🐩🤯ഞെട്ടിപ്പോകും🙆‍♀️ നടന്മാരുടെ കോടികളുടെ പട്ടികളെ കണ്ടാൽ 🤯 💰TOP 10 LUXURY DOGS of Malayalam Actors🐩🤯

Поділитися
Вставка
  • Опубліковано 16 лис 2022
  • THIS VIDEO CONTAINS PETA OF MALAYALAM ACTORS, THE VIDEO TALKS ABOUT THE PETS OF MALAYALAM ACTORS AND THEIR PRICES. THE VIDEO TALKING ABOUT TOP MALAYALAM ACTORS PETS AND PRICE, pets of top mollywood stars are included in this video. mollywood actors let's, Malayalam ACTORS pets, Malayalam ACTORS dogs, Malayalam ACTORS with dogs, Malayalam ACTORS pet dogs, mohanlal pet dog, tovino Thomas pet dog, prithviraj pet dog, unni mukundan pet dog, unni mukundan with dogs, kalidas jayaram pet dog, kalidas jayaram with dog, jayaram with dog, vijay devarakonda with dogs, pranav mohanlal with dogs, vijay with dogs, vikram with dogs, suriya with dogs, surya with dogs, Malayalam actress with dogs, Malayalam actress with pet dogs, actor jayasurya with dogs, guinness pakru with dogs, sunny wayne with dogs, sreenath bhasi with dogs, neeraj madhav with dogs, mammootty with dogs, dog breeds in kerala, kerala dog breeds, luxury dog prices in kerala, kerala dog prices,
    have a great experience
  • Розваги

КОМЕНТАРІ • 2,1 тис.

  • @sajikumarmg3499
    @sajikumarmg3499 Рік тому +467

    നമ്മടെ സ്വന്തം നാടൻ 😘😎

  • @shinunk1987
    @shinunk1987 Рік тому +92

    ആദിത്യ റോയ് കപൂർ - നാടൻ ഡോഗ്, വില - സ്നേഹം മാത്രം 💪💪💪💪💪💪♥️

  • @sudhakv5963
    @sudhakv5963 Рік тому +68

    വിലമതിക്കാൻ പറ്റാത്ത രണ്ട് നാടൻ കുഞ്ഞുങ്ങൾ
    👍👍👍

  • @aravindkrishn
    @aravindkrishn Рік тому +425

    പട്ടി ഇല്ലാത്തവർ like അടിക്കുക 😜👍

    • @anuzz1452
      @anuzz1452 9 місяців тому +3

      Adicha ni pattine tharuvo 😏

    • @bindhud5847
      @bindhud5847 9 місяців тому +1

      AmarickenbUlli😍

    • @aiswaryakr2905
      @aiswaryakr2905 Місяць тому +1

      Podde🤭🤭😄

    • @aravindkrishn
      @aravindkrishn Місяць тому

      @@aiswaryakr2905 എന്തേയി 😂

  • @anithaavani2233
    @anithaavani2233 Рік тому +116

    നാടൻ നായ കുഞ്ഞിനെ എടുത്തു വളർത്തു..... അവരെ പോലെ സ്നേഹിക്കാൻ അറിയുന്നൊരു ജീവി ഈ ഭൂമിയിൽ ഇല്ല.....

  • @loki820
    @loki820 Рік тому +206

    നാടൻ പട്ടി വില infinity ❤️❤️❤️

  • @humanbeing2057
    @humanbeing2057 9 місяців тому +8

    തൻ്റെ നാടൻ നായയ്ക്ക് പനി ആയത് കാരണം പ്രിൻസ് ചാൾസിൻ്റെ Life time achievement award പോലും വാങ്ങാൻ പോകാതിരുന്ന Ratan Tata❤ ആണെൻ്റെ ഹീറോ.. പുള്ളി ഒരുപാട് തെരുവിൽ കഴിയുന്ന നായകളെ എടുത്ത് വളർത്തിയിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട്.. ❤
    10 ലക്ഷത്തിൻ്റെ വീട് പണിയുമ്പോഴേക്കും show കാണിക്കാൻ breed dogine വാങ്ങി വീട്ടിൽ കെട്ടുന്നവർ കണ്ട് പഠിക്കേണ്ട വ്യക്തിത്വം...

  • @samsinu7489
    @samsinu7489 11 місяців тому +15

    ഒരു പ്രായം കഴിഞ്ഞാൽ ഇവയെ ആരും സംരക്ഷിക്കുന്നില്ല. എത്ര നല്ല Breed നായ്ക്കളാണ് റോഡിൽ കിടന്ന് നരകിക്കുന്നത്. അതൊക്കെ നാടൻ വീടെങ്കിൽ വീട് റോഡെങ്കിൽ റോഡ്.❤

  • @suryalekshmis1121
    @suryalekshmis1121 Рік тому +76

    നമ്മടെ സ്വന്തം നാടൻ😍

  • @nfamilymedia8672
    @nfamilymedia8672 Рік тому +278

    ഞങ്ങളുടെ നാടനാണ് ഒരു കോടി തന്നാലും തരൂല്ല ❤️🔥

  • @anujobin9333
    @anujobin9333 Рік тому +20

    നമ്മുടെ സ്വന്തം നാടൻ പട്ടി 🥰🥰🥰😍😍

  • @subhashpanicker8228
    @subhashpanicker8228 Рік тому +116

    നമ്മുടെ സ്വന്തം നാടൻ 😘😘😘

  • @aaronsvlog1404
    @aaronsvlog1404 Рік тому +240

    എന്റേതു Labrador Retriver ആണ് പിന്നെ Labrador ഇഷ്ടം ഉള്ളവർ ലൈക്‌ അടിക്കു

  • @user-dy9tu5sn6r
    @user-dy9tu5sn6r 7 місяців тому +8

    നമ്മുടെ സ്വന്തം നാടൻ പട്ടി❤❤❤❤😊

  • @Achusiddu
    @Achusiddu Рік тому +10

    Eeth breed ennala പ്രാധാന്യം സ്നേഹവും സംരക്ഷണവും തരണം അതാണ് main point ✨️

  • @bijuvs1289
    @bijuvs1289 Рік тому +41

    നാടൻ uyir😘😘🔥💥

  • @nishanthnishanth2985
    @nishanthnishanth2985 Рік тому +9

    Indian Spitz അണ് എൻ്റെ patti കുട്ടി ഇന്ത്യൻ Spitz ഇനെ ഇഷ്ടമുള്ള alkar ലൈക് അടിക്കു ക

  • @maluskitchenveritys4297
    @maluskitchenveritys4297 Рік тому +8

    റോക്കി എന്ന് ചെല്ലപ്പേര് ഉള്ള തനി nadaadan.. വില.... കോടി കൾ ❤❤

  • @user-zh8xt4pw9d
    @user-zh8xt4pw9d Рік тому +17

    ഇതിൽ പറഞ്ഞ എല്ലാം ഇപ്പൊ ശരാശരിയിൽ താഴെ ആളുകളുടെ വീട്ടിലുo ആയി തുടങ്ങി ❣️❣️❣️

    • @krishnamp2521
      @krishnamp2521 Рік тому +1

      അവസാന കാലം വരെ നോക്കിയാൽ മതി...

    • @user-zh8xt4pw9d
      @user-zh8xt4pw9d Рік тому

      @@krishnamp2521 yaya

    • @venugopi6302
      @venugopi6302 Рік тому

      @@krishnamp2521 വയസ്സ് ആ കുമ്പോൾ തന്ത തള്ളയെ പോലെ നട തള്ളും !!! 😂😂😂

  • @redchillieschillies9842
    @redchillieschillies9842 Рік тому +21

    Ente pet Shih Tzu aanu 😍
    Shih Tzu ishtamullaval like adicho❤️

  • @GeethuSanju-ob3iz
    @GeethuSanju-ob3iz Рік тому +52

    Pomeranian dogs ulla arenkilum undo 😍👇

  • @gopikapreman4625
    @gopikapreman4625 9 місяців тому +3

    Siberian Husky , Beagle. And German shepherd .......❤
    🐕 Ishtam ❤🎉

  • @am_Batman_42
    @am_Batman_42 Рік тому +83

    Husky, Doberman, beagle, and the king Rajapalayam🔥👑

  • @sujitheep9397
    @sujitheep9397 Рік тому +51

    നടൻ പട്ടി, ❤️❤️ സ്പിറ്റ്സ്

    • @unknowngamer.20yearsago92
      @unknowngamer.20yearsago92 Рік тому

      Athe nadan ano

    • @venugopi6302
      @venugopi6302 Рік тому

      അവസരം കുറഞ്ഞു വന്നാൽ ! രണ്ടും തുല്യമാകും !! പട്ടിക്ക് വില കുറയില്ല !!! 😂😂😂

  • @user-en9tc8bs2j
    @user-en9tc8bs2j 27 днів тому +1

    Siberian Husky,Golden Retriver and നമ്മുടെ സ്വന്തം നടൻ..... 💞❤️❤️❤️❤️

  • @suryalekshmis1121
    @suryalekshmis1121 Рік тому +7

    നമ്മടെ സ്വന്തം നാടൻ❤ 😘🥰

  • @aryanb5061
    @aryanb5061 Рік тому +69

    റൊട്ടിവെയ്ലർ ഉള്ളവർ ലൈക്‌ അടി

  • @sasipu3559
    @sasipu3559 Рік тому +12

    German shepherd and Pomeranian 💕

  • @shajivarghese9925
    @shajivarghese9925 Рік тому +4

    എൻറെ പട്ടി തെരുവുനായ ആണെങ്കിലും എൻറെ❤❤❤❤❤ സ്വന്തം മക്കളെപ്പോലെയാണ് ഞാൻ അവരെ കാണുന്നത്

  • @aryaonyoutube
    @aryaonyoutube Рік тому +3

    സത്യം പറയട്ടെ! എ നടന്മാരുടെ എല്ലാം ഫോട്ടോ വെച്ചിട്ട് അടിയിൽ " പട്ടികൾ " എന്ന് എഴുതിയപ്പോൾ ഞൻ ശരിക്കും നെട്ടിപ്പോയി 😂😂😂 പിന്നെ എല്ലാം അല്ലെ മനസ്സിൽ ആയത് 😂

  • @remamr514
    @remamr514 Рік тому +12

    നമ്മുടെ സ്വന്തം ഗോൾഡൻ റിട്രൈവർ

  • @maskgirlgaming
    @maskgirlgaming 8 місяців тому +3

    Shihtzu ❤

  • @sindhusandeep8083
    @sindhusandeep8083 7 місяців тому +6

    German Shepherd dogs ulla arenkilum undo 😍👇

  • @_JAN_ZUU_
    @_JAN_ZUU_ Рік тому +42

    Pomeranian ullavar like adi 💖🌚

  • @pradeepsukumaran4822
    @pradeepsukumaran4822 Рік тому +51

    Pomerenian dog ullavar like adikku😍

  • @nimmynidheesh6361
    @nimmynidheesh6361 Рік тому +10

    UA-camrsinte പട്ടി ഇഷ്ടം ഉള്ളവർ like

  • @horizon111
    @horizon111 Рік тому +12

    Great Indian pariah dog(നമ്മുടെ നാടൻ പട്ടി) അണ് എൻ്റെ pet.

  • @sajitha772
    @sajitha772 11 місяців тому +4

    നമ്മുടെ മുത്ത് നാടൻ like adi 🙏

  • @pranavjayakumar7808
    @pranavjayakumar7808 Рік тому +17

    Roatwilers,canecorso,Fila brazilerio,nadan,dash ,boxer,harleywuin, American bullies,pit bulls🥰😍

  • @anjithaanji6013
    @anjithaanji6013 Рік тому +5

    Beagle and Miniature Dachshund😍😘😘

  • @Kasinath228
    @Kasinath228 5 місяців тому +3

    നാടൻ patti പക്ഷെ ath ചത്തു 2 year ayi😢😢😢😢😢

  • @emerald.m1061
    @emerald.m1061 Рік тому +7

    ഞങ്ങളുടെ നാടൻ ചെല്ലപ്പനാണ് best

  • @akikeshakhi4200
    @akikeshakhi4200 Рік тому +7

    Doberman ,Jerman Shepherd

  • @priyarenjith1977
    @priyarenjith1977 Рік тому +7

    ഡബിൾ ചങ്കൻ നാടൻ 🔥

  • @varunsankar8529
    @varunsankar8529 10 місяців тому +1

    Mass 🔥🔥

  • @lathika6827
    @lathika6827 Рік тому +2

    Shitzhu❤️🥰ente pinku... ❤️🥰

  • @neshva_saira2022
    @neshva_saira2022 Рік тому +6

    ചുന്ദരിവാവ ഷിസു 🥰

  • @priyarajesh33
    @priyarajesh33 Рік тому +18

    German shepherd
    Most popular dog in india

  • @kichupunna8091
    @kichupunna8091 Рік тому +4

    എന്റെ വീട്ടിൽ പട്ടി ഇല്ല only പൂച്ച മാത്രമേ ഉള്ളു 😂😘

  • @sarath9500
    @sarath9500 Рік тому +1

    അടിപൊളി ❤️👍🙏🙏❤️🙏❤️

  • @mrproff1287
    @mrproff1287 Рік тому +6

    Rottweiler and nadan Uyir 🔥🔥🔥

  • @fake-beastff9283
    @fake-beastff9283 Рік тому +7

    German Shepard, husky, saint bernad, pomerian❤

  • @aswathyvinod7546
    @aswathyvinod7546 Рік тому +3

    3:14 Looks like Bam and Love ( JK's and Lisa's dogs)♥️

  • @mansabd
    @mansabd Рік тому +4

    ഒരു അനാഥ കുട്ടിയെ ദത്തെടുക്കാൻ ആർക്കും കഴിഞ്ഞില്ലേ

  • @aswathyrathul1917
    @aswathyrathul1917 Рік тому +12

    2 Lab dog❤️

  • @aryans7066
    @aryans7066 Рік тому +8

    Shitzhu is highest population of actors dogs even in 4,5 mallu actors have that same dog🔥

  • @sharon.m598
    @sharon.m598 Рік тому +1

    ചൗ ചൗ❤️❤️✨

  • @sankerr1077
    @sankerr1077 Рік тому +1

    Miniature dashchund.❤️ Nngde ..✨

  • @mjjoseph3302
    @mjjoseph3302 Рік тому +4

    Husky athoru muthaanu 🥰😘

  • @adithyats1428
    @adithyats1428 Рік тому +6

    Enty veetil Siberian Husky aanu 🥰🌝

  • @sneyasaravanan745
    @sneyasaravanan745 День тому +2

    My Toby Shitzuu breed.. She is so cute..❤❤

  • @vinodinikp4971
    @vinodinikp4971 8 місяців тому +1

    നാടൻനായ.അതിൻെറ സ്നേഹ० ഒന്നുവേറെ തന്നെയാണ്.😀

  • @maddyff8274
    @maddyff8274 Рік тому +4

    Pitbul ,Rottweiler and pomerianian

  • @nidhiyamolng9772
    @nidhiyamolng9772 Рік тому +4

    Beagle 🐶🐕😘

  • @thushararahul7558
    @thushararahul7558 Рік тому +4

    Pomeranian ❤️ naadan❤️

  • @raji.r3097
    @raji.r3097 8 місяців тому +1

    Labour,Pomerenian,Beagle,ShihTzu,Doberman,Husky

  • @sruthym7715
    @sruthym7715 Рік тому +4

    Pomerian😍😍😍😍

  • @nandhinivenkitesh2578
    @nandhinivenkitesh2578 Рік тому +6

    Rottweiler ❤️🔥

  • @chrisdorlinginner973
    @chrisdorlinginner973 2 місяці тому +2

    i have many dogs like my uncle has a kennel i have doberman german shepherd siberian husky great dane boxer cane corso st bernad pitbull indian spitz rottweiler and many other dogs

  • @West2WesternGhats
    @West2WesternGhats 10 місяців тому +2

    The price depends on pedigree and not the breed alone...Dogs owned by celebrities usually belong to world class lineages and would amount in lakhs and not in thousands...!!

  • @its_meADHIL.
    @its_meADHIL. Рік тому +5

    Rottweiler 😎

  • @baijualungal5399
    @baijualungal5399 Рік тому +4

    Lab & pomareriyan🥰

  • @user-kw9qh9js6k
    @user-kw9qh9js6k 10 місяців тому +3

    Pitbull aannu enikku🥰🥰💙💙

  • @Chinnanworldblogs
    @Chinnanworldblogs 10 місяців тому +5

    Pomeranian dog ullavar like adi

  • @dhananjai7155
    @dhananjai7155 Рік тому +8

    ഡാഷ് ഉള്ളവർ like adi

  • @akhila.r.krishnanakhila8690
    @akhila.r.krishnanakhila8690 Рік тому +6

    Pug 🥰🥰

  • @aswathyparun6511
    @aswathyparun6511 Рік тому +2

    Dobermam Miniature Pincher..
    My Pup🥰❤️

  • @reshmasajeev7184
    @reshmasajeev7184 Рік тому +2

    Shihtzu, fox pom ❤️😘🥰🥰🥰🥰

  • @akshayharidas4655
    @akshayharidas4655 Рік тому +9

    നാടൻ 🔥❤️

  • @shajiappu
    @shajiappu Рік тому +3

    തനി നാടൻ...😍😍😉😉😉

  • @kunhikanarankanaran7764
    @kunhikanarankanaran7764 Рік тому +3

    Rottwellr,pit bull amarican bully doperman German shepherd. ithina Alam ishitham olavar like adhi 🔥🔥🔥

  • @mahi3948
    @mahi3948 Рік тому +1

    Dashunder 😌❤️

  • @njsistersmahe7177
    @njsistersmahe7177 Рік тому +1

    ❤️🥰

  • @epic_boy4
    @epic_boy4 Рік тому +4

    Rottweiler and golden retriever❤️

  • @vultureff4269
    @vultureff4269 Рік тому +4

    Golden retriver 💖

  • @vazhathopevlogs2027
    @vazhathopevlogs2027 4 місяці тому +1

    എനിക്ക് ഇഷ്ട്ടം german shipyard ആണ് ❤️

  • @kfckombangaming
    @kfckombangaming Рік тому +1

    എന്റ ഡോഗ് ജർമൻ ഷേപ്പേർഡ് റോക്കി, എന്റ സുന്ദരക്കുട്ടൻ

  • @laikasvlog234
    @laikasvlog234 Рік тому +3

    He was a labrador retriever and friendly dog

  • @harithanair4621
    @harithanair4621 Рік тому +8

    നല്ല തനി നാടൻ from Tamilnadu Kombai 😍🥰

  • @joyalbiju337
    @joyalbiju337 Місяць тому +1

    Pomeranian rate സ്‌നേഹം മാത്രം 🔥

  • @user-ns1vz6gg1r
    @user-ns1vz6gg1r 2 місяці тому +1

    Nadan👌👌🙏🙏❤️വളർത്തു

  • @SuryaSurya-hf8ui
    @SuryaSurya-hf8ui Рік тому +5

    നാടൻ നായി» വില:10
    താല്പര്യമുള്ളവർക്ക് വാങ്ങാം എവിടെയാണെങ്കിലും എത്തിച്ചു തരും ശല്യം കൊണ്ടല്ലെന്ന് വേണെങ്കിൽ പറയാം😁😂

  • @marykuttykunjumol9724
    @marykuttykunjumol9724 Рік тому +3

    Labrabor
    ❤️❤️❤️

  • @petsworld1170
    @petsworld1170 11 місяців тому +1

    Doberman,pomerian,rottviler,lab, നാടൻ,German shepherd,dashund❤❤

  • @AliceMuitofeliz_01
    @AliceMuitofeliz_01 Рік тому +1

    Ethu ayalum santhosham... ❤️❤️

  • @shinsjoby9387
    @shinsjoby9387 Рік тому +4

    Labour dog ishtamullavar like ado

  • @indiradevi5181
    @indiradevi5181 Рік тому +4

    Husky my favorite dog pet

  • @thambyjacob8797
    @thambyjacob8797 9 місяців тому +1

    GSD, ഇനി jack Russell ഇഷ്ട്ടം ❤️

  • @baserkarim1933
    @baserkarim1933 Місяць тому +2

    Only the real humans love cats ❤️😍

  • @user-ew4op6ov5l
    @user-ew4op6ov5l 11 місяців тому +8

    നമ്മുടെ സ്വന്തം നാടൻ നായ❤❤