Це відео не доступне.
Перепрошуємо.

How to choose the Best Helmet || Malayalam

Поділитися
Вставка
  • Опубліковано 4 січ 2019
  • How to choose the Best Helmet || Malayalam
    Shot at Highlander HSR Layout - Riding gear store + Work shop
    Jacket Video : • How to choose the best...
    My recommendations for helmets
    City Use - LS2
    Highway tours - HJC, SMK, SOL, MT, THH (3k to 7k price range)
    Track aspirants - AGV, Arai, Shoei (Expensive models)
    Explanation of different standars (ECE,DOT,SNELL) - ultimatemotorc...

КОМЕНТАРІ • 1,7 тис.

  • @strellinmalayalam
    @strellinmalayalam  5 років тому +907

    Jacket Video : ua-cam.com/video/Hu9wciRoDqM/v-deo.html

  • @nithin8321
    @nithin8321 5 років тому +618

    *കടയിൽ കയറിയപ്പോഴും സുരക്ഷക്ക് പ്രാധാന്യം നൽകി തലയിൽ ഹെൽമറ്റ് വച്ച സ്ട്രെല്ലിന്റെ ആ മനസ്സ്' നമ്മൾ കാണാതെ പോകരുത്*

  • @epmediaoffical1036
    @epmediaoffical1036 3 роки тому +871

    ഇത് രണ്ടു വർഷം കഴിഞ്ഞു കാണുന്നവർ ഉണ്ടോ....😁😁😂😂

  • @rakzz._
    @rakzz._ 5 років тому +247

    If u cannot afford a helmet, ur family cannot afford a crash♥️😘

  • @rajesh_k97
    @rajesh_k97 5 років тому +33

    എതിരെ വരുന്ന വണ്ടി വന്നിടിക്കുമ്പോൾ നിങ്ങൾ നൂറിലാണെങ്കിലും നിർത്തിയിട്ടിരിക്കുകയാണെങ്ങിലും തലയിൽ നല്ലൊരു ഹെൽമെട്ടുണ്ടെങ്കിൽ വീട്ടുകാർക്ക് നിങ്ങളെ ജീവനോടെ കാണാനുള്ള സാധ്യത കൂടും.
    യൂട്യൂബർസിന്റെ ഒരു വാക്ക് കൊണ്ട് ഒരാളുടെ ജീവൻ നഷ്ടമായേക്കാം. സുരക്ഷയാണ് പ്രധാനം.
    Hope you understand.

  • @joetho
    @joetho 5 років тому +514

    Bikes പ്രേമികളുടെ pulse അറിഞ്ഞ മറ്റൊരു മലയാളി youtuber ഇല്ല ഇന്ന് ഒരു സംശയവും ഇല്ലാതെ പറയാം...

  • @chrisvarghese4979
    @chrisvarghese4979 5 років тому +276

    Helmet kannadiyil enklum strell inte mugham kanallo enn agrahichavar like adikk

  • @ysak666
    @ysak666 5 років тому +125

    നമ്മുടെ govt safety യുടെ കാര്യത്തിൽ ഒന്നും തന്നെ ചെയ്യുന്നില്ല....
    ABS നിയമം ഇറക്കി, പക്ഷേ അതിൽ വെള്ളം ചേർത്ത് സിംഗിൾ ചാനെൽ അണെങ്കിലും മതി എന്നാക്കി...
    പില്യൺ റൈഡർ ന് ഹെൽമെറ്റ് വേണം എന്ന നിയമം ഇറക്കി, അതിൽ വീണ്ടും വെള്ളം ചേർത്ത് പഴയപോലെ തന്നെ ആക്കി.
    ISI mark ഉള്ള ഹെൽമെറ്റ് വേണം എന്ന് നിയമം ഇറക്കി, അതിൽ വെള്ളം ചേർത്ത് അതില്ലെങ്കിലും, കാണാൻ ഹെല്മറ്റ് പോലെ എന്തെങ്കിലും മതി എന്നയി... എന്താലേ..
    ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങൾ...

  • @nimishvichu6532
    @nimishvichu6532 5 років тому +32

    ഓരോ Video കഴിയുമ്പോഴും ചേട്ടൻ പറയുന്ന ആ dialogue ഉണ്ടല്ലോ... "show some love in the form of likes and comments... See you in the next video.. Until then good bye... " ഈ dialogue പോലും അങ്ങ് ishtapettupoyi... അത്രയ്ക്കും perfect slang ആണ് ചേട്ടന്റേത്...... 😘

  • @thelasthydra6921
    @thelasthydra6921 5 років тому +249

    മലയാളികൾ ഒരാളെ സ്നേഹിക്കണമെങ്കിൽ അത്രയൊന്നും എളുപ്പമല്ല സ്‌ട്രെൽ ബ്രോ ... നിങ്ങളെ ഞങ്ങൾ മനസ്സറിഞ്ഞു സ്നേഹിക്കുകയാണ് . മധുര ശബ്ദത്തിൽ ഒരു സുഹൃത്തിനെപോലെ കാര്യങ്ങൾ പറഞ്ഞു തരുന്നതുകൊണ്ടാണിതെന്നാണ് എന്റെ അഭിപ്രായം . നല്ലത് വരട്ടെ .

  • @vishnu_kumbidi
    @vishnu_kumbidi 5 років тому +647

    *സ്‌ട്രെൽ ബ്രോ ഇങ്ങനെ ഒരു ആമുഖത്തിന്റെ ആവശ്യമൊന്നും ഇല്ല മുത്തേ ഞങ്ങൾക്ക് വിശ്വാസമാണ് നിങ്ങ ഏത് വീഡിയോ ഇട്ടാലും അത്‌ പൊളിയാകുമെന്ന് കാരണം നിങ്ങളുടെ പേര് STRELL എന്നും ഞങ്ങൾ ബൈക്ക് പ്രാന്തൻമാരും അല്ലേ* ❤❤❤

    • @nikhiL00777
      @nikhiL00777 5 років тому +8

      AL-kumbidi 🙋🏻‍♂️

    • @techgamer3481
      @techgamer3481 5 років тому +8

      കുമ്പിടി അണ്ണാ 😍

    • @mujuzack6227
      @mujuzack6227 5 років тому +2

      ❤️❤️❤️

    • @akashbabu8326
      @akashbabu8326 5 років тому +7

      ദേ കുടുംബി 😁😁😁😁

    • @strellinmalayalam
      @strellinmalayalam  5 років тому +92

      ധീ സ്‌നേഹം എന്ന് ഉണ്ടായാൽ മതി 😁

  • @user-tx1el3jc5h
    @user-tx1el3jc5h 5 років тому +161

    Review ചെയ്ത ഹെല്മറ്റിന്റെ ഗ്ലാസ്സിലൂടെ സ്‌ട്രെലിന്റെ മുഖം കാണാൻ ശ്രമിച്ചിട്ട് ചീറ്റിപ്പോയത് ഞാൻ മാത്രമാണോ😍

    • @bikeloverm129
      @bikeloverm129 5 років тому +2

      streel nte mugham njan kaninu☺

    • @Cap_one_Jim
      @Cap_one_Jim 5 років тому +3

      Njan video pause cheythitt nokki.... But no raksha😂

    • @RooganV8
      @RooganV8 3 роки тому

      @@Cap_one_Jim Strell adda modalle 😂😂😂

    • @soman4261
      @soman4261 3 роки тому

      Hehe

  • @RoHiT-rd9kr
    @RoHiT-rd9kr 5 років тому +821

    ഹെൽമെറ്റ്‌ വെച്ചോണ്ട് ആരും കവല പ്രസംഗം നടത്താറില്ല മിസ്റ്റർ
    എന്ന്
    10 മിനിറ്റ് വീഡിയോ മൊത്തോം ഹെൽമെറ്റ്‌ വെച്ച് സംസാരിച്ച
    സ്വന്തം സ്‌ട്രെൽ
    😂😂😂😂

  • @akashks1690
    @akashks1690 5 років тому +441

    I like the last words..
    If you cant afford a helmet..
    Your family cant afford crash..
    വളരെയധികം ചിന്തിപ്പിക്കുന്ന വാക്കുകൾ 👍

    • @ars047
      @ars047 4 роки тому +1

      100%

  • @Sulthan-jt9wz
    @Sulthan-jt9wz 5 років тому +150

    ആദ്യമായാണ് ഞാൻ നോട്ടിഫിക്കേഷൻ വന്ന ഉടനെ ഒരു വീഡിയോ open ചെയ്യുന്നത്... ❤❤❤😘😘😘

    • @athulkrishnak.s.8830
      @athulkrishnak.s.8830 5 років тому +1

      Duke Lover ഞാനും ഇങ്ങേരു മാസ്സ് ആണ്..

  • @jaywinmj
    @jaywinmj 4 роки тому +53

    പുറകിലിരിക്കുന്നവർക്കും ഹെൽമെറ്റ്‌... എന്ന നിയമം വന്നതിനു ശേഷം ഈ വീഡിയോ കാണുന്നവർ ഉണ്ടോ...??

  • @cksajeevkumar
    @cksajeevkumar 5 років тому +38

    ആഹാ, ഞാനേറെ കാത്തിരുന്ന വീഡിയോ. വളരെ ഉപയോഗപ്രദമായ വിവരങ്ങൾ ലളിതമായി അവതരിപ്പിച്ചതിന് നന്ദി. ഇനിയുമിതുപോലുള്ള കിടിലൻ വീഡിയോകൾക്കായി കാത്തിരിക്കുന്നു, പഞ്ച് ഡയലോഗുകൾക്കും. ഇത്തവണത്തെ പഞ്ച് ഡയലോഗ് - " ഹെൽമറ്റ് വച്ചു കൊണ്ട് നിങ്ങൾ കവലപ്രസംഗമൊന്നും നടത്താൻ പോകുന്നില്ലല്ലോ..." 👍🏼🤗 കലക്കി മച്ചാ....

    • @rajeshps6877
      @rajeshps6877 4 роки тому +1

      നിങ്ങളെ എല്ലാം വീഡിയോയിലും കാണാംമല്ലോ എൻഫീൽഡ് ഉണ്ടോ ഇപ്പോൾ

    • @cksajeevkumar
      @cksajeevkumar 4 роки тому

      @@rajeshps6877 , 😀 എൻഫീൽഡ് ഉണ്ട് , അതിന്മേലാണു സഞ്ചാരം.

  • @mkcreations3388
    @mkcreations3388 5 років тому +515

    ഹെൽമെറ്റ് ഇട്ടു കൊണ്ട് കവല പ്രസംഗം ഒന്നും നടത്താൻ പോകുന്നില്ല...😆😆😆👍🏻👍🏻👍🏻

    • @rahukanna
      @rahukanna 5 років тому +6

      പൊളി ഡയലോഗ്

    • @user-xe7nk7jq5e
      @user-xe7nk7jq5e 5 років тому +2

      Kakkoosil povmpo ano idar😂

    • @Cj-xi4ug
      @Cj-xi4ug 5 років тому +1

      HAhah 😂

    • @byironandfire7241
      @byironandfire7241 5 років тому +1

      Superb dialoge delivary😂

    • @emmessveemusic902
      @emmessveemusic902 5 років тому +1

      But he kinda shot this whole thing with a helmet on his head😂😂😂

  • @dannygeorge4889
    @dannygeorge4889 5 років тому +24

    Our "MALLU STIG", seeking more of this kind of videos✌️🏼

  • @albinjose2589
    @albinjose2589 5 років тому +12

    If you cannot afford a helmet ... your family cannot afford a crash... ath adipoliii arunnu ... touched 👍☝️

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 роки тому +7

    Nice video.... 👍👏
    എനിക്ക് half helmets ആയിരുന്നു ഇഷ്ടം... പക്ഷേ ഇപ്പോ മനസ്സിലായി എങ്ങനെത്തെ helmet എടുക്കണമെന്ന്. Thank you for the valuable information..... 🙂👍👌👏🔥

  • @Ashiknizam
    @Ashiknizam 5 років тому +18

    Was using a cheap helmet.now looking forward for a ls2 within a range of 3.5k .Thanks ikka. For the info😍

    • @Baby-op4oh
      @Baby-op4oh 5 років тому

      4k+ aavum

    • @gokulkrishna3493
      @gokulkrishna3493 5 років тому

      3.5kn smk oke ullu...ls2 4.5-5k above ahvm

    • @Ashiknizam
      @Ashiknizam 5 років тому +1

      Aw njn epozha ariyane ls2 full 4.5k + anelo. Steelbird nala brand ano?

    • @maximumeffort966
      @maximumeffort966 5 років тому

      3.5 k axr und. It's good

  • @sangeethks7219
    @sangeethks7219 5 років тому +53

    കവല പ്രസംഗം നടത്താനൊന്നും പോകുന്നില്ല. ഹ ഹ ഹ....വളരെ ശെരിയാണ്. എന്റെ ഒരു friend പറഞ്ഞത് മുടി കെടുവരും എന്നാണ്.

    • @strellinmalayalam
      @strellinmalayalam  5 років тому +10

      Balaclava use cheythal mudi kozhichil orupaadu kurakkam.

    • @shamonthayyib6872
      @shamonthayyib6872 5 років тому +2

      @@strellinmalayalam balaclava????

    • @jemshadlambo
      @jemshadlambo 5 років тому +2

      തലയുണ്ടെങ്കിലല്ലേ മുടി കേടുവരൂ😂😂😂

    • @ananthusiva882
      @ananthusiva882 5 років тому +2

      @@shamonthayyib6872 Balaclava thalayil idunna thuni.

    • @villegemallus1849
      @villegemallus1849 5 років тому

      @@strellinmalayalam എന്താണ് അത്‌

  • @soorajjayakumar8041
    @soorajjayakumar8041 5 років тому +44

    CBR 650F nthe review veenam yennullavar like❤️

  • @JoyalAntony
    @JoyalAntony 5 років тому

    ബൈക്ക് അപകടത്തിൽ പെട്ടു ഹോസ്പിറ്റലിൽ എത്തിയപ്പോൾ മനസിലായി ഞാൻ ധരിച്ച ഫുൾ ഫേസ് ഹെൽമെറ്റ് എനിക്ക് തന്ന സുരക്ഷിതത്വം, എന്തോ വീട്ടിൽ നിന്നും ഹാഫ് ഫേസ് ഹെൽമെറ്റ്‌ വെച്ച് ഇറങ്ങിയ ഞാൻ ഏതോ ഒരു ഉൾവിളി തോന്നി തിരിച്ചു വന്നു ഫുൾ ഫേസ് ഹെൽമെറ്റ്‌ വെച്ച് തിരിച്ചു പോയി പിന്നീട് ആക്‌സിഡന്റ് ആയി ഹോസ്പിറ്റലിൽ കിടന്നപ്പോൾ എനിക്ക് അങ്ങനെ ചെയ്യാൻ പ്രേരണ തന്ന ആ ശക്തിക്കു മനസറിഞ്ഞു നന്ദി പറഞ്ഞു കൂടാതെ അപ്പൊ മുതൽ ഫുൾ ഫേസ് ഹെല്മെറ്റിനോട് വല്ലാത്തൊരു ഇഷ്ടവും 😇😘🙏🙏

  • @parsu4u
    @parsu4u 5 років тому +25

    പിന്നെ വേരോരു കാര്യം കൂടി... കുറച്ചു ventilation ഉള്ളത് നോക്കി വാങ്ങുന്നത് നന്നായിരിക്കും...

  • @ah.kaashh
    @ah.kaashh 5 років тому +7

    The growth of your channel definitely shows your success !
    Eagerly waiting for your next video !

  • @abdullahbm
    @abdullahbm 5 років тому +25

    "If you cannot afford a helmet, your family cannot afford a crash" - Strell 😁👌

  • @binoymathew4018
    @binoymathew4018 3 роки тому +9

    2021 il കാണുന്നവർ ഉണ്ടോ!...☀️❤️

  • @khankampany.
    @khankampany. 5 років тому +79

    4:58 എജാതി 😂😂😂😂

  • @Athul251
    @Athul251 5 років тому +15

    Man ! Your voice is amazing 😁😁

  • @justinmj5479
    @justinmj5479 5 років тому +2

    ഞാൻ ആദ്യമായിട്ടാണ് ചേട്ടന്റെവീഡിയോ കാണുന്നത് പക്ഷെ പൊളിച്ചു കേട്ടപ്പോ ഒരുവിശ്വാസം god bless you

  • @abdulkareem-ht7rm
    @abdulkareem-ht7rm 4 роки тому

    ഞാൻ താങ്കളുടെ മിക്ക വിഡിയോകളും കാണാറുണ്ട് കാര്യങ്ങൾ ഏതൊരാൾക്കും മനസ്സിൽ ആകുന്ന രീതിയിലാണ് പറഞ്ഞു തരുന്നത് പക്ഷെ ഇന്ന് വരെ താങ്കളുടെ മുഖം ഒന്ന് കാണാൻ പറ്റുന്നില്ല എന്നൊരു ദുഃഖം കൂടി അറിയിക്കുന്നു പറ്റുമെങ്കിൽ 2021 തുടക്കത്തിൽ തന്നെ ഇറങ്ങാൻ സാധ്യത ഉള്ള ബൈക്കുകളുടെ ഒരു വീഡിയോ കൂടി ചെയിതാൽ അത് വളരെ ഉപകാരപ്രദമായിരിക്കും.സ്‌ട്രെല്ലിനും കുടുബത്തിനും എന്റെ ഓണാശംസകൾ.

  • @fayiz098gmailcom
    @fayiz098gmailcom 5 років тому +74

    le passion pro yil MT vach oodikkunna njaan😜

  • @ashiksanu9475
    @ashiksanu9475 5 років тому +5

    Katta waiting .....,. Nammade budget in pattiyadh undaayaa madhiyaayirunnu... 😁😁
    Lub U strell😘😘

  • @aditheck1370
    @aditheck1370 5 років тому +5

    bro you were still hiding your face in front of helmet ... a big salute for that (good dedication)

  • @asishsunny5969
    @asishsunny5969 3 роки тому +8

    🥰🥰If you cannot afford a helmet your family can not afford a crash
    Thanks for the advice ❤️❤️❤️🙏🙏🙏

  • @noufalnazeer8907
    @noufalnazeer8907 5 років тому +27

    4:57 ഈ ഹെൽമറ്റ് ഇട്ടിട്ട് നമ്മൾ കവല പ്രസംഗം ഒന്നു പറയാൻ പോണില്ല😂

  • @REJU.R
    @REJU.R 5 років тому +10

    Strell bro കുറെ നാളുകൊണ്ട് കമെന്റ് ബോക്സിൽ കാണുന്നതാണ് കുറച്ച് പേര് പറയുന്നു RS 200 review ഇടാൻ പ്ലീസ് ബ്രോ
    RS200 ന്റെ review ഇടുമോ?

  • @AkhilGopi2k
    @AkhilGopi2k 3 роки тому

    Strell പറഞ്ഞത് വളരെ ശരിയാണ്.Quality ഉള്ള ഹെൽമെറ്റുകൾ മാത്രം ഉപയോഗിക്കൂ. 12/2/21 NH47 കൊരട്ടിയ്ക്ക് സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റാണ് വിനോദ് എന്ന പോലീസുകാരൻ മരിച്ചത്.ഹാഫ് ഫേസ് ഹെൽമറ്റാണ് ധരിച്ചിരുന്നത്, ഇടിയുടെ ആഘാതത്തിൽ ഹെൽമെറ്റ് തെറിച്ചു പോയിരിന്നു.തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപേ അദ്ദേഹം മരിച്ചു.ഒരു പക്ഷേ ഒരു ഫുൾ ഫേസ് ഹെൽമറ്റായിരുന്നെങ്കിൽ.... ആ ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നു.

  • @abbeythomaspaulmundackal124
    @abbeythomaspaulmundackal124 5 років тому +1

    Ajith 44
    എനിക്ക് ഒരു സൈക്കിൾ പോലും ഇല്ല എന്നിട്ടും ഞാൻ ഈ ചാനൽ കാണുന്നു .
    അടുത്ത വർഷം ഒരു സ്കൂട്ടർ വാങ്ങണമെന്നുണ്ട് .
    അത്യാവശ്യം ജാടയും സ്റ്റൈലും ഉള്ളതും എന്നാൽ ഒരു ഗ്യാസ് കുറ്റി ഫ്രണ്ടിൽ വെക്കാൻ പറ്റിയ തരത്തിലും ഇടയും ഉള്ള ,, അങ്ങനെ യുള്ള ഏതെങ്കിലും സ്കൂട്ടർ ഉണ്ടോ നിലവിൽ ...?
    🙏❤️🕊

  • @yoonuspp2789
    @yoonuspp2789 5 років тому +7

    കൂളിംഗ് ഗ്ലാസ്‌ ഉള്ള ഹെല്മറ്റിനേക്കാൾ നല്ലത് pure glass ഉള്ളവയല്ലേ അതാവുമ്പോ പുറം കാഴ്ച കുറച്ചുകൂടി ക്ലിയറായിക്കിട്ടില്ലെ

  • @nikhillal3066
    @nikhillal3066 5 років тому +9

    FYI:From my experience,DOT is more impact resistant than ISI Brand Helmets 😙

  • @aslamzain3909
    @aslamzain3909 Рік тому +1

    എൽമേറ്റ് മടക്കി വക്കാൻ, പോക്കറ്റിൽ ഇടാൻ പറ്റുന്ന രീതിയിൽ ഇറക്കി കൂടെ...

  • @babink1507
    @babink1507 3 роки тому +1

    സ്റ്റ്രെല്ല് ഏട്ടാ ഇത് പൊലിചൂട്ടാ....
    ,വളരെ യൂസ്ഫുൾ🏁

  • @mr.a5096
    @mr.a5096 5 років тому +3

    I love this video.
    I mean the location and time is perfect. And i loved that backlight too. Thanks for info brother. Have a blessed day ❤️

  • @indrajith3949
    @indrajith3949 2 роки тому +5

    Strell bro bikeil lyfil idhvare ethra km travel cheydhit ond..??🤔🤔🤔🤔🤔

  • @reenasam2105
    @reenasam2105 3 роки тому +1

    Visited here few months before...orupade collections unde avide ...happy to see the place again...😊

  • @ClintFranciZz
    @ClintFranciZz 5 років тому +14

    Kavalapresangam...👌😝ath kalakkii...

  • @bijinbabu7944
    @bijinbabu7944 5 років тому +8

    Brode oru video kaanan.1 week wait cheyanavallo.

  • @sulfishereef
    @sulfishereef 5 років тому +3

    A very useful vlog. This video was really helpful to choose the right helmet for myself.
    I just bought a MT Blade 2 helmet.

  • @naseebcm8664
    @naseebcm8664 5 років тому +1

    Mr. Strell, you are doing good job, thanks for communicate with bike lovers in right way

  • @mr__sreejith389
    @mr__sreejith389 3 роки тому +2

    ചേട്ടാ മോഡിഫിക്കേഷൻ വച്ചുള്ള ഗുണവും ദോഷവും പ്രശ്നങ്ങളും ഗുണങ്ങളും ഒരു വീഡിയോ ചെയ്യാവോ 😍😍

  • @amalks9788
    @amalks9788 5 років тому +9

    Luv u strell macha
    Ningala pole ningal maaathre ulluuu
    😘😘😘😘😘😘

  • @mollypadmachandran8234
    @mollypadmachandran8234 4 роки тому +13

    ഞാൻ 40km speedil ഓടിക്കുന്ന ആളാണെങ്കിൽ ചെറിയ quality helmet മതിയല്ലോ. അപ്പോൾ ഇങ്ങോട്ട് ഒരുത്തൻ വന്നിടിച്ചാൽ അവന്റെ speed 140km ആണെങ്കിൽ എന്റെ തല പോളിയില്ലേ
    ഇതിനെ പറ്റി strellinte അഭിപ്രായം എന്താണ്

  • @sachinentertainments563
    @sachinentertainments563 3 роки тому +1

    Steelbird helmets are certified both dot and isi, the chin strap, visor, shell, Eps, are made accordingly to dot standard the impact is 400, so Best is helmet is steelbird

  • @soorajp8055
    @soorajp8055 5 років тому +1

    അല്ലെങ്കിലും ഞങ്ങൾ കോഴിക്കോട്ടുകാർ ആളുകളുടെ മനസ്സിൽ ഇടം നേടുന്നതിൽ മുന്നിലാണ്...😂😍😍

  • @vishnudas9582
    @vishnudas9582 5 років тому +3

    Strell is so much genuine in all terms. That's what I like in this page ✌️ മല്ലു 😋😎😋💪

  • @vineethviswanath100
    @vineethviswanath100 5 років тому +6

    Ith read cheyyumo ennariyilla. Enkilum parayam chetta.. Next next videos nu vendi itrayk njn veronninum wait cheythitilla. UA-cam il kerumbo new strell video undenkil bhayankara happy aanu njn. School time il njn Balarama ku vendi wait cheytha pole.. keep upload bro

  • @vinods5183
    @vinods5183 5 років тому

    This is the channel which I pressed bell icon after Safari. Keep growing bro.

  • @TinsoBro
    @TinsoBro 5 років тому +1

    Touring ആണ് ഉദേശം എങ്കിൽ motocross മോഡൽ ഒഴിവാക്കാം.. Highway speedil side wind blast വരുമ്പോ കുറെ നേരം odikkumbol കഴുത്ത് വേദനിക്കും.. റൗണ്ട് ആണെങ്കില്‍ aa പ്രശ്നം solve ആകും

  • @abhijith4809
    @abhijith4809 5 років тому +3

    Ijathi👌👌 strell vere level🔥💯💝💝

  • @athulkrishnak.s.8830
    @athulkrishnak.s.8830 5 років тому +66

    Steel bird ullavar like adichit Vishamam theerk🤗🤔

  • @shamnadali677
    @shamnadali677 5 років тому

    kidilan bro....njn 2 days aayittu chindikunna karyama bro paranje....njn ore leh ride plan chyannu...appo gears enthu enganne vangannam ennu allojikimboya bronte video.... thanks... jackets,boots video okk undavum ennu karudhunnu....

  • @anoopchalil9539
    @anoopchalil9539 5 років тому

    After 20 years of using bike bought a helmet..didnt used single time..gave it to father....

  • @shansalahudeen354
    @shansalahudeen354 5 років тому +10

    Helmetinte glassil koode face kanan pattumonnu nokki irikkuayirunn appozha dhe helmet vechond thanne video cheythu budhimaaneeee🙄🙄

  • @sachinr.p5869
    @sachinr.p5869 5 років тому +5

    Strellum helmet vachitta review chythirikunne,his agv helmet ,saw reflctn in mt visor.i hope keeping ur face hidden is always good. Im in a opinion dont mix personal life with ur interests or works😎

  • @sanjaync
    @sanjaync 5 років тому +1

    I bought a MT Helmet after watching ur video. Soon I may buy a new bike. Ur reviews r inspiring to go for better bikes.

    • @AaqilFaizal
      @AaqilFaizal 5 років тому

      Which model?

    • @sanjaync
      @sanjaync 5 років тому

      @@AaqilFaizal
      MT Mugello Leopard (white)

    • @AaqilFaizal
      @AaqilFaizal 5 років тому

      @@sanjaync dual visor ano?

    • @sanjaync
      @sanjaync 5 років тому

      @@AaqilFaizal No single

  • @jaisygeorgr9845
    @jaisygeorgr9845 5 років тому

    Using vego for daily use in tvs jupiter to office and city life .. and using steelbird for royal enfiled for long touring and long rides.. both are having tinted inner visors and clear transpenrt glasses.. which helps in diffenrnt sun conditions... ... use helmet ...bald is better than torn face and lifeless head..☺☺☺😎

  • @techgamer3481
    @techgamer3481 5 років тому +73

    *ഹെൽമെറ്റിന്റെ മിററിൽ പോലും മുഖം കാണിച്ചില്ലല്ലോ bro* 😓😂

  • @advsreeharivs
    @advsreeharivs 5 років тому +4

    Hey I am a great fan of yours..love the effort you put into your videos..i am currently using a Vega Ryker ..is it good ?

  • @Siva.P.S
    @Siva.P.S 5 років тому +1

    Great content man. Thumbs up..👍👍. Touring plan olla helmet buyersinnu olla oru cheriya suggestions, arum enikku paranju thanilla.😢😢. Pinlock system olla visors allel...never damage ur nose air deflectors by holding helmet by putting ur hands through jaw of helmets. Ente mandatharam karanam njan ippozhum mazha kalathu anubhavikunnu...😭😭😭

  • @vaisakhsarngadharan8221
    @vaisakhsarngadharan8221 4 роки тому +1

    5:29 I just love that visor 😍❤️❤️❤️💕💕💕💕💕💕💕💕

    • @rohanmathew9574
      @rohanmathew9574 3 роки тому +1

      Bro do you know which helmet is that

    • @vaisakhsarngadharan8221
      @vaisakhsarngadharan8221 3 роки тому

      @@rohanmathew9574 the brand's MT I am not sure about the model name 🚶🏻‍♂️

  • @sanjaysnair9371
    @sanjaysnair9371 5 років тому +4

    Bro .. ee RE most used open helmetine patti entha abiprayam?.. 80% RE owners use cheyyunath athanalo.. never felt that much on the comfort zone

    • @strellinmalayalam
      @strellinmalayalam  5 років тому

      Njan athu aarkum suggest cheyarilla. Look unde pakshe purpose kuravanu. I am telling this based on attending an accident case involved with a person wearing a convertable helmet.

  • @akkingdom3502
    @akkingdom3502 5 років тому +18

    Chengayi nignal kullimbo okke helmet ido

  • @akhilvazhaparambil2808
    @akhilvazhaparambil2808 4 роки тому +1

    Aliya I like the presentation Soo much..keep going

  • @abisonair
    @abisonair 3 роки тому +1

    Strell brohh oru doubt ind...
    mt helmets ipo quality ilaan kekand ipo starting range 5200 aan...ipo double d ringum ilaa...double d ring venamne ale brohh paranje....apo vere ethu helmet choose cheyanm...ipo nhk paryana brandum axor helmets maatram aam double d ring olu...what to do?

  • @thomasshelby2594
    @thomasshelby2594 5 років тому +22

    മമ്മുക്കക്ക് cooling glass weakness ഉള്ളപോലെ strell മച്ചാന് helmet weakness ആണ് 😂 ഷോപ്പിലും വീട്ടിലും ഒക്കെ helmet ആണ് 😂😂😂😂😍😘😘

  • @inshadnattika9279
    @inshadnattika9279 5 років тому +5

    Strell,
    Very informative video. Currently I am using a Helmet of price range around 2k. After I watched your video now I understood the importance of using a performance oriented helmet .I decided to buy a new performance oriented helmet next day itself. Mostly am riding in cities & highways and do touring too...

    • @strellinmalayalam
      @strellinmalayalam  5 років тому +5

      Wonderful decision. Thaangal oru maathrikayaavatte 😊

    • @inshadnattika9279
      @inshadnattika9279 5 років тому

      Strell In Malayalam Can you Suggest me a good quality/brand helmet suitable for me. Mostly am riding in cities & highways and some times do touring too..

  • @arjuntrichi3454
    @arjuntrichi3454 3 роки тому +1

    കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി

  • @samsonvarghese2454
    @samsonvarghese2454 5 років тому

    Strell nigal ennepole fast time bike oodikunavarku orupaadu important tharunnunddu njagalku nigal tharunna care.... Thks brooo

  • @vineethgg7
    @vineethgg7 5 років тому +5

    Am Waiting
    🖐😎🖐

  • @joyalpoulose6506
    @joyalpoulose6506 5 років тому +7

    Rs 200 review

  • @shameershameer1456
    @shameershameer1456 3 роки тому +1

    ഞാൻ സ്ഥിരം ജോലിയുടെ ഭാഗമായി ബൈക്ക് ഓടിക്കുന്ന ആളാണ്.ഹെൽമെറ്റ്‌ ഉപയോഗിച്ചുള്ള യാത്രയാണ് എനിക്കിഷ്ടം. പക്ഷെ രാത്രിയിൽ ഹെൽമെറ്റ്‌ ഗ്ലാസ്‌ മുഴുവൻ scratch വീണതുമൂലം കാണാൻ കഴിയുന്നില്ല. ഗ്ലാസ്‌ പൊക്കി വെച്ചാണ് ഓടിക്കുന്നത്.. scratch വീഴാതെ എങ്ങനെ ഹെൽമെറ്റ്‌ സംരക്ഷിക്കാം.

  • @Kevin-cy2dr
    @Kevin-cy2dr 4 роки тому

    Mt vangichu 4.6k anu price pakshe powli sathnam, best decision ever made.

  • @Dileepdilu2255
    @Dileepdilu2255 5 років тому +3

    ബ്രോ നന്നായിട്ടുണ്ട്
    bro Vega ന്റെ helmet നല്ലതാണോ...

  • @sree4646
    @sree4646 3 роки тому +3

    Recommended after 2 years

  • @sudheethekkeparambil6243
    @sudheethekkeparambil6243 3 роки тому +1

    ഇപ്പോൾ ഉള്ള സ്മാർട്ട്‌ ഹെൽമെറ്റ്‌ അതിനെക്കുറിച് എന്താണ് അഭിപ്രായം? ബ്ലൂടൂത്ത് and camera type

  • @sachinnsvampz
    @sachinnsvampz 5 років тому +2

    Bro one doubt .. Ellarum eee full face ls2 pole helmet prefer cheyan endha karanam .. why no one is choosing motocross kind of helmet for normal use .. ? Price nte problem aano safety nte problem aano adho comfort nte aano .. ?
    Chodikan kaaranam eniku motocross nte helmet vangan aairunu .. vemar Taku sketch motocross helmet for using in Duke .

  • @sameelkurumannoor6629
    @sameelkurumannoor6629 5 років тому +6

    I am waiting

  • @adilrameesh2251
    @adilrameesh2251 5 років тому +5

    MT use ചെയുന്ന പലരും പറയുന്നു അധ് തല വേദന ഉണ്ടാകുന്നു എന്ന് അധ് സത്യം ആണോ????

  • @melbinyesudas9299
    @melbinyesudas9299 5 років тому

    Nalla oru helmet ...vangan erikuvayirunnu appola broyude helmet video ennu undennu ennale oru post kandath appo ennale vangan erunath matti ee video kandathinu shesham vangam ennu karuthi nale poyi nokkanam 👌👏👍

  • @rajivmenon100
    @rajivmenon100 5 років тому +1

    Bro, fans ne pedichu full time helmet sheelam akiyal thanagalude pillion chilapo veetinnu oodikumto... I am waiting to see whole strell family, ellarum with full helmet... You, pillion 2 kids with kutty helemets... Super akum...helmet video ishtayi, many new information, and also tips to choose one.

  • @mallumixclub82
    @mallumixclub82 5 років тому +8

    Top 10 youtube face revealsil aadyam veran ulla purappad aanalle😂

  • @ahammadjaseem5642
    @ahammadjaseem5642 5 років тому +4

    (Mass)^2 + (class)^2 = strell

  • @kevinthomasck
    @kevinthomasck 5 років тому

    Cannot be judged by speed alone. What if i'm riding at 20 Km/h but the vehicle hitting me is at 140 ?!! So never negotiate on safety. Get the best you can.

  • @sachinsuresh4473
    @sachinsuresh4473 5 років тому

    Powli macha.... Nice aayi present cheythu

  • @vinayakv7045
    @vinayakv7045 5 років тому +14

    "Helmet ittit arum kadaprasangam nadathan pokunilla"
    Hmm thug thug 😂😜

  • @spade2088
    @spade2088 3 роки тому

    Thank you Strell, all your videos are very informative

  • @jaisontomy6829
    @jaisontomy6829 5 років тому

    എന്നാ ബ്രോ.... ഒന്ന് കാണാൻ കഴിയുന്നത്.... ആ മുഖം ഒന്ന് എല്ലാവരും കണ്ടാൽ എന്താ കുഴപ്പം.... വീഡിയോസ് എല്ലാം പോളിയാണ്... ഞാൻ കാണാറും ഉണ്ട്... എല്ലാ കാര്യങ്ങളും നന്നായി മനസ്സിലാകുകയും ചെയ്യുന്നുണ്ട്... ഒരു ദിവസമെങ്കിലും ക്യാമറയുടെ മുമ്പിൽ വന്നുനിന്ന് ഒരു വീഡിയോ ചെയ്യാമോ ഇത് എന്റെ മാത്രം ആഗ്രഹം അല്ല STRELL നെ ഇഷ്ടപ്പെടുന്ന എല്ലാവരുടെയും ആഗ്രഹം ആണ്