • @vinayanmg4
      @vinayanmg4 10 місяців тому

      ഇല്ല

  • @ambans9455
    @ambans9455 5 днів тому

    സൂപ്പർ വീഡിയോ 🥰🥰🥰....
    ചേട്ടാ ഒരു ചെയിനിന്റെയും സ്പ്രോക്കറ്റിന്റെയും മിനിമം ലൈഫ് എത്രയാ... ഒന്ന് പറയാവോ

  • @Zenith1980
    @Zenith1980 4 роки тому +3

    പ്രത്യു രാജിന്റെ ആരേലും ആണേ ? അതിന് അടുത്ത് നിൽക്കുന്ന സൗണ്ട് അടിപൊളി

  • @ratheeshkumarr694
    @ratheeshkumarr694 4 роки тому +1

    എൻ്റെ ബൈക്ക് Unicorn150 ആണ്. ചെയിനിന്സർവീസ് സെൻ്ററിൽ ഗ്രീസ് ആണ് ചെയ്തിരിക്കുന്നത്. അത് മാറ്റി ലൂബ് ചെയ്യാൻ പറ്റുമോ?എങ്കിൽ ഏത് ലൂബ് ആണ് ഉപയോഗിക്കാൻ നല്ലത്?

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому

      TVS nte lube aanu enikku nallathennu thonniyath, or yamalube um try cheythu nokkam

  • @vijivarghese9195
    @vijivarghese9195 Рік тому +4

    One recommendation for cleaning chain is that never turn the back wheel in anticlockwise direction (bike forward movement).. Always turn the wheel in clockwise direction (bike reverse movement) to avoid any risk of trapping your finger between the teeth and the chain...

  • @indian6346
    @indian6346 4 роки тому +1

    ബുള്ളറ്റിന്റ മെയിന്റനൻസിനേക്കുറിച്ച് വീഡിയോ തരുമോ. എത്ര | Kന ഓടുമ്പോൾ ചെയിൻ Lube ചെയ്യണം.

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому

      Lube cheyyenda time namukkariyan pattum, chain onnu dry aakumbo cheyyaam, athu correct km parayaam kazhiyilla, odikkunna speed okke badhikkum ennenikku thonniyittund. Speed koodumbo vegam dry aakum. Athupole mazhayathum frequent aayittu lube cheyyanam

  • @faizotp8764
    @faizotp8764 4 роки тому +7

    Good bro😘, I'm waiting for washing &tyre video

  • @niya12teddy
    @niya12teddy 4 роки тому +1

    എന്റെ Bike R15s ആണ് ഞാൻ ഡീസൽ ഉപയോഗിച്ചാണ് ചെയിൻ ക്ലീൻ ചെയ്യാറ് ഇത് കൊണ്ട് കുഴപ്പമുണ്ടോ ? Glosil chain lube ആണ് അടിക്കാറ് ഇത് കുറച്ച് കട്ടിയുള്ളതാണ് ഇടക്ക് Kangaro lube അടിച്ചിട്ടുണ്ട് ഇത് കട്ടി കുറവാണ് പക്ഷെ മണ്ണ് തീരെ പിടിക്കാറില്ല.

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому

      Lube ok👍🏻 diesel & petrol use cheyyaruth ennanu കേട്ടിട്ടുള്ളത് (റബ്ബർ rings). Kerosene use cheyyaam

  • @Kl40azhar
    @Kl40azhar 4 роки тому +5

    നല്ല വീഡിയോ നല്ല വൃത്തിയായി പറഞ്ഞു തന്നു..

  • @jithinjosevj385
    @jithinjosevj385 4 роки тому +1

    ആ ചേട്ടാ ഞാനാണെങ്കിൽ ഒരു യൂണികോൺ ബൈക്ക് എടുത്തു
    290 കിലോമീറ്റർ ആയതേയുള്ളൂ
    ചെയിൻ സൗണ്ട് ഉണ്ട് ചെറിയ സൗണ്ട് ആണ്
    പക്ഷേ അത് മൂന്നാമത്തെ നാലാമത്തെ ഗിയർ ഇടുമ്പോൾ മാത്രമാണ് സൗണ്ട് വരുന്നത്
    അഞ്ചാമത്തെ ഗിയർ ഇടുമ്പോൾ ആ സൗണ്ട് വരില്ല
    ഇതു മാറാൻ എന്തു ചെയ്യണം
    ആ ചേട്ടൻ ഒരു കാര്യം കൂടി
    500 കിലോമീറ്റർ ആവുമ്പോൾ ഫസ്റ്റ് സർവീസ് ചെയ്യണം എന്ന് പറഞ്ഞു
    ഞാനാണെങ്കിൽ മോട്ടോർ 820 രൂപയുടെ ഓയിലാണ്
    എൻറെ അടുത്ത് ഒരാൾ പറഞ്ഞത് മാറ്റാൻ
    മോട്ടോർ ഓയിൽ കൊള്ളാമോ മോട്ടോർ

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому

      Gear maarumbol sound marunnath chain sound aannonnu doubt und. Enthayalum service nu kodukkumbo parayanam. Motul oil nallathaanu. But service center il purathu ninnulla oil koduthaal Matti tharumo ennu samsayamaanu

  • @vysakhksajeev4611
    @vysakhksajeev4611 4 роки тому +4

    എത്ര km ന് ഇടക്കാണ് lube ചെയ്യേണ്ടത് എന്നു കൂടി പറഞ്ഞിരുന്നേൽ നന്നായിരുന്നു...great video.. useful information 👌👍

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +2

      Thank you 💖 athu sahacharyam അനുസരിച്ച് മാറും. Mazhayaanengil 300-700km ആകുംബോ ചെയ്യണം. Dry aanengil 1000-1500km

    • @suhailsuhail880
      @suhailsuhail880 4 роки тому +1

      Ajith The Travel Buddy Malayalam oil kodukkunadin problem undo

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +1

      Engine oil katti kuravaanu sufficient lubrication kittilla, gear oil use cheyyaam

  • @sirilvr9936
    @sirilvr9936 4 роки тому +1

    ചേട്ടാ എന്റെ ബൈക്ക്Apache rtr 160 FI ആണ് , 9 വർഷം കഴിഞ്ഞു, ഒരിക്കൽ ഒരു മെക്കാനിക്ക് എനിക്ക് ഒരു പണി തന്ന്, ബൈക്ക് കപ്ലയിന്റ് ആയിട്ടുണ്ട്, പിന്നീട് ഷോറൂമിൽ പണിത് വീണ്ടും പടക്കുതിര ആക്കി, ഇപ്പോൾ എന്റെ സ്പീഡോ മീറ്റർ മങ്ങുന്നു , ഡിസ്പ്ളേ കറക്കുന്നു, മോസ് , സെറ്റ്, സ്വിച്ച് അതും വർക്കാകുന്നില്ല, ഇത് റിപയർ ചെയ്യാൻ പറ്റുമോ, അതോ സ്പീഡോ മീറ്റർ മാറ്റി വയ്കണ്ട വരുമോ, നല്ല മറുപടി പ്രതീക്ഷിക്കുന്നു

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому

      മാറ്റേണ്ടി വരും എന്നാണ് തോന്നുന്നത്. Speedo ശരിയാക്കുന്ന specialists ആരെങ്കിലും ഉണ്ടെങ്കിൽ ചിലപ്പോ ശരിയാക്കി തരും.

  • @syamchandran2435
    @syamchandran2435 3 роки тому +4

    വല്ലാത്ത ഒരു പഹയൻ തന്നെ 👌👌👌👌👌👌👌👌👌

  • @SuperAakbar
    @SuperAakbar 4 роки тому +1

    Silencer te ഉള്ളിൽ ചെളി കയറിയാൽ cleaning എങ്ങനെ ചെയ്യാം...ഒരു ബ്ലോഗ് ചെയ്യാമോ

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому

      Silencer nte ഉള്ളിൽ ക്ലീൻ ചെയ്യാൻ പറ്റില്ലല്ലോ, cut cheyyendi varum..

  • @studiogamingindia
    @studiogamingindia 4 роки тому +3

    Ini wax cheyyunnadhine kurichum video venam😍

  • @sinankarat8702
    @sinankarat8702 2 місяці тому +1

    നിങ്ങളുടെ വണ്ടി കൊടുക്കുവാണേൽ പറയണേ... 🚶🏻‍♂️

  • @adhwaith2516
    @adhwaith2516 4 роки тому +6

    You maintain your bike very well only few people will do it 👏👍👍👍

  • @sajidknchirayil
    @sajidknchirayil 3 роки тому +1

    കൈ മുറിയാതെ സൂക്ഷിക്കണം പ്ളീസ്

  • @iamaibin9464
    @iamaibin9464 4 роки тому +3

    Buddy.. Super... Ethokke nerathe paranju tharandeeee..ethupole chain cover ullathinum chyyano..? X ring O ring okke ullathine lube avasyamullu ennu oral paranju.. Athinodu entha abhiprayam...?

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +1

      Ella chainum lube cheyyanam. Chain cover ullathinu pettennu lube pokathilla, Kooduthal km odumbo cheythaal mathi. Mikkappozhum service timil mathiyaavum. Thank you 💖

    • @Queenofriders
      @Queenofriders 4 роки тому +1

      ശരിയാ

    • @iamaibin9464
      @iamaibin9464 4 роки тому +1

      @@Queenofriders aha...rider queen....

    • @Queenofriders
      @Queenofriders 4 роки тому

      @@iamaibin9464 come to my chan nel

    • @iamaibin9464
      @iamaibin9464 4 роки тому

      @@Queenofriders ok...which one is yours

  • @Jithu862
    @Jithu862 4 роки тому +1

    Ith ella bikinteyum chain ith pole cheyamo... Ivde ellarum oil spray cheything vidum.. Lube cheyilla... Atha chodichath.. Pls explain. Pulsar 150 ane bike

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому

      Engine oil aavasyathinu lubrication kodukkilla. Oil thanne venamengil gear oil use cheyyaam

  • @sareeshc8827
    @sareeshc8827 4 роки тому +4

    Very good informative video bro..
    Super❤️❤️❤️✌️

  • @Ashireey
    @Ashireey 4 роки тому +2

    പൾസർ 150യുടെ കവർ ചെയിൻ അല്ലെ... അത് എങ്ങനെ ശ്രദ്ധിക്കണം എന്ന് പറഞ്ഞേരുമോ...

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +1

      ഇതൊക്കെ തന്നെയാണ് അതിനും ചെയ്യേണ്ടത്. പക്ഷേ cover ullath kond kooduthal kms koodumbo cheythaal mathiyaavum. Pinne chain cover അഴിച്ച് അത് ക്ലീൻ ചെയ്യണം

  • @NoName-yf2cs
    @NoName-yf2cs 4 роки тому +3

    Bro please use and tell about dry lube ... People say dry lube will stay for longer ( refer muc- off dry lube ) please make a video of adjusting chain slackness.

  • @salmanf1356
    @salmanf1356 4 роки тому +1

    മച്ചാനെ എന്റെ വണ്ടി യുടെ front ടയർ one side മാത്രം അതികം theyunnunnu എന്താ കാരണം

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому

      Front shock absorber check cheyyanam, fork oil um change cheyth nokkoo. Bend undo ennum nokkanam, pinne front and rear wheel alignment um check cheyyanam

  • @arunmohan1797
    @arunmohan1797 4 роки тому +4

    നല്ല അവതരണം Ajith Bro❤️👌

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +1

      Thank you 💖

    • @avinashkp6608
      @avinashkp6608 3 роки тому

      @@AjithBuddyMalayalam bro ith diesel vach clean cheythal kuzhpm indo

    • @venom_gaming_16
      @venom_gaming_16 3 роки тому

      @@avinashkp6608 illah bro diesel,kerosine,petrol yeath use cheyth venmankilum cheyyam

  • @noufalkpm
    @noufalkpm 4 роки тому +2

    അടിപൊളി അവതരണം .. നല്ല correct time ആണ് ഈ വിഡിയോ കാണാൻ ഇടയായത് .. പറഞ്ഞത് okke ശരിയാണ് .. Save ചെയ്തിട്ടുണ്ട് .

  • @pegasus0963
    @pegasus0963 4 роки тому +3

    വളരെ അധികം നന്ദി ഉണ്ട് ചേട്ടാ ഇതിന് വേണ്ടി ആണ് കാത്തിരുന്നത്

  • @machinist4385
    @machinist4385 4 роки тому +2

    ബ്രോ 4 wheeler കളെ പറ്റിയും വീഡിയോ ചെയ്യണം 😊

  • @shanif_sha
    @shanif_sha 4 роки тому +3

    ഞാൻ ഇതൊന്നും ചെയ്യാറില്ല കാരണം എന്റെത് സ്‌കൂടിയാ 😂😂😂

  • @rs_manty_200
    @rs_manty_200 2 роки тому +1

    ചേട്ടാ silencer നിന്ന് വെള്ളം മാരി ഒരു സാധന പുറത്ത് വരുന്നു അത് എന്തേലും പ്രോബ്ലം അയത് കൊണ്ട് അന്നോ

  • @sruthyp.v4788
    @sruthyp.v4788 4 роки тому +3

    Poliiii✌✌
    TVS chainlube rate ethrayavum

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +2

      Thank you 💖 500ml- ₹445

    • @manujose333
      @manujose333 4 роки тому +1

      @@AjithBuddyMalayalam TVS chainlube vagan online link vallom undo?? Nokkiyittu kandillaa.. Atho shopile kittulloo??

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +1

      Online kandilla. Showroom il ninnum vangam

    • @akshaysanthosh1506
      @akshaysanthosh1506 4 роки тому +1

      Amzon ഇല് kittum

  • @anoopanu8211
    @anoopanu8211 4 роки тому +1

    Broo
    Njan evide chain lubing cheyyan koduthappol
    Avar cleaning nu vendi kerosene aaa upayogichath
    Pinne water power il spray chytha clean akkiye
    Ethu kondu enthelum kuzhappam undooo,
    Plzz tell mee......

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому

      Illa, kerosene muzhuvan pokaan vellam spray cheythath nallath thanne, allengil lube vegam pokum

  • @rishirajasekharannair2391
    @rishirajasekharannair2391 4 роки тому +4

    😍

  • @Diablo666-w8g
    @Diablo666-w8g 16 днів тому

    പുതിയ ഒരു ബൈക്ക് എടുത്താൽ എത്ര kM കഴിയുമ്പോൾ chain lube ചെയ്യണം?

  • @nikhiljoshi349
    @nikhiljoshi349 4 роки тому +3

    Thanks bro 😍👍

  • @saijukarthikeyan9898
    @saijukarthikeyan9898 Рік тому +1

    ചേട്ടാ ചെയിൻ കഴുകanum ലൂബ് ചെയ്യാനും പ്രേതകം ലൂബ് ആണോ

  • @hari5688
    @hari5688 4 роки тому +3

    ❤️

  • @mohamedshafeeq2298
    @mohamedshafeeq2298 4 роки тому +1

    Entedthu Hero glamour fi bike und ippol 45000km oil and Air filter aduth change cheythu bt kayattathil gear down cheythittum valive kuravanu endhayirikkum Karanam please answer

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому

      Palathum avam bro, injector clean cheyyenda time ayittundavam, ethengilum sensor faulty avam, cylinder compression kuravu avam.. athu piston clearance um valve seating le deposits Karanam valve full seating avathathum avam.

  • @maneeshkchandran9096
    @maneeshkchandran9096 4 роки тому +3

    ആദിയം മച്ചാനെ എന്ന് വിളിച്ചു പിന്നെ അളിയാ എന്ന് വിളിച്ചു കമന്റ് ചെയ്തു.. ഇപ്പോ റെസ്‌പെക്ട് കുറച്ചു കൂടി ചേട്ടാ സൂപ്പർ

  • @patriot20236
    @patriot20236 4 роки тому +1

    Chain cover ഉണ്ടെങ്കിൽ അടിക്കടി ക്ലീൻ ചെയ്യണൊ?

  • @VishnuVishnu-jf4vr
    @VishnuVishnu-jf4vr 4 роки тому +3

    I'm using for chain maintenance
    Lubing : grees + engine oil
    Cleaner : diesel

  • @demonx7735
    @demonx7735 3 роки тому +2

    Adipoli video. Ithrem neat aayi simple aayi ellaam paranju tharunna vere oru channel um njaan ithuvare kandittilla

  • @amaljiju1315
    @amaljiju1315 4 роки тому +1

    Diesel wash cheyyunnathond kozhapponnullalo, njn 1000 km koodumbo eash cheyth lube cheyyarund

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому

      Diesel problem illa ennu thonnunnu, petrol aanu use cheyyaruth ennu eduth paranju kandittullath.

  • @dinanath2592
    @dinanath2592 4 роки тому +1

    Diesel ഇട്ട് clean ചെയ്തതിന് ശേഷം lube ചെയ്യാമോ

  • @shameer.loveyu.asyamol2915
    @shameer.loveyu.asyamol2915 Рік тому

    ബൈക്ക്.ഒളളപലർക്കുംഅറിയില്ല. ചെയിൻഒണ്ടോ. ഓയിൽഉണ്ടോ.എന്ന്.പോലും

  • @ItsAshishTvMalayalam
    @ItsAshishTvMalayalam 4 роки тому +1

    Chain cover ഉള്ള വണ്ടി ലൂബ് ചെയ്യണോ....?

  • @adwaithadhu1016
    @adwaithadhu1016 3 роки тому +1

    അജിത്ത് എട്ടോ.... ഈ വീഡിയോ യിൽ പറഞ്ഞ gear lever inte position shrediknm ennu paranjiley....eniku rtr 200 il gear knob inte position korachu down aakiyal korachoode suit aakumayrnu..apoo angne oru arrangement nadathan pattumo?...ipoo ulla position il ninnu oru 2mm-3mm താഴോട്ട് ആയൽ gear shifting eniku elupam aayene!....plz reply

  • @SalmanFaris-dg6bh
    @SalmanFaris-dg6bh 4 роки тому +2

    Chain സ്‌പോക്കറ്റിന്റെ സൈസ് മാറ്റം വരുത്തിയാൽ പുളിംഗിലോ top endilo entekilum chainge kanumo

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +1

      Change varum, rear sprocket valuthayal wheelil kittunna torque koodum acceleration koodum but top speed kurayum. Cheruthayaal thirichum. Athinoru video cheyyunnund

  • @sijojohny4787
    @sijojohny4787 4 роки тому +1

    Ajith Bro...puthiya RTR 200 il...smart x connect ulla BS4 varientil...Ingnition on akiyitum...ABS light blink cheyunila...ith oru problem ano??.....

  • @madworldcreationas5647
    @madworldcreationas5647 2 місяці тому

    ഇന്നർ ഷഫിട്ടിൽ സൗണ്ട് വരുന്നത് എന്ത് കൊണ്ട് ആണ് new ഇട്ടാലും തേയിമാനം ഇല്ല അപ്പോൾ ഗ്രീസ് യൂസ് ആക്കാതെ സൗണ്ട് പോകാനുള്ള മാർഗം പറയു 🙏🏻😊

  • @sandeepm.p240
    @sandeepm.p240 4 роки тому +2

    Super video.... 👏👏👏.. oru doubt bike te air filter namuk thanne clean cheyyan pattumo

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому

      Paper filter aanengil clean cheyyaarilla change cheyyatheyulloo.

  • @janankp7208
    @janankp7208 4 роки тому +1

    സ കൂട്ടർ പ്രവർത്തനരീതി യെ കുറിച് ഒരു വേഡിയോ ചെയ്യമോ

  • @LetsFunWithLAIJU
    @LetsFunWithLAIJU 4 роки тому +2

    എൻറെ അഭിപ്രായത്തിൽ കുറച്ചുകൂടി സിമ്പിളായി ഇത്. ഞാൻ എൻറെ ബൈക്കിന് ചെയ്യുന്ന രീതിയാണ്. കുറച്ച് ഡീസൽ ഉണ്ടായാൽ മതി. ഒരല്പം കോട്ടൺ വെസ്റ്റിലോ തുണിയിലോ ആവശ്യത്തിന് ഡീസൽ ഒഴിച്ച ശേഷം. ചെയ്യനിൽ നല്ലതുപോലെ ഉരച്ച് വൃത്തിയാക്കുക. (ഒരു ഗ്ലൗസ് ഉപയോഗിക്കുന്നത് നല്ലതാണ്) അതിനുശേഷം ഒരു ഗാർഡൻ ഒാസ് ഉപയോഗിച്ച് വെള്ളം അടിച്ചാൽ ചെയ്യാൻ വൃത്തിയാക്കും.. അതിനുശേഷം ഒരു ഉണങ്ങിയ തുണി കൊണ്ട് ചെയ്യാൻ തുടയ്ക്കാം. തുടയ്ക്കാതെ യും ലൂബ്രിക്കേഷൻ അടയ്ക്കാവുന്നതാണ്. ലൂബ്രിക്കേഷൻ അടിക്കുമ്പോൾ ചെയ്യന്റെ അകത്തുള്ള വെള്ളം പുറത്തേക്ക് വരുന്നത്. ചെയ്യാൻ ക്ലീനർ വെടിക്കേണ്ട ആവശ്യമില്ല ചിലവ് വളരെ കുറവാണ്. മാസത്തിൽ രണ്ടു തവണ ഞാൻ ഇങ്ങനെ ചെയ്യാറുണ്ട്. 37000 കിലോമീറ്റർ വരെ എനിക്ക് ചെയ്യാൻ മൈലേജ് കിട്ടുന്നുണ്ട്

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому

      Nice brother 👍🏻

    • @LetsFunWithLAIJU
      @LetsFunWithLAIJU 4 роки тому

      @@AjithBuddyMalayalam 👍 ഞാനും ഒരു വണ്ടിഭ്രാന്തൻ ആണേ...😊

    • @knairmahesh
      @knairmahesh 6 днів тому

      Oru doubt , kerosin chain ringnu complaint ano? Kerosine anu better eannu parayunnu. But workshopil avar petrol anu use cheyunee. X ano O ano chain eanonum ariyila..
      Pine gear oil dust pidikunund. So tvs brand chain lube anu use cheyune.. same highness nu use cheyamennu vijarikunnu. I have rtr200. Next week highness eadukkum. Plz reply bros @laiju @ajith . Thanks

  • @dreamcatcher3395
    @dreamcatcher3395 2 роки тому

    Bro. എത്ര കിലോമീറ്റർ വണ്ടി ഓടിയതിന്‌ ശേഷം ചെയിൻ ക്ലീൻ ചെയ്യണം. അങ്ങനെ ഉണ്ടോ...

  • @surendranbthekkumkattle6897
    @surendranbthekkumkattle6897 4 роки тому +1

    ഞാൻ Thunderbird 350 ഉപയോഗിക്കുന്നു 'സാധാരണ സ്‌പോക് വീൽ മാറ്റി കമ്പനി തരുന്ന അലോയ് വീൽ ഇടാൻ ഉദ്ദേശിക്കുന്നു. ട്യൂബ് ലസ് ടയറുകൾക്ക് പഞ്ചറിന്റെ റിസ്ക് , ട്യൂബ് ടയറുകളേക്കാൾ കുറവായിരിക്കുമല്ലോ.... ദീർഘദൂര യാത്രകൾ എനിക്ക് ധാരാളം ഉണ്ട്. ഇങ്ങനെ റിം മാറുന്നതിന്റെ മറ്റ് ഗുണദോഷവശങ്ങൾ പറയുമോ?

    • @AjithBuddyMalayalam
      @AjithBuddyMalayalam  4 роки тому +1

      Rough roadil valiya gutterilokke വീണ് bend/break aayaal sariyakkaan kazhiyilla എന്നത് മാത്രമേ ഒരു ദോഷം ഉള്ളൂ. അത് very very rare um ആണ്. Company alloys aakumbo quality ഉണ്ടാകുമല്ലോ. പിന്നെ tubeless um ആകും, ധൈര്യ maayi മാറിക്കോ brother👍🏻

    • @surendranbthekkumkattle6897
      @surendranbthekkumkattle6897 4 роки тому

      Thankuuuuu

  • @muhammedfazil8080
    @muhammedfazil8080 4 роки тому +1

    O റിങ് ചൈനും റെഗുലർ ചൈനും തമ്മിലുള്ള വിത്യാസം ഒരു വീഡിയോ ചെയ്യുമോ?

  • @praveent6001
    @praveent6001 3 роки тому +1

    Ajithettooi... splendor pro ക്ക് engine oil lubing മതിയോ ?

  • @l.narayanankuttymenon5225
    @l.narayanankuttymenon5225 2 роки тому

    ചെയിൻഡ്രൈവ് ഉള്ള മോട്ടോർ സൈക്കിൾ... മാറ്റം വരുത്തി... ഷാഫ്റ്റ് ഡ്രൈവ് (ക്രൗൺ ആൻഡ് പിനിയൻ സെറ്റ് ചെയ്ത് ) ആക്കുന്നതു കൊണ്ട് വണ്ടിയ്ക്ക് ദോഷകരമായ എന്തെങ്കിലും പ്രശ്നമുണ്ടോ...?
    മാറ്റം വരുത്താൻ RTO യുടെ അനുമതി വേണോ..?

  • @jithinjayan8560
    @jithinjayan8560 3 роки тому

    എന്റെ apache ആണ് 160
    ബാക്ക് ടയർ ബ്രേക്ക്‌ ചെയ്‌താൽ ലോക്ക് ആയി... വണ്ടി തെന്നി പോകുന്നു... എന്തെങ്കിലും മാർഗം ഉണ്ടോ

  • @KaayamkulamKochunni
    @KaayamkulamKochunni 4 роки тому +2

    200 4v BS 6. എത്ര മൈലേജ് കിട്ടുന്നുണ്ട്

  • @openclosedeye
    @openclosedeye 4 роки тому +1

    ഞാൻ പല വീഡിയോകളും കണ്ടു പക്ഷേ താങ്കളുടെ Vlog എല്ലാ വശവും പറയുന്നതാണ്

  • @anoopabhi5723
    @anoopabhi5723 4 роки тому +2

    അജിത് ചേട്ടന്റെ മിക്ക വിഡിയോസും എനിക്ക് സഹായകരമാകാറുണ്ട് താങ്ക്സ് അജിത് chetta🙂

  • @edward796
    @edward796 Рік тому

    Njan 300km കൂടുമ്പോ സർവീസ് സെന്ററിൽ പോയി ലൂബ് ചെയ്യാറുണ്ട്. പക്ഷെ എന്നാലും ഗിയർ shifting നല്ല സൗണ്ട് ഉണ്ട്‌. Fz version 3 aan വണ്ടി

  • @swarajsasidharan2839
    @swarajsasidharan2839 2 роки тому

    പൾസർ 180 യുടെ ചെയിൻ ഡീസൽ ഉപയോഗിച്ച് ക്ലീൻ ചെയ്യുന്നതുകൊണ്ട് എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @abhikvlm
    @abhikvlm 4 роки тому +1

    ചെയിൻ ക്ലീനർ ഇല്ലെങ്കിൽ എന്ത് ഉപയോഗിക്കാം

  • @dhaneshedk3452
    @dhaneshedk3452 3 роки тому

    ബ്രോ
    എൻ്റെ ബൈക്കിന് chain lube ആയി ഗീയർ ഓയിൽ SAE 80 OR 90 ആണ് COMPANY SUGGEST ചെയ്യുന്നത്. ഈ കാറ്റഗറി യിൽ നല്ല ബ്രാൻഡ് ഏതാണെന്ന് SUGGEST CHEYYAAMO.....?

  • @anaschr7786
    @anaschr7786 3 роки тому +1

    Ethra km koodboya...lube cheyende...??
    Plz reply..🙏

  • @althafam4876
    @althafam4876 3 роки тому

    വണ്ടി പോളിഷ് ചെയ്യാൻ ഉപയോഗം കഴിഞ്ഞ എൻജിൻ ഓയിൽ ഉപയോഗിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ

  • @amal9634
    @amal9634 2 роки тому

    Ajithetta... Ningalee vandi eduthathukondu.. Tvs nu undaya promotion cheruthonnualla.,,....

  • @sijuvkmsijuvkm6699
    @sijuvkmsijuvkm6699 3 роки тому

    റോഡ് മാത്രം ഉള്ള നാട്ടിൽ കൂടി ഓടുന്ന ബൈക്ക് നു വലിയ പ്രോബ്ലം ഇല്ല,,,, പക്ഷെ ചെളിയും മണ്ണും കൂടുതൽ ഉള്ള ഗ്രാമ പ്രേദേശങ്ങളിൽ അല്പം പാട് thanna

  • @rithudevkv847
    @rithudevkv847 3 роки тому

    ചെയിൻ life ഇല്ലാതെ ആകുന്നതിന്റെ കാരണം എന്താണ്.
    ഞാൻ ഈ വീഡിയോ കണ്ടതിനു ശേഷം ചെയിൻ നല്ല പോലെ നീറ്റ് ആയി കൊണ്ടുനടക്കാറുണ്ട്. പക്ഷെ 15,000 kmt ആകുമ്പോഴേക്കും ചെയിൻ ലൈഫ് തീർന്നു പോയിട്ട് ചെയിൻ സൗണ്ട് അടക്കം വന്നു.പറ്റുകയാണെങ്കിൽ chain life കുറയുന്നതിന്റെ വീഡിയോ ഒന്ന് ചെയ്യണം. അതിന്റെ കാരണസഹിതം.

  • @TalksbyRenjithKrishnan
    @TalksbyRenjithKrishnan 2 роки тому

    എന്റെ RTR July 7th ന് എത്തും

  • @VITAMINLOVESHORE
    @VITAMINLOVESHORE 4 роки тому +1

    ബ്രോ നിങ്ങളുടെ വ്ലോഗ് വളരെ ഉപകാരപ്രദമാണ്... നിങ്ങളുടെ contact നമ്പർ ഒന്നു കിട്ടിയാൽ കൊള്ളാം...

  • @shameemahammedk3064
    @shameemahammedk3064 3 роки тому

    ഇതിൻറെ ഒന്നും ആവശ്യമില്ല
    നല്ല pressureല്‍ വെള്ളം ഉപയോഗിച്ച് chain clean ചെയ്തതിനുശേഷം ആ വെള്ളം ഉണങ്ങിക്കഴിഞ്ഞാൽ നല്ല കട്ടിയുള്ള type oil നന്നായി apply ചെയ്തു കൊടുത്താൽ മതി
    നല്ല life കിട്ടും

  • @Ali_Ashraf_Aravankara
    @Ali_Ashraf_Aravankara 4 роки тому

    താങ്കളുടെ വീഡിയോ കണ്ട് ഞാൻ ലൂബ് വാങ്ങാൻ പോയി.
    എന്റെ ബൈക്ക് ബജാജ് ഡിസ്കവർ 110.
    ചെയിൻ കവറുള്ള ഇത്തരം ബൈക്കുകൾക്ക് ലൂബ് ഉപയോഗിക്കുന്നത് ഉചിതമല്ലന്ന് മെക്കാനിക്ക് പറഞ്ഞു.. പകരം ഓയിൽ മിക്സ് മതിയെന്നും .
    ശരിയാണോ ?

  • @saijukartikayen910
    @saijukartikayen910 2 роки тому

    ചേട്ടാ ആ 3സൈഡ് പല്ല് ഒള്ള ബ്രഷ് ഞാൻ flipകാർട്ടിൽ ഓർഡർ കൊടുത്തു ആ ബ്രഷ് നല്ല താണോ ഒന്ന് പറഞ്ഞു തന്നെ ചേട്ടാ പ്ലീസ് 🙏🏻