03🇨🇳 ചൈനയിലെ സ്വഹാബി അബി വഖാസ് (റ) മഖ്‌ബറ | china mosque | sa'ad binu Abi Waqas maqbara

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 305

  • @Sabiinspires
    @Sabiinspires  2 місяці тому +89

    ഈ പള്ളിയും മഖ്‌ബറയും 1300 വർഷം മുമ്പ് സ്വഹാബി ഉണ്ടാക്കിയ കിണരുമൊക്കെ അടുത്ത video ൽ ഒന്നും കൂടി കൃത്യമായി കാണിക്കും,next ഈ പള്ളിയിലെ ജുമുഅ video ആണ് നിങ്ങൾ കാണാൻ പോകുന്നത് ❤️ ഈ Video യെ പറ്റിയുള്ള നിങ്ങളുടെ അഭിപ്രായം കമന്റ്‌ ചെയ്യുക🤝

    • @Mushraf_1
      @Mushraf_1 2 місяці тому +1

      Masha allah ❤
      Nalla upakaara prethamaaya video 🥰

    • @juniam5239
      @juniam5239 2 місяці тому

      Masha allah

    • @lamsatsadan8064
      @lamsatsadan8064 2 місяці тому +2

      ഈ മകബറ സാദ് ബിൻ അബി വക്കാസ്( റ )തന്നെ ആണോ അതോ അഭി വക്കാസ് എന്ന് പേരുള്ള മറ്റേതെങ്കിലും സഹാബി യുടെ ആണോ എന്ന് ചരിത്രം പഠിക്കേണ്ടി ഇരിക്കുന്നു

    • @KaiaAhha
      @KaiaAhha 2 місяці тому

      Masha allah 👍

    • @MuhammedaliNarakkatt
      @MuhammedaliNarakkatt 2 місяці тому +4

      വഹാബികൾ മഖ്ബറ കണ്ടില്ലേ

  • @rishu6572
    @rishu6572 2 місяці тому +58

    മോൻ ഹാഫിളാണ് . ഹിഫ്ള് മരണം വരെ നിലനിൽക്കാൻ പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണെ

    • @muneermuhamed8151
      @muneermuhamed8151 2 місяці тому +1

      Ameen

    • @asi-um6ce
      @asi-um6ce 2 місяці тому

      ameen

    • @sulaimant
      @sulaimant 2 місяці тому +1

      അല്ലാഹു കഴിവ് നൽകട്ടെ ആമീൻ ❤

    • @mohammed-gm4fe
      @mohammed-gm4fe 2 місяці тому +1

      ماشاء الله
      امين يارب العالمين ❤

    • @niflac.v2087
      @niflac.v2087 Місяць тому

      Mashaallah 👍👍👍👍👍👍🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌

  • @Jafar-p3l
    @Jafar-p3l 2 місяці тому +13

    മാഷാ അള്ളാ ഇതുപോലത്തെ യാത്ര നിങ്ങൾക്ക് എളുപ്പമാക്കി തരട്ടെ ദീർഘായുസ്സോടെ നിലനിർത്തട്ടെ

  • @subairpanamood2496
    @subairpanamood2496 2 місяці тому +15

    ഇവിടെ ബിദ് ഈ ആധിപത്യം ഇല്ലാത്ത പ്രദേശമാണെന്നു തോന്നുന്നു അൽഹംദുലില്ലാ !🤲🤲🤲🌹🌺🌼🕊️

    • @AdhilKt-du4hi
      @AdhilKt-du4hi 2 місяці тому

      തന്തോഷം കബർ കച്ചവടം

  • @AbdulKader-pg9zd
    @AbdulKader-pg9zd 2 місяці тому +7

    മാഷാഅല്ലാഹ്‌ ഓരോ നാടുകൾ കാണാനും വേണം തൗ ഫീഖ്

  • @MuhammadshafiMuhammad-j6z
    @MuhammadshafiMuhammad-j6z 2 місяці тому +7

    Mashallah nte saabi enikk ngale valiya ishttaaa
    Karanam ngalkk qairaaya message janangalkk ethikkan valiya interest aanu
    Alhamdulillah ❤❤❤❤

  • @MrBavamk
    @MrBavamk 2 місяці тому +2

    ماشاء الله تبارك الله
    ചൈനയിൽ നിന്നുള്ള വീഡിയോ കണ്ടപ്പോൾ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ❤❤❤❤❤

  • @maimoonathkk59
    @maimoonathkk59 2 місяці тому +12

    ദുഹാ ഉൾപെടുത്തുക 🤲🏻🤲🏻🤲🏻🤲🏻

  • @mohammediqbal8802
    @mohammediqbal8802 2 місяці тому +4

    ഞാൻ ആദ്യമായി പോയസമയത്ത് പഴയ പള്ളി മാത്രമേ ഉണ്ടായിരുന്നുള്ളു... ماشاء الله ഇപ്പോൾ വല്ലാതെ മാറി . Guangzhou പട്ടണത്തിന്റെ ഹൃദയ ഭാഗത്താണ് ഈ പള്ളിയും മഖ്‌ബറയും. മുസ്ലിങ്ങളുടെ ഒരു landmark കൂടിയാണ് ഈ പള്ളി

  • @MuhsiFathi786
    @MuhsiFathi786 2 місяці тому +2

    Masha Allah അവിടെ വന്നത് പോലെ feel നല്ല സന്തോഷം തോന്നി

  • @RineeshTanur3812
    @RineeshTanur3812 7 днів тому

    അൽഹംദുലില്ലാഹ് 👍🏻🤝🤝🤝🤝🤝🤲🏻🤲🏻🤲🏻🤲🏻

  • @mpsahlampsahla
    @mpsahlampsahla 6 днів тому

    🤲🤲🤲cheyanea

  • @muhsinav5098
    @muhsinav5098 2 місяці тому +5

    മാഷാഅല്ലാഹ്‌ 👍❤അടിപൊളി ❤️👍അൽഹംദുലില്ലാഹ്
    നല്ല കാഴ്ചകൾ അഭിപ്രായം എഴുതാൻ തുടങ്ങിയാൽ ഒരുപാട് എഴുതാനുണ്ട്.. എന്നാലും ചൈനയിലുള്ള മഖ്ബറകളും കാണാൻ കഴിഞ്ഞു അൽഹംദുലില്ലാഹ്
    അടുത്ത വീഡി യോ ക്ക് വൈറ്റ് 💪
    ജുമുഅ കാണിക്കണം... അവിടെ പാർക്കുകൾ ഇല്ലേ. നല്ല ചൂട് കാലാവസ്ഥ യാണോ. മഴ ഉണ്ടോ..
    മറ്റൊരു വീഡിയോയിലെ പച്ചപ്പ്കാണാൻ അടിപൊളി 👌👌
    ❤️❤️❤️❤️❤️

  • @jamivk7111
    @jamivk7111 Місяць тому +1

    പേര മകൻ രണ്ടര വയസ്സ് ഹാഫിളാക്കാൻ ദുആ ചെയ്യണേ മാഷാ അള്ളാ നമ്മൾ പറഞ്ഞ് കൊടുത്താൽ അവൻ മനസിലാക്കും മാഷാ അള്ളാ കുടുംബത്തിലേക്കും ദുആ ചെയ്യണ്ടേ

  • @MuhammedAshrafkk
    @MuhammedAshrafkk 7 днів тому

    സന്തോഷമായി

  • @SahadiyaK-q1u
    @SahadiyaK-q1u 2 місяці тому

    Alhamdulillah alhamdulillah alhamdulillah alhamdulillah Alhamdulillah

  • @muthalibmuthalibfuj7123
    @muthalibmuthalibfuj7123 2 місяці тому

    Masha Allah. Jazakmulla khair

  • @muhammededhrees5725
    @muhammededhrees5725 2 місяці тому +1

    Aameen Yaa Rabbal Aalameen

  • @abid08-4w
    @abid08-4w 2 місяці тому

    Masha allah ❤❤❤

  • @jubirasheed4721
    @jubirasheed4721 2 місяці тому +1

    Masha Allah 😍

  • @rishu6572
    @rishu6572 2 місяці тому +1

    ماشاء الله تبارك الله 🤲🏻❤

  • @noushuvlog
    @noushuvlog Місяць тому

    🤲🏻masha allah

  • @Rasheeda-t9n
    @Rasheeda-t9n 2 місяці тому

    Mone ella video kanarund. Mashallah. Nerittu. Kandapple feel ayi. Sahadubinu. As beevacas(r) enikk eshtaan. A mahande anthya vishramam kanichathinu jazakallahu Khaira. Enneyum kudumbatheyum duhayil ulpeduthane

  • @Nadhdera.asharaf
    @Nadhdera.asharaf 2 місяці тому +2

    ماشاء الله
    ورك الله فيك

  • @kl10.59
    @kl10.59 2 місяці тому +1

    അൽഹംദുലില്ലാഹ്,,, സാബി അന്ന് സൈക്കിൾ വഴി പാണക്കാട് വന്നില്ലേ പാണക്കാട്ടെ തങ്ങൾ മാരുടെ അടുത്ത് അന്ന് തിരിച്ചു പോവുന്ന വഴിയിൽ നമ്മൾ കണ്ടു മുട്ടി ഹാജിയർപള്ളയിൽ വെച്ച് കൊർച് സംസാരിക്കാൻ കിട്ടി ഒരു സെൽഫിയും എടുത്തു,, ആ സെൽഫി ഞാനും സൂക്ഷിച്ചു വെച്ചിട്ടുണ്ട്

  • @hashimma8275
    @hashimma8275 2 місяці тому

    Masha allah❤

  • @MuhammedAsharaf-bo9kd
    @MuhammedAsharaf-bo9kd 2 місяці тому

    Masha allah

  • @jazilp4441
    @jazilp4441 Місяць тому

    Alhamdulillah

  • @kmabdullaabdulla3942
    @kmabdullaabdulla3942 2 місяці тому

    Mashaallah ❤

  • @RafeekpmRafeekpm-d8i
    @RafeekpmRafeekpm-d8i Місяць тому +1

    👌

  • @RasheedaShameer-sv7lt
    @RasheedaShameer-sv7lt 2 місяці тому +1

    Maashaa Allaah ❤sabinte vidioyiloode orupad kaaryangal ariyan pattunnund
    Duayil ulpeduthane🤲

  • @MD.SHAJAHAN-K
    @MD.SHAJAHAN-K 2 місяці тому

    അൽഹംദുലില്ലാഹ് ❤

  • @latheefsLife
    @latheefsLife 2 місяці тому +3

    യാത്രകൾ ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് ഞാൻ ഇങ്ങനെയുള്ള വീഡിയോകൾ കാണുമ്പോൾ മനസ്സിന് ഒരു കുളിർമ്മ ഉണ്ട് എൻറെ ഒരു ഫാഷൻ എന്നുള്ള നിലക്ക് ചെറുതായിട്ട് വീഡിയോകളും ഞാനും ചെയ്യുന്നുണ്ട് 34 വർഷമായി പ്രവാസലോകത്ത്😍😍

  • @muhammedswalih6927
    @muhammedswalih6927 2 місяці тому

    Masha allah.❤❤❤❤

  • @sareenabeegum7984
    @sareenabeegum7984 2 місяці тому

    മാഷാഅല്ലാഹ്‌ ❤ ദുആയിൽ ഉൾപെടുത്തണേ sabi bro

  • @fathimuthu8067
    @fathimuthu8067 2 місяці тому

    Alhamdulillaah 🤲 alhamdulillaah 🤲 alhamdulillaah 🤲😭😭🤲

  • @HaseenaAshraf-jg4ru
    @HaseenaAshraf-jg4ru 2 місяці тому

    മാഷാഅല്ലാഹ്‌ 🤲

  • @khadeejamakkar9177
    @khadeejamakkar9177 Місяць тому

    Mashaallah❤😢❤

  • @kunjimmakm6875
    @kunjimmakm6875 Місяць тому

    Ameenameen

  • @safiyaav6506
    @safiyaav6506 Місяць тому

    അൽഹംദുലില്ലാഹ്

  • @muthukalathil4824
    @muthukalathil4824 2 місяці тому +2

    മാഷാ അള്ളാ മാഷാ അള്ളാ

  • @AboobackerSiddique-ef2og
    @AboobackerSiddique-ef2og 2 місяці тому

    MashahAllhah.Thabarakallhah.Duail.Ullpadutthanea

  • @aboobackeraboobacker3715
    @aboobackeraboobacker3715 2 місяці тому

    മാഷാ അള്ളാഹ്

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq 2 місяці тому +2

    മാഷാ അള്ളാ അസ്സലാമു അലൈക്കും

  • @muthusinan
    @muthusinan 2 місяці тому

    Masha allah alhadulillaah

  • @abdusalamcas9077
    @abdusalamcas9077 2 місяці тому

    മാഷാഹല്ലാ.അല്‍ഹംദുലില്ലാ

  • @ApputhiHasun
    @ApputhiHasun 2 місяці тому +1

    Masha allah ningall karanam ithellam kanan pati

  • @shahulkempi9081
    @shahulkempi9081 Місяць тому

    Brother your great keeptop

  • @PathummuNabeel-os2fi
    @PathummuNabeel-os2fi 2 місяці тому +1

    ചൈനയിൽ പോയിട്ടാണെങ്കിലും നിങ്ങൾ ഇൽമ് പഠിക്കണം എന്ന് റസൂൽ പറഞ്ഞില്ലേ ❤❤❤😢😢ഇന്ശാല്ലാഹ് എനിക്കും പോണം ❤❤

  • @MohammedRazi-k1p
    @MohammedRazi-k1p 2 місяці тому

    ❤ mashallah ❤❤❤

  • @sanajunni5171
    @sanajunni5171 2 місяці тому

    ما شاء الله…

  • @shailanasar3824
    @shailanasar3824 2 місяці тому

    Alhamdulillah

  • @mikahel.l6001
    @mikahel.l6001 2 місяці тому +1

    17:39 ആ താത്താന്റെ ഭാഷ അടിപൊളി

  • @skpskp8179
    @skpskp8179 Місяць тому

    വല്ലാത്ത ഫീലിംഗ്💚

  • @mohamedijaz1198
    @mohamedijaz1198 2 місяці тому

    Njan 5 varsham ella jumayikum poyathu ee palliyilanu.....nice palli anu

  • @kunjimolvt
    @kunjimolvt 2 місяці тому

    അൽഹംദുലില്ലാഹ്

  • @Hamza-ij9ig
    @Hamza-ij9ig 2 місяці тому

    മാഷാ അള്ളാ ജസാക്കല്ലാഹ് ഖൈർ

  • @sinumolty9600
    @sinumolty9600 2 місяці тому

    Ith kand kazinjappo chainayil poyivanna feel alhamdulillah Masha allah duayil ulpeduthanam mone saabi

  • @JafarThoppil-rb5xz
    @JafarThoppil-rb5xz 2 місяці тому

    Mashallah

  • @SHIHABFAIZY
    @SHIHABFAIZY 2 місяці тому

    സാബി മാഷാ അല്ല്ലാഹ്

  • @thahiraabdullah7936
    @thahiraabdullah7936 2 місяці тому

    Masha allah alhamdulliha 👍👍 dhuayil ulpedthane

  • @Indianpremi-o4e
    @Indianpremi-o4e 2 місяці тому

    More than 40 thousand
    Mosques in china❤❤❤

  • @myheartrose2477
    @myheartrose2477 2 місяці тому

    Masha allha ❤❤ ameen

  • @Rasheeda-t9n
    @Rasheeda-t9n 2 місяці тому

    Jazakallah hair

  • @strugglingtraveller6632
    @strugglingtraveller6632 Місяць тому

    🥰👍

  • @malbariindians
    @malbariindians 2 місяці тому

    نعم ما فعلت وأنت سني ❤
    أضف على الدعاء وإنا إن شاء الله بكم لاحقون
    جزاكم الله خير الجزاء 🌹

  • @imamshaikh8929
    @imamshaikh8929 2 місяці тому

    Alhamdulillah ❤

  • @RamlathAbdulRazack
    @RamlathAbdulRazack 2 місяці тому

    Alhamdulillah usthade,duayil ulpeduthane

  • @jamivk7111
    @jamivk7111 Місяць тому

    ഇതൊക്കെ കാണാർ പറ്റിയതിൽ വളരെ അധികം സന്തേഷ

  • @SUBBA1000
    @SUBBA1000 2 місяці тому

    Great ❤

  • @Aslah-sd7up
    @Aslah-sd7up 2 місяці тому

  • @z123-r8g
    @z123-r8g 2 місяці тому

    Orupad kazhchakalum knowledge um sabi inspires enna chaneel il koode kittatte
    Kaanunnavarkkum Allah nte blessings undavatte

  • @Indianpremi-o4e
    @Indianpremi-o4e 2 місяці тому

    World converting to islam❤❤❤

  • @mohammedabzeer485
    @mohammedabzeer485 2 місяці тому

    Super 👌 👍

  • @saifunisa6274
    @saifunisa6274 2 місяці тому

    Masha allah Dua yil. Ulppeduthane

  • @yoonusyoonus4637
    @yoonusyoonus4637 2 місяці тому

    Masha Allaha

  • @Afsamusthafa1976
    @Afsamusthafa1976 2 місяці тому

  • @rafeequekallathani8170
    @rafeequekallathani8170 2 місяці тому

    ❤❤

  • @FawzFarha
    @FawzFarha 2 місяці тому

    Allahu kakatte ammeen

  • @saidhalaviveeramangalam9300
    @saidhalaviveeramangalam9300 2 місяці тому

    Super ❤

  • @karyadathaboobacker-tr3sb
    @karyadathaboobacker-tr3sb 2 місяці тому

    Assalamualaikum ya Dara qawmin moomineen.
    Ee kabrukalellam maqbarakalanu

  • @Yasir-vy9zo
    @Yasir-vy9zo 2 місяці тому +1

    "ഖബര്‍ ഭൂമിക്ക് മുകളില്‍ ഒരു ചാണില്‍ കൂടുതലായി ഉയര്‍ത്താതിരിക്കലാണ് സുന്നത്ത് എന്ന് ഈ ഹദീസില്‍ നിന്ന് കിട്ടുന്നു. (മുകള്‍ ഭാഗം) കൂര്‍ത്തതാകുകയും അരുത്. എന്നാല്‍, ഒരു ചാണ്‍ കണക്കെ ഉയര്‍ത്തുകയും മേല്‍ഭാഗം പരത്തുകയും വേണം. ഇതാണ് ശാഫി ഈ ഇമാമിന്റെയും അതിനോടു യോജിക്കുന്നവരുടെയും മദ്ഹബ്.”

  • @jaleelbs
    @jaleelbs 2 місяці тому

    Masha allah
    Sabi very nice

  • @sidheequepattiyat4270
    @sidheequepattiyat4270 2 місяці тому

    Nalla video.eniyum venam

  • @thellump7253
    @thellump7253 2 місяці тому

    Njaanum poi kandu❤

  • @rishu6572
    @rishu6572 2 місяці тому

    ഇനിയും ഇങ്ങനെയുള്ള videos ചെയ്യണം

  • @shihabudeenshihab6799
    @shihabudeenshihab6799 2 місяці тому

    ماساءالله

  • @adhil7121
    @adhil7121 2 місяці тому +3

    🤲🏻🤲🏻🤲🏻🤲🏻🤲🏻ദുഹാ ചെയുക സാബിക്ക ഒരു ഹായ് പറയൂ

  • @HusainPt-rf4jd
    @HusainPt-rf4jd 2 місяці тому

    I visited three years ago

  • @YahkoobKaruvan
    @YahkoobKaruvan 2 місяці тому

    Njan julay first yiwu market undayirunnu pinne foshan
    Good country

  • @nishadarfas6161
    @nishadarfas6161 2 місяці тому

    സ്വാലിഹായ മക്കളെ കിട്ടാൻ ദുആ ചെയ്യണേ

  • @mohammadriyaz5025
    @mohammadriyaz5025 2 місяці тому

    🤲

  • @sulaimant
    @sulaimant 2 місяці тому

    Alhamdulillah ❤😅🎉

  • @muthusinan
    @muthusinan 2 місяці тому

    വഅലൈകുമുസ്സലാം വറഹ്മത്തുള്ളാഹി വബറകാത്തുഹു

  • @dharweshdharwesh2160
    @dharweshdharwesh2160 2 місяці тому

    മിസ്രിലെയും iran iraq
    maqbarakaleyum vidieo കൂടി വെണം ❤❤❤❤

  • @nithinraj9389
    @nithinraj9389 2 місяці тому

    # save bengladesh.

  • @muthusinan
    @muthusinan 2 місяці тому

    റളിയള്ളാഹു അൻഹും

  • @doctorsahil6706
    @doctorsahil6706 2 місяці тому

    alhamdulillah njan ziyarat cheithittund

  • @nabhanrasalnaburachu5443
    @nabhanrasalnaburachu5443 2 місяці тому +2

    ലോകം മുഴുവൻ ഇസ്ലാമിനെ എത്തിച്ചു.... എന്ന് പഠിച്ചപ്പോൾ ഞാൻ പഠിക്കുന്ന കാലത്ത് ചിന്തിച്ചിരുന്നു.. ഈ ചൈന ഒക്കെ മുസ്ലിങ്ങൾ ഉണ്ടൊന്ന്...

  • @SalmanSalman-wc4qe
    @SalmanSalman-wc4qe Місяць тому

    ഉസ്താദ് എനിക്ക് ചൈനയിൽ വരണം എന്നുണ്ട് അതിനു എന്തൊക്കെ വേണം പറഞ്ഞു തരുമോ