1) 1:14 Centre സ്റ്റാൻഡിൽ വണ്ടി വെക്കുമ്പോൾ oil level എല്ലായിടത്തും ഒരേ പോലെ കിടക്കും. Side സ്റ്റാൻഡിൽ തന്നെയെങ്കിൽ oil ഒരു സൈഡിലേക്ക് മാത്രം കിടക്കും. ഇതു കാരണം വണ്ടി start ചെയ്യുന്ന സമയത്ത് oil എൻജിന്റെ എല്ലാ ഭാഗങ്ങളിലും എത്താൻ വൈകും അപ്പോൾ oil എത്താൻ വൈകിയ സ്ഥലത്തെല്ലാം തെയ്മാനം ഉണ്ടാകാൻ chance ഉണ്ട്. പിന്നെ uce എൻജിനുകൾ ഉള്ള വണ്ടികളിൽ side സ്റ്റാണ്ടിൽ വച്ചാൽ പിറ്റേന്ന് വണ്ടി start ചെയ്ത ശേഷം gear ഇടുമ്പോൾ വണ്ടി clutch പിടിച്ചിട്ടുണ്ടെങ്കിലും move ചെയ്യും. Clutch disc നു തെയ്മാനം ഉണ്ടാകാം. ഇതും ഒരു കാരണമല്ലേ. 2) 2:20 Alloy wheel ഇട്ടിരിക്കുന്ന വണ്ടിക്ക് അതിന്റെ ആവശ്യമില്ലല്ലോ ലെ??? 3) 10:20 ബായ്, disc മാറ്റാതെ തന്നെ lathe ഇൽ കൊടുത്ത് skim ചെയ്യാൻ പറ്റില്ലേ???
എന്റെ std 350 2015 model ഇപ്പൊൾ 51k km ഓടി. ഇതിന്റെ ചൈൻ ഞാൻ ഇത് വരെ മാറ്റിയിട്ടില്ല. ഇടക് 2 പ്രാവശ്യം chain lock ഞാൻ മാറ്റി. Chain dry ആയി എന്ന് തോന്നിയാൽ ക്ലീൻ ചെയ്തതിന് ശേഷം എൻജിൻ oil ഉപയോഗിച്ച് lube ചെയ്യുക. മഴക്കാലത്ത് chain പെട്ടന്ന് dry ആവും. അത് ശ്രദ്ധിക്കുക.
പണി അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ സ്വന്തമായി എല്ലാം ചെയ്യാൻ കഴിയും ആരേയു ആശ്രയിക്കണ്ടല്ലോ നമ്മുടെ വീഡിയോകൾ കാണുന്നവർ സ്വന്തമായി ആത് ചെയ്യണം അതാണ് നമ്മുടെ അഗ്രഹം
Boss, good information , my chain and SPROCKET still running 27000 KMS, as you mentioned, I lube with SAE 90 Gear oil, as mentioned in CATALOGUE, I Have till date never used CHAIN LUBE OR CLEANER😁😁😁
വളരെ നന്ദി ചേട്ടാ, ഉപകാരപ്രദമായ വീഡിയോ... ചേട്ടാ എൻറെ വണ്ടി പെട്രോൾ ഓൺ ചെയ്യുമ്പോൾ തന്നെ ഓവേർഫ്ലോ ട്യൂബിലൂടെ പെട്രോൾ പുറത്തേക്ക് പോകുന്നു... ഇത് എന്തു കൊണ്ടാണ്?!...
Hi ചേട്ടാ,ഞാൻ താങ്കളുടെ യൂട്യൂബിൽ videos ഒക്കെ കാണാറുണ്ട്. അത് കൊണ്ടാണ് ഞാൻ താങ്കളെ contact ചെയ്യുന്നത് .bike കളെ കുറിച്ചു നിങ്ങൾക്ക് അത്രയും knowledge ഉണ്ടെന്ന് എനിക്ക് അറിയാം. എന്റെ സംശയങ്ങൾക്ക് മറുപടി തരുമെന്ന് വുശ്വസിക്കുന്നു. വിഷയത്തിലേക്ക് വരാം ഞാൻ march19 ന് ഒരു classic350 dual channel Abs വണ്ടി ഇടപ്പള്ളി showroom ൽ നിന്ന് എടുത്തു. വണ്ടി കയ്യിൽ കിട്ടിയപ്പോഴേ ഞാൻ back disc പാഡ് മായി ഉരയുന്ന ശബ്ദം (അതും ഇടവിട്ട് ഇടവിട്ട് ) ശ്രെദ്ധിച്ചിരുന്നു. അപ്പോൾ അവർ പറഞ്ഞത് അത് പുതിയ വണ്ടി ആയത് കൊണ്ടാണ് എന്നാണ്. പിന്നീട്‌ശെരിയാകും എന്ന് എന്നോട് പറഞ്ഞു.ഞാൻ വിശ്വസിച്ചു. പിന്നീട് അത് കുറയാതെ വന്നപ്പോൾ വീണ്ടും കാണിച്ചു 1st service ന് എല്ലാം check ചെയ്തു താരം എന്ന് പറഞ്ഞു. പിന്നീട് അവർ ചെക്ക് ചെയ്ത് ready ആക്കി തന്നപ്പോഴും ചെറിയ disc ഉരയുന്ന ശബ്ദം ഉണ്ടായിരുന്നു. പിന്നീട് ഞാൻ പറഞ്ഞു ഇടവിട്ട് ശബ്ദം കേൾക്കുന്നത് disc വളഞ്ഞത് കൊണ്ട് ആയിരിക്കും എന്ന് പറഞ്ഞു ശക്തമായി വാദിച്ചു. അങ്ങനെ അവർ അത് മാറി എന്ന് എന്നെ വിശ്വസിപ്പിച്ചു. എന്നാൽ പിന്നീടും എനിക്ക് വണ്ടി എടുക്കുമ്പോൾ പ്രത്യേകിച്ചു രാവിലെ ഒക്കെ അത്യാവശ്യം disc tight ഉള്ള പോലെ തോന്നുന്നു.ഇപ്പോഴും ഒരു മാസം കഴിഞ്ഞു..എന്നോട് അവർ പിന്നെ പറഞ്ഞത് ചെറിയ ഒരു പിടുത്തം disc ഉണ്ടാവും അത് കാര്യം ആകണ്ട. എന്ന് ഇപ്പോൾ front disc ഉം അത്ര free ആയി അല്ല കറങ്ങുന്നത്.ഇത് ഭാവിയിൽ എന്തെകിലും കുഴപ്പം ഉണ്ടാകുമോ...?
manual decompression വയ്ക്കുന്നത് കൊണ്ട് ചെറിയ Spark flag മാറ്റേണ്ടി വരും അപ്പോൾ spark ൻ്റെ കുറവ് അവിടെ സംബവിക്കും അങ്ങനെയുളള ചെറിയ പ്രശനങ്ങൾ ഉണ്ടാകാൻ ഇടയുണ്ട് Missing Pickup problem മുതലായ വ company manufacturing ആരീതി മിലാണ് ചെയ്തിരിക്കുന്നത് അല്ല എങ്കിൽ കമ്പനി തന്നെ manual decompression വച്ച് ഇറക്കുമായിരുന്നല്ലോ
വളരെ ചുരുക്കം സമയങ്ങളിൽ അങ്ങനെ ഉണ്ടാകു നിരപ്പായ സ്ഥലത്ത് വച്ച് നോക്കണം പിന്നെയും കുടുതലാണങ്കിൽ ഓയിൽ കടുതലാണ് ഞാൻ ഒരു oil change വീഡിയോ ചെയ്തിട്ടുണ്ട് കാണുക
എന്റെ വണ്ടിയും 2019 ജൂൺ വണ്ടിയ abs fast മോഡൽ എനിക്കും ഇത് പോലെ രാവിലെ വണ്ടി എടുക്കുമ്പോൾ fast ഇട്ടു കഴിഞ്ഞു വണ്ടി മുൻപോട്ടു ചാടുന്നു പക്ഷെ വണ്ടി ഓഫ് ആകുന്നില്ല ഞാൻ ഒരുപാട് യൂടുബ് ചാനൽ സേർച്ച് ചെയ്തു ഇതിന് ഒരു സൊല്യൂഷൻനു വേണ്ടി വണ്ടി സ്റ്റാർട്ട് ചെയ്തു കഴിഞ്ഞു ഒരു 2 3 മിനിറ്റ് കഴിഞ്ഞു എടുക്കുവാണെങ്കിൽ e പ്രോബ്ലം ഇല്ല
@@AKRider70 57000...........ithu njan note chaiyunnathu oru dhivasam njan korach distance oru 100+ km per hour il oodich........athinu sheesham aan sound ente sradhayil pedunnathu.........athukond okke complaint varumoo crank nu.
Bro ente Standard 350 anu BS4 (2018) Morning start cheyumbol first time il thanne start avum.. athu kazhinju kure odichitt start cheythal start avilla chila samayath. Veyilath vandi nirthiyal start Avan problem und.. any solutions
ചേട്ടാ എന്റെ വണ്ടി bs6 ആണ് 700km ഓടി ഒരു മാസം ആയുള്ളൂ എടുത്തിട്ട് വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ചെയ്ൻ സൗണ്ട് നന്നായി വരുന്നുണ്ട് ലൂബ് ക്കെ കൃത്യമായി ചെയുന്നുണ്ട്. എന്നാ കുറച്ചു എഞ്ചിൻ ഓയിൽ വിടുമ്പോൾ അത്രക്ക് സൗണ്ട് വരുന്നില്ല ഷോറൂമിൽ പറഞ്ഞു അവർ ശെരിയാക്കി തന്നു പക്ഷെ പിന്നെ പിന്നെ നോസ് വരുന്നുണ്ട് എന്താ ചെയുക.
ഭായ് സ്വിങ് ആം ബുഷ് പഴയ വണ്ടികളിലെ പോലെ മെറ്റൽ ബുഷ് ഇടണം എന്നു കാണുന്നുണ്ടല്ലോ എന്റെ പുതിയ വണ്ടിയ അതിന്റെ മാറ്റണോ എന്താ അഭിപ്രായം പിന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ok 👍
'ഞുൻ ബ്യള്ളറ്റുവണ്ടി ഇഷ്ഠപ്പെടുന്ന തു° ഉപയോഗിക്കുന്നതുമായ ഒരാളാണ് എൻ്റെ അഭിപ്രായത്തിൽ പുതിയ മോഡൽ വണ്ടി വാങ്ങുന്നവരെ പ്രോത്സാഹിപ്പിക്കാൻ ' പറ്റിയ അഭിപ്രായമല്ല കാരണം അതിൻ്റെ എഞ്ചിൻഡിസൈൻ ചെയതി രി ക്കുന്ന ത് ഒരു മെക്കാനിക്കിൻ്റെ സഹായമില്ലാതെ ഒരു കിക്ക് ലിവർ സ്പ്രി ഗ്പോലും ഒരു അല്പം പണി ചെയ്യാൻ അറിയുന്ന വർക്ക് പോലും പറ്റാത്ത രീതിയിലാണ് എന്തിനും മെക്കാനിക്കിനെ സമീപിക്കേണ്ടി വരും ജനങ്ങളെ പിഴിയാൻ ഉണ്ടാക്കിയ വണ്ടി വാങ്ങാൻ ഉദ്ദേശി'ക്കുന്നവർ ജ> ഗ്രത
വണ്ടിയെ സ്നേഹിക്കുന്നവർ വൃത്തിയായി സൂക്ഷിക്കും...👍👍👍
1) 1:14 Centre സ്റ്റാൻഡിൽ വണ്ടി വെക്കുമ്പോൾ oil level എല്ലായിടത്തും ഒരേ പോലെ കിടക്കും. Side സ്റ്റാൻഡിൽ തന്നെയെങ്കിൽ oil ഒരു സൈഡിലേക്ക് മാത്രം കിടക്കും. ഇതു കാരണം വണ്ടി start ചെയ്യുന്ന സമയത്ത് oil എൻജിന്റെ എല്ലാ ഭാഗങ്ങളിലും എത്താൻ വൈകും അപ്പോൾ oil എത്താൻ വൈകിയ സ്ഥലത്തെല്ലാം തെയ്മാനം ഉണ്ടാകാൻ chance ഉണ്ട്. പിന്നെ uce എൻജിനുകൾ ഉള്ള വണ്ടികളിൽ side സ്റ്റാണ്ടിൽ വച്ചാൽ പിറ്റേന്ന് വണ്ടി start ചെയ്ത ശേഷം gear ഇടുമ്പോൾ വണ്ടി clutch പിടിച്ചിട്ടുണ്ടെങ്കിലും move ചെയ്യും. Clutch disc നു തെയ്മാനം ഉണ്ടാകാം. ഇതും ഒരു കാരണമല്ലേ.
2) 2:20 Alloy wheel ഇട്ടിരിക്കുന്ന വണ്ടിക്ക് അതിന്റെ ആവശ്യമില്ലല്ലോ ലെ???
3) 10:20 ബായ്, disc മാറ്റാതെ തന്നെ lathe ഇൽ കൊടുത്ത് skim ചെയ്യാൻ പറ്റില്ലേ???
വിലപ്പെട്ട കാര്യങ്ങൾ എല്ലാം ഒരു ക്യാപസൂളിൽ ആക്കി നൽകിയ ഫീൽ... വളരേ നന്നായി പറഞ്ഞു.. താങ്ക്സ്...
ചേട്ടാ വളരെ ഉപകാരപ്രദമായ വീഡിയോ ഇതുപോലെയുള്ള വീഡിയോകൾ വീണ്ടും പ്രതീക്ഷിക്കുന്നു
എന്റെ std 350 2015 model ഇപ്പൊൾ 51k km ഓടി. ഇതിന്റെ ചൈൻ ഞാൻ ഇത് വരെ മാറ്റിയിട്ടില്ല. ഇടക് 2 പ്രാവശ്യം chain lock ഞാൻ മാറ്റി. Chain dry ആയി എന്ന് തോന്നിയാൽ ക്ലീൻ ചെയ്തതിന് ശേഷം എൻജിൻ oil ഉപയോഗിച്ച് lube ചെയ്യുക. മഴക്കാലത്ത് chain പെട്ടന്ന് dry ആവും. അത് ശ്രദ്ധിക്കുക.
Max Speed 60 ano
@@ajeeshmanjapara bullet pinne 150km speed il aano oodikkendath.. kannappi vandi alla ath.😂
Bulletil Average 70 easy ayi keep cheyyam.Ningal Highrangel ano? @@visal.v.s7766
വളരെ ഉപകാര പ്രദമായ വീഡിയോ സന്ദേശം.....
Thank u bhai
അണ്ണാ വീഡിയോ കിടു ആണ് ...... നിങ്ങള് നമ്മളെയൊക്കെ ഒരു ബുള്ളറ്റ് മേശിരി ആക്കും എന്നാണ് തോന്നണത്....
പണി അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ സ്വന്തമായി എല്ലാം ചെയ്യാൻ കഴിയും ആരേയു ആശ്രയിക്കണ്ടല്ലോ നമ്മുടെ വീഡിയോകൾ കാണുന്നവർ സ്വന്തമായി ആത് ചെയ്യണം അതാണ് നമ്മുടെ അഗ്രഹം
@@AKRider70 good mind
@@AKRider70 ഞാൻ സ്വന്തമായി clutch cable lube ചെയ്തു. ഇപ്പോൾ നല്ല സ്മൂത്ത് ആണ്. Thanks sir
@@AKRider70 അതെ ആരും ഇങ്ങനെ പറഞ്ഞ് തരില്ല .... താങ്കളല്ലാതെ🌹🌹🌹🌹
thank you bhai വീഡിയോകൾ കാണുക share ചെയ്യു മറ്റുള്ളവർക്ക് ഉപകാരപ്പൊടും
തീർച്ചയായും ഉപകാരപ്രതം ഗുഡ് 👍
Boss, good information , my chain and SPROCKET still running 27000 KMS, as you mentioned, I lube with SAE 90 Gear oil, as mentioned in CATALOGUE, I Have till date never used CHAIN LUBE OR CLEANER😁😁😁
Bro chain inta life nokkanam allakill pani kittum engine case pottum last worth 17k price...........
2019 vandi aanu njan second adukkan udheshikkunnathu, 11490 km aayi. Chain clean cheyyunnathu paranjallo, clean proper aayi cheyyan yethu method aanu nallathu.model standard ES aanu.
Chain Clean ചെയ്യന്ന വീഡിയോകൾ നമ്മുടെ ചാനലിലുണ്ട് കാണുക
@@AKRider70 link idumo
Thank you for the valuable information
Very helpful and informative vdo ❤️
Ningala sammadikan...itra virthiyil vandi nokun ille❤️❤️❤️
thank you bhai.നമ്മുടെ വണ്ടിയേ എത്ര സൂക്ഷിക്കുന്നോ അത്രയും വണ്ടി നമ്മളെയും നോക്കും
ഇത് പുതിയ വണ്ടിയാണ് 😄
@@goodman40879 athe😂
@@goodman40879 ഈ വണ്ടി പുതിയതല്ല എന്നു പുള്ളി പറയുന്നത് കേട്ടില്ലേ ?...
9:50
വല്യ അറിവായി പ്പോയി 👍👍
വളരെ ഉപകാര പ്രദം.engine cover polish ചെയ്യുന്ന വീഡിയോ ചെയ്യുമോ sir.
ചാനലിലുണ്ട് കാണുക
Spark plug 2 azha koodumbo onnum clean cheyyanda bro...
Bro veruthe spoke tight chayaruthu side vallivu undakum (service centre pollum chillappol purathu ninnum aalu vanna chayunathu)
Bai nalla ഉപകാരം ഉള്ള vedio anuu.
Thank you
❤❤❤good information.
Please upload more videos about new standard 350 bullet...ellam super anu ketto...avatharanam, shooting....ellam. 🙏🙏👍
Thank you
വീൽ അലോയ് കമ്പി ഓരോ 250/300km ഇടയിൽ ടൈറ്റ് ആക്കണം
Informative ❤️
Nalla use Full aaya video aan Thank you
എല്ലാ വീഡിയോയും കാണുക ഉപകാരപ്പെടും
അടിപൊളി 👍 review
Good video💓
Sooper 👍👍👍👍
Informative 👍♥️
വളരെ നന്ദി ചേട്ടാ, ഉപകാരപ്രദമായ വീഡിയോ... ചേട്ടാ എൻറെ വണ്ടി പെട്രോൾ ഓൺ ചെയ്യുമ്പോൾ തന്നെ ഓവേർഫ്ലോ ട്യൂബിലൂടെ പെട്രോൾ പുറത്തേക്ക് പോകുന്നു... ഇത് എന്തു കൊണ്ടാണ്?!...
ua-cam.com/video/fOtlaUgto5s/v-deo.html
Bullet orupaadu naal ഉബയോഗിക്കാതിരുന്നാൽ ഫ്രണ്ട് ഷോക്ക് ഓയിൽ സീൽ ലീക് വരുമോ??
ഇല്ല ഒഴിൽ 10000/KM ൽ മാറ്റുക
@@AKRider70 thank you.
Stump oru vatam bend adichadhaanu athoru kaaranam aagumo sir?
10000 km free sarvice ൽ എന്തൊക്കെ ചെയ്യണം
പുതിയ BS6 വണ്ടികളിൽ എൻജിൻ ഓയിൽ പതിനായിരം കിലോമീറ്റർ ആണ് ഭായി മാറേണ്ടത്
5000 കഴിയുമ്പോൾ ഓയിലെന്ന് check ചെയ്യുന്നത് നന്നായിരിക്കും bhai
5000 ഇൽ മരുന്നതാണ് നല്ലത്
10000 aavan nikkanda..... 5000 , 5500 max.... Engine Pani varumbol.... Avar palathum parayum.. Engine Pani vannal avarkk thanne labham
Thank you chetta
Njan oru second bullet es aduthu, athinte kude tool kit kittiyilla. Awar parayunnathu accessories nte kude illa annu parayunnu. Sheriyano
അല്ല
Bro bulletil 5dhe battery ayirunnnu athu kedayappol 4dhe anu vechee vella kozhappom varooo
Oil kuravakunnathinte complaint entha
Piston ring complaint ആവുന്നത് കൊണ്ടു വരാം
5:48 - 10 second allee bro?
Runningil okke oru vibration type sound ndavm. ചീറുന്നത് pole. Ath smoothakkan ntha cheyyndiye
എന്താ സൗണ്ടന്ന് കേട്ടാലെ പറയാൻ പറ്റുകയുള്ളു
എവിടെയാണ് താങ്കളുടെ സ്ഥലവും workshope ഉം താങ്കളുടെ സേവനം കിട്ടാൻ സാധ്യതയുണ്ടോ ? ഞാൻ EKM കളമശ്ശേരി
bhai എൻ്റ സ്ഥലം തിരുവനന്തപുരത്താണ്
Good video
Spokes oke veruthe tight akkiya correct alignment avanam ellya spoke nannayitt loose annengil engane cheyumbo nipple tubeil kollan chance ind apo wheel azhichatt vennam alignment cheyann
Loose ആണങ്കിൽrണക്കിന് tight ചെയ്യാൻ നാണ് പറഞ്ഞത്
@@AKRider70 spokes angane veruthe tight cheyitha balance onnum avilla
Tyre remove chayandu chayam but athinnu expert akkanam
Engine chrome parts enghana care cheyande shineing kittan?
അതിനുള്ള വീഡിയോ ഈ ചാനലിൽ ഉണ്ട് കയറി കാണുക
നന്ദി സർ
ആ handle il വച്ചിരിക്കുന്ന ക്യാമറ ഹോൾഡർ il വച്ച് വീഡിയോ എടുക്കുമ്പോൾ clear ആയി കിട്ടുമോ. മൊബൈൽ ആണോ ക്യാമറ ആണോ ഉപയോഗിച്ചിട്ടുള്ളത്.
ക്യാമറയാണ് വക്കുന്നത് helmet ൽ വക്കുന്നതാണ് കുറച്ച് കൂടി നല്ലത്
Hi ചേട്ടാ,ഞാൻ താങ്കളുടെ യൂട്യൂബിൽ videos ഒക്കെ കാണാറുണ്ട്. അത് കൊണ്ടാണ് ഞാൻ താങ്കളെ contact ചെയ്യുന്നത് .bike കളെ കുറിച്ചു നിങ്ങൾക്ക് അത്രയും knowledge ഉണ്ടെന്ന് എനിക്ക് അറിയാം. എന്റെ സംശയങ്ങൾക്ക് മറുപടി തരുമെന്ന് വുശ്വസിക്കുന്നു.
വിഷയത്തിലേക്ക് വരാം
ഞാൻ march19 ന് ഒരു classic350 dual channel Abs വണ്ടി ഇടപ്പള്ളി showroom ൽ നിന്ന് എടുത്തു. വണ്ടി കയ്യിൽ കിട്ടിയപ്പോഴേ ഞാൻ back disc പാഡ് മായി ഉരയുന്ന ശബ്ദം (അതും ഇടവിട്ട് ഇടവിട്ട് ) ശ്രെദ്ധിച്ചിരുന്നു. അപ്പോൾ അവർ പറഞ്ഞത് അത് പുതിയ വണ്ടി ആയത് കൊണ്ടാണ് എന്നാണ്. പിന്നീട്‌ശെരിയാകും എന്ന് എന്നോട് പറഞ്ഞു.ഞാൻ വിശ്വസിച്ചു. പിന്നീട് അത് കുറയാതെ വന്നപ്പോൾ വീണ്ടും കാണിച്ചു 1st service ന് എല്ലാം check ചെയ്തു താരം എന്ന് പറഞ്ഞു. പിന്നീട് അവർ ചെക്ക് ചെയ്ത് ready ആക്കി തന്നപ്പോഴും ചെറിയ disc ഉരയുന്ന ശബ്ദം ഉണ്ടായിരുന്നു. പിന്നീട് ഞാൻ പറഞ്ഞു ഇടവിട്ട് ശബ്ദം കേൾക്കുന്നത് disc വളഞ്ഞത് കൊണ്ട് ആയിരിക്കും എന്ന് പറഞ്ഞു ശക്തമായി വാദിച്ചു. അങ്ങനെ അവർ അത് മാറി എന്ന് എന്നെ വിശ്വസിപ്പിച്ചു. എന്നാൽ പിന്നീടും എനിക്ക് വണ്ടി എടുക്കുമ്പോൾ പ്രത്യേകിച്ചു രാവിലെ ഒക്കെ അത്യാവശ്യം disc tight ഉള്ള പോലെ തോന്നുന്നു.ഇപ്പോഴും ഒരു മാസം കഴിഞ്ഞു..എന്നോട് അവർ പിന്നെ പറഞ്ഞത് ചെറിയ ഒരു പിടുത്തം disc ഉണ്ടാവും അത് കാര്യം ആകണ്ട. എന്ന് ഇപ്പോൾ front disc ഉം അത്ര free ആയി അല്ല കറങ്ങുന്നത്.ഇത് ഭാവിയിൽ എന്തെകിലും കുഴപ്പം ഉണ്ടാകുമോ...?
താങ്കൾ disc ഇളക്കി ലവൽ ചെയ്യ്ത് ഇടിപ്പിക്കുക നല്ല വ ർ ഷോപ്പിൽ കെണ്ട് പോയി ചെയ്യുക ഇങ്ങനെ ഓടിയാൽ അപകടം ഉണ്ടാവാന്നു സാധ്യത കൂടുതലാണ്
@@AKRider70 Thank you❤️
ചെയിൻ ക്ലിനിംഗ് ഡീസൽ upayoogikkavo
ഉപയോഗിക്കാം bhai
ഉബയോഗിച്ചാൽ കംപ്ലയിന്റ് വരുമോ
Eangin oil ചൈനിന് ഇടുന്നതിനു koyappam indo (bullat350 kick start )
Gear oil 140 ഉപയോഗിക്കുന്നത് നല്ലതാണ്
പെട്ടന്ന് പൊടി പിടിക്കും പിന്നെ വേഗം ഇളകിപോകു
@@AKRider70 അത് ഏത് വണ്ടിയുടേതാണ്.
അത് എവിടെ കിട്ടും
Amazone flipikart ഇവയിൽ kittumo
മാനുവൽ ഡീകംബ്രക്ഷൻ ചെയ്യുന്നത് വണ്ടിക്ക് എന്തെകിലും കംപ്ലൈൻ്റ് ഉണ്ടകൂമോ... അതോ നല്ലതാണോ
manual decompression വയ്ക്കുന്നത് കൊണ്ട് ചെറിയ Spark flag മാറ്റേണ്ടി വരും അപ്പോൾ spark ൻ്റെ കുറവ് അവിടെ സംബവിക്കും അങ്ങനെയുളള ചെറിയ പ്രശനങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്
Missing
Pickup problem മുതലായ വ company manufacturing ആരീതി മിലാണ് ചെയ്തിരിക്കുന്നത് അല്ല എങ്കിൽ കമ്പനി തന്നെ manual decompression വച്ച് ഇറക്കുമായിരുന്നല്ലോ
നമുക്ക് സ്പർക് പ്ലഗ് മാറ്റത്തെ ചെയ്യലോ അങ്ങനെയാണ് നോക്കുന്നത്.... അങ്ങനെ ചെയ്യുമ്പോൾ വണ്ടിക്ക് prblm ഒന്നും ഉണ്ടാവില്ലലലോ
പഴയ മോഡൽ വണ്ടിടെ details onnu പറയുമോ.
2002 model Electra ഉണ്ട്.
ചെയ്യാംbhai
Super 👍🏻
Bro ente vandi 5 km odi vannittu 20 minute kazhinjittum oil level thazhunnilla... Windowyil full niranjunilkkunnu.... Oil koodutalano...?
വളരെ ചുരുക്കം സമയങ്ങളിൽ അങ്ങനെ ഉണ്ടാകു നിരപ്പായ സ്ഥലത്ത് വച്ച് നോക്കണം പിന്നെയും കുടുതലാണങ്കിൽ ഓയിൽ കടുതലാണ്
ഞാൻ ഒരു oil change വീഡിയോ ചെയ്തിട്ടുണ്ട് കാണുക
എൻജിൻ സൈഡ് എങ്ങനെ ആണ് ക്ലീൻ ആക്കുന്നെ നല്ല തേളക്കം ഇണ്ടല്ലോ?
ua-cam.com/video/cVZXtRXKslo/v-deo.html
Unni super video
ഭായി 2019 ജനുവരി വണ്ടി std350 bs4 പ്രശനം രാവിലെ 1/2 മിനിറ്റ് ഐഡിയൽ ഇട്ട് ഗിയറിൽ ഇടുമ്പോൾ മുന്നോട്ട് കുതിച്ചു ഓഫാകുന്നു,എന്താണിങ്ങനെ?
എറണാകുളം.
ഈ ചാനലിൽ തന്നെ വീഡിയോ ഉണ്ട് കണ്ടു നോക്കുക
എന്റെ വണ്ടിയും 2019 ജൂൺ വണ്ടിയ abs fast മോഡൽ എനിക്കും ഇത് പോലെ രാവിലെ വണ്ടി എടുക്കുമ്പോൾ fast ഇട്ടു കഴിഞ്ഞു വണ്ടി മുൻപോട്ടു ചാടുന്നു പക്ഷെ വണ്ടി ഓഫ് ആകുന്നില്ല ഞാൻ ഒരുപാട് യൂടുബ് ചാനൽ സേർച്ച് ചെയ്തു ഇതിന് ഒരു സൊല്യൂഷൻനു വേണ്ടി വണ്ടി സ്റ്റാർട്ട് ചെയ്തു കഴിഞ്ഞു ഒരു 2 3 മിനിറ്റ് കഴിഞ്ഞു എടുക്കുവാണെങ്കിൽ e പ്രോബ്ലം ഇല്ല
ക്ലച്ച്പിടിച്ച് ആദ്യം 3 തവണ കിക്കർ അടിക്കുക
ബുള്ളറ്റിൽ ശ്രദ്ധികേണ്ട കാര്യം ങ്ങൾ എന്ന വീഡിയോ ഉണ്ട് കണുക
@@AKRider70 Thank u bhai😀
Clutch issue ayyrikum bro
ചേട്ടാ വൈബ്രേഷൻ കാരണം ഫ്രണ്ട് പോള നല്ല സൗണ്ടാണ്. അത് എന്താ ചെയ്യാ
ഫ്രണ്ട് പോള എന്നത് മനസിലായില്ല വിശദീകരിക്കാമോ
Chettal njan mayakalathum bike upyogikunnavnanu,rust pidikathirikan enthenklum tips undo
മഴ നനഞ് വന്നാൽ വണ്ടി കഴുകി തുടക്കുക എല്ലാ net Bolt ലും w 40 അടിച്ച് വക്കുക
മഴക്കാലം ആകുംപോൾ കഴുകി ഓയിൽ അടിച്ചു ഓടിക്കുന്നത് ആണ് ബെറ്റർ എന്ന് തോന്നുന്നു
Veyilathu nirthiya bullet start avatha problem entha nu parayumo
9495371731 WhatsApp number
ഈ നമ്പറിൽ വരൂ
Mazhayath pokanamegil oru petti outorisha koodi purakil koduponam verum vikaaram vandi maitinance mathrame ullu
Crank baagathu nu ippol sound varunnund.........chooyhichappo engine azhikanam ennaan parayunnathu...........athu enthukond aanu
എത്ര km ഓടി detail ലായി പറയാം മോ
@@AKRider70 57000...........ithu njan note chaiyunnathu oru dhivasam njan korach distance oru 100+ km per hour il oodich........athinu sheesham aan sound ente sradhayil pedunnathu.........athukond okke complaint varumoo crank nu.
Engine oil ഒന്ന് മാറി നോക്കുക സൗണ്ട് വ്യത്യാസം വരും power speed ൽ വണ്ടി ഓടിക്കരുത് 70 /80 ൽ മായാൽ കുഴപ്പമില്ല.
Bro ente Standard 350 anu BS4 (2018)
Morning start cheyumbol first time il thanne start avum.. athu kazhinju kure odichitt start cheythal start avilla chila samayath. Veyilath vandi nirthiyal start Avan problem und.. any solutions
bhai ആ സമയത്ത് (start ആകാത്ത)kar Baithe horse വഴി petrol വരുന്നുണ്ടോ എന്ന് നോക്കുക എന്നിട്ട് പറയണം. അപ്പോഴെ അറിയാൻ കഴിയുള്ളു
@@AKRider70 ok bro
@@AKRider70 Kar baithe horse (ith endha sambavam bro) manasilayilla
ടാങ്കിൽ നിന്നു കാർബറേറ്റിലോക്ക് പോകുന്ന പൈപ്പ് അത് ഇ ളക്കി നോക്കുക
Bro paala reason und bro
battery, magnto coil, ignition coil, spark plug, tci, bs4 unit etc better workshopill kanikunathu ayyrikkum
Bro eee engine ithre shine cheyyan nthane cheyyunne? Nte oke clave pidikan thudengi athine nthane cheyyande pls rply
ഈ ചാനലിൽ engine cover buffing എന്ന വീഡിയോകൾ 4 എണ്ണം ഉണ്ട് കണ്ടു നോക്കു
Bhai classic 350 bs4 exhaust kittumo, im from kollam district. Showroom lu anneshichappol mouth suit akuulennu paranhu
ഇവിടെ കിട്ടാൻ ഇല്ല bhai
വണ്ടി പ്രാന്തന്മാർ ഇവിടെ common
എഞ്ചിൻ shining കിട്ടാൻ എന്താ ചെയ്യണ്ടേ
ബഫിങ്ങ് വീഡിയോസ് ചാനലിലുണ്ട് കാണുക
ചേട്ടാ വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോൾ ടിക് ടിക് ശബ്ദം ഉണ്ട് അത് മാറ്റാൻ പറ്റുമോ
മാറ്റാൻ പറ്റും എവിടെ നിന്നാണന്ന് വർക്ക്ഷോപ്പിൽ നോക്കുക
Bhai standard350 bs6 il spokeweel maatti alloywheel aakkunnathu kuttakaram aano?
No
@@ajithaju9330 problem aakillallo ajithe?
കുഴപ്പമെന്നുമല്ല വല്ലതും പറ്റിയാൽ insurance കിട്ടില്ല. ഒപ്പം petty കിട്ടാതെ നോക്കുക
@@AKRider70 company തരുന്ന alloy wheel ഇടാൽ കുഴപ്പമില്ല
ചേട്ടാ എന്റെ വണ്ടി bs6 ആണ് 700km ഓടി ഒരു മാസം ആയുള്ളൂ എടുത്തിട്ട് വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ ചെയ്ൻ സൗണ്ട് നന്നായി വരുന്നുണ്ട് ലൂബ് ക്കെ കൃത്യമായി ചെയുന്നുണ്ട്. എന്നാ കുറച്ചു എഞ്ചിൻ ഓയിൽ വിടുമ്പോൾ അത്രക്ക് സൗണ്ട് വരുന്നില്ല ഷോറൂമിൽ പറഞ്ഞു അവർ ശെരിയാക്കി തന്നു പക്ഷെ പിന്നെ പിന്നെ നോസ് വരുന്നുണ്ട് എന്താ ചെയുക.
വണ്ടി ഒന്ന് കാണാൻ പറ്റുമോ
@@AKRider70 വണ്ടി ok അയി
Chetta bulletinte valve sound maattan valla tip Ondo ,nte vandikk nannyitt tik tik sound ond ath maatan valla tip ondel prnj Tha chetta
ua-cam.com/video/88eNxt_Ka5U/v-deo.html
Bhai clutch cable accelater cable okke complaint aanel maaariyaaal pore... 8000 km maarano?
8000 കഴിഞ്ഞാൽ മാറുന്നതാണ് നല്ലത് പിന്നെ ഒടുന്നത് കുഴപ്പമില്ല എങ്കിൽ പോലും safe (അല്ല )
Valare nalla informations
Supper
Chetta vandi vibration enage ya njn new bullet 350 ee model aa edukan pogune milage ethra kitum vandi kollavoo
STD vibration കുറവാണ്
milage 3 service കഴിഞ്ഞ് 40 മുകളിൽ കിട്ടും ഓടിക്കണ്ട രീതിയിൽ ഓടിച്ചാൽ കുഴപ്പമില്ല എടുക്കുന്നതിൽ
Chetta single seat aakunna oru video edavo plzzzz🙏🙏🙏
ഇടാം താമസം ഉണ്ട് വണ്ടി വരട്ടെ
New bullet inu single seat aakunna malayalam video UA-cam il kandilla. Bhai video cheiyuane athu use full aakum🙏
9495371731 WhatsApp voice message
socket 46000 km not change
Tappet adikkunnundallo😄😄
വെറുതെ അതിന്റെ കമ്പി ടൈറ്റ് ചെയ്യരുത് വീൽ ബെൻഡ് വരും.
Nice
👌👌👌👌👌👍👍
super beat
ഭായ് സ്വിങ് ആം ബുഷ് പഴയ വണ്ടികളിലെ പോലെ മെറ്റൽ ബുഷ് ഇടണം എന്നു കാണുന്നുണ്ടല്ലോ എന്റെ പുതിയ വണ്ടിയ അതിന്റെ മാറ്റണോ എന്താ അഭിപ്രായം പിന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ok 👍
bhai ഒരിക്കലും ഇടരുത് മാറിയാൽ അതിൻ്റെ തായ് ബുദ്ധിമുട്ട് ഉണ്ടാകം Singam lubing എന്ന രു വീഡിയോ ഇട്ടിട്ടുണ്ട് കണ്ട് നോക്കു.
@@AKRider70 താങ്ക്സ് 🙏
'ഞുൻ ബ്യള്ളറ്റുവണ്ടി ഇഷ്ഠപ്പെടുന്ന തു° ഉപയോഗിക്കുന്നതുമായ ഒരാളാണ് എൻ്റെ അഭിപ്രായത്തിൽ പുതിയ മോഡൽ വണ്ടി വാങ്ങുന്നവരെ പ്രോത്സാഹിപ്പിക്കാൻ ' പറ്റിയ അഭിപ്രായമല്ല കാരണം അതിൻ്റെ എഞ്ചിൻഡിസൈൻ ചെയതി രി ക്കുന്ന ത് ഒരു മെക്കാനിക്കിൻ്റെ സഹായമില്ലാതെ ഒരു കിക്ക് ലിവർ സ്പ്രി ഗ്പോലും ഒരു അല്പം പണി ചെയ്യാൻ അറിയുന്ന വർക്ക് പോലും പറ്റാത്ത രീതിയിലാണ് എന്തിനും മെക്കാനിക്കിനെ സമീപിക്കേണ്ടി വരും ജനങ്ങളെ പിഴിയാൻ ഉണ്ടാക്കിയ വണ്ടി വാങ്ങാൻ ഉദ്ദേശി'ക്കുന്നവർ ജ> ഗ്രത
ഒരു തിരുത്ത് ഉണ്ടായ Singham lubing എന്നാണ് വീഡിയോയുടെ പേര്
ഇത് ഒരു സ്പർക്ക് plug അല്ലെ
👍💓
എന്റെ വണ്ടി ഗിയര് ചേഞ്ച് ചെയ്യുമ്പോൾ സൗണ്ട് കൂടുതൽ ഉണ്ടാകുന്നു
ഗിയര് ഇട്ട് ക്ലച്ച് പിടിച്ചാലും വണ്ടി ഫ്രീ ആകുന്നില്ല
എന്താണ് കാരണം
ക്ലച്ച് കുറവായത് കൊണാണ്
ഈ വീഡിയോ കണ്ട് നോക്കു
ua-cam.com/video/8yyr2_ruUqA/v-deo.html
👍🏻👍🏻👍🏻
അപ്പൊ എല്ലാം മാറ്റണം ല്ലേ
എങ്കിൽ പണി കിട്ടാതെ ഇരിക്കും
ചേട്ടാ മഴ നനഞ്ഞാൽ വണ്ടിക്ക് മിസ്സിംഗ് വരുന്നു .....എന്തായിരിക്കും കാരണം?
ua-cam.com/video/0-m6pFdO_n4/v-deo.html
വെറെയും വീഡിയോകൾ ഉണ്ട് നമ്മുടെ Channelil കണ്ടു നോക്കു
Bro airfilter nanajo enn nokk bro
Allenkil tank il vellam eragikanum enikum vannit und
Bro bs4 unit line matti koduthukannum
Engine oil 3000 kilometer alle apo
3000 km top up
Oil change cheyandath 10 000 km Ann allenkill 1 year
Engine overheating , performance, mileage etc
കമ്പി മുറുകുന്നത് അങ്ങങ്ങനെയല്ല,നിങ്ങൾ ഒരു മെക്കാനിക്കണോ അതോ കസ്റ്റമാറാണോ?
പഠിച്ച് വരുന്നേ ഉള്ളു എന്തായാലും കാര്യം മനസിലാകണം അയ് എന്ന് തോന്നുന്നു.
@@AKRider70 സർ ആ വീഡിയോയിൽ കമ്പി മുറുക്കുകയല്ല അയക്കുകയാണ് ചെയ്യുന്നത് മാത്രമല്ല ടയർന്റെ എയർ കുത്താതെ കമ്പിമുറുക്കിയാൽ ടൂബ് ഡാമേജകുകില്ലേ
Classic 350 ആണെങ്കിലോ
same matter follow ചെയ്യുക
Some changes und bro chain adjustment etc
👍
തുരുമ്പു കേറാതിരിക്കാൻ വണ്ടി തുടച്ചു കൊണ്ട് നടക്കുക 🥴
അങ്ങനെ അല്ല തുടച്ചു കൊണ്ട് നടക്കണ്ട ഇരിക്കുക
Thangel mechanic annno
നിർത്താതെ എത്ര കിലോമീറ്റർ ഓടിക്കാൻ പറ്റും
എന്റെ പൊന്നോ ഞാൻ വണ്ടി വിൽക്കാൻ പോകുവാ
Std 350 start aaki 5 kms odunnathu vare bhayankara missing aanu. Athu kayinjal no problem . Nthakum reason
കാർബ് മുതലായവ നോക്കണം എന്നിട്ടേ പറയൻപറ്റുകയുള്ളൂ bhai
5ന്റെ spanner allaa 7ന്റെ
ഇതിനു ബുള്ളറ്റ് എന്നു പറയുമോ....എല്ലാം മാറി ചേട്ടാ...ഇതു ഒരു ടു വീലർ അത്രയേ ഉള്ളു
അനിയ ഇപ്പോളും Re ബുക്കിൽ ഇതിൻ്റെ പേര് ബുള്ളറ്റ് എന്നാണ് പഴയതാണ് ബുള്ളറ്റ് എങ്കിൽ അതിന് വലിയ ആ യിസ് കാണില്ല. അത് അറിഞ്ഞിരിന്നാൽ നന്ന്
@@AKRider70 തീർച്ചയായും... പക്ഷെ അതിന്റെ പ്രകടനം ഒരു സാധാരണ bike ന്റെ ഉള്ളു...അതും താങ്കൾ മനസ്സിലാക്കണം...
എന്നാ അനിയൻ ഗെസ്സെറ്റിൽ കൊടുത്ത് പുതിയ ബുള്ളറ്റിന്റെ പേര് ടിന്റുമോൻ എന്നാക്കു.. Pls
@@lalulalu3559 ഞാൻ ചിരിച്ചു ട്ടോ അനിയാ
Ee vandi roadil irakkare ille 😀
ഉണ്ടല്ലോ bhai കണ്ണ് വയ്ക്കരുത്
46000.k.m
😎🙏👏👏👏🤝👍
Tvm എവിടാ veedu
Vattiyoorkave
Bhaiyo
പറയൂ bhai