മലയാളികൾ മുടങ്ങാതെ കേൾക്കുന്ന ഹൃദയത്തിനുള്ളിൽ ഇടം നേടിയ സിനിമാഗാനങ്ങൾ | EVERGREEN MALAYALAM HITS

Поділитися
Вставка
  • Опубліковано 30 лип 2021
  • MANIKYAKALLAL MENJU MENANJE...
    Movie : Varnappakittu(1997)
    Lyrics : Girish Puthenchery
    Music : Vidya Sagar
    Singer : M.G.Sreekumar, Swarnalatha
    KANAKANILAVE THUYILUNAROO...
    Movie : Kauravar (1992)
    Lyrics : Kaithapram
    Music : S P Venkitesh
    Singers : K J Yesudas, K S Chithra
    THANKAMANASIN PEELIKADAVILE...
    Movie : Sundarapurushan(2001)
    Lyrics : Kaithapram
    Music : Mohan Sithara
    Singers : K.J Yesudas & Radhika Thilak
    NEE ORU PUZHAYAY...
    Movie : Thilakkam(2003)
    Singer : P Jayachandran
    Lyrics : Kaithapram Damodaran
    Music : Kaithapram Viswanath
    PANJAVARNA KULIRE....
    Movie : Sooryaputhran
    Lyrics : S. Ramesan Nair
    Music: Ouseppachan
    Singer : K. J. Yesudas
    SHIVARANJINI.....
    MOVIE : Ingane Oru Nilapakshi
    MUSIC : Sanjay Chowdary, Anthara Chowdary
    LYRICS : Yusufali Kecheri
    SINGER : KJ Yesudas, KS Chithra
    Paid Collaboration Contact :- ceo@movieworldentertainments.com
    ***************************************************************************************
    Welcome to Movie World Music UA-cam Channel
    World Visual Media Private Limited is the leading player in the Indian Film industry
    office @ Kerala World Visual Media Private Limited Amal Complex Pulleppady Road Ernakulam L.No: 04844038291
    office @ UAE Movie World LLC , P.O Box 515000 , Sharjah , United Arab Emirate
    Enjoy & stay connected with us!
    ***************************************************************************************
    Join Whatsapp Group ➜chat.whatsapp.com/BGDXBhy6JeA...
    Subscribe to ➜ / movieworldmusic
    Like us on Facebook ➜ / movieworldchithrageetham
    Like us on Facebook ➜ / movieworldvisualmedia
    Find us on ➜ Pinterest / movieworldtv
    Follow us on ➜ Twitter / movieworldtv1
    Follow us on ➜ instagram / movieworldtv
    Website ➜ www.movieworldentertainments.com
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MOVIE WORLD.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
    Those who wish to post any audio video content , licensed to MOVIE WORLD, in their UA-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
    Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    #വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏

КОМЕНТАРІ • 1,1 тис.

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +1706

    *2024 ഫെബ്രുവരി 10 ൻ ശേഷം കാണുന്ന ആരൊക്കെ ഉണ്ട് 😌😌ഹാജർ ആയിക്കെ 😌😌*

  • @ammus7287
    @ammus7287 2 роки тому +25

    എന്ത് നേട്ടം ആണ് പാട്ടിന്റെ ഇടക്കുള്ള ഈ പരസ്യം കൊണ്ട് നിങ്ങൾ നേടുന്നത് കഴിവതും ഒഴിവാക്കിയാൽ കൊള്ളാമരുന്നു 🙏🙏🙏🙏🙏

  • @lukku_lukkuz_malikkan
    @lukku_lukkuz_malikkan 2 роки тому +195

    ഒരുപാട് ടെൻഷനിൽ നിന്ന് സന്തോഷകരമായ വേറൊരു ലോകത്തേക്ക് കൊണ്ടോയി😘😘😘

  • @lal_varghese
    @lal_varghese Місяць тому +14

    2024 മെയ്‌ 11 ശേഷം ഉള്ളവർ വായോ

  • @geevarpazhanji
    @geevarpazhanji 2 роки тому +381

    പഴയ പാട്ടുകൾ കേൾക്കാനായി തിരഞ്ഞ് പിടിച്ച് വന്നവരുണ്ടോ ?

  • @rrr-vs1sx
    @rrr-vs1sx 2 роки тому +222

    ഇങ്ങനെയുള്ള പാട്ടുകൾ ഒന്നും ഇനി ഒരിക്കലും മലയാളത്തിൽ ഉണ്ടാവില്ല. എന്തൊക്കെയോ ഫീലിംഗ്സ് ഹൃദയത്തിലൂടെ കടന്നു പോവുന്നു, പഴയ കളത്തിലേക്ക് പോവുന്നു... കേട്ടാലും കേട്ടാലും മതി വരുന്നില്ല.... നൊസ്റ്റാൾജിയ ❤️

  • @shefy7678
    @shefy7678 2 роки тому +210

    കാലം പിറകോട്ടു പോയിരുന്നകിൽ..

  • @shameerabdulsalam3651
    @shameerabdulsalam3651 2 роки тому +12

    വഴിയോര കച്ചവടക്കാരിൽ നിന്ന്,20 രുപക്ക് കിട്ടുന്ന ഡ്യൂപ്ലിക്കേറ്റ് ഓഡിയോ കാസറ്റ് വാങ്ങി ടേപ്പ് റെക്കോർഡറിൽ നാലു പാടും കേൾക്കെ ഉച്ചത്തിൽ കേട്ടിരുന്ന പാട്ടുകൾ....... കടന്നുപോകുന്നതൊക്കെയും ഏറെക്കുറെ പിന്നീട് നല്ല ഓർമ്മകൾ ആയി മാറുന്നു....

  • @Binesh-dl1ww
    @Binesh-dl1ww 2 роки тому +45

    കുട്ടിക്കാലത്തു ഈ song കേൾക്കുബോ ഞാൻ എണീറ്റു പോകുമായിരുന്നു. But, കാലം മാറി ഇപ്പോ ഈ song കേൾക്കുബോ എവിടേക്കും പോകാൻ തോന്നുന്നില്ല,,, 🔥കർമ 🔥 real വിശ്വരൂപം കാട്ടി songsss 🤣🤣🤣🤣 8-5-2022 7:45am

  • @vavasvava7249
    @vavasvava7249 2 роки тому +24

    കനക നിലാവേ... കുയിലുണരൂ ... woo.....

  • @renjithkumar8869
    @renjithkumar8869 2 роки тому +16

    അതേ സൂപ്പർ പാട്ട് എന്നും കൊതുകും ഇനി ഇങ്ങനെ ഒരു പാട്ട് ഉണ്ടാവില്യ.

  • @shereenasakeer3719
    @shereenasakeer3719 2 роки тому +168

    2022 ലും പഴയ പ്രേമത്തിന്റെ ചില കയ്പ്പേറിയതും മധുരിക്കുന്നതുമായ ഓർമ്മകൾ ഉള്ളവർ എത്ര പേരെന്ന് നോക്കട്ടെ ലൈക്കിക്കോ 👍👍👍👍

    • @mansoorp2028
      @mansoorp2028 Рік тому

      qPpa0lqqpq1qqpq1apqqaaqqqpppq0Lpq0😊pllp

    • @athira.a1346
      @athira.a1346 6 місяців тому

      I😅😊😅😊😅😅i9 no😅😅😅😊😅😅o😅😅😅 2:34 😅😅oi😅

  • @joshipunnyalan6145
    @joshipunnyalan6145 2 роки тому +56

    ഒരു പാട് ഒരു പാട് നഷ്ടങ്ങൾ feel ആവുന്നു .നിങ്ങൾക്ക് അങ്ങനെ തോന്നുന്നില്ല അന്നും ഇന്നും എത്രമാത്രം മറിപോയി life .money money അതിനു വേണ്ടി അല്ലെ ഞാനും നിങ്ങളും ഓടുന്നത് ജീവിക്കാൻ മാറുന്നു പോയ കുറെ നിമിഷങ്ങൾ ഉണ്ട് ഈ ജീവിതത്തിൽ

  • @sreeee9343
    @sreeee9343 2 роки тому +36

    2022 ൽ കേൾക്കുന്നവരുണ്ടോ... 😍😍😍😍😍
    Comment ചെയ്യൂ... ഇതിന്റെ മനോഹരം 😍😍😍

  • @user-ml6jk2mq9k
    @user-ml6jk2mq9k 4 місяці тому +61

    ഇന്ന് ഇപ്പം കേൾക്കുന്നവർ ആരൊക്കെ 😂😂😂😂

  • @binilabasha2710
    @binilabasha2710 2 роки тому +18

    എന്നും പ്രിയപ്പെട്ട ഒരു പിടി ഗാനങ്ങൾ ആണ് ഇവയൊക്കെ ❤️❤️

  • @sureshkuttappan792
    @sureshkuttappan792 2 роки тому +43

    യാത്രകൾക്കിടയിൽ നമ്മെ പിന്നോട്ട് നയിക്കുന്ന ഗാനങ്ങൾ . ഗംഭീരം

  • @sathyanachu8625
    @sathyanachu8625 2 роки тому +11

    എത്ര മനോഹരമായ ഗാനങ്ങൾ കേൾക്കാൻ എന്തു രസമാണ്

  • @manukunchu8076
    @manukunchu8076 2 роки тому +41

    പഴയ ചിത്രഗീതത്തിൽ കേട്ട മനോഹരമായ പാട്ടുകൾ

  • @balanbalan2444
    @balanbalan2444 2 роки тому +12

    ആഹാ ! സൂപ്പർ പാട്ടുകൾ

  • @shereenasakeer3719
    @shereenasakeer3719 2 роки тому +124

    മരിക്കാത്ത മറക്കാൻ കഴിയാത്ത ഒന്നേ ഉള്ളു ഓർമ്മകൾ 😢😢😢

  • @mufnasherin6255
    @mufnasherin6255 2 роки тому +400

    എന്നെന്നും കേൾക്കാൻ കൊതിക്കുന്നതും കേട്ട് കൊതി തീരാത്തതുമായ ഈ പാട്ടുകൾ 💞»2022 ഇലേക്ക് കടക്കാൻ പോവുമ്പോൾ കേൾക്കുന്നവർ ndo💃🏻💃🏻

  • @Hariprasad-ez9we
    @Hariprasad-ez9we 2 роки тому +6

    കനക നിലാവേ തുയിലുണരു.... Endha feeel

  • @adventuremidea4192
    @adventuremidea4192 Рік тому +5

    2022ഡിസംബർ 31ന് കോട്ടയം to തിരുവനന്തപുരം ശബരി എക്സ്പ്രസിന്റെ ബെർത്തിൽ കിടന്ന് കൊണ്ട് കേൾക്കുന്ന ഒരു ഫീലേ ❤❤❤ആഹാ എത്ര സുന്ദരം ❤❤❤

  • @jyothijyothi6183
    @jyothijyothi6183 2 роки тому +11

    Sprr song 🥰 എന്തൊരു ഫീൽ കേൾക്കാൻ 👌👍

  • @reejareeja6228
    @reejareeja6228 2 роки тому +13

    ഇന്നും എന്നും കെട്ടിരിക്കാൻ തോന്നുന്ന പാട്ടുകൾ

  • @sreekumar-sy3px
    @sreekumar-sy3px Місяць тому +1

    കനകം പൊതിഞ്ഞൊരു സുന്ദര രൂപം
    കൺമുന്നിൽ വസന്തമായി വിടർന്നു
    ഇതു വരെ തോന്നാത്തൊരിഷ്ടം
    ഇന്നെൻ മനസിൽ നിറഞ്ഞു
    ആദ്യ പ്രണയം പതിയെ തുടങ്ങുകയായി
    അരികിൽ വരാൻ അഭിനിവേശങ്ങൾ
    എന്തെന്നറിയാത്ത ആവേശങ്ങൾ
    മിഴികൾ പാടിയ പ്രണയകാവ്യം
    തുടുക്കും കവിളിൽ, ചെഞ്ചുണ്ടിൽ
    തിളങ്ങും നേരം മനസുണർന്നു
    ആദ്യമൊഴികൾ അത്ഭുതമായി
    അടുത്തു നിന്നു കണ്ണുകളിൽ നോക്കി
    പരിഭ്രമങ്ങളിൽ പുഞ്ചിരി പൂശി
    പറഞ്ഞൊരു പുന്നാരം നിന്നിൽ
    പൂത്തു പുഞ്ചിരിയായി, പിന്നെ
    പൊട്ടിച്ചിരികൾ ആഘോഷങ്ങൾ
    കലാലയമുറ്റത്തെ വാകച്ചോട്ടിൽ
    കുങ്കുമം വിതറിയ പരവതാനികളിൽ
    നാം നിറഞ്ഞു പൊൻ വസന്തമായി
    നാലുമണിപ്പൂക്കൾ വിടരുമ്പോൾ വിരഹത്തിൻ മണിനാദമുയരും
    വൈകുന്നേരങ്ങളിൽ പിരിയാനായി
    കൈകൾ കോർത്തു നാം നടന്നു
    കൈവഴികൾ പിരിയും നേരം
    പിൻ തിരിഞ്ഞു പിൻ തിരിഞ്ഞു നോക്കി നീ
    പോയി മറയും വരെ ഞാൻ
    കൽ പ്രതിമയായി കാത്തു നിന്നു
    കൂരിരുൾ നിറയും ഏകാന്തരാത്രികളിൽ
    മഞ്ഞിൽ, മഴയിൽ, പൂനിലാവിൽ
    മധുര സ്വപ്നമായി നീ കൂടെ വന്നു
    ഉദയം കാണാൻ ഞാനിരുന്നു
    ഉണരാൻ മോഹവുമായി രാവിൻ ചിറകിൽ
    പുലർന്നാൽ പൂക്കുന്ന മധുരസ്വപ്നം
    പൂവണിയാൻ കാത്തു കാത്ത്

  • @shihashaji3175
    @shihashaji3175 2 роки тому +53

    2022 ilum kekkunnavr undo🥰 super feel and relief💓🥰

  • @sajimon3779
    @sajimon3779 2 роки тому +123

    മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടം ❤❤❤❤❤❤❤❤❤

    • @shylajakumari1345
      @shylajakumari1345 Рік тому

      😅😅😅😊😊😊
      Ht🎉🎉 AS a mi mi mi mi mi inuj min na na2017hiy dongs
      Pp😮b92016hit songs of mi , Dr red DC h ki mi😮 yy BC BC 4 GT mi ml ml Dr Zee se

    • @rejigeorge1271
      @rejigeorge1271 8 місяців тому +1

      😊😊😊😊

  • @amalamal-bd2lg
    @amalamal-bd2lg 2 роки тому +10

    പരസ്യം അലമ്പാണ് ഇല്ലങ്കിൽ പൊളിക്കും

  • @soniyakannan4317
    @soniyakannan4317 2 роки тому +58

    Maanikyakallaal😘 my fvrt son💕💕💕nostaalgic song... സന്തോഷവും പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു കുഞ്ഞു ഹൃദയനൊമ്പരവും ഒക്കെ ഉള്ള സൂപ്പർ ഫീൽ തരുന്നൊരു പാട്ട്.... 💕💕💕💕

  • @user-dv4ql8rb2y
    @user-dv4ql8rb2y 3 місяці тому +3

    Anusree ❤❤❤❤😊😊😊

  • @richumichu7991
    @richumichu7991 Рік тому +3

    Uffff... oru rekshayumillaa.. Old songs orupaadishttaan...

  • @geetham.s.7130
    @geetham.s.7130 Рік тому +7

    എല്ലാം നല്ല പാട്ടുകൾ.. കുറച്ച് കാലം പിന്നോട്ട് പോയി.. 🥰🥰

  • @adarsh.r1767
    @adarsh.r1767 2 роки тому +5

    ആഹാ എത്ര മനോഹരം

  • @football_cotta1171
    @football_cotta1171 2 роки тому +9

    Old is gold oru rakshayum illa kidilan songs

  • @vijaykumar2218
    @vijaykumar2218 2 роки тому +140

    2022ഇൽ ഇപ്പോഴും കേൾക്കാൻ സുഖം ഉള്ള നല്ല കുറെ പാട്ടുകൾ

  • @mohammedriyas5061
    @mohammedriyas5061 2 роки тому +205

    2021ലും കാണുന്നവർ undoooo 😍😍 uff എന്നാ feelaa 🥰🥰🎧 കേൾക്കുമ്പോൾ ഹെഡ്സെറ്റ് വെക്കണേ പൊളിയായിരിക്കും രാത്രി കിടക്കുമ്പോൾ കേൾക്കും വേണം അതിന്റെ ഒരു feel vere തന്നെയാ ❤😍😍

  • @drawingcrafting1103
    @drawingcrafting1103 2 роки тому +62

    എന്നും ഇഷ്ട്ടത്തോടെ കേൾക്കുന്ന ഗാനങ്ങൾ 👍🏻👍🏻

    • @mansoorp2028
      @mansoorp2028 Рік тому

      😊😊😊😊😊0😊pqq0qq001pQ00q1QA00😊😊p0😊ql00qqpp10qpAql11qqlqpaQ

  • @oceanaquasystem5191
    @oceanaquasystem5191 2 роки тому +42

    മാണിക്യകല്ലാൽ ........ ഒരു രക്ഷയും ഇല്ല .....
    80 is Kid

  • @arunarundinku6666
    @arunarundinku6666 6 місяців тому +3

    ചില ഓർമ്മകൾ തേടുമ്പോൾ ഓടിവരുന്നതിലൊന്നു my fvrt ☺️

  • @floorlink744
    @floorlink744 2 роки тому +96

    സ്വർണലതയുടെ കുയിലിന്റെ പോലെ മധുരമുള്ള ശബ്ദം.

  • @divyakukku9238
    @divyakukku9238 2 роки тому +11

    Spr സെലെക്ഷൻ ❤

  • @ahanikuttiz4013
    @ahanikuttiz4013 2 роки тому +107

    എല്ലാം അടിപൊളി പാട്ട് പഴയ കാലം എത്ര അടിപൊളി ആണ് 😍

  • @shyjusymonshyjusyman5012
    @shyjusymonshyjusyman5012 2 роки тому +9

    "ഉള്ളിനുള്ളിൻ കൗതുകമായി ഓരോ രാവും ഉത്സവമായി".........💞

  • @jincygeorge864
    @jincygeorge864 2 роки тому +15

    2022il kelkkunnavar evide come on 😍

  • @dhaneeshshibu6995
    @dhaneeshshibu6995 8 місяців тому +2

    എത്ര കേട്ടാലുഠ മതിവരാത്ത ഗാനങ്ങൾ❤❤

  • @maheswaridevi1179
    @maheswaridevi1179 2 роки тому +244

    ട്രെയിൻ യാത്ര പോകുമ്പോൾ പുറത്തെ കാഴ്ചകൾ നോക്കി ഇതു പോലുള്ള ഗാനങ്ങൾ കേൾക്കാൻ ഒരു സുഖം അല്ലെ അങ്ങനെയുള്ളവർ ഉണ്ടോ???

    • @binilasreekumar205
      @binilasreekumar205 Рік тому +7

      Busilum😃

    • @Anoopkumar-zm6ch
      @Anoopkumar-zm6ch Рік тому +9

      പ്രൈവറ്റ് ബസ്സിൽ മിക്കവാറും അവർ ഇടാറുണ്ട് ഇതുപോലെ ഉള്ള പാട്ടുകൾ

    • @resmi4427
      @resmi4427 Рік тому +1

      പിന്നെ... 👌🏻അല്ലെ 😊

    • @anitk2733
      @anitk2733 Рік тому

      ..

    • @anitk2733
      @anitk2733 Рік тому

  • @bests8529
    @bests8529 2 роки тому +610

    ബസ്സ് യാത്രയ്ക്കിടെ ഇത്തരം മനോഹരമായ പാട്ടുകൾ കേൾക്കുന്നത് ഒരു സുഖമാണ് 😇

  • @aneeshsalini7685
    @aneeshsalini7685 9 місяців тому +6

    My favourite song ❤❤

  • @premaraoa5231
    @premaraoa5231 2 місяці тому +1

    Swarnalatha Madam super singing

  • @ambudu
    @ambudu 2 роки тому +2

    എന്തൊരു refreshing ആണ് ഈ പാട്ടുകൾ കേൾക്കുമ്പോൾ...പറഞ്ഞ് അറിയിക്കാൻ പറ്റുന്നില്ല ആ feelings..

  • @indraprastavisualcommunica7601

    മനസ്സിന് വല്ലാത്തൊരു വിങ്ങൽ... ഇനിയും ആ കാലങ്ങൾ ഒന്നുകിട്ടിയിരുന്നെങ്കിൽ എന്ന് ഒരു കൊതി. അച്ഛനും അമ്മയ്ക്കും ഒപ്പം...
    മണ്മറഞ്ഞ പഴയ കാലമേ, എന്നെയും കൂടെ കൂട്ടുമോ വീണ്ടും....
    നീയല്ലാതെ വയ്യെനിക്ക്....
    എല്ലാവരും ഉണ്ടായിട്ടും ഞാൻ തനിച്ചായപോലെ....
    പാട്ടിന്റെ ഓരോ വരികളും കാലങ്ങൾ മുമ്പേയുള്ള ഒരുപാട് ഓർമ്മകളാണ്...
    തിരികെകിട്ടാത്ത സുന്ദര ബാല്യത്തിന്റെ ഓർമ്മകൂട്ടുകൾ....

  • @helpinghands645
    @helpinghands645 Рік тому +3

    എന്നുംഇഷ്ടത്തോടെ കേൾക്കുന്ന പാട്ടുകൾ❤❤❤

  • @anoophaneefa6776
    @anoophaneefa6776 2 місяці тому +2

    എവിടെയൊക്കെ ഒരു വിങ്ങൽ ഈ പാട്ടുകൾ കേൾക്കുമ്പോൾ 😢😢😢😢😢

  • @mallumovies156
    @mallumovies156 Рік тому +4

    എത്ര കണ്ടാലും മതി വരാത്ത പാട്ടുകൾ. ഇനിയുണ്ടാവുമോ ഇങ്ങനെയുള്ള നല്ല നല്ല പാട്ടുകൾ?

  • @kunjooskunjata3263
    @kunjooskunjata3263 2 роки тому +35

    പഞ്ചവർണകിളിയെ... എന്റെ പ്രിയ പാട്ടുകളിൽ ഒന്ന്.. ഈ പാട്ടുകളോളം വരില്ല ഇപ്പോഴത്തെ ഒരു പാട്ടും ❤❤

  • @amalamal-bd2lg
    @amalamal-bd2lg 2 роки тому +19

    എനിക്ക് ഇഷ്ട്ടമാണ് i love ഓൾഡ് സോങ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @user-nm9sr7om5w
    @user-nm9sr7om5w 3 місяці тому +1

    സൂപ്പർ

  • @Shijil7022
    @Shijil7022 2 роки тому +14

    മെലഡി എന്നും ഇങ്ങനെയൊക്കെ ആണ് 🥰🥰🥰🥰

  • @shareyasubi9884
    @shareyasubi9884 2 роки тому +38

    കേൾക്കാൻ ഇമ്പമുള്ള ഗാനങ്ങൾ ❤

  • @shilpaa2508
    @shilpaa2508 2 роки тому +47

    Nee Oru Puzhayay..... Omg.... What a composition and his Voice❤Evertime fav song💕

  • @sreeleshpoochapra4400
    @sreeleshpoochapra4400 2 роки тому +63

    പാട്ടൊക്കെ അടിപൊളി.. പാട്ടിന്റെ ഇടയ്ക്കൊള്ള പരസ്യം സഹിക്കാൻ പറ്റുന്നില്ല.. പാട്ടിന്റെ ആസ്വദനം നഷ്ടപ്പെടും

  • @user-dj2fw4xk4w
    @user-dj2fw4xk4w 2 місяці тому +1

    ഈ പാട്ട് കേൾക്കുമ്പോൾ മനസ്സ് 20. കൊല്ലം പിറകോട്ടു പോയി ഇപ്പോഴും കേൾക്കാൻ ഇഷ്ടം 🙏🙏🙏

  • @aadhi1774
    @aadhi1774 2 роки тому +11

    16:40 favourite song❣️

  • @rishanarichu5224
    @rishanarichu5224 9 місяців тому +4

    2023 October 9 th shesham kaanunnavar aarellaam❤

  • @safwansafwan447
    @safwansafwan447 Рік тому +2

    ഒരുപാട് ഓർമകൾ തിരിച്ചു
    തന്ന ഗാനങ്ങൾ 🌹🌹🌹🌹🌹🌹👍👍👍👍👍👍👍👍👍

  • @user-hw5hs9zq2s
    @user-hw5hs9zq2s 3 місяці тому +1

    മലയാളം പാട്ടുകൾ കേൾക്കുമ്പോൾ ആത് വെറേ ഒരു രസം ആണ് ❤❤❤❤

  • @trpillai2sn
    @trpillai2sn Рік тому +6

    എക്കാലത്തേയും മനോഹരമായ ഗാനങ്ങൾ ❤

  • @rukhiyaa.p769
    @rukhiyaa.p769 2 роки тому +33

    എത്ര കേട്ടാലും മതിവരാത്ത മനോഹരമായ ഗാനങ്ങൾ ♥️

  • @littlenandhuty2013
    @littlenandhuty2013 Місяць тому +1

    കണ്ണടച്ചിരുന്നു കേൾക്കുമ്പോൾ ഉള്ള ഫീൽ........ കിടു.

  • @sunitharajeev9982
    @sunitharajeev9982 9 місяців тому +3

    മരണം ഇല്ലാത്ത ഗാനങ്ങൾ 🥺🥺❤️

  • @Neetha2311
    @Neetha2311 2 роки тому +4

    My love ❤️ to u...28 yrs back.... Memories💔 U r my one and only Pranayam❤️😭❤️ miss you💔💔...& love you ❤️❤️❤️

  • @mallutrollan6960
    @mallutrollan6960 2 роки тому +27

    ഓൾഡ് ഹിസ് ഗോൾഡ് പഴയകാല ഓർമ്മകൾ...................😍❣️😘

  • @muhammedazhar2038
    @muhammedazhar2038 2 роки тому +2

    Ithupolulla paattukal radio yilude kelkkanan ishdamullavar aayirikkum ee paattukal kelkkunnath

  • @saumyaviswan3100
    @saumyaviswan3100 Рік тому +1

    Kelkkan kothicha ganangal

  • @mazisworldmazirichu9308
    @mazisworldmazirichu9308 2 роки тому +45

    എന്നെന്നും ജീവിച്ചിരിക്കുന്ന പാട്ടുകൾ 💞💞

  • @sathis2704
    @sathis2704 2 роки тому +16

    എത്ര മനോഹരമായ ഗാനങ്ങൾ ❤️👍🏻 കേട്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങൾ

  • @Shiuz90
    @Shiuz90 2 місяці тому +1

    ഈ പാതിരാത്രിയിൽ കേൾക്കാൻ ആരേലും ണ്ടോ.. വൈബ് ♥️

  • @bipinkumarsudhakaran8277
    @bipinkumarsudhakaran8277 4 місяці тому +1

    90 കിഡ്സ്‌ ആയി ഞാൻ ജനിച്ചതിൽ ഞാൻ എന്നും അഭിമാനിക്കുന്നു 🥰❤️... ഈ ഫീൽ ഒന്നും ഇനി ഒരിക്കലും ആർക്കും കിട്ടില്ല.

    • @CODEREDxERR404
      @CODEREDxERR404 4 місяці тому +1

      ഓരോ ജനറഷനും ഓരോ ഫീൽ അല്ലെ? അത് ആസ്വദിക്കട്ടെ അവർ അല്ലാതെ 90s ഫീൽ കിട്ടില്ല എന്നൊക്കെ 😂

  • @shabnashihabss3115
    @shabnashihabss3115 2 роки тому +11

    Etram nalla songs ini malayalathil undakoola

  • @satheeshksatheesh8029
    @satheeshksatheesh8029 2 роки тому +24

    ഈപാട്ട്കേക്കാൻനല്ലരസം

  • @karthikonathara9622
    @karthikonathara9622 Рік тому +2

    My favourites are Panjavarnna kulire and Kanakanilave. Dassetta you are just awesome.

  • @user-ko4ky7dd2k
    @user-ko4ky7dd2k 6 місяців тому +2

    നമ്മൾ ഒക്കെ ജീവിച്ചിരുന്നു എന്ന് പറയാം ee പാട്ടുകൾ ഇറങ്ങിയ കാലത്ത് 😊

  • @bivinbbhaskarpandalam8652
    @bivinbbhaskarpandalam8652 2 роки тому +6

    സൂപ്പർ സോങ്

  • @amalmohandas.t3838
    @amalmohandas.t3838 2 роки тому +17

    എല്ലാ പാട്ടുകളും ഒന്നിനൊന്നു മെച്ചം 🖤😍😍

  • @1984JustinAnsha
    @1984JustinAnsha 5 місяців тому +2

    Beautiful Song ❤😊🎉

  • @ahammedpothiyil9849
    @ahammedpothiyil9849 2 роки тому +2

    Panjavarna kulire palazhi kadavil super feel

  • @sanussvlog9812
    @sanussvlog9812 2 роки тому +9

    Nee oru puzayayi🥰🥰🥰🥰

  • @unnikrishnannair2344
    @unnikrishnannair2344 2 роки тому +4

    NALLA PATTUKAL

  • @user-jo3pm1ng9k
    @user-jo3pm1ng9k 9 місяців тому +1

    സൂപ്പർ ഓൾഡ് ഇസ് ഗോൾഡ്

  • @haris3884
    @haris3884 Рік тому

    ഹായ്.... 🌹അഞ്ജു 🌹🌹🌹

  • @revathyvishnu4427
    @revathyvishnu4427 2 роки тому +5

    Kanakanilave❤❤❤

  • @AnazPatharam
    @AnazPatharam 2 роки тому +3

    കനക നിലാവേ ....... ♥️♥️♥️♥️🔥🔥

  • @user-lf1lr1xd4c
    @user-lf1lr1xd4c 7 місяців тому +1

    ഞാൻ unde🥰🥰🥰🥰

  • @RahulDas-vz4ub
    @RahulDas-vz4ub 3 місяці тому +1

    Njan കണ്ടു 🥰🥰

  • @binsuindian4379
    @binsuindian4379 2 роки тому +6

    Waer are brather very good songs

  • @vss.avlog.1240
    @vss.avlog.1240 2 роки тому +8

    Super

  • @haseebahaseeba8105
    @haseebahaseeba8105 2 роки тому +9

    Supper song

  • @thwalhu
    @thwalhu 2 роки тому +1

    എന്റെ ലാലേട്ടനും മമ്മുക്കയും എന്റെ കുട്ടിക്കാലം മനോഹരമാക്കിയ പ്രതിപകൾ അന്നൊക്കെ എന്ത് രസമായിരുന്നു ഇന്ന് വർഗീയതയും പകയും വിദ്വാഷവും തിരിച്ച് ആ കാലത്തിലേക്ക് പോവാൻ കഴിഞ്ഞിരുന്നെങ്കിൽ..