ഇരുമ്പഴിയിൽ കുടുങ്ങി ഒന്നര വർഷം..leash talks

Поділитися
Вставка
  • Опубліковано 25 вер 2024
  • ഇരുമ്പഴിയിൽ കുടുങ്ങി ഒന്നര വർഷം..ഇവിടെ ആ വീട്ടുകാരുടെ പേടി എന്ന ഒറ്റ കാരണത്താൽ പെട്ട് പോയതാണ് ഈ ഡോഗ്.. നമ്മുക്ക് ആർക്കും സംഭവിക്കാവുന്ന ഒരു കാര്യമാണ് ഇവിടെയും നടന്നത്.. ഈ ഒരു വീഡിയോ കണ്ടതിനു ശേഷമെങ്കിലും നമ്മൾ ഒരു ഡോഗിനെ വാങ്ങിക്കുകയാണേൽ ഒന്നു മനസിരുത്തി ചിന്തിക്കുക തന്നെ വേണം "എന്നെകൊണ്ട് പറ്റുമോ??"... വീഡിയോ കണ്ട് ഈ വീട്ടുകാരെ ആരും കുറ്റപെടുത്തേണ്ട സംഭവിച്ചത് സംഭവിച്ചു ഇനി സന്തോഷമായി ലിയോ ജീവിക്കട്ടെ.. ലിയോയുടെ സന്തോഷത്തിന്റെ ഭാഗമാവാൻ സാധിച്ചതിനു എനിക്കും സന്തോഷം..#doglover #rottweiler

КОМЕНТАРІ • 1,9 тис.

  • @LazeMedia
    @LazeMedia Рік тому +588

    Owners palappozhum bhayannu pokunnath anu angane dog kootil ayi pokum. Owners nu video kanunnavarude support anu avashyam kuttappeduthal alla. Mistake pattathavar aranu lokath ullath. Purath irakkanam valarthanam ennoke agraham ullath kondakumallo athinu thayyarakunnath iniyulla kalam dog and owner happy ayi munnot pokatte. Athalla athinu kazhiyunnilla enkil mattarkkenkilum kaimarukayum akamallo . All the best owner❤

    • @adhis_pets_media
      @adhis_pets_media Рік тому +10

      💯

    • @mukeshma1528
      @mukeshma1528 Рік тому +5

      Exactly correct

    • @ratheesha3421
      @ratheesha3421 Рік тому +3

      👍👍🐕🐕💓

    • @anands9194
      @anands9194 Рік тому

      Aethoru veetilum kurachu dog haters undavum. Avar nallakaalathu dog ineh snehikuka illa. Snehikunnavar veedu vittu poyal pinne govinda govinda. Naayi ude kaaryam avadaalathil aagum.
      Ellavarum snehikunna veetil maatrame dog ine potaaan paadullu.

    • @valsa1825
      @valsa1825 Рік тому +7

      Ente raanimol e ഞാനും അച്ഛനും മോളെ എന്നാണ് വിളിക്കുന്നത് ഡാഷ് ആണെ എൻ്റെ കൂടെയാനുറങ്ങുന്നത്

  • @valsalapatrodam2036
    @valsalapatrodam2036 Рік тому +67

    ആ മിണ്ടാ പ്രാണിയെ പുറം ലോകം കാണിച്ച താങ്കളോ ട് പ്രത്യേകം നന്ദി - ഒരു മോചനം ആരും ആഗ്രഹിക്കും - നിങ്ങൾ അഭിനന്ദനം അർഹിക്കുന്നു.

  • @sreekalasreekala2853
    @sreekalasreekala2853 9 місяців тому +97

    നിങ്ങൾ ചെയ്തത് എന്തായാലും നല്ല കാര്യമാണ് ഒന്നരവർഷം കൂട്ടിൽ കിടന്ന ആ ഒരു ഡോഗിനെ അല്ലേ നിങ്ങൾ പുറത്തിറക്കിയത് ഒരു സ്നേഹം കൊടുത്തത് ' അഭിനന്ദനങ്ങൾ അർപ്പിക്കുന്നു

    • @JoyJoseph-jc5ob
      @JoyJoseph-jc5ob 4 місяці тому

      മദമിളകിയ ശ്വാനൻ.

    • @ravindrannair1632
      @ravindrannair1632 3 місяці тому +3

      മനുഷനെക്കാൾ സ്നേഹം ഉള്ള ജന്തു ആണ്.

    • @shobhanap5673
      @shobhanap5673 2 місяці тому

      ❤❤

  • @binishmalloossery1
    @binishmalloossery1 Рік тому +432

    വളരെ ഗംഭീരമായിട്ടുണ്ട് സുഹൃത്തേ...
    ഒന്നര വർഷത്തിനു ശേഷം ആ ജീവനെ ഇരുമ്പഴിക്കുള്ളിൽ നിന്നും പുറംലോകത്തേക്ക് നയിച്ച നിങ്ങൾക്ക് ഒരുപാട് അഭിനന്ദനങ്ങൾ💐💐💐❤️❤️❤️
    നിങ്ങൾ ഇടയ്ക്ക് പറഞ്ഞ കാര്യം പച്ചയായ സത്യം.. താത്പര്യമില്ലാത്തവൻ നായയെ അല്ല സ്വന്തം മക്കളെ പോലും വളർത്താൻ നിൽക്കരുത്..👌👍
    Support👍👍👍👍👍👥

  • @mohammedhassan4735
    @mohammedhassan4735 5 місяців тому +22

    താങ്കൾ പറഞ്ഞത് 100% ശരി
    എനിക്കും വളർത്താൻ ഇഷ്ടം ആണ്

  • @aleyammadavid1957
    @aleyammadavid1957 Рік тому +73

    ആദിലിന്റെ ആ നല്ല മനസിന്‌ വളരെ നന്ദി. ഏതു ജീവിക്കും സ്നേഹം കൊടുത്താൽ അവയും നമ്മെ സ്നേഹിക്കും. Dogne പോലെ നന്ദിയും സ്നേഹവും ഉള്ള വേറെ ജീവി കാണാനില്ല. നമ്മുടെ ഉള്ളിലെ സ്നേഹം അവർക്കു മനസിലാകും.. എന്തായാലും ലിയോനെ മെരുക്കാൻ വന്ന ആ സഹോദരന് ഒരു Big salute 👍👍😄

    • @subhadratp157
      @subhadratp157 Рік тому +7

      കൂടു തുറന്നു പുറത്തിറക്കിയില്ലെങ്കിലും വീട്ടുകാർ അവനെ നന്നായി സംരക്ഷിച്ചിരുന്നു എന്ന് അവനെ കണ്ടാലറിയാം 🌹🌹🌹

    • @subhadratp157
      @subhadratp157 Рік тому +2

      Good job Mone 🌹🌹

    • @vinodkumark922
      @vinodkumark922 6 місяців тому

      Very good, ❤❤❤

  • @suseela6449
    @suseela6449 9 місяців тому +98

    മനസിന് സ്റ്റാൻഡേർഡ് ഉണ്ടാവണം നായയെ മകനെപോലെ കാണുവാൻ ഈശ്വരവിശ്വാസവും വേണം. എല്ലാവർക്കും ജീവൻ ഒന്നാണ്

  • @LazeMedia
    @LazeMedia Рік тому +258

    100k subscribers congratulations🎉🎉🎉 munnot pokatte. Orupad

    • @leashtalks
      @leashtalks  Рік тому +23

      Thank you ചേട്ടാ 🥰🥰🥰🥰

    • @sajiniullas9008
      @sajiniullas9008 Рік тому +2

      ഹായ് ഞാനും രണ്ട് പേര വളർത്തുന്നു അതിൽ റൊക്കി 4വയസ്സ് കഴിഞ്ഞു അവനു ഭയങ്കര ദേക്ഷ്യം ആണ് എല്ലാവരെയും കടിക്കും കഴിഞ്ഞ ദിവസം അടുത്ത് ഉള്ള ഒരാളിനെ കടിച്ചു അവനെ പിടിക്കാൻ ചെന്ന മോനെയും kadichu എന്റെ മക്കളെ പോലെ ആണ് വളർത്തുന്നത് മോനെ എന്ന് വിളിക്കു അവന്റെ ദേഷ്യം മാറ്റം എന്ന് പറഞ്ഞു തരുമോ സഹായിക്കുമോ

  • @geethareghunath5424
    @geethareghunath5424 Рік тому +244

    നമ്മൾ മക്കളെ പോലെ സ്നേഹിച്ചാൽ മക്കൾ തരുന്നതിനേക്കാൾ സ്നേഹം നമുക്ക് നായി തരും ❤

    • @mathewabraham3945
      @mathewabraham3945 Рік тому

      ua-cam.com/video/mBjH5DG19R4/v-deo.html

    • @DrTheKLow
      @DrTheKLow Рік тому +2

      Pinne.. thenga

    • @adharshejo2638
      @adharshejo2638 Рік тому +1

      Ingane dialogue adicha Ningalkum makaal ile?? Enthinaa makaale undaakyittath?? Athinu pagaraam oru dogine vangichu potiyaal pore... ????

    • @archanas9230
      @archanas9230 Рік тому +4

      Paranjathu sathyamanu achanum ammayum potti valarthiya makkal avare upekshichu pokum pole chooru kodukunna Patti pokilla. Athu paranja manasilakilla anubhaviche ariyanam. Manushatham illatha manushanekaal 😤 pattiya bedam

    • @RajuDas-dq2sw
      @RajuDas-dq2sw Рік тому

      യൂറോപ്യൻ രാജ്യങ്ങളിൽ ഇപ്പൊൾ പട്ടി മാത്രമേ കൂട്ടിന് വീട്ടിൽ ഒള്ളു

  • @sheenababuraj3372
    @sheenababuraj3372 Рік тому +13

    ഞാനും ഒരു ഡോഗിനെ വളർത്തുന്നുണ്ട്. ഞാൻ എന്റെ മോനെ പോലെയാ കാണുന്നത്. ഞാൻ മോനെ, പൊന്നേ etc.. എന്നൊക്കെയാ വിളിക്കാറ്. എന്റെ ജീവനാണ് അവൻ 🥰🥰🥰🥰🥰

  • @naturelover-qv6eg
    @naturelover-qv6eg 5 місяців тому +28

    നമ്മൾ സ്നേഹിച്ചാൽ തിരിച്ചും ഇരട്ടിയിലധികം സ്നേഹം തരുന്നത് dogs മാത്രാണ് ❤❤

  • @girijadevi1872
    @girijadevi1872 Рік тому +18

    അഭിനന്ദനങ്ങൾ എത്ര പെട്ടെന്ന് ഇണങ്ങി ഉടമസ്ഥ ന് പേടി 👌 എനിക്ക് മൃഗങ്ങളെ നല്ല ഇഷ്ടമാണ്

  • @Sheena-nu4kz
    @Sheena-nu4kz Рік тому +56

    ഞങ്ങളുടെ വീട്ടിലും ഉണ്ട് ഒരു മോൻ പട്ടി എന്ന് അവനേ വിളിക്കാറേ ഇല്ല.അവൻറ പേര് ചീക്കു അങ്ങനെ പോലും വിളിക്കില്ല മോനേ പൊന്നൂസേ ഇങ്ങനെ ഒക്കെ ആണ് വിളിക്കാറ് നിങ്ങൾ ചെയ്തത് എത്ര വലിയ കാര്യമാണ്.ഈശ്വരൻ അനുഗ്രഹിക്കട്ടെ.

  • @girijamkurup1391
    @girijamkurup1391 Рік тому +63

    ഞാൻ എന്റെ മക്കൾക്കൊപ്പം ആണ് നായകളെ കാണുന്നത്. ജീവൻ കളഞ്ഞും അവർ നമ്മെ സ്നേഹിക്കും ❤️❤️ഞാൻ എന്ത് കഴിച്ചാലും അതിന്റെ ഒരു പങ്ക് കൊടുത്തിട്ടേ കഴിക്കൂ.

  • @NikhilChandran-s1v
    @NikhilChandran-s1v Рік тому +15

    ചേട്ടൻ പൊളിച്ചു നിങ്ങൾ ഉള്ളത് കൊണ്ട് കുറെ ഡോഗ് അവരെ വളർത്തുന്ന അവരും നിങ്ങളെ കൂടെ തന്ന ഉണ്ടാവും ചേട്ടാ... 🥰🥰🥰🥰😍😍😍😘😘😘

  • @prasaddamodarandamodaran8237
    @prasaddamodarandamodaran8237 Рік тому +84

    തീർച്ചയായും പറഞ്ഞ അഭിപ്രായം 100%ശെരിയാണ്. ആ സ്നേഹമാണ് ഈ വീഡീയോയിൽ കാണുന്നതും വീട്ടുകാർപോലും പുറത്തിറക്കാത്ത ഡോഗിനെ ഒറ്റദിവസം കൊണ്ട് ഇണക്കിയ എക്സ്പീരിയൻസ് കണ്ടാൽ മതി അഭിനന്ദനങ്ങൾ

  • @sajuKMT
    @sajuKMT 11 місяців тому +25

    ഇനി ഇപ്പോൾ നിങ്ങൾക്കായിട്ടുള്ള കുറച്ചു നെറ്റ് മാറ്റിവച്ചേ പറ്റു.. 😘❤️❤️❤️❤️നന്മയുള്ള ഒരു മനുഷ്യൻ ❤️❤️❤️

    • @kiranpaul2680
      @kiranpaul2680 8 місяців тому

      വിഡിയോയിൽ നമ്പർ കൊടുക്കാമോ

  • @sureshv5688
    @sureshv5688 Рік тому +91

    മനുഷ്യനേക്കാളും സ്നേഹമുള്ള മിണ്ടാപ്രാണി.. ❤️

  • @SosamaSosama-kw1ny
    @SosamaSosama-kw1ny Місяць тому +2

    ഞാൻ ഒരു പൂച്ചക്കുട്ടിയെ വളർത്തുന്നുണ്ട് ഞാൻ എപ്പോഴും അതിനെ അമ്മയുടെ ചക്കര മുത്തേ എന്നാണ് വിളിക്കുന്നത് മൃഗങ്ങളോട് എനിക്ക് ഭയങ്കര ഇഷ്ടമാണ്

  • @faisalnedumparambil5568
    @faisalnedumparambil5568 Рік тому +83

    👍മനുഷ്യനായാലും മൃഗം ആയാലും സ്നേഹം കൊണ്ടേ കീഴ്പ്പെടുത്താനാവു. അഭിനന്ദനം

    • @ajeeshp272
      @ajeeshp272 Рік тому

      ❤️😘👍🏻✌🏻👏🏻👏🏻

  • @ananthuramesh4409
    @ananthuramesh4409 8 місяців тому +5

    എന്റെ വീട്ടിലും ഉണ്ട്‌ ലിയോ. ഞങൾ സ്വന്തം മോനെ പോലെ വളർത്തുന്നു. എന്റെ മകൻ ജോലി കഴിഞു വരുമ്പോൾ അവനെ കാണുബോൾ എന്തു സന്തോഷത്തോടെയാണ് ലിയോ ഓടി എത്തുന്നത്. താങ്കൾ ആ കുഞ്ഞിനെ പുറത്തിറക്കി അവനു സമാധാനിപ്പിക്കുന്നത് കണ്ടപ്പോൾ സന്തോഷം.താങ്കൾക്കു ദൈവം എല്ലാ നന്മകള്ളും നൽകട്ടെ.❤❤❤❤

  • @ramanisamuel9371
    @ramanisamuel9371 Рік тому +26

    വളർത്തുന്നെങ്കിൽ സ്‌നേഹം കൊടുത്തു വളർത്തണം. പ്രെസ്റ്റീജ് വേണ്ടി ഈ പാവങ്ങളെ കൂട്ടിൽ ഇട്ടു കഷ്ടപ്പെടുത്തരുത്. ദൈവം ആണ് സകലത്തിനെയും സൃഷ്ടിച്ചത്. 🙏🙏

  • @kittunnir926
    @kittunnir926 10 місяців тому +13

    ഒരുപാട് സന്തോഷം ബ്രദർ.. നന്മകൾ ഉണ്ടാവട്ടെ

  • @tesaheesh
    @tesaheesh Рік тому +13

    Super. ഇത്രയും കാലം കൂട്ടിലടച്ചിട്ട അവൻ ഇണങ്ങുന്നത് കണ്ടപ്പോ കണ്ണു നിറഞ്ഞു

  • @mercymary1004
    @mercymary1004 Рік тому +8

    ചില dog കൾക്ക് കുട്ടികളെ കാണുമ്പോൾ ഭയങ്കര ഇഷ്ടമാണ്. കുരക്കുന്നത് അതിന്റെ ഇഷ്ടം express ചെയ്യുന്നതാണ്

  • @sonofnanu.6244
    @sonofnanu.6244 Рік тому +62

    അഭിനന്ദനാർഹമായ ഈ നല്ലൊരു പ്രവർത്തിക്ക്, ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ .

  • @prurushothamankk991
    @prurushothamankk991 Рік тому +16

    👍👍സ്നേഹത്തിനു മുൻപിൽ ഏതു ക്രൂര ജീവിയും മനസ്സ് മാറി സ്നേഹം തരും ഒന്നോർക്കുക ഒന്നര വർഷത്തിനു ശേഷമാണ് ഈ റോട്ടു വീല റിനെ പുറത്തിറക്കുന്നത് ഇവിടെ സ്നേഹം കൊടുത്തു കൊണ്ട് ആണ് അതിനെ "നേരിടുന്നത് " അഭിനന്ദനങ്ങൾ 🙏

    • @tonygeor1
      @tonygeor1 3 місяці тому

      ഒരു കഷ്ണം എല്ലു കൊടുത്താൽ നായ പിന്നെ മറക്കൂല... പക്ഷെ വിലകൂടിയ നായ്ക്കളെ പുറത്തു വിട്ടാൽ തെരുവ് നായ്ക്കൾ ഉപദ്രവിക്കാൻ ഇടയാകും.. അവർക്കും ചില രാഷ്ട്രീയ പാർട്ടി ഒക്കെ ഉണ്ട്‌...

  • @p.jantony6596
    @p.jantony6596 Рік тому +132

    Dogs നെ ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യാത്തവർ മനുക്ഷ്യരല്ല. നായകളുടെ സ്നേഹം unconditional love ആണ്.

    • @daisypetercondolencesandpr8501
      @daisypetercondolencesandpr8501 Рік тому +1

      Ayyo kashttam.pediyullavar valartharuthe .mindapraniyode cheyyunna krurathayane.avu rakshapeduthiyallow.thanks.

    • @clementshibu5714
      @clementshibu5714 Рік тому

      👌👌👌

    • @MohananKt-ws8qs
      @MohananKt-ws8qs 9 місяців тому +2

      ചിലർ ഈ സാധു ജീവിയെ സ്നേഹിയ്കുകയേയില്ല പട്ടി എന്നുള്ള പദം അല്ലാതെ അവരുടേനാവിൽവരില്ല ലോകത്തിൽവെച്ചു ഏറ്റവും സ്നേഹമുള്ള ജീവിയാണ് നാ യ്ക്കുട്ടികൾ,കാരണം മനുഷ്യർ ഇവയെ എത്രമാത്രം ഉപദ്രവിച്ചാലും അല്പം കഴിഞ്ഞു ഇവയെ വിളിച്ചാൽ വളരെസ്നേഹത്തോടെ ഉപദ്രവിച്ച ആളിന്റെയടുക്കൽ വരുംനിശ്ചയമായും, എന്നാൽ നമ്മൾ എല്ലാത്തരത്തിലും സംരക്ഷിച്ച ഒരു വ്യക്തിയെ വേണ്ടുവോളം ഉപദ്രവിച്ചിട്ടു വിളിച്ചാൽ അവരുടെ പ്രതികരണം എന്താവും എന്ന് ചിന്തിച്ചു നോക്കുക, പിന്നെയൊരുകാര്യം ഓർമിപ്പിക്കുന്നു ഏതു സാധു നായ്ക്കുട്ടിക്കും വളർത്തുന്നയാളിന്റെ രീതികളും സ്വഭാവരീതിയും അല്പസ്വല്പം കാണും!സ്നേഹിച്ചാൽ നിഷ്കളങ്ക സ്നേഹം തിരിച്ചുതരുന്നത് ഈ ജീവിയല്ലാതെ ലോകത്തിലുള്ളു!!!!😅😂😂😂😂😮🌹🙏

  • @valsalam6263
    @valsalam6263 Рік тому +5

    എനിക്കെ എല്ലാ മൃഗങ്ങളോടും വളരെ സ്നേഹമാണ്

  • @gopick6375
    @gopick6375 Рік тому +43

    , കൊടുത്ത മറുപടിക്ക് ഒരു big salute 🙏

  • @getfitwithtony8216
    @getfitwithtony8216 Рік тому +16

    എന്ത് cool ആയിട്ടാണ് നിങ്ങൾ aa
    Dog ne handle cheyunne. നമിച്ചു... ❣️

  • @ShareefPanattil
    @ShareefPanattil 9 місяців тому +4

    നിങ്ങൾ പൊളിയാണ് മച്ചാനെ. ഒരുപാട് സന്തോഷം. മനസ്സറിഞ്ഞു അഭിനന്ദനങ്ങൾ 🙏🙏🙏🙏👏👏👏👏👏❤️❤️❤️❤️❤️❤️👍👍👍👍👍👍

  • @malyalizzzmalyalizzz8313
    @malyalizzzmalyalizzz8313 Рік тому +74

    മച്ചാൻ മരണ മാസ് ആ ഇത് പോലെ ഉള്ള ഡോഗ്യിന്റ് മുൻപിൽ പോകുന്ന ഒരു ധൈര്യം ഉണ്ടല്ലോ ഒന്നും പറയാൻ ഇല്ല ❤

  • @cgn539
    @cgn539 Рік тому +30

    A good trainer and above all a real dog lover. Congratulations!

  • @rinurajan6585
    @rinurajan6585 Рік тому +348

    പാവം അതിന്റെ ജയിൽ വാസം കഴിഞ്ഞു.... അഭിനന്ദനങ്ങൾ ചേട്ടാ 😍

  • @venugopal2015
    @venugopal2015 Рік тому +1

    ഡോഗ് മക്കൾക്ക് തുല്യം തന്നെയാണ് ഞങ്ങൾക്കുണ്ട് രണ്ടുപേര് അവരുടെ സ്നേഹം അനുഭവിച്ചവർക്ക് മാത്രം അറിയാവുന്ന കാര്യം എന്തായാലും താങ്കൾ അഭിനന്ദനങ്ങൾ അർഹിക്കുന്നു ഹൃദയത്തിൽ നിന്ന് ഒരു ബിഗ് സല്യൂട്ട്

  • @alhahasan13
    @alhahasan13 Рік тому +23

    പാവം ലിയോ എന്തിനാ കൂട്ടിൽ ഇട്ടു വേദനിപ്പിക്കുന്നത് അവനെ സ്നേഹിച്ചാൽ അതിന്റെ എരട്ടി സ്നേഹം തരും 🥰🥰🥰🥰🥰

  • @thekkekarachannel380
    @thekkekarachannel380 Рік тому

    നല്ല രീതിയിൽ നോക്കാൻ കഴിയുമെങ്കിൽ മാത്രം വളർത്തുക,പകരംവിലമതിക്കാത്തസ്നേഹംതരും,എനിക്മൂന്ന്പേരുണ്ട്,വല്ലാത്തസുഖാനുഭവം, നല്ല പരിശീലകൻ നന്ദി

  • @saytingting
    @saytingting Рік тому +19

    സത്യം ആണ് സ്നേഹിച്ചാൽ തിരിച്ചു ഇങ്ങനെ സ്നേഹിക്കുന്ന വേറൊരു ജീവിയും ഇല്ല, നമ്മൾ 1% കൊടുത്താൽ കോടിക്കണക്കിനു മടങ്ങു സ്നേഹം തിരിച്ചു തരും അവർ,ആ സ്നേഹവും കരുതലും എല്ലാം കിട്ടണമെങ്കിൽ നമ്മൾ അവരെ ഒന്ന് സ്നേഹിച്ചു നോക്കണം 🥰

  • @vishnurajr7285
    @vishnurajr7285 11 місяців тому +4

    ചേട്ടായി നിങ്ങളുടെ വീഡിയോ ഞാൻ. Time കിട്ടുമ്പോ കാണാറുണ്ട്.... സൂപ്പർ eanik ഭയങ്കരിഷ്ടാണ്........ പിന്നെ ചേട്ടന് വന്ന കമന്റ്‌.. സ്വന്തം മക്കളെ സ്നേഹിക്കുന്നതുകൊണ്ടാണ് nammal മക്കളെ മോനെയേ എന്നൊക്കെ വിളിക്കുന്നത്... മക്കളെ താലോലിച്ചു വളർത്താൻ.... Ariyathavark ഒന്നിനോടും സ്നേഹം കാണില്ല.... അത് ചേട്ടൻ മൈന്റ് ചെയ്യണ്ട....

  • @binduwilson2534
    @binduwilson2534 Рік тому +67

    എനിക്കും 2 dogs ഉണ്ട്...മോനെ എന്ന് തന്നെയാണ് ഞാനും വിളിക്കുന്നത്...എത്ര സ്നേഹം ആണ് അവര്‍ക്ക്....

  • @RajucmrRaju
    @RajucmrRaju Рік тому +7

    🙏🙏🙏നമിച്ചു ബ്രോ എനിക്ക് ഡോഗിനെ പേടിയാ,,,
    പക്ഷെ എന്തൊരു കൂളായിട്ടാണ് ആ നായയെ പുറത്താക്കി അതിനെ മെരുക്കിയത് സമ്മതിച്ചു
    ആരെന്തെങ്കിലും പറഞ്ഞോട്ടെ അവരോട് പോവാൻ പറ ❤️❤️❤️

  • @jinodevasiajinodevasia3122
    @jinodevasiajinodevasia3122 Рік тому +11

    നന്ദിയുടെ പ്രതീകം നായ അച്ഛനായും അമ്മയായും മക്കളായും സുകൃത്തായും കാണുന്നു

  • @indirapb4495
    @indirapb4495 Рік тому +11

    മനുഷ്യനെ ക്കാളും നന്ദിയും സ്നേഹ വും ഉള്ള ജീവിയാണ് നായ്ക്കൾ സ്നേഹിക്കുന്നവർക്ക് അവർ എന്നും മക്കൾ തന്നെ യായിരിക്കും അത് തീർച്ച യാണ് അവനെ പുറത്തിറക്കിയ ബ്രോ ബിഗ് സല്യൂട്ട് 🥰അവന്പുറത്തിറങ്ങിയപ്പോൾ തന്നെ സന്തോഷ മായിക്കാണും 🙏🙏🙏

    • @ILoveyou-e1b5t
      @ILoveyou-e1b5t Рік тому

      സ്വന്തം അച്ഛനേക്കാളും അമ്മയേക്കാളും സ്നേഹം ഈ പട്ടിക്ക് ഉണ്ടെങ്കിൽ നിന്നെ പട്ടിടെ മോനെ എന്ന് വിളിച്ചാൽ നിനക്ക് സന്തോഷമാകുംഅല്ലേ

  • @kollamkaran5125
    @kollamkaran5125 Рік тому +24

    LEO❤️❤️ പൊളിയാണല്ലോ... DOGS നെ പരമാവധി ഇങ്ങനെ ഉള്ള കൂട്ടിൽ ഇടാതിരിക്കാൻ ശ്രമിക്കുക.. സൈഡ് ഓപ്പൺ ആണെങ്കിൽ അവരുടെ മൈൻഡ് കുറച്ചു കൂടി ഫ്രീ ആകും...നിങ്ങളുടെ ധൈര്യം അപാരം 👍👍👍👍...

  • @SathiKumari-n5v
    @SathiKumari-n5v 4 місяці тому +4

    നിങ്ങളുടെ ധൈര്യം സമ്മതിക്കണം 🙏🙏കടിക്കുമോ എന്ന പേടി ആയിരുന്നു എനിക്ക് 🙏എനിക്കും ഒരു നായ ഉണ്ട് റഷ്യൻ ഷീപ് എന്നാണ് തോന്നുന്നത്..6വർഷം മുന്നേ ആരോ റോഡിൽ ഉപേക്ഷിച്ചു പോയതാണ്. ഞാൻ അവനെ സ്വന്തം മോനേ പോലെ ആണ് വളർത്തുന്നത് കൈസർ എന്നാണ് പേര് എങ്കിലും ഞാൻ അവനെ മോനേ... മക്കളെ എന്നാണ് വിളിക്കുന്നത്‌. ഈ വിളികൾ കേട്ടാൽ അവൻ ഓടി എത്തും ❤️❤️❤️

  • @sumadevi441
    @sumadevi441 Рік тому +14

    പാവം ലിയോ. ഒന്നര വർഷം കൂട്ടിൽത്തന്നെ കിടന്നതിന്റെ യാവും. പക്ഷെ അവനെന്തു സ്നേഹമാണ് തൊട്ടപ്പോ. നന്നായി ബ്രോ. അവനു വെളിയിലിറങ്ങാൻ പറ്റില്ലോ. ആഷ്‌ലിനു ഇങ്ങനെ ചെയ്യാൻ തോന്നീല്ലോ. അത്‌ അവനോടുള്ള സ്നേഹം കൊണ്ടല്ലേ. Good effort.

  • @AshlyAshly-lh6lt
    @AshlyAshly-lh6lt 7 місяців тому +1

    എന്തോ ഒരു മന്ത്രം ചൊല്ലുന്നുണ്ടോ. 😂😂😂. സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @musthafaedathol5944
    @musthafaedathol5944 Рік тому +15

    പലപല കോപ്രായങ്ങളും കാട്ടിക്കൂട്ടുന്നവർക്കിടയിൽ ഇത്രയും റിസ്ക് എടുത്തു ചെയ്യുന്ന ഈ സൽ പ്രവർത്തികൾക്ക് തീർച്ചയായും താങ്കൾ അഭിനന്ദനം അർഹിക്കുന്നു. ആയിരമായിരം അഭിനന്ദനങ്ങൾ....
    മുസ്തഫ ഏടത്തോൾ.

  • @1manojkerala
    @1manojkerala Рік тому +5

    അത് ഒരു mating tentency ഉണ്ട്. ഒന്നര വർഷത്തിന് ശേഷം പുറത്തിറക്കിയ നിങ്ങള്ക്ക് അഭിനന്ദനങ്ങൾ

  • @KichuKichus-q4o
    @KichuKichus-q4o Рік тому +5

    മനുഷ്യൻ തരുന്നതിലും സ്നേഹം ഇവർ തരും ❤❤

  • @jtips
    @jtips Рік тому +161

    ഹൃദ്യം മനോഹരം.. ലളിതം അതി സുന്ദരം.. കോപ്രായങ്ങൾ കാട്ടി മെനക്കെടുന്നവർക്ക് പട്ടിപ്രണയം കൊണ്ട് ഹൃദയം കീഴടക്കുന്ന ലീഷ് ഒരു മാത്യക തന്നെ.. 🤟 Love you da Muthe... 💌

  • @jeenarajan4766
    @jeenarajan4766 Рік тому +2

    കണ്ടപ്പോ സബ്സ്ക്രൈബ് ചെയ്തു. ❤️❤️ ഒത്തിരി ഇഷ്ട്ടായി നിങ്ങള്ടെ വീഡിയോ.. പക്ഷെ ഞാൻ ഒരു dog lover അല്ല കേട്ടോ

  • @mansoorkulangarakath5342
    @mansoorkulangarakath5342 Рік тому +18

    എനിക്ക് തോന്നിയ കാര്യം ലിയോ ഹീറ്റായി നില്കുവാണ്.. ഒരു പെൺപട്ടിയെ കൊടുന്നു അവന്റെ കുറെ നാളത്തെ ആഗ്രഹം സാധിപ്പിച്ചു കൊടുക്കുക അതോടെ ലിയോ വീണ്ടും കൂളായിക്കോളും തീർച്ച 👍

  • @ChandranRavenasharam
    @ChandranRavenasharam 3 місяці тому

    🙏🙏🙏🙏🙏🙏🙏🙏പ്രിയ സുഹൃത്തേ നമസ്ക്കാരം
    താങ്ങൾ എങ്ങിനെയാണ്
    ഒരു പേടിയുമില്ലാതെ ഈ നായയെകൈകാര്യം ചെയ്തത്
    എന്നിക്ക്തികച്ചും അൽഭുതം തോന്നി നിങ്ങളുടെ സ്രിസ്ത്യ ത
    ലോകമറിയട്ടെ
    നന്ദി നമസ്ക്കാരം🙏🙏🙏🙏🙏:

  • @alawalymakkah3535
    @alawalymakkah3535 Рік тому +106

    നിങ്ങൾക്കു എന്തോ ഒരു കഴിവുണ്ട് അത് അംഗീകരിച്ചു നിങ്ങളെ കൂടെ കൂടി ഒരു ലക്ഷം പേര്
    തെരുവിൽ നിന്ന് പല ശബ്ദവും ഉണ്ടാവും മൈൻഡ് ചെയ്യണ്ട മുന്നോട്ട് കട്ട സപ്പോർട്ട്

    • @ajeeshp272
      @ajeeshp272 Рік тому +1

      ❤️✌🏻😘👍🏻👏🏻👏🏻

  • @omanajobai748
    @omanajobai748 29 днів тому

    വളരെ നല്ല കാര്യമാണ് നിങ്ങൾ ചെയ്തത്, നല്ലത് വരട്ടെ

  • @chengalathmadhavan
    @chengalathmadhavan Рік тому +21

    നായ : നമ്മളെ വളരെയധികം നിസ്വാർത്ഥ മായി സ്നേഹിക്കുന്ന, വാത്സല്യം അർഹിക്കുന്ന, ഒരു കുടുംബാംഗമാണെന്നു
    കരുതുന്നവർ മാത്രം വളർത്തുക. 🙏

    • @rajansanthy4288
      @rajansanthy4288 Рік тому

      👌explain er may please add your mob. Number for contact

  • @ShabuAH-l1d
    @ShabuAH-l1d 7 місяців тому

    ഒരുപാട് അഭിനന്ദനങ്ങൾ രണ്ടുപേർക്കും. നല്ല മനസുള്ളവർക്ക് മാത്രമേ ഇതെല്ലം സാധിക്കു. ചിലർ എന്ത് നല്ലത് ചെയ്താലും അതിൽ കുറ്റങ്ങൾ കാണും. എന്നാൽ നിങ്ങൾ രണ്ടുപേരും നല്ലതു മാത്രം ഉൾക്കൊള്ളുക. ഇനിയും ഈ പ്രവർത്തി തുടരുക. ഒരിക്കൽ കൂടി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @martinjoseph-ix9dv
    @martinjoseph-ix9dv 4 місяці тому +1

    മനുഷ്യനെ സ്നേഹിച്ചാൽ ചിലർ ചതിക്കും, പക്ഷെ ഡോഗിന് ചതിക്കാനറിയില്ല, 🙏🙏🙏🙏🙏🙏🙏 സൂപ്പർ 👍👍👍👍👍👍👍

  • @karnnan5344
    @karnnan5344 Рік тому +58

    ലിയോ വേറെ മൂഡ് ആ 😹❤️

  • @sureshcm9219
    @sureshcm9219 Рік тому

    താങ്കൾ ഒരു മനുഷ്യ സ്നേഹിതന്നെ താങ്കളുടെ ഇടപെടലുകൾ നല്ല ഇഷ്ടം തന്നെ

  • @midhunkannan810
    @midhunkannan810 Рік тому +12

    വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤️

  • @sindhus3884
    @sindhus3884 Місяць тому

    നിങ്ങൾക്കു അഭിനന്ദനങ്ങൾ നിങ്ങളുടെ നല്ല മനസിന്‌ 🌹🌹🌹🌹🙏🙏🙏🙏

  • @swathysankar2102
    @swathysankar2102 Рік тому +93

    ഇവനൊരു പാവം റോട്ട് ആണ് സ്നേഹം കിട്ടാത്തതിന്റെ ഡിപ്രെഷൻ നിൽ നിന്നും വന്ന ദേഷ്യം ആയിരുന്നു അവൻ കാണിച്ചുകൊണ്ടിരുന്നത്..... 🥰🥰

    • @Morning-Dew83
      @Morning-Dew83 Рік тому

      100% correct

    • @arpithageorge
      @arpithageorge Рік тому

      Sathyama. Avane nannayi nokkanum avante koode kurachu time spend cheyyanum alillel avarkku depresión akum. Ente experience anu athu. Enikkum undu oru Female rott. But ippol avale Husinte veettil anu nirthiyekkunne. Njangal Husinte joliyumayi gulfilekku ponnu. Njangale kanathondu bhayankara sankadam any. Two times food onnum kazhikkathe avasa ayi hospital kondupoyittanu ippol onnu ready ayi varunnathu. Avale Koottil angine full time idunnilla. Vere oru golden undu athukondu randupereyum orumichu vidan pattilla. Mari mari azhichu vidumenkilum njangale kanathondu ippol cheriya aggression kanichu thudangittundu. Njangal athukondu vere avale nannayi nokkan pattum ennulla arkkelum kodukkan nokkuanu. Parentsinu nokkan pattula. Njangal ini thirichum pokunnilla athukondu avale arkkelum kodukkanam ennundu.

    • @jibig09
      @jibig09 Рік тому

      ​@@arpithageorgeVerey oru videoyil aaro oru rottinu vendi chodhikkunethu kandu.

    • @arpithageorge
      @arpithageorge Рік тому

      @@jibig09 ano. Arelum undenkil parayu. But ippol 2 yr (kci certified anu) avarayittundu athukondu vere alukalum ayi set akumonnum ariyilla. Aluvayil anu dog ullathu. Kodukkan ottum thalparyam illa. But avide ittu enthelum pattandallo ennu karuthittanu. Parentsinum health issues undu athukondu nalla reethiyil ulla oru careing pattilla.

    • @sajikumar7037
      @sajikumar7037 Рік тому

      സത്യം

  • @lissythomas158
    @lissythomas158 9 місяців тому +1

    മൃഗ ങ്ങളെ സ്നേഹിച്ചാൽ അവൻ മനുഷ്യ രെ കാളും അധികം സ്നേഹിക്കും എന്റെ ഒരു പാട്ടി വീട് വിട്ടു പോയിട്ട് 3 മാസം കഴിഞ്ഞു തിരിച്ചു വന്നു അവസാനം അവന്റെ മാറാൻ സമയം ഹോ അതു മറക്കാൻ പറ്റില്ല അവന്റെ ദ യ നീയ് നോട്ടം മറക്കാൻ പറ്റില്ല ബ്രോ നിങ്ങൾ നല്ല മനുഷ്യ ൻ ആണ്

  • @rajil6260
    @rajil6260 Рік тому +55

    ഇതുപോലുള്ള ആൾക്കാർ ദയവു ചെയ്തു ഡോഗിനെ വളർത്തരുത് 🙏🏽🙏🏽🙏🏽

    • @ranipm4535
      @ranipm4535 Рік тому +1

      👍🏻കറക്റ്റ്

    • @sureshs329
      @sureshs329 Рік тому

      Nammeppole nammude sahajeevikaleyum snahikuka.!!! Sneham koduthu sneham vamgikuka.🙏🙏🙏❤️🌹🌹

  • @KorgKey-v6l
    @KorgKey-v6l 14 днів тому

    ഞാനൊരു ഡോഗ് ലവ്ർ അല്ല. എന്നാലും ചേട്ടന്റെ വീഡിയോസ് വളരെ ഇഷ്ടമാണ്. വീഡിയോ ഒക്കെ കാണുമ്പോ പേടിയുണ്ടെങ്കിലും ചില സമയത്ത് ഡോഗിനോട് ഒരു സ്നേഹം ഫീൽ ചെയ്യും.

  • @varghesekc2047
    @varghesekc2047 9 місяців тому

    സൂപ്പർ നായയെ സ്നേഹിച്ച ഏറ്റവും നന്ദിയുള്ള ഒരു ജീവിയാണ നായ്കൾ

  • @sindusindu6250
    @sindusindu6250 Рік тому +14

    ചുറ്റുപാടും അവനു കാണാൻ തക്കവിധത്തിൽ ഗ്രിൽ അടിച്ച സൗകര്യമുള്ള ഒരു കൂടു നിർമ്മിക്കൂ അവനൊരു സ്വാതന്ത്ര്യം തോന്നട്ടെ

  • @meeraprasad4955
    @meeraprasad4955 7 місяців тому +1

    Very nice. I am so happy yu are doing such a good job. Leo has already trusted you

  • @mgzgaming372
    @mgzgaming372 Рік тому +25

    ഞങ്ങൾ ഡോഗ് ആയിട്ട് കാണാറ് ഇല്ല മോൻ ആയിട്ട് കാണുന്നേ 🥰

  • @mintoheby474
    @mintoheby474 Місяць тому

    നല്ല മനസ്സിന് ഒരായിരം നന്ദി... ആഷ്‌ലി നെ സഹായിച്ചു.. അതേ പോലെ ആ മിണ്ടപ്രാണി യെ പുറം ലോകം കാണിക്കാൻ ധൈ ര്യം കാണിച്ചല്ലോ.. അപാരം.. തന്നെ... ഇനിയും മുന്നോട്ട് പോകു 👍👍👍👍..ഞങ്ങൾ കൊല്ലം ആണ്.. നേരിൽ കാണാൻ സാധിക്കട്ടെ 🙏👍👍

  • @_Arul1999
    @_Arul1999 Рік тому +16

    ഗൾഫിൽ പോകുന്നതിനു മുന്നേ നന്നായി നോക്കുന്നവർക് അഡ്ഓപ്ഷൻ നൽകികൂടർന്നോ.? മാസങ്ങളോളം കേജിൽ കിടന്ന അവന്റ അവസ്ഥ ഒന്നാലോചിച്ചുനോക്കൂ, depression, anxiety യൊക്കെ മനുഷ്യർക്ക് മാത്രമല്ല, പാവം ലിയോ.......
    അവന് പുതു ജീവൻ നൽകിയ ലീഷ് ടോക്ക് ചേട്ടന് ഒരുപാടു സ്നേഹം ❤🫂..

  • @Abcdefgh11111ha
    @Abcdefgh11111ha Рік тому +10

    ഇരു കാലികളെ കാൾ നല്ലത് നാൽ കാലികൾ തന്നെ യാണ്!🙏🏿🙏🏿🙏🏿നമിച്ചു

  • @rajandxb2398
    @rajandxb2398 Рік тому +3

    എന്റെ വീട്ടിലും ഒരു ചെറിയ പട്ടി യുണ്ട് മോളെ എന്നാണ് വിളിക്കാറ് മനുഷ്യ നെക്കാൾ സ്നേഹമുള്ള ജീവിയാണ്❤❤❤

  • @dreamskdr1488
    @dreamskdr1488 Рік тому +31

    Keep going man.... ♥️♥️ഇത്രേം നാൾ ഇറക്കാത്തതിന്റെ പരിഭവം... അത്രേ തോന്നിയുള്ളു... ഒരുപക്ഷെ മുന്നേ ഉള്ള വീഡിയോസ് കാണുന്ന ഒരാളായത് കൊണ്ട് തോന്നിയതാവം 🥰🥰

    • @leashtalks
      @leashtalks  Рік тому +5

      ആളു വലിയ ടെമ്പർ ഒന്നുമില്ല... പിന്നെ ഇവിടത്തെ പ്രശ്നം അവരുടെ പേടി മാത്രം ആണ്...ആ പേടി മാറ്റാൻ നമ്മുക്ക് സാധിച്ചു.. 🥰🥰

    • @sasikumarp8952
      @sasikumarp8952 Рік тому +1

      👍👍👍

    • @dreamskdr1488
      @dreamskdr1488 Рік тому

      @@leashtalks ❤

  • @LALVK-l1g
    @LALVK-l1g 10 місяців тому +1

    താങ്കളെ സമ്മതിച്ചു.ധൈര്യം അപാരം.അഭിനന്ദനങ്ങൾ

  • @iqbaliqu8050
    @iqbaliqu8050 Рік тому +61

    നീ പോളിയാണ് മച്ചാനെ നമ്മുടെ
    നാട്ടിലേക്കു സ്വാഗതം 😘👍🏻

  • @prameelaponnu2704
    @prameelaponnu2704 2 місяці тому

    ഇവരുടെ സ്നേഹം ഒന്ന് വേറെ തന്നെ ആണ് ❤️

  • @amalbabuk9302
    @amalbabuk9302 Рік тому +9

    എന്റമ്മോ... negative comments ഇട്ടവന് കൊടുക്കാൻ ഉള്ളത് തന്നെ കൊടുത്തു🥰🥰🥰🥰😍😍😍.
    നിങ്ങൾ പുലിയാണ്.. 🥰🥰🥰

  • @muneercholakkal
    @muneercholakkal Рік тому +2

    സ്നേഹിച്ചാൽ ഡോഗ് തിരിച്ചും നന്ദികാണിക്കുന്ന നല്ല ഒരു പെറ്റാണ് ഞാൻ കുറേ വർഷം വളർത്തിയതാണ് ഇപ്പോൾ പ്രവാസിയായത് time കിട്ടാറില്ല

  • @dileepmk4877
    @dileepmk4877 Рік тому +4

    അഭിനന്ദനങ്ങൾ ച്ചേട്ടാ ഡോഗ് കളുടെ വാവ സുരേഷ് ❤️❤️✌️👍🏻

  • @manuprasadkanjirakandam4591
    @manuprasadkanjirakandam4591 Рік тому +19

    ഇത് കാണുമ്പോൾ ഒരു വർഷത്തിന് ശേഷം എന്നെ കണ്ടു ഓടിവന്ന എന്റെ ടെസയെ ഓർമ്മവരുന്നു 🥰🥰🥰

  • @santhosh7914
    @santhosh7914 Рік тому +7

    അവന്റെ മനസ്സിലുള്ള ഒരുപാട് സങ്കടങ്ങൾ തീർന്നു കിട്ടി അതാണ് അവൻ ഇപ്പോൾ ഇത്ര ഹാപ്പി എന്തായാലും ചേട്ടായി പൊളിച്ചു👌👌👌

  • @yatheendradaskc3421
    @yatheendradaskc3421 Рік тому +11

    മനുഷ്യനേക്കാൾ സ്നേഹം കാണിക്കുന്നവരാണ് നായകൾ. ഒരു നേരം അവക്ക് ഭക്ഷണം കൊടുത്താൽ പോലും അവ നമ്മെ കണ്ടാൽ ലോഗ്യം കാണിക്കും

  • @rajishg
    @rajishg Рік тому +6

    താങ്കൾക്ക് 🙏🙏. നായിക്കൾ മാത്രമല്ല എല്ലാ ജീവജാലങ്ങളും മനുഷ്യരെ ക്കാളും ഉയർന്ന സ്ഥാനമാണ്. ഞാൻ ഒരു നാടൻ ഇനത്തിൽ പെട്ടതിനെയാണ് വളർത്തുന്നത്. എന്തൊരു സ്നേഹമാണെന്നോ. അഴിച്ചു വിട്ടാണ് വളർത്തുന്നത്. അതുകൊണ്ട് വീട്ടുക്കാർ ഉണ്ടെങ്കിൽ ആരെയും ഉപദ്രവിക്കില്ല..

  • @hussaibaayishaumma1501
    @hussaibaayishaumma1501 20 днів тому

    മോനെ മോൻ പറഞ്ഞത് സത്യമാണ് മോനെസത്യത്തിൽ ഡോഗിനെ നമ്മൾ നായ എന്ന് വിളിക്കരുത്ഏറ്റവും കൂടുതൽ സ്നേഹമുള്ള ആ മക്കൾക്കാണ് നമ്മളോട്മനുഷ്യർക്ക് അത്രയും കാണൂല്ല മോനേഎനിക്കൊരുപാട് ഇഷ്ടമാണ് ഞാൻ ഒരുപാട് പൂച്ചകളെ വളർത്തുന്നത് പക്ഷേ ഖത്തറിൽ ആണെന്നേ ഉള്ളൂ

  • @SCRIBER290
    @SCRIBER290 Рік тому +84

    വഴിയെ പോകുന്ന പട്ടികൾ കുരയ്ക്കും മച്ചാൻ തിരിഞ്ഞ് നോക്കണ്ടാ , മച്ചാൻ കിടൂ 👍👍

    • @shaji4507
      @shaji4507 Рік тому

      👌

    • @achuappu5425
      @achuappu5425 Рік тому

      Athre ullu

    • @sureshkumarank.kkumaran7691
      @sureshkumarank.kkumaran7691 Рік тому

      🙏🙏🙏👌👌👌👍

    • @jithingireesh7681
      @jithingireesh7681 Рік тому +1

      എത്ര സ്നേഹം ഉണ്ടെങ്കിലും ഇഷ്ടം അല്ലാത്തവരെ ഉപമിക്കാൻ നമ്മൾ പട്ടികളെ തന്നെ ഉപയോഗിക്കും അല്ലേ ..🫣🫣🫣

  • @raveendranathc3559
    @raveendranathc3559 Рік тому +3

    ❤ നിങ്ങളോട് ഈശ്വരൻ പോലും കടപ്പെട്ടിരിക്കുന്നു.

  • @gireeshchandran8321
    @gireeshchandran8321 Рік тому +6

    നിങ്ങൾ പൊള്ളിയാണ് മച്ചാനെ

  • @sreejap9408
    @sreejap9408 Рік тому +1

    അവന്റെ സന്തോഷം കണ്ടപ്പോൾ മനസ്സ് നിറഞ്ഞു

    • @symalamoli6108
      @symalamoli6108 Рік тому +1

      എനിക്ക്
      ഒരാളുണ്ട് മകനെ പോലേ യാണ്‌ണുക്കുന്നത്

    • @libin3141
      @libin3141 Рік тому +1

      എന്റെ കയ്യിൽ dog ഇല്ല പക്ഷെ എനിക്ക് ഇഷ്ടമാണ്
      വീട്ടിൽ വളർത്താനുള്ള ഒരു സാഹചര്യം ഇല്ലാത്തതുകൊണ്ട് dog നെ എടുത്തില്ല
      ചെയ്യുന്ന കാര്യം നല്ലതാണെങ്കിൽ ആരുടേയും സിർട്ടിഫിക്കറ്റ് നമുക്ക് ആവിശ്യം ഇല്ലല്ലോ ❤️❤️❤️❤️❤️

  • @mkm3905
    @mkm3905 Рік тому +8

    മനുഷ്യനെക്കാളും സ്നേഹിക്കാനും നന്ദിയുമുള്ള ജീവി വേറെയില്ല...

  • @zainulabodeen9852
    @zainulabodeen9852 6 місяців тому

    മച്ചാനെ നിങ്ങൾ പുലിയാണ്..... സ്നേഹം അത്.... ഏതു ജീവിയും തിരിച്ചറിയും.... എല്ലാ നന്മകളും നേരുന്നു 🌹🌹🌹🇮🇳

  • @RajiShaji-w7o
    @RajiShaji-w7o 4 місяці тому +3

    👌🏼മോനെ ഡോഗിനെ സ്നേഹിച്ചാൽ മനുഷ്യനെ കഴിഞ്ഞും സ്നേഹം നൽകുന്ന ജീവിയാണെ❤❤❤❤❤

  • @sinisinisini6440
    @sinisinisini6440 Місяць тому

    ഇപ്പോൾ ആണ് ഞാൻ ഈ വിഡിയോ കാണുന്നത് എന്റെ വീട്ടിലും ഉണ്ട് 3എണ്ണം 🥰🥰ചെറിയ വീട് ആണ് ഞങളുടെ സ്വന്തം മകളെ പോലെ ആണ് ഞങ്ങൾ അവരെ കൊണ്ട് നടക്കുന്നത് 🥰🥰അത്രക്ക് ഇഷ്ടം ആണ്.. ഇവരോട് 🥰🥰🥰

  • @thankamvr543
    @thankamvr543 Рік тому +5

    ❤ നല്ല നായ കുട്ടി ഇഷ്ടമായി

  • @GeethaLekshmi-s6l
    @GeethaLekshmi-s6l 8 місяців тому

    ലിയോ ക്ക്‌ വേണ്ടി അല്ലേ കേട്ടത് സാരമില്ല എന്തായാലും അവൻ സ്നേഹമുള്ള മോനാണ് നമ്മുടെ വീട്ടിലെ ഒരു അംഗം ആയി വളർത്താൻ ശ്രമിക്കണം എല്ലാ ജീവനും ഈശ്വരന്റെ വരദാന മാണ് നന്ദി

  • @amarnathsv5341
    @amarnathsv5341 Рік тому +37

    What you said today is right ..exactly right. ഇത്തരം ജീവികൾ വീട്ട് കാവലിനല്ല സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉണ്ടായവയാണ്.

  • @true2393
    @true2393 8 місяців тому

    ബ്രോ ഒരുപാട് ഇഷ്ട്ടം തോന്നി താങ്കളോട് ജീവികളെ സ്നേഹിക്കുക മാത്രമല്ല സ്‌നേഹം അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതാണ് യഥാർത്ഥ സ്നേഹം ❤❤❤