Ep 751 | Marimayam |As Vishu's visions manifest

Поділитися
Вставка
  • Опубліковано 28 кві 2024
  • #MazhavilManorama
    Ordinary people find it challenging to revel in the festivities
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • Розваги

КОМЕНТАРІ • 498

  • @abdulrazak82
    @abdulrazak82 Місяць тому +249

    ഒരു നൊമ്പരം, സാധാരണകാരന്റെ ജീവിതം മനോഹരമാക്കി അവതരിപ്പിച്ചു

    • @Aysha_s_Home
      @Aysha_s_Home Місяць тому +2

      വളരെ കറക്റ്റ്😢😢

  • @AnasAnasmaradath
    @AnasAnasmaradath Місяць тому +116

    ഏതൊരു tv പ്രോഗ്രാമിനെക്കാളും മറിമായം ഇഷ്ടപ്പെടുന്നവർ ആരൊക്കെ..?

  • @orangekingmaker4642
    @orangekingmaker4642 Місяць тому +140

    തൊണ്ടയും നെഞ്ചും വേദന എടുക്കുന്ന ഒരു ഫീൽ ആണ് സത്യശീലന്റെ ക്ലൈമാക്സ് രംഗങ്ങൾ❤❤❤❤

  • @muhammedsidheequesrambi4412
    @muhammedsidheequesrambi4412 Місяць тому +111

    ഒരു സാധാരണ കാരൻ എന്ന് പറഞ്ഞാൽ എന്നും എവിടെയും തല താഴ്ത്തി ജീവിച്ചു പോകാൻ വിധികപ്പെട്ടവർ ആണ് ആരും ഒരു വിലയും തരില്ല അവന്റെ വിഷമം ആരും കാണുകയും ഇല്ല എന്നും അങ്ങനെ തന്നെ ആയിരിക്കും ഈ ലോകം അവസാനിക്കും വരെ 😢

  • @Shihabnbr2427
    @Shihabnbr2427 Місяць тому +107

    മണികണ്ഠൻ പട്ടാമ്പി..
    മലയാള സിനിമയ്ക്ക് വേണ്ടത്ര മനസ്സിലായിട്ടില്ല ആളെ.... ❤❤❤

    • @vinodmarathu8506
      @vinodmarathu8506 Місяць тому +4

      സത്യം

    • @prasadktprasaddoha5664
      @prasadktprasaddoha5664 Місяць тому +5

      കോപ്രായങ്ങൾ കാട്ടുന്നവരെയല്ലേ അവിടെ പരിഗണിക്കൂ manikandan is a legend actor

    • @infinity-tm4yz
      @infinity-tm4yz Місяць тому +2

      മീശമാധവൻ സിനിമയിലുണ്ട്

    • @darvindarvin-mw7tg
      @darvindarvin-mw7tg Місяць тому

      കൂട്ടുകരാ അവിടെ അഭിനേതക്കളെ അല്ല ആവശ്യം കുറെ ഊളത്തരങ്ങൾ കാട്ടുന്നവരെയും കോമാളിത്തരങ്ങളെയും ആണ് ആവശ്യം പിന്നെ മലയാള സിനിമ അതിൻ്റെ നെസ്റ്റാൽജിയ നഷ്ടപ്പെട്ടു എന്തോ കാട്ടിക്കൂട്ടുന്ന 🙏

    • @moonlightphotography3718
      @moonlightphotography3718 Місяць тому +1

      താങ്കൾ സിനിമ കാണാത്തത് കൊണ്ടാ എന്തോരും സിനിമയിൽ ഉണ്ട്

  • @user-tf8hn5vb2c
    @user-tf8hn5vb2c Місяць тому +170

    സത്യശീലന്റെ ഒടുക്കത്തെ അഭിനയം, കണ്ണു നനഞ്ഞോ എന്നൊരു തോന്നൽ.

    • @Aysha_s_Home
      @Aysha_s_Home Місяць тому +3

      ലാസ്റ്റിൽ കരഞ്ഞു😢😢😢

    • @rameshmp651
      @rameshmp651 Місяць тому

      00]⁰ppppp⁰]⁰pppp⁰ppppppp]ppppppppp]]]]]p0​@@Aysha_s_Home

    • @salilar.a5651
      @salilar.a5651 27 днів тому

      നനഞ്ഞില്ലെങ്കിൽ മനുഷ്യൻ അല്ല... 😔😢

  • @snehaprabhavv8554
    @snehaprabhavv8554 Місяць тому +93

    സാധാരണക്കാരന്റെ അവസ്ഥ.. വല്ലാത്തൊരു അവസ്ഥ.

    • @viralshoot7580
      @viralshoot7580 Місяць тому

      കണ്ണു നനയിപ്പിച്ചു.

  • @user-xj2lb9ne6i
    @user-xj2lb9ne6i Місяць тому +382

    സത്യശീലം ക്ലൈമാക്സിൽ കണ്ണ് നനയിപ്പിച്ചു ഒരു സാധാ കൂലിപ്പണിക്കാരന്റെ അവസ്ഥ 😢

  • @dkpatase2464
    @dkpatase2464 Місяць тому +36

    കണ്ണ് നിറഞ്ഞു മോൻ സൂപ്പർ ഭാവി യിലെ നല്ലൊരു നടൻ സത്യശീലൻ ഒന്നും പറയാനില്ല ഇത് നമ്മളിലെ ജീവിതം തന്നെ ❤

    • @Aysha_s_Home
      @Aysha_s_Home Місяць тому +2

      സത്യം മോനെ ഒരു പാടിഷ്ട്ടമായി❤❤❤❤❤❤ ഉമ്മ

  • @basheerbashie4735
    @basheerbashie4735 Місяць тому +9

    ക്ലൈമാക്സ് സത്യശീലൻൻ്റെ അഭിനയം ഒരു രക്ഷയുമില്ല 😢😢👌❤️❤️

  • @salamsallu4442
    @salamsallu4442 Місяць тому +51

    കണ്ടതിൽ വെച്ച് ഇത് വരെ എനിക്ക് ഇല്ലാത്ത ഫീൽ ആണ് ഈ എപ്പിസോഡ് കണ്ടപ്പോൾ എനിക്ക് ഉണ്ടായത്.😢സത്യശീലൻ ഒരു രക്ഷയും ഇല്ല മാസ്സ് 🔥🔥

  • @rejeevayyampuzha6646
    @rejeevayyampuzha6646 Місяць тому +9

    ഒളിക്യാമറവച്ചും ,മദ്യം വിറ്റും പോലീസിനെകൊണ്ട് പിടിച്ചുപറിച്ചും,ലോട്ടറി വിറ്റും വരുമാനം കണ്ടെത്തുന്ന ലോകത്തിലെ ഏക സ്ഥലത്തിന്റെ നേർക്കാഴ്ച..
    ടീം മറിമായത്തിന് അഭിനന്ദങ്ങൾ 🌹🌹🌹

  • @jjtechi6715
    @jjtechi6715 Місяць тому +71

    മണികണ്ഠൻ ചേട്ടൻ നല്ല ഒരു ആക്ടർ ആണ് ❤

    • @Aysha_s_Home
      @Aysha_s_Home Місяць тому +1

      അതെ പുതുമുഖമാണോ? ഞാനടുത്താണ് ഇവരെ കണ്ടത്

    • @jjtechi6715
      @jjtechi6715 Місяць тому

      @@Aysha_s_Home arre njano

    • @silverwindentertainment1974
      @silverwindentertainment1974 10 днів тому

      നിങ്ങൾ കേരളക്കാരി അല്ലെ കഷ്ടം

  • @harismemana6051
    @harismemana6051 Місяць тому +30

    അവസാന സീൻ കണ്ണ് നനയിച്ചു. സത്യശീലൻ കുടുംബത്തോടൊപ്പം വിഷു ആഘോഷിക്കുന്നത് കാണാൻ ആഗ്രഹിച്ചു പോയി

  • @jcadoor204
    @jcadoor204 Місяць тому +78

    ഓരോ വിശേഷങ്ങൾ വരുമ്പോഴും സർക്കാരും ഉദ്യോഗസ്ഥരും ചേർന്ന് ജനങ്ങളെ എങ്ങിനെ പിഴിയാം എന്നതിൻ്റെ നേർക്കാഴ്ച എല്ലാ മറിമായം ടിംസിനും പ്രേക്ഷകർക്കും ആശംസകൾ❤🎉

    • @Aysha_s_Home
      @Aysha_s_Home Місяць тому

      ബിഗ് സല്യൂട്ട്

    • @Aysha_s_Home
      @Aysha_s_Home Місяць тому +2

      ഇതു പോലെ എത്ര പേർ ഓണം വിഷു സന്തോഷത്തോടെ കഴിയാത്തവർ പാവം😢😢😢 ആരു ഭരിച്ചാലാണ് നമ്മുടെ നാട് നന്നാവുക ?എല്ലാവർക്കും മനസ്സമാധാനമായി ജീവിക്കാൻപറ്റുക😢😢

  • @Salam.Dsm27599
    @Salam.Dsm27599 Місяць тому +19

    സത്യം. അനുഭവിച്ചവർക്കേ അതിൻറെ വിഷമം മനസ്സിലാവു...

  • @rijurijas9172
    @rijurijas9172 Місяць тому +15

    ലോട്ടറി, മദ്യം, supplyco ഒര് ശരാശരി കേരളത്തിൽ ജീവിക്കുന്ന ഒര് വ്യക്തിയിൽ നിന്നു സർക്കാർ പൈസ കയ്യിട്ട് വാരുന്നത് ഇത്രക്കും പെർഫെക്ട് ആയി കാണിച്ച വേറെ പരിപാടി ഇല്ല 🙏

  • @siraj7964
    @siraj7964 Місяць тому +13

    ഡ്രസ്സ്‌ വേണോ കൃഷ്ണ വിഗ്രഹം വേണോ എന്ന ഡയലോഗ് കേട്ടപ്പോ ശെരിക്കും സങ്കടമായി......

  • @basil_david6584
    @basil_david6584 Місяць тому +14

    ആഘോഷങ്ങൾ എന്തൊക്കെയായാലും കേരളത്തിലെ ഒരു സാധാരണക്കാരന്റെ അവസ്ഥ ഇതൊക്കെ തന്നെയാണ്!!! ചിലപ്പോഴൊക്കെ ചിന്തിക്കാറുണ്ട് ഈ ലോകം പണമുള്ളവർക്ക് മാത്രമുള്ളതാണോ എന്ന്!!
    💞 മറിമായം 💞

  • @LatheefLatheef-tc1vn
    @LatheefLatheef-tc1vn Місяць тому +30

    ഒരു സാധാരണക്കാരന്റെ അവസ്ഥ. ഇത് സത്യമാണ്. വല്ലാത്ത വിഷമം തോന്നുന്നു.

  • @infinity-tm4yz
    @infinity-tm4yz Місяць тому +4

    സത്യശീലൻ കരയിച്ചു എങ്കിലും ഉണ്ണിയുടെ ആ നോട്ടം കൊണ്ട് ഉണ്ണി നമ്മളെ ചിരിപ്പിച്ചു😂😂😂😂

  • @Aysha_s_Home
    @Aysha_s_Home Місяць тому +30

    സാധാരണക്കാരന് ജീവിതം എന്നും ദുരിതം തന്നെ ഒരു പാടു വിശമം തോന്നി😢😢😢😢

  • @chandrikadevi6958
    @chandrikadevi6958 Місяць тому +29

    പണക്കാരൻ അല്ലാത്ത ഒരു മനുഷ്യൻ്റെ ഇന്നത്തെ അവസ്ഥ.ഭരിക്കുന്ന സർക്കാരിൻ്റെ ഗുണം.

    • @nadirsham
      @nadirsham Місяць тому +7

      Paratta chankan keralathinte shapam

    • @nadirsham
      @nadirsham Місяць тому

      Paratta chankan pakka fraud

    • @malluswhtsapstatus3080
      @malluswhtsapstatus3080 26 днів тому +1

      സർക്കാറിനെ കുറ്റം പറയാണ്ട് നല്ലോണം കാശു ഉണ്ടാക്ക് കു... ഒരു സർക്കാരും നിന്നെ പണക്കാരൻ ആക്കില്ല... ഒരു പണക്കാരനും സർക്കാർ കൊടുത്തല്ല പണക്കാരൻ ആയതു

  • @hillermohammedali9394
    @hillermohammedali9394 Місяць тому +6

    അവസാനം കരയിപ്പിച്ചു കളഞ്ഞു. അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ചു കൊടുത്തു സത്യൻ. അഭിനന്ദനങ്ങൾ 🌹🌹🌹

  • @averagestudent4358
    @averagestudent4358 28 днів тому +3

    23:08 സാധാരണക്കാരുടെ അവസ്ഥ വളരെ മനോഹരമായി അവതരിപ്പിച്ച ക്ലൈമാക്സ്...
    സത്യശീലൻ കലക്കി.

  • @vinodmarathu8506
    @vinodmarathu8506 Місяць тому +12

    മണിയേട്ട ഇങ്ങനെ ഒന്നും abinayikaruthu ഓസക്കാർ തേടി വരും 🥰🥰🥰🥰🥰🥰👌👌👌

  • @bijuvalel7352
    @bijuvalel7352 Місяць тому +26

    മനോഹരമായി വർത്തമാനകാലത്തെ വരച്ചുകാട്ടി. അഭിനന്ദനങ്ങൾ

  • @krajkraj2647
    @krajkraj2647 Місяць тому +9

    സാദാരണ കാരന്റെ ഇപ്പോൾ ഉള്ള അവസ്ഥ

  • @saraswathyamma1205
    @saraswathyamma1205 Місяць тому +3

    Kashtam...sathyaseelan karyipichu kalanju. Perfect& duper action.🎉🎉❤

  • @Aysha_s_Home
    @Aysha_s_Home Місяць тому +7

    കാലം ഒന്നും മറക്കില്ല പാവം മക്കളെ എന്തിന് പരീക്ഷിക്കണൊ? അവരും നല്ല ഹൃദയ മുള്ള സ്നേഹമുള്ള മക്കളായി വളരട്ടെ😢 നാടിനഭിമാനമാകട്ടെ

  • @user-pj6ux2dx2w
    @user-pj6ux2dx2w Місяць тому +5

    ഒരു യാഥാർഥ്യം, സത്യശീലന് അഭിവാദ്യങ്ങൾ 🤝👊👏👍🙏

  • @user-vg5lo7xl4e
    @user-vg5lo7xl4e Місяць тому +4

    ശരിക്കും നമ്മളെയൊക്കെ ജീവിതം പച്ചയായി അവതരരിപ്പിച്ചരിക്കുന്നു. Really great

  • @Babay-yq2fl
    @Babay-yq2fl Місяць тому +6

    ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം 👌ഇത് പൊളിച്ചു 👌സത്യശീലൻ sir te അഭിനയം super

  • @geetapolozun8815
    @geetapolozun8815 Місяць тому +6

    Sathyasheelan oru onnanthara acting superb ❤karayippichu.❤😢

  • @sureshrajan9306
    @sureshrajan9306 Місяць тому +6

    സാധാരണ ആളുകൾ അനുഭവിക്കുന്ന avast🎉😂😂

  • @naaaz373
    @naaaz373 Місяць тому +1

    സത്യശീലൻ ഈ എപ്പിസോഡ് കൊണ്ടുപോയി ❤

  • @susyvarghese8436
    @susyvarghese8436 Місяць тому +6

    ആ കുഞ്ഞു സത്യശീലന്റെ മകനെ പോലെ തോന്നി

  • @ananthakrishnankkd7675
    @ananthakrishnankkd7675 Місяць тому +7

    ഉണ്ണീടെ ആ പടക്കം പൊട്ടിക്കൽ സീൻ.ഉണ്ണീസ് പടക്കങ്ങൾ 🤣🤣🤣🤣

  • @sharbasmoideen6257
    @sharbasmoideen6257 Місяць тому +10

    Ldf varum ellam sheriyakum😂😂

    • @user-zr3xg6zm5g
      @user-zr3xg6zm5g Місяць тому +2

      Ldf sarkarinde kuzappam alla
      Ee Hindu madha vishwasathinde kuzappam.
      Kall, vigraham, flower, lottary, patakam. Enduvade idokke

    • @abhijithks3051
      @abhijithks3051 Місяць тому

      ​@@user-zr3xg6zm5gathano kuzhappam supply coyil onnum sadanam illa.. Pinne padakkam onnum ennum vaangichu pottikkunnillallo. Ella mathathilum kuzhappam und.

  • @mohammadsakir2859
    @mohammadsakir2859 Місяць тому +1

    സത്യശീലൻ കരയിപ്പിച്ചു..... സാധരണകാരൻ 👍🏻

  • @blackboybodt8010
    @blackboybodt8010 Місяць тому +7

    എനിക്കു ഉണ്ടായ adhe അനുഭവം 😢😢..

  • @aswanth_km
    @aswanth_km Місяць тому +4

    Climax sathyettane kaaanumbol karanju poyi 😢, athupole unniye kaanumbol chiriyum verunn😅

  • @sasikumarkhd9117
    @sasikumarkhd9117 Місяць тому +1

    സത്യശീലൻ വളരെ മനോഹരമായി അഭിനയിച്ചു പോലീസ് സ്റ്റേഷനിലുള്ള ഡയലോഗ് സാധാരണക്കാരന്റെ വാക്ക് സങ്കടവും അമർഷവും കലർന്ന ആ ശബ്ദം മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാക്കി 😢

  • @NishadMp-lp1ks
    @NishadMp-lp1ks Місяць тому +7

    സത്യശീലന്റെ വിഷു 🙏🏽🙏🏽🙏🏽🙏🏽🥲🥲

  • @k.kareematteri3826
    @k.kareematteri3826 Місяць тому +32

    ഞാൻ മുഴുവൻ കണ്ടില്ല പിടിച്ചു പറിക്കൽ കാണുമ്പോൾ എനിക്ക് പ്രഷർ കൂടും

  • @riju192
    @riju192 Місяць тому +5

    സധാരണക്കാരുടെ അവസ്ഥ.. ❤..പക്ഷേ അത് കേട്ട് സങ്കടപ്പെടുന്ന പോലീസുകാര്‍😂😂😂😂

  • @ajmalkv9107
    @ajmalkv9107 Місяць тому +6

    അവസാനം കരിയിപ്പിച്ചല്ലോ സത്യട്ടോ 😢

  • @kareemvallam8821
    @kareemvallam8821 Місяць тому +7

    നാടിന്റെ അവസ്ഥ വരച്ചു കാണിച്ചു 🙏

  • @UNNIKRISHNAN-gp8ti
    @UNNIKRISHNAN-gp8ti 29 днів тому +1

    16:49 നസ്രിൻ എന്താ ഒരു ലുക്ക്‌ സാരിയിൽ... 🥰❤

  • @user-kp9wo3dd3r
    @user-kp9wo3dd3r Місяць тому +4

    സാധാരണക്കാരൻറെ ഈ ദുര അവസ്ഥയിൽ നിന്നും ആശ്വാസം നേടാൻ ഭരണ പക്ഷ നേതാക്കന്മാരുടെ കവല പ്രസംഗം ഞാൻ ശുപാർശ ചെയ്യുന്നു. അത് കേട്ടാൽ ഇതൊന്നും ഒരു വിഷമമായി തോന്നുകയേ ഇല്ല

  • @the100radsstalker93
    @the100radsstalker93 Місяць тому +16

    Manikandan Sir polichu ee episode.

  • @user-pj6xe1tp3m
    @user-pj6xe1tp3m Місяць тому +3

    Super episodes marimayam ❤❤❤❤ iloveyou marimayam ❤❤❤❤❤❤❤❤

  • @afihashim6343
    @afihashim6343 Місяць тому +10

    ഈ എപ്പിസോഡ് ഇലക്ഷന്റെ തലേ ദിവസം വന്നിരുന്നേൽ ചിറ്റപ്പൻ രക്ഷപ്പെട്ടിരുന്നു.. നല്ല റീച്ചും കിട്ടും യുഡിഫ് നു ഭൂരിപക്ഷം വർധിക്കുകയും ചെയ്യും . ജനം കഴുതകളല്ല സർക്കാറേ ഇതിനെല്ലാം മറുപടി തന്നിട്ടുണ്ട് (മറിമായം ടീം 🥰

  • @prmedia1167
    @prmedia1167 Місяць тому +1

    സത്യശീലൻ (മണികണ്ഠൻ ചേട്ടൻ )താങ്കൾ ഒരു വലിയ വലിയ നടനാണ് 🙏🏿❤

  • @darvindarvin-mw7tg
    @darvindarvin-mw7tg Місяць тому +10

    സത്യശീലൻ്റെ മോൻ ആയിട്ട് അഭിനയിക്കുന്ന കുട്ടി സുധിയുടെ മോൻ ആണോ

  • @hassan6024
    @hassan6024 Місяць тому +17

    ചെക്കൻ സൂപ്പർ

  • @ShanShan-eq3rt
    @ShanShan-eq3rt 26 днів тому

    സത്യശീലൻ, ഈ എപ്പിസോഡ് കണ്ടവരുടെയൊക്കെ കണ്ണ് നിറയിപ്പിച്ചു 😢😢😢

  • @ashikashi1734
    @ashikashi1734 Місяць тому +9

    Last Climax Owwhh...🥺🥺

  • @Mazusworld
    @Mazusworld Місяць тому +4

    Oh man!! മനസ്സിലൊരു ഭാരം കയറിയപോലെ

  • @lineeshnarayanan4848
    @lineeshnarayanan4848 Місяць тому +2

    Mani ettante അഭിനയം കണ്ണ് നനയിച്ചു 😞

  • @padmanabhanmarar3592
    @padmanabhanmarar3592 Місяць тому +3

    Super.sathyasheelan very good actor.god bless dear.all d best

  • @tarahzzan4210
    @tarahzzan4210 17 днів тому +1

    സാധാരണക്കാരന്റെ റിയൽ വിഷു... കാശുള്ളവന്റെ വീശു ഗ്രാമിൽ യൂട്യൂബിൽ tiktok ഇൽ കാണുന്നത്... എത്ര മനോഹരമായി കാണിച്ചു... മറിമായം ടീംസ് 🙏

  • @meharasmedia162
    @meharasmedia162 Місяць тому +1

    ഇതിൽ ഞാൻ ആണ് സത്യട്ടെന്റെ റോളിൽ അഭിനയിച്ചതങ്കിൽ പോലീസിന്റെ മുഖം അടിച്ചു പൊളിച്ചിട്ടുണ്ടാവും 😂😂😂😊

  • @rabiak549
    @rabiak549 Місяць тому +3

    സത്യശീലൻ ലാസ്റ്റ് കരയിപ്പിച്ചു😥

  • @moparkash3271
    @moparkash3271 Місяць тому +17

    സർക്കാരും ഉദ്യോഗസ്ഥരും ചേർന്ന് ജനങ്ങളെ പിടിച്ചു പറിക്കൽ

  • @nasaruus520
    @nasaruus520 Місяць тому

    മണികണ്ഠൻ പട്ടാമ്പി "സത്യശീലൻ "the great actor.... ക്ലൈമാക്സ്‌ കണ്ടപ്പോൾ കണ്ണ് നനഞ്ഞു പോയി 😂😂

  • @thoufeeqkm8251
    @thoufeeqkm8251 13 днів тому

    ഇത് കണ്ടില്ലാരുന്നെങ്കിൽ നഷ്ട്ടം ആയി പോയേനെ... വല്യ ഗുമ്മ് ഇണ്ടാവില്ലാന്ന് വെച്ച് കാണാതെ ഇരുന്നതാ 👏👏

  • @aswanth_km
    @aswanth_km Місяць тому +5

    Manikandan Pattambi one of the most versatile actor among the Marimayam team 🥵🥰✨️ (22:55)

  • @user-ht9iy8nq3s
    @user-ht9iy8nq3s Місяць тому +1

    നമ്മുടെ നാട്ടിൽ ഇങ്ങനെ ഒരു അവസ്ഥ ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് എന്റെ വിശ്വാസം

  • @globelobserver9369
    @globelobserver9369 Місяць тому +2

    ഓരോ സാധാരണക്കാരനും അനുഭവിക്കുന്ന അവസ്ഥ...❤❤❤

  • @Adhee183
    @Adhee183 Місяць тому +1

    Sad episode , But ഉണ്ണീസ് പടക്കങ്ങൾ(Unni's productions)😅😅😅 Best Fun...😅😅..

  • @gopalank6467
    @gopalank6467 Місяць тому

    അഭിനയമല്ല യഥാർത്ഥ ജീവിതമാണത്. എത്ര മനോഹരമായിട്ടാണിത് ചിത്രീകരിച്ചിരിക്കുന്നത്. മലീമസമായ നമ്മുടെ സാമൂഹ്യ ചുറ്റുപാടുകളെ യാണ് സത്യസന്ധമായി സത്യശീലൻ എന്ന കഥാപാത്രത്തിലൂടെ അവതരിപ്പിച്ചത്. അഭിനന്ദനങ്ങൾ

  • @user-if6wr3bu5s
    @user-if6wr3bu5s Місяць тому +1

    കേരളത്തിലെ സാധാരണക്കാരുടെ ജീവിതമാണ് ഇവിടെ മനോഹരമായി അവതരിപ്പിച്ചത് എല്ലാവിധ ആശംസകളും നേരുന്നു മറിമായം ഗ്രൂപ്പിന്

  • @ANILKUMAR-kx4vr
    @ANILKUMAR-kx4vr Місяць тому +3

    wonderful exactely this is the real story not drama keep it up

  • @sanilkumar9188
    @sanilkumar9188 Місяць тому +4

    Sathyaseelan super❤❤ kannu nananju poyi

  • @user-wg5gr3ss2o
    @user-wg5gr3ss2o Місяць тому +1

    ഇത്തരത്തിൽ പെരുമാറുന്നവർക്കെതിരെ നാം ഒന്നിച്ചു സമരം ചെയ്തോ, മറ്റേതെങ്കിലും മാർഗത്തിൽ നമ്മളെ കൊണ്ട് കഴിയുന്ന വിധം പ്രതിഷേധിക്കണം.
    ഒന്നിച്ചു നിന്നാൽ എല്ലാം സാധ്യമാണ് ,അത് ഇനി പോലീസ് ആയാലും ശെരി മറ്റു ഏത് കോത്താഴത്തിലെ ആളായാലും ശെരി , എത്ര വന്നാലും ജനങ്ങളെ അത്ര strength വരില്ലല്ലോ ആരും. ...........
    ഇന്ന് നടന്നു കൊണ്ടിരിക്കുന്ന കാര്യമാണ് 💯% ഈ ep മുഴുവൻ 😢

  • @user-sx5dx9qj5j
    @user-sx5dx9qj5j 7 днів тому

    ഒരു പാവപ്പെട്ട കുടുംബത്തിൻ്റെ സന്തോഷം ഇല്ലാതാക്കിയിട്ടു എന്തു സാധിച്ചു , കണ്ണു നനയിച്ചു 🌹

  • @jyothi777
    @jyothi777 3 дні тому

    ഒരു സാധാരണക്കാരന്റെ life correct ആയി കാണിച്ചു

  • @vineethvineeth8187
    @vineethvineeth8187 Місяць тому +1

    മണികണ്ഠൻ പട്ടാമ്പി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @manikandana4611
    @manikandana4611 Місяць тому +1

    ഒരു സാധാരണക്കാരൻ അയാളുടെ ജീവിതത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ............... മറിമായം❤❤

  • @ayyoobparambil2695
    @ayyoobparambil2695 Місяць тому +4

    അവസാനം പോലീസും കരഞ്ഞു 😂😂😂

    • @letsrol
      @letsrol Місяць тому

      Avarkk karanjoodee

  • @p.v814
    @p.v814 Місяць тому +2

    ആ ലോട്ടറി ടിക്കറ്റ് 500 കൊടുത്ത് എടുത്തത് ഒഴിച്ച ബാക്കി എല്ലാം 👌👌👌

  • @sajupalissery5498
    @sajupalissery5498 Місяць тому +3

    അവസാനം കണ്ണ് നിറഞ്ഞു....

  • @Ranjithk-dv7ws
    @Ranjithk-dv7ws Місяць тому +4

    സത്യശീലൻ കലക്കി

  • @jonniewalker7536
    @jonniewalker7536 Місяць тому +1

    Pwoli❤😔

  • @mansoorkp9914
    @mansoorkp9914 Місяць тому

    സത്യശീലൻ അടിപൊളി അഭിനയം ഒരു രക്ഷയും ഇല്ല ശരിക്കും കണ്ണ് നിറഞ്ഞു പോയി ക്ലൈമാക്സ്‌ 😢

  • @Aysha_s_Home
    @Aysha_s_Home Місяць тому +3

    മറിമായം സത്യം തുറന്നു കാട്ടി സല്യൂട്ട്

  • @afeefafiee9014
    @afeefafiee9014 Місяць тому +1

    one of the best performance of marimayam

  • @AbuThasni-kc6zo
    @AbuThasni-kc6zo Місяць тому +4

    സത്യത്തിൽ സത്യശീലൻ കരയിച്ചു

  • @Rshaji5030
    @Rshaji5030 Місяць тому +2

    It made me cry😢

  • @SureshKumar-ho9dz
    @SureshKumar-ho9dz Місяць тому +12

    ഇതിൽ ഹീറോ മണികണ്ഠൻ പട്ടാമ്പി. സംശയമില്ല.

  • @kelunayanar
    @kelunayanar 17 днів тому

    എന്റമോനെ... മണിയേട്ടൻ 🙏🏼🙏🏼🙏🏼... മഹാനടനം 👌🏼👌🏼

  • @jabshijabshida9621
    @jabshijabshida9621 Місяць тому +2

    Chekan super

  • @aravindnair-od3dr
    @aravindnair-od3dr Місяць тому +2

    ഒരു മറിമായം ഞാൻ ഷെയർ ചെയ്തിട്ടില്ല പക്ഷെ ഇ എപ്പിസോഡ് ഞാൻ ചെയ്‌തു

  • @aslamnirnayam
    @aslamnirnayam 16 днів тому

    ശരാശരി മലയാളി പഞ്ചറാവുന്ന വഴികളിൽ ചിലത് മാത്രം ഇത്ര ഭീകരം, ദയനീയം

  • @SureshKumar-ho7em
    @SureshKumar-ho7em 13 днів тому +1

    എല്ലാം എപ്പിസോടും കാണാറുണ്ട്

  • @creative1824
    @creative1824 Місяць тому +1

    Mudangikidakkunna scholarship kale patti oru video cheyyamo

  • @MrJoy8888
    @MrJoy8888 29 днів тому +1

    കേരള സമൂഹത്തിൻ്റെ നേർ ചിത്രം😢😢😢😢😢😢

  • @JijojijoJijojijo
    @JijojijoJijojijo Місяць тому +2

    Anikk eshttamaayitto ❤ polikk marimayam ❤❤

  • @mujeebrahaman-nu7mh
    @mujeebrahaman-nu7mh 18 днів тому +1

    ഇതാണ് നമ്മുടെ രാജ്യം