- 161
- 717 943
Unni's World
India
Приєднався 4 тра 2013
കവടിയങ്ങാനം വാഴും രക്തേശ്വരി | Raktheshwari theyyam 2024
കവിടിയങ്ങാനത്തു രക്തേശ്വരി
ഒരു കുറിപ്പ്
പ്രധാനമായും ഇല്ലങ്ങളിൽ കുടികൊള്ളുന്ന മന്ത്രമൂർത്തിയാണ് രക്തേശ്വരി , പല തന്ത്രി കുടുംബങ്ങളിലെയും ഉപാസന മൂർത്തിയാണ് രക്തേശ്വരി
ആദിപരാ ശക്തിയായിരിക്കുന്ന ചണ്ഡികാ ദേവി കൗശികി ആയി അവതരിച്ചു ശ്രീ പർവതിയിൽ വിലയനം ചെയ്‌ത് അസുരന്മാരെ നിഗ്രഹിക്കാനായി ശ്രീ കൈലാസത്തിൽ വസിക്കുന്ന കാലം . ചണ്ഡമുണ്ഡ വധത്തിനു ശേഷം പ്രബലനായ രക്ത ബീജാസുരനെ ചാമുണ്ഡിയുടെ സഹായത്തോടെ നിഗ്രഹിച്ചു രക്തേശ്വരി എന്ന പേര് നാമം കൊണ്ടു.ആയതിന്റെ ശേഷം ഇടവി ലോകത്തു ദുഷ്ടരെ നിഗ്രഹിച്ചു ശിഷ്ട രക്ഷക്കായി ഉലകിഴിഞ്ഞു കവടിങ്ങാനം എന്ന ഘോര വനത്തിൽ ശിലാ രൂപത്തിൽ സ്വയംഭൂവായി പൊടിച്ചുയർന്നു . അങ്ങനെയുള്ള കാലത്തു രക്തേശ്വരിക്ക് പൂവും നീരും നൽകി നിഗൂഢ കർമ്മങ്ങൾ നടത്താനായി ഒറ്റയ്ക്ക് എത്തിയ തന്ത്രിയെ പരീക്ഷിക്കണം എന്ന് വിചാരിച്ചു .പൂജ കഴിഞ്ഞു മടങ്ങുമ്പോൾ തന്ത്രിക്ക് മറവിയെ കൊടുത്തു , പാതിവഴിയിൽ വച്ച് കൈവട്ട വെച്ച് മറന്ന കാര്യം ഓർത്ത് തിരിച്ചു കാവിലേക്ക് വീണ്ടും വന്നു .
കാവിൽ പ്രവേശിച്ചപ്പോൾ തന്ത്രി അതിമനോഹരിയായ ശ്രിന്ഗാര നടനമാടിക്കൊണ്ടിരിക്കുന്ന ദേവിയെ ആണ് ദർശിച്ചത് .
തന്നെ ദർശിച്ച കാര്യം ആരോടും പറയരുത് എന്ന് പറഞ്ഞു തന്ത്രിയെ യാത്രയാക്കി .ഭവനത്തിലെത്തിയ തന്ത്രി ശയന മുറിയിൽ വിശ്രമിക്കവേ സ്വന്തം പത്നിയോട് ദേവിയെ കണ്ട കാര്യം പറയുകയുണ്ടായി . ഉടനേ കോപാകിയായ ദേവി ഉഗ്രരൂപം പൂണ്ട് തന്ത്രിയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു . ഭയാനക രൂപം കണ്ട തന്ത്രി പേടിച്ചുവിറച്ചു പ്രാണ രക്ഷാർത്ഥം അടൂർദേവന്റെ സന്നിധിയിലേക്ക് ഓടി , പിന്നാലെ ദേവിയും . എന്തിനാലേ പോന്നുവന്നു ഇരുവരും എന്ന് അന്വേഷിച്ചു അടൂർദേവൻ .വാക്ക് ലംഘിച്ച തന്ത്രിയെ വെറുതെ വിടില്ല എന്ന മറുമൊഴി ദേവിയും നൽകി . അത്രയും ശക്തി ഉണ്ടെങ്കിൽ ഒത്തു നിക്കുന്ന അടയാളത്തെ കാട്ടിക്കൊടുക്കണമെന്നു അടൂർ ദേവൻ .നിമിഷമാത്രയിൽ അടൂർദേവന്റെ ഇടവും വലവും മുത്തും പവിഴവും വിളയിച്ചു കൊടുത്തു ദേവി . എന്തിനും പോരുന്ന മാതാവ് തന്നെ കയ്യെടുത്തിരിക്കുന്ന പെണ്ണുമ്പിള്ള എന്ന് കണ്ടുകരുതി അടൂർ ദേവൻ വസിപ്പാനിടവും ഇരിപ്പാൻ പീഠവും കൊടുത്തു രക്തേശ്വരിക്ക് .©Unnikrishnan C

Переглядів: 294
Відео
തുലാവം പത്ത് ഊർപഴശ്ശി വെള്ളാട്ടം 2024 | Oorpazhassi vellattam
Переглядів 502День тому
കളിയാട്ടങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് പുളിമ്പ ഇല്ലത്ത് കെട്ടിയാടിയ ഊർപഴശ്ശി വെള്ളാട്ടം 2024 October 27 കനലാടി : അശോകൻ മണക്കാടൻ
സൗന്ദര്യ ദേവത പണയക്കാട്ട് ഭഗവതി | Panayakkat Bagavathy | Pradeep Manakkadan
Переглядів 398Місяць тому
പണയക്കാട്ട് ഭഗവതി ( ഭ്രാന്ത് പരദേവത) വരെയധികം കാവുകളിൽ കെട്ടിയാടുന്ന ഒരു നാട്ടു പരദേവതയാണ് പണയകാട്ട് ഭഗവതി . രൂപ ഭംഗിയിലും മുഖത്തെഴുത്തും ഒരുപോലെ ആണെങ്കിലും പലയിടങ്ങളിലും നടനം വ്യത്യസ്ഥമാണ് . കുത്തു പന്തവും വട്ട മുടിയും അരയോടെയുമുള്ള രൗദ്ര മൂർത്തി ആണ് ഭഗവതി ,എന്നാൽ കരിവെള്ളൂർ ഭാഗത്തു സൗമ്യ ഭാവത്തിൽ ആണ് ഭഗവതി കുടികൊള്ളുന്നത് . ഭഗവതിയെ പ്രാന്ത് പരദേവത എന്ന് പറയപ്പെടുന്നു . എന്ത് കൊണ്ട് അങ്ങനെ വിള...
പണയക്കാട്ട് ഭഗവതിയുടെ തോറ്റം | പ്രദീപ് മണക്കാടൻ | Panayakkaattu bagavathy thottam
Переглядів 346Місяць тому
പണയക്കാട്ട് ഭഗവതിയുടെ തോറ്റം കനലാടി : പ്രദീപ് മണക്കാടൻ കുന്നത്തില്ലം ശൈല പുരേശ്വരി ക്ഷേത്രം കൊടക്കാട് 2024
ശൂലാപ്പിൽ ഭഗവതി | Shoolappil Bagavathy | Ashokan Manakkadan
Переглядів 2932 місяці тому
ശൂലാപ്പിൽ ഭഗവതി പള്ളിക്കീ പരപ്പ് പിടിച്ചു ശൂലാപ്പ് കാവ് വരെ ചുരുക്കമുള്ളൊരു സ്ഥലത്തിന്റെ അഥവാ കൊടക്കാട് ഗ്രാമത്തിന്റെ അധിദേവതയാണ് ശൂലാപ്പിൽ ഭഗവതി .ശൂലാപ്പിൽ ഭഗവതി ദേശാധിപത്യം വഹിക്കുന്ന രയരമംഗലത്ത് അമ്മയുടെ തെയ്യരൂപമാണ് ചീമേനിയിലെ മന്ത്രവാദിയായ കമ്മോത്ത് നായർ രയരമംഗലത്തമ്മയുടെ ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ അദ്ദേഹത്തിന്റെ ഭക്തിയും പ്രൗഢിയും കണ്ട് മോഹിച് വിട്ടുകളഞ്ഞൂടാ എന്ന് കരുതി നായരുടെ കൂടെ ചീമേ...
മന്നംപുറത്ത് കാവ് കലശം 2024 | Mannampurath Kavu kalasam 2024
Переглядів 1005 місяців тому
മന്നംപുറത്ത് കാവ് കലശം 2024 | Mannampurath Kavu kalasam 2024
ശൂലാപ്പിൽ ഭഗവതിയുടെ തോറ്റം | Shoolappil Bagavathy Thottam
Переглядів 5715 місяців тому
ശൂലാപ്പിൽ ഭഗവതിയുടെ തോറ്റം കൊടക്കാട് കുന്നത്തില്ലം കോലധാരി : അശോകൻ മണക്കാടൻ
കുട്ടിച്ചാത്തൻ തെയ്യം | Kuttichathan Theyyam
Переглядів 2135 місяців тому
കുട്ടിച്ചാത്തൻ തെയ്യം ഐതീഹ്യം\ചരിത്രം ശിവനും പാർവ്വതിയും വള്ളുവനും വള്ളുവത്തിയുമായി വേഷം മാറിയപ്പോൾ അവർക്കുണ്ടായ പുത്രനാണ് കുട്ടിച്ചാത്തൻ. മക്കളില്ലാത്ത കാളകാട്ടില്ലത്തെ നമ്പൂതിരിക്ക് ദൈവദത്തമായി ഈ കുട്ടിച്ചാത്തനെ മകനായി ലഭിച്ചു. അതോടെ കാളകാട്ടില്ലത്തെത്തിയ കുട്ടിച്ചാത്തൻ ബ്രാഹ്മണാചാരങ്ങൾക്ക് വിരുദ്ധമായ ശീലങ്ങൾ അനുവർത്തിക്കാൻ തുടങ്ങി. പഠിപ്പിൽ അസാമാന്യമായ ബുദ്ധി പ്രകടിപ്പിച്ചെങ്കിലും ഗുരുവിനെ ...
വീരഭദ്രൻ കൊടിയില പിടി | വെള്ളിക്കുന്നം ഇല്ലം
Переглядів 3256 місяців тому
വീരഭദ്രൻ കൊടിയില പിടി | വെള്ളിക്കുന്നം ഇല്ലം
പുലിക്കണ്ടൻ വെള്ളാട്ടം | Pulikkandan Vellattam |പ്രദീപ് മണക്കാടൻ
Переглядів 1867 місяців тому
പുലിക്കണ്ടൻ വെള്ളാട്ടം | Pulikkandan Vellattam |പ്രദീപ് മണക്കാടൻ കൊറ്റിയൻ വീട് പുത്തൂർ
പാടാർകുളങ്ങര ഭഗവതി | Padarkulangara Bagavathy
Переглядів 2627 місяців тому
പാടാർക്കുളങ്ങര ഭഗവതി നീലേശ്വരത്ത് നിന്ന് കിഴക്കുമാറി ചായ്യോത്ത് എന്ന സ്ഥലത്തിനടുത്തായി പാടാർക്കുളങ്ങര കാവിൽ സ്വയം ഭൂവായി പൊടിച്ചുയർന്ന ഒരു ഗ്രാമ ദേവതയാണ് ഈ ഭഗവതി .ചായ്യോം പ്രദേശത്ത് രാത്രികാലത്ത് നായാട്ടിനിറങ്ങിയ ഒരു സംഘത്തിന്റെ നായാട്ടുവിളക്ക് കെട്ടുപോയി .അങ്ങിനെ ഇരിക്കുമ്പോൾ ഇന്ന് കാവ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു പ്രകാശം കാണാനിടയായി .പ്രകാശം കണ്ട സ്ഥലതേക്ക് കൂട്ടത്തിൽ നിന്നും ഒരാൾ പോയ...
ചെറളത്ത് ഭഗവതി | Cheralath Bagavathi
Переглядів 2758 місяців тому
ചെറളത്ത് ഭഗവതി പാടാർ കുളങ്ങര ഭഗവതിയുടെ ചങ്ങാതി ആണ് ചെറളത്തു ഭഗവതി. ചങ്ങാതിമാർ ആയ ഇവരെ" നായർ പരദേവതമാർ ഇരുവർ "എന്ന് വിശേഷിപ്പിക്കാറുണ്ട്. വട്ടമുടിയും അരയുടയും നാലു കുത്തു പന്തവുമായി ദ്രുത താളത്തിൽ ഉറഞ്ഞടുന്ന ദേവി. "അഞ്ചു പുള്ളിയും വട്ടക്കണ്ണും " എന്ന സവിശേഷമായ മുഖത്തെഴുത്ത് രൗദ്ര ഭാവത്തെ എടുത്തു കാണിക്കുന്നതാണ്.ഈ ഭഗവതിയുടെ നടനം "കുത്ത് കലാശം " എന്ന ദ്രുത താളത്തിലുള്ളതാണ്. പ്രധാന സ്ഥലങ്ങളിൽ എല്ലാ...
ഉഗ്ര മൂർത്തി കക്കറ ഭഗവതി | പ്രദീപ് മണക്കാടൻ |Kakkara Bagavathy
Переглядів 4199 місяців тому
ഉഗ്ര മൂർത്തി കക്കറ ഭഗവതി | പ്രദീപ് മണക്കാടൻ |Kakkara Bagavathy
അഭിമാന്യ പ്രഭു വേട്ടക്കൊരുമകൻ ഈശ്വരൻ | Vettakkorumakan Theyyam
Переглядів 40511 місяців тому
അഭിമാന്യ പ്രഭു വേട്ടക്കൊരുമകൻ ഈശ്വരൻ | Vettakkorumakan Theyyam
യോഗീശ്വരൻ | വേലൻ സമുദായക്കാരുടെ അപൂർവ്വ കോലം | Yogeeswaran
Переглядів 346Рік тому
യോഗീശ്വരൻ | വേലൻ സമുദായക്കാരുടെ അപൂർവ്വ കോലം | Yogeeswaran
ഹോമ ധൂമാ ഭഗവതിയും ഗുരുതിയും | Dhooma Bagavathy
Переглядів 540Рік тому
ഹോമ ധൂമാ ഭഗവതിയും ഗുരുതിയും | Dhooma Bagavathy
കവടിയങ്ങാനത്ത് രക്തേശ്വരി അമ്മ | Raktheswari 2023
Переглядів 348Рік тому
കവടിയങ്ങാനത്ത് രക്തേശ്വരി അമ്മ | Raktheswari 2023
ഘണ്ടാകർണ്ണൻ | Khandakarnan theyyam 2023
Переглядів 403Рік тому
ഘണ്ടാകർണ്ണൻ | Khandakarnan theyyam 2023
പുലിക്കണ്ടൻ തെയ്യം | Pulikkandan Theyyam | കുന്നത്തില്ലം കൊടക്കാട് 2023
Переглядів 458Рік тому
പുലിക്കണ്ടൻ തെയ്യം | Pulikkandan Theyyam | കുന്നത്തില്ലം കൊടക്കാട് 2023
ഐശ്വര്യ പ്രഭു ഊർപഴശ്ശി ദൈവത്താർ | Oorpazhssi Theyyam
Переглядів 447Рік тому
ഐശ്വര്യ പ്രഭു ഊർപഴശ്ശി ദൈവത്താർ | Oorpazhssi Theyyam
വമ്പൻ തമ്പുരാൻ വൈരജാതൻ ഈശ്വരൻ വെള്ളാട്ടം 2022 | പ്രസാദ് കർണമൂർത്തി | Vairajathan Vellattam
Переглядів 2,2 тис.Рік тому
വമ്പൻ തമ്പുരാൻ വൈരജാതൻ ഈശ്വരൻ വെള്ളാട്ടം 2022 | പ്രസാദ് കർണമൂർത്തി | Vairajathan Vellattam
രുധിരമാല ഭഗവതി 2022| Rudhiramala bagavathy
Переглядів 955Рік тому
രുധിരമാല ഭഗവതി 2022| Rudhiramala bagavathy
വൈരജാതൻ കൊടിയിലപിടി |2022| Vairajathan kodiyilapidi| Prasad Karnamoorthy
Переглядів 7562 роки тому
വൈരജാതൻ കൊടിയിലപിടി |2022| Vairajathan kodiyilapidi| Prasad Karnamoorthy
പുലിയൂർകാളിയുടെ പുറപ്പാടും ഐതിഹ്യവും | Puliyoorkaali Theyyam
Переглядів 5142 роки тому
പുലിയൂർകാളിയുടെ പുറപ്പാടും ഐതിഹ്യവും | Puliyoorkaali Theyyam
വൈരജാതൻ ഈശ്വരന്റെ തിടങ്ങൽ | Thidangal Vairajathan theyyam
Переглядів 3,2 тис.2 роки тому
വൈരജാതൻ ഈശ്വരന്റെ തിടങ്ങൽ | Thidangal Vairajathan theyyam
വൈരജാതൻ ഈശ്വരൻ തൊഴുത് വരവ് | Thozhuthu Varav.| ചെറുവത്തൂർ വീരഭദ്ര ക്ഷേത്രം - പട്ടേന കിഴക്കേമാടം
Переглядів 9 тис.2 роки тому
വൈരജാതൻ ഈശ്വരൻ തൊഴുത് വരവ് | Thozhuthu Varav.| ചെറുവത്തൂർ വീരഭദ്ര ക്ഷേത്രം - പട്ടേന കിഴക്കേമാടം