വൈരജാതൻ ഈശ്വരൻ തൊഴുത് വരവ് | Thozhuthu Varav.| ചെറുവത്തൂർ വീരഭദ്ര ക്ഷേത്രം - പട്ടേന കിഴക്കേമാടം

Поділитися
Вставка
  • Опубліковано 19 вер 2024
  • വൈരജാതൻഈശ്വരൻ തൊഴുത് വരവ്
    സങ്കീർണ്ണമായ ചടങ്ങുകളാൽ സമ്പുഷ്‌ടമാണ് വൈരജാതൻ തെയ്യം കെട്ട് വരച്ചുവക്കൽ മുതൽ കോലസ്വരൂപം വരെ .വ്രതാനുഷ്ടാന ശക്തിയിൽ മനുഷ്യൻ ഈശ്വരൻ ആവുന്ന കാഴ്ച .വരച്ചു വെച്ചു കഴിഞ്ഞാൽ മൂന്നാം ദിവസം രാവിലെ ചെറുവത്തൂർ വീരഭദ്ര ക്ഷേത്രത്തിൽ എത്തുന്ന കോലധാരി അവിടത്തെ പ്രസാദം വാങ്ങി ആ ഈശ്വര ചൈതന്യത്തെ തന്റെ ശരീരത്തിലേക്ക് ഏറ്റുവാങ്ങി സ്വയം മറന്നു കളിയാട്ട ഭൂമി വരെ നിർത്താതെ ഉള്ള ഓട്ടം ആണ് ഈ ചടങ്ങ് .

КОМЕНТАРІ • 5