Dog Home || Zara Angels Villah

Поділитися
Вставка
  • Опубліковано 12 лис 2022
  • ------------------------------------------------------------------------------------------------------------------------------
    ഇൻസ്റ്റാഗ്രാമിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickies_greeny
    ----------------------------------------------------------------------------------------------------------------------------------------
    നമ്മുടെ ഫാം അക്കൗണ്ട് ലിങ്ക് :
    gopherwoodfarm?...
    നമ്മുടെ പുതിയ ഫുഡ് ചാനൽ സബ്സ്ക്രൈബ് ചെയ്ത് സപ്പോർട്ട് ചെയ്യുമല്ലോ ...
    / @sulaimaanisulu2708
    ഫേസ്ബുക്കിൽ ഞങ്ങളെ ഫോളോ ചെയ്തത് സപ്പോർട്ട് ചെയ്യാൻ മറക്കലെ..
    / vickiesgreenyy
    --------------------------------------------------------------------------------------------------------------------------------------
  • Домашні улюбленці та дикі тварини

КОМЕНТАРІ • 1,1 тис.

  • @JackSparrow-jf4uf
    @JackSparrow-jf4uf Рік тому +2087

    അബദ്ധത്തിൽ പോലും ആരും ഈ വീട്ടിലോട്ട് ഓടി കയറാതെ ഇരുന്ന മതി ആയിരുന്നു 😂കയറിയ തീർന്ന്

    • @done2gamer
      @done2gamer Рік тому +25

      Kayariyale sabash

    • @jaisnaturehunt1520
      @jaisnaturehunt1520 Рік тому +45

      നമ്മുടെ സർക്കാരിൻ്റെ വീഴ്ച ആണ്. പോലീസ് ഒക്കെ കാര്യക്ഷമത കുറഞ്ഞുപോകുന്നകൊണ്ടാണ് വീടുകളിൽ നായകളെ ഇങ്ങനെ വളർത്തേണ്ട അവസ്ഥ വന്നിരിക്കുന്നത് എന്നൊരു ചിന്ത ഇല്ലാതില്ല

    • @shuhaib94
      @shuhaib94 Рік тому +3

      😹

    • @prasadartlove
      @prasadartlove Рік тому +7

      ഇനി നി എങ്ങനും

    • @JackSparrow-jf4uf
      @JackSparrow-jf4uf Рік тому +4

      @@prasadartlove ഏയ്‌ ഞാനോ

  • @mirfaa8225
    @mirfaa8225 Рік тому +28

    ഇതിൻ്റെ ഒക്കെ ഒച്ച കേട്ട തന്നേ attack വന്ന് ആൾ അപ്പോ തീരും 😂😂❤

  • @Kinavintethozhi
    @Kinavintethozhi Рік тому +22

    ഈ വീട്ടിൽ പെട്ടെന്ന് ആർക്കേലും പുറത്തൂന്ന് ഒരു സഹായം വന്നാൽ ആരും വരാൻ പോകുന്നില്ല.

  • @princedavidqatarblog6343
    @princedavidqatarblog6343 Рік тому +35

    കാവലിന് എത്ര വലിയ നായികൾ ഉണ്ടായാലും മുകളിൽ ഇരിക്കുന്നവൻ വിചാരിക്കണം രക്ഷിക്കാൻ 😔

    • @veterinary7945
      @veterinary7945 Рік тому +5

      മുകളിൽ ആരാ 😂

    • @sreenathk3947
      @sreenathk3947 Рік тому +1

      മുകളിൽ ആരപ്പാ

    • @ziyama07
      @ziyama07 Рік тому +2

      ഹല്ലെ ലൂയ സൂത്രം 😌

  • @shanimamushani7352
    @shanimamushani7352 Рік тому +21

    ചേട്ടൻ വേറെ ലെവലാ 😍 ഡോഗ്സിനെ ഇത്രഅധികം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ അടുത്തകാലത്തൊന്നും ഞാൻ കണ്ടിട്ടില്ല പറയാൻ കാരണം അവതാരകൻ ഡോക്സിനെ കുറിച്ച് ചോദിക്കുമ്പോൾ അയാളുടെ മുഖത്ത് കാണുന്ന ആ സന്തോഷം എന്നെ ഈ വീഡിയോക് മുന്നിൽ പിടിച്ചിരുത്തി 😍

  • @tpvinodtpv
    @tpvinodtpv Рік тому +11

    30 വേണ്ടെങ്കിലും ഇന്നത്തെ കാലത്ത്.. രണ്ടു എണ്ണം എങ്കിലും നിർബന്ധം 👌👌

  • @hzvndjhucfxypf5885
    @hzvndjhucfxypf5885 Рік тому +8

    ഞാനും നല്ലൊരു നായ പ്രേമിയാണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ നായനാ വളർത്തൽ ഞാൻ മലപ്പുറം കോട്ടക്കൽ എനിക്ക് ഇങ്ങനെ ഉള്ള ചാനൽ കാണാൻ ഭയങ്കര ഇഷ്ടമാണ് ഭയങ്കര ഇഷ്ടമാണ്

  • @Vishnusurya-hf8dp
    @Vishnusurya-hf8dp Рік тому +22

    ഈ വീട്ടിൽ വല്ലോം കേറുന്ന ലെ കള്ളൻ =====രണ്ട് ഓല കീറോ വെള്ള തുണിയോ എടുത്തോളൂ 🤣🤣🤣🤣

  • @fishingwithraheem7125
    @fishingwithraheem7125 Рік тому +19

    വീടിന്റെ അടുത്ത് മലപ്രദേശം ആണെങ്കിൽ നായാട്ടിന് ബെസ്റ്റ് നായകൾ👌👍

  • @user-gm1ds8wj5d
    @user-gm1ds8wj5d Рік тому +17

    ഈ വീട്ടിലേക്ക് കള്ളൻ കയറിയാൽ കള്ളൻ പരലോകം കണ്ണും😂😂

  • @righttouch927
    @righttouch927 Рік тому +23

    അടിപൊളി, ഞാൻ കുറെ കാലമായി instayil പരിചയം ഉള്ള പുള്ളിയാണ്... എന്താണ് vikkies കാണാതെ പോയി.... എന്നു വിചാരിച്ചിരുന്നു...... 🥰🥰🥰

  • @jerrinjosephvadakkekara9406
    @jerrinjosephvadakkekara9406 Рік тому +14

    6:57 oru chechi mathilil paalu vechittu poyi ennu aa bro yodu para😂

  • @abcamj7340
    @abcamj7340 Рік тому +25

    ഈ വീട്ടിൽ ഒരു അപകടം നടന്നാൽ..... തീ പിടിക്കുകയോ മറ്റോ.. ഒരു രക്ഷപ്രവർത്തനവും നടത്താൻ പറ്റാതെ നോക്കി നിൽക്കേണ്ടി വരും.. ഇപ്പോൾ ഹരം തോന്നും, ഒരു എമർജൻസി സിറ്റുവേഷൻ വരുമ്പോ പഠിക്കും. അങ്ങനെ ഉണ്ടാകാതിരിക്കട്ടെ

    • @maneeshadhya3635
      @maneeshadhya3635 Рік тому +4

      ശരിയാണ്, അങ്ങനെ ആണ് ഗര്‍ഭിണിയായ ഭാര്യയും ഭര്‍ത്താവും കാറിനുള്ളിൽ തീ പടര്‍ന്നു പിടിച്ചു മരിച്ചത്

  • @anandhu6725
    @anandhu6725 Рік тому +15

    അഡ്രസ് തന്ന അവിടെ കേറാതെ ഇരിക്കാർന്നു 😁🤭

  • @ajithas9456
    @ajithas9456 Рік тому +25

    ഈ വീട്ടിൽ കേറി കക്കുന്നവന് Life Time Settlement 💯🔥😂

  • @letevidenceleadtruthfinder6132
    @letevidenceleadtruthfinder6132 Рік тому +10

    എന്നെങ്കിലും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ച ബ്രീഡുകൾ.. 🙏🙏🙏🙏thanks

  • @shijuayyappa5921
    @shijuayyappa5921 Рік тому +17

    Na than kese kodu സിനിമയിൽ കുഞ്ചാക്കോ ബോബൻ കയറിയാലുള്ള അവസ്ഥ 😨

  • @aslamasluaslu1036
    @aslamasluaslu1036 Рік тому +14

    അബദ്ധത്തിൽ ആരെങ്കിലും വെള്ളം കുടിക്കാൻ കയറിയാൽ കുളിപ്പിച്ചു കിടത്തേണ്ടി വരും 😂

  • @bigbangbongbing
    @bigbangbongbing Рік тому +19

    when he said labrador was lazy, that shows how that dogs upbringing was .....usually labs are very energetic and playful if you give proper exercise....if the purpose and his love towards dogs are just showoff or to scare others, then one tiger at home was enough 😂....it will do the purpose of all 30 dogs...if its because of the love towards dog, we would have seen that compassion even towards stray dogs....not a single adopted indian breed is there ...just my observation 🙂

    • @athulkrishnas1132
      @athulkrishnas1132 Рік тому

      U said it buddy❤

    • @DX-7
      @DX-7 5 місяців тому

      He might like big foreign breeds. It's his choice.

  • @jishnugopal6928
    @jishnugopal6928 Рік тому +13

    Orennathine nokaan thanna nalla paada,hats off man

  • @statusbranthan2888
    @statusbranthan2888 Рік тому +7

    ഞാൻ ഈ വിഡിയോ ഒരു second പോലും skip ചെയ്തില്ല 💋 interested video

  • @Z12360a
    @Z12360a Рік тому +10

    പൊറോട്ട കീറുന്ന പോലെ കീറും എല്ലാംകൂടി 😄

  • @jhonykulangara2278
    @jhonykulangara2278 Рік тому +8

    ഇതിനു കാശ് വേണം /താല്പര്യം വേണം 👌😆🤝

  • @shajimathew5618
    @shajimathew5618 Рік тому +15

    കോലഞ്ചേരി തൃശ്ശൂരിൽ അല്ല guy എറണാകുളം ജില്ലയിൽ ആണ് 😂😂

  • @hariappuanakuzhy1515
    @hariappuanakuzhy1515 Рік тому +18

    ബന്ധുക്കൾ പോലും വരില്ല 😂

  • @leninalevinavlogs9865
    @leninalevinavlogs9865 Рік тому +11

    സ്കൂൾ പിള്ളേരുടെ കുരക്കൽ പൊളിച്ചു...😁😁😁😁😁😁

  • @willyfrancis4234
    @willyfrancis4234 4 місяці тому +1

    Interesting Zara angles collection. Thank you. Keep it up. I have one Big Mastiff living with me in the house in Toronto. I know how much these animals are attached to humans.
    One must own a dog to know how faithful & loving these animals are.

  • @febinl4145
    @febinl4145 Рік тому +1

    Kandathil vech ettavum poli video ❤️👍♥️

  • @rrqgoku1324
    @rrqgoku1324 Рік тому +12

    Waiting ayirunnu

  • @DORA_2022.
    @DORA_2022. Рік тому +3

    പൊളിയെന്ന് പറഞ്ഞാൽ പോരാ🥰🥰 പൊപ്പൊളി🥰🥰🥰🥰 Super

  • @gokuldas3832
    @gokuldas3832 Рік тому +1

    Instagramil kande kure agrahicha oru videoe aayirunnu ithe(happy to see this videoe from your side)

  • @darkwizard5470
    @darkwizard5470 Рік тому +2

    വീഡിയോ കണ്ടിട്ട് തലകറങ്ങുന്നു 😂 കോണ്ടന്റ് കൊള്ളാം അടിപൊളി 👌

  • @SabithuSabithu
    @SabithuSabithu 2 місяці тому +3

    Adi poli ❤❤❤ enikk bayankara eshtamayi❤❤❤❤

  • @nayanamithun1249
    @nayanamithun1249 Рік тому +7

    NGTVE cmnts nokkanda bro. Vdo pwoli aanu. Dogs um ❤️

  • @__Adx4ithh._
    @__Adx4ithh._ Рік тому +6

    Uff postman, guest arekilum onn ariyathe keriya pinneyh🥵🔥

  • @__love._.birds__
    @__love._.birds__ Рік тому +3

    ഒച്ച കൊറവാ വീഡിയോ ക് അടിപൊളി 🥰🥰🥰😍

  • @sangeethraveendran5898
    @sangeethraveendran5898 8 місяців тому +8

    This house is packed full of gangsters😂

  • @Paredes07
    @Paredes07 Рік тому +11

    Shine tom chacko ayit familiar ayitt toniyavar

  • @ammuanu4406
    @ammuanu4406 Рік тому +2

    car nte adiyil kuruppkal cute ayittund 😍♥️

  • @amalajay4658
    @amalajay4658 11 місяців тому +2

    Oh adipoli ith kaanumpol enikkum valarthan thonnunnu

  • @fishhookangler125
    @fishhookangler125 Рік тому +12

    Most protected house in Kerala 😌🔥

  • @dsafuntaste3756
    @dsafuntaste3756 Місяць тому +2

    എൻ്റെ അമ്മോ......😍😍😍😍

  • @krishnakrish6799
    @krishnakrish6799 Рік тому +9

    Hammeee ഇതിന്റെ മുൻപിൽ എങ്ങാനും ഞാൻ പെട്ടാൽ ആവിയായി തന്നെ പോണേ 😂🤣 ഓടാൻ പോലും ഉള്ള time കിട്ടൂല 🤣

  • @user-lf4ys9of7q
    @user-lf4ys9of7q Рік тому +11

    𝘽𝙖𝙗𝙪 𝘼𝙣𝙩𝙤𝙣𝙮𝙪𝙙𝙚 𝙊𝙍𝙪 𝙁𝙖𝙘𝙚 😍

  • @purushothamanpk7445
    @purushothamanpk7445 Рік тому +14

    വളർത്താൻ മനസും പണവും വേണം 👍

  • @jithinjose5828
    @jithinjose5828 Рік тому +18

    എന്നാ താൻ കേസ് കൊട് മൂവീലെ സീനിൽ ചാക്കോച്ചൻ ഈ വീട്ടിൽ എങ്ങാനും കയറി എങ്കിൽ 😄😄

  • @niranjankm8293
    @niranjankm8293 Рік тому +1

    Chettan pwoli thanne njanum oru dog lover aan❤

  • @josepd8426
    @josepd8426 Рік тому +24

    വീടിനു കാവൽ ന് ഒരു നായ മാത്രം മതിയാവും.... ഇത്‌ പക്ഷെ ഡോഗ് ഫാം ആണ്. 30 നായ്ക്കളെ വളർത്താൻ മാത്രം എന്ത് നിധിയാണ് ഈ വീട്ടിൽ സൂക്ഷിച്ചിട്ടുള്ളത്...

  • @shajahanashiq441
    @shajahanashiq441 Рік тому +4

    ഈ മനുഷ്യന്റെ life പൊളിയാണ് ഇങ്ങനെയാവണം life രീതി. പൊളി 🥰🥰🥰🥰👍🏻👍🏻👍🏻

  • @arhjj123
    @arhjj123 Рік тому +2

    They guy is well reserved personality… good to see living young !

  • @peaceforeveryone967
    @peaceforeveryone967 Рік тому +11

    പെരുമ്പാവൂര്,കോലഞ്ചേരി, രാമമംഗലം ഇതൊക്കെ എന്നാണ് തൃശൂരിന് കൊടുത്തത്?? എറണാകുളം ജില്ലയിലാണ് ഈ സ്ഥലങ്ങളെല്ലാം.

  • @sijukottackal1808
    @sijukottackal1808 Рік тому +12

    ഈ വീട്ടിൽ മോഷ്ടിക്കാൻ കേറുന്ന കള്ളൻ 😂

  • @blacksquad2.032
    @blacksquad2.032 Рік тому +2

    Theeee sanam💥💥💥😍😍😍❤️❤️❤️❤️❤️❤️

  • @kskmedia4994
    @kskmedia4994 Рік тому +5

    എന്തായാലും സൂപ്പർ പക്ഷേ ആരെങ്കിലും അബദ്ധത്തിൽ കേറി പോയാ ൽ അവൻറെ കാര്യം കട്ടപ്പൊക എന്തായാലും കൊള്ളാം അടിപൊളി

  • @anupriya5163
    @anupriya5163 Рік тому +4

    Dogsne okke vagich valarthunnathu okke enikki ishttanu nte vtlum undernn 1 but ath poi🥺 egane vagich kootumbo ishtam kuranj athittigale kond kalayarth🙂🙌🏻

  • @mariammajoseph7972
    @mariammajoseph7972 Рік тому +1

    Dogs are supper Adipoli

  • @maniravi4014
    @maniravi4014 9 днів тому +3

    നാല് കൊല്ലം കഴിഞ്ഞാൽ ചാവാറായ കോലത്തിൽ റോഡരുകിൽ കാണാം 😢😢😢

  • @Themotofinisher
    @Themotofinisher Рік тому +15

    ഒന്നിന്റെ chain പൊട്ടിയാൽ തീർന്നു 🥵

  • @thariqvilla2972
    @thariqvilla2972 Рік тому +2

    😲😯😮 Entha paraya onnine thanne pediya

  • @aswinvenmoney4979
    @aswinvenmoney4979 Рік тому +2

    Reel kandappo thott ulla waiting 🔥

  • @fardinodayi
    @fardinodayi Рік тому +4

    ജിജോ 👌
    നമ്മുടെ ടീം കപ്പ്‌ അടിക്കില്ലേ

  • @rejimathew36
    @rejimathew36 Рік тому +13

    എന്റെ മാഷേ കൊലഞ്ചേരി എറണാകുളം ജില്ല ഇൽ ആണ് ഒരു പാട് ക്രിസ്ത്യൻ പള്ളികൾ ഉള്ള ഒരു ഗ്രാമപ്രദേശം ആണ് തൃശ്ശൂർ അല്ല bai sab.

  • @saigalsasidharan1260
    @saigalsasidharan1260 Рік тому

    da moneeee.............ni super aanu

  • @NishaNisha-pi5ep
    @NishaNisha-pi5ep Рік тому +1

    Nalla madhippund kaanan😍 but ennalum cheriya oru pedi elladhilla😂😂

  • @rajeshkv1079
    @rajeshkv1079 9 днів тому +3

    എന്റെ അമ്മോ😮 30😮

  • @vishnuad3388
    @vishnuad3388 Рік тому +4

    പൊളി

  • @pranavgithu6326
    @pranavgithu6326 Рік тому +1

    Aggresson annel kangal malaki mastif vagaathathu enthu kondu enthayaalum sabavam polichu

  • @PASTrickz
    @PASTrickz Рік тому +1

    ബൗ ബൗ 🤩🤩🤩🤩🤩🤩🤩🤩🤩🤩

  • @octobercrow6847
    @octobercrow6847 Рік тому +12

    നല്ല video ആണല്ലോ.. നെഗറ്റീവ് കമെന്റുകൾ വേണ്ടാരുന്നു പുള്ളിടെ ഇഷ്ട്ടം അല്ലെ

  • @aaaayyy07
    @aaaayyy07 Рік тому +5

    Petann kanumbol shine tomine pole ind🤣👍

  • @athulkrishna2633
    @athulkrishna2633 Рік тому +1

    Chettan poli 🔥

  • @pixelsbypraveen
    @pixelsbypraveen Рік тому +2

    Instayil kanarund❤️❤️😍😍

  • @achun3328
    @achun3328 Рік тому +3

    Insta യിലെ താരം. ❤🔥

  • @FinuPets
    @FinuPets Рік тому +3

    Jijo മച്ചാൻ പൊളി 🦮🦮🦮🦮🦮

  • @mrpaasha
    @mrpaasha Рік тому

    Le kong : enthe mwone sugalle😆😅

  • @johnamal2571
    @johnamal2571 Рік тому +2

    Really amazing videos.

  • @moniccajo8026
    @moniccajo8026 Рік тому +4

    Wow. 🔥

  • @RJVlogsCR
    @RJVlogsCR Рік тому +4

    Jijo bro ❤

  • @Praveenaveena98
    @Praveenaveena98 Рік тому +1

    Yahhhh mwoneeeee power🔥🔥🔥🔥🔥🔥🔥

  • @mallutrends...3691
    @mallutrends...3691 Рік тому +15

    താങ്കളെ സമ്മതിച്ചിരിക്കുന്നു.. നല്ല കളക്ഷൻ ഉണ്ട്. പക്ഷേ കുറച്ച് കൂടി നല്ല ഫെസിലിറ്റി ഉണ്ടാകണം.., ഒരു കെന്നൽ തുടങ്ങൂ.. താങ്കളെപ്പോലെയുള്ള പാഷനേറ്റ് ആയ മൃഗസ്നേഹികൾ ഒക്കെ ഇപ്പോ കുറവാണ്.., മൊത്തം ബിസിനെസ്സ് മൈൻഡ് മാത്രം ലക്ഷ്യം വെച്ച് ഉള്ളവരാണ്.
    താങ്കൾ ഒരു കെന്നൽ തുടങ്ങി ഇത് പോലേ കോളിറ്റിയുള്ള ഡോഗ്സിനെ വെച്ചാൽ ആളുകൾ വാങ്ങാൻ വരി നിൽക്കും.. കാരണം ഒരുപാട് ആളുകൾ കോളിറ്റിയുള്ള പപ്പീസിന് വേണ്ടി ശ്രമിക്കുന്നുണ്ട്, ക്യാഷ് പ്രശ്നമല്ല ..

  • @lizyantony9114
    @lizyantony9114 Рік тому +1

    Very good sir. God blee u. Enik otjiri estama dogs ne🙏

  • @radhaa275
    @radhaa275 9 місяців тому +3

    But they are in chain. If they are kept in a medium dog house with open land with grill or medium wall seperation and gate will be super..

  • @abhilashbabu3612
    @abhilashbabu3612 Рік тому +5

    Dog lovesss💕

  • @rechurechu7675
    @rechurechu7675 Рік тому +2

    Uffff😍😍😍

  • @sajeevsreenivas3202
    @sajeevsreenivas3202 Рік тому +2

    Thief : enters house in a flash
    Thief : gets out of the house in a flash

  • @Appus-xx1ed
    @Appus-xx1ed Рік тому +11

    മതിലിന്റെ പൊക്കം കുറച്ചുംകൂടി ആവാമായിരുന്നു

  • @ritwikta7203
    @ritwikta7203 Рік тому +10

    Kolenchery Thrissur alla bro... Ernakulam ann

  • @abilashthrishur6181
    @abilashthrishur6181 Рік тому +1

    സൂപ്പർ ചേട്ടായി

  • @mohennarayen7158
    @mohennarayen7158 Рік тому +1

    It's a kind of mindset of the people who wants more secure life

  • @malhazzpaa7782
    @malhazzpaa7782 Рік тому +8

    Youniskka it’s not just a vlog , u have proved the social commitment too, children with mobile…. It’s awesome….❤

  • @rajeeshkr9540
    @rajeeshkr9540 Рік тому +1

    സൂപ്പർ ❤

  • @akshayjob6402
    @akshayjob6402 Рік тому +2

    Very happy for see this ❤️❤️❤️❤️❤️❤️

  • @CatStories-ky7wy
    @CatStories-ky7wy 4 місяці тому +6

    ഞങ്ങൾക്കും ഉണ്ട് ഇതുപോലെ രണ്ടു പൂച്ചകൾ

  • @anamikaanu4616
    @anamikaanu4616 Рік тому +4

    This is my dream home 💕💕

  • @b4u760
    @b4u760 Рік тому +1

    ഗ്രേറ്റ് ഡൈൻ ലവേഴ്സ് കമ്മോൺ 🔥

  • @positivevibes2930
    @positivevibes2930 Рік тому +1

    അടിപൊളി 👍👍👍👍👍ബ്രോ..

  • @vyshnavvpvyshnav8377
    @vyshnavvpvyshnav8377 Рік тому +3

    Swargha jeevitham💞💯

  • @shamsi1434
    @shamsi1434 Рік тому +18

    അയൽവാസി ബന്ധം തീരെ ഉണ്ടാവില്ല എന്ന് തോനുന്നു .. ഇവർക്കു..

    • @Rodergaming
      @Rodergaming 7 місяців тому

      Crt. shabdham malineekaranam

  • @ravikumarravi4121
    @ravikumarravi4121 Рік тому +2

    സൂപ്പർ

  • @Blackiebhaii
    @Blackiebhaii Рік тому

    Jijo bro🔥🔥🥰🥰