അകത്തി ദ്വീപിലെ വമ്പിച്ച നബിദിന റാലി ഇങ്ങനെ ഒന്ന് കേരളത്തിൽ ഉണ്ടോ.

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 101

  • @sajeerav3443
    @sajeerav3443 3 місяці тому +18

    അപ്പോൾ ഈ തവണ നബിദിനത്തിൻ നീ നാട്ടിൽ ഉണ്ടാവില്ലേ ഈ തവണ നിന്റെ ദഫ് ഒന്നും ഇല്ലെ നാട്ടിൽ

    • @Baseworld
      @Baseworld  3 місяці тому +3

      ഞാൻ വരാൻ വൈകും

  • @kalarikalari2560
    @kalarikalari2560 3 місяці тому +3

    പൊളിച്ചു മക്കളേ പൊളിച്ചു ഇതാണ് നബിദിനം 🎉🎉🎉🎉🎉 പുതുമയിൽ ഒരു പഴമ സൂപ്പർ❤❤❤

  • @SalmaShukkoor79
    @SalmaShukkoor79 3 місяці тому +5

    മാഷാ അല്ലാഹ്

  • @ANP15823
    @ANP15823 3 місяці тому +14

    കാരുണ്യത്തിന്റെ മഹാ സാഗരം തീർത്ത പുണ്യ നബി.... ആ റസൂൽ മുത്ത് രത്നമോ അതോ അതോ പുണ്യ ഹബീബോ എന്ന് ചോദിച്ചത് ശ്രീ നാരായണ ഗുരുവാണ് ‼️💜💜❤️❤️❤️❤️❤️💚💚💚💚💚

    • @Baseworld
      @Baseworld  3 місяці тому +1

      അത്ര മേൽ മനോഹരമാണ് അവിടുത്തെ മധുഹ്

    • @mariyakuttyhaseena6794
      @mariyakuttyhaseena6794 3 місяці тому

      അത് പറഞ ഗുരുജി ❤❤

  • @Nashif123
    @Nashif123 3 місяці тому +6

    Masha Allah

  • @ummerkalathingal
    @ummerkalathingal 3 місяці тому

    Super ❤❤❤❤

  • @asmabiummu8038
    @asmabiummu8038 3 місяці тому +1

    🕌🕋👍🏻🌹🌹🌹💚💚💚 മാഷാ അള്ളാ

  • @Mujeeb-e3x
    @Mujeeb-e3x 3 місяці тому +1

    നമുക്ക് രണ്ട് പെരുന്നാൾ മാത്രം
    പക്ഷെ പെരുന്നാളി നേക്കാൾ കൂടുതൽ നമ്മൾ ആഘോഷി ക്കുന്നത് നബി ദിനമാണ്

  • @saheermajeed601
    @saheermajeed601 3 місяці тому +2

    Masha Allah ❤❤❤

  • @ummumohammed1451
    @ummumohammed1451 3 місяці тому

    Masha.allah
    Valruka

  • @arifsanchari
    @arifsanchari 3 місяці тому +3

    മാഷാ അല്ലാഹ് ❤

    • @Baseworld
      @Baseworld  3 місяці тому

      ❤️❤️

    • @salampc9772
      @salampc9772 3 місяці тому

      @@Baseworld naalikeram antha Vila ariyumo Oru version cheyyamo

    • @salampc9772
      @salampc9772 3 місяці тому

      Video cheyyamo

  • @shajahanshajahan7789
    @shajahanshajahan7789 3 місяці тому +2

    മാഷാ അള്ളാ

  • @Rihilaayshu123
    @Rihilaayshu123 3 місяці тому +1

    ❤👌👌👌👌👌

  • @haseenasayyidabad9516
    @haseenasayyidabad9516 3 місяці тому +3

    Nalla sthalangal

  • @3rddimensionalagency318
    @3rddimensionalagency318 3 місяці тому +1

    Ente chakkaranabi

  • @shihabudeenm526
    @shihabudeenm526 3 місяці тому +7

    കുട്ടികാലം ഓർമ വന്നു ആ കാളവും പിടിച്ചു പോവുന്നത് കണ്ടപ്പോ

  • @allislandlakshadweep7770
    @allislandlakshadweep7770 3 місяці тому

    Thank you❤🎉

  • @ninnuninnu8519
    @ninnuninnu8519 3 місяці тому +2

    اللهم صل عليه
    اللهم صل على سيدنا محمد النبي الامي وعلى اله وصحبه وسلم تسليما
    اللهم حب النبي يا رب صلي عليه❤

  • @AbdulaseesAsees-t8k
    @AbdulaseesAsees-t8k 3 місяці тому +2

    മാഷാഅല്ലാഹ്‌

  • @NasarThavanur
    @NasarThavanur 3 місяці тому +1

    👍👍👍👍👍👍👍👍

  • @hameedh623
    @hameedh623 3 місяці тому +2

    Hai, supar

    • @Baseworld
      @Baseworld  3 місяці тому

      താക്സ്

  • @varietydesignchannel7845
    @varietydesignchannel7845 3 місяці тому +1

    Masha Allah❤‍🩹🥰

  • @sidhiqk.v6181
    @sidhiqk.v6181 3 місяці тому +1

    ❤❤❤

  • @raseenaafsal2739
    @raseenaafsal2739 3 місяці тому

    Ithil paadiya paatu eatha ariyaan vazhiyundo

  • @جعفرعلي-ذ8د
    @جعفرعلي-ذ8د 3 місяці тому +1

    കുറെ നിഷ്കളങ്കരായ കുറേ മനുഷ്യർ

  • @ap-uv3dc
    @ap-uv3dc 3 місяці тому +5

    മനോഹരം ഒന്നും പറയാനില്ല
    നമ്മുടെ നാട്ടിലെ പല കമ്മുട്ടിക്കാരും കണ്ടു ....നബിദിന പരിപാടി വിപുലമായി നടത്തുന്ന കാര്യം പറയുമ്പോൾ പല കമ്മുട്ടിക്കാർ ഭയങ്കരം പിശുക്കത്തരം തുടങ്ങും അത്ര ഗംഭീരമായി ഒന്നും നടത്തണ്ട അതുവേണ്ട ഇത് വേണ്ട മറ്റത് വേണ്ട
    രാത്രി പത്തു മണിയാകുമ്പോഴേക്കും എല്ലാം കഴിഞ്ഞ് പിരിയണം ഇതൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായിട്ടുണ്ട്

    • @Baseworld
      @Baseworld  3 місяці тому

      Thankz ur സപ്പോർട്ട്,

  • @reshmareshu9956
    @reshmareshu9956 3 місяці тому +1

    🥰🤩☺️

  • @BahismonuMonu-fe8iv
    @BahismonuMonu-fe8iv 3 місяці тому +2

    Ente kuttikkalath nammude natilum Oro veedukalil pokunayirunnu

    • @Baseworld
      @Baseworld  3 місяці тому

      Ivide ഇപ്പോഴും അങ്ങിനെ തന്നെ bro

    • @fathimaazeez8341
      @fathimaazeez8341 3 місяці тому

      Ente cheruppavum inganeyayirunnu

  • @AbdulAzeezM-o8r
    @AbdulAzeezM-o8r 3 місяці тому

    Jamshikka hi

  • @SHARAFUDEENDARIVINODA-nc5lj
    @SHARAFUDEENDARIVINODA-nc5lj 3 місяці тому +2

    Habbeeb nte aniyaykalkulladanu ee vedio

    • @Baseworld
      @Baseworld  3 місяці тому

      Thanks ❤️❤️❤️❤️

  • @haseenasayyidabad9516
    @haseenasayyidabad9516 3 місяці тому +4

    Pandatthe oru reethiyaa le. Speaker okke pidichu kondulla nadattham.

    • @Baseworld
      @Baseworld  3 місяці тому

      ശരിയാണ് bro....

  • @thahiraabdullah7936
    @thahiraabdullah7936 3 місяці тому +1

    Masha allah 🤍🤍

  • @sidheequelakshadweep759
    @sidheequelakshadweep759 3 місяці тому

    Ente veed

  • @lesalimtech9145
    @lesalimtech9145 3 місяці тому +1

    ഞാനും അവിടെ ഉണ്ടായിരുന്നു..😅

  • @SirajSiraj-k4r
    @SirajSiraj-k4r 3 місяці тому +3

    Masha alla

  • @Jamshisalam-i8i
    @Jamshisalam-i8i 3 місяці тому +1

    Hai. Sugamano bro

  • @shoukathali742
    @shoukathali742 3 місяці тому +1

    ആ മൈക് ഒരു സൈക്കിൾ ൽ വെക്കാൻ. പറ്റുമായിരു ന്നു. കുട്ടി യെ മാറ്റിയാൽ നന്നായി രുന്നു

    • @Baseworld
      @Baseworld  3 місяці тому +1

      ഇവിടെ അങ്ങിനെ ആണ്

  • @abduraheem5687
    @abduraheem5687 3 місяці тому +2

    സമസ്തയുടെ പതാക

  • @shahulshahulhamed4384
    @shahulshahulhamed4384 3 місяці тому

    🤍

  • @Jamshisalam-i8i
    @Jamshisalam-i8i 3 місяці тому +1

    You vediyoillamkanarund

  • @K.M.A.Sharaf
    @K.M.A.Sharaf 3 місяці тому +2

    പഴയലക്ഷദീപുകാർക്ക് പടച്ചോനെ പേടിയുണ്ടായിരുന്നു ഇപ്പോൾഅതില്ല...😡

    • @Baseworld
      @Baseworld  3 місяці тому +1

      പഴയ ദ്വീപിലെ പ്രോഗ്രാം ഇതിലും ഉഷാർ ആയിരുന്നു

    • @nisamudheenk252
      @nisamudheenk252 3 місяці тому +1

      ആര് പറഞ്ഞു

    • @shihabudeenm526
      @shihabudeenm526 3 місяці тому

      അനക്ക് എങ്ങനെ മനസ്സിലായി

  • @കിളിയംകുന്ന്
    @കിളിയംകുന്ന് 3 місяці тому +2

    ഷിയാക്കൾ എല്ലാ നാട്ടിലും ഉണ്ട് എന്നതാണ് സ. ത്യം

  • @dinnerpoint-ov4wj
    @dinnerpoint-ov4wj 3 місяці тому +1

    Maashaa Alha💎💎💎💎💎👌👌👌👌👌

    • @Baseworld
      @Baseworld  3 місяці тому +1

      അൽഹംദുലില്ലാഹ് ❤️

  • @alameen4766
    @alameen4766 3 місяці тому +1

    🧠🧠🧠🧠🧠🧠🧠🧠മൊത്തത്തിൽ ഇങ്ങനെ കുറെ ദിനങ്ങൾ ജീലാനി ദിനം, മണ്ണെണ്ണ തങ്ങൾ ദിനം, ബീഡി തങ്ങൾ ദിനം, തത്തമ്മ തങ്ങൾ ദിനം, പച്ചക്കറി തങ്ങൾ ദിനം, കോടാലി തങ്ങൾ ദിനം, നബി ദിനം,ഒപ്പിച്ചെടുത്താൽ അതിന്റെപേരിൽ ആണ്ടായി നേർച്ചയായി ഉറൂസായി 365 ദിവസവും മൊല്ലാക്കമാർക് കോഴി ബിരിയാണി നണ്ണാം. എങ്ങനെ ഉണ്ട് ഐഡിയ.അല്ലാതെ ഇതൊക്കെ ദീനും മണ്ണാങ്കട്ടയൊന്നും അല്ല.🧠🧠🧠🧠ഇരകളവാൻ ആൾകാർ തയാറെങ്കിൽ വേട്ടക്കാരൻ എപ്പോഴേ റെഡി.🧠🧠🧠🧠

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 3 місяці тому +2

      ഇബ്‌ലീസിന്റെ അനുയായികൾ ഇന്ന് കരഞ്ഞു തീരും 😭😭😭😭

    • @Baseworld
      @Baseworld  3 місяці тому

      😆😆

    • @alameen4766
      @alameen4766 3 місяці тому +1

      @@abdhlhakeemhakeem2574 ചാപ്പാട് രാമാന്മാർ അടുത്ത ബിരിയാനിക്കുള്ള നേർച്ചയോ ഉറൂസിന്റെ തിരക്കിലും. 😃😃😃😃😃😃😃😃😃😃

  • @shihabmuthunni2682
    @shihabmuthunni2682 3 місяці тому +1

    മാഷാഅല്ലാഹ്‌

  • @hamzakm7638
    @hamzakm7638 3 місяці тому

    മാഷാ അള്ളാ

  • @ShahidaFb
    @ShahidaFb 3 місяці тому +1

    Mashaalla

  • @ashrafasharaf231
    @ashrafasharaf231 3 місяці тому +4

    മാഷാഅല്ലാഹ്‌

  • @majeedpoomala7272
    @majeedpoomala7272 3 місяці тому +1

    👍👍👍👍👍

  • @SamsudheenSamsu-o2p
    @SamsudheenSamsu-o2p 3 місяці тому

    Masha allha

  • @shamseeruk1526
    @shamseeruk1526 3 місяці тому

    ❤❤❤❤❤

  • @AseerC
    @AseerC 3 місяці тому

    ❤❤❤

  • @allislandlakshadweep7770
    @allislandlakshadweep7770 3 місяці тому

  • @Shareef-wk8ow
    @Shareef-wk8ow 3 місяці тому

    ❤❤❤