@@ansilaa7894 ഒരുപാടു ഉണ്ട് ഇപ്പൊ ഓർമയിൽ വരുന്നത് അഹം, സദയം movies ലാലേട്ടൻ, സിദ്ധാർത്ഥ movie മമ്മൂക്ക മുന്നറിയിപ്പ് also, then recently malayalam movies villans.
തുടക്കത്തിൽ പഞ്ച പാവവും ആയി വന്നു അവസാനം ക്രൂരൻ ആയി മാറുന്ന ഒരു കഥാപാത്രം ആണ് വിനീത് ചെയ്തത്.. ആ transformation അത് വളരെ വൃത്തിക്ക് ചെയ്ത് വെച്ചിട്ടുണ്ട് പുള്ളി..വിനീത് ഒരു അന്യായ നടൻ ആണ് എന്നതിന് ഇതിലും നല്ല ഉദാഹരണം വേണ്ട
കുറച്ചു പാട്ടുകളിലെ ആ മനുഷ്യൻ കൈ വച്ചിട്ടുള്ളു.. കച്ചവടത്തിന്റെ മാന്ത്രിക ലോകത്തിൽ ആ മനുഷ്യൻ പെട്ടു പോയില്ല...തൊട്ടതൊക്കെയും പൊന്നാക്കി മാറ്റി അയാൾ...മോഹൻ സിതാര 💞✨️
ഇൗ സിനിമ ഇൽ നല്ല അഭിനയം കാഴ്ച വെച്ചിട്ടും എന്തുകൊണ്ടോ വളരാഞ്ഞ ഒരു നടൻ അണ് വിനീത്....... സൈലന്റ് വില്ലൻ ആയും...നല്ല നടൻ ആയും നിലനിൽക്കാൻ പറ്റിയ നടൻ ആയിരുന്നു.........
1986ഇൽ അയാളുടെ “നഖക്ഷതങ്ങൾ” ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റിൽ ഒന്ന് ആയിരുന്നു അതിനു ശേഷം ഒരുപാട് നായകവേഷങ്ങൾ കിട്ടി പ്രിയദർശൻ്റെ ഒരു പടത്തിൽ നായകൻ ആയിട്ടുണ്ട് അതൊക്കെ ഹിറ്റ് ആണ് പിന്നെ 1992 ഇൽ സർഗ്ഗം സൂപ്പർഹിറ്റ് ആയിരുന്നു 1994 ഇൽ കാബൂളിവാല 👍പിന്നെ തമിഴിൽ അത്യാവശം ശ്രദ്ധ നേടി...കാതൽ ദേസം ഓക്കേ വലിയ രീതിയിൽ ഓളം ഉണ്ടാക്കി 👌പക്ഷെ പിന്നീട് കേറി വരാൻ പറ്റില്ല കൂടുതലും സ്വന്തം പ്രൊഫഷൻ ആയ ഡാൻസിൽ കേന്ദ്രീകരിച്ചു പിന്നെ ഹീറോ ആയിട്ട് വന്ന ഡാർലിങ് ഡാർലിങ് ആയാലും ഹിറ്റ് ആയത് ദിലീപ് ഉള്ളത് കൊണ്ട് ആണ്
മഴവില്ല് ജെർമനി ചിത്രീകരിച്ച വർണ്ണ മനോഹരം ആയി ചിത്രം എല്ലാം ഗാനങ്ങളും സൂപ്പർ ഹിറ്റ് ആണ് ഇതിലെ പുള്ളിമാൻ കിടാവോ ശിവതം ശിവ നാമം പൊന്നോണ തുമ്പി രാവിൻ നില കായൽ
വിനീത് ഒരു ലെജൻട്രി ആക്ടർ ആണ്.. ഇപ്പോൾ ചിലർ ചിരിക്കുമായിരിക്കും..അവർ അദ്ദേഹത്തിന്റെ പഴയ കാല പടങ്ങൾ കാണാത്തവരാണ്.. ഈ സിനിമക്കും ഒരുപാട് മുൻപ് അദ്ദേഹം കഴിവ് തെളിയച്ച ഒരുപാട് സിനിമകൾ ഉണ്ട്
ഒറ്റത്തവണയെ കണ്ടിട്ടുള്ളൂ. പിന്നീടൊരിക്കലും കാണമെന്നും തോന്നിയിട്ടില്ല. ഈ സിനിമയുടെ ചേട്ടനാണ് ആകാശദൂത്. കൊന്നാലും ഇനി കാണില്ല. പക്ഷെ രണ്ട് സിനിമയോടും ❤❤❤
ഇതിൽ vineethettante roll psyco silent killer, അത്ര നന്നായി ചെയ്തത് കൊണ്ട് ആണ് നമുക്ക് വെറുപ്പും ദേഷ്യവും ........ഒക്കെ തോന്നുന്നത്, one of the favourite dasettan hit.
പ്രണയം..... പെയ്തു തീരാത്ത മഴയോട് എനിക്ക് പ്രണയമായിരുന്നു,.. മഞ്ഞു പൈതിറങ്ങുന്ന പുലർകാലങ്ങളോടും പ്രണയമായിരുന്നു... എന്റെ ഭാല്യകാലങ്ങളിൽ ഒരായിരം ഓർമകൾ സമ്മാനിച്ച എന്റെ പ്രണയനിയോടും പ്രണയമാണ്... അന്നെന്നെ തൊട്ടു തഴുകിയ കാറ്റിനോടും. എന്നിലൂടെ കടന്നു പോയ നിമിഷങ്ങളോടും.അന്ന് കണ്ട സ്വാപനങ്ങളോട് പോലും ഇപ്പോൾ എനിക്ക് പ്രണയമാണ്... എന്തിനേറെ, എന്റെ നഷ്ട്ടങ്ങ്ങളോട് പോലും എന്നെനിക്കു പ്രണയമാണ്......
ലോകത്തിൽ ഏറ്റവും ആസ്വാദ്യയകരമായ പാട്ടുകൾ ഉള്ളത് മലയാളത്തിലും തമിഴിലും ആണെന്ന് തോന്നിയിട്ടുണ്ട്, സംഗീതത്തെ ഒരു മാസ്മരികത ആയി കാണാൻ കഴിയുന്നത് ഈ രണ്ടു ഭാഷകളിൽ ആണ്.
ഇത് പോലുള്ള പാട്ടുകൾ കണ്ടാൽ നേരെ comment section നോക്കാറാണ് പതിവ്.. പക്ഷേ ഈ പാട്ടിന്റെ തുടക്കത്തിൽ ആ പെൺകുട്ടി നടന്ന് പോകുന്ന scene വന്ന് കഴിഞ്ഞപ്പോ മുതൽ കണ്ണെടുക്കാൻ തോന്നിയില്ല.. പെട്ടെന്ന് പല ഓർമ്മകൾ മനസ്സിലൂടെ കടന്നുപോയി.. അവൾ നടന്നകന്നിട്ട് ഇന്ന് എത്രയോ വർഷങ്ങളാകുന്നു.. ഓർമ്മകൾക്ക് ഇന്നും ചെറുപ്പം.. (24/05/2020) ❤❤❤
@@shoukathshou9944 തീർച്ചയായും അങ്ങനെയുള്ള അനുഭവത്തിലൂടെ കടന്നുപോയവർ ഉണ്ടാകാം എന്ന് ഞാനും വിശ്വസിക്കുന്നു.. ചില അനുഭവങ്ങൾ ഇത് പോലുള്ള പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന് കുറിച്ചിട്ടിട്ടുമുണ്ട്.. താല്പര്യമുണ്ടെങ്കിൽ ഈ account ൽ ഒന്ന് നോക്കിയാൽ വായിക്കാം.. 😊 സ്നേഹം. ❤
പ്രണയം എന്തെന്ന് അറിയാത്ത കാലത്ത് കേട്ട് കേട്ട് ഇഷ്ടം തോന്നിയ പാട്ട്... പ്രണയിച്ചുകൊണ്ടിരിക്കുമ്പോഴും ഒടുവിൽ എല്ലാം നഷപെട്ട് ജീവിതത്തിൽ എന്തിന്നെന്നറിയാതെ മുന്നോട്ട് പോയ്കൊണ്ടിക്കുമ്പോഴും ആ പ്രണയത്തെ ഓർക്കാൻ കേട്ടു കൊണ്ടിരിക്കുന്ന പാട്ട്..❤ A magical composition by mohan sithara✨
#മോഹൻ_സിത്താര💥 🎼🎼🎼🎼🎼🎼🎼🎼 ഒത്തിരി ഇഷ്ടം.. അർഹിച്ച അംഗീകാരം ഒരിക്കലും ലഭിക്കാത്ത സംഗീത രംഗത്തെ പ്രിയപ്പെട്ട കലാകാരൻ😪 ചില മലയാളികൾ അങ്ങനെയാണ് മരിച്ചാൽ മാത്രം ഓർക്കും മനുഷ്യരെ, അവരുടെ കഴിവുകളെ 🙄 സാറിനു അർഹിച്ച അംഗീകാരം ഇനിയെങ്കിലും തേടിയെത്തട്ടെ🙏 ഇതുപോലെയുള്ള നല്ല നല്ല ചിത്രങ്ങൾ ഇനിയും സാറിൽ നിന്ന് ഉണ്ടാവട്ടെ👍
പ്രവീണ ചേച്ചി നല്ലൊരു നടി ആണ് അവർക്ക് വേണ്ട വിധത്തിലുള്ള അവസരങ്ങൾ കിട്ടിയില്ലെന്ന തോന്നുന്നു സിനിമയിലെ എല്ലാ പാട്ടുകളും അതിമനോഹരംആണ് ഒന്നിനൊന്ന് മെച്ചം shivadham pulliman kidave ponnolathumbi ഒക്കെയും കേൾക്കുമ്പോൾ chennethua.വേറേതോ ലോകത്താണ്
ഇതെഴുതിയ കൈതപ്രം സാറിനിരിക്കട്ടെ ഒരു ലൈക്
S
Kaithapram aanu nalla feeling ulla mikkavarum song lyrics cheithath😍😍. adehatthe neritth kanan sadichathil valareyathikam sandosham😊😊
ജീവനോടുള്ള കാലം വരെ ഈ പാട്ടുകളൊക്കെ മനസിലുണ്ടാകും❤️ 90'സ്❤️
Sure
Yes
Yes
Sathiyaam
yes bhai
ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിച്ചിട്ടുള്ളവർ ഈ പാട്ട് ആസ്വദിക്കാതിരിക്കില്ല ❣️❣️..2024 ൽ തേടിവന്നവരുണ്ടോ 💕
Yes
S
Und💞
Prenayikkanam ennilla ee patty aasvadikkan athukkum mele feeling
പ്രണയിക്കാത്തവരുമുണ്ട്........
പാട്ടുണ്ടാക്കിയ മോഹൻ സിത്താരയെ ഒഴികെ എല്ലാവരെയും കമെന്റ് ബോക്സിൽ സ്മരിച്ചിട്ടുണ്ട്.
സത്യം ഞാൻ പല മ്യൂസിക് ഡയറക്ടർമാരുടെ പാട്ടിലും ഇങ്ങനെ കണ്ടിട്ടുണ്ട്
100% അണ് ...
New Generation അറിവില
സത്യം..അത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്..മോഹൻസിതാരയ്ക്ക് അർഹിച്ച അംഗീകാരം കിട്ടീട്ടില്ലാ
😂😂
ഒരേ സമയം ക്ലാസിക്കൽ ഡാൻസ് ഗുരുവും... സിനിമാറ്റിക് ഡാൻസറും.. വില്ലനും നായകനും ആകുന്നതുമായ.. ഒരു നടൻ മലയാളത്തിൽ ഉണ്ട്.. അതാണ് നമ്മുടെ ആൺകുട്ടി... വിനീത്
സത്യം ♥️
കാംബോജി
പക്ഷെ ഒന്നിലും perfect അല്ല.
Yes, watch his Tamil movies.
@@aamir8630 Malayalathinu venda vidhathil upayogikan pattatha kondanu. Manate velliteru putiya mugham karisalkatrukuyile katal desam iva nallata
എന്നാ പിന്നെ ഈ വർഷം ഞാൻ തുടങ്ങിവെക്കാം 2024 ഈ പാട്ട് തേടിവന്നവർ ഉണ്ടോ ❤️
2059 ൽ കേൾക്കുന്നവരുണ്ടോ 🥲
നല്ല കഴിവും ഐശ്വര്യവും ഉണ്ടായിട്ടും മലയാള സിനിമ എന്ത് കൊണ്ടോ തഴഞ്ഞ നല്ലൊരു നടിയാണ് പ്രവീണ 😍👌👌
Casting couch ninn kanilla ata
Exactly
Ahankari
@@arjunz4d nalla oru lady anu avar... 😍
@@lekshmi529 kutty kozhikodekari ano
ആരെങ്കിലും പാതി രാത്രി ഈ പാട്ട് തപ്പി വരാറുണ്ടോ
വന്നു 😍
Sep 10 2020 12.03am
2020 Sep 22 1:37AM
Today 12.6am 👌👌
Ys
2o23ൽ കേൾക്കാൻ വന്നവർ ലൈക്ക് ചെയ്തിട്ട് പോവണം മിസ്റ്റർ..🎶❤🎵
Fhrtyegrhrf
👍
S
Me
😁👍
പ്രവീണക്കും വിനീതിനും ഒരു പ്രത്യേക ഭംഗിയാണ് ഈ പാട്ടിൽ ❤️
Vineethettan epolum bangiyanu
Athe
Vineeth ettam ❤ my crush
അതെ
Athe nalla lookaanu randalum വിനിതേട്ടനും പ്രവീണ ചേച്ചിയും
മലയാള സിനിമയിലെ സൈക്കോകളിൽ ഒരാൾ വിനീത് !
Yes old physico
@Brother Hood Entertainment പുള്ളി god father ആണ് ഇവരുടെയൊക്കെ
👍
vere aarokkeya
@@ansilaa7894 ഒരുപാടു ഉണ്ട് ഇപ്പൊ ഓർമയിൽ വരുന്നത് അഹം, സദയം movies ലാലേട്ടൻ, സിദ്ധാർത്ഥ movie മമ്മൂക്ക മുന്നറിയിപ്പ് also, then recently malayalam movies villans.
നല്ല മഴ, തുറന്നിട്ട ജാനല... Headphone, Full Volume ഈ പാട്ട്... സ്വർഗ്ഗം😍😍😍
rrrrr
ആഹാ അന്തസ്സ് 🥰🥰🥰
Ys
Wow ❤
ദേ ഒരു ഇടിമിന്നൽ.. ശുഭം 😂
മോഹൻ സിത്താര one of the most underrated musician❤️ dasettan😍😘
Aaru paranju angerkku hits nte behalam aanu
@@vishnulalification ഞാൻ പറഞ്ഞത് മനസ്സിലായില്ലേ ബ്രോ
Ningal nayanmarkku angane okke thonnum
❤❤❤❤Mohan sir
ഞാൻ ഒരു പ്രവാസി ആണ്, രാത്രിയിൽ കിടന്നു ഉറങ്ങാൻ നേരം ഈ സോങ് ഹെഡ് സെറ്റ് ഇട്ട് വെച്ചു കേൾക്കാൻ ഒരു പ്രത്യേക സുഖം,പ്രവാസി ലൈക് പോരട്ടെ
Right
@@aparnasuresh9669 😇
Njn പ്രവാസി ഡ്രൈവർ ആണ് വണ്ടിയിൽ ittu കേൾക്കുന്ന സുഖം മനസ് നാട്ടിൽ ethum 😘😘😘😘
Right🥰🥰🥰
🥰
കുഞ്ചാക്കോ ബോബനെ ഇഷ്ടമുള്ള എത്ര പേരുണ്ടിവിടെ
Chakochan istam😘
Me
Here
Me
ചാക്കോച്ചൻ ഒരുപാടിഷ്ടം
ഗാനഗന്ധർവ്വാ.... അങ്ങ് ഞങ്ങളെ അനുഭൂതിയുടെ ഏത് ലോകത്തേക്കാണ് കൊണ്ടു പോകുന്നത്!
ചാക്കോച്ചന്റെ ഗ്ലാമർ 😘 ഒരു രക്ഷയും ഇല്ല ❣️
അയിന്
വിനീത് ഒട്ടും മോശമല്ല
പ്രണയിക്കുന്നവരെയും പ്രണയിക്കാത്തവരെയും കുറച്ചുനേരം പ്രണയത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഈയൊരു പാട്ട് 2023 ഇൽ കേൾക്കുന്നവർ ഉണ്ടോ 🤔
April 29
Yes May9
Und
2021 august
Yeah
2021 ഇൽ കേൾക്കുന്നവർ ഉണ്ടോ..... ഒരു രക്ഷയും ഇല്ലാത്ത സോങ്... ദാസേട്ടൻ..... ചിത്ര ചേച്ചി
നമ്മളൊക്കെ പുണ്യം cheythavaranu...
👍
തുടക്കത്തിൽ പഞ്ച പാവവും ആയി വന്നു അവസാനം ക്രൂരൻ ആയി മാറുന്ന ഒരു കഥാപാത്രം ആണ് വിനീത് ചെയ്തത്.. ആ transformation അത് വളരെ വൃത്തിക്ക് ചെയ്ത് വെച്ചിട്ടുണ്ട് പുള്ളി..വിനീത് ഒരു അന്യായ നടൻ ആണ് എന്നതിന് ഇതിലും നല്ല ഉദാഹരണം വേണ്ട
Second lockdown time ൽ കാണുന്നവരുണ്ടോ
#TOP_10_EXPRESS
Und😀😀
"പള്ളിതേരിൽ നിന്നെക്കാണാൻ വന്നെതുന്നു വെള്ളിത്തിങ്കൾ "❤❤❤👍👌🤩
😍😍😍😍😍😍
@@babithashabu135 😘😘😘👏🏻👍🏻
Romaanjam 😍
രജനീ ഗീതങ്ങൾ പോലേ വീണ്ടും
കുറച്ചു പാട്ടുകളിലെ ആ മനുഷ്യൻ കൈ വച്ചിട്ടുള്ളു.. കച്ചവടത്തിന്റെ മാന്ത്രിക ലോകത്തിൽ ആ മനുഷ്യൻ പെട്ടു പോയില്ല...തൊട്ടതൊക്കെയും പൊന്നാക്കി മാറ്റി അയാൾ...മോഹൻ സിതാര 💞✨️
450 film re recording cheytha vekthi aanu athil 150 film music cheythitundavum
അതെ ഇഷ്ട്ടമാണ് മോഹൻ സിതാരയെ
മോഹൻ സിതാര സർ,, ❤❤❤❤❤
മോഹൻ സിതാര....❤
കരളലിയിപ്പിക്കുന്ന സംഗീതം❤
ഈ ഫിലിം ഇറങ്ങുന്ന സമയത്ത് ഒരു വിധമുള്ള എല്ലാ പെൺകുട്ടികളുടെയും സ്വപ്‌ന നായകനായിരുന്നു ചാക്കോച്ചൻ 🥰
Let go the kalam but the film will be new to lovers
കാമുകി മരിച്ചു കിളി പോയ വിനീതിന്റെ മുന്നിൽ കിടന്നു ഓവർ റൊമാന്റിക് കളിച്ചു... ചാക്കോച്ചൻ പണി മേടിച്ച സിനിമ 😄😄😄😄😂... Songs എല്ലാം... 👌👌❤️❤️❤️😘😘😘😘😍😍😍
Njn parayan Vanna comment🤣
@@ashwin9107 me too 😆😁😁😁
Well said broo..
😂😂👍🏻
😂
ഈ 2022 ലും കേൾക്കുമ്പോൾ ആ പഴയ മാധുര്യം തന്നെയുള്ള ഗാനം 😍
ഇതിൻ്റെ orchestra കേട്ടിട്ട് evidekkoyo A.r Rahman music
touch feel ചെയ്യുന്നതായി ആർക്കെങ്കിലും തോന്നിയോ❤️❤️🔥❤️🔥
2024 ൽ വീണ്ടും.....
ശ്രീ മോഹൻ സിതാരക്കും,
ശ്രീ. കൈതപ്പുറത്തിനും
ഒരുപാട് ഇഷ്ടത്തോടെ...... ❤❤❤❤❤
"രാവിൻ നിലാക്കായൽ"
മോഹൻ സിത്താര sirൻ്റെ
Legendery Composition ❤❤
സുന്തരി ആയ പ്രീവിണക് ഇരികട്ടെ ഒരു ലൈക്
ഇൗ സിനിമ ഇൽ നല്ല അഭിനയം കാഴ്ച വെച്ചിട്ടും എന്തുകൊണ്ടോ വളരാഞ്ഞ ഒരു നടൻ അണ് വിനീത്....... സൈലന്റ് വില്ലൻ ആയും...നല്ല നടൻ ആയും നിലനിൽക്കാൻ പറ്റിയ നടൻ ആയിരുന്നു.........
Padathinte kadha porayirunu. Padam potti. Pattukal superhit anu. Annum innum
@@aksrp258 katha നല്ലതാണ്
1986ഇൽ അയാളുടെ “നഖക്ഷതങ്ങൾ” ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റിൽ ഒന്ന് ആയിരുന്നു അതിനു ശേഷം ഒരുപാട് നായകവേഷങ്ങൾ കിട്ടി പ്രിയദർശൻ്റെ ഒരു പടത്തിൽ നായകൻ ആയിട്ടുണ്ട് അതൊക്കെ ഹിറ്റ് ആണ് പിന്നെ 1992 ഇൽ സർഗ്ഗം സൂപ്പർഹിറ്റ് ആയിരുന്നു 1994 ഇൽ കാബൂളിവാല 👍പിന്നെ തമിഴിൽ അത്യാവശം ശ്രദ്ധ നേടി...കാതൽ ദേസം ഓക്കേ വലിയ രീതിയിൽ ഓളം ഉണ്ടാക്കി 👌പക്ഷെ പിന്നീട് കേറി വരാൻ പറ്റില്ല കൂടുതലും സ്വന്തം പ്രൊഫഷൻ ആയ ഡാൻസിൽ കേന്ദ്രീകരിച്ചു പിന്നെ ഹീറോ ആയിട്ട് വന്ന ഡാർലിങ് ഡാർലിങ് ആയാലും ഹിറ്റ് ആയത് ദിലീപ് ഉള്ളത് കൊണ്ട് ആണ്
ഈ പാട്ട്.വരികളും സംഗീതവും. മനോഹരം പിന്നെ നമ്മുടെ സ്വന്തം ദാസേട്ടനും ❤❤❤
മഴവില്ല് ജെർമനി ചിത്രീകരിച്ച വർണ്ണ മനോഹരം ആയി ചിത്രം എല്ലാം ഗാനങ്ങളും സൂപ്പർ ഹിറ്റ് ആണ് ഇതിലെ
പുള്ളിമാൻ കിടാവോ
ശിവതം ശിവ നാമം
പൊന്നോണ തുമ്പി
രാവിൻ നില കായൽ
ജർമനിയിൽ അല്ലെ?
@@mohdsrj2065 No Austria aane ith
ഇറ്റലി ഇൽ ഷൂട്ട് ഉണ്ണ്ടോ ee പടം
Germany
Germany
ചമ്പക്കുളം തച്ചൻ
എന്റെ ഫെവരിട്ട്
മുരളി സർ വിനീതേട്ടൻ
സർഗം മറന്നു പോയോ
കാബൂളി വാല
❤❤❤❤❤❤❤
ഈ പാട്ട് ഇയർഫോൺ വച്ച് ksrtc ൽ ചെറിയ ചാറ്റൽ മഴയത്ത് സൈഡ് സീറ്റിൽ ഇരുന്ന് വയനാട് ചുരം കേറുമ്പോൾ കേൾക്കണം....!!👌👌
Nice
Sherkkum
ഊട്ടി ചുരം കയറുമ്പോൾ കേട്ടാൽ കൊഴപ്പം ഉണ്ടോ
Trueeee
@@rthuragv5944nee kerikko monee
വിനീത് ഒരു ലെജൻട്രി ആക്ടർ ആണ്.. ഇപ്പോൾ ചിലർ ചിരിക്കുമായിരിക്കും..അവർ അദ്ദേഹത്തിന്റെ പഴയ കാല പടങ്ങൾ കാണാത്തവരാണ്.. ഈ സിനിമക്കും ഒരുപാട് മുൻപ് അദ്ദേഹം കഴിവ് തെളിയച്ച ഒരുപാട് സിനിമകൾ ഉണ്ട്
Enikkum orupaadishttamanu vineethine.but arhicha angeegaram kittiyilla
സത്യം ആണ് 👍
ഒറ്റത്തവണയെ കണ്ടിട്ടുള്ളൂ. പിന്നീടൊരിക്കലും കാണമെന്നും തോന്നിയിട്ടില്ല. ഈ സിനിമയുടെ ചേട്ടനാണ് ആകാശദൂത്. കൊന്നാലും ഇനി കാണില്ല. പക്ഷെ രണ്ട് സിനിമയോടും ❤❤❤
തണുത്ത രാവുകളിൽ നിലാമഴയുടെ കൊലുസ്സിനൊപ്പം ഈ പാട്ടും പുതപ്പിനടിയിൽ എന്റെ കൂടെ ഇടം പിടിച്ചവയാണ്...🧞♂️
ഇതിൽ vineethettante roll psyco silent killer, അത്ര നന്നായി ചെയ്തത് കൊണ്ട് ആണ് നമുക്ക് വെറുപ്പും ദേഷ്യവും ........ഒക്കെ തോന്നുന്നത്, one of the favourite dasettan hit.
ജനാലച്ചില്ലുകളിലൂടെ അരിച്ചരിറങ്ങുന്ന നിലാവെളിച്ചം കൂടെ ഈ പാട്ടും എവിടെയോ ഒരു നഷ്ടപ്രണയം
പ്രണയ സിനിമകൾ ധാരാളം ചെയ്താലും ....അഭിനയം തുടക്കിയ കാലം മുതൽ ചോക്ലേറ്റ് image ഇല്ലാത്ത നടൻ വിനീത്..........
പുള്ളിക്ക് ഒരു കഞ്ഞി ഇമേജായിരുന്നു. His characters were rarely assertive. They were either too weak or kind of creepy.
@@lilly-xg8gv HE is the symbolic of MASCULINITY.
@@lilly-xg8gv angane തോന്നിയില്ല..നല്ല നടൻ ആണ്
@@jagannathanmenon3708 I am not talking about the actor.
@@lilly-xg8gv i think he has done anti hero characters mostly..that made people not liking his characters.
പ്രണയം.....
പെയ്തു തീരാത്ത മഴയോട് എനിക്ക് പ്രണയമായിരുന്നു,..
മഞ്ഞു പൈതിറങ്ങുന്ന പുലർകാലങ്ങളോടും പ്രണയമായിരുന്നു...
എന്റെ ഭാല്യകാലങ്ങളിൽ ഒരായിരം ഓർമകൾ സമ്മാനിച്ച എന്റെ പ്രണയനിയോടും പ്രണയമാണ്...
അന്നെന്നെ തൊട്ടു തഴുകിയ കാറ്റിനോടും. എന്നിലൂടെ കടന്നു പോയ നിമിഷങ്ങളോടും.അന്ന് കണ്ട സ്വാപനങ്ങളോട് പോലും ഇപ്പോൾ എനിക്ക് പ്രണയമാണ്...
എന്തിനേറെ, എന്റെ നഷ്ട്ടങ്ങ്ങളോട് പോലും എന്നെനിക്കു പ്രണയമാണ്......
എന്റെ എക്കാലത്തെയും ഇഷ്ട്ടപെട്ട ഒരു പാട്ട് ആണ് 😍 വരികൾ ഒക്കെ...എന്തു ഭംഗി ആണ് 😊 വിനീതേട്ടൻ🤩 പ്രവീണ ചേച്ചീ...സൂപ്പർ😍കുഞ്ചാക്കോ..അടിപൊളി..😎
Leg pain undo, lunch poyi kazhikkuvano
ചെയ്ത ഒരുപാട് പാട്ടുകൾ ഹിറ്റ് ആണെകിലും അറിയപ്പെടാതെ പോയ മ്യൂസിക് ഡയറക്ടർ
മോഹൻ സിതാര ❤️❤️❤️
സിലിമയിൽ ജാതി ഒരു ഘടകം.
മലയാള സിനിമ നല്ലവണ്ണം ഉപയോഗിക്കാത്ത നല്ലൊരു നടൻ വിനീത്
എത്ര കേട്ടാലും മതി വരില്ല ഈ പാട്ട് ❤❤❤പ്രവീണ ചേച്ചി നല്ല ആക്ടർ ആണ്
എത്ര കേട്ടാലും മതി വരില്ല ❤️😘😘
Nostalgia ♥️
😍😍😍
❤️❤️❤️❤️
സത്യം 🥰
ലോകത്തിൽ ഏറ്റവും ആസ്വാദ്യയകരമായ പാട്ടുകൾ ഉള്ളത് മലയാളത്തിലും തമിഴിലും ആണെന്ന് തോന്നിയിട്ടുണ്ട്, സംഗീതത്തെ ഒരു മാസ്മരികത ആയി കാണാൻ കഴിയുന്നത് ഈ രണ്ടു ഭാഷകളിൽ ആണ്.
തമിഴിൽ നിന്നും പിറവികൊണ്ട ഭാഷയാണ് മലയാളം പിന്നെ ദ്രാവിഡ ഭാഷാ പദവിയിൽ പെട്ടവയും.
@JK Arts true....
Correct
Pinne Urdu vum...
അത് മറ്റു ഭാഷകൾ അറിയാത്തത്കൊണ്ടാവും
ഓരോ തവണയും മനസ്സിൽ മഞ്ഞു കൊണ്ട ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ. 1000മൈലുകൾക്കപ്പുറം മഞ്ഞു പെയ്യുമ്പോൾ ഓർക്കുന്നതും ഈ പാട്ട് തന്നെ ❤️❤️❤️
The real feel😍
Mohan Sitara ❣️❣️
മോഹൻ സിതാര what a legend composer ❤️🔥❤️🔥
*2021ൽ ഈ പാട്ട് കേൾക്കുന്നവർ ഒരു ലൈക്ക്* 👍
ഇവിടെ പോയാലും നീ ഉണ്ടല്ലൊ mr😂😍
😜
Oru old songum miss cheyyillalle, good
എനിക്ക് വളരെ ഇഷ്ടമാണ്
2022
Ee pattu padumbol ariyathe kannil ninnum kannuneer vannupokum.athrayum hridhaya sparshiyaya song
ഡാൻസ് വേണം !
- Ok
ഗായകനായി അഭിനയിക്കണം !
- ok
കോമഡി ചെയ്യണം.
-ok
നായകന്റെ വാൽ ആയ റോൾ ചെയ്യണം.
-ok
വില്ലനാകണം
-ok
Ufff.vineeth ❤️❤️❤️👌
Ippo dubbingum cheyyarund
നായകന്റെ വാൽ ആയി ചെയ്തിട്ടില്ല..അതിന്റെ ആവശ്യവും പുള്ളിക്ക് ഇല്ല..
@@Mr_MadDevil Award um kitti....!!
Athe...vallathorishtamanu vineethettanod ❤
😁
Chackochan and Vineeth ❤ Stunning 🎉
നല്ല feel ആണ്.. മഞ്ഞു കൊണ്ട സുഖം😍😍😍
divYa Mohandas adhentha Manju kondaa 😁 ighne aano 🤪
Well said dear....... same here... so soothing.... 🎶🎶🎶🎵
സത്യം മനസ്സിൽ ഒരു മഞ്ഞിന്റെ കുളിർ
Hai
Jaladosham pidikkumo
ദാസേട്ടന്റെ voice ഒരു രക്ഷയില്ല
പ്രണയം ഒരേ സമയം നായകനും വില്ലനും ... പാട്ടുകൾ മനോഹരം
കഴിഞ്ഞു പോയ കാലത്തിലെ ഓർമ്മകൾ ഓർത്തെടുക്കാൻ ഇത് പോലുള്ള പാട്ടുകൾ ധാരാളം
I am telugu guy addicted to malayalam songs.
I'm thankful to you
If
you can list out some songs for me
Likes this
പ്രവീണ ചേച്ചീ ❤️❤️❤️❤️❤️❤️😍😍😍😍😍😍
😂
എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല ഈ പാട്ട് അത്രക്ക് ഞാൻ സ്നേഹിക്കുന്നു 'ഇപ്പഴും
വിനീത്, പ്രവീണ കോബിനേഷൻ സീൻ സൂപ്പർ... 💕
Climax ndo oru sukhayillaa....illel superhit ayaanee
@@Nidheesh17 ഇതിൽ ചാക്കോച്ചൻ മരിക്കണ്ടയിരുന്നു.😢
എത്ര മനോഹരിതയാണ് ee പാട്ടിനു എവിടെയോ നഷ്ടപെട്ട മറന്നു തുടഗിയ പ്രണയം ഈ സോങ് കേൾക്കുമ്പോൾ വീണ്ടും ഊർമിപ്പിക്കുന്നു
ആ ഹിന്ദിക്കാരിയേക്കാൾ എന്തൊരു സുന്ദരിയാണ് നമ്മുടെ പ്രവീണ
2020 l kelkunnavar arelum undo
Karnataka
Und bro namall avide poyallu
Always💖🔥
Undalloo
Me
ഇത് പോലുള്ള പാട്ടുകൾ കണ്ടാൽ നേരെ comment section നോക്കാറാണ് പതിവ്..
പക്ഷേ ഈ പാട്ടിന്റെ തുടക്കത്തിൽ ആ പെൺകുട്ടി നടന്ന് പോകുന്ന scene വന്ന് കഴിഞ്ഞപ്പോ മുതൽ കണ്ണെടുക്കാൻ തോന്നിയില്ല..
പെട്ടെന്ന് പല ഓർമ്മകൾ മനസ്സിലൂടെ കടന്നുപോയി..
അവൾ നടന്നകന്നിട്ട് ഇന്ന് എത്രയോ വർഷങ്ങളാകുന്നു..
ഓർമ്മകൾക്ക് ഇന്നും ചെറുപ്പം..
(24/05/2020)
❤❤❤
വർഷങ്ങൾ കഴിയുമ്പോ ഒരു പാട് k ഈ കമന്റിന് വർഷങ്ങൾ കഴിയുമ്പോ ഒരുപാട് ലൈക്സ് ആയിട്ട് ഉണ്ടാവും. കാരണം ഒരുപാട് പേർക്ക് ഇത് പോലുള്ള ഓർമകൾ ഉണ്ടാവും 🤗🤗
@@shoukathshou9944
തീർച്ചയായും അങ്ങനെയുള്ള അനുഭവത്തിലൂടെ കടന്നുപോയവർ ഉണ്ടാകാം എന്ന് ഞാനും വിശ്വസിക്കുന്നു..
ചില അനുഭവങ്ങൾ ഇത് പോലുള്ള പ്രിയപ്പെട്ട പാട്ടുകളിൽ ഒന്ന് കുറിച്ചിട്ടിട്ടുമുണ്ട്..
താല്പര്യമുണ്ടെങ്കിൽ ഈ account ൽ ഒന്ന് നോക്കിയാൽ വായിക്കാം.. 😊
സ്നേഹം. ❤
സത്യാമാണ്‌ട്ടോ... ഓർമകൾക്ക് ഇന്നും ചെറുപ്പം❤️❤️❤️
@@sangeethamv7866
സന്തോഷം. ❤
@@mithunmuraleedharan 😊
സത്യത്തിൽ പാട്ട് കണ്ടവർ ആരെങ്കിലും undo..ഫുൾ സമയം കമന്റ് വായനയല്ലാരുന്നോ
😁
😁
👍😆😆😆
😀
🤭🤭🤭
ഒരു സൂപ്പർസ്റ്റാർ ആവാൻ എല്ലാ യോഗ്യതകളും ഉണ്ടായിട്ടും ഭാഗ്യം തുണയ്ക്കാതെ പോയ നടൻ...
കുഞ്ചാക്കോ 😍
വിനീത്.
ഈ പാട്ടു പോലെ തന്നെ എപ്പോഴോ ആഴത്തിൽ ഉള്ളിൽ പതിഞ്ഞു പോയതാണ്... നീയും...
🤔
പ്രണയം എന്തെന്ന് അറിയാത്ത കാലത്ത് കേട്ട് കേട്ട് ഇഷ്ടം തോന്നിയ പാട്ട്... പ്രണയിച്ചുകൊണ്ടിരിക്കുമ്പോഴും ഒടുവിൽ എല്ലാം നഷപെട്ട് ജീവിതത്തിൽ എന്തിന്നെന്നറിയാതെ മുന്നോട്ട് പോയ്കൊണ്ടിക്കുമ്പോഴും ആ പ്രണയത്തെ ഓർക്കാൻ കേട്ടു കൊണ്ടിരിക്കുന്ന പാട്ട്..❤ A magical composition by mohan sithara✨
റോജയിലെ പുതു വെള്ളൈ മഴയുടെ ടച്ച് ഉണ്ടെങ്കിലും എനിക്ക് ഇതാണ് കൂടുതൽ ഇഷ്ടം... 😍
വല്ലാത്തൊരു ഫീൽ എത്ര കേട്ടാലും.... ഫ്രഷ്‌നെസ്സ് ഉണ്ട്...❤❤🎶
അതിനു കൂടുതൽ മാച്ച് അനിയത്തിപ്രാവിലെ ഓഹ് പ്രിയേ.... ആണ്
@@googledotcom0422 Starting മാത്രം കേട്ടു നോക്കു..
2024 ൽ ജിയോ caller ട്യൂൺ ആക്കിയ ആൾക്കാരും ഇവിടുണ്ട്. 😎
Magical lyrics... 👌👌👌🔥🔥🔥
മോഹൻ സിത്താര സർ 💛💛💛
രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു
പള്ളിത്തേരില്‍ നിന്നെക്കാണാന്‍
വന്നെത്തുന്നു വെള്ളിത്തിങ്കള്‍
രജനീ ഗീതങ്ങള്‍ പോലെ
വീണ്ടും കേള്‍പ്പൂ.....
സ്നേഹ വീണാനാദം.....
അഴകിന്‍ പൊൻതൂവലില്‍ നീയും
കവിതയോ പ്രണയമോ
(രാവിന്‍ ...)
ഓലതുമ്പില്‍... ഓലഞ്ഞാലി....
തേങ്ങീ..... വിരഹാര്‍ദ്രം
ഓടക്കൊമ്പിൽ... ഓളം തുള്ളീ
കാറ്റിന്‍ കൊരലാരം
നീയെവിടെ.... നീയെവിടെ
ചൈത്രരാവിന്‍ ഓമലാളെ പോരു നീ
(രാവിന്‍ ..)
പീലിക്കാവില്‍ ...വര്‍ണം പെയ്തു
എങ്ങും ....പൂമഴയായി
നിന്നെ തേടി ...നീലാകാശം
നിന്നീ ...പൊന്‍ താരം
ഇനി വരുമോ ........ഇനി വരുമൊ
ശ്യാമസന്ധ്യാരാഗമേ എന്‍ മുന്നില്‍ നീ
(രാവിന്‍ ...)
👍
😍
😀😀😃
❤️❤️❤️🥰🥰🥰🥰👏👏👏👏👏👏👏👏
👍👍👍👍👍👍👍
ദാസേട്ടന് എന്നും ഈ ശബ്ദം മാത്രം മതിയെന്ന് തോന്നിപോകും ഈ പാട്ട് കേട്ടാൽ 😌
പണ്ട് ഡിവിഡി ഇട്ടു ഈ പടം കണ്ടത് ഓർമ വന്നു. അതൊക്കെ ഒരു കാലം ❤️
Preveena chechiye ee songil kanan enthu bhagiyanu😍😍beautiful song...
Ravin nila kayal olam thulumbunu
Nanam mayangum ponnambal
Premardramakunnu
Pallitheril ninne kanan
Vannaethuno vellithinkal
Rajani geethangal pole veendum kelpoo
Sneha veena nadham
Azhakin pon thoovalil neyen kavithayo
Pranayamo
Olathumbil olanjaali thengi virahardram
Olakombil olam thulli kattin kuzhalaram
Neeyevide neeyevide chaithra ravin
Omalale poru nee
Peelikavil varnnam peythu engum poomazhayi
Ninne thedi neelakaasham minni pon tharam
Ini varumo ini varumo shyama sandhya
Ragame en munnil nee
Thankz❤️
mohan sithara sirinte manoharamaya composing.....
Mohan Sithara Oru Rakhsheella Great Composing Song 👌🏻💯
Dasettan, Chithra Chechi 😍❤️
Leg ok ayo, Duakutty schoolil poyo, njan ishtapetta2, 3sentences njanoru pavamanennu paranjathe, njanoru oolayanennu paranjathe, enikke welcome parayan ariyathilla ennu paranjathe ahumble nature sir pala videoyily paranjathane ormayundo
എത്ര കേട്ടാലും മതിവരാത്ത പാട്ട് വിനീതിൻ്റെ സൂപ്പർ അഭിനയം
#മോഹൻ_സിത്താര💥
🎼🎼🎼🎼🎼🎼🎼🎼
ഒത്തിരി ഇഷ്ടം..
അർഹിച്ച അംഗീകാരം ഒരിക്കലും ലഭിക്കാത്ത സംഗീത രംഗത്തെ പ്രിയപ്പെട്ട കലാകാരൻ😪
ചില മലയാളികൾ അങ്ങനെയാണ് മരിച്ചാൽ മാത്രം ഓർക്കും മനുഷ്യരെ, അവരുടെ കഴിവുകളെ 🙄
സാറിനു അർഹിച്ച അംഗീകാരം ഇനിയെങ്കിലും തേടിയെത്തട്ടെ🙏
ഇതുപോലെയുള്ള നല്ല നല്ല ചിത്രങ്ങൾ ഇനിയും സാറിൽ നിന്ന് ഉണ്ടാവട്ടെ👍
എന്തൊരു ഫീൽ ആണ് .. ഒരു രക്ഷയും ഇല്ല ...
👍
Ninna pole😁
വിനീതിന്റെ ഏറ്റവും മികച്ച makeover ❤️
Yes
ഇപ്പോഴും പ്രണയിക്കാൻ തോന്നുകയും അതുപോലെ വേണ്ടെന്നു തോന്നുകയും ചെയ്യും ❤️❤️❤️❤️❤️❤️1990 ❤️ബാച്ച് ❤️
മോഹൻ സിത്താര യുടെ സംഗീതത്തിൽ ഏറ്റവും ഇഷ്ട്ടമുള്ള പാട്ട് ❤️😍
നേർത്ത മഴയുള്ള രാത്രിയിൽ ഹെഡ് സെറ്റിൽ കേൾക്കണം.
എവിടെയൊക്കെയോ നിമിഷങ്ങൾക്കുള്ളിൽ എത്തിക്കുന്ന ഗാനം
നല്ലൊരു നടൻ ആണ് വീനീത് ഏട്ടൻ കാരണം ക്ലാസ്സിക്കൽ ഡാൻസ് സിനിമറ്റിക്ക് ഡാൻസ് നല്ലതു പോലെ കളിക്കാൻ കഴിയുന്ന നടൻ യാണ് Brillant Actor യാണ്
യേശുദാസ് ചിത്ര നിങ്ങടെ ശബ്ദം എത്ര മനോഹരം
വിദ്യാസാഗർ ടച്ച് ഉണ്ട് ഈ പാട്ടിനു ❤ മോഹൻ സിതാര ❤
അതെ..എനിക്കും ആദ്യം വിദ്യാ ജി ആണെന്നാ തോന്നിയത്, നമ്മുടെ മോഹൻ ചേട്ടൻ😘
Actually ee music Pudhu Vellai Mazhayude alle👀?
@@athuldasm.a6377 orchestra mathram pudhu vellai mazhai- darbari canada ragam aanu. Ea ganam sree ragathil aanu compose cheythirikkunnath
ഒരുപാട് ഇഷ്ടമുള്ള ഒരു ഗാനം. എന്താ വരികൾ... സംഗീതം... ആലാപനം.... എല്ലാംകൂടി ഉറക്കം കെടുത്തുന്നു...
പ്രവീണ ചേച്ചി നല്ലൊരു നടി ആണ് അവർക്ക് വേണ്ട വിധത്തിലുള്ള അവസരങ്ങൾ കിട്ടിയില്ലെന്ന തോന്നുന്നു
സിനിമയിലെ എല്ലാ പാട്ടുകളും അതിമനോഹരംആണ് ഒന്നിനൊന്ന് മെച്ചം shivadham pulliman kidave ponnolathumbi ഒക്കെയും കേൾക്കുമ്പോൾ chennethua.വേറേതോ ലോകത്താണ്
എല്ലാം വിഷമങ്ങളും മാറ്റി മനസ് ശാന്തം ആക്കാൻ പറ്റിയ ഒരു സോങ് ആണ്
മ്യൂസിക് മാജിക്....❤ മോഹൻ സിത്താര സൂപ്പർ 👏👏💪
പ്രവീണ ചേച്ചിയ്ക് മാത്രമേ ഇത്ര നാടൻ പെണ്കുട്ടിയുടെ ആ സൗന്ദര്യം കിട്ടു...
ഈ സിനിമയും ആ ഫീലിംഗും🔥🔥 ഇതൊക്കെ കുഞ്ചാക്കോക്ക് മാത്രേ പറ്റൂ...
Vineeth is slightly better than kunchako boban @AthiRocks
True
Not in this film... vineeth ettan chakochanum mele aarnu ithil🔥🔥🔥
അതിനു ഇതിൽ ഫുൾ വിനീത് ആണല്ലോ..താൻ എന്താ കണ്ടത്
@@jagannathanmenon3708 ഫുൾ വിനീതോ..നിങ്ങളെത് പടം ആണ് കണ്ടത്.
പ്രകൃതിയെ മനോഹാരിത കൊണ്ട് ഉണർത്തുന്ന ഒരു ഗാനം ഇതു ശെരിക്കും ആസ്വദിക്കണമെങ്കിൽ പാലക്കാടിന്റെ പ്രകൃതിഭംഗി ഓർത്താൽ മതി aiwa 🤩❤️🔥❣️✨
നീയെവിടെ....... 💕💕💕💕uff🔥🔥🔥എന്താ feel💞💞😍😍
Mohan sithara sirinte song dassettente paadubol oru sugam vere... 🌹🌹🌹🌹🙏 great musician.😍😍kaithaprm sirinum👌 🌹🌹🌹🌹🙏
Vineeth ettan oru vellatha look aan ee paatil.