ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | Vairajathan Temple

Поділитися
Вставка
  • Опубліковано 9 січ 2025

КОМЕНТАРІ • 114

  • @MrASIFTVA
    @MrASIFTVA 3 роки тому +70

    ഞാൻ ഒരു മുസ്ലിമാണ്, പക്ഷെ ഒരു കാര്യം പറയാനുണ്ട്, വിശ്വാസികൾ മുന്നിട്ടിറങ്ങണം, ഈ ക്ഷേത്രം പഴയ പ്രൌടിയിലേക് കൊണ്ട് വരണം

  • @lifehacker7331
    @lifehacker7331 3 роки тому +41

    എന്റെ നാട്... അറിയാവുന്ന കഥ.... എന്തായാലും അവതരണം ഒരു രക്ഷയുമില്ല... അടിപൊളി ആയി അവതരിപ്പിച്ച ടീമിന് അഭിനന്ദനങ്ങൾ... ❣️

  • @AdhiKrishna_Photography
    @AdhiKrishna_Photography Рік тому +14

    ഇനി വൈരാജതന്റെ ഉറഞ്ഞാട്ടത്തിനുള്ള വാദ്യ മേളം 🔥 ദൈവം ഉയിർത്തെഴുന്നേറ്റു 🙏

  • @keralavibes5568
    @keralavibes5568 3 роки тому +17

    വമ്പരിൽ മുംബനാം തമ്പുരാൻ
    വൈരാജാതൻ 🔥🔥🔥🔥
    ഈ ക്ഷേത്രത്തിൽ ഇനിയും എഴുന്നള്ളട്ടെ എന്ന് പ്രതീക്ഷിക്കുന്നു💯💯

  • @instagvi4245
    @instagvi4245 3 роки тому +49

    ഇപ്പോൾ മനസ്സിലായില്ലേ, ദൈവത്തിനെപോലും സൃഷ്ടിക്കുന്നത് മനുഷ്യനാണെന്ന്, ഇനിയെങ്കിലും ദൈവത്തിന്റെ പേരിലുള്ള കടിപിടി നിറുത്തുക.

  • @s.k8830
    @s.k8830 2 роки тому +9

    ക്ഷേത്രം വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നു 🙏.. വമ്പനിൽ മുൻപാനം വൈരജാതൻ 🙏🥰

  • @sudhikhd4929
    @sudhikhd4929 Рік тому +8

    ദൈവം ഉയർത്തെഴുന്നേറ്റു ഉരിയാട്ടവും നടത്തി. 🙏🙏🙏

  • @sanoopsadhasivan4368
    @sanoopsadhasivan4368 3 роки тому +34

    നാട്ടിൽ നിന്നും കാഞ്ഞങ്ങാടെക്ക് ഇതുവഴി പോകുമ്പോ വൈരാജാതൻ ക്ഷേത്രം കാണുമ്പോ ഒരു വിഷമം ആണ് 😒😒

  • @-._._._.-
    @-._._._.- 3 роки тому +71

    ഒന്നുകിൽ വിനോദ സഞ്ചാര വകുപ്പിന് ഏറ്റെടുത്ത് നടത്താം,,അല്ലെങ്കിൽ ദേവസ്വം വകുപ്പിന് ഏറ്റെടുക്കാം...ഇത്രയും മനോഹരമായ നിർമിതി വെറുതെ കാട് പിടിച്ചു കളയരുത്

    • @hyde9288
      @hyde9288 3 роки тому +2

      എന്നാലും ഭക്തർക്ക് വേണ്ട lle🤣

    • @bharatnarayanm7552
      @bharatnarayanm7552 3 роки тому +1

      Yes Nala Art work und

    • @oscaarexports2494
      @oscaarexports2494 3 роки тому +1

      @@hyde9288 alakare patticha paisek kettiya ambalathil daiva sanidhyam indavilla.. Bhaktiyum..
      Ippo kallukudiyanmarum..sammoohya virudharude thavalam aanu.. So govt etteduth tourist spot akiyaal, kasaragod jillayile touristhinu muthal koot aavm

    • @rathnavathiv9005
      @rathnavathiv9005 2 роки тому

      ​@@oscaarexports2494 km

  • @sajeshpulikodan9611
    @sajeshpulikodan9611 3 роки тому +7

    ചിറ്റാളന്മാരുടെ കൃത്യമായ വിവരം കണ്ടെത്തി , ഉണ്ടായിരുന്ന പണം എല്ലാവർക്കും ശതമാനകണക്കിൽ വീതം വെച്ചു കൊടുക്കാൻ ഈ നാട്ടിലെ ഉത്തരവാദിത്തപ്പെട്ട ഒരു സംഘടനാ നേതൃത്വവും തയാറായില്ല എന്നതും കൂട്ടിച്ചേർക്കാം

  • @itsmearjuncnair
    @itsmearjuncnair 3 роки тому +8

    ഒരുപാട് പേർ ചേർന്നു നശിപ്പിച്ചത് ഒരു ദേശത്തിന്റെ ഐഡന്റിറ്റിയാണ്. ഇന്നും തലയെടുപ്പോടെ നിൽക്കേണ്ട ക്ഷേത്രം.... ഇനിയും ഈ ക്ഷേത്രത്തെ പുനരുജ്ജീവിപ്പിക്കുക എന്നത് പ്രയാസമാണെന്നറിയാം കാരണം ആയിരക്കണക്കിന് കേസുകൾ ഉണ്ടെന്നിരിക്കെ...ഈ ക്ഷേത്രം സംരക്ഷിക്കപ്പെടട്ടെ പ്രതീക്ഷയോടെ 🙏🙏🙏

    • @__fashion.__hub.__994
      @__fashion.__hub.__994 Рік тому +1

      ഈ മാസം ഇവിടെ theyyamund

    • @itsmearjuncnair
      @itsmearjuncnair Рік тому

      @@__fashion.__hub.__994 സന്തോഷം ഞാൻ നാട്ടുകാരൻ ആണ്😊

  • @nichoos143
    @nichoos143 2 роки тому +2

    Nan kasargod ethit oro sthalagal kanan pokan search cheyumbhozhanu ee video kanunathu.agane inspired aayit nagal kurachu per koodi kanan poyi.avide nagal kathu surprise eripundayirunnu.temple kidu thanne .oru rakshayilla.aa nattil eganathe oru ambalam undakilla ennu thanne parayaam.nagal aa ambalam muzhuvanayi kanichu thannu ella storyum paraju thannadu vere arum alla,aa ambalam paniyan munittiragia krishnan enna cheatten thanne. Kurachu divasam munpe aanu aa cheatten jail il ninnu eragiyathu.endayalum oru happy news und.ambalam pani thudagan poovanu.aduthayi thanne ulsavam undakum.eppol agot poyal aa cheattane kanam.

  • @shyjukkakkat3900
    @shyjukkakkat3900 3 роки тому +12

    കഷ്ടമെന്ന് പറയട്ടെ ഇപ്പൊ കുറച്ച് ആളുകൾ വെള്ളമടിക്കാൻ ഉപയോഗിക്കുന്നു. അത്രക്കു വൃത്തിഹീനമാണ് ആ പരിസരം. എന്നും ആ വഴി പോകുബോ സങ്കടം തോന്നാറുണ്ട്.

  • @Indiancitizen007
    @Indiancitizen007 3 роки тому +24

    നല്ല വൃത്തിയിൽ സൂക്ഷിച്ചാൽ ഇതൊക്ക ടൂറിസ്റ്റ് സ്പോട് ആക്കാം. നല്ല അടിപൊളി സ്ഥലം ❤

  • @sumeshsukumari1937
    @sumeshsukumari1937 2 роки тому +3

    വൈരാജതാൻ തമ്പുരാൻ അവിടെ തന്നെ ഇണ്ട്.. തമ്പുരാൻ വെറുത വിടില്ല ഒന്നിനെയും....

  • @krishnaiyerananthanarayana6822
    @krishnaiyerananthanarayana6822 3 роки тому +8

    Namaskaram. Kindly inform chance of renovation of this temple. Our team is ready. Please

  • @vishakhvaishu966
    @vishakhvaishu966 3 роки тому +3

    അവതരണം പൊളിച്ചു...എഡിറ്റ്‌ ബാക്ക്ഗ്രൗണ്ട് മ്യൂസിക് പൊളി ❤

  • @sidharththekkeveed
    @sidharththekkeveed 8 місяців тому

    ഇപ്പോൾ അവിടെ തെയ്യം കെട്ടിയാടുന്നു 🔥❤️

  • @adarshvs3659
    @adarshvs3659 3 місяці тому

    അവതരണം ❤️❤️❤️❤️

  • @lathikalathika2711
    @lathikalathika2711 Рік тому +1

    Njan innu avide poyi theyyam kandu🙏🙏🙏

  • @Thrissurkaran93
    @Thrissurkaran93 3 роки тому +1

    Super ambalam... sangath devaswamkarku lelam cheyithu edutha super ambalam akamta... nala background ann

  • @ajithkumar8789
    @ajithkumar8789 3 роки тому +10

    അവിടത്തെ ദൈവം നിങ്ങളിൽ തന്നെയുണ്ട് ? മനുഷ്യൻ വിചാരിച്ചാൽ നടക്കാത്ത ഒരു കാര്യം ഇല്ല ? തുടങ്ങിയാ മതി ?ഇറങ്ങിയാ മതി

  • @namithkrishna3235
    @namithkrishna3235 Рік тому +1

    😢😢

  • @Kiranmakesvibes
    @Kiranmakesvibes 3 роки тому

    Alien temple, Krishnan is ... wonderful, ❣️ adipoli... extraterrestrials fight between good and bad...and humans just a. Piece of star dust...a proper study before building a temple is must, else dark 🌑 forces will wind up...like positive the negative is also equally powered......words by dr.Apj Abdul kalam after miraculous escape from helicopter crash

  • @sree5681
    @sree5681 3 роки тому +12

    ഒന്ന് മിനുക്കിയെടുത്താൽ വടക്കേ മലബാറിലെ മികച്ച ക്ഷേത്രങ്ങളിൽ ഒന്നായിരുന്നേനെ ഇത്

  • @manukannur6814
    @manukannur6814 Рік тому

    Google നോക്കി khd പോയപ്പോൾ kadupidichu കിടക്കുന്ന ഒരു temple അന്വേഷണം നടത്തിയപ്പോൾ ഇവിടം വരെ എത്തി 😊😊

  • @vijishak4568
    @vijishak4568 3 роки тому

    Nalla avatharanam.

  • @gauridas7838
    @gauridas7838 3 роки тому +3

    കൃഷ്ണാ... നീ.. ബേഗനേ ബാരൂ...

  • @geethusanthosh4766
    @geethusanthosh4766 3 роки тому +2

    Ente nadu vainingal, nileswar 🥰

  • @arshithputhur3603
    @arshithputhur3603 3 роки тому

    അവതരണം സൂപ്പർ

  • @mithunashokashok4037
    @mithunashokashok4037 3 роки тому +5

    Save teample

  • @Ratheesh_007
    @Ratheesh_007 3 роки тому +5

    Daibathhinu nilanilkkaan manushyante സഹായം കൂടിയേ theeru.. 😉👍

    • @scifind9433
      @scifind9433 3 роки тому

      Dhaivathinte aaradhikuna place anu bro😉

  • @jesjojohn599
    @jesjojohn599 2 роки тому

    Nice works @team nadukani

  • @soorajganga9606
    @soorajganga9606 3 роки тому

    Superb explanation...still some stories missing...some one can make a film based on this story :)

  • @albinramesh3303
    @albinramesh3303 3 роки тому

    Adipwoli

  • @vishakhvaishu966
    @vishakhvaishu966 3 роки тому +1

    ടീം work

  • @arunkumarcherangareth6343
    @arunkumarcherangareth6343 3 роки тому

    Excellent DoP. Good presentation.

  • @vinodbabu4507
    @vinodbabu4507 3 роки тому +3

    Save temple

  • @sreenivas6217
    @sreenivas6217 2 роки тому +1

    ന്നാ താൻ കേസ് കൊട് എന്ന സിനിമയിലെ ലൊക്കേഷൻ അല്ലെ

  • @venkedasubramanian1304
    @venkedasubramanian1304 3 роки тому +3

    Bhagavane kathukollaname🙏🙏🙏

    • @tomit.t4061
      @tomit.t4061 2 роки тому

      അതി മനോഹരമായ അവതരണം അതിമോഹം ആപത്ത് ഏതായാലും യഥാർത്ഥ ദൈവത്തിൻ്റെ മഹത്വത്തിന് ഇത് കൊണ്ടൊന്നും മങ്ങൽ സംഭവിക്കുന്നില്ല

  • @blackcatcat9953
    @blackcatcat9953 3 роки тому +1

    Manushyanillel dhaivamilla 🤔

  • @narayananmv4899
    @narayananmv4899 3 роки тому +2

    ഞാനും ആച്ചിട്ടിയിൽ കആളാ യിരുന്നു എനികു ഒരു രൂപ പോലും തീരിച്ചുകിട്ടി യിട്ടില്ലാ കുറെ കേസ്‌ പറഞ്ഞു എനെച്ചിട്ടിയിൽ ചെർത്ത ആയാൾ ഇന്ന് ജീവിച്ചിരിപ്പില്ല എല്ലാം മതീയാകി

  • @Adlistours
    @Adlistours 3 роки тому +3

    ദൈവത്തെ ദൈവം തന്നെ കാത്തു കൊള്ളും 😊

    • @scifind9433
      @scifind9433 3 роки тому +1

      Pakshe nammal aaradhikuna sthalam sheri aakande

    • @Adlistours
      @Adlistours 3 роки тому

      @@scifind9433 sheriyaakaathadhu kond thanneyaan paranjadh

  • @jinn9163
    @jinn9163 3 роки тому +4

    വല്ലാത്ത ജാതി ദൈവം 😁😁😁

  • @hakeemmuhammad710
    @hakeemmuhammad710 3 роки тому +1

    E cashinu anu oru 1000 ekkar sthalam vagi ettirunegil enum ayaal kodi eshwran aayiruneene cash aanu dhaivam ath ayaal arinilla kayyil vannitum

    • @wickyswag7799
      @wickyswag7799 2 роки тому

      Enna nalle thottit cashallu akbar ennum la ilah ila cash ennum ni prarthik
      Swantham mathathile karyam nokkiyal pore anyante mathathile undakan madakunu oroo jihadikal

  • @akhilrajmadikai4123
    @akhilrajmadikai4123 3 роки тому +3

    Nammude naad 😄

  • @SanMozartMusicCreations
    @SanMozartMusicCreations 3 роки тому +2

    പാവം മനുഷ്യന്റെ സ്വപ്നം തകർത്തു. ഈ ഒരു അമ്പലം വന്നിരുന്നെങ്കിൽ ഈ നാടിന്റെ മുഖഛായ തന്നെ മാറിയേനെ. പറഞ്ഞിട്ടെന്താ കാര്യം കുലം കുത്തികൾ ഉണ്ടെങ്കിൽ നാടും മുടിയും.

  • @soorajganga9606
    @soorajganga9606 3 роки тому

    "നമ്മുടെ നാട്ടിൽ ഈ ചിട്ടിയിൽ ഉൾപ്പൊടാതെ രക്ഷപ്പെട്ടത് വളരെ കുറച്ച് പേർ മാത്രം അതിൽ ഒന്ന് ഞാനും" unknown

  • @__fashion.__hub.__994
    @__fashion.__hub.__994 Рік тому +1

    ഈ മാസം തെയ്യം ഉണ്ടോ ഇവിടെ ശനി നായർ എന്റെ നാട്

  • @vipinns6273
    @vipinns6273 3 роки тому +1

    😍👍👌

  • @athiraathi220
    @athiraathi220 3 роки тому

    Nammude ambalam innum ormal aa kaliyattam niranju nilkkunnu

  • @sujithkavilvalapil2119
    @sujithkavilvalapil2119 2 роки тому

    ഇവിടെ നിന്ന് ഒരു 20 മിനുട്ട് എന്റെ veetilek

  • @janikkaathavan
    @janikkaathavan 3 роки тому

    Save the temple

  • @pmnarayan3829
    @pmnarayan3829 3 роки тому +2

    ഹഹഹ നല്ല വിശ്വാസികൾ...

  • @v2697
    @v2697 2 роки тому

    Nileswaram

  • @karuntvm7406
    @karuntvm7406 3 роки тому

    🙏🏽💚

  • @unnikrishnamanakkat5821
    @unnikrishnamanakkat5821 3 роки тому +1

    ജനങ്ങളെ പറ്റിച്ചല്ല അമ്പലം കെട്ടെണ്ടത് .. സംഭാവനകൾ സ്വീകരിച്ചായിരിക്കണം ....
    ഇത് പൊതുക്ഷേത്രമല്ല ഒരു തറവാട് ആണന്നാണ് അറിയാൻ കഴിഞ്ഞത് .... ശരിയാണൊന്ന് അറിയില്ല ...

  • @sujithkavilvalapil2119
    @sujithkavilvalapil2119 2 роки тому

    ഈ ക്ഷേത്രത്തിന്റെ മുന്നിലെ ഒരു വീട്ടിൽ ഞാൻ.. ജോലി ചെയ്തിട്ടുണ്ട്

  • @aswins1360
    @aswins1360 3 роки тому +1

    ഒരു സിനിമക്കുള്ള കഥയുണ്ട്

  • @navami8141
    @navami8141 3 роки тому +2

    ഈ ക്ഷേത്രം ഒക്കെ നന്നാക്കി ടൂറിസം promote ചെയ്ത് ആ വരുമാനം കൊണ്ട് കടം അടച്ചു കൂടെ ഒന്നും ഇല്ലെങ്കിലും പൈതൃക പട്ടികയിൽ എങ്കിലും വരും..... ഇതിൽ തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കുക😊😀😀😀

  • @ganeshankaringat1327
    @ganeshankaringat1327 3 роки тому

    ❤️😢

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +1

    ടൂറിസ്റ്റ് വകുപ്പ് ഏറ്റെടുക്കണം... മനോഹരമായ സൃഷ്ടി

  • @akashpk411
    @akashpk411 3 роки тому

    Nadu

  • @sreekalavenu278
    @sreekalavenu278 3 роки тому

    kshethram ennu paranjal kshethram aakilla . divathinte saanidhyam undakenem. allathe vaaa kondu paranjal aakilla

  • @Saneesh4
    @Saneesh4 3 роки тому

    എന്റെ നാട് 🥲

  • @0diyan
    @0diyan 3 роки тому +2

    ശാസ്ത്രം കാരണം ഭാവിയിൽ അനാഥമാവാൻ പോകുന്ന പ്രമുഖ ദൈവങ്ങൾ വിഷമിക്കേണ്ട
    ഇതൊക്കെ സാധാരണ സംഭവമായി കണ്ടുകൊണ്ട് സമാധാനിച്ചോളൂ

  • @mallucommenter4071
    @mallucommenter4071 3 роки тому +1

    എന്തിനാ ഇപ്പൊ അങ്ങനെ ഒരു അമ്പലം പണിതേ ...ചുമ്മാ ഇതൊക്കെ ഒരു രസല്ലേ 😂😂😂

    • @scifind9433
      @scifind9433 3 роки тому

      Thaniku entha palli paniyano

    • @mallucommenter4071
      @mallucommenter4071 3 роки тому

      @@scifind9433 I want to create hospitals and schools that provide free service

  • @sasikumarkayamkulam9720
    @sasikumarkayamkulam9720 Рік тому

    വിശ്വകർമാരുടെ അമ്പലം ആണോ

    • @rajithrajan6769
      @rajithrajan6769 Рік тому +1

      Vairajathan temple anu,, arkanu oorayma ullath ennu areela

  • @mithunashokashok4037
    @mithunashokashok4037 3 роки тому

    Please

  • @sathyantk8996
    @sathyantk8996 3 роки тому

    ക്ഷേത്രങ്ങളും ആശ്രമങ്ങളുമൊന്നും ഇങ്ങനെ വ്യക്തിഗതമായി നിർമ്മിക്കാൻ അനുവദിക്കരുത് അതുപോലെ അന്ത: വിശ്വാസം പ്രോത്സാഹിപ്പിക്കുന്ന ആൾ ദൈവങ്ങളെയുo ന്യൂനപക്ഷ സമൂഹം എത്ര മാതൃക പ ര മാ യാ ണ് അവരുടെ ദേവാലയങ്ങൾ പരിപാലിക്കുന്നതും നടത്തുന്നതും ഇത് ഒരു ദൈവികമയ വേദപാഠശാലയാക്കുക കുട്ടികൾക്ക്മാതൃകയാക്കുക അതിനു് ഒരു ഹിന്ദു സഭ രൂപപ്പെടുത്തുക

  • @nijithkuttachan6386
    @nijithkuttachan6386 2 роки тому

    കൃഷ്ണനേട്ടൻ 12വർഷത്തെ ജയിൽ വാസം കഴിഞ്ഞുവന്നു പണി തുടങ്ങി

  • @antonyg2685
    @antonyg2685 3 роки тому +14

    ദൈവം കോപിച്ചാൽ എല്ലാം തകിടം മറിയും . മഹാവിപത്തായി മാറും. ആർക്കെങ്കിലും തടയാനാവുമോ 😔

  • @BijithBSRTB
    @BijithBSRTB 3 роки тому

    ദൈവം ഇപ്പോൾ സുഖമായി ജീവിക്കുന്നുണ്ട ആകും

  • @hakeemmuhammad710
    @hakeemmuhammad710 3 роки тому

    Panathilaanu dhavam erikunath

  • @bhavinbhavi
    @bhavinbhavi 3 роки тому

    My prediction .. ബിജെപിക്കുള്ള ഒരു നല്ല പ്ലോട്ടാണ്...

    • @akhilrajmadikai4123
      @akhilrajmadikai4123 3 роки тому +1

      CPIM എതിരില്ലാതെ ജയിച്ച വാർഡ് ആണ് 🔥

    • @unnikrishnamanakkat5821
      @unnikrishnamanakkat5821 3 роки тому

      ഇവിടെ ഉള്ള കട്ടിളയും ജനലുമൊക്കെ എടുത്തു പോയവരിൽ ഈ പറയുന്ന ആളുകളുമുണ്ടായിരുന്നു🤣🤣

    • @ക്ഷത്രിയൻ-ഝ6ഡ
      @ക്ഷത്രിയൻ-ഝ6ഡ 3 роки тому +1

      @@akhilrajmadikai4123 അവിടെ ബിജെപി ഇല്ലേ?

    • @a-zmallu6117
      @a-zmallu6117 3 роки тому

      @@ക്ഷത്രിയൻ-ഝ6ഡ no

    • @jyothishkv5315
      @jyothishkv5315 3 роки тому +1

      Cpm aanu avide.ath avide kaanaanum unde🙁

  • @imrahhul
    @imrahhul 3 роки тому

    ന്തായാലും രണ്ടെണ്ണം അടിക്കാൻ പറ്റിയ സ്‌പോട്ട്..